ബ്രിട്ടാസിനെ പഞ്ഞിക്കിട്ട് സുരേഷ് ഗോപി..|SureshGopi|Rajyasabha

Поділитися
Вставка
  • Опубліковано 28 вер 2024
  • സഭയിൽ ബ്രിട്ടാസിനെ പഞ്ഞിക്കിട്ട് സുരേഷ് ഗോപി..|SureshGopi|Rajyasabha
    #Sureshgopi #Rajyasabha #News
    #malayalamexpresstv #dhanush #trendingnews
    Subscribe to the Malayalam Express TV official UA-cam Channel : / @malayalamexpresstv

КОМЕНТАРІ • 3,7 тис.

  • @rajahindusthani4046
    @rajahindusthani4046 2 роки тому +526

    വാഹ് സുരേഷ് ചേട്ടാ.നിങ്ങളാണൊരു നേതാവ്.പാവങ്ങൾക്കുവേണ്ടി സ്വന്തം സമ്പാദ്യംപോലും ഒരുമടിയുംകൂടാതിറക്കാനുള്ള ആ മനസ്സ്.Big salute.

  • @SOORAJMG777
    @SOORAJMG777 2 роки тому +1137

    സിനിമയിലും ജീവിതത്തിലുo സൂപ്പർ സ്റ്റാറായിട്ട് ഒറ്റപ്പേരെ ഒള്ളു അത് മ്മടെ സുരേഷേട്ടൻ മാത്രം❤️🔥

  • @Bijumattappuramvideos
    @Bijumattappuramvideos 3 місяці тому +106

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാർ
    സുരേഷ് ഗോപിസാർ ബിഗ് സല്യൂട്ട്

  • @prakashankk7881
    @prakashankk7881 2 роки тому +234

    ഒരാളെങ്കിലും അവരെ ഓർത്തല്ലോ നിറഞ്ഞ സന്തോഷം ചേട്ടാ അവഗണനയും ഒറ്റപെടലും ആയീ കഴിയുന്നവർക്ക് വേണ്ടി സംസാരിച്ചല്ലോ ബിഗ് സല്യൂട്

  • @jayakrishnannair5425
    @jayakrishnannair5425 2 роки тому +249

    ഇതൊക്കെയാണ് MP,, SURESH ജി 🙏🙏🙏

  • @rakhikannan4196
    @rakhikannan4196 3 місяці тому +171

    ഇത് പോലുള്ള കിടിലം ന്യൂസ് ഒരു ചാനൽ പോലും കൊടുക്കില്ല... അതാണ് നമ്മുടെ നാടിന്റെ ദുരന്തം.. എന്തായാലും ഇതിന്റെ ഈ റിപ്പോർട്ടർ നന്ദി... ചാനലിനും...

  • @kingleyarmlayalivloger8937
    @kingleyarmlayalivloger8937 2 роки тому +1590

    എല്ലാവരും പുച്ഛം ആയി കാണുന്ന നമ്മുടെ എംപി സംസാരിച്ചത് എല്ലാ ആദിവാസി കോളനികളിലും പോയി സന്ദർശന ശേഷം ആണ് ഈ റിപ്പോർട്ട് കേന്ദ്രത്തിൽ വച്ചത് അവരുടെ ഉന്നമനത്തിനുവേണ്ടി യഥാർത്ഥ രാഷ്ട്രീയക്കാരൻ പൊതുജനത്തിന് നന്മയാണ് രാഷ്ട്രീയപ്രവർത്തനം

    • @meenakumarin4227
      @meenakumarin4227 2 роки тому +11

      👍👍👍🙏🙏🙏

    • @kingleyarmlayalivloger8937
      @kingleyarmlayalivloger8937 2 роки тому +50

      ഒന്നു സിനിമാനടൻ രണ്ടു കോടികളുടെ ആസ്തി എന്നിട്ടും ജനങ്ങളെ സ്നേഹിക്കാൻ വരുന്നെങ്കിൽ ആ മനുഷ്യൻ ജനങ്ങൾ നന്മയാണ് ആഗ്രഹിക്കുന്നത് അവസ്ഥയോർത്ത് ആണ് എന്റെയും സങ്കടം

    • @sudhisudhi5653
      @sudhisudhi5653 2 роки тому +7

      👍👍👍

    • @girijanair348
      @girijanair348 2 роки тому +14

      Wayanad represntative Rahul Gandhi may be sleeping on his Mom’s shoulder. Kashtam!

    • @thampikumarvt4302
      @thampikumarvt4302 2 роки тому +34

      എന്ത് പുച്ഛം!
      സുഡാപ്പികൾക്ക് ചങ്ങലയിട്ട സംഘപരിവാറിന്റെ സിംഘകുട്ടിയാണ് S.G.
      ചുമ്മാതെ പുഛിക്കാനല്ലാതെ ഇവർക്ക് മറ്റെന്തു കഴിയും.!! ?

  • @abhilashpedangalabhilashpe26
    @abhilashpedangalabhilashpe26 2 роки тому +1289

    ഒരു കാര്യം മനസിലായി,
    ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങാനും സംസ്ഥാനത്തിന്റെ പോരായ്മകൾ അവതരിപ്പിക്കാനും എംപി മാരെ ജനങ്ങൾ തിരഞ്ഞെടുത്തു അയക്കണമെന്നില്ല. ഇതുപോലുള്ളവർ ഉണ്ടായാലും മതി. 👍👍👍💪💪

    • @byjut833
      @byjut833 2 роки тому +85

      10 പോലീസ് ജീപ്പിന്റെ അകമ്പടിയോടെ പോകുന്ന നമ്മുടെ കേരളത്തിന്റെ നാട്ടു രാജാവായ കുന്തം വിഴുങ്ങി കാണണം

    • @radhakrishnanpk7230
      @radhakrishnanpk7230 2 роки тому +16

      ശരിയാണ്....

    • @ajiorion2332
      @ajiorion2332 2 роки тому +6

      💯

    • @rajimathew2327
      @rajimathew2327 2 роки тому +22

      @@byjut833 ഇതൊക്കെ വോട്ട് കൊടുക്കുമ്പോൾ ഓർക്കുക..... ഒരാൾക്ക് അയാളുടെ കുടുമത്തുള്ള ആൾക്കാരെ പറഞ്ഞു മനസിൽ ആക്കാൻ പറ്റണം

    • @jyothishpt3733
      @jyothishpt3733 2 роки тому +2

      നമ്മൾക്ക് പ്രതാപൻ മതി

  • @roonyneerad1
    @roonyneerad1 3 місяці тому +816

    സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതിനുശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @sumeshsudhakaran1461
    @sumeshsudhakaran1461 2 роки тому +323

    ഇതാവണം ഒരു MP. പാർലമെന്റിൽ പോയി നാലക്ഷരം പറയാൻ കഴിയാത്തവരെ ജയിപ്പിച്ച് വിട്ടിട്ട് എന്ത് കാര്യം... സുരേഷ് ഗോപി sir 👏👏👍

  • @shahirzubair9030
    @shahirzubair9030 2 роки тому +221

    He is a very good leader with ethics.

    • @raneeshem8651
      @raneeshem8651 2 роки тому

      നീ സംഗിയാണോ

    • @akhielyez3816
      @akhielyez3816 2 роки тому +1

      Yes... You are right... He is a great leader... And good leadership quality

    • @sandeepchandran333
      @sandeepchandran333 Рік тому

      @@raneeshem8651 ninak naanam undo🤣 udane vannolum

  • @prakasharavind3528
    @prakasharavind3528 3 місяці тому +551

    ഇദ്ദേഹം (SG) sir നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ ജഗധീശ്വരൻ ആയൂരാരോഗ്യ സൗക്യം കൊടുക്കട്ടെ.
    ഇതുപോലുള്ള ആളുകളാണ് മന്ത്രിമാർ,mla, മുഖ്യമന്ത്രി ആകേണ്ടത്.
    അഭിനന്ദനങ്ങൾ SG sir 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️

    • @HaleelTS
      @HaleelTS 3 місяці тому +8

      അല്ല ഇദ്ദേഹം കേന്ദ്രത്തിൽ ഇതുപോലെ തകർക്കട്ടെ 🌹

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 3 місяці тому +4

      അതെ ഞാനും പ്രാർത്ഥിക്കുന്ന

    • @geethamenon6142
      @geethamenon6142 3 місяці тому +5

      Correct

    • @arifaasees7312
      @arifaasees7312 3 місяці тому +3

      😂😂😂😂

    • @vasuc.k9778
      @vasuc.k9778 3 місяці тому +2

      Yes. You said it. Exactly right. 🎉

  • @RamanSg
    @RamanSg 2 роки тому +3017

    മലയാളി നടൻമാരുടെ കൂട്ടത്തിൽ നല്ല വിദ്യാഭ്യാസവും ഭാഷാ പരിജ്ഞാനവും സ്പുടതയോടെ ഇംഗ്ലീഷ് സംസാരിക്കാനും അറിയാവുന്ന മനുഷ്യസ്നേഹിയും നല്ല നേതൃത്വപാടവമുള്ള വ്യക്തിത്വവുമാണെന്നതിൽ ഒരു സംശയവുമില്ല...

  • @vishnuraghavan3664
    @vishnuraghavan3664 2 роки тому +383

    ശ്രീ സുരേഷ് ഗോപി ചേട്ടൻ നമ്മുടെ അഭിമാനം...

  • @akhileshambadi5271
    @akhileshambadi5271 2 роки тому +180

    I am a ആദിവാസി from വയനാട്....
    വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇപ്പോഴും ഞങ്ങളെ എല്ലാവരും ഇപ്പോഴും ഒറ്റപ്പെടുത്തുന്നു..... ഒരാഴ്ച മുൻപ് എംപി ഞങ്ങളുടെ കോളനി സന്ദർശനം നടത്തിയിരുന്നു..... വയനാട് പനമരം.....
    ഞങ്ങൾക്ക് വേണ്ടി സംസാരിച്ച എംപി ക്ക്... Big Salute 🙏

    • @teabreak3294
      @teabreak3294 2 роки тому +1

      Vivarom ullavar otapeduthillaa...
      Athillathavere mind cheiyandaa...

    • @akhileshambadi5271
      @akhileshambadi5271 2 роки тому

      @@teabreak3294 ശരിയാ bro

    • @higherbeingX
      @higherbeingX Рік тому

      ഇദ്ദേഹം 2024 ഇൽ ജയിച്ചു ഓരു കേന്ദ്ര മന്ത്രി ആവും എന്ന് പ്രതീക്ഷിക്കാം

    • @SoudhaminiSoudhamini-k3n
      @SoudhaminiSoudhamini-k3n 3 місяці тому

      👌👌👌👌🙏💪👍

    • @sebastiandominic7896
      @sebastiandominic7896 3 місяці тому

      Big salute

  • @salamy4577
    @salamy4577 2 роки тому +127

    സുരേഷ് ഗോപി supper

  • @gireeshg2523
    @gireeshg2523 2 роки тому +135

    20 തെരഞ്ഞെ പൊട്ടന്മാർക്ക് ഒരു കാൽ ശതമാനം സുരേഷേട്ടൻ.... അതുതന്നെ കൂടുതലാണ്..💕💕💕

  • @Venugopal-og9sg
    @Venugopal-og9sg 2 роки тому +67

    രാഷ്ടീയം പോക്കറ്റ് വീർപിക്കലും , വെട്ടിക്കൊല്ലലും ആവരുത്.
    ഓരോരുത്തർക്കും , MP യും , MLA യും ആവാൻ കഴിഞ്ഞില്ലെങ്കിലും ഇതു പോലുള്ള മനുഷ്യ സ്നേഹികളെ തിരഞ്ഞെടുക്കാൻ കഴിയും.
    പൊതുജനമേ ഉണരൂ ....
    ഇവരാണ് കേരള ജനതയുടെ രക്ഷകർ ❤️🙏

  • @Akh199
    @Akh199 2 роки тому +74

    സുരേഷേട്ടൻ 🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩

  • @kichuzworld552
    @kichuzworld552 3 місяці тому +10

    എൻ്റ സുരോഷ് സാറിന് ഈശ്വരൻ ആയൂസും ആരോഗ്യവും നൽകട്ടേ ഓം നമ ശിവയ

  • @surajkc76
    @surajkc76 2 роки тому +65

    ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല. നല്ല ഇംഗ്ലീഷ്. ഇയാളൊരു നല്ല മനുഷ്യനാണ്. നല്ലവന് സമൂഹത്തിൽ ഇടമില്ല. പാവപ്പെട്ടവന്റെ ദൈവമാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ഖജനാവിൽ നിന്നും കോടികൾ കട്ട് മുടിക്കുന്നവന് ആണ് വോട്ട്... അനുഭവിച്ചൊ

  • @VasanthyGovindankutty
    @VasanthyGovindankutty 3 місяці тому +11

    ഇതാ മനുഷ്യൻ അഭിനന്ദനങ്ങൾ👌👍

  • @muralidharmenon155
    @muralidharmenon155 2 роки тому +267

    Very rarely get to see malayali MPs talking with such confidence in parliament. And we need more of these kind of MPs.

    • @venkat9608
      @venkat9608 2 роки тому

      @@kishorkumarkeekan8649 basic education spread entire kerala that all.not a professional, not a intellectual.

    • @warrenmuller7192
      @warrenmuller7192 2 роки тому +2

      Very true. He has proven a true Keralite what he can b with his speech. He shut others mouth. Capable person. No point CM travels abroad wear shirt & pant on way to Dubai after treatment. V all seen his dress format. Joker. But listen to Suresh Gopi, speech. In the short time it was excellent. Also for the first bell ring to stop the speech he didn't continue the speech he ended his speech with due respect. All was said so he didn't have to continue. Never seen an MP like him. He keeps Kerala high. God bless him. V need such people

  • @kannannairmannady4873
    @kannannairmannady4873 2 роки тому +62

    തൃശ്ശൂർക്കാർ ശ്രദ്ധിച്ച് കേൾക്കാൻ മറക്കണ്ട 😏😏😏😏😏😏

    • @just-df5mw
      @just-df5mw 2 роки тому

      Nee adiyamayittano parliament speech kelkunnathu.

  • @prarthanajanani829
    @prarthanajanani829 2 роки тому +57

    ഈ ചാനലില്‍ മാത്രമാണ് ഏഴ് മിനിറ്റ് കാണാന്‍ കഴിഞ്ഞത്. കേരളമാമാമാധ്യമങ്ങളില്‍ 60 സെക്കന്റ് തികച്ച് കൊടുത്തില്ല.! - Real Super star

    • @safeerpanoor978
      @safeerpanoor978 2 роки тому +1

      Manorama news l njaan 12 minitue kandallo

  • @sabar1895
    @sabar1895 2 роки тому +691

    എന്തിനാ നമുക്ക് 20 എണ്ണത്തിനെ ::: ഇങ്ങിനെയുള്ള ഒറ്റ ആൺകുട്ടി പോരെ താങ്കളെ ഓർത്ത് അഭിമാനിക്കുന്നു ബിഗ് സല്യൂട്ട്.

  • @lucydsilva8672
    @lucydsilva8672 3 місяці тому +5

    ഇതു പോലുള്ള വരെയാണ് ജനങ്ങൾക്ക് ആവശ്യം❤😊

  • @jaishreeramharakrishnaaa5353
    @jaishreeramharakrishnaaa5353 2 роки тому +67

    Hats off Sureshatta 🕉👏👍👌

    • @maryscaria2638
      @maryscaria2638 2 роки тому +1

      Well done.Speaking for the real issues of the tribals in Kerala.

  • @mgschithara3174
    @mgschithara3174 2 роки тому +82

    കേരളത്തിനു വേണ്ടി എന്തെങ്കിലും പറയാൻ ആളായെന്നൊരു തോന്നൽ ❤❤❤

  • @deepakbabu1987
    @deepakbabu1987 2 роки тому +419

    ഇദ്ദേഹം എന്തുകൊണ്ട് തൃശൂർ നിന്ന് ജയിച്ചില്ല എന്ന് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 роки тому +72

      ഇത് എന്ത് മനസ്സിലാകാനിരിക്കുന്നു, അവിടുത്തെ ജനങ്ങൾക്കു നന്മ അല്ല ആവശ്യം ചെങ്കൊടിയും മ്മൂവർണകൊടിയും ജയിപ്പിക്കാനുള്ള ആവേശം ആയിരുന്നു

    • @byjubyju4053
      @byjubyju4053 2 роки тому +64

      വിദ്യാഭ സം ഉണ്ട് വിവര o ഇല്ല അത്ര തന്നെ

    • @mradhakrishnan9812
      @mradhakrishnan9812 2 роки тому +23

      Kalimannu thalayanmarude thrissur

    • @harrynorbert2005
      @harrynorbert2005 2 роки тому +10

      @@byjubyju4053 You said it❤❤❤

    • @maneeshmadhanan174
      @maneeshmadhanan174 2 роки тому +1

      തൃശ്ശൂർ ക്കാരൻ 😔💪

  • @madhujanardhan1438
    @madhujanardhan1438 2 роки тому +423

    പൊട്ടാസിനു കുറച്ചു ഇംഗ്ലിഷ് അറിയാമായിരുന്നു . സുരേഷ്ജിയുടെ സ്പീച്ച് കേട്ടപ്പോൾ അറിയാമായിരുന്ന ഇംഗ്ലിഷും മറന്നുപോയി

    • @catlov97
      @catlov97 2 роки тому +26

      പൊട്ടസിന്റെ ഇംഗ്ലീഷ് അവന്റെ പെൻസിൽ തുമ്പിലാണ്. സുരേഷ് ഗോപി അതിന്റെ മുന ഒടിച്ചു.

    • @revathi7183
      @revathi7183 2 роки тому +21

      🤣🤣🤣👌🏻👌🏻👌🏻👌🏻

    • @jaimonraghavan685
      @jaimonraghavan685 2 роки тому +5

      Pottassine Samussa kazhikkanariyam....

    • @sanilkumara6048
      @sanilkumara6048 2 роки тому +7

      ഹാ ഹാ

    • @sanilkumara6048
      @sanilkumara6048 2 роки тому +19

      @@catlov97 ശരിയാണ് ബിട്ടാസ് പേപ്പർ നോക്കി മാത്രമേ വാണം അടിക്കുള്ളൂ

  • @lijomathew8697
    @lijomathew8697 2 роки тому +161

    സുരേഷേട്ടനെ കളിയാക്കുന്നവരെ എനിക്ക് പുഛം , അദ്ദേഹത്തിന്റെ പ്രകർത്തന മികവ് സൂപ്പർ ആണ്👍

  • @abhinavks7620
    @abhinavks7620 2 роки тому +63

    Ottakomban movie look🥰💛💛😎😎

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 3 місяці тому +1

    Not only Thrissur or Kerala, our entire Nation can be given in his Blessed Hands...❤ He is the one and only God's gift for us as a charioteer...He can have all potentiality to protect and lead us...love you Etta❤

  • @innaindira3432
    @innaindira3432 3 місяці тому +1

    You are the Real Great Ruler Sir 💪 A big Big Biggest Salute💯🍀🙏

  • @ajims9288
    @ajims9288 2 роки тому +46

    ഒറ്റക്കോമ്പൻ 🔥

  • @hmmath1291
    @hmmath1291 3 місяці тому +1

    U said it sir bigg salute ❤❤❤

  • @santhoshnair2680
    @santhoshnair2680 2 роки тому +85

    Excellent speech, no masalas, no coloring - straight from heart with all humanity
    U r great Suresh Gopi sir

  • @vishnuvichoo5349
    @vishnuvichoo5349 Місяць тому

    കലക്കി സർ

  • @hindustan6352
    @hindustan6352 2 роки тому +112

    Suresh Gopi.. Sirrr
    ... Your such a wonderful human being..... Jai Hind.. Jai bharath

  • @sajeevkumarkr1777
    @sajeevkumarkr1777 2 роки тому +82

    തൃശ്ശൂരിന്റെ മാത്രം അല്ല, കേരളത്തിന്റെ മൊത്തം നഷ്ടം ആണ് ഇദ്ദേഹം. ശശി തരൂർ ഒഴിച്ച് വേറെ ആരുണ്ട് കേരളത്തിൽ എം പി മാർ ഇതേപോലെ ഇംഗ്ലീഷ് സംസാരിക്കാൻ.. ഇതേ gutsil.. 🙏

    • @vinodkv2500
      @vinodkv2500 Рік тому

      നല്ല എം പിയാക്കാൻ ഇംഗ്ലീഷ് സംസാരിക്കണം എന്നില്ല

    • @SavithriSurendran-hb1vg
      @SavithriSurendran-hb1vg 3 місяці тому

      😂abigsalute

  • @jeejuv.g6306
    @jeejuv.g6306 3 місяці тому

    പവർഫുൾ 👏🏻👏🏻

  • @shajubh2093
    @shajubh2093 2 роки тому +36

    ബ്രിട്ടാസ് സുരേഷ് ഗോപി സാറിനെ പോലെ ആകണമെങ്കിൽ അവൻ ഇനിയും ഒരുപാട് ജന്മം ജനിക്കേണ്ടി വരും 👌

  • @sathyanpg6677
    @sathyanpg6677 2 роки тому +38

    ചിന്താശക്തിയില്ലാത്ത മല്ലുസിന് സുരേഷ്ജിയെ സ്നേഹപൂർവ്വം
    സമർപ്പിക്കുന്നു.

  • @jishavinayan2372
    @jishavinayan2372 3 місяці тому +1

    Great leader

  • @AjithKumar-B117
    @AjithKumar-B117 2 роки тому +62

    Excellent intervention by Sri Suresh Gopi. Pranaams to his clear thoughts and free and effective expression. Our leaders should take notice of such standards and follow them. Sri Suresh Gopi MP, makes us all proud!!! Jai Hind!!!

  • @LucyJose-te9gi
    @LucyJose-te9gi 3 місяці тому +2

    Santhosh George Kulangara, Suresh Gopi &Sasi Tharoor hope of kerala ----- India❤

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 роки тому +99

    At least an MP who can speakEnglish and put across his
    points across the upper house!!from kerala

  • @pramodgopalakrishnan9625
    @pramodgopalakrishnan9625 2 роки тому +59

    VERY GOOD SPEACH ,SURESH GOPI SIR, PROUD OF YOU

  • @ancylouis9114
    @ancylouis9114 2 роки тому +178

    ആദ്യമായി ആദിവാസികൾക്ക് വേണ്ടി രാജ്യസഭായിൽ സംസാരിക്കാൻ കേരളത്തിൽ നിന്നും ആണൊരുത്തൻ ഉണ്ടായി. SG യുടെ കൈകളിൽ കേരളം ഭദ്രവും, സുബിഷവും ആയിരിക്കും. No doubt 👌👌.

  • @CharlieChaplinnnn
    @CharlieChaplinnnn 3 місяці тому

    Ufffff രോമാഞ്ചം ❤❤❤

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 3 місяці тому +1

    ഇസ്വെര ജയിയിൽക്കാതിരുന്നെങ്കിൽ മച്ചാ മഹാ കഷ്ടമായേനെ 🙏

  • @sulekhakk1769
    @sulekhakk1769 2 місяці тому

    സൂപ്പർ sir❤❤

  • @prasanthmohanadas9400
    @prasanthmohanadas9400 2 роки тому +30

    ഈ മനുഷ്യനെ കൈവിട്ട....ജനങ്ങൾ.... നിങ്ങൾക്ക് നമസ്കാരം

  • @vismayak13
    @vismayak13 2 роки тому +21

    Big സല്യൂട്ട് SG സർ.... നേരിട്ട് പോയി കാര്യങ്ങൾ അറിഞ്ഞ ശേഷം ആണ് sir samsarikunnathu last week SG സർ വയനാട് കോളനി സന്ദർശിച്ചിരുന്നു...

  • @Pschandhran
    @Pschandhran 3 місяці тому

    Kalakki annan❤

  • @sivaprasadpv6333
    @sivaprasadpv6333 2 роки тому +82

    ഇതാണ് M P
    ഇതാവണം M P
    Kerala want this type of vibrant persons as politicians
    L

  • @jayaprakashanmk5364
    @jayaprakashanmk5364 2 роки тому +46

    ഒന്നേ പറയാനുള്ളൂ കേന്ദ്ര ഭരണ സ്വാദീനത്താൽകേരളത്തിൻ്റെ വികസനത്തിനായ് എന്തെങ്കിലും ചെയ്യാനായാൽ അത് BJPക്കൊരു മുതൽകൂട്ടാവും

  • @AdheeswarAdheeswarv
    @AdheeswarAdheeswarv 3 місяці тому

    Adipoli aayittund super

  • @manoohin
    @manoohin 3 місяці тому

    Polichu ❤❤❤❤❤SG

  • @snNair-gh1sr
    @snNair-gh1sr 2 роки тому +23

    well prepared speech with proper home work.
    🙏🙏🙏

  • @bennymathew7977
    @bennymathew7977 3 місяці тому +2

    രണ്ട് വർഷം മുൻപുള്ള ശ്രീ സുരേഷ് ഗോപിയുടെ ഈ വീഡിയോ ഇപ്പോൾ ആരെങ്കിലും കണ്ടോ

  • @deepu7694
    @deepu7694 2 роки тому +18

    ഇവിടുത്തെ മണകൊണാഞ്ചൻ mp മാർ ചെവി തുറന്നു കേൾക്കണം ഇത്..... 🔥🔥🔥🔥🔥sg 👏👏👏👏👏👏

  • @surendrannaduvilthappally9794
    @surendrannaduvilthappally9794 2 роки тому +25

    A great man with great vision.
    Central govt. please send tribal commission to Kerala and understand the situations of the tribal people.

  • @sonyudayan3743
    @sonyudayan3743 3 місяці тому

    സല്യൂട്

  • @rejimonck363
    @rejimonck363 2 роки тому +83

    ഇപ്പോൾ തൃശൂർ ഉള്ളവർ പശ്ചാ ത്താപം കൊണ്ട് വീർപ്പു മുട്ടുന്നുണ്ട്

    • @dv9096d
      @dv9096d 2 роки тому +3

      Chinthikan kazhivillatha malayalikal

    • @aksworld7264
      @aksworld7264 2 роки тому

      😂

    • @reshmavr4390
      @reshmavr4390 2 роки тому +7

      എനിക്ക് തോന്നുന്നില്ല. അങ്ങനെ ചിന്തിച്ചു നോക്കാൻ ഉള്ള ബോധം ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തെ ജയിപ്പിച്ചേനെ

  • @suryakalaratheesh796
    @suryakalaratheesh796 3 місяці тому +1

    Cinema yil mathram kandu thrill adicha scene
    Real life kond kaanichu thanna super hero 💪💪💪💪💪

  • @bijuthomas9967
    @bijuthomas9967 2 роки тому +19

    Congratulations 👏 Surash Gopi for this great speech, by showing public about what is going on in Kerala.

  • @sanilalathur2543
    @sanilalathur2543 2 роки тому +17

    Vanakam Aya 🤚

  • @manikandanparathakatparath9826
    @manikandanparathakatparath9826 3 місяці тому

    🙏 sir
    Keep it up

  • @baijurakesh2206
    @baijurakesh2206 2 роки тому +21

    The real hero 🌹🌹🌹🌹🌹

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 місяці тому

    Excellent performance.... questioning and words...😊😊😊

  • @an.zi2024
    @an.zi2024 2 роки тому +41

    In nearby Future Chief Minister of Kerala 💪💪💪SG 🏆🏆🏆💪💪💪

  • @SudhiKalabhavan
    @SudhiKalabhavan 3 місяці тому

    സുരേഷ് ഗോപി സാർ ❤❤❤❤👍👍👍👍

  • @deepuchadayamangalam6815
    @deepuchadayamangalam6815 2 роки тому +32

    എംപി എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമോദാഹരണമാണ് സുരേഷ് ഗോപി 🙏 1000 സല്യൂട്ട് രാഷ്ട്രീയ അതീതമായ സല്യൂട്ട് 🙏

  • @saimarajeev
    @saimarajeev 3 місяці тому

    Sir Big Salute

  • @ramyaramyamukesh6432
    @ramyaramyamukesh6432 3 місяці тому +1

    Adipoli sureshetta😊😊

  • @jayanbhargavan4905
    @jayanbhargavan4905 2 роки тому +23

    Super sureshgopi sir 🙏🙏👍

  • @sivan1958
    @sivan1958 3 місяці тому +2

    അധികം വൈകാതെ തന്നെ SG കേരളത്തിന്റെ മുഖ്യ മന്ത്രിയാകും, അന്ന് മുതൽ കേരളം രക്ഷ പ്രാഭിക്കും, ജനങ്ങൾക്ക് സന്തോഷകരമായ ജീവിതം കിട്ടും.

  • @lakshmiamma7506
    @lakshmiamma7506 2 роки тому +23

    Sir, you are a responsible, kind hearted human being who love all people as your own people, but most of the politicians don't do or think llike that. Hats off to you sir, Wish you have the power to help downtrodden people. ❤❤🙏🙏🙏🙏

  • @sudhakarantk4749
    @sudhakarantk4749 Рік тому

    Today by hearing your speech I understand that you are a capable person to raise issues in front of authorities just like N.k.P.
    Thank you brother Super star*

  • @krishnakumarv9737
    @krishnakumarv9737 2 роки тому +13

    എത്ര മലയാളി എംപിമാർക്ക് കഴിയും ഇത്ര നന്നായി ഒരു കാര്യം നല്ല ഇംഗ്ലീഷിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ???
    പ്രിയനടന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

    • @binduprakash6563
      @binduprakash6563 Рік тому

      മലയാളം തന്നെ വൃത്തിയായി പറയാൻ അറിയാത്ത മന്ത്രി മാരും ഉണ്ട്
      എന്നിട്ടല്ലേ ഇംഗ്ളീസ് 😄😄

    • @sreetamachandrankonnedath7156
      @sreetamachandrankonnedath7156 7 місяців тому

      അതും ആർക്കും മനസ്സിലാവുന്ന pole

  • @1vijayan
    @1vijayan 3 місяці тому

    Great❤❤

  • @fastracTechmedia
    @fastracTechmedia 2 місяці тому

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാർ
    സുരേഷ് ഗോപിസാർ ബിഗ് സല്യൂട്ട്! No matter even though He was elected as Rajya Sabha MP through the BJP Ticket he is delivering his duty better than a elected Lok Sabha MP. That is why now he is become the Pioneer in elected MP on BJP Ticket from Kerala. We wish him all Success and Support!

  • @r.a.6234
    @r.a.6234 3 місяці тому

    Awesome Sir . Hats off to you. Really need your mindset in this country.🎉

  • @kp.vijayanpillai6136
    @kp.vijayanpillai6136 2 роки тому +6

    തകർത്തു, സിനിമയിലെ ഹീറോ യെ പോലെ ജീവിതത്തിലും സൂപ്പർ ഹീറോ തന്നെ, അഭിനന്ദനങ്ങൾ, സുരേഷ് ഗോപി സാർ.

  • @sathijayakrishnan5356
    @sathijayakrishnan5356 3 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ.

  • @vinodmn8335
    @vinodmn8335 2 роки тому +8

    Well done SGSir👍🏻👏🏻👏🏻👏🏻🌹🌹

  • @sajit3528
    @sajit3528 2 роки тому +8

    കേരളത്തിലെ ജനങ്ങൾക്ക് ഭാഗ്യാമില്ലാതെപോയ കേന്ദ്ര നിയമസഭയിലെ ഗർജിക്കുന്ന സിംഹം സുരേഷ് സാർ സർവ്വശക്തനായ ദൈവമെ ആയുസും ആരോഗ്യാവും കൊടുത്ത് സുരേഷ്ഗോപി സാറിനെ കാക്കണെ

  • @sivanataraj468
    @sivanataraj468 3 місяці тому +1

    ❤️❤️💞❤️❤️💞❤️💞💞❤️

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 2 роки тому +12

    Congratulations to Sureshji.

  • @anilnair8771
    @anilnair8771 2 роки тому +33

    സുരേഷ്ഗോപിയെ പോലുള്ള ആളുകൾ ജനങ്ങൾ തിരിച്ചറിയുന്ന കാലം വരും. അതിനു ചിലപ്പോൾ കാലതാമസം എടുക്കും എന്ന് മാത്രം. സ്മൃതി ഇറാനി രണ്ടു പ്രാവശ്യവും രാഹുൽ ഗാന്ധിയോട് പരാജയപ്പെടുമ്പോൾ അമേഠിയിൽ അവർ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവരെ തിരിച്ചറിഞ്ഞു. വൻ ഭൂരിപക്ഷത്തിന് സ്മൃതി ഇറാനി ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ തറപറ്റിച്ചു. ഇപ്പോഴിതാ സോണിയയുടെ മണ്ഡലമായ റായിബലിയിൽ പോലും ബിജെപി ശക്തമായ മുന്നേറ്റം നടത്തിയിരിക്കുന്നു. തീർച്ചയായും അടുത്ത തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ജനങ്ങൾ സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞിരിക്കും

  • @unnithekkoot7723
    @unnithekkoot7723 2 роки тому +15

    Suresh Gopi always good

  • @ushabalan3148
    @ushabalan3148 3 місяці тому

    എല്ലാ നന്മകളും ഉണ്ടാവട്ടേ ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടേ. മാനവ സേവയാണ് മാധവ സേവ .❤

  • @alaikamanoharan1231
    @alaikamanoharan1231 3 місяці тому

    ഇത് സിനിമയാണോ
    Wonderfull Perfomance❤❤❤❤

  • @rajeevgk482
    @rajeevgk482 3 місяці тому

    ഓൻ ആണ് ആങ്കുട്ടി 🙏🙏🙏🙏

  • @nandakumar2048
    @nandakumar2048 2 роки тому +13

    🙏🙏🙏❤❤❤❤🌹🌹🌹🌹🙏🙏🙏

  • @johnsonakkara2360
    @johnsonakkara2360 3 місяці тому +1

    Excellent suresh gopi. Iam proud of you..keep it up.

  • @harikumark4700
    @harikumark4700 2 роки тому +8

    I have no politics, but I am proud of you, Suresh chetta.

  • @maheshtd2122
    @maheshtd2122 3 місяці тому

    🙏🏻😂 തകർപ്പൻ നേതാവ്