ലക്ഷം രൂപയുടെ മീന്‍...ചെല്ലാനത്ത് ചാകര

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 281

  • @keralasmile
    @keralasmile 2 роки тому +53

    മീൻ കിട്ടി എല്ലാവർക്കും മടുത്തു ...ആർക്കും വേണ്ടാതെ എത്ര മീൻ നമ്മൾ ചൂണ്ട ഇട്ടാൽ ഒരു മീനും കിട്ടാറില്ല ...ഇവിടെ ആണെങ്കിൽ എന്നെ പിടിച്ചോ എന്നും പറഞ്‍ കുറെ എണ്ണം ...ഓരോരോ ലീലകൾ 😂🥰😊👍

  • @muralimurali9362
    @muralimurali9362 2 роки тому +43

    ആ ആവിശ്യമില്ലാത്ത മീനുകളെ വെള്ളത്തിൽ ഇട്ടാൽ പാവങ്ങൾ ജീവിക്കില്ലെ

  • @subinkt9509
    @subinkt9509 2 роки тому +2

    Jd ekka എന്താ ഇത് കാണണേ 😄😄😄😁😁പൊളിച്ചടക്കി കൊണ്ട് ഇരിക്കാനല്ലേ

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 роки тому +3

    തല്ലുമാല സിനിമ പോലെ എല്ലാം തരം മീനുയുണ്ട്.

  • @shanivlogs5420
    @shanivlogs5420 2 роки тому +4

    ഞാൻ waitting ആണ് വിഡിയോക്ക് 😍😍😍

  • @opthadikkaran5764
    @opthadikkaran5764 2 роки тому +7

    സത്യം പറഞ്ഞാല്‍ നമ്മൾകു മീനുകള്‍ കിടക്കുന്നത് കണ്ടപ്പോൾ ശരിക്കും ചങ്കു പൊളിഞ്ഞുട്ടോ 😔😔😔

    • @jdfishingtackles
      @jdfishingtackles  2 роки тому +1

      😌😌Athee iny vellom clear avvan kure divasom edukkum athum season samayathu

    • @mereenasibi6845
      @mereenasibi6845 2 роки тому +1

      broh desal kalakkiyathaa kavarayallaaa

  • @steephenp.m4767
    @steephenp.m4767 2 роки тому +3

    Wow !!! What a wonderful fishing Thank you so much Bros ... 🙏💕🙏

  • @aneeshkambrose7156
    @aneeshkambrose7156 2 роки тому +2

    അടിപൊളി,ചൂണ്ടയിട്ട് മീൻ പിടിക്കുന്ന തിനേക്കാൾ കൂടുതൽ മീൻ കിട്ടി. ഇന്നലെയും എനിക്കു ഭാഗ്യമില്ല അവിടെ എത്താൻ പറ്റിയില്ല. വലിയ ഹമൂർ പിടിച്ചവൻ ഭാഗ്യവാൻ.

  • @abhijithm825
    @abhijithm825 2 роки тому +2

    Bro, Made in japan pole rod or Lucana Bamboo pole rod?? Etha nallath?

  • @afsalmkp5898
    @afsalmkp5898 2 роки тому +2

    Machane adipoli adipoli video varatte

  • @hellojissmon5978
    @hellojissmon5978 2 роки тому +1

    kollam .video kannarund super

  • @mohamedashraf2920
    @mohamedashraf2920 2 роки тому +7

    അമിതമായി മത്തിയും അയില ചെമ്പാനും കിട്ടുന്നിടങ്ങളിൽ - ചില സമയത്ത് ഇതിന്റ നീര് ( കെടുനീർ) വന്നാൽ മീനുകൾ മയങ്ങി കരക്ക് അടുത്ത് വരുന്നതാണ് ഈ കാണുന്ന അവസ്ഥ- ഈ പറയുന്ന കെടുനീർ കടലിൽ കലങ്ങാൻ പ്രയാസമത്രേ.
    ഇതിനേ പറ്റി ചോദിച്ചപ്പോൾ കടലുമായി പരിചയമുള്ള സഹോ പറഞ്ഞതാണ് - ഈ കാര്യങ്ങൾ തെറ്റാണങ്കിൽ ക്ഷമിക്കുക

  • @sarathsukesan9651
    @sarathsukesan9651 2 роки тому

    തിരണ്ടി വെറും കയ്യിൽ പിടിക്കുന്നു അടിപൊളി... JD ബ്രോ വീഡിയോ കിടുക്കി 🥰🥰🥰🥰🥰

  • @joy2865
    @joy2865 2 роки тому +3

    What was the reason and I am so curious to know about this reason of chakra

  • @shuhaibparambath5950
    @shuhaibparambath5950 2 роки тому +4

    അടിപൊളി ഫിഷിങ് പൊളിച്ചു ബ്രോ

  • @indujiji7099
    @indujiji7099 2 роки тому +1

    ചെന്നീര് കയറിയാൽ കടലിലെയും പുഴകളിലേയും തോടുകളിലെയും മത്സ്യങ്ങൾ കരയ്ക്ക് മയങ്ങി കിടക്കും ഈ സമയങ്ങളിൽ വലയില്ലാതെ ഏതു കുഞ്ഞു മക്കൾക്കും മത്സ്യം പിടിക്കാൻ കഴിയും.. അല്ലാതെ വേറെ ഒരുത്ഭുതവും ഇതിലില്ല.ഞങ്ങൾ എത്രയോ പിടിച്ചിട്ടുണ്ട്

  • @gopik7436
    @gopik7436 2 роки тому +1

    വിശ്വസിക്കാൻ പറ്റുന്നില്ല സൂപ്പർ

  • @meenachilfishingParampuzha
    @meenachilfishingParampuzha 2 роки тому +1

    Ya. മോനേ പൊളി.. പൊളി.. 👍👍

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +1

    തെരണ്ടി ഏരി കടൽ കറൂപ്പ് ഒർത്തൽ ചെമ്പല്ലി കൊള്ളാം പൊളിച്ച്. 😳

  • @shadowentertainments7232
    @shadowentertainments7232 2 роки тому +4

    ഇന്നലെ രാവിലെ അവിടുണ്ടായിരുന്നു, കുറച്ചു ലേറ്റ് ആയി ആണ് എത്തിയതെങ്കിലും നേരിട്ട് കാണാൻ പറ്റി.

  • @KADER999100
    @KADER999100 2 роки тому +2

    ട്രോളിംഗ് കാരണം മീൻ പിടിക്കാൻ ആരും ആഴക്കടലിൽ പോവാതെ വന്നതിനാൽ
    മത്സ്യപ്രേമികൾക്കായി മീൻ ഇങ്ങോട്ട് കരയിലേക്ക് കയറിവന്നു.... ഇന്നാ ... എന്നേ പിടിച്ചോന്നും പറഞ്ഞ്

  • @kiransundar8580
    @kiransundar8580 2 роки тому +1

    Kandettu kothiyakunnu .kadalile meenine kayikondu pidikkunnu. Oru bhayam anu .

  • @jcbvava4911
    @jcbvava4911 2 роки тому +2

    ഈ വീഡിയോ കണ്ടതും sub ചെയ്ത് ട്ടോ പൊളി

  • @bibinbalakrishnanbibin8005
    @bibinbalakrishnanbibin8005 2 роки тому +8

    ഇന്നത്തെ കണ്ണി കൊള്ളാം 👍😍😍😍👏👏

  • @tyrantsgaming6592
    @tyrantsgaming6592 2 роки тому +1

    location evdeya chellanath??

  • @jacobshalu7601
    @jacobshalu7601 2 роки тому +10

    കണ്ടു കിളി പോയ് 😂❤️

  • @telvinpeter711
    @telvinpeter711 2 роки тому +1

    Pwoli 🤩🤩🤩

  • @mukundalalp1759
    @mukundalalp1759 2 роки тому +4

    ഇതിനും വേണം ഭാഗ്യം 💪💪

  • @ajaydev8334
    @ajaydev8334 2 роки тому

    ഇൗ പ്രാവശ്യം ഞാൻ മിസ്സ് ചെയ്തു....nxt time nammal pwolikkum Bro...😁..

  • @anjuvishnuanjuvishnu5533
    @anjuvishnuanjuvishnu5533 2 роки тому +4

    തകർത്തു 👌👌👌👌👌👌👍👍👍👍👍👍😍😍😍😍😍😍

  • @vishmuth6572
    @vishmuth6572 2 роки тому +1

    Daa ethu proper place evidaaa

  • @adhiladhilkm2388
    @adhiladhilkm2388 2 роки тому +1

    Kidu

  • @AslamAslam-tl4km
    @AslamAslam-tl4km 2 роки тому +1

    Eth sthalam eavidaya bro

  • @kiransundar8580
    @kiransundar8580 2 роки тому +1

    Chorukk ennu Paranjal enthanu brow?

    • @jdfishingtackles
      @jdfishingtackles  2 роки тому

      Details adutha video undu brooo

    • @SabuXL
      @SabuXL 2 роки тому

      ചൊരുക്ക് = പനി.
      കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ ഉണ്ടാകുക ചങ്ങാതീ. വലിയ രീതിയിൽ ഛർദ്ദിയും ഉണ്ടാകും. അവിടുത്തെ അന്തരീക്ഷം ശീലമാക്കുന്നത് വരെ ഉണ്ടാകുന്ന ഒരു പനിയാണ്. പൊതുവേ ആദ്യമായി കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ തോന്നുന്നത്.

  • @vaishnav2979
    @vaishnav2979 2 роки тому +1

    Adipwoliiii

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +5

    എന്തോരം മീനാണ് കരയിൽ ചവിട്ടിക്കൂട്ടി ചത്ത് മലച്ചു കിടക്കുന്നത് ദുഃഖം തോന്നുന്നു. എന്തിനാ ഇങ്ങനെ അവയെ ഇങ്ങനെ ആർക്കും ഇല്ലാത്ത രീതിയിൽ പാഴാക്കുന്നത്. 😥

  • @shinodshinu2451
    @shinodshinu2451 2 роки тому +1

    J d ആറാടുകയാണ് 🎣🎣🎣🎣🎣😃😃🎣

  • @kiransundar8580
    @kiransundar8580 2 роки тому +2

    Jd charithrathile great fishing anu ithu adipoli

  • @danieljohnson..
    @danieljohnson.. 2 роки тому +2

    Enthu kondanu ingane fish kittunnathu

    • @jdfishingtackles
      @jdfishingtackles  2 роки тому

      Athu purathuninnu vellom vannu nalla vellathinte ph value kuranju meenu oxygen kittathe avumbol karakku keri varum chilla meenukal pettanu ponghum chilla meenukalku power kuduthal ayirikkum rekashapedum

  • @midhunp.k869
    @midhunp.k869 2 роки тому +1

    kalanji aarkum kittiyille?

  • @shemirasheed9152
    @shemirasheed9152 2 роки тому +2

    Poli Bro

    • @jdfishingtackles
      @jdfishingtackles  2 роки тому

      ❤️❤️❤️❤️❤️Thank you brooo ❤️❤️❤️❤️❤️

  • @adinadans
    @adinadans 4 місяці тому

  • @bibinbalakrishnanbibin8005
    @bibinbalakrishnanbibin8005 2 роки тому +1

    ഹായ് ബ്രോ ഗുഡ് മോർണിംഗ്
    എവിടെ ആയിരുന്നു

  • @shanivlogs5420
    @shanivlogs5420 2 роки тому +2

    Jd മച്ചാൻ 🥰🥰

  • @santoshpillai8689
    @santoshpillai8689 2 роки тому +1

    😲😳🤯

  • @linuskurian5633
    @linuskurian5633 2 роки тому +2

    Poli.

  • @kiranbabu5206
    @kiranbabu5206 2 роки тому +1

    Nice video brother 👍🏻👍🏻

  • @roshithav2929
    @roshithav2929 2 роки тому +1

    Ith evideya

  • @kottayamkarans6483
    @kottayamkarans6483 2 роки тому +1

    കലക്കി

  • @fishinggedies8321
    @fishinggedies8321 2 роки тому +2

    അമ്പോ അടിപൊളി 👌🏾👌🏾

  • @Aniestrials031
    @Aniestrials031 2 роки тому

    സൂപ്പർ, so nice video

  • @adithyannp8591
    @adithyannp8591 2 роки тому +1

    Bro. Polich oru snekhend fishing cheyiyamo

  • @tomykabraham1007
    @tomykabraham1007 9 місяців тому +1

    ചെല്ലാനെ ഒന്നു ചെല്ലടെ 😂😂😂

  • @vasanthalakshmi9352
    @vasanthalakshmi9352 2 роки тому

    Ventaatha meen katalilekkittal meenukal thinnum .dog nu polum ventenkil pinne athallee nallathu ?

  • @jithingeorge4701
    @jithingeorge4701 2 роки тому +1

    Bro ee chorukku ennu paranjal enthanu

    • @SabuXL
      @SabuXL 2 роки тому +1

      ചൊരുക്ക് = പനി. കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ ഉണ്ടാകുക ചങ്ങാതീ. അവിടുത്തെ അന്തരീക്ഷം ശീലമാക്കുന്നത് വരെ ഉണ്ടാകുന്ന ഒരു പനിയാണ് ഇത്. വലിയ രീതിയിൽ ഛർദ്ദിയും ഉണ്ടാകും. പൊതുവേ ആദ്യമായി കടലിൽ പോകുന്നവർക്ക് ആണ് അങ്ങനെ ഒക്കെ ഉണ്ടാകുക.
      👍🏼🤝

    • @jdfishingtackles
      @jdfishingtackles  2 роки тому

      Purom vellom varumbol vellathinte ph value vethyasom varum anghane a area ulla meen oxygen nashtapedum appol athu karayilotu kery varum

  • @imautuber3290
    @imautuber3290 2 роки тому +1

    💝എന്റെ അമ്മോ💝👍

  • @abhijithm825
    @abhijithm825 2 роки тому +2

    🔥💛

  • @jithinjithu3042
    @jithinjithu3042 2 роки тому +1

    ഇത് എവിടെ shalam

  • @nasarmt7870
    @nasarmt7870 2 роки тому +1

    ഇത് എവിടെ

  • @rajupj117
    @rajupj117 Рік тому +1

    Avideyanu

  • @leelish9375
    @leelish9375 2 роки тому +1

    Cheriya meenukal vendengil athine thirichu vidoo

    • @jdfishingtackles
      @jdfishingtackles  2 роки тому

      Ellam chathu pokum athilum nallathu arelum perukky kondupokum

  • @shajeebshah8304
    @shajeebshah8304 2 роки тому +1

    Ith evdaanu Bai. Kurach nalayallo video vannit. Anyway polichu

    • @jdfishingtackles
      @jdfishingtackles  2 роки тому

      Chellanom

    • @shajeebshah8304
      @shajeebshah8304 2 роки тому

      Ath manassilay. Kanditt kurach nalayallo enna njan paranjath😊

    • @nasrdheennasru7799
      @nasrdheennasru7799 2 роки тому

      ചെല്ലാനം ഏത് ടിസ്റ്റികിലാണ് bro

  • @anooppr8982
    @anooppr8982 2 роки тому +1

    ഇനി....ഒരു... മാസത്തേക്ക്.... ചൂണ്ടയുമായിട്ട്... ഇങ്ങോട്ടു....വരണ്ട...അല്ലേ....😟😟

  • @jamshi9458
    @jamshi9458 2 роки тому +1

    തകർത്തല്ലോ

  • @shahidmuhammed6151
    @shahidmuhammed6151 2 роки тому +1

    Entho sambavichitindavum kadalil allenkil sambavikkan ubd.ithilokke enthenkilm prakrithiyude soochanayayirikkamenn thonunn.

  • @ebinantony2516
    @ebinantony2516 2 роки тому +1

    Super ...❤️

  • @vincentajeesh7200
    @vincentajeesh7200 2 роки тому +1

    That guy is our Vinod uncle

  • @jijojoy760
    @jijojoy760 2 роки тому +1

    Jd🔥🔥🔥

  • @MohammedSafeer95
    @MohammedSafeer95 2 роки тому +4

    സ്വപ്നങ്ങളിൽ മാത്രം 🤩

  • @reshmajijo2517
    @reshmajijo2517 2 роки тому +2

    👌 expensive fish only

  • @hashimtaliparamba5653
    @hashimtaliparamba5653 2 роки тому +1

    Wow chakara 👍👍

  • @maakachigaming.07
    @maakachigaming.07 2 роки тому +2

    ❤️❤️

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 2 роки тому +2

    ആശാനേ 😍

  • @kolbayrocks
    @kolbayrocks 2 роки тому +1

    Poli broooooo

  • @muhammedthalib4647
    @muhammedthalib4647 2 роки тому +2

    😱

  • @addict_1185
    @addict_1185 2 роки тому +1

    Ith evidaaaa brooooo

  • @vishnuh815
    @vishnuh815 2 роки тому +4

    ഇത് ചഗാര അല്ല വെള്ളത്തിലെ ph ലെവൽ കുറഞ്ഞതോ കൂടിയതോ ആവാം വല്ല കമ്പനികളുടെയും കെമിക്കൽ കടലിലോട്ടു ഒഴുക്കിയതുകൊണ്ടും ആവാം ഇങ്ങനെ സംഭവിച്ചത്

  • @sajithkumar4472
    @sajithkumar4472 2 роки тому +3

    ഇന്നലെ LNG യിൽ പോയിനിന്ന നേരത്ത് ഇങ്ങോട്ട് വന്നാൽ മതിയായിരുന്നു.... 😓

    • @jdfishingtackles
      @jdfishingtackles  2 роки тому +1

      😃njan appol thannee shorts ittarnu

    • @thajupb9506
      @thajupb9506 2 роки тому

      @@jdfishingtackles kandilla machaane nashtam ayi poyi

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +1

    ചാകര 😳😳😳

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому +1

    കൊച്ചി നാടൻ ഭാഷ കേക്കുമ്പോ എന്താണോ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു. 😌🖐️ ഞങ്ങ വന്നിട്ടുണ്ട് ചെല്ലാനത്ത് ചൂണ്ടക്ക് 😌🖐️

  • @amazingfishingsb5210
    @amazingfishingsb5210 2 роки тому +1

    Wow

  • @geetapillai1819
    @geetapillai1819 2 роки тому +1

    നല്ല പച്ച ഒറത്ത മീൻ കണ്ടപ്പോൾ വായിൽ കപ്പലോടി. എന്താ അവന്റെ ഒരു ടേസ്റ്റ്.

  • @granel0763
    @granel0763 2 роки тому +1

    how come so many fish?

  • @awatarwahab7471
    @awatarwahab7471 2 роки тому +1

    👍👍👍

  • @nasrdheennasru7799
    @nasrdheennasru7799 2 роки тому +1

    ഇത് എവിടെ സ്ഥലം അറിയുന്നവർ ആരേലും ണ്ടങ്കിൽ ഒന്ന് പറഞ്ഞ് തരോ

  • @Sivaprasanth112
    @Sivaprasanth112 2 роки тому +1

    👌👌👌👌

  • @philipmkky1889
    @philipmkky1889 2 роки тому +2

    എന്നിട്ടും ചീഞ്ഞതും വലിയവിലയുളളതുമാണല്ലോ കിട്ടുന്നത്. അതിനാൽ ഇതീലെന്തോ കളളത്തരമുണ്ട്

  • @josestephen2051
    @josestephen2051 2 роки тому +1

    Mothalali ⛵️⛵️⛵️ changa chaka chaka chakaaaa😂😂😂

  • @boneyxavier8309
    @boneyxavier8309 2 роки тому +1

    enta ponnno....peralliyanallo...ithu ennu edutha vedio aanu...innu poya kaanan pattummo chellanathu

  • @sunojksks5963
    @sunojksks5963 2 роки тому +1

    Heavy🥰🥰🥰🥰

  • @beenasabu8786
    @beenasabu8786 2 роки тому +1

    Adipoli

  • @greenhuman7528
    @greenhuman7528 2 роки тому +3

    മച്ചാനെ പൊളിച്ചു. ഇതെന്താ മീൻ കരയിൽ വരാൻ കാരണം

    • @jdfishingtackles
      @jdfishingtackles  2 роки тому +5

      Athu purathuninnu vellom vannu nalla vellathinte ph value kuranju meenu oxygen kittathe avumbol karakku keri varum chilla meenukal pettanu ponghum chilla meenukalku power kuduthal ayirikkum rekashapedum

    • @georgeselvan3704
      @georgeselvan3704 2 роки тому +1

      Thank u for you're valuable information 💖💖💖

  • @jamshi9458
    @jamshi9458 2 роки тому +1

    എന്നാടാ ഉവ്വേ കാണുന്നില്ലല്ലോ 😍

  • @fishtales2397
    @fishtales2397 2 роки тому +1

    😍😍🤩🤩😛

  • @sudheesh6
    @sudheesh6 2 роки тому +1

    👍👍👍👍👍

  • @levinfort8014
    @levinfort8014 2 роки тому +1

    Poli video man 👍👍👍❤️

  • @villagefishingandcooking1012
    @villagefishingandcooking1012 2 роки тому +1

    meen chakara…!!!

  • @aliibrahimkutty3169
    @aliibrahimkutty3169 2 роки тому +1

    KASHTAPADINU ARUDHI VANNAPOL ORU KULIRMA !!!

  • @afnadk.a.9853
    @afnadk.a.9853 2 роки тому +1

    Ente ponno 🙄😳😳

  • @sucfishing7558
    @sucfishing7558 2 роки тому +1

    മുത്തേ ഞങ്ങൾ എത്തിയപ്പോൾ വൈകിപ്പോയി