Best of Gayatri Asokan | Top Malayalam Film Songs | Jukebox

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 76

  • @Anandu....
    @Anandu.... Рік тому +22

    The most underrated singers
    1.Gayathri Asokan
    2.Rimi Tomy
    3.Manjari
    മലയാള സംഗീത ശാഖ വേണ്ടവിധം ഉപയോഗിക്കാതെ പോയ മാസ്കരിക ശബ്ദങ്ങൾ❤️

  • @jithinmv6516
    @jithinmv6516 3 роки тому +59

    Most underrated singers
    1. Gayathri
    2. Manjari

    • @vishramam
      @vishramam 2 роки тому +2

      The difference is Gayatri is down to earth and very noble

  • @foodtrickbyibru
    @foodtrickbyibru 2 роки тому +62

    മലയാളം വേണ്ട പോലെ ഉപയോഗിക്കാത്ത മാസ്മരിക ശബ്ദം... ♥️

    • @musicallyamal20
      @musicallyamal20 2 роки тому +10

      വളരെ നഗ്നമായ സത്യം .. ചിത്ര ചേച്ചിക്കും സുജാത ചേച്ചിക്കും ശേഷം വന്ന പാട്ടുകാരിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ടു സിംഗേഴ്‌സാണ് ഗായത്രിയും , മഞ്ജരിയും .. ഇപ്പോൾ സിത്താരയ്ക്ക് ഒക്കെ കൊടുക്കുന്ന പ്രാധാന്യം ഇവർക്ക് ആരും കൊടുക്കുന്നില്ല..

    • @yedhu10
      @yedhu10 2 роки тому +1

      @@musicallyamal20 she is focused on ghazals

    • @ajeeshrtvnr
      @ajeeshrtvnr Рік тому

      Yes

    • @arshadha3702
      @arshadha3702 Рік тому

      അവർ മുംബൈയിലാണ് Settled

  • @shibinbabujoseph5784
    @shibinbabujoseph5784 2 роки тому +9

    Spotify യിൽ പാട്ടു കേൾക്കാൻ തുടങ്ങിയപ്പോൾ ഫോർവേഡ് ചെയ്ത് വന്നപ്പോൾ ഒരു പാട്ട് കേട്ടു ഇഷ്ടപ്പെട്ടു പേര് ഗായത്രി എന്ന് കണ്ടു പിന്നീട് പല പാട്ടുകളും ഇഷ്ടപെട്ട് പേര് നോക്കുമ്പോൾ ഗായത്രി എന്ന പേര് കണ്ടു തപ്പി ഇവിടെ എത്തി എന്തൊരു സൗണ്ട് ആണ് പൊളി ചൂട് കൊണ്ട് വന്നിട്ട് തലയിൽ പച്ച വെള്ളം ഒഴിക്കുമ്പോൾ ഉള്ള ഫീൽ ആണ് പുള്ളികാരിയുടെ സൗണ്ട് കേൾക്കുമ്പോൾ underated singer

  • @mallumusicguy1961
    @mallumusicguy1961 3 роки тому +33

    In my opinion,the most underrated singer in Malayalam film industry.
    Gayatri Asokan ✨

  • @rejeevkurejeevku2815
    @rejeevkurejeevku2815 7 місяців тому

    കേട്ടു ലേച്ചിരുന്നുപോകും അത്ര മാധുര്യം
    ബിഗ് സെല്യൂട്

  • @maryzachariah5332
    @maryzachariah5332 3 місяці тому

    Beautiful voice,listening to Gayatri’s song you won’t realise how time flies.so humble and down to earth.🥰😍❤️💯

  • @kavithamk6997
    @kavithamk6997 2 роки тому +12

    Obviously, a few fantastic singers like Gayathri,Manjari, Madhu balakrishnan etc not used Malayalam musicians, but it's a contrast underserved get opportunity....

    • @jobinkj83
      @jobinkj83 2 роки тому +1

      A real musician never concentrate only in playback singing.... They always love to follow their passion... She concentrated in Gazals....

  • @rithuvarnakm3575
    @rithuvarnakm3575 3 роки тому +10

    Chaanhaadi aadi song kettittu singere thiranje irangiyathaanu....Finally I got the answer....Njan ennum ishtappedunna ,eppozhum puthuma thonnunna paattukalude pinnile shabdam ee gayikayudethaayirunno...GAYATHRI

  • @rshvgarshvga6883
    @rshvgarshvga6883 Рік тому +3

    Nice😺😺 super voice🙏🙏
    👍

  • @vyshnavk2265
    @vyshnavk2265 2 роки тому +4

    ❤️❤️good singer

  • @MeenuDass
    @MeenuDass 11 місяців тому +1

    അതി മനോഹരമായ ഇമ്പമുള്ള സ്വരം
    God bless you ❤

  • @premaraoa5231
    @premaraoa5231 7 місяців тому

    Very sweet voice. I have no words to describe. Our kannada film industry should have given opportunity to some extent. As we , South lndian people do not get more chances in Hindi. Belt .Her voice is just like Shreya Madam.

  • @abaijuuae
    @abaijuuae 2 роки тому +7

    Truly a blessed singer 🌹🌹

  • @Johnny-go1jg
    @Johnny-go1jg 3 роки тому +6

    உங்கள் பாடல்கள் கேட்பதற்கு மிகவும் இனிமையாக இருக்கிறது 👏👏👍👍🥰🥰🙏🙏🙏

  • @alexsamuel7899
    @alexsamuel7899 10 місяців тому

    ബ്യൂട്ടിഫുൾ....❤

  • @shibinbabujoseph5784
    @shibinbabujoseph5784 2 роки тому +4

    Underrated Singer

  • @nivyagopi3684
    @nivyagopi3684 2 роки тому +6

    Her voice ❤

  • @sheejab6324
    @sheejab6324 2 роки тому +3

    Truly a best singer ❣️

  • @sureshsukumaran5451
    @sureshsukumaran5451 Рік тому

    നല്ല ശബ്ദം
    നല്ല പാട്ടുകൾ
    സുരേഷ് കാനപ്പിള്ളി.

  • @thegreatdream3028
    @thegreatdream3028 Рік тому

    Othiri eshtayi ee collection

  • @prakashp2048
    @prakashp2048 Рік тому +2

    Oo what a magical voice

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 роки тому +4

    Super voice gayatri chechii..

  • @rahulsuresh7714
    @rahulsuresh7714 3 роки тому +3

    Super songs... finally found the singer.

  • @dilipk.bordoloi5758
    @dilipk.bordoloi5758 2 роки тому +3

    👌👌👌👌👌👌Love from Assam-Meghalaya .

  • @sujithmampad5837
    @sujithmampad5837 2 роки тому +2

    😘 voice🥰

  • @raginkannur3105
    @raginkannur3105 4 роки тому +6

    Nice

  • @asharamesh39
    @asharamesh39 2 роки тому +2

    Lovely to hear ❤❤❤❤

  • @pervezraza6807
    @pervezraza6807 Рік тому +2

    THIS MELODY DOES NOT NEED LANGUAGE, ONLY THE LANGUAGE OF SOUL AND HEART

  • @vishramam
    @vishramam 2 роки тому +1

    Thanthayum Thallayum valarthiya adhyatham, kuleenamaya vyakthithwam: Gayatri

  • @livesofjp
    @livesofjp 3 роки тому +4

    All my fav too.....❤️👍

  • @akshaypk5400
    @akshaypk5400 3 роки тому +6

    Kinavilee.. janalakal❤️❤️❤️❤️❤️❤️😘😘

  • @k.muralidhararavivarmakera7815
    @k.muralidhararavivarmakera7815 11 місяців тому +1

    മലയാള സിനിമ വേണ്ടരീതിയിൽ
    ഉപയോഗിക്കാത്ത അവസരം നല്കാത്ത അപാര ശബ്ദമാധുര്യമുള്ള ഒരു ഗായികയാണ് ഗായത്രി . ചില സംഗീത സംവിധായകരുടെ പിടിവാശി അല്ലാതെ എന്താ പറയാനാ

  • @praboshkwt
    @praboshkwt 2 роки тому +1

    ഗായത്രി ചേച്ചി സൂപ്പർ

  • @divyasreen7838
    @divyasreen7838 2 роки тому +1

    Gayathri chechii othiri ishtam... 🥰

  • @chiraag27
    @chiraag27 3 роки тому +4

    Most talented..

  • @asish8880
    @asish8880 3 роки тому +4

    My fav 😚😚😚😚😚😚😚

  • @princesraj4730
    @princesraj4730 3 роки тому +3

    Gayatri chechi 🖤

  • @bhanuprakashar9368
    @bhanuprakashar9368 2 роки тому +2

    Super voice 👌👌👌👌👌

  • @pervezraza6807
    @pervezraza6807 Рік тому +2

    IT IS GATHERI ASOKAN DOES NOT MATTER THE LANGUAGE, HEARTFELT MELODY.

  • @ts_s_a8857
    @ts_s_a8857 4 роки тому +4

    Nice voice

  • @charmer6115
    @charmer6115 10 місяців тому

    My favorites
    ❤Gayatri ❤manjari❤Jyotsna ❤

  • @brahmi4946
    @brahmi4946 4 роки тому +2

    My favorite singer

  • @girishkumarvarma
    @girishkumarvarma 3 роки тому +2

    great Artist ....

  • @jyothi6420
    @jyothi6420 3 роки тому +2

    Fav singer❤️

  • @TravisCott-hw6ok
    @TravisCott-hw6ok 7 місяців тому

    ഞാൻ ഇനി ഗായത്രി underrated ആണെന്ന് പറയേണ്ട കാര്യമില്ല കമെന്റ് ബോക്സ്‌ അത് ശെരി വക്കുന്നുണ്ട്...... 🤍😌

  • @sachinsreeram8596
    @sachinsreeram8596 3 роки тому +4

    My favourite singer🥰

  • @spiketradeinternational6844
    @spiketradeinternational6844 3 роки тому +2

    Good singer Classical song

  • @sansa7984
    @sansa7984 Рік тому

    ഗായത്രി ❤

  • @Appuppanthaadi
    @Appuppanthaadi 3 роки тому +2

    Great songs

  • @sureshsukumaran5451
    @sureshsukumaran5451 Рік тому

    ആകാശവാണി കൊച്ചിയിലെ ആവണി പൊന്നൂഞ്ഞാൽ കേട്ടു. ആശംസകൾ.
    സുരേഷ് കാനപ്പിള്ളി.

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 роки тому +5

    Deena dayaalo rama

  • @akhilakhi2727
    @akhilakhi2727 4 роки тому +4

    ❣️❣️❣️❣️❣️

    • @radhikaradhika3749
      @radhikaradhika3749 4 роки тому +2

      ഹായ്നല്ല ശബ്ദംപാടിയപാടുകൾമികചത്

    • @akhilakhi2727
      @akhilakhi2727 4 роки тому +2

      @@radhikaradhika3749 👍👍👍

    • @vanis9444
      @vanis9444 4 роки тому +3

      Qute voice God's grace

    • @akhilakhi2727
      @akhilakhi2727 4 роки тому +2

      @@vanis9444 🥰🥰🥰

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +1

    💛💛💛💛💛💛💛💛

  • @athirar49
    @athirar49 4 роки тому +3

    🤗

  • @jojok-sp6yh
    @jojok-sp6yh 7 місяців тому +1

    Ippozhatha pala singers nu gayathriyude 10% polum varillaa

  • @anoopsubi-er5tx
    @anoopsubi-er5tx 4 місяці тому

    Gayathide land mark songs ellam ouseppachan aanu koduthath

  • @VijeeshP-lu1nu
    @VijeeshP-lu1nu 3 роки тому +3

    36:33 karthik വേർഷൻ ആണ് നല്ലത്
    ഒന്ന് കേട്ടു നോക്കൂ..

  • @jishamb1219
    @jishamb1219 4 роки тому +2

    First...😍

  • @athulbc
    @athulbc 3 роки тому +4

    'ഘനശ്യാമവൃന്ദാരണ്യം' പാടിയത് ഗായത്രിയോ രാധികാ തിലകോ ?
    🤔

  • @greeshusanvika9398
    @greeshusanvika9398 Рік тому

    ഋതു മൂവി song എവിടെ 🥰its my most fvrt song of her🥰ua-cam.com/video/DUjWwrA7p4M/v-deo.html

  • @anilkumarr1067
    @anilkumarr1067 Рік тому

    Nice

  • @vinugeorgealex3493
    @vinugeorgealex3493 3 роки тому +3

    Nice voice