ഞാനൊരു മമ്മുട്ടി ഫാൻ ആണ് എനിക്ക് മമ്മൂട്ടി കോടികൾ വാങ്ങി 50 കോടി നൂറ് കോടി നേടി എന്നെക്കെ അറിയാൻ യാതൊരു താൽപര്യമില്ല മാസത്തിൽ മമ്മൂക്കയുടെ ഒരുപടം തിയേറ്ററിൽ കാണണം അത്രയുള്ളു !
എത്ര കോടികൾ കിട്ടി യാ ലും മരിച്ചു പോകുപോൾ ആ രും കൊണ്ട് പോകില്ല മൂന്നു കഷ്ണം മാത്രം 🌹അത് മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ഏ ത് ചാത്തനും പോത്താനും അഗീകരമുളൂനും ഇല്ലാത്തൊന്നും ആത്മാത്രമെ കൊണ്ട് പോകുള്ളൂ 🌹
@@DifferentTake-mi4bv ബ്രൊ ലാലിന് ഇത് വരെ അടുപ്പിച്ചു 5ഇൽ കൂടുതൽ പൊട്ടിയിട്ടില്ല 🔥🔥🔥..... മമ്മുവിന്റെ അടുപ്പിച്ചു 30 എണ്ണം പൊട്ടി..... ലാൽ 1986-2021 വരെ രാജാവ് തന്നെ ആയിരുന്നു..... ഇപ്പോൾ മോശം സമയത്തും പ്രതിഫലം ലാൽ തന്നെ 🔥🔥🔥 മമ്മൂട്ടിക്ക് ഇല്ലാത്ത ഒരു സപ്പോർട്ട് ഉണ്ട് ലാലിന് ഫാമിലി 🔥
1983 ലെ ഏറ്റവും വലിയ വിജയ ചിത്രമായ ആരാത്രി മുതൽ 2024 ലെ വിജയ ചിത്രങ്ങളിൽ വരെ നായകനായി തിളങ്ങി നിന്ന നടൻ. 2017 ദി ഗ്രേറ്റ് ഫാദർ 2018 അബ്രഹാമിന്റെ സന്തതികൾ. 2019 മധുര രാജ. 2020 ഷൈലോക്ക്. 2021. ദി പ്രീസ്റ്റ്. 2022. ഭീഷമപർവ്വം. 2023. കണ്ണൂർ സ്ക്വാഡ്. തുടങ്ങി അടുത്തായി എല്ലാം വർഷവും സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുന്ന ഒരേ ഒരു നടൻ. നല്ലൊരു നടൻ. നല്ലൊരു മനുഷ്യസ്നേഹി. നല്ലൊരു ഭർത്താവ്. നല്ലൊരു അച്ഛൻ. ആർക്കും മാതൃകയാക്കാൻ പറ്റുന്ന വ്യക്തിത്വം. സിനിമാ മേഖലയിൽ എല്ലാവരും വല്യേട്ടനെ പോലെ ബഹുമാനിക്കുന്ന നടൻ . ഒരുവർഷത്തിൽ 1985ൽ മുപ്പത്തിനാല് ചിത്രങ്ങളിൽ അഭിനയിച്ച് മുപ്പത് ചിത്രങ്ങളും വിജയങ്ങളാക്കിയ ഒരേയൊരു നടൻ. ദേശീയ അവാർഡ് നിർണ്ണയത്തിൽ ഏറ്റവും കൂടുതൽ ഫൈനൽ റൗണ്ടിൽ എത്തിയ നടൻ. പുരസ്കാരങ്ങളും ബഹുമതികളും വാരിക്കൂട്ടിയ നടൻ. മലയാള സിനിമയെ അന്തസ്സോടെ തല ഉയർത്തി നിൽക്കാൻ സഹായിച്ച നടൻ. സുന്ദരിമാരുടെ നായകൻ ആയിട്ടും ഒരു ഗോസിപ്പിലും പെടാത്ത ഒരു ദുശ്ശീലവും ഇല്ലാത്ത ജെന്റില്‍ മാന്‍ പേഴ്സണാലിറ്റി. മദ്യം കള്ള് പെണ്ണ് അങ്ങനെയുള്ള ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത നടൻ...
മമ്മൂട്ടി ഒരു നിർമാതാവിനോടും എനിക്കു ഇപ്പോൾ ഇത്ര യാണ് പ്രതിഫലം അഡ്വാൻസ് ഇത്ര കിട്ടണം എന്ന് പറയാറില്ല. ഒരു പ്രാവിശ്യം ജൂബിലി ജോയ് ആണെന്ന് തോന്നുന്നു മമ്മൂട്ടി യുടെ date തരുകയാണെങ്കിൽ മകളുടെ മുഴുവൻ വിവാഹ ചെലവും നടത്തി കൊള്ളാം എന്ന് ഏറ്റതിന് ശേഷം വാത്സല്യം എന്ന സിനിമക്കു date കൊടുക്കുകയും ജൂബിലി ജോയ് കല്യാണചെലവ് വഹിക്കുകയും ചെയ്തു. സിനിമ ക്കുള്ളിൽ നിൽക്കുന്ന തിനാൽ എല്ലാസിനിമകാർക്കും അറിയുന്ന കഥ യാണ് ഇത്. മമ്മൂട്ടി യുടെ date കിട്ടണമെങ്കിൽ കഥയിൽ ഒരുപാടു ഡ്രസ്സ് ഉം കൂളിംഗ് ഗ്ലാസ് ഉം change ചെയ്‌ദ് ഉള്ള റോൾ ആണ് എന്ന് ബോധ്യപ്പെട്ടാൽ date കിട്ടും എന്ന് സംസാരം ഉണ്ട്. ഹിറ്റ്ലർ, the കിങ് ഉദാഹരണം. മമ്മൂട്ടി യുടെ വേറെ ഒരു രഹസ്യം കൂടി പറയാം. കാശ് കയ്യിൽ വാങ്ങില്ല. ഒക്കെ കൂടെ ഉള്ള ആൾ ചെലവാക്കണം. സിനിമയിൽ വർക് ചെയ്യുന്ന ഓരോ അസിസ്റ്റന്റ്മാരുടെയും സ്വപ്നമാണ് ഈ മനുഷ്യന്റെ ഒരു വഴക്കെങ്കിലും തന്നെ പറഞ്ഞെങ്കിൽ എന്ന്. ആ നീ ക്ലപ്പടിച്ചത് മതി നല്ല ഒരു കഥ കൊണ്ട് വാ date തരാം എന്ന് പറഞ്ഞു എത്ര ആൾക്കാരെ സിനിമയിൽ കൊണ്ട് വന്നു. ഉദാഹരണം ലാൽജോസ്, വൈ ശാഖൻ,ബ്ലൂസി, ects. കല്ലൂർ ഡെന്നിസ് ഇന്റെ മകനും പുതു തായി date കൊടുത്തു. എന്റു റിസ്ക് എടുത്താണ് അദ്ദേഹം ഒരാളെ രക്ഷ പെടുത്തുന്നത്. പടം പൊട്ടിയാൽ അദ്ദേഹത്തിനാണ് പഴി കേൾക്കേണ്ടി വരുന്നത്. യാത്ര യിൽ അദ്ദേഹം മുടി വടിച്ചു കളയാൻ സമ്മതിച്ചു. കുറെ പടങ്ങൾ നഷ്ടപെടും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ചെയ്‌ടെടാണ്. ഴുൽഖർ നു പിതാവ് കാരണം ആരുടെ മുമ്പിലും തല താഴ്ത്താതെ നടക്കാൻ സാധിക്കുന്ന സ്നേഹമുള്ള തന്ത. അതാണ് മെഗാസ്റ്റാർ മമ്മൂട്ടി.
Mohan lal is acting light characters where as mamootty is acting tough characters and perfections except stund films .sathyan was not acting stund films .mammootty acting style is that of sathyan where as mohanlal is that of premnazir
കേരളം എന്ന കൊച്ചു സംസ്ഥാനത്ത് സിനിമ നിർമ്മാണ ചെലവ് കുറക്കണം. നിലനിൽപ്പിനും പുതിയ സംരംഭകർ കടന്നു വരുന്നതിനും വഴിയൊരുക്കണം. അതുപോലെ തിയേറ്ററിലെ ടിക്കറ്റ് നിരക്കും കുറയണം. അതിന് സർക്കാർ നികുതിയിൽ ഇളവ് വേണം. മോഹൻലാലിന്റെ നല്ല ചിത്രങ്ങൾ 2025 ൽ ഉണ്ടാവട്ടെ.❤
ഇക്കാക്ക് ജനപ്രീതി ഏട്ടനെ അപേക്ഷിച്ചു കുറവാണ്.... അതാണ് പടം എത്ര നന്നായാലും കളക്ഷൻ കയറാത്തത്... ഏട്ടന്റെ എത്ര പടം പരാജയപ്പെട്ടാലും പിന്നീട് ഒരു പടം ക്ലിക്ക് ആയാൽ തീ കളക്ഷൻ ആയിരിക്കും.....ആര് എതിർത്താലും ഇതൊരു വാസ്തവമാണ് 👍🏻
Last year only two Lal films came out, Baroz cannot be counted since it's a children's movie. With one MKV how you conclude Laal has no future. Mammooty has no single 100 Cr movie in his list ,then how he will be given more remuneration even Turbo Kerala collection could not cross 40 Cr.
1990 മുതൽ ഇന്ന് വരെ മോഹൻലാൽ തന്നെ യാണ് പ്രതിഫലം ത്തിൽ മുന്നിൽ...... മമ്മുട്ടിക്ക് 20 കോടി പ്രതിഫലം എങ്കിൽ വൈശാഖ് പറഞ്ഞത് പ്രിന്റ് ആൻഡ് പബ്ലിസിറ്റി യും മമ്മുട്ടി പ്രതിഫലം കൂടാതെ 22 കോടി ആയെന്നാണ് അങ്ങനെ എങ്കിൽ 22+20+3=45 കോടി ബോക്സ് ഓഫീസ് 72 കോടി
@sivaramanchettiyar7486 മോഹൻലാൽ ഒരു സിനിമക്ക് വാങ്ങിക്കുന്നത് 10 കോടി മുതൽ 15 കോടി വരെയാണ്. മമ്മൂട്ടി വാങ്ങിക്കുന്നത് 5 കോടി മുതൽ 8 കോടി വരെ മൂന്നാം സ്ഥാനം പ്രിത്വിരാജ്,4- ഫഹദ് ഫാസിൽ 5 - ദുൽഖർ സൽമാൻ 6 - നിവിൻ പോളി 7- ടോവിനോ തോമസ് 8- സുരേഷ് ഗോപി 9- ദിലീപ് 10- ആസിഫ് അലി 11- ജയ സൂര്യ 12 -ജയറാം 13 - അനൂപ് മേനോൻ 14 - ദേവ് മോഹൻ ഇനി ഉണ്ണി മുകുന്ദൻ ആയിരിക്കും 3) സ്ഥാനമോ നാലാം സ്ഥാനമോ
ഉണ്ടയാണ് വിജയ ചിത്രങ്ങൾക്ക് പോലും വേണ്ടത്ര കളക്ഷൻ കിട്ടാത്ത നടൻ ആണ് മമ്മുട്ടി അങ്ങേർക്കു ഏറ്റവും കൂടുതൽ പ്രതിഫലം കൊടുക്കാൻ നിർമാതാക്കൾ പൊട്ടൻമാരല്ലേ 😂😂😂
മോഹൻലാൽ എല്ലാ ഡയറക്ടറിനെയും ഔട്ട് ആക്കി പ്രിയനേ മരക്കാർ വൈശാഖ്‌നെ മോൺസ്റ്ററിലൂടെ ഷാജി കൈലാസിനെ അലോൺ ലിജോ പെല്ലിശ്ശേരിയെ വലിബാനിലൂടെ ശ്രീകുമാറിനെ ഒടിയനിലൂടെ സിദ്ധിക്കിനെ ബിഗ് ബ്രദറിലൂടെ ലേഡീസ് & ജന്റ്ൽ മാനിലൂടെ അവസാനം സ്വയം ഡയറക്ടറിലൂടെ ബറൂസ് 🙊🙊
@bagavathramchilloutzone6878 എടാ ഈ ഔട്ടാക്കി എന്ന് പറയുന്നവന് ഇപ്പോഴും കൈ നിറയെ ചിത്രങ്ങൾ ഉണ്ട് അപ്പൊ കുറ്റം നടന്റെയോ സംവിധായകന്റെയോ 😂😂പിന്നെ മാ. മമ്മുട്ടിയെ അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ ഒരു മോഹൻലാൽ fan ആണെന്ന് നീ കരുതി അല്ലേ ... ഞാൻ നിന്നെപ്പോലെ ആരുടേയും അന്തം fan അല്ലെടാ മമ്മുട്ടിയല്ല മോഹൻലാൽ അല്ല ആരായാലും ശരിയല്ലെങ്ങിൽ ശരിയല്ല എന്നുതന്നെ പറയും കാരണം ഇവന്മാരുടെ ഒന്നും ചിലവിലല്ല ഞാൻ ജീവിക്കുന്നത് എന്നാൽ ഇവന്മാർ ജീവിക്കുന്നത് നമ്മുടെ ചിലവിലാണ് അതുകൊണ്ട് അന്തം fan ആകാതെ മനുഷ്യരെപോലെ ജീവിക്കു കുട്ടാ 😀😀😀
ലാലേട്ടൻ വാങ്ങുന്ന കോടിയുടെ പകുതി ഉണ്ടോ ഇക്കാക് കണ്ണപ്പ ക്യാമയോ മാത്രം 12 കൊടിയ ലാലേട്ടന് വെറും 15 മിനുറ്റിനു ജയിലെറില് 8 കോടി എടുത്തോണ്ട് പോടാ അവിടെ നിന്നു
മണ്ടത്തരം പറയാതെ, മോഹൻലാൽ തന്നെ ആണ് ഇപ്പോഴും മുന്നിൽ, ഒരു കാര്യം ഓർക്കണം, നേര് എന്ന് മൂവി ഒരു ഹൈപ്പും ഇല്ലാതെ വന്നതാ, എന്നിട്ട് 85 കൊടിയോളും നേടി, മുമ്മൂട്ടിയുടെ ഹൈപ്പുള്ള പടം 80-85 കോടി നേടിയത് അത് ഓർക്കണം
എന്നും മോഹൻലാൽ തന്നെ മുന്നിൽ അത് പ്രതിഫലമായാലും അഭിനയത്തിലും മുന്നിൽ തന്നെ ലാലേട്ടൻ. ഇക്ക പത്ത് സിനിമയ്ക്ക് സമം മാണ് ലാലേട്ടൻ ഒരു സിനിമ വിജയിച്ചാൽ അത് മനസ്സിലാക്കണം നിങ്ങള്.ഇക്കയുടെ ബിഗ്ബജ്റ്റ് ഇറങ്ങുന്ന സിനിമവരെ 50 തൊട്ടു 85 വരെ കളക്ഷൻ എടുത്തോളളു അന്നാ ലാലേട്ടന്റെ ലോ ബജ്റ്റിൽ ഇറങ്ങുന്ന സിനിമ അതായത് 8 കോടി തൊട്ടു 15 വരെയുളള കളക്ഷൻ എടുത്തത് 85 കോടിയാണ് അത് നിങ്ങള് മനസ്സിലാക്കണം അല്ലാത്ത പൊട്ടതരം വിളിച്ച് പറയാതെ കേട്ടോ ഇക്കയുടെ പടം എല്ലാം വിജയിക്കട്ടെ സന്തോഷം എന്നു പറഞ്ഞു ലാലേട്ടന് താഴ്താണ്ടാ കേട്ടോ മാഷ് ലാലേട്ടനും ലാലേട്ടനെ സ്നേഹിക്കുന്ന ജനങ്ങളും ഇവിടെ തന്നെ ഉണ്ടു മരിച്ചില്ലെങ്കിൽ ഇനി അങ്ങോട്ട് കണ്ണു തുറന്നു കണ്ടോ.അന്നരം കിടന്നു ഇങ്ങനെ ജലയ്ക്കരുത് കേട്ടോ നിങ്ങള്🖕
അന്നും ഇന്നും എന്നും താര രാജാവ് മമ്മുക്ക മാത്രം👍👍👍👍❤️❤️🥰🥰
😂😂😂😂താര രാജാവ് അന്ധം ഫാൻസിന് മാത്രം 🤣
അന്നും ഇന്നും എന്നും നമ്പർ വൺ mammukka 👑🔥🔥🔥🔥🔥🔥🔥🔥
എതിരാളികളില്ലാത്ത ഒരേയൊരു താരം... മെഗാസ്റ്റാർ
കാലഘട്ടത്തിനനുസരിച്ച് വ്യത്യസ്ത റോളുകൾ ചെയ്യാൻ കഴിവുള്ള ഏക നടൻ എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു MAMMOOKA 👌💯❤️
മെഗാ സ്റ്റാർ മമ്മൂക്ക 👍
യഥാർത്ഥ അഭിനയം എപ്പോഴും നമ്മുടെ മമ്മൂക്ക ആണ്. മോഹൻലാൽ കേട്ടു പറഞ്ഞുള്ളു അഭിനയം മാത്രം. മമ്മൂക്ക അഭിനയിക്കുക അല്ല ജീവിക്കുക ആണ് എല്ലാ സിനിമ യും 👍
❤❤❤ മമ്മൂക്ക
Mamootty Great🌹🌹🌹🌹🌹🌹❤️👍
The sulthan of indain cinema Megsatar Mammootty 🔥😎
ഞാനൊരു മമ്മുട്ടി ഫാൻ ആണ് എനിക്ക് മമ്മൂട്ടി കോടികൾ വാങ്ങി 50 കോടി നൂറ് കോടി നേടി എന്നെക്കെ അറിയാൻ യാതൊരു താൽപര്യമില്ല
മാസത്തിൽ മമ്മൂക്കയുടെ ഒരുപടം തിയേറ്ററിൽ കാണണം അത്രയുള്ളു !
നല്ല അവതരണം. മമ്മൂക്ക യുടെ സിനിമ യെ പറ്റി അറിയിച്ചതിനു നന്ദി
Mammoottys all films minimum gurantee..
എത്ര കോടികൾ കിട്ടി യാ ലും മരിച്ചു പോകുപോൾ ആ രും കൊണ്ട് പോകില്ല മൂന്നു കഷ്ണം മാത്രം 🌹അത് മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ഏ ത് ചാത്തനും പോത്താനും അഗീകരമുളൂനും ഇല്ലാത്തൊന്നും ആത്മാത്രമെ കൊണ്ട് പോകുള്ളൂ 🌹
Mammootti sulthan❤
മമ്മുക്കയുടെ സിനിമ ലാലേട്ടൻ്റെ തള്ളു ഫാൻസുകാർ തീയേറ്ററിൽ കാണില്ല. കളക്ഷൻ കൂടുമെന്ന് പേടിച്ച്.സത്യത്തിൽ ലാലേട്ടൻ്റെ ഒരു സിനിമ പോലും 100c ആയിട്ടില്ല.
തള്ള് മാമ്മുണ്ണീ തളീയസീനിമ മാമ്മകഠ 236 തളീ അവശനഠ 28 ഇതൂ ,തള്ളീഅല്ലെഡ പറീയ
Thallal lal
ശരി ബ്രൊ മമ്മൂട്ടിക്ക് 100കോടി ഇല്ലാത്തതിന്റെ സങ്കടം കാണും 🤣🤣🤣🤣
Ini lal cinima 49 kodi nedumbol lokam avasanikkumo ini lal cinima verum 20 kidi 10 kodi ayhraye ini lalin pattu
@@DifferentTake-mi4bv ബ്രൊ ലാലിന് ഇത് വരെ അടുപ്പിച്ചു 5ഇൽ കൂടുതൽ പൊട്ടിയിട്ടില്ല 🔥🔥🔥..... മമ്മുവിന്റെ അടുപ്പിച്ചു 30 എണ്ണം പൊട്ടി..... ലാൽ 1986-2021 വരെ രാജാവ് തന്നെ ആയിരുന്നു..... ഇപ്പോൾ മോശം സമയത്തും പ്രതിഫലം ലാൽ തന്നെ 🔥🔥🔥
മമ്മൂട്ടിക്ക് ഇല്ലാത്ത ഒരു സപ്പോർട്ട് ഉണ്ട് ലാലിന് ഫാമിലി 🔥
ഇക്ക ന ർ 1 👍👍👍👍👍
1983 ലെ ഏറ്റവും വലിയ വിജയ ചിത്രമായ ആരാത്രി മുതൽ 2024 ലെ വിജയ ചിത്രങ്ങളിൽ വരെ നായകനായി തിളങ്ങി നിന്ന നടൻ.
2017 ദി ഗ്രേറ്റ് ഫാദർ
2018 അബ്രഹാമിന്റെ സന്തതികൾ.
2019 മധുര രാജ.
2020 ഷൈലോക്ക്.
2021. ദി പ്രീസ്റ്റ്.
2022. ഭീഷമപർവ്വം.
2023. കണ്ണൂർ സ്ക്വാഡ്.
തുടങ്ങി അടുത്തായി എല്ലാം വർഷവും സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുന്ന ഒരേ ഒരു നടൻ.
നല്ലൊരു നടൻ.
നല്ലൊരു മനുഷ്യസ്നേഹി.
നല്ലൊരു ഭർത്താവ്.
നല്ലൊരു അച്ഛൻ.
ആർക്കും മാതൃകയാക്കാൻ പറ്റുന്ന വ്യക്തിത്വം.
സിനിമാ മേഖലയിൽ എല്ലാവരും വല്യേട്ടനെ പോലെ ബഹുമാനിക്കുന്ന നടൻ .
ഒരുവർഷത്തിൽ 1985ൽ മുപ്പത്തിനാല് ചിത്രങ്ങളിൽ അഭിനയിച്ച് മുപ്പത് ചിത്രങ്ങളും വിജയങ്ങളാക്കിയ ഒരേയൊരു നടൻ.
ദേശീയ അവാർഡ് നിർണ്ണയത്തിൽ ഏറ്റവും കൂടുതൽ ഫൈനൽ റൗണ്ടിൽ എത്തിയ നടൻ.
പുരസ്കാരങ്ങളും ബഹുമതികളും വാരിക്കൂട്ടിയ നടൻ.
മലയാള സിനിമയെ അന്തസ്സോടെ തല ഉയർത്തി നിൽക്കാൻ സഹായിച്ച നടൻ.
സുന്ദരിമാരുടെ നായകൻ ആയിട്ടും ഒരു ഗോസിപ്പിലും പെടാത്ത ഒരു ദുശ്ശീലവും ഇല്ലാത്ത ജെന്റില്‍ മാന്‍ പേഴ്സണാലിറ്റി.
മദ്യം കള്ള് പെണ്ണ് അങ്ങനെയുള്ള ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത നടൻ...
മമ്മൂട്ടി ഒരു നിർമാതാവിനോടും എനിക്കു ഇപ്പോൾ ഇത്ര യാണ് പ്രതിഫലം അഡ്വാൻസ് ഇത്ര കിട്ടണം എന്ന് പറയാറില്ല. ഒരു പ്രാവിശ്യം ജൂബിലി ജോയ് ആണെന്ന് തോന്നുന്നു മമ്മൂട്ടി യുടെ date തരുകയാണെങ്കിൽ മകളുടെ മുഴുവൻ വിവാഹ ചെലവും നടത്തി കൊള്ളാം എന്ന് ഏറ്റതിന് ശേഷം വാത്സല്യം എന്ന സിനിമക്കു date കൊടുക്കുകയും ജൂബിലി ജോയ് കല്യാണചെലവ് വഹിക്കുകയും ചെയ്തു. സിനിമ ക്കുള്ളിൽ നിൽക്കുന്ന തിനാൽ എല്ലാസിനിമകാർക്കും അറിയുന്ന കഥ യാണ് ഇത്. മമ്മൂട്ടി യുടെ date കിട്ടണമെങ്കിൽ കഥയിൽ ഒരുപാടു ഡ്രസ്സ് ഉം കൂളിംഗ് ഗ്ലാസ് ഉം change ചെയ്‌ദ് ഉള്ള റോൾ ആണ് എന്ന് ബോധ്യപ്പെട്ടാൽ date കിട്ടും എന്ന് സംസാരം ഉണ്ട്. ഹിറ്റ്ലർ, the കിങ് ഉദാഹരണം. മമ്മൂട്ടി യുടെ വേറെ ഒരു രഹസ്യം കൂടി പറയാം. കാശ് കയ്യിൽ വാങ്ങില്ല. ഒക്കെ കൂടെ ഉള്ള ആൾ ചെലവാക്കണം. സിനിമയിൽ വർക് ചെയ്യുന്ന ഓരോ അസിസ്റ്റന്റ്മാരുടെയും സ്വപ്നമാണ് ഈ മനുഷ്യന്റെ ഒരു വഴക്കെങ്കിലും തന്നെ പറഞ്ഞെങ്കിൽ എന്ന്. ആ നീ ക്ലപ്പടിച്ചത് മതി നല്ല ഒരു കഥ കൊണ്ട് വാ date തരാം എന്ന് പറഞ്ഞു എത്ര ആൾക്കാരെ സിനിമയിൽ കൊണ്ട് വന്നു. ഉദാഹരണം ലാൽജോസ്, വൈ ശാഖൻ,ബ്ലൂസി, ects. കല്ലൂർ ഡെന്നിസ് ഇന്റെ മകനും പുതു തായി date കൊടുത്തു. എന്റു റിസ്ക് എടുത്താണ് അദ്ദേഹം ഒരാളെ രക്ഷ പെടുത്തുന്നത്. പടം പൊട്ടിയാൽ അദ്ദേഹത്തിനാണ് പഴി കേൾക്കേണ്ടി വരുന്നത്. യാത്ര യിൽ അദ്ദേഹം മുടി വടിച്ചു കളയാൻ സമ്മതിച്ചു. കുറെ പടങ്ങൾ നഷ്ടപെടും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ചെയ്‌ടെടാണ്. ഴുൽഖർ നു പിതാവ് കാരണം ആരുടെ മുമ്പിലും തല താഴ്ത്താതെ നടക്കാൻ സാധിക്കുന്ന സ്നേഹമുള്ള തന്ത. അതാണ് മെഗാസ്റ്റാർ മമ്മൂട്ടി.
mammooty no1. acter megstar mohanlal uo 3 acter mammooty veri difrend acter all india❤❤❤❤❤❤❤❤❤mammooka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പൗർ of മമ്മൂട്ടി
എതിരാളി ഇല്ലാത്ത അഭിനയതാവ് 👍👍
മമ്മൂക്ക ❤️
One and only megastar mammootty ❤️❤️❤️
ലാലേട്ടൻ യുഗം കഴിഞ്ഞു 👍ഇനി രക്ഷയില്ല, എമ്പുരാൻ സാധ്യത കുറവ്, ഇനി അച്ഛൻ വേഷങ്ങളിൽ ശ്രദ്ധിക്കണം 👍
👍👌👍 ❤❤
❤❤❤ mamukka no _1n❤❤❤
മമ്മൂട്ടി സിനിമയിൽ മമ്മൂട്ടിയുണ്ടാവില്ല കഥാപാത്രമെ ഉണ്ടാകൂ മോഹൻലാൽ എത്ര അഭിനയിച്ചാലും കഥാപാത്രമാവില്ല മോഹൽലാൽ മാത്രമെ കാണാൻ പറ്റുകയുള്ളു
ഇതാണ് ശരിയായ നിരീക്ഷണം.. 100% കറക്റ്റ് 👌👌👌👌❤️❤️🙏
Now One and only Mammootty ❤❤
One and only mammooka ❤
One and only Megastar Mammootty Should be number one from 1982-2025
ലാലേട്ടന് കോടികൾ ചിലവഴിക്കുന്ന സിനിമകളെ വേണ്ടു അത് എട്ടു നിലയിൽ പൊട്ടുകയും പിന്നെയും തല വെച്ച് കൊടുത്ത് എല്ലാ ഇമേജും കളഞ്ഞ് കുളിച്ചു
Man mammootty is Momutty megastar ❤❤❤❤usharkki mundri
Mamookka in Marco mass 😊
Mamootty 2000000000000000000000 crores 😊🎉
CONGRATULATIONS &; BEST' WISHES
മമ്മൂട്ടി ലാൽ ഇവർ തന്നെ സൂപ്പർ നടന്മാർ
എന്തിനാണ് മമ്മൂട്ടിയുടെ വയസ്സ് എപ്പോഴും പറയുന്നത്? അത് നമ്പർ മാത്രം...
Bro ur correct ❤❤❤❤
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Mammootty choosing good roles
ബാറുസ് 80 കോടി ചിലവ് കിട്ടിയദ് 15 കോടി 😂
മോഹന്ലാലിന്ടെ കാലം കഴിഞു
Excellent opinion 👌
❤❤❤❤❤
👍👍👍
Mohan lal is acting light characters where as mamootty is acting tough characters and perfections except stund films .sathyan was not acting stund films .mammootty acting style is that of sathyan where as mohanlal is that of premnazir
മമ്മൂതന്നെ മുന്നിൽ ലാലപ്പൻ തീർന്നു
????😢😢😢
ഒരു സിനിമ പോലും 50 കോടി തികക്കാത്ത തള്ള് സ്റ്റാർ മോഹൻലാൽ അത്ര ഒള്ളു
Excellent opinion
1 കോടി world wide കിട്ടാത്ത ലാലപ്പൻ കുണ്ണയ്ക്ക് എന്ത് പ്രതിഫലം? പത്താം സ്ഥാനത്ത് പോലും അവനില്ല
Mohanlal.weast
Mohanlalinte padam kollilla
പണം പണം പണം 20കോടി 30കോടി 100കോടി ആർക്കു എന്തിനു അഭിനയത്തിൽ സിനിമ നിർമാണത്തിൽ.. പരസ്യത്തിൽ എല്ലാം വാരി കൂട്ടുന്നു.......
Lal is also a legend like mammootty.
But lal should come out of the nexus he is trapped
Antonym Mohanlal tal tall
ഇന്നലെ വരെ ലാലേട്ടന്റെ ഒപ്പം നിന്നവർ ഇന്ന് കമ്മുട്ടി യുടെ കൂടെ കൂടി അത്രമാത്രം
Oho
മോഹൻലാൽ മറി ചിന്തിക്കേണ്ട സമയമായി തുടങ്ങിയിട്ടുണ്ട്
MUTHACHAN MOHANLAL ha ha
Producing their own films then remunaration is having any importance
കേരളം എന്ന കൊച്ചു സംസ്ഥാനത്ത് സിനിമ നിർമ്മാണ ചെലവ് കുറക്കണം. നിലനിൽപ്പിനും പുതിയ സംരംഭകർ കടന്നു വരുന്നതിനും വഴിയൊരുക്കണം. അതുപോലെ തിയേറ്ററിലെ ടിക്കറ്റ് നിരക്കും കുറയണം. അതിന് സർക്കാർ നികുതിയിൽ ഇളവ് വേണം.
മോഹൻലാലിന്റെ നല്ല ചിത്രങ്ങൾ 2025 ൽ ഉണ്ടാവട്ടെ.❤
Ithil kurachu theettangal vannu thoori vaari erinju pokunnu (comments ) sathyam parayunnathu kelkkaan pattilla kallam aanengil ethra 😂
ഇക്കാക്ക് ജനപ്രീതി ഏട്ടനെ അപേക്ഷിച്ചു കുറവാണ്.... അതാണ് പടം എത്ര നന്നായാലും കളക്ഷൻ കയറാത്തത്... ഏട്ടന്റെ എത്ര പടം പരാജയപ്പെട്ടാലും പിന്നീട് ഒരു പടം ക്ലിക്ക് ആയാൽ തീ കളക്ഷൻ ആയിരിക്കും.....ആര് എതിർത്താലും ഇതൊരു വാസ്തവമാണ് 👍🏻
lalappanu. lakshangal prathifalam thanne kooduthalanu. lalusinu kodikal ini varum kaalam sopnangalil mathram
Koppu
Lal..2000.varshathilanu.eppozhum.
ലാലേട്ടന് പ്രതിഫലം മോഹൻലാൽ കൊടുക്കുന്നു
നേര് 30 കോലി😂😂
Priest hito
ഞങ്ങൾ 100 കോടി ഉണ്ട് 😂😂
Ah best.. It's okey.. Ningalkkum kanille agrahangal...i can completely understand.. Useless fellows!
eni manthuvine aarkum venda 😂 kalathinu purath
Antony enna binamiye vechu laluni Cinema undakunu lalunik oru producer polum 50 Lakh kotuthu kanila full padakam fiim aanu barooz potti Thararajavu mammootty
Lalunikalk kuru potti
മോഹൻലാൽ തിരിച്ചുവരും
തിരിഞ്ഞു വരും
🤣🤣🤣
മോഹൻലാൽ അച്ഛൻ വേഷം കൊണ്ടു ആണ് മോഹൻലാൽ ഇനി തിരിച്ചു വരുക ആണ്
Myranu😂😂mohanlal 50 padam pottiyalum mohanlal aduthu polum prathiphalam illa😂😂
Baros..word.col...5..cr.mathram....thallu.vandiyanu.barose.
Last year only two Lal films came out, Baroz cannot be counted since it's a children's movie. With one MKV how you conclude Laal has no future. Mammooty has no single 100 Cr movie in his list ,then how he will be given more remuneration even Turbo Kerala collection could not cross 40 Cr.
തെലുക് യത്ര2.പടക്കഠ
1990 മുതൽ ഇന്ന് വരെ മോഹൻലാൽ തന്നെ യാണ് പ്രതിഫലം ത്തിൽ മുന്നിൽ...... മമ്മുട്ടിക്ക് 20 കോടി പ്രതിഫലം എങ്കിൽ വൈശാഖ് പറഞ്ഞത് പ്രിന്റ് ആൻഡ് പബ്ലിസിറ്റി യും മമ്മുട്ടി പ്രതിഫലം കൂടാതെ 22 കോടി ആയെന്നാണ് അങ്ങനെ എങ്കിൽ 22+20+3=45 കോടി ബോക്സ് ഓഫീസ് 72 കോടി
എവിടുന്നു കിട്ടി ഈ അറിവ്..
പത്രത്തിൽ നിന്ന് അടിച്ചുമാറ്റിയതാ
barozile lalinte komali kolam kandappol thanne ariyamayirunnu. ettu nilayil pottum. ennu. tum tum tum. malam kotta baliban 😂
പോടോ വിവരം കെട്ടവനെ മോഹൻലാൽ തന്നെയാണ് ഇപ്പോഴും top 1 ൽ
പൂറാണ് പൂജ പുരയിൽ ആകും top 1 ൽ
മനസിക രോഗി അത് നിന്റെ അഭിപ്രായം മമ്മൂക്ക തന്നെ
ഏറ്റവും പിറകിൽ നിന്നാവും
@sivaramanchettiyar7486 മോഹൻലാൽ ഒരു സിനിമക്ക് വാങ്ങിക്കുന്നത് 10 കോടി മുതൽ 15 കോടി വരെയാണ്. മമ്മൂട്ടി വാങ്ങിക്കുന്നത് 5 കോടി മുതൽ 8 കോടി വരെ മൂന്നാം സ്ഥാനം പ്രിത്വിരാജ്,4- ഫഹദ് ഫാസിൽ 5 - ദുൽഖർ സൽമാൻ 6 - നിവിൻ പോളി 7- ടോവിനോ തോമസ് 8- സുരേഷ് ഗോപി 9- ദിലീപ് 10- ആസിഫ് അലി 11- ജയ സൂര്യ 12 -ജയറാം 13 - അനൂപ് മേനോൻ 14 - ദേവ് മോഹൻ ഇനി ഉണ്ണി മുകുന്ദൻ ആയിരിക്കും 3) സ്ഥാനമോ നാലാം സ്ഥാനമോ
2021 വരെ പൊട്ടികിടന്ന ഹിക്ക തിരിച്ചു വന്നത് തന്നെ 2022ഇൽ 😂😂😂😂
എല്ലാവർഷവും ഹിറ്റുള്ള നായക നടൻ മമ്മൂട്ടിയാണ്
.2000 വല്യേട്ടൻ, ദാധാ സാഹിബ്
2001 രാക്ഷസരാജാവ്
2002 കാർമേഘം
2003 കോണിക്ക് ബാച്ചിലർ
2004 സേതു CBI ,കാഴ്ച ,ബ്ലാക്ക് വേഷം
2005 തൊമ്മനും. " രാജമാണിക്യം., രാപ്പകൽ ,നേര CBI ,
2006 തുറുപ്പുഗുലാൻ , പളുങ്ക്
2007 മായാവി കഥ പറയുമ്പോൾ
2008 അണ്ണൻ തമ്പി, 20/20
2009 പഴശ്ശിരാജ , പലേരി മണിക്ക്യം
2010 പോക്കിരിരാജ,പ്രാഞ്ചിയേട്ടൻ,
2011 ബെസ്റ്റ് ആക്ടർ
2012 ബാരുട്ടിയുടെനാമത്തിൽ,
2013 ഇമ്മാനുവൽ
2014 രാജാധിരാജ , വർഷം
2015 ഭാസ്കർ ദി റാസ്ക്കൽ , പത്തേമാരി
2016 കസബ , തോപ്പിൽ ജോ.
2017 ഗ്രേറ്റ് ഫാദർ
മാസ്റ്റർ പീസ്
2018 എബ്രഹാമിൻ്റെ സന്തതികൾ
2019 മധുരാജ , ഉണ്ട
2020 ഷൈലോക്ക്
2021 ദി പ്രിസ്റ്റ്
2022 ഭീഷ്മ ,CBI 5 ,റോഷാക്ക്
2023 കണ്ണൂർ സ്കോട് , കാതൽ
2024 ബ്രമ്മയുഗം ടർബോ
ഉണ്ടയാണ് വിജയ ചിത്രങ്ങൾക്ക് പോലും വേണ്ടത്ര കളക്ഷൻ കിട്ടാത്ത നടൻ ആണ് മമ്മുട്ടി അങ്ങേർക്കു ഏറ്റവും കൂടുതൽ പ്രതിഫലം കൊടുക്കാൻ നിർമാതാക്കൾ പൊട്ടൻമാരല്ലേ 😂😂😂
മോഹൻലാൽ എല്ലാ ഡയറക്ടറിനെയും ഔട്ട് ആക്കി പ്രിയനേ മരക്കാർ വൈശാഖ്‌നെ മോൺസ്റ്ററിലൂടെ ഷാജി കൈലാസിനെ അലോൺ ലിജോ പെല്ലിശ്ശേരിയെ വലിബാനിലൂടെ ശ്രീകുമാറിനെ ഒടിയനിലൂടെ സിദ്ധിക്കിനെ ബിഗ് ബ്രദറിലൂടെ ലേഡീസ് & ജന്റ്ൽ മാനിലൂടെ
അവസാനം സ്വയം ഡയറക്ടറിലൂടെ ബറൂസ് 🙊🙊
അത് നിന്റെ അസൂയ നിന്റെ അഭിപ്രായം
@moosam9008 ആയിക്കോട്ടെ... സത്യം കേൾക്കുമ്പോൾ എന്തിനാ കുട്ടാ ഇങ്ങനെ വിഷമിക്കുന്നെ 😂😂😂😂
@bagavathramchilloutzone6878 എടാ ഈ ഔട്ടാക്കി എന്ന് പറയുന്നവന് ഇപ്പോഴും കൈ നിറയെ ചിത്രങ്ങൾ ഉണ്ട് അപ്പൊ കുറ്റം നടന്റെയോ സംവിധായകന്റെയോ 😂😂പിന്നെ മാ. മമ്മുട്ടിയെ അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ ഒരു മോഹൻലാൽ fan ആണെന്ന് നീ കരുതി അല്ലേ ... ഞാൻ നിന്നെപ്പോലെ ആരുടേയും അന്തം fan അല്ലെടാ മമ്മുട്ടിയല്ല മോഹൻലാൽ അല്ല ആരായാലും ശരിയല്ലെങ്ങിൽ ശരിയല്ല എന്നുതന്നെ പറയും കാരണം ഇവന്മാരുടെ ഒന്നും ചിലവിലല്ല ഞാൻ ജീവിക്കുന്നത് എന്നാൽ ഇവന്മാർ ജീവിക്കുന്നത് നമ്മുടെ ചിലവിലാണ് അതുകൊണ്ട് അന്തം fan ആകാതെ മനുഷ്യരെപോലെ ജീവിക്കു കുട്ടാ 😀😀😀
അഭിനയത്തിൽ മുന്നിൽ മമ്മൂട്ടി തന്നെയാണ്.
ലാലേട്ടൻ വാങ്ങുന്ന കോടിയുടെ പകുതി ഉണ്ടോ ഇക്കാക് കണ്ണപ്പ ക്യാമയോ മാത്രം 12 കൊടിയ ലാലേട്ടന് വെറും 15 മിനുറ്റിനു ജയിലെറില് 8 കോടി എടുത്തോണ്ട് പോടാ അവിടെ നിന്നു
Mayira
@nazervk-fb2dc madarsayiil poyavark angane aayirikkum pinne veetillullavare vilikunna perayirikkum ellavareyum vilikuka kashtam
@@HareeshHareesh-yn7ewedai be on the topic, Lal is terrible in acting. Agree and move on
ഈ പോക്കറ്റിൽനിന്ന് മറ്റേ പോക്കറ്റിലിലേക്ക് ഇടും അതാണ് ലാലിന്റെ പ്രതിഫലം
Ini lalin 50 kodi nedi kanikkanavilla 49 l nilkum ath yemburan ayalum
Yemburan pottipokanan kooduthal sadyada
മോഹൻലാലിനെ കടത്തിവെട്ടാൻ മമ്മൂട്ടി കുറച്ചൂടെ കാത്തിരിക്കണം, തല്കാലം ഇപ്പൊ എന്തായാലും പറ്റില്ല ,20 കോടി😄😄 തള്ളല്ലേ ബ്രോ 😄😄😄
മണ്ടത്തരം പറയാതെ, മോഹൻലാൽ തന്നെ ആണ് ഇപ്പോഴും മുന്നിൽ, ഒരു കാര്യം ഓർക്കണം, നേര് എന്ന് മൂവി ഒരു ഹൈപ്പും ഇല്ലാതെ വന്നതാ, എന്നിട്ട് 85 കൊടിയോളും നേടി, മുമ്മൂട്ടിയുടെ ഹൈപ്പുള്ള പടം 80-85 കോടി നേടിയത് അത് ഓർക്കണം
Kuppa vattanalle
എന്നും മോഹൻലാൽ തന്നെ മുന്നിൽ അത് പ്രതിഫലമായാലും അഭിനയത്തിലും മുന്നിൽ തന്നെ ലാലേട്ടൻ. ഇക്ക പത്ത് സിനിമയ്ക്ക് സമം മാണ് ലാലേട്ടൻ ഒരു സിനിമ വിജയിച്ചാൽ അത് മനസ്സിലാക്കണം നിങ്ങള്.ഇക്കയുടെ ബിഗ്ബജ്റ്റ് ഇറങ്ങുന്ന സിനിമവരെ 50 തൊട്ടു 85 വരെ കളക്ഷൻ എടുത്തോളളു അന്നാ ലാലേട്ടന്റെ ലോ ബജ്റ്റിൽ ഇറങ്ങുന്ന സിനിമ അതായത് 8 കോടി തൊട്ടു 15 വരെയുളള കളക്ഷൻ എടുത്തത് 85 കോടിയാണ് അത് നിങ്ങള് മനസ്സിലാക്കണം അല്ലാത്ത പൊട്ടതരം വിളിച്ച് പറയാതെ കേട്ടോ ഇക്കയുടെ പടം എല്ലാം വിജയിക്കട്ടെ സന്തോഷം എന്നു പറഞ്ഞു ലാലേട്ടന് താഴ്താണ്ടാ കേട്ടോ മാഷ് ലാലേട്ടനും ലാലേട്ടനെ സ്നേഹിക്കുന്ന ജനങ്ങളും ഇവിടെ തന്നെ ഉണ്ടു മരിച്ചില്ലെങ്കിൽ ഇനി അങ്ങോട്ട് കണ്ണു തുറന്നു കണ്ടോ.അന്നരം കിടന്നു ഇങ്ങനെ ജലയ്ക്കരുത് കേട്ടോ നിങ്ങള്🖕
😂😂😂😂
അഭിനയത്തിൽ മമ്മൂട്ടിയെ കടത്തി വെട്ടിയ ഏത് കഥാപാത്ര മാടോ ?
1986-2022
ലാലേട്ടൻ 🔥🔥🔥തന്നെ No1
😂😂😂😂
ഈ ടീമാണ് യഥാർഥ പൊട്ടൻമ്മാർ
Onnu podo chiripikathe
2024 അവസാനിക്കുമ്പോൾ കഴിഞ്ഞ 10 വർഷത്തിലെ ഏട്ടന്റെ ബോംബുകൾ
1. Mr. Fraud - flop
2. കൂതറ - flop
3. പെരുച്ചാഴി - flop
4. രസം - flop
5. ലൈല ഒ ലൈല - flop
6. എന്നും എപ്പോഴും - Hit
7. കനൽ - flop
8. ലോഹം - Hit
9. പുലി മുരുഗൻ - block buster
10. മണമെന്താ - flop
11. ജനത ഗാരേജ് - Hit
12. ഒപ്പം - Super hit
13. ഒടിയൻ - flop
14. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ - Hit
15. ബെയൊണ്ട് ബോർഡർസ് - flop
16. വെളിപാടിന്റെ പുസ്തകം - flop
17. വില്ലൻ - flop
18. നീരാളി - flop
19. ഡ്രാമ - flop
20. ഒടിയൻ - flop
21. ലൂസിഫർ - Super hit
22. ഇട്ടിമാണി - flop
23. കാപ്പന് - flop
24. ബിഗ് ബ്രദർ - flop
25. ദൃശ്യം 2 - Block buster
26. മരക്കാർ - flop
27. ബ്രൊ ഡാഡി - Hit
28. ആറാട്ട് - flop
29. 12th Man - flop
30. മോൺസ്റ്റർ - flop
31. അലോൺ - flop
32. നേര് - Hit
33. മലയ്ക്കോട്ടെ വാലിബൻ - flop
34. ബററോസ് - flop
24 flop
6 hit
2 super hit
2 block buster
ഏട്ടന്റെ ബോംബുകൾ 2025 ലും തുടരുന്നതായിരിക്കും 😂
Megaflop anu Palathum
എത്ര ചിത്രം പൊട്ടി എന്നാലും കോടികൾ തള്ളി മറി
അതിന് മമ്മൂട്ടിക്ക് 20കോടി ബാഡ്ജറ്റിലാണല്ലോ പടം ഇറങ്ങുന്നത് പിഞ്ഞെ എങ്ങനെയാടോ 20കോടി പ്രതിഫലം തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ