'കോൺഗ്രസിന്റെ സർവനാശത്തിന് കാരണം പ്രതിപക്ഷ നേതാവിന്റെ സമീപനമാണ്' | Vellapally Natesan | Congress

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 48

  • @nidhafathima1589
    @nidhafathima1589 3 години тому +5

    പ്രതിപക്ഷ നേതാവിന് ചങ്കൂറ്റമുണ്ട് അത് ഉപതിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ മനസ്സിലാകും 🎉🎉

  • @Raji2590
    @Raji2590 3 години тому +8

    മകന്റെ പാർട്ടി എന്തായി..... നശിച്ചോ, വളർന്നോ 😅😅

    • @abusalmanzahra4711
      @abusalmanzahra4711 2 години тому

      മകനിലൂടെ ബിജേപിയേയും അച്ഛനിലൂടെ ഇടതുപക്ഷത്തേയും സുഖിപ്പിക്കണം
      ഭരണം മാറിയാൽ മറുകണ്ടം ചാടും 😂

  • @shilammasebastian4123
    @shilammasebastian4123 3 години тому +6

    വെള്ളോപ്പള്ളി കോൺഗ്രസിനെ നന്നാക്കേണ്ട .... താങ്കളുടെ ഒരു സപ്പോർട്ടും വേണ്ട. മുൻപും ഇല്ലായിരുന്നല്ലൊ.

  • @PhpneHi
    @PhpneHi 2 години тому +4

    വീഡി സതീശൻ നട്ടെല്ലുള്ള നേതാവ് 🙏🙏👍👍👍🙏👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍🙏🙏🙏👍👍👍🙏🙏👍👍👍👍🙏🙏🙏👍👍

  • @Chandran421
    @Chandran421 3 години тому +4

    വെള്ളപുള്ളി കോൺഗ്രസിനയും സതീശനയെയും കുറിച്ചു വേവലാതിപ്പെടേണ്ട എന്നു തോന്നുന്നു

  • @sajithomas6613
    @sajithomas6613 2 години тому +3

    എടൊ 20പാർലിമെന്റ് സീറ്റിൽ 18ഉം നേടിയ കോൺഗ്രസ്‌സിനെ കുറിച്ചാണോ താൻ പറയുന്നതു

  • @mathew9390
    @mathew9390 2 години тому +1

    പിണറായിയുടെ അടിമ ആകാൻ ഇനി കോൺഗസ് തയാറല്ല. വി ടി സതീശൻ ഞഞളുടെ അഭിമാനം ആണ്.❤

  • @risal1775
    @risal1775 2 години тому

    VD സധീശൻ ഇയാളുടെ ഒന്നും കാല് നാക്കാൻ പോകില്ല, അതിന്റ കലിപ്പ് ആണ്‌ 😂

  • @karunakarantp5865
    @karunakarantp5865 2 години тому +1

    ഇവൻ ഭരണതണലിൽ സ്വന്തം കാര്യത്തിന് വേണ്ടി പിണറായി കാല് നക്കുന്നു

  • @sonym2525
    @sonym2525 2 години тому +1

    പിന്നെ തിരഞ്ഞെടുപ്പ് വരുമ്പോൾ നിന്റെയൊക്കെ കാല് പിടിക്കണം അല്ലെ?

  • @shoukathalip
    @shoukathalip 2 години тому

    ഭരണം മാറിയാൽ.... എല്ലാം നേരെ തിരിച്ചു

  • @Aone333
    @Aone333 2 години тому

    കോൺഗ്രസിൻെറ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് കോൺഗ്രസ്സിനെ കേരളത്തിൽ പിച്ച ചട്ടി എടുപ്പിക്കും മുഖ്യമന്ത്രി ആവും എന്ന് ധരിച്ചു സ്വപ്നം കണ്ട് നടക്കുകയാണ് അയാൾ

  • @shantypeter6380
    @shantypeter6380 57 хвилин тому

    നടേശാ ,,, നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് അഞ്ചും , ആറും ഇരട്ടി ഭൂരിപക്ഷത്തോടെയാ ജയിച്ചുകറിയത്. ഓർമയില്ലേ , വെളിവില്ലാതായി അല്ലേ. സാരമില്ല. പ്രായമായില്ലേ. സ്വാഭാവികം .

  • @musthafamundakkal716
    @musthafamundakkal716 2 години тому

    അതല്ലേ സതീശനെ സുധാകരൻ ഡാഷ് എന്ന് വിളിച്ചത് തീർത്തും യോജിച്ച പേര്

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 3 години тому

    നയിച്ഛ് തിന്നൂടെ അനക്ക് 😂😂

    • @raghavankk1133
      @raghavankk1133 2 години тому +2

      സതീശൻ നയിച്ചാണോ തിന്നുന്നത്.

    • @Aone333
      @Aone333 2 години тому +1

      സതീശൻ കോൺഗ്രസിനെ വിറ്റ് ജീവിക്കുന്നവൻ ആണ്

  • @manjuvarghese749
    @manjuvarghese749 3 години тому +1

    ഇവൻ ഉടായിപ്പ്

  • @muhammadsheriefk.m1610
    @muhammadsheriefk.m1610 3 години тому +1

    Vds

  • @alikunjuca2245
    @alikunjuca2245 3 години тому

    കോൺഗ്രസിനെ പറ്റി വെള്ളാപ്പള്ളി ആവലാതി പെടേണ്ട അതിന് കഴിവുള്ളവർ ആ പാർട്ടിയിൽ ഉണ്ട്. ഒന്ന് പോടെ

  • @SarafuKara
    @SarafuKara 3 години тому +1

    Evan
    Nakkiyane

  • @Shahulhameed-c7v
    @Shahulhameed-c7v 3 години тому +1

    Prandara

  • @VijayanK-wc6od
    @VijayanK-wc6od 3 години тому +1

    Nee poda

  • @PramodNanu-h1d
    @PramodNanu-h1d 25 хвилин тому

    ❤️❤️❤️❤️❤️❤️❤️.🚩🚩🚩🚩🚩

  • @DXBDxb-m6r
    @DXBDxb-m6r 3 години тому

    ഇവന് പ്രാന്താണോ

  • @ashikrahman9553
    @ashikrahman9553 Годину тому

    Appooppan

  • @MuhammedAli-c4y3h
    @MuhammedAli-c4y3h 3 години тому

    Nadesane onnumcheyyan kayiyilla

  • @moidumu253
    @moidumu253 2 години тому +1

    നീ നിന്റെ നയം സ്വൊന്തം പൊക്കി നട നീ സിപിഎംനേ തളർത്തി ബിജെപിയെ ഉയർത്തു കോൺഗ്രസ്‌നു ഒരു നാശവും ഇല്ല മുതലാളി അത് നിനക്ക് തിരഞ്ഞെടുപ്പിൽ മനസിലാകും

  • @sunilparklane4796
    @sunilparklane4796 2 години тому

    Patty Auto

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 2 години тому

    Selfish comments