'ഇത്രയും തറ വർത്തമാനം പറയുന്ന പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല' | vellapally

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 54

  • @mriyazvmriyazv8407
    @mriyazvmriyazv8407 2 години тому +13

    ഹോ ഇങ്ങേരു ആരാപ്പ അവസരം കിട്ടുമ്പോൾ വർഗീയതയും , ചെറ്റത്തരവും പറയുന്ന ഇങ്ങേരു സതീശനെ പഠിപ്പിക്കാൻ വരണ്ട

  • @sebinscaria4502
    @sebinscaria4502 2 години тому +12

    ഇയാൾ ഇന്ന് മരുന്ന് കഴിച്ചില്ലേ🤣🤣

  • @muralidharancn51
    @muralidharancn51 2 години тому +7

    ഇപ്പോൾ ഇദ്ദേഹം പറയുന്നത് സത്യം മാത്രമാണ്.

  • @MOHAMEDRAFY-m9z
    @MOHAMEDRAFY-m9z Годину тому +3

    കാത്തിരുന്നോ അങ്ങനെ വിചാരിച്ചു ആശ്വാസം കൊണ്ടോ, അടുത്ത ഗവർമെന്റ് യുഡിഫ് ന്റേത് അപ്പൊ തന്നെ എടുത്തോളാം 😄

  • @musthafamundakkal716
    @musthafamundakkal716 2 години тому +4

    നൂറു ശതമാനം ശരി ഇതിലേറെ എത്രയോ നന്നായിരുന്നു ചെന്നിത്തല

  • @musthafamundakkal716
    @musthafamundakkal716 2 години тому +4

    ഇതിനുള്ള മറുപടി അങ്ങ് പാലക്കാട്‌ കാണിച്ചു കൊടുക്കണം

  • @shajipattikkad6271
    @shajipattikkad6271 Годину тому +2

    പിസി -ജോർജിൻ്റെ സ്വാഭവം ഉള്ള തങ്കപ്പെട്ട മനുഷ്യൻ ആണ് വെള്ളപ്പള്ളി എപ്പോൾ നിറം മറും എന്ന് പറയാൻ പറ്റില്ല

  • @joymadavana879
    @joymadavana879 2 години тому +3

    True

  • @jayarajanv4772
    @jayarajanv4772 2 години тому +3

    മഹാരാജാവ് പൊട്ടൻ എന്താ പറപറയുന്നത്

  • @kisram-c8y
    @kisram-c8y 2 години тому +2

    Correct 💯

  • @surendranm.k985
    @surendranm.k985 2 години тому +1

    ആകെ കൺഫ്യൂഷനായി.
    അപ്പോൾ കേരളത്തിൽ മൊത്തം എത്ര തറകളാ...

  • @JacobGeorge-uz9th
    @JacobGeorge-uz9th 2 години тому +4

    ഇന്ന് ഇയാള് പറഞ്ഞത് 💯 കറക്ട് 👍👍

  • @user-xb5pq
    @user-xb5pq 2 години тому +4

    ആശാൻ പ്രതിപക്ഷനേതാവിനെ പറ്റി പറഞ്ഞത് 100ശതമാനം കറക്റ്റ്

    • @AnilKumar-vy4gz
      @AnilKumar-vy4gz 2 години тому +1

      Allappuzh parlament election nel BJP ulathum ennu paranjelle

  • @Dior_ver
    @Dior_ver 2 години тому +4

    ഇദ്ദേഹം പറഞ്ഞത് ശരിയാണ് പ്രതിപക്ഷ നേതാവ് ദയനീയം ആണ്

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk Годину тому +1

    Ashan paranjathe correct 😂😂

  • @johnsonmaparabil4647
    @johnsonmaparabil4647 2 години тому +6

    Podanaari

    • @vivekodath6066
      @vivekodath6066 2 години тому

      Woqof munambam maraknda ninde thallade samanam vare pokum. Kammiye kongiyum nanbina

    • @ningujacob1835
      @ningujacob1835 2 години тому +1

      Idehathinte sabdathil ulla dridhatha kando Ithu eezhavarkullil effect undakunnundu.

    • @sonus.....
      @sonus..... 2 години тому

      ​@@vivekodath6066ooh idh ipo ager paranjadhine kaatilum kastam aanalo.
      Naadu illand aakune andhsine nabano setta pine.

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 34 хвилини тому

    ഇയാളെ പോലെ തറയായഒരു ഒരുത്തനെ സഹിക്കേണ്ടിവന്ന ഈഴവസമുദായത്തിൻ്റെ അവസ്ഥ ഭയാനകമാണ്

  • @risal1775
    @risal1775 9 хвилин тому

    VD സധീശൻ ഇയാളുടെ ഒന്നും കാല് നാക്കാൻ പോകില്ല, അതിന്റ കലിപ്പ് ആണ്‌ 😂

  • @Roseflower-v7n
    @Roseflower-v7n 2 години тому +2

    Ooola

  • @surabhirksurabhi8772
    @surabhirksurabhi8772 44 хвилини тому

    ഓർക്കുക മുരളീധരനെ വട്ടിയൂർക്കാവിലേക്ക് ഇവർ തന്ത്രപൂർവ്വം അയച്ച് " ( K C , ചതി ച്ചൻ , ...... ഗ്രൂപ്പ്) സംസ്ഥാനത്ത് കാട്ടാള ഗ്രൂപ്പിന് വളമൊരുക്കുക യായിരുന്നു.

  • @prakashc.b574
    @prakashc.b574 Годину тому +1

    നുണയനും അഹങ്കാരിയുമായ സതീശന്റെ സമയം പാലക്കാട് തിരഞ്ഞെടുപ്പോടെ തീരും..

  • @maheshchandranj8050
    @maheshchandranj8050 Годину тому +1

    Vd waste,

  • @SabuAmeen
    @SabuAmeen 2 години тому

    യല്ലോപള്ളി ഇതേ പറയൂ

  • @TheRajansai
    @TheRajansai 2 години тому

    And you always the highest standard and that’s the tragedy 😝😝😝

  • @TripleAAA787
    @TripleAAA787 2 години тому

    Shavam😂😂😂

  • @50sherif
    @50sherif Годину тому

    EE PARANJAZTHU SATHEESANU GUNAM CHEYYUM.

  • @rinchujohn5348
    @rinchujohn5348 2 години тому

    Appo vs achuthanthan entha paranjathu😮😮😮

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Годину тому

    നിറം മാറുന്ന ഓന്ത്