കാഞ്ചിപുരം പട്ട് @ 70000 / 700 !!Kanchipuram pattu # low price silk sarees

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 324

  • @neelambarimedia9773
    @neelambarimedia9773 3 роки тому +33

    എത്ര മനോഹരമാണ് അവതരണം. സാധാരണ പട്ട് സാരികൾ പരിചയപ്പെടുത്തുന്ന അറുബോറൻ വിവരണത്തിൽ നിന്നും ഏറെ വ്യത്യസ്തം. ഗംഭീരം 👍👍👍

    • @kavithavlogs123
      @kavithavlogs123  3 роки тому +2

      സ്നേഹപൂർവം ചേർത്തുപിടിക്കുന്നു ഈ വാക്കുകൾ ❤️
      ഇനിയും കൂടെയുണ്ടാവണം ട്ടോ 🌹

    • @sarithasaritha2178
      @sarithasaritha2178 3 роки тому +1

      Athe100%

    • @kavithaks8970
      @kavithaks8970 3 роки тому +1

      Numbers ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ..
      ☘️

    • @smithasyamalan6204
      @smithasyamalan6204 3 роки тому +3

      @@kavithavlogs123 xx

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      @@smithasyamalan6204 ❤️🌹

  • @malub.h7921
    @malub.h7921 3 роки тому +6

    പറയാതിരിക്കാൻ വയ്യ. മികച്ച അവതരണ ശൈലി. മനസ്സിൽ മറന്നു തുടങ്ങിയ മറ്റൊരു വാക്കിനെ കൂടി ഓർമ്മപ്പെടുത്തി..... 'ഉണ്മ '
    നന്ദി

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      അതെ മാളു ,, ഉണ്മ എന്ന വാക്ക് നമ്മളെല്ലാം മറന്നു തുടങ്ങിയ കാലമാണിത് ...
      നല്ല വാക്കിനും സ്നേഹത്തിനും മനസ്സില്തൊട്ട നന്ദി ❤️❤️

  • @geethaajith8473
    @geethaajith8473 3 роки тому +5

    ഒരുപാട് സാരീ പ്രേമം ഉണ്ടായിരുന്നില്ല എനിക്ക്.. പക്ഷെ ഇത് കണ്ടപ്പോൾ എന്റെ മനസ്സിലും ഒരു കൊതി ഉണർന്നു.... സത്യസന്ധത യെ പരിചയപ്പെടുത്തിയതിനു നന്ദി....

    • @kavithavlogs123
      @kavithavlogs123  3 роки тому

      സാരി ഉടുക്കാനും ഉടുത്തുകാണാനും ഇഷ്ടം ..പക്ഷേ ഡെയിലി വെയർ ആകുമ്പോൾ ആണ്‌ പ്രശനം 😍

  • @jyothimg6971
    @jyothimg6971 3 роки тому +24

    നിറം കുറഞ്ഞ ജീവിതത്തിലും നമുക്കായ് നിറഞ്ഞ ഭംഗി ഒരുക്കുന്ന ആ നല്ല മനുഷ്യരോട് പട്ടിനേക്കാൾ കൂടുതൽ ഇഷ്ടം

    • @kavithavlogs123
      @kavithavlogs123  3 роки тому

      പട്ടുനൂൽപ്പുഴുവിന്റെ മരണമാണ് പട്ടിന്റെ മിനുപ്പ് 😔
      നെയ്ത്തുകാരുടെ ജീവിതം പിന്നാലെ വരുന്നുണ്ട് ...

  • @achubhadra9680
    @achubhadra9680 3 роки тому +3

    ആദ്യമായിട്ടാണ് ഈ ചാനൽ ഞാൻ കാണുന്നത്. കവിത ചേച്ചിയുടെ അവതരണത്തോടും ഹൃദ്യമായ സത്യസന്ധമായ വാക്കുകളോടും ഒരുപാടിഷ്ടം...... ചേച്ചിക്ക് നല്ല ഭാഷാ സമ്പത്ത് അനുഗ്രഹമായി ലഭിച്ചിട്ടുണ്ട്. നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു...

    • @kavithavlogs123
      @kavithavlogs123  3 роки тому

      അച്ചു ,,
      ഒരുപാടിഷ്ടത്തോടെ നന്ദിപറയുന്നു ❤️❤️❤️
      പുതിയ വീഡിയോകൾ കൂടി കാണണേ ..🥰🥰🥰

  • @sunubharathan8885
    @sunubharathan8885 3 роки тому +5

    സൂപ്പർ മാഡം അവതരണവും നന്നായി ട്ടുണ്ട്

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം ട്ടോ.. തുടർന്നും കാണണം ,,,പിന്തുണക്കണം 🌹💕

  • @ramdasbatheri346
    @ramdasbatheri346 3 роки тому +2

    Pochampally is a village in Telangana. Pochampally sarees are examples of our art and culture

    • @kavithavlogs123
      @kavithavlogs123  3 роки тому

      Yes, you are right 🙏
      Telangana is one of our ancient ikat weaving centers in India..!
      Bhoodan Pochampally,,, ❤️

  • @bijivvvadakedath5421
    @bijivvvadakedath5421 3 роки тому +3

    പട്ടിനേയും പട്ടുപോലെയല്ലാത്ത അവരുടെ ജീവിതത്തെ കുറിച്ചും നന്നായി അവതരിപ്പിച്ചു... ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരിക്കലെങ്കിലും അങ്ങോട്ട് പോകണമെന്ന് അതിയായി ആഗ്രഹിക്കുന്നു... ഓരോ വാക്കുകളും 'കവിത 'പോലെ മനോഹരം ❤❤

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      നെയ്ത്തുകാരുടെ കണ്ണീരുണങ്ങിയ കഥകൾ പിന്നാലെ ..!
      പൊൻനൂലിൽ കുരുങ്ങിയ പാവങ്ങൾ ..

  • @sheebayohannan8725
    @sheebayohannan8725 3 роки тому +5

    കവിത, different episode.... സാരി കണ്ടു മനം നിറഞ്ഞു..usefull information.

    • @kavithavlogs123
      @kavithavlogs123  3 роки тому

      താങ്ക്സ് ഷീബാ .. സ്നേഹം ❤️

  • @veenarachanababu3346
    @veenarachanababu3346 3 роки тому +3

    ടീച്ചർ, sareekal പ്രതേകിച്ചു പട്ടുസാരികൾ കാണാൻ ഉള്ള ഭാഗ്യം മാത്രമേ ഉള്ളു. ടീച്ചറിലൂടെ അതു സാധിച്ചു. ഞാൻ രചന കണ്ണൂർ. ടീച്ചറുടെ സ്ഥിരം പ്രേഷക യാണ് ഞാൻ. ഒരു പാട് സ്നേഹം. ഇനിയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു. എന്നെപ്പോലെ ഒരുപാട് ആരാധകർ ഉണ്ട് ടീച്ചർക്ക്‌. എല്ലാരുടെ ഒപ്പം എന്റെ പ്രാർത്ഥനകൾ കൂടെ ഉണ്ട്. നന്നായി varatte

    • @kavithaks8970
      @kavithaks8970 3 роки тому +2

      രചനാ മാം ,,ഈ സ്നേഹത്തിന് സ്നേഹം കൊണ്ടുതന്നെ മറുപടി പറയട്ടെ 🌹
      അല്ലെങ്കിലും നമ്മള് സ്ത്രീകൾക്ക് വാങ്ങുന്നതിനേക്കാൾ ഇഷ്ടം കാണാനാണല്ലോ ..!
      ഇനിവരുന്ന എപ്പിസോഡുകൾ നമുക്ക് പറ്റിയ വിലയിലേതു കൂടിയാവാൻ ശ്രദ്ധിക്കാം ട്ടോ ❤️

  • @sheenamanoj6290
    @sheenamanoj6290 3 роки тому +5

    മനോഹരമായ ഒരു എപ്പിസോഡ് ഇനിയും കാഞ്ചിപുര വിശേഷങ്ങൾ
    പ്രതീക്ഷിക്കുന്നു 💗 👍

  • @sarithamadhu9956
    @sarithamadhu9956 3 роки тому +2

    Sariyennal pranayamanu eniku vilappetta arivukal thannathinu nandhi

    • @kavithavlogs123
      @kavithavlogs123  3 роки тому

      സാരികളോടുള്ള ഇഷ്ടം നിറങ്ങളോടുള്ള ഇഷ്ടം തന്നെയാണ് ..!
      നിറങ്ങളെ ഇഷ്ട്ടപ്പെടുമ്പോൾ നമ്മൾ സ്നേഹിക്കുന്നത് ജീവിതത്തെ തന്നെയല്ലേ ..❤️
      കുറിപ്പെഴുതിയതിനു സ്നേഹം ...
      തുടർന്നും കൂടെയുണ്ടാവണം ട്ടോ 🌹

  • @saivarenya9305
    @saivarenya9305 3 роки тому +2

    Nice talk. Malayalam kettapol enne Degreek Malayalam padicha missneyum 9thil Malayalam padipicha teacherneyum orma vannu.. Ithu polethe talk aarnu. Unique style of presentation.

    • @kavithavlogs123
      @kavithavlogs123  3 роки тому

      ഈ വാക്കുകളിലൂടെ എന്റെ കുട്ടികളെയും ഓർമ്മ വരുന്നൂ ..💓
      ഹൃദ്യം ❤️
      തുടർന്നും കാണുമല്ലോ കൂടെ ..
      സ്നേഹപൂർവ്വം ...😍😍

  • @manishamadhumanjari614
    @manishamadhumanjari614 2 роки тому +1

    pls provide english subtitles so people can understand .... I also want to know about kanchipuRAM sarees

  • @praseetha4731
    @praseetha4731 3 роки тому +2

    കാഞ്ചീപുരം പട്ടു അതിമനോഹരം !!
    വില കുറവിന്റേത് കൂടി add ചെയ്തത് നന്നായി .. സാധാരണക്കാർക്ക് very useful & interesting !!!
    നെയ്ത്തിന്റെ വീഡിയോ കൂടി ചെയ്യാമായിരുന്നു ...
    Waiting for d next 👍👍👍🌹🌹❤

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      തറിയുടെ കഥകൾ പിന്നാലെ വരുന്നുണ്ട് ❤️

  • @sincysijo8564
    @sincysijo8564 3 роки тому +4

    നല്ല അവതരണം... thanku..

    • @kavithavlogs123
      @kavithavlogs123  3 роки тому

      നല്ലതെന്നു നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ശരിക്കും സന്തോഷമുണ്ട് ...!
      ഇനിയും കാണണം ,, തുടരണം ഈ സൗഹൃദം 💓

  • @rekhavmenon1507
    @rekhavmenon1507 3 роки тому +2

    വർണ്ണവൈവിധ്യത്തിൻറെ കാഞ്ചീപുരം വിശേഷങ്ങൾ നന്നായിരിക്കുന്നു.

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      നിറങ്ങൾക്ക് പിന്നിൽ നെയ്ത്തുകാരുടെ സങ്കടങ്ങളുമുണ്ട് രേഖാ 💕

  • @sheebasebin7711
    @sheebasebin7711 3 роки тому +3

    Beautifully presented. Felt like visiting the place immediately.

    • @kavithavlogs123
      @kavithavlogs123  3 роки тому

      Thanks for your great support 🌷keep watching ...❤️❤️❤️

  • @shineyfranz8665
    @shineyfranz8665 3 роки тому +3

    Theerchayayum pokum avide ... valare nannayi kavithe♥️👌

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      ഞാനും കൂടാം കൂട്ടുകാരീ ..💕💕

  • @vijaybabu325
    @vijaybabu325 3 роки тому +5

    എത്ര നന്നായി സംസാരിക്കുന്നു 🥰🥰🥰

    • @kavithavlogs123
      @kavithavlogs123  3 роки тому

      നല്ല വാക്കിനു സ്നേഹം ..തുടർന്നും കൂടെയുണ്ടാവുമല്ലോ 🌹❤️

  • @prakashchaladan2268
    @prakashchaladan2268 3 роки тому +3

    Excellent & unique presentation...
    One request when introducing commercial firms please give major considerations in genuineness and truthfulness.
    Best wishes!

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      നല്ലവാക്കിന് , പിന്തുണക്കും ചൂണ്ടിക്കാട്ടലിനും നന്ദി !!
      തുടർന്നും കാണുമല്ലോ കൂടെ ..😍🌹

  • @gmsgms2802
    @gmsgms2802 3 роки тому +4

    Valare nalla sarees collection... 👌njan avide kanchipuram weavers cooperative society nnu vangarundu... pure cotton, cotton silk and pure silk okke... 👍🏼

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      അതെ നല്ല collection !
      വളരെ നല്ല പെരുമാറ്റവും ...
      പരമ്പരാഗത നെയ്ത്തുകാരുടെ കടയാണ് ...!
      ചാനൽ തുടർന്നും കാണുമല്ലോ ❤️

    • @gmsgms2802
      @gmsgms2802 3 роки тому +1

      @@kavithavlogs123 athey ... sure❤️

    • @reejaresal5117
      @reejaresal5117 2 роки тому

      Cotton n cotton silk rate എങ്ങനെ

  • @മാളൂട്ടി
    @മാളൂട്ടി 3 роки тому +3

    ബഹളങ്ങളില്ലാതെ ലാളിത്യമുള്ള അവതരണം 😍😍😍😍😍

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      പ്രിയപ്പെട്ടതായി സൂക്ഷിക്കുന്നു ഈ വാക്കുകൾ ❤️

  • @minuwilliams2330
    @minuwilliams2330 3 роки тому +8

    സാരികൾ സ്ത്രീകൾക്ക് എന്നും പ്രിയപ്പെട്ടത് തന്നെ. ഉടുക്കുന്നതിനേക്കാൾ നിധി പോലെ പട്ടു പോലെ കാത്തു സൂക്ഷിക്കാൻ കൊതിക്കുന്നവരുണ്ട്. അപ്പൊ പിന്നെ അതിൽ മായം വരുന്നത് തീർച്ചയായും ഇഷ്ടപ്പെടില്ല.അതുകൊണ്ട് തന്നെ ഈ video തീർച്ചയായും ഒരുപാട് പേർക്ക് ഉപകാരം ആയിട്ടുണ്ടാവും. അതിനെക്കാളുപരി, പൊന്നിഴ പാകിയ പട്ടിനെ അതിന്റെ നന്മയോട് ചേർത്ത്‌ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരും.... 👏🏻👏🏻👏🏻👌🏻

    • @kavithavlogs123
      @kavithavlogs123  3 роки тому +4

      മിനു ,,
      പട്ടുനൂൽപ്പുഴുവിന്റെ മരണമാണ് പട്ടിന്റെ മിനുപ്പ് 💕

    • @verytruegoodreminderforallLali
      @verytruegoodreminderforallLali 3 роки тому +3

      ഈ പട്ടിൽ പതിയുനന തടിക് എന്തു വില????
      എന്നാൽ കരവിരുതിന് അഭിനന്ദനങ്ങൾ ........

  • @shymolsuni2287
    @shymolsuni2287 3 роки тому +6

    അവതരണം സൂപ്പർ... 👌

    • @kavithavlogs123
      @kavithavlogs123  3 роки тому

      താങ്ക്‌സ് ട്ടോ ..❤️
      തുടർന്നും കാണണം ..അഭിപ്രായങ്ങൾ പറയണം 🌹

  • @vijimargarett2859
    @vijimargarett2859 3 роки тому +4

    Very nice and tempting episode Kavitha. Good presentation. Expecting more such episodes.

    • @kavithavlogs123
      @kavithavlogs123  3 роки тому

      തീർച്ചയായും വിജി ..!
      കൂടുതൽ വിശേഷങ്ങൾ തുടരും ..!സ്നേഹംട്ടോ ❤️

  • @indubaiju8512
    @indubaiju8512 3 роки тому +3

    കവീ ♥️... Different episode... കാഞ്ജീവരം സാരികൾ.. പുതിയ അറിവുകൾ.. Very informative 👍👍👍👍👍

    • @kavithavlogs123
      @kavithavlogs123  3 роки тому

      ഇന്ദു സ്നേഹംട്ടോ ... ❤️❤️❤️💕💕

  • @Sandywyn
    @Sandywyn 3 роки тому +2

    Kavithechi super presentation

    • @kavithavlogs123
      @kavithavlogs123  3 роки тому

      ഒരുപാട് സ്നേഹം സന്ധ്യാ ,, ഏറെ പ്രിയം ഈ വാക്കുകൾ ..!
      തുടർന്നും കാണുമല്ലോ കൂടെ ..❤️🌹

  • @lathikasadanandan2778
    @lathikasadanandan2778 3 роки тому +3

    സൂപ്പറായിട്ടൊ.....സാരികൾ കണ്ടിട്ട് കൊതിയായി 🧡🧡🧡🧡🧡🧡

  • @ummuhabeeba3208
    @ummuhabeeba3208 3 роки тому +1

    As chirichondulla avatharanam highlight

    • @kavithavlogs123
      @kavithavlogs123  3 роки тому

      വളരെ സന്തോഷം ട്ടോ 🌸

  • @emmishiji2911
    @emmishiji2911 3 роки тому +1

    നല്ല അവതരണം... ഇതുപോലെ വേണം സൂപ്പർ അവതരണം....

    • @kavithaks8970
      @kavithaks8970 3 роки тому

      നല്ല വാക്കുകൾക്കു സ്നേഹം 🌹
      തുടർന്നും കാണണം ..
      അഭിപ്രായവുമായി കൂടെ ഉണ്ടാവണം ട്ടോ 🌹💞

  • @priyadarshinikm5469
    @priyadarshinikm5469 3 роки тому +5

    Beautiful presentation ❤️

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      പ്രിയം ഈ വാക്കുകൾ പ്രിയദർശിനി ❤️തുടർന്നും
      കാണുമല്ലോ കൂടെ ...സ്നേഹത്തിന് നന്ദി പറയുന്നില്ല ..
      പകരം സ്നേഹം മാത്രം

  • @VarietyVibesMedia
    @VarietyVibesMedia 3 роки тому +1

    Manoharamayittindu.... ❤️❤️

    • @kavithavlogs123
      @kavithavlogs123  3 роки тому

      സ്നേഹപൂർവം നന്ദി പറയുന്നു 🌹

  • @sifoodcraftsdiy4866
    @sifoodcraftsdiy4866 3 роки тому +3

    Very informational video about shopping saree👌🏼

    • @kavithavlogs123
      @kavithavlogs123  3 роки тому

      നല്ല അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി പറയുന്നു ..
      തുടർന്നും കാണുമല്ലോ കൂടെ ❤️❤️

  • @nayansworld1685
    @nayansworld1685 3 роки тому +3

    Super, informative, loving, voice &explanation

    • @kavithavlogs123
      @kavithavlogs123  3 роки тому

      So thanks for your great comment & support 🌹🌹
      Stay connected ❤️

  • @ashajohn2785
    @ashajohn2785 3 роки тому +4

    Nice presentation

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      Thanks for your great support ..!
      തുടർന്നും കാണണം ,, അഭിപ്രായങ്ങൾ പറയണം .. അതാണ് മുന്നോട്ടുള്ള വഴിയിലെ വെളിച്ചം 💕

  • @sudhag7991
    @sudhag7991 3 роки тому +4

    Very useful and tempting episode Kavitha😍

    • @kavithavlogs123
      @kavithavlogs123  3 роки тому

      അതെ , സാരികൾ മനം മയക്കും ,, പട്ടും കസവും രചിക്കും കവിത പോലെ ...💕

  • @sajithas6174
    @sajithas6174 3 роки тому +2

    Valare nannayittundu ,,💞💞💞💞👍🏻👍🏻👍🏻👍🏻

    • @kavithavlogs123
      @kavithavlogs123  3 роки тому

      ഒത്തിരി നന്ദി നല്ല വാക്കിന് 💓തുടർന്നും കൂടെയുണ്ടാവുമല്ലോ ...

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 3 роки тому +2

    Natural അവതരണം .

    • @kavithavlogs123
      @kavithavlogs123  3 роки тому

      നല്ല വാക്കുകളാണ് പ്രോത്സാഹനം 🌹
      സ്നേഹപൂർവ്വം നന്ദി ❤️

  • @realmofdreams2630
    @realmofdreams2630 3 роки тому +3

    avatharanam ishtayii.... 🤩🤩

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      ഏറെ സന്തോഷം ഈ വാക്കുകൾ ..!
      തുടർന്നും കാണുമല്ലോ കൂടെ ..
      🌹

  • @ThrissurSpiceWorld
    @ThrissurSpiceWorld 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ ടീച്ചർ പലർക്കും അറിയില്ല ഇത്ര വില കുറവിലും കാഞ്ചിപുരം സാരികൾ കിട്ടും എന്നു ഡ്യൂപ്ലിക്കേറ്റ് അയലും നമ്മുടെ കടകളിൽ 40% കൂടുതൽ കൊടുക്കണ്ടേ അല്ലേ ഡീറ്റൈൽ ആയി പറഞ്ഞു തന്നു ❤️ 👌👌എന്നെങ്കിലും ഒരിക്കൽ കാഞ്ചിപുരം പോയൽ ഈ കടയിൽ പോകണം ❤️

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      അതെ , എനിക്കും അതിശയമായി തോന്നി ..! ഇനിയുമേറെ വിശേഷങ്ങൾ ഉണ്ടിവിടെ ..❤️

  • @MrMohaan
    @MrMohaan 3 роки тому +3

    pochampally from Telangana {not from Tamil Nadu}

    • @kavithaks8970
      @kavithaks8970 3 роки тому

      വളരെ ശരി തന്നെ ..!👍😍

  • @sathykumari3827
    @sathykumari3827 4 місяці тому +1

    Thanks

  • @satheeshkumar2308
    @satheeshkumar2308 Рік тому +1

    Intro polichu. Spr avatharanam. Price kuranja thum koodi kanikkane.

  • @nishak9988
    @nishak9988 3 роки тому +2

    Love ur presentation

    • @kavithavlogs123
      @kavithavlogs123  3 роки тому

      ഈ വാക്കുകൾ ഹൃദ്യം 🌹

  • @sangeethamanoj1162
    @sangeethamanoj1162 3 роки тому +2

    കാഞ്ചീപുരം ... മിഴിവാർന്ന പുടവകളാൽ മോഹിപ്പിക്കുന്നു ...💞

    • @kavithavlogs123
      @kavithavlogs123  3 роки тому

      ഈ നിറഭംഗികൾക്കു പിന്നിൽ കണ്ണീർക്കഥകളുമുണ്ട് ...💓

  • @lradora6428
    @lradora6428 3 роки тому +2

    Holesale kittumo.ur speaking very awsome .simple and humple

    • @kavithavlogs123
      @kavithavlogs123  3 роки тому

      Your comment also great 💓
      ഹോൾസെയിൽ കിട്ടും ..നേരിട്ടു സംസാരിച്ചോളൂ ,, ഇതിനേക്കാൾ കുറയും പ്രൈസ് ...
      New വീഡിയോസ് കണ്ടുനോക്കൂ ..🌹🌹

  • @Ahambrahmasmi015
    @Ahambrahmasmi015 Рік тому +2

    എൻ്റെ മലയാളം ടീച്ചർ❤

  • @vinayakdasaka4605
    @vinayakdasaka4605 3 роки тому +1

    Good morning Mrs.Kavitha. English please. That light blue saree was fabulously fantastic and beautiful. Order procedure?

  • @amuthamurugesh5730
    @amuthamurugesh5730 3 роки тому +1

    Ingane oru nerinde episode aathyamait kaanuva. Congrats. Nalla manushar ipozhum bhoomiyil undennarinjadhil sandhosham ma'am

    • @reenavn3654
      @reenavn3654 3 роки тому +2

      Verygood

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      അമൃത ,, ഒരുപാട് സ്നേഹംട്ടോ ഈ വാക്കുകൾക്ക് ❤️❤️
      Great support 🌹🌹

    • @kavithavlogs123
      @kavithavlogs123  3 роки тому +3

      @@reenavn3654 സ്നേഹം നല്ല വാക്കിന് .. തുടർന്നും കാണുമല്ലോ കൂടെ ..❤️❤️❤️❤️

    • @kavithaks8970
      @kavithaks8970 3 роки тому +1

      @@reenavn3654 🌹😍❤️🙏

  • @bindubinod3423
    @bindubinod3423 3 роки тому

    Ningalide avatharanam enikku ishtappettu😀

  • @rekhasreekumar8360
    @rekhasreekumar8360 3 роки тому +2

    നല്ല അവതരണം

    • @kavithavlogs123
      @kavithavlogs123  3 роки тому

      സ്നേഹപൂർവ്വം നന്ദി , നല്ല വാക്കുകൾക്ക് 🌹
      തുടർയാത്രാകളിളും ഒപ്പമുണ്ടാവണം എന്നാഗ്രഹിക്കുന്നു ❤️

  • @manoj-eo5xx
    @manoj-eo5xx 3 роки тому +2

    മനോഹരം.

    • @kavithavlogs123
      @kavithavlogs123  3 роки тому

      മനോ .... നല്ലവാക്കുകളും മനോഹരം ❤️

  • @demitadavidn6388
    @demitadavidn6388 3 роки тому +4

    I am watching it for the third time❤️ Chechiii u r amazing 😉

    • @kavithavlogs123
      @kavithavlogs123  3 роки тому +2

      വളരെ സന്തോഷം ട്ടോ.. ഇങ്ങനെ കേൾക്കുന്നതിൽ ❤️❤️❤️❤️❤️❤️

  • @informationtime2677
    @informationtime2677 3 роки тому

    നല്ല ഭംഗി ആയിരിക്കുന്നു ചേച്ചി അവതരണം.

    • @kavithavlogs123
      @kavithavlogs123  3 роки тому

      ഏറെ സന്തോഷം ട്ടോ ഈ വാക്കുകൾ ❤️❤️

  • @amnacs7304
    @amnacs7304 3 роки тому +2

    Super kavitha miss

  • @Manu-pu1pq
    @Manu-pu1pq 3 роки тому +1

    സൂപ്പർ അവതരണം....

  • @sajithamadhu3350
    @sajithamadhu3350 3 роки тому +2

    Nice presentation 👍👍...

    • @kavithavlogs123
      @kavithavlogs123  3 роки тому

      വളരെ സന്തോഷം sajitha Madhu ❤️
      Keep in touch 🌹

  • @devahariharinandhana6917
    @devahariharinandhana6917 3 роки тому +1

    വളരെ നന്നായി അവതരിപ്പിച്ചു ചേച്ചിടെ കൂടെ വരാൻ കൊതിക്കുന്നു...

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      പ്രിയാ ,,
      കൂടെ വരൂ ഒരിക്കൽ ..!
      നിങ്ങളൊക്കെയും ഇപ്പോൾ എന്റെ കൂട്ടുകാർ ❤️

    • @kinderworld9448
      @kinderworld9448 3 роки тому +1

      Njanum varum

    • @kavithavlogs123
      @kavithavlogs123  3 роки тому

      @@kinderworld9448 വരൂ ഒരിക്കൽ 🌹🌹🌹

  • @prathapa6457
    @prathapa6457 3 роки тому +2

    Nice video... you should do some more research on silks.. Original silk sarees are not always light weighted ones... it is a misconcept.

    • @kavithavlogs123
      @kavithavlogs123  3 роки тому +3

      അതെ ,, ഒറിജിനൽ പട്ടു റഫ് ആണ്‌ ,,പിന്നെ നല്ല കനവും ഉണ്ടാവും ... നൂൽ തന്നെ പല തരമുണ്ട് .. പ്ളേച്ചർ നൂലാണ് അവർ ഉപയോഗിക്കുന്നതെന്ന് പറഞ്ഞു .. റോ സിൽക്ക് ക്വാളിറ്റി നിലനിർത്തി കൂടുതൽ മൃദുവും കനം കുറവുമാക്കാൻ പുതിയ രീതികളുണ്ടത്രേ ..!
      അഭിപ്രായം വിലമതിക്കുന്നു ,,
      സ്വീകരിക്കുന്നു ..😍
      തുടർന്നും കാണുമല്ലോ കൂടെ ❤️

  • @silverkinfo3000
    @silverkinfo3000 2 роки тому +1

    I am not a saree person but after watching this I really started fall in love with this kancipuram sarees, if ever I want to buy then definitely I'll contact with them.
    Are they accepting online orders.pleae reply.Thanks

    • @kavithavlogs123
      @kavithavlogs123  2 роки тому

      Thanks for your reply 🌹🌹😍
      Please contact them directly…
      See description..

  • @greensha6689
    @greensha6689 3 роки тому +1

    nice presentaion

  • @helmaroy9895
    @helmaroy9895 3 роки тому +2

    Very nice

    • @kavithavlogs123
      @kavithavlogs123  3 роки тому

      വളരെ സന്തോഷം ട്ടോ .. 💕
      തുടർന്നും കാണണം .. കൂടെയുണ്ടാവുമെന്നു കരുതുന്നു ❤️

  • @anithakv8257
    @anithakv8257 3 роки тому +3

    Super

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      ഈ വാക്കുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല ..!
      ഇനിയുള്ള തുടർയാത്രകളിൽ സപ്പോർട്ടുമായി കൂടെ ഉണ്ടാവുമല്ലോ ..💕🌹

  • @appu5365
    @appu5365 3 роки тому

    Thank u kavitha.. 🙏👍

  • @cmanoj5752
    @cmanoj5752 3 роки тому +2

    സൂപ്പറായിട്ടൊ

    • @kavithavlogs123
      @kavithavlogs123  3 роки тому

      താങ്ക്സ് ചങ്ങായീ ...❤️

  • @marymathen2049
    @marymathen2049 5 місяців тому +1

    Can I have with out lot of jerrry on pallu. Please

  • @nintoanto3734
    @nintoanto3734 3 роки тому +3

    Nice video

  • @vishadavijayan792
    @vishadavijayan792 3 роки тому +2

    Nalla presentation ♥️

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      നല്ല അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി പറയുന്നു ..!❤️❤️

  • @induanoob1696
    @induanoob1696 3 роки тому +2

    Very interesting 😊😍. Nice 💕

  • @pathuzzzmehndi4793
    @pathuzzzmehndi4793 3 роки тому +2

    Njan condact chaithu avar anik photo ayachutanitund nalla.sariyan a

    • @kavithavlogs123
      @kavithavlogs123  3 роки тому

      വളരെ സന്തോഷം ട്ടോ 💓
      ചാനൽ തുടർന്നും സപ്പോർട്ട് ചെയ്യുമല്ലോ ❤️❤️❤️❤️

  • @meenaambauthan3908
    @meenaambauthan3908 3 роки тому +2

    Sadharanakarkkulla kuranja sari sathyam kanikkan parayu vilayulla sari last kanikku ningal avide bridal sari edukkan poyathano

    • @kavithavlogs123
      @kavithavlogs123  3 роки тому

      അഭിപ്രായം വിലമതിക്കുന്നു ,,❤️
      നാളെ ഇറങ്ങുന്ന പുതിയ എപ്പിസോഡ് കണ്ട് അഭിപ്രായം പറയുമല്ലോ ❤️

  • @aryadevi8415
    @aryadevi8415 3 роки тому +2

    Enthu bhangiyulla avatharanam...

    • @kavithavlogs123
      @kavithavlogs123  3 роки тому

      ഈ വാക്കുകൾ ഹൃദ്യം !
      സ്നേഹത്തോടെ നന്ദി പറയുന്നു ..ചാനൽ തുടർന്നും കാണണം ട്ടോ ❤️

  • @treesatreesa7481
    @treesatreesa7481 3 роки тому +2

    കവിത ടീച്ചർ
    നന്നായിട്ടുണ്ട്

  • @sisirasisu8655
    @sisirasisu8655 3 роки тому +2

    Hai teacher

  • @beenamathew660
    @beenamathew660 3 роки тому +2

    Very nice video.

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      ഈ വാക്കുകൾ പ്രിയം 💕
      തുടർന്നും കാണുമല്ലോ കൂടെ 🌹

    • @beenamathew660
      @beenamathew660 3 роки тому +2

      I like your prasentaion. Expecting more sarees and churidhar videos.

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      @@beenamathew660 sure ..!
      Thanks for your support 💕

  • @minnushaji4409
    @minnushaji4409 3 роки тому +2

    super

  • @sujathamohan1274
    @sujathamohan1274 3 роки тому

    Amazing sarees🤔

  • @radhikakrishnan7469
    @radhikakrishnan7469 3 роки тому

    Superb presentation ❤️❤️❤️❤️👏🏼👏🏼

  • @specialrecipebyrenjini8981
    @specialrecipebyrenjini8981 3 роки тому +3

    Silk churidar material dealers onnu പരിചയപ്പെടുത്താമോ

    • @kavithavlogs123
      @kavithavlogs123  3 роки тому

      തീർച്ചയായും ചെയ്യാം ❤️❤️

  • @saivarenya9305
    @saivarenya9305 3 роки тому +2

    That duplicate orange saree looks beautiful 🤩 though it's not pure silk.

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      അതെ ,, മായാമയൂരം പോലെ മോഹിപ്പിക്കുന്നു ..😍😃😃

    • @entertainmentmedia5373
      @entertainmentmedia5373 3 роки тому +3

      Hi, would like to purchase a pattusaree from there to stitch a classical dance costume for my daughter. What about that?

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      @@entertainmentmedia5373 good idea !!
      Go ahead ..💕
      Keep watching ❤️❤️❤️

    • @entertainmentmedia5373
      @entertainmentmedia5373 3 роки тому +3

      @@kavithavlogs123 plz subscribe the channel ISNA ANN. Thanq

    • @kavithavlogs123
      @kavithavlogs123  3 роки тому +3

      @@entertainmentmedia5373 done 👍balaji silks ഈ vedeo കണ്ടിട്ടാണെന്നു പറഞ്ഞാൽ price കുറച്ചേക്കും .. Pls try ❤️

  • @vinothvinod2928
    @vinothvinod2928 3 роки тому +2

    Awesome

    • @kavithavlogs123
      @kavithavlogs123  3 роки тому

      Thanks vinoth ..!
      Your kanchipuram really awesome ❤️🌹

  • @advvarshaskumar4095
    @advvarshaskumar4095 3 роки тому +3

    Nice presentation madam

    • @kavithavlogs123
      @kavithavlogs123  3 роки тому

      നല്ലവാക്കുകൾക്ക് സ്നേഹം ..🌹
      തുടർന്നും കാണുമല്ലോ ❤️

  • @pathuzzzmehndi4793
    @pathuzzzmehndi4793 3 роки тому +2

    Antay.makaluday mrg an januvary24 anikum 5000thousend sari vanamayirunn

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      നേരിട്ട് വിളിച്ചോളൂ മാഡം ..
      അവർ നന്നായി കുറച്ചു തരും .. വേണമെന്നുണ്ടെങ്കിൽ ഞാനും വിളിക്കാം ..
      മോളുടെ കല്യാണം ഭംഗിയായി നടക്കട്ടെ ..🌹
      ചാനൽ ഇനിയും കാണണം ട്ടോ ❤️

    • @pathuzzzmehndi4793
      @pathuzzzmehndi4793 3 роки тому +1

      Ok

  • @myblissindia5103
    @myblissindia5103 3 роки тому +1

    Wow.Super.

  • @vahithabasheer4977
    @vahithabasheer4977 3 роки тому +1

    Kanjipurathu vannal sadaranakkarkku vannal purchase cheyyan pattumo... Athinulla oru avasaram tharumo

    • @kavithavlogs123
      @kavithavlogs123  3 роки тому

      സാധാരണക്കാർക്ക് ഉപകരിക്കട്ടെ എന്ന ചിന്തയാണ് ഈ എപ്പിസോഡിന് കാരണം ...
      Agents ന്റെ ചതിയിൽ പെടാതെ നോക്കണം .. റിയൽ കാഞ്ചീപുരം വിലപിടിപ്പുള്ളതു തന്നെ .. വിലക്കുറവിന്റെ സിൽക്ക് വേറെയിടത്തും കിട്ടും ..
      Coming വീഡിയോകൾ കണ്ടുനോക്കൂ ❤️

  • @sarabaismadhu5490
    @sarabaismadhu5490 3 роки тому +2

    Super 👌 duper 👍 madam☺😍

    • @kavithavlogs123
      @kavithavlogs123  3 роки тому

      Thanks for your great comment Mam 🌹🌹🌹🌹

  • @jincythomas4314
    @jincythomas4314 3 роки тому +2

    Duplicate sarees collection super. Online shopping retail available anno

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      തീർച്ചയായും ഉണ്ട് ..
      Contact ചെയ്തോളു ..
      കാഞ്ചീപുരം വീഡിയോസ് ഇനിയും വരുന്നുണ്ട് ..
      കാണണം ..അഭിപ്രായം പറയേണം ❤️❤️❤️

    • @lradora6428
      @lradora6428 3 роки тому +1

      Duplicate ?? Paranjathu entha

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      @@lradora6428ശുദ്ധമായ കാഞ്ചിപുരം അല്ലാത്തവയാണ് അവ .. വ്യത്യാസം മനസ്സിലാവാൻ അങ്ങനെ പറഞ്ഞു എന്നേയുള്ളു ..
      വിലകുറഞ്ഞവ എന്ന് വായിക്കുമല്ലോ 🌹

    • @jincythomas4314
      @jincythomas4314 3 роки тому +1

      @@kavithavlogs123 ❤❤❤❤

  • @philippkollur
    @philippkollur 3 роки тому +10

    പെൺമനം അറിഞ്ഞിട്ടാണോ എന്ന താങ്കളുടെ ഒറ്റ സംസാരത്തിൽ ഞാൻ വീണു.... അവിടെ പോകണം....

    • @kavithavlogs123
      @kavithavlogs123  3 роки тому +2

      യാത്രികന് രുചിക്കുന്ന ഒരുപാടുണ്ട് കാഞ്ചീപുരത്തു ...!!!❤️

  • @treesatreesa7481
    @treesatreesa7481 3 роки тому +4

    ന്റെ മ്മോ
    കൊതിയാവുന്നു

  • @megharenjith4731
    @megharenjith4731 3 роки тому +2

    Avatharanam ingane aavanam

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      എന്തൊരു സന്തോഷവും ഊർജ്ജവും ഈ വാക്കുകൾ ❤️
      ഇനിയും കാണണം വിലയിരുത്തണം ..സ്നേഹപൂർവ്വം

  • @living__learning9221
    @living__learning9221 3 роки тому +2

    Beautiful Collections.Do they have an online store?

    • @kavithavlogs123
      @kavithavlogs123  3 роки тому

      Yah , sure ..
      Contact directly..ph:9380935438

    • @deepfoundations1490
      @deepfoundations1490 7 місяців тому

      ​@@kavithavlogs123which is the best good quality saree showroom in kanchipuram? Please help

  • @samkuttythomas499
    @samkuttythomas499 3 роки тому +2

    Ma'am silk saree service cheyunundo avidae

    • @kavithavlogs123
      @kavithavlogs123  3 роки тому

      അതേക്കുറിച്ചു ചോദിച്ചില്ലായിരുന്നു ..
      അന്വേഷിക്കാം ..
      അല്ലെങ്കിൽ അവരുടെ contact നമ്പറിൽ വിളിച്ചാലും മതി ട്ടോ ..
      തുടർന്നും കാണുമല്ലോ കൂടെ 💕

    • @samkuttythomas499
      @samkuttythomas499 3 роки тому

      @@kavithavlogs123 sure ma'am nanayitundu

  • @akshayaarun4360
    @akshayaarun4360 3 роки тому +1

    Madam nte brother nte mrg aanu...enikum e collections eshtayi ...namuk povathe purchase cheyan sadhikumo...corona ayond online namuk viswasich vanganum pattumo?

    • @kavithavlogs123
      @kavithavlogs123  3 роки тому

      നേരിട്ട് സംസാരിച്ചോളൂ അവരോട് ❤️

  • @measexplorer6311
    @measexplorer6311 3 роки тому +2

    Great video

  • @bindumanohar3336
    @bindumanohar3336 3 роки тому +2

    Nice...❣️❣️❣️

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 3 роки тому +2

    മാഡം banana silk sarees കാണിക്കണേ .

    • @kavithavlogs123
      @kavithavlogs123  3 роки тому

      ഇനി പോകുന്നയിടങ്ങളിൽ ഈ വാക്കുകൾ ഓർക്കാം ട്ടോ 💕

  • @sheelasreenivasan5175
    @sheelasreenivasan5175 3 роки тому

    എന്ത്

  • @licystephen2961
    @licystephen2961 3 роки тому +2

    Address please. How to reach here from kottayam

    • @kavithavlogs123
      @kavithavlogs123  3 роки тому +1

      കാഞ്ചീപുരം ചെന്നൈ അടുത്താണ് ..ഓൺലൈൻ ഷോപ്പിംഗ് ഉണ്ട് ട്ടോ ...
      അഭിപ്രായം പറഞ്ഞതിന് നന്ദി 💕
      മറ്റു വിഡിയോകൾ കൂടി കാണുമല്ലോ 😍

  • @anjanajaideep6812
    @anjanajaideep6812 3 роки тому +2

    Pavam pattunool puzhu

    • @kavithavlogs123
      @kavithavlogs123  3 роки тому

      അതെ ,, തിളക്കത്തിന് പിന്നിലെ ജീവത്യാഗങ്ങൾ 🎋