ഞാൻ കുറെ നാൽ അന്വേഷിച്ച് അവസാനം ഒരു ഷോപ്പിൽ കയറി അൽ കുറെ പെർഫ്യൂം oils test ചെയ്തു..അങ്ങനെ അവിടെ നിന്നും ഇറങ്ങി കുറച്ച് കഴിഞ്ഞ് കയ്യുടെ ഒരു ഭാഗം സ്മെൽ cheythappo ഞാൻ സെർച്ച് ചെയ്തത് നടന്ന same smell... അങ്ങനെ തിരിച്ച് കടയിൽ പോയി പുള്ളിയോട് പറഞ്ഞു ആ സദനം മേടിച്ചു...ഉപയോഗിച്ചാൽ addiction ആകും ഉറപ്പ്.. ആ ബോട്ടിൽ കുറച്ച് ബാക്കി വച്ചിട്ടുണ്ട്...ഇടക്ക് smell ചെയ്യുമ്പോൾ memories ഇങ്ങനെ ഓർത്ത് എടുക്കാൻ കഴിയും❤❤
അണ്ണൻ്റെ വീഡിയോ കണ്ട്
ഞാനും പെർഫ്യൂം ആരാധകനായി❤❤
😊
Azzaro മോസ്റ്റ് വേണ്ടെഡ് clones letresoril varumo
Order despatch ayit und from Spain.
By next month ethum
One of my favourite fragrances
ഞാൻ കുറെ നാൽ അന്വേഷിച്ച് അവസാനം ഒരു ഷോപ്പിൽ കയറി അൽ കുറെ പെർഫ്യൂം oils test ചെയ്തു..അങ്ങനെ അവിടെ നിന്നും ഇറങ്ങി കുറച്ച് കഴിഞ്ഞ് കയ്യുടെ ഒരു ഭാഗം സ്മെൽ cheythappo ഞാൻ സെർച്ച് ചെയ്തത് നടന്ന same smell... അങ്ങനെ തിരിച്ച് കടയിൽ പോയി പുള്ളിയോട് പറഞ്ഞു ആ സദനം മേടിച്ചു...ഉപയോഗിച്ചാൽ addiction ആകും ഉറപ്പ്.. ആ ബോട്ടിൽ കുറച്ച് ബാക്കി വച്ചിട്ടുണ്ട്...ഇടക്ക് smell ചെയ്യുമ്പോൾ memories ഇങ്ങനെ ഓർത്ത് എടുക്കാൻ കഴിയും❤❤
Name. Ntha athinta
Al rehab silver
@@CrossdAienikk athra istapettilla
Personal choices anu perfumes
Silver is an emotion
CSMW ❤❤
D&G lite blue pour homme letresoril undo enth perila ഉള്ളത്
Lite Blue intense - enticing
Lite Blue - enticing Blue
Bro.. please make a video about your perfume collection 😛
Sure
👍.
Almas silver ano al rehab silver ano best?
Al rehab first preference