വിശ്വഗുരുവാകാന്‍ ചൈന | Nilapadu | Nishad Rawther | 31 Jan 2025

Поділитися
Вставка
  • Опубліковано 7 лют 2025
  • വിശ്വഗുരുവാകാന്‍ ചൈന | Nilapadu | Nishad Rawther | 31 Jan 2025
    .
    .
    .
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 379

  • @Movie-g2n9p
    @Movie-g2n9p 6 днів тому +83

    നിങ്ങൾ ഇവിടെ ഇതും പറഞ്ഞു ഇരുന്നോ, പള്ളിക്കടിയിൽ ഇനിയും ഒരുപാട് ലിംഗം ബാക്കി കിടപ്പുണ്ട്, ഞങ്ങൾ അതെല്ലാം പോയി പുറത്തെടുക്കട്ടെ 😊

    • @sanathannair8527
      @sanathannair8527 6 днів тому

      ശരിയാണ് ! ഇന്ത്യയിലെ പോലെ മുസ്ലീങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകാതെ അടിച്ചമർത്തി ഒരു മൂലക്ക് ആക്കിയതാവാം അവരുടെ പുരോഗതിക്ക് കാരണമായത് അല്ലേ?😂😂😂😂😂😂😂😂😂😂😂😂

    • @Muneerss11Abdul
      @Muneerss11Abdul 6 днів тому +2

      👍👍👍👍👍👍👍 ചീരാമ രാജ്യം കീ ജയ്

    • @keralakeral4114
      @keralakeral4114 6 днів тому +4

      ഹിക്കാ ഇതും പറഞ്ഞിരുന്നോ സൗദി 8000 വർഷങ്ങക്ക് മുൻപ് ഉള്ള വിഗ്രഹങ്ങൾ കുഴിച്ചെടുക്കാൻ തുടങ്ങി😂😂😂

    • @Muneerss11Abdul
      @Muneerss11Abdul 6 днів тому

      @@keralakeral4114 എന്തിനാണാവോ

    • @Muneerss11Abdul
      @Muneerss11Abdul 6 днів тому

      @@keralakeral4114 എന്തിന്

  • @LimitlessLifeRules
    @LimitlessLifeRules 6 днів тому +68

    ചൈന അത്യാധുനിക AI ടെക്‌നോളജിയും സ്മാർട്ട്‌ ഫോണുകളും സ്മാർട്ട്‌ വാഹനങ്ങളും നിർമിച്ചും ലോക നിലവാരത്തിലുള്ള അത്യാധുനിക നഗരങ്ങളും റോടുകളും ഹൈസ്പീഡ് ട്രൈനുകൾ നിർമിച്ചും ലോകത്തിന്റെ കയ്യടി നെടുമ്പോൾ നമ്മൾ കുറെ തുണിയില്ലാതെ കുളിക്കാത്ത കഞ്ചാവടിച്ചു ബോധമില്ലാതെ നടക്കുന്ന സാമിമാരെ വിളിച്ചു കുംഭമേള സർക്കസ് കാണിച്ചു ലോകത്തിന്റെ മുന്നിൽ അപമാനിതരാവുന്നു 🤬

    • @sanathannair8527
      @sanathannair8527 6 днів тому +3

      പുരോഗതിക്ക് തടസ്സമെന്നു തോന്നിയവരെ കുരക്കാൻ അനുവദിക്കാതെ അടിച്ചമർത്തി ഒരു മൂലയിൽ ഇട്ടതുകൊണ്ടാവാം അവർക്ക് ഇത്രയും മുന്നേറ്റം അല്ലേ? ഇന്ത്യയും ആ നിലപാട് സ്വീകരിച്ചാൽ മതിയാകും അല്ലേ? 😂😂😂

    • @harik3547
      @harik3547 6 днів тому +2

      Evanmarkku kooru swantham rajyathodu alla swantham mathathodu aanu athanu e konacha dialogue adi..paranjittu karyamillaa...pustakathinte konam...😅

    • @thahirdownloading
      @thahirdownloading 6 днів тому

      കരയാതെ കിണ്ടി നായരെ 😂​@@sanathannair8527

    • @bgdgdjhf5840
      @bgdgdjhf5840 6 днів тому +4

      Big salute sir.....useful information

    • @mohammedkifli7186
      @mohammedkifli7186 6 днів тому

      ചാരപ്പണി യിൽ പിടിക്കുന്ന അധികം സനാതന ധർമ്മ ത്തിൻ്റെ ആൾക്തരെയാണ്@@harik3547

  • @mohamedbasheerparammel3730
    @mohamedbasheerparammel3730 6 днів тому +154

    നമുക്ക് ലിംഗം തിരഞ്ഞ് നടക്കാം.ചൈന കുതിക്കട്ടേ.

    • @vinodkumarv7747
      @vinodkumarv7747 6 днів тому +7

      ലിംഗം പോയോ 😂

    • @sakeerhusain7543
      @sakeerhusain7543 6 днів тому +5

      ​ അങ്ങിനെ ചോതിക്ക് 😂 ഇത്രയതികം ലിംഗമോ എൻ്റെമ്മോ ❓

    • @ArjunMukudan
      @ArjunMukudan 6 днів тому +9

      തലിബനോട്, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ മുസ്ലിം രാജ്യങ്ങൾ മതം തിന്നു ജീവിക്കുന്നു ഇപ്പോഴും

    • @Kkk42667
      @Kkk42667 6 днів тому +4

      @@ArjunMukudanwe are Indians

    • @basheerb7951
      @basheerb7951 6 днів тому

      ​@@ArjunMukudanചാറ്റിലേക്ക് നോക്കുമ്പോൾ കണ്ണ് പൂ....... ലാണ്.

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 6 днів тому +65

    ഏത് AI ടെക്നോളജി വന്നാലും നമ്മുടെ ചാണകവും, ഗോമൂത്രവും എന്നും മുന്നിൽ തന്നെ!!😂😂😂

    • @sanathannair8527
      @sanathannair8527 6 днів тому

      ശരിയാണ് ! ഇന്ത്യയിലെ പോലെ മുസ്ലീങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകാതെ അടിച്ചമർത്തി ഒരു മൂലക്ക് ആക്കിയതാവാം അവരുടെ പുരോഗതിക്ക് കാരണമായത് അല്ലേ?😂😂😂😂😂😂😂😂😂😂😂😂

    • @keralakeral4114
      @keralakeral4114 6 днів тому +2

      ഹിക്കാക്ക് ഒട്ടകമൂത്ര മിലാഹ് ഷോഡാ എടുക്കട്ടെ 😂😂😂

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 6 днів тому

      @keralakeral4114 ഒരെണ്ണം എടുക്ക്!
      പകരം ഗോമൂത്രാദി ചാണകാദി ലേഹ്യം മൂന്ന് നേരം സേവിക്കാൻ ഒരു കപ്പ് അയച്ചു തരാം🤣🤣🤣🤣🤣

    • @abdulsamadsamad3851
      @abdulsamadsamad3851 5 днів тому +1

      😂😂

    • @shepheekkmohammed9449
      @shepheekkmohammed9449 2 дні тому

      😂😂🎉😂😂😂

  • @aikikkaklusman4870
    @aikikkaklusman4870 5 днів тому +6

    അറിവുകൾ പങ്കുവെച്ചതിന് നിഷാദ് റാവുത്തർ നിലപാടിന് അഭിവാദ്യങ്ങൾ

  • @Yoosufkochi
    @Yoosufkochi 6 днів тому +43

    2014 മുൻപ് ഇന്ത്യ അമേരിക്കയോട് കട പിടിക്കുന്ന രീതി ആയിരുന്നു എന്നാൽ ഇന്ന് ദാരിദ്ര്യ രാജ്യങ്ങളും ആയാണ് മത്സരം
    പിന്നെ തള്ളും
    കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന്റെ സർവ്വേ നടത്തി നോക്കണം

    • @sahadevsuresh3194
      @sahadevsuresh3194 6 днів тому

      നോക്ക്

    • @Mmkmk22
      @Mmkmk22 6 днів тому +1

      Yes Ur right

    • @GNIK-ug3kw
      @GNIK-ug3kw 6 днів тому

      Muri budhi aram noottandinte product nee data eduthu parishodhyikk appol manasilakum..evanokke matham thala kondu chinthichu kotham kotham kondu aharam kazhyikkum...

    • @Abd-v8z
      @Abd-v8z 6 днів тому

      അമേരിക്ക ചൈനക്ക് പിറകിൽ ആയതും ഈ വർഗീയത കാരണം ആണ് മുസ്ലിംകളെ ഭീകരവാദി ആക്കാൻ നടന്നു ചൈന ആ സമയം പണിയെടുത്തു 👍

    • @saidusaidu2888
      @saidusaidu2888 6 днів тому +1

      U are correct 😀😀

  • @Kannur392
    @Kannur392 6 днів тому +61

    നിമിഷ നേരം കൊണ്ട് വിഷം തുപ്പുന്ന ടെക്നോളേജി നമ്മുടെ കൈയിൽ ഉണ്ട് അപ്പോൾ ആണ് ചൈന

    • @sihabmon7756
      @sihabmon7756 6 днів тому +1

      😂😂😂😂

    • @Raaz2834-o8b
      @Raaz2834-o8b 6 днів тому

      China Islam ne illand aakkunu athu kond Rajyam valarunu. 😂😂😂😂😂
      Uyirgye muslims china😂😂😂

    • @Mmkmk22
      @Mmkmk22 6 днів тому +4

      😂😂😂 yes വർഗീയവിഷം

    • @sanathannair8527
      @sanathannair8527 6 днів тому

      ശരിയാണ് ! ഇന്ത്യയിലെ പോലെ മുസ്ലീങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകാതെ അടിച്ചമർത്തി ഒരു മൂലക്ക് ആക്കിയതാവാം അവരുടെ പുരോഗതിക്ക് കാരണമായത് അല്ലേ?😂😂😂😂😂😂😂😂😂😂😂😂

    • @yccichapikannur
      @yccichapikannur 6 днів тому +1

      😂

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 6 днів тому +28

    നമ്മളും ടെക്നോളജിയിൽ അതിവേഗം ബഹുദൂരമാണ്!!😂
    പക്ഷേ പള്ളിക്കടിയിൽ നിന്ന് ശിവലിംഗം മാന്ത്രിയെടുക്കുന്നതിൽ മാത്രമാണ് എന്ന വ്യത്യാസം🤣🤣🤣🤣

    • @sanathannair8527
      @sanathannair8527 6 днів тому

      ശരിയാണ് ! ഇന്ത്യയിലെ പോലെ മുസ്ലീങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകാതെ അടിച്ചമർത്തി ഒരു മൂലക്ക് ആക്കിയതാവാം അവരുടെ പുരോഗതിക്ക് കാരണമായത് അല്ലേ?😂😂😂😂😂😂😂😂😂😂😂😂

  • @francisjoseph9433
    @francisjoseph9433 6 днів тому +10

    പത്ത് വർഷത്തിനു ള്ളിൽ ലോകം ചൈനയുടെ കയ്യിൽ . ബാക്കി എല്ലാവരും കാഴ്ചക്കാർ മാത്രമാകും.

  • @mahaneesh321
    @mahaneesh321 5 днів тому +4

    നിഷാദ് always 🔥

  • @aircondskoduvally7645
    @aircondskoduvally7645 6 днів тому +54

    വർഗീയത വിട്ടു രാജ്യ് പുരോഗതിക്ക് ശ്രതിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു...

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 6 днів тому +1

      ചൈനയെ പോലെ വർഗ്ഗരെഹിത നിയമം കൊണ്ട് വരണം
      ഇവിടെ മത്സരിച്ചു അന്തവിശ്വാസം വളർത്തുന്നു

    • @VasilMeppadi-e8s
      @VasilMeppadi-e8s 6 днів тому

      Vishwasamalla prashnam kaaychappadanu​@@നിഷ്പക്ഷൻ

    • @vinodkumarv7747
      @vinodkumarv7747 6 днів тому +1

      രാജ്യത്തിനു എന്താടാ കുഴപ്പം..

    • @beeyem7093
      @beeyem7093 6 днів тому +4

      രാജ്യത്തിനല്ല കുഴപ്പം സ്വജാതി വർഗീയതയാണ് കുഴപ്പം

    • @sakeerhusain7543
      @sakeerhusain7543 6 днів тому

      ​ രാജ്യത്തിന് കുഴപ്പമില്ല ഭരണഘടന യുടെ പേരിൽ അതികാരത്തിൽ കയറിട്ട് ഭരണഘടനയെ അട്ടി മരിക്കുന്ന രാജ്യദ്രോഹികൾ ഭരണഘടനയുടെ കാവലാൾ ആ ഗുമ്പോൾ 😢😢😢😢

  • @osilkp884
    @osilkp884 6 днів тому +8

    BEST PRESENTATION..... നിഷാദ്... BEST SUBJECT

  • @riyazlkhanofficial
    @riyazlkhanofficial 5 днів тому +5

    Excellent Nishad sir ❤

  • @ShajiVJ-e6t
    @ShajiVJ-e6t 5 днів тому +5

    ഇന്ത്യയെ പോലത്തെ ജനാധിപത്യമൊ
    അമേരിക്കയിലെ ജനാധിപത്യമൊ
    BBC നടത്തിയ പഠനത്തിൽ90% ആളുകളും ചൈനീസ് ഭരണത്തിൽ തൃപ്തരാണ്
    സൂക്കേട്ട് നമ്മുക്കാണ്

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 6 днів тому +3

    നമ്മുടെ ഏറ്റവും വലിയ ശാസ്ത്രജ്ഞൻ ജഗ്ഗു ആണ് 😂

  • @pnmoideenkutty
    @pnmoideenkutty 6 днів тому +32

    ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും എങ്ങനെ എ ഐ ടെക്നോളജി വികസിപ്പിക്കാം എന്നതാണ് നാം ഇപ്പോൾ ഗവേഷണം ചെയ്തു കൊണ്ടിരിക്കുന്നത്

    • @vpvgarden345
      @vpvgarden345 6 днів тому

      Sahih Al- Bukari 5686
      Ottagathinde moothram medicine aanu polum. Eduthu kalakki kudicho

    • @raniazeeb8843
      @raniazeeb8843 6 днів тому +1

      😂😂

    • @vpvgarden345
      @vpvgarden345 6 днів тому

      ​@@raniazeeb8843 Sahih Al- Bukhari 5686.
      Ottagathinde moothram medicine aanu polum. Eduthu kalakki kudicho

    • @vpvgarden345
      @vpvgarden345 6 днів тому

      Sahih Al-Bhukari 5686 . Ottagathinde moothram medicine aanu polum. Eduthu kalakki kudicho

    • @sanathannair8527
      @sanathannair8527 6 днів тому

      ഇന്ത്യയിലെ പോലെ മുസ്ലീങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകാതെ അടിച്ചമർത്തി ഒരു മൂലക്ക് ആക്കിയതാവാം അവരുടെ പുരോഗതിക്ക് കാരണമായത് അല്ലേ?😂😂😂😂😂😂😂😂😂😂😂😂

  • @Ananya66w6
    @Ananya66w6 5 днів тому +3

    ചൈന ഇനിയും വളരും അവർ ഇന്ത്യയിൽ നടക്കുന്ന പോലെ പെറ്റ് ക്കൂട്ടുന്ന പരിപാടി നിർത്തി വർഷങ്ങളായി ഇനി അവർ കുതിച്ച് ചാട്ടം നടത്തും.

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 6 днів тому +5

    Nishad Rawther❤❤❤❤🔥🔥🔥👍👍👍👍

  • @AhammedkuttyAhsani
    @AhammedkuttyAhsani 6 днів тому +4

    ദൈവ തിൻ്റെ സാമാനവും തെരഞ്ഞു നടക്കുക

  • @rasheedkottedath4899
    @rasheedkottedath4899 3 дні тому +1

    നിലപാട് 👍നിഷാദ് ❤️👍

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 5 днів тому +3

    മീഡിയ വൺ ഗവേഷണം പഠനം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടു പോകണം, ഇതും ഇതിലും ഉയർന്നും വിവരങ്ങൾ കൈമാറണം സമീപഭാവിയിൽ ആശംസകൾ 🎉

  • @ShajiVJ-e6t
    @ShajiVJ-e6t 5 днів тому +4

    ആ പോരാട്ടമാണ് വിപ്ലവം. എല്ലാവർക്കും തൊഴിൽ നൽകാൻ മുതലാളിത്വം പരാജയപ്പെട്ടാൽ സോഷ്യലിസം - അല്ലാതെ വേറെ വഴിയില്ല

  • @bentybabu8508
    @bentybabu8508 6 днів тому +15

    ഞമ്മൾ ഇപ്പൊഴും പെണ്ണുങ്ങളുടെ തട്ടം നോക്കി നടക്കുന്നു

    • @mohamedshafi1902
      @mohamedshafi1902 6 днів тому +2

      തട്ടമിട്ട് ആഗാശം വരെ കീഴടക്കി 😄

    • @Kannur392
      @Kannur392 6 днів тому +5

      ലിംഗം വിട്ടോ

    • @sakeerhusain7543
      @sakeerhusain7543 6 днів тому +3

      ​ ലിഗം തപ്പുന്നത് നിങ്ങളല്ലെ പൂജിക്കുന്നതും 😂

    • @Raaz2834-o8b
      @Raaz2834-o8b 6 днів тому

      Pakistan afghanistan bengladesh thatttam itu irutil thappunu😂😂😂😂😂. Islam the spreading 🌜 ancer

    • @Abd-v8z
      @Abd-v8z 6 днів тому

      ​@@Raaz2834-o8bഅവർ വളർന്നാൽ നിന്റെ വീട്ടിലെ പ്രശ്നം തീരോ ഓരോരോ വാണങ്ങൾ

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 6 днів тому +4

    വിശ്വ ഗുരു ഇന്ത്യയിൽ അല്ലെ ? ആ സ്ഥാനം ചൈന വെറുതേ സ്വപ്നം കണ്ട് നടക്കണ്ട..😅😅

  • @YNWAFZ
    @YNWAFZ 2 дні тому +1

    അവിടെ കുത്തി തിരുപ്പ്‌ ഒപ്പിക്കാനും അജ്ഞാതൻ കളിക്കാനും ആർക്കും പറ്റില്ല അതാണ് ചൈനയുടെ വിജയം 🔥🔥🔥

  • @DeepSeek-m4z
    @DeepSeek-m4z 6 днів тому +5

    How can i help you today?

  • @hariszilu1592
    @hariszilu1592 6 днів тому +5

    ഒരു രാജ്യത്തിനും മുന്നേറാൻ കഴിയാത്ത അത്രയധികം നമ്മൾ മുന്നേറിയിട്ടുണ്ട് നിമിഷനേരം കൊണ്ട് വർഗീയത തുപ്പാൻ😂😂😂

    • @sanathannair8527
      @sanathannair8527 6 днів тому

      അതെ! വർഗീയതയുടെ വിഷം തുപ്പാൻ അനുവദിക്കാതെ നിങ്ങളുടെ ആളുകളെ ചൈനീസ് സർക്കാർ അടിച്ചമർത്തി ഒരു മൂലയ്ക്കിട്ടതു കൊണ്ടാകാം അവർക്കിത്രയും പുരോഗതി അല്ലേ? ഇന്ത്യയിൽ ഇത്രയും സ്വാതന്ത്ര്യം കിട്ടിയിട്ടും ഇന്ത്യക്കെതിരെ കുരക്കുന്ന ഉളുപ്പില്ലാത്ത വർഗ്ഗം!😡

  • @-zb9ql
    @-zb9ql 6 днів тому +9

    ഇന്ത്യയിൽഉള്ളത് വിഷക്കുരു...

  • @MuhammedAkkara
    @MuhammedAkkara 6 днів тому +5

    ചൈന ജനാധിപത്യ വിരുദ്ധരും അമേരിക്ക വലിയ ജനാധിപത്യ വാദികളും ആണെന്നാണ് മാധ്യമങ്ങൾ വിളമ്പാറ്, എന്നാൽ ഈ അടുത്ത കാലത്ത് ചൈനയിലെ ഒരു റോഡ് നിർമാണം നമ്മൾ കണ്ടു, റോഡിനു വീടും സ്ഥലവും ഒരാൾ വിട്ട് കൊടുക്കാത്തതിനാൽ, അവിടെത്തെ സർക്കാർ, വീട് ഒഴിച്ചിട്ട് ആ റോഡ് പൂർത്തിയാക്കിയത്, കണ്ടു, വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യ, ബുൾഡൊസർ വെച്ച് ഇടിച്ചു നിരത്തില്ലായിരുന്നോ ആ വീട്, ഇന്ത്യയിലായിരുന്നെങ്കിൽ,

  • @ShahanaRafeeq-k8t
    @ShahanaRafeeq-k8t 6 днів тому +4

    ഞങ്ങൾ പാത്രം കൊട്ടി ഓടിപ്പിക്കും ചൈന കാരെ 😂😂😂

  • @Mallumojo
    @Mallumojo 6 днів тому +5

    ഇന്ത്യ ജനസംഖ്യയിൽ മാത്രം ചൈനയെ കടത്തിവെട്ടിയിരിക്കുന്നു

  • @MuhammedAkkara
    @MuhammedAkkara 6 днів тому +4

    ചൈന എന്ത് ടെനോളേജ് കണ്ട് പിടിച്ചാലും, അത് പൊതു ജനങ്ങൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ ലഭിക്കും, അമേരിക്ക പോലെ കൊള്ളലാഭം, മാത്രം നോക്കില്ല,

  • @saidalavisaid6499
    @saidalavisaid6499 6 днів тому +2

    ഞങൾ റിസർച്ച് നടത്തി കൊണ്ടിരിക്കയാണ്
    അത് പുറത്ത് വരുമ്പോൾ ചൈന ഞെട്ടും 😳😳😱

  • @adharshsv1583
    @adharshsv1583 6 днів тому +2

    ആറാം തലമുറ യുദ്ധ വിമാനങ്ങൾ പുറത്തിറക്കിയ ആദ്യ രാജ്യമായ് ചൈന

  • @AsharafPm-e4s
    @AsharafPm-e4s 5 днів тому +1

    👌👌👌👍👍👍

  • @tks2136
    @tks2136 6 днів тому +1

    Best presentation.....

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 6 днів тому +6

    മോദിയും കൂട്ടരും ഇവിടെ മുസ്ലീങ്ങളുടെ പുറകെ കൂടിയിരിക്കയാണ്!
    അവർ ബീഫ് കഴിക്കുന്നുണ്ടോ എന്ന് വായിൽ നോക്കി നടക്കുന്നു.😂😂😂

    • @sanathannair8527
      @sanathannair8527 6 днів тому

      ചൈനയിൽ മുസ്ലീങ്ങളെ അടിച്ചമർത്തി അവരുടെ പള്ളികളെല്ലാം ഇടിച്ചു നിരത്തിയിട്ടും ഇന്ത്യയിൽ കുരക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിട്ടും ഒരു ഉളുപ്പുമില്ലാതെ ചൈനയെ പുകഴ്ത്തുന്ന വിഡ്ഢികളോട് എന്തു പറയാൻ?😂😂😂😂

    • @sanathannair8527
      @sanathannair8527 6 днів тому

      ഇന്ത്യയിലെ പോലെ മുസ്ലീങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകാതെ അടിച്ചമർത്തി ഒരു മൂലക്ക് ആക്കിയതാവാം അവരുടെ പുരോഗതിക്ക് കാരണമായത് അല്ലേ?😂😂😂😂😂😂😂😂😂😂😂😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 днів тому +5

    വിശ്വ മേളയിൽ കുടി രണ്ടാം സ്ഥാനത്ത് നമ്മളുമുണ്ട്

  • @sakeerhusain7543
    @sakeerhusain7543 6 днів тому +5

    2014-ൽ ഒമാൻ റിയാലിൻ്റെ മുല്ലം ഒരു റിയാലിന് 150 രൂപ യേ കിട്ടുമായിരുന്നുള്ള മോഡി കേറിയപ്പോൾ 😂 ഓമാൻ്റെ മുല്യം ഇപ്പ ഓരു റിയാലിന് 225 രൂപ കിട്ടും നോക്കണേ ഓരു ഭാഗ്യം പ്രവാസികളുടെ 😂

  • @PhpneHi
    @PhpneHi 6 днів тому +3

    നിഷാദ് നിലപാട് 🙏🙏🙏🙏👍👍🙏👍👍👍👍🙏👍👍👍👍🙏👍🙏👍🙏🙏🙏👍🙏👍🙏🙏👍👍👍👍👍

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 6 днів тому +1

    പുതിയ ഒരു ലോകക്രമം സംസ്കാരം നമ്മുടേ മുൻപിൽ ഇതൾ വിടരുന്ന അത്യപൂർവ്വ കാഴ്ച നേരിൽ കാണാൻ അവസരം ലഭിച്ച ഭാഗ്യം ലഭിച്ചവരാണ് നമ്മുടേ തലമുറ.
    പണ്ട് 100 വർഷം കൊണ്ടുണ്ടാകുന്ന കണ്ട് പിടുത്തം 10 വർഷം കൊണ്ടും, പിന്നേ അത് ഒരു വർഷം കൊണ്ടും ഇപ്പോഴത് ഒരാഴ്ച കൊണ്ടും സംഭവിക്കുന്ന ഭ്രമിപപിക്കുന്ന കാഴ്ച.
    ശാസ്ത്രക്ഞർക്ക് പോലും ഉൾകൊള്ളാനാവാത്ത അത്ര വേഗമാണ് ഇന്നത്തേ സാങ്കേതിക മുന്നേറ്റം...
    AGI ഒരു പക്ഷേ രണ്ട് വർഷം കൊണ്ട് നമ്മുടേ ജീവിതത്തിലേക്ക് കടന്ന് വന്നേക്കാം. പ്രവചനം 2034 ൽ എന്നായിരുന്നു..
    ചെറിയ ഒരു പിശകിലൂടേ ലോകം സർവ്വ നാശത്തിലേക്ക്, അല്ല എങ്കിൽ AGI കൾ തമ്മിൽ ചർച്ച ചെയ്ത്, മനുഷ്യ വികാരമായ മൽസരത്തിന് പകരം സഹകരണമാണ് നല്ലത് എന്ന് അവർ മനസ്സിലിക്കുകയും അങ്ങിനേ മനുഷ്യനേ (അടിമ) ആ വഴിക്ക് നിർബന്ധിക്കുകയും ചെയ്താൽ അത് നൻമയുടേ സാർവ്വദേശീയതയിലേക്ക് നയീച്ഛേക്കാം
    വിഭവങ്ങളുടേ ലഭ്യതക്കുറവാണ് മൽസരത്തിന് കാരണം. വിഭവം കുമിഞ്ഞ് കൂടിയാൽ മൽസരത്തിൻറ ആവശ്യമില്ല മറിച്ച് സഹകരണത്തിൻറ കളികളായിരിക്കും നടക്കുക....അതിന് മനുഷ്യനേ പൂർണമായും പിൻനിരയിലേക്ക് നിർത്തി AIG കാര്യങ്ങൾ ഏറ്റെടുക്കണം....ഇതിനേക്കുറിച്ച് അനുമാന ങ്ങൾക്കേ ശാസ്ത്ര ക്ഞർക്കും ഇന്ന് പറ്റുന്നള്ളൂ....

  • @moideenkutty1158
    @moideenkutty1158 6 днів тому

    Welldone Nishad, നമ്മുടെ കുരു കണ്ടുപിടിക്കട്ടെ 😮

  • @abdurahman3683
    @abdurahman3683 6 днів тому +4

  • @jayarajrajashekaran1978
    @jayarajrajashekaran1978 6 днів тому +1

    ഐവാ ചൈന..😽🙀

  • @saleemma2805
    @saleemma2805 2 дні тому

    കമ്മ്യൂണിസ്റ്റ്‌ ചൈന.... 👍🏼👍🏼👍🏼

  • @RamKrish-x6p
    @RamKrish-x6p 6 днів тому +2

    Namuk ee app use cheyyavo

  • @hashimhaneefa007
    @hashimhaneefa007 6 днів тому +3

    ഈ നാട്ടിലെ ജനങ്ങളാണ് നമ്മുടെ സമ്പത്ത് എന്ന തിരിച്ചറിവ് എന്ന് തുടങ്ങിയോ അന്ന് സാധ്യമായതാണ് ചൈനയുടെ ഈ കുതിപ്പ്...

    • @sanathannair8527
      @sanathannair8527 6 днів тому

      ശരിയാണ് ! ഇന്ത്യയിലെ പോലെ മുസ്ലീങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകാതെ അടിച്ചമർത്തി ഒരു മൂലക്ക് ആക്കിയതാവാം അവരുടെ പുരോഗതിക്ക് കാരണമായത് അല്ലേ?😂😂😂😂😂😂😂😂😂😂😂😂

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 6 днів тому +1

    അതാണ് ഖുർആൻ പറഞ്ഞത്, അവർ ഒരു തന്ത്രം പ്രയോഗിക്കും ഞാനും ഒരു തന്ത്രം പ്രയോഗിക്കും, ഒരു സാമ്പ്രാജ്യതവും നില നിർത്തില്ല പടച്ചോൻ ഇനി ചൈന?💚👍👍👍

  • @Zaman569
    @Zaman569 6 днів тому +3

    Super app anu
    Njan full pranaya chatting anu with AI❤

  • @zamzang
    @zamzang 5 днів тому

    ഈ ഗോവിന്ദൻ എന്തുവാടെ പറയുന്നത്, ചിരിപ്പിച്ച് കൊല്ലും 😂😂

  • @abduljalal3737
    @abduljalal3737 6 днів тому +1

    👏👏👏👏🎉👍👍👍

  • @jayamohan7632
    @jayamohan7632 6 днів тому +1

    You said same about computer

  • @കഥകാലംകേൾവി
    @കഥകാലംകേൾവി 6 днів тому +3

    ഏതായാലും ബിസ്മയം വിശ്വഗുരു ആവില്ലല്ലോ....ആശ്വാസം.

  • @themirror254
    @themirror254 6 днів тому +1

    ❤❤❤❤❤❤❤❤

  • @NassarPb-ko5st
    @NassarPb-ko5st 6 днів тому +2

    ഗംഭീരമായി ഇവിടെ കുംഭമേള നടത്തി.. പത്തു മുപ്പത് ആളുകൾകൾക്ക് മോക്ഷം കൊടുത്തത് അറിഞ്ഞില്ലേ മിഡിയ വണ്ണേ..? 😡😡

    • @inssindia5546
      @inssindia5546 6 днів тому

      Koyaa mone kumbh mela india kki kodukkunnu one lakh crore aanu nee poyi hajj lekk pokumbol 1lk lakh nasht mano koya mone

  • @abubakker25
    @abubakker25 6 днів тому +1

    Ravuttar sir negaluda avadaranam albudaman

  • @shajimonthankachan2338
    @shajimonthankachan2338 6 днів тому

    എല്ലാവരും ലോഗിൻ ചെയ്തോ.. നമ്മുടെ സ്വകാര്യത മുഴുവൻ ഇവർ കൊണ്ടുപോകും.

  • @prabhu3399
    @prabhu3399 5 днів тому

    ചൈനീസ് പ്രസിഡന്റ്‌ മോഡിയും നല്ല സൗഹൃദത്തിൽ ആയിരുന്നു എങ്കിൽ നിഷാദ് ഇത് മാറ്റി പറഞ്ഞേനെ 😂😂😂😂

  • @lionsap
    @lionsap 6 днів тому

    ചൈനമതം ഇല്ലാതാക്കും 🔥🚀😇

  • @ahammedkutty5374
    @ahammedkutty5374 6 днів тому

    ഇതാണ് ദജ്ജാൽ , ദജ്ജാൽ എന്ന് പറഞ്ഞാൽ ഇത് തെന്നെയാണ് ട്ടെക്ക് നോളജിയുടെ പൂർത്തികരണം

  • @muhammedhaneefatp7275
    @muhammedhaneefatp7275 6 днів тому

    My government is after dress code. 😂😂😂

  • @mohamedali9096
    @mohamedali9096 5 днів тому +1

    ഏറ്റവും ആധുനികമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ സിപിഎം ന്റെ സോഷ്യലിസം അതിൽ കയറ്റി വിട്ടത് ഒട്ടും ശരിയായില്ല.

    • @sudarsananks7867
      @sudarsananks7867 День тому

      ഇതൊക്കെബുദ്ധിയുള്ളവ൪ ച൪ച്ച ചെയ്യുന്ന കാര്യമാണ് അതിനിടയിൽ കയറി വിവരക്കേട് പറഞ്ഞ് എന്തിനാണ് വെറുതെ നാറുന്നത് കോയ😄

  • @umeshkaramal8399
    @umeshkaramal8399 2 дні тому +1

    First muslims remove abaya then talk about technology.

  • @saf.21safwanzz61
    @saf.21safwanzz61 5 днів тому

    Cpm പണ്ടേ അങ്ങനെയാണ് അന്ന് computer ne കുറ്റം പറഞ്ഞതല്ലേ 😂 inn ithineyum അത് അത്രേയൊള്ളൂ

  • @techtravelglobe5859
    @techtravelglobe5859 5 днів тому

    പള്ളി, അമ്പലം എന്നും പറഞ്ഞു.. തുള്ളുന്ന പഴജന്മങ്ങളോട്.. ഒന്നും പറയാനില്ല... ഓടടാ... മീഡിയ സീറോ... 😂

  • @Raaz2834-o8b
    @Raaz2834-o8b 6 днів тому

    Njammal Milaf Cola kandu pidichille 😂😂😂

  • @arshadayoobpt121
    @arshadayoobpt121 6 днів тому +1

    Ai എന്താകും എന്ന് നമ്മൾക്ക് ഉറപ്പിച്ചു പറയാൻ പറ്റില്ല നല്ല കാര്യങ്ങൾ ഉണ്ടാക്കാം അത് പോലെ ദോഷവും ഉണ്ടാക്കാം പണ്ട് നമ്മൾ കമ്പ്യൂട്ടർനെ പറ്റി എന്തായിരുന്നു ധരിച്ചത്. മനുഷ്യരുടെ വിക്ഷണം തെറ്റ് പറ്റും

  • @hyderalitp9946
    @hyderalitp9946 6 днів тому

    കമൻ്റിൽ മാഷേ മറക്കരുത്ത് '

  • @Mmkmk22
    @Mmkmk22 6 днів тому +1

    നമുക്ക് AI technology ഒന്നും വേണ്ടാ... നമുക്ക് Evm ഉണ്ട്

  • @user-li2ic1ig5d
    @user-li2ic1ig5d 5 днів тому

    Ai വേണ്ട... എല്ലാവർക്കും ജോലി വേണം

  • @nabeelahmad2385
    @nabeelahmad2385 6 днів тому

    ഞങ്ങൾക്ക് ചില്ലറ തരുമെങ്കിൽ മാറ്റിപറയാം 😂

  • @ajmalayyuajmal1023
    @ajmalayyuajmal1023 6 днів тому

    Indiayil tiktok pole nirodhikumo aaavo

  • @RavijiItaly
    @RavijiItaly 6 днів тому +2

    🤔... മനുഷ്യർ തന്റെ ആയ്യുസ്സിൽ, നല്ലവണ്ണം ഉണ്ണാതെ, ഉറങ്ങാതെ,
    ഉത്തരവാദിത്വങ്ങളുടെ പേരിൽ, കഠിനാധ്വാനം ചെയ്ത്, രോഗം ബാധിച്ച് അകാലത്തിൽ പൊലിഞ്ഞു പോകേണ്ടവർ ആണോ?
    ഉള്ള ഈ ജന്മ്മം രാജ്യങ്ങൾ കാണാനും
    അറിവ് നേടാനും,
    കലകൾ ആസ്വദിക്കാനും എന്തുകൊണ്ട് ചിലവഴിച്ചു കൂടാ?
    യന്ത്രങ്ങൾ മനുഷ്യർക്ക് വേണ്ടി പണിയെടുക്കട്ടെ!.
    പണത്തിനും, സ്ഥാനമാനങ്ങൾക്കും വേണ്ടി യുദ്ധം ചെയ്താൽ, ഈ ഭൂമിയിൽ മനുഷ്യർക്കും വംശനാശം വരാം!
    അത് സംഭവിക്കരുത്!.
    യന്ത്രങ്ങൾക്ക് ആത്മാവ് എന്നൊന്നില്ലല്ലോ?
    കേട് വന്നാൽ മാറ്റണം!
    ഈ ഭൂമിയിലെ എല്ലാം ആസ്വദിച്ചു മരിക്കട്ടെ മനുഷ്യർ!
    👍😂🙏

    • @Muneerss11Abdul
      @Muneerss11Abdul 6 днів тому +1

      @@RavijiItaly ഒരു പാട് കാലം അടിമയും അടിമകളും പണിയെടുത്തു ഇനി യന്ത്രo പണിയെടുക്കട്ടെ അടിമയും അടിമകളും വിശ്രമിക്കട്ടെ

    • @RavijiItaly
      @RavijiItaly 6 днів тому +1

      @Muneerss11Abdul 👍😄... 🫂

  • @navasblubird6643
    @navasblubird6643 6 днів тому

    ചൈന ആരെയും വെല്ലുവിളിക്കില്ല. പ്രവർത്തിച്ചു കാണിക്കും, ടീപ് സീക്കിനെ വെല്ലുവിളിച്ചു കുറേ ഓൺലൈൻ ചാനലുകൾ കാണാൻ കഴിഞ്ഞു. ഉമയപ്പ,

  • @HamzaA-r2p
    @HamzaA-r2p 6 днів тому

    അങ്ങിനെഎങ്കിൽ അമേരിക്കക്ക് ചൈന എങ്കിലും ഒരു എതിരാളി ഉണ്ടാവട്ടെ

  • @jandp70
    @jandp70 5 днів тому

    Deep seek what bro nothing will happen .if we want to search a product deepley deep seek or chat boat will tell check Google. Then what use i don't understand
    If you want search detailed for a product then Google only the way to help us

  • @MohammedShabab-e3c
    @MohammedShabab-e3c 6 днів тому

    Jii ivde visham thuppi nadakkunnu😂

  • @VIBRENT-K7
    @VIBRENT-K7 6 днів тому +2

    ഇതിൽ എംവി ഗോവിന്ദന്റെ മണ്ടത്തരം അവഗണിക്കാമായിരുന്നു.

  • @basheersujeevanam6319
    @basheersujeevanam6319 2 дні тому

    ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം താങ്കൾ പറഞ്ഞു. സിപിഎമ്മിൻ്റെ അഭിപ്രായം ഗോവിന്ദൻ മാഷും പറഞ്ഞു. അത്രതന്നെ.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 днів тому +1

    അടിമത്തം അവസാനിപ്പിച്ചത് പോലെ മുതലാളിത്തവും അവസാനിക്കും

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 5 днів тому

    എവിടെ ലിംഗ റിസർച്ച് 😂

  • @aniljacob72
    @aniljacob72 6 днів тому +1

    100

  • @maxima5516
    @maxima5516 6 днів тому

    നമ്മൾ വിഷ കുരു😂😅

  • @cochintimbers877
    @cochintimbers877 4 дні тому

    പണ്ട് Computer നെ തിരേ ജോലി സാധ്യത കുറയുമെന്ന് ശങ്കിച്ച പോലെയേ ഉള്ളൂ ശാസ്ത്രത്തിൻ്റെ വളർച്ചയേ ഒരു രീതിക്കും തടയിടാനോ സംശയിക്കാനോ പാടില്ല.

  • @cochintimbers877
    @cochintimbers877 4 дні тому

    ഒരു 30 40 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയേ പോലെ ഒരു ദരിദ്ര രാജ്യമായിരുന്ന ചൈന

    • @ShowkkathaliShowkkathali
      @ShowkkathaliShowkkathali 3 дні тому

      ഇപ്പൊ എങ്ങനെ ഇരിക്കാണ് ഇന്ത്യ

  • @abdurahman1259
    @abdurahman1259 6 днів тому

    Media one എന്ന ഒരു ചാനൽ ഇല്ലെങ്കിൽ എന്നും മനോരമ കണ്ട് സത്യം അറിയാതെ പോയേനേ

  • @HareeshMoideen
    @HareeshMoideen 5 днів тому

    We can these technologies
    From cow dung we can debate with
    IIT lf ask one cowdung research

  • @justintomthomas
    @justintomthomas 6 днів тому +2

    എന്ത് എഐ കൊണ്ടുവന്നാലും ചിപ്പ് അമേരിക്കയുടെ വേണം😅😅😅

    • @AbdullaMoideen-l2v
      @AbdullaMoideen-l2v 6 днів тому

      ചിപ്പ് ഒന്നും ഇപ്പൊ അമേരിക്ക കൊടുക്കേണ്ട ആവശ്യം ഇല്ല അവർ തന്നെ ഉണ്ടാകുന്നുണ്ട് ?

    • @justintomthomas
      @justintomthomas 6 днів тому

      @AbdullaMoideen-l2v No.
      Using Novida chip made in usa

    • @AbdullaMoideen-l2v
      @AbdullaMoideen-l2v 6 днів тому

      @@justintomthomas ചിപ്പ് എല്ലാം ചൈന തന്നെ ആണ് ഉണ്ടാക്കുന്നത് ? ഇത് എല്ലാം അവർക്ക് ഉണ്ടാക്കാൻ പറ്റുമങ്കിൽ എന്ത് ചിപ്പ്

    • @justintomthomas
      @justintomthomas 5 днів тому

      @@AbdullaMoideen-l2v GPU ചിപ്പ് ചൈനക് ഉണ്ടാക്കാൻ അറിയില്ല. .GPU ചിപ്പ് ഉണ്ടാക്കാൻ അമേരിക്കക്കും തയ്‌ലൻഡിനും അറിയൂ.

    • @SanjayRam-y3z
      @SanjayRam-y3z 4 дні тому

      ​@@justintomthomasഇപ്പോൾ ചൈനയുടെ ആന്റണി പെരുമ്പാവൂർ ആണ് തായ്‌ലാണ്ട് ഒക്കെ 🤩

  • @sahadevaneramangalath8466
    @sahadevaneramangalath8466 6 днів тому

    ഇപ്പോള് പറഞ്ഞത് ഒരു govermentum accept ചെയ്യില്ല
    ജനാധിപത്യ രാജ്യം പോലും അനുവദിക്കില്ല
    Ex..........electral bond നമ്മുടെ ഇന്ത്യൻ goverment പോലും കൊടുത്തില്ല സുപ്രീം കോർട്ട് ഇടപെട്ടപ്പോളാണ് പുറം ലോകം അറിഞ്ഞത്

  • @ksalmanfaris
    @ksalmanfaris 6 днів тому

    ഒക്കെ ശെരി...deep seek ഇന് Mao ആരാന്നു അറിയില്ല 😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 днів тому +1

    സോസിലിസം അനിവാര്യമാണ് മാർക്സ് പറഞ്ഞത് പോലെ പരിണാമത്തിൽ കൂടിയേ സാധ്യമാകു

    • @Traveller972
      @Traveller972 6 днів тому

      കേരളത്തിൽ സങ്കി പണയും മാർക്സ് കുനിഞ്ഞു നിൽക്കും

  • @hameedpvs486
    @hameedpvs486 23 години тому

    നിഷാദ് bro നമ്മളും മോശമൊന്നുമില്ല അവർ ചിലവ് ചുരുക്കി കോണ്ടം കമ്പ്യൂട്ടർ നിർമിക്കുന്നു / നാം കുറഞ്ഞ ചിലവിൽ ചാണകത്തിൽ നിന്ന് കോണകം നിർമ്മിക്കും തീർച്ച 💪💪

  • @musthafapadikkal6961
    @musthafapadikkal6961 6 днів тому

    ന്യൂ ജനറേഷൻ ലിങ്കം ഫൈന്റിങ് ഓഫ് ഇന്ത്യ 😂😂😂

  • @shepheekkmohammed9449
    @shepheekkmohammed9449 2 дні тому

    But AI is nothing in front of cowdung,my Priend😂😂😂

  • @KammuKammu-q9n
    @KammuKammu-q9n 6 днів тому +1

    ഇവിടെ kakkan നോക്കുന്നു

  • @abubakker25
    @abubakker25 6 днів тому

    Alla madeyamangalum wargeyada parayumbol ravuttar sir logata unartunu edaganam madyamam midia on

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    NUMMAKKUM UNDORU VISHAKKURU......................................................😂😂😂😂

  • @VETTA-Wibe
    @VETTA-Wibe 5 днів тому

    നമുക്ക് പശുവിനെ ദൈവമാക്കി നടക്കാം ചൈന കൂതികട്ടെ നേരം വെളുക്കാത്ത ഇന്ത്യൻ വർഗീയ ഗവണ്മെന്റ് ഉള്ള കാലത്തോളം 😂നമുക്ക് എല്ലാം കണ്ടു irikkam😂

  • @lifestyle-qf2my
    @lifestyle-qf2my 6 днів тому

    Namude kuzhapam enthu vanalum party noki vilayiruthal nirthiyal matram mathi

  • @inssindia5546
    @inssindia5546 6 днів тому

    Chaina will mukkal media thudangunnundo