പ്രകൃതിയും നമ്മളും തമ്മിൽ - ഡോ.സുനിൽ പി ഇളയിടം

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 14

  • @mathewkrobin
    @mathewkrobin  6 років тому +8

    മാനവികതയുടെയും ,ശാസ്ത്രത്തിന്റെയും സന്ദേശം നമ്മുടെ സമൂഹത്തിൽ എത്തിക്കുവാനുള്ള ഞങ്ങളുടെ ശ്രമത്തിൽ നിങ്ങളെയും ക്ഷണിക്കുന്നു.യുക്തിയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ അനാഹിതയ്ക്കൊപ്പം ചേരു ..ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും,നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുകയും ,ഓഡിയോ ഷെയർ ചെയ്യുകയും ചെയ്യുക .. നന്ദി

  • @muraleedharanmk1461
    @muraleedharanmk1461 11 місяців тому +1

    . ആഗോള താപനം കാലാവസ്ഥ വൃതിയാനം പ്രകൃതി ഇവയ്ക്കുറിചു വിജ്ഞാനപ്രദമായ വിവരങ്ങൾ നൽകിയ Dr.സുനിൽ P ഇളയിടം. അഭിവാദൃങ്ങൾ.

  • @angelmaryas925
    @angelmaryas925 2 місяці тому +1

    എന്റെ മാഷ് ആണ് സുനിൽ മാഷ് ♥️

  • @aiswaryavijayan2361
    @aiswaryavijayan2361 3 роки тому +1

    Sir പറയുന്നത് വളരെ വളരെ ശരിയാണ് . അതു തന്നെ ഇപ്പോൾ സംഭവിക്കുന്നത്

  • @josephjohn5864
    @josephjohn5864 6 років тому +2

    Thank you for enlightening the real meaning of Nature and Environment. Dr Sunil Ellaysdam Nature has bestowed in you enough wisdom and you have been so kind to share with us. We salute you sir.

  • @venugopalanm382
    @venugopalanm382 5 років тому +2

    Very informative. Thanks Dr.Sunil

  • @johnthekkanam8679
    @johnthekkanam8679 6 років тому +1

    Very good
    and informative presentation.I appreciate his oration skill.With most respect I bestow my thanks to the master.

  • @jishajana566
    @jishajana566 5 років тому +1

    You are great sir

  • @vpbbwip
    @vpbbwip 6 років тому +1

    He is like a child who had gone to write an essay competition learning single essay about coconut tree. Unfortunately the boy had been asked to write essay on cow.The brilliant boy then writes about cow being tethered to a coconut tree and goes on describing coconut tree...Like whatever comes to him, he will indirectly or straight away jump to Hindu baiting

  • @Snpresents
    @Snpresents 6 років тому +1

    Asset homes speech nice

  • @harikumartp9542
    @harikumartp9542 6 років тому +1

    Pseudo intellectual

    • @sunilrafi1
      @sunilrafi1 6 років тому

      Yeah, you got a valid point where are your facts? MR​ Sudeo critic

    • @AlwinAugustin
      @AlwinAugustin 6 років тому

      ഹരികുമാർ നെ വിമര്ശിക്കേണ്ടതില്ല എന്നു തോന്നുന്നു. തങ്ങളുടെ ചിന്താമണ്ഡലത്തിൽ തൊടാതെ പോകുന്ന ചിന്തകൾറയെല്ലാം പാടെ നിരാകരിക്കുക എന്നത് ഈ നാട്ടിലെ അല്ലെങ്കിൽ ലോകത്തിലെ തന്നെ കണ്സര്വേറ്റീവ് നിലപാട് മുറുകെപ്പിടിക്കുന്നവരുടെ ഒരു ക്ളീഷേ തന്ത്രമാണ്.