മുഖത്തിന്റെയും ചർമ്മത്തിന്റെയും പ്രായം കുറയ്ക്കാൻ Best Anti-ageing DIET To Maintain Youthful Face

Поділитися
Вставка
  • Опубліковано 25 сер 2024
  • Best Anti-ageing DIET To Maintain Youthful Face & Skin | You'll Never Get Old If You Eat These Anti Aging Foods.
    മുഖത്തിന്റെയും ചർമ്മത്തിന്റെയും പ്രായം കുറയ്ക്കാൻ നമ്മൾ എന്തൊക്കെ ഭക്ഷണം കഴിക്കണം ആർക്കൊക്കെ കഴിക്കാം എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    Contact No. 8593056222
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 96

  • @sree2012ful
    @sree2012ful Рік тому +5

    ഞാൻ ഇത്തിരി വൈകി...❤❤❤ കുറച്ച് ചെറുപ്പം ആയി തുടങ്ങി...നന്ദി ഡോക്ടറേ🌹🌹🌹

  • @rajeev9383
    @rajeev9383 Рік тому +2

    വീഡിയോസ് എല്ലാം വളരെ പ്രയോജനപ്രദമാണ്..
    മാഡം.. കമ്പ്യൂട്ടർ&മൊബൈൽ അധികമായി ഉപയോഗിക്കുമ്പോൾ കണ്ണിന്റെ താഴെ തടിപ്പ്, കറുപ്പ് നിറം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..

  • @shylareddy5751
    @shylareddy5751 Рік тому +3

    Thank you 😊
    Pomegranate/carrot/ ginger / lemon 🍋 with two mint leaves 👍

  • @jubailajubi7737
    @jubailajubi7737 Рік тому +1

    ഉപകാരപ്രദമായ അറിവ് .ഇതിൽ ചിലതൊക്കെ ചെയ്യാറുണ്ട്. എന്റെ പ്രശനം ഉറക്കമില്ലായ്മ ആണ്. എന്തൊക്കെ ചെയ്തിട്ടും പല എണ്ണകൾ ഉപയോഗിച്ചിട്ടും ഉറക്കം കിട്ടുന്നില്ല പ്രത്യേകിച്ച് ടെൻഷൻ ഒന്നുല

  • @siminasrin3960
    @siminasrin3960 Рік тому +1

    എനിക്ക് 38 year വയസുണ്ട്.ഒരു സർജറി ക്കു ശേഷം കഴിഞ്ഞ ഒരു വർഷമായി ഇതെല്ലാം weight loss ന്റെ ഭാഗമായി diet il ഉൾപെടുത്തുന്നുണ്ട്.എന്നിട്ടും ഒന്നും കൂടെ dull ആയെന്നല്ലാതെ ഒന്നും സംഭവിച്ചില്ല. അത് എന്ത് കൊണ്ടായിരിക്കും dr?

  • @ramuumar9657
    @ramuumar9657 Рік тому +5

    Useful vedio❤
    വീഡിയോയിൽ പറഞ്ഞിരുന്നല്ലോ exercise നെ പറ്റി.
    എന്നും ചെയ്യാൻ പറ്റിയ ഒരു exercise ഒന്ന് പറയാമോ ഡോക്ടർ.
    ഡോക്ടറുടെ മുടിയിൽ ചെയ്തിരിക്കുന്നത് എന്താണെന്നും കൂടി ഒന്ന് പറയാമോ എനിക്ക് ഇഷ്ടപ്പെട്ടു മുടി കാണാൻ നന്നായിട്ടുണ്ട് 👍

    • @DrDivyaNair
      @DrDivyaNair  Рік тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @sinimole5652
    @sinimole5652 Рік тому +3

    കണ്ണിനടിയിലെ കറുപ്പ് മാറാനുള്ള ടിപ്സ് ഒന്ന് പറയാമോ. Please🙏

  • @popinscreations8935
    @popinscreations8935 4 місяці тому +2

    Dr you sweety

  • @boneythomas8679
    @boneythomas8679 Рік тому +5

    Super Video Divya mom😘😍!!

  • @varaddharajdev5387
    @varaddharajdev5387 Рік тому +2

    Hai Divya can we take as Broccoli Curry(gravy) , Beetroot added with Gooseberry juice.

  • @sajidevicreations8175
    @sajidevicreations8175 Рік тому +3

    മുടിയുടെ ഉള്ളു കൂട്ടാൻ പറ്റുമോ ഒട്ടും ഇല്ല 😪🙏

  • @user-mz7cg6wm5i
    @user-mz7cg6wm5i 9 місяців тому

    ❤.👌♥️ UA-camL.. വളരെ മനോഹരമായ.videos DR.. എന്നും നന്മ ഉണ്ടാവട്ടെ ശുഭദിനം നേരുന്നു.🙏🙏

  • @ajilabhimanue9895
    @ajilabhimanue9895 Рік тому +2

    Hai Divya mam,
    Good information
    👏👏👏
    Best wishes 💙
    " walnut കഴുകിയാണോ ഉപയോഗിക്കുന്നത്?

  • @ponnishine6410
    @ponnishine6410 Рік тому

    Dr. Aureana pore minimizing toner ഉപയോഗിക്കുമ്പോൾaurena moisturizing cream തന്നെ ഉപയോഗിക്കണമോ ഞാൻ ആയുർ അന്ന് ഉപയോഗിക്കുന്നത്

  • @hashikhashikpk3819
    @hashikhashikpk3819 Рік тому +1

    Dr paranjath shariyaan,pomegranate daily kayikaarund njaan,aalukal ippo parayunnath kandaal makeup ittath pole yenna,nalla clear aayi face

  • @nimmynimmy3146
    @nimmynimmy3146 Рік тому +1

    വളരെ നന്ദി ഡോക്ടർ

  • @ammucharish7971
    @ammucharish7971 Рік тому

    Oru nalla daily morning and evening skincare and haircare chryyamo dctr....❤️😍

  • @fiduzzwould2216
    @fiduzzwould2216 Рік тому +3

    ❤ താങ്ക്യൂ മാം thank you ma'am 👍👍

  • @sinijose6851
    @sinijose6851 Рік тому +1

    Face cheeks kure ullavarkk kurakan ethakilum tip undo

  • @nusi5174
    @nusi5174 Рік тому +1

    Hi mam... Chia seeds um include cheythoode

  • @devidevoosz6522
    @devidevoosz6522 Рік тому +1

    Enikku ee mugakkare valiya ishtamaanu

  • @amalsudarsan8052
    @amalsudarsan8052 Рік тому +3

    Ithrayum arivukal paranju thanna Dr nu big thanks

  • @lekshmim9002
    @lekshmim9002 Рік тому +1

    Dr. Please suggest online yoga classes

  • @venivelayudhan4859
    @venivelayudhan4859 Рік тому

    Dr pumpkin seeds patti oru video cheyumo plzz

  • @sitharamahindra8701
    @sitharamahindra8701 Рік тому +5

    🙏Dear doctor,your recent interview is inspiring a lot🤝

  • @reshmakrishna1502
    @reshmakrishna1502 Рік тому +3

    Nice chechi ❤️❤️

  • @abhijithkr2487
    @abhijithkr2487 Рік тому +3

    Super episode

  • @lijithaliji8459
    @lijithaliji8459 Рік тому +2

    Chaya ozhuvakka pal kudikkavo

  • @jessyraphael2247
    @jessyraphael2247 Рік тому +1

    Good information

  • @vidhyaprabhu3089
    @vidhyaprabhu3089 Рік тому +1

    Seeds items um best aanu. Diat I'll. Include cheyam😊

  • @pathuzz3687
    @pathuzz3687 Рік тому

    Nara onne ഒഴിവാവാൻ എന്തേലും പറഞ്ഞു tharo dr

  • @abhijithkr2487
    @abhijithkr2487 Рік тому +6

    Nalla advice chechi ❤❤

  • @devidevoosz6522
    @devidevoosz6522 Рік тому +1

    Karanam ente priyappetta oral und ayale mugavum ithupoole aanu

  • @martinfrancis9250
    @martinfrancis9250 Рік тому

    Good message sir

  • @shycilxavier6655
    @shycilxavier6655 Рік тому

    Hai Dr video good👍❤

  • @sanginiswaroop4018
    @sanginiswaroop4018 Рік тому +2

    Mam nte age ethra aayi

  • @shobhavv9533
    @shobhavv9533 Рік тому +1

    Dr തൃക്കണ്ണാ പുരത്തു ഉണ്ടായിരുന്നപ്പോൾ കുറച്ചു മുടി അല്ലേ ഉണ്ടായിരുന്നുള്ളു Dr വീഡിയോ യിൽ കാണിച്ചപോലെ പാക്ക് ഉപയോഗിക്കുന്നത് കൊണ്ടാണോ മുടി നന്നായി വളർന്നത് ഞാൻ എന്റെ മോളെയും കൊണ്ട് Dr കാണാൻ വന്നിരുന്നു

    • @DrDivyaNair
      @DrDivyaNair  Рік тому

      അന്നൊന്നും ഇത്രയും വളർത്തില്ല. അതിന് മുൻപ് കട്ട്‌ ചെയ്യുമായിരുന്നു

    • @nishad2819
      @nishad2819 Рік тому

      ​@@DrDivyaNair mam skin glowing nd brighting Avan ur clinic l entoke treatment annu ullathu

  • @Kailasmanoj-tw3zd
    @Kailasmanoj-tw3zd Рік тому

    Night food Kurckunnathe aging slowly akkumo

  • @sunirachel1000
    @sunirachel1000 Рік тому

    Brokoli Mezhuk purati super taste aanu 😀

  • @blessybabu1511
    @blessybabu1511 Рік тому

    Hi dr
    Vhich treatment done for ua hair.nice video

  • @sujanababu6502
    @sujanababu6502 Рік тому +1

    Thakyou doctor

  • @divyasubhash3179
    @divyasubhash3179 Рік тому

    What is this texturise for hair
    Onnu parayumo

  • @thomasfamily3743
    @thomasfamily3743 Рік тому +1

    Can you say something about thyroid

    • @DrDivyaNair
      @DrDivyaNair  Рік тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @ajithaa3094
    @ajithaa3094 Рік тому +1

    Hi dr🎉🎉🎉🎉

  • @hareeshm8740
    @hareeshm8740 Рік тому +3

    ☺️☺️❤️

  • @joeljackson3544
    @joeljackson3544 Рік тому

    Ellam vannavark enthanuvazhi

  • @simyjomon5378
    @simyjomon5378 Рік тому +1

  • @nadeeraaslam-tu1nc
    @nadeeraaslam-tu1nc Рік тому +1

    Hai

  • @chinnu1316
    @chinnu1316 Рік тому +1

    Pinna oru Nala skin care kanichutharo

  • @prasanthkk9513
    @prasanthkk9513 Рік тому +1

    ❤❤❤

  • @innathethamasa5190
    @innathethamasa5190 Рік тому +1

    Super presentation❤❤

  • @devidevoosz6522
    @devidevoosz6522 Рік тому +1

    Oru mattavum illa negalude athe mugachaya

  • @ayisharaiha7902
    @ayisharaiha7902 Рік тому +1

    Mam, how old are you ❤❤

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts Рік тому +1

    👍👍👌

  • @N4TECHBLOG121
    @N4TECHBLOG121 Рік тому +3

    💖💖💖💖💖💖💖💖

  • @naseerak.v.9077
    @naseerak.v.9077 Рік тому

    👌🏻👍

  • @devidevoosz6522
    @devidevoosz6522 Рік тому

    Negal enth sundariyaanu makeup poolum venda aa mugathinu

  • @feminaa8578
    @feminaa8578 Рік тому +1

    🥰

  • @shinoskhanshiras9207
    @shinoskhanshiras9207 Рік тому +4

    10 almond 6 month aayittu kazhikkunnu valla prblm vazho

    • @ajithaa3094
      @ajithaa3094 Рік тому +2

      😅

    • @vishnuprasada.s1741
      @vishnuprasada.s1741 Рік тому +2

      Enthelum maatam undo bro ennit

    • @shinoskhanshiras9207
      @shinoskhanshiras9207 Рік тому +1

      @@vishnuprasada.s1741 ഞാൻ ഒരു ഡയറ്റിന്റെ ഭാഗം ആയിട്ട് 6 മാസം ആയിട്ട് 10 ബദാം 4 walnet രാവിലെ കഴിക്കുന്നു കുറച്ചു ഫ്രൂട്ട്സ് daily കഴിക്കാൻ നോക്കുന്നുണ്ട് മാറ്റം ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട് hair prblms നല്ല ഉണ്ടായിരുന്നു hair കൊഴിഞ്ഞു പോകുന്നത് ഇപ്പോൾ അതിന് ഒരു മാറ്റം വന്നു പിന്നെ നിറവും ഇച്ചിരി വെച്ച പോലെ തോന്നുന്നു തടി ഉള്ളവർ എല്ലാം പകുതി വെച്ച് കഴിക്കുന്നതാകും നല്ലതു തടി വെക്കും

    • @DrDivyaNair
      @DrDivyaNair  Рік тому +1

      Exercise ചെയ്താൽ മതി

  • @chinnu1316
    @chinnu1316 Рік тому +1

    Excercise parajutharavo

    • @DrDivyaNair
      @DrDivyaNair  Рік тому

      Video ഇട്ടിട്ടുണ്ട്

  • @yasminkasaragod6694
    @yasminkasaragod6694 Рік тому

    How old are you?

  • @devidevoosz6522
    @devidevoosz6522 Рік тому +1

    Aale ormavarum negale kanumbol

  • @Mallu621
    @Mallu621 Рік тому +1

    Dr payaya oru video kandu tvyil ayyo nthoru tadiya🙄

    • @DrDivyaNair
      @DrDivyaNair  Рік тому

      Pregnancy / delivery ടൈം ഉള്ള വീഡിയോ ആയിരിക്കും

  • @ayisharaiha7902
    @ayisharaiha7902 Рік тому

    Pls reply

  • @anilagangagn
    @anilagangagn Рік тому

    Hii mam..... Super 🤍🤍🤍🤍

  • @jayakumars107
    @jayakumars107 Рік тому

    ❣️

  • @sobhagnair8709
    @sobhagnair8709 Рік тому +2

    Mole

  • @ayisharaiha7902
    @ayisharaiha7902 Рік тому +1

    Mam how old are you

  • @geethumohangeethu.7295
    @geethumohangeethu.7295 Рік тому

    സുഖം 😜😜

  • @rifajabin7252
    @rifajabin7252 Рік тому +1

    തക്കാളി പറ്റി പറ.. നല്ലതാണോ?

    • @DrDivyaNair
      @DrDivyaNair  Рік тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +23

    നമസ്തേ ദിവ്യ ജീ 🧡🧡🧡🧡🧡 നിങ്ങളുടെ തിരുവനന്തപുരത്ത് ഇന്ന് ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി ജീ വന്ദേഭാരത് ട്രയിൻ ഉദ്ഘാടനം ചെയ്തപ്പോൾ കാണാൻ പോയിരുന്നോ ? ഇന്ന് എല്ലാംകൊണ്ടും കേരളത്തിന് സന്തോഷം നൽകുന്ന ദിവസമാണ് 🧡🧡🧡🧡🧡

  • @jesusloverr88
    @jesusloverr88 7 місяців тому

    Good information

  • @Kailasmanoj-tw3zd
    @Kailasmanoj-tw3zd Рік тому

    Night food Kurckunnathe aging slowly akkumo

  • @ayyappantenaattukari2619
    @ayyappantenaattukari2619 Рік тому +1

  • @revathya7745
    @revathya7745 Рік тому