❤❤ഒരുപാട് ഇഷ്ടത്തോടെ കണ്ടിരുന്ന ഒരു സീരിയൽ കാണുന്നത് നിർത്തി അതിന്റെ വിഷമത്തിൽ ഇരിക്കുമ്പോൾ ഇത്ര പെട്ടെന്ന് മറ്റൊരു നല്ല സീരിയൽ വരുമെന്ന് ഒരിക്കലും കരുതിയില്ല.❤️❤️❤️ഇപ്പൊ ഒരുപാട് സന്തോഷം തോന്നുന്നു.ഇനിയുള്ള എപ്പിസോഡുകൾ എല്ലാം അടിപൊളി ആകട്ടെ ❤️❤️
ഏഷ്യാനെറ്റിലെ ഏറ്റവും best സീരിയൽ ഇപ്പോൾ പവിത്രമാണ് ഒരു ദിവസം പോലും ഈ സീരിയൽ കാണാതിരിക്കാൻ പറ്റുന്നില്ല അത്രക്ക് ഇഷ്ടപ്പെട്ടു ഈ സീരിയൽ Friday കഴിഞ്ഞാൽ ഈ സീരിയൽ കാണണമെങ്കിൽ 2 days wait ചെയ്യണം ഈ സീരിയൽ 7:30ന് ആക്കിയാൽ everyday ഉണ്ടാവും വിക്രം❤️വേദ
വേദയെ കാണാൻ നല്ല ഭംഗി യുണ്ട് 😻 നന്ദിനി ഏട്ടത്തിക്കു കിട്ടേണ്ടത് കിട്ടിയിട്ടുണ്ട് 😌 അല്ല ഒന്ന് ചോദിക്കട്ടെ ഇതിന്റെ ഇടക്ക് വേറെ സീരിയൽ കുത്തി കേറ്റേണ്ട ആവിശ്യം എന്താ 🤦♀️ 4 month മുൻപ് തുടെങ്ങിയ പ്രൊമോഷൻ ഇതുവരെ തീർന്നില്ലേ 🤷
വേദ എന്ന കഥാപാത്രം ചെയ്യാൻ apt. കാസ്റ്റിംഗ് തന്നെ സുരഭി...♥️ ഇന്നത്തെ scenes expression ഒക്കെ നല്ല cute ആയിരുന്നു. ഒട്ടും ഓവർ ആക്കാതെ നന്നായി ചെയ്യുന്നു 🥰
ചെമ്പണീർപൂവ് വെറുത്തു സീരിയൽ കാണുന്നത് തന്നെ നിർത്തി ഇരിക്കുമ്പോഴാണ് പവിത്രം കാണാൻ തുടങ്ങിയതും മേക്കിങ് ക്വാളിറ്റി കൊണ്ടൊക്കെ അത് ഒരുപാട് ഇഷ്ടമായതും... പക്ഷെ അവിടെയും ആ ചെമ്പനീർ പൂവിനു പ്രൊമോഷൻ കൊടുക്കുന്നത് കാണേണ്ടി വരുന്നത് കഷ്ടം തന്നെ....CP team നോട് ഒരു സിനിമ ഡയലോഗ് പറയാൻ തോന്നുവാ... ഇതിലും നല്ലത് കട്ടപ്പാരയും എടുത്ത് കക്കാൻ പോകുന്നതാ...
Vedha looks beautiful in today's episode❤ but oru request unde akea kanuna ore oru serial itha, audience nte vakkinu ichiru polum vila tharathe serial nu oke vendi promotion koduth ningade serial veruthe negative akathe irikuva. @Asianet ningade ippazhathe avastha valare dayaniyam thanne oru serial nilanirthi pogan nthoke pedaapada pedunea.anyway audience nte vakkinu ichiri polum vila tharathea orononu cheythal inganea irikum
പവിത്രം 😍😍😍🔥🔥🔥🔥❤❤❤ first position നിൽക്കുന്ന serial എന്തിനാണാവോ പുതിയ സീരിയലിന്റെ ഇടയ്ക്കു പ്രൊമോഷൻ ആയി വരുന്നേ.അതിന്റെ പേര് കേൾക്കുന്നത് തന്നെ വെറുപ്പാണ്. ചാനലിനും മേക്കഴ്സിനും പേടി തുടങ്ങിയോ. എന്തേ നിങ്ങൾ കൊണ്ടുവന്ന പുതിയ നായികയുടെ ഓസ്കാർ level acting പോരാഞ്ഞിട്ടാണോ ഈ പ്രൊമോഷൻ 😡😡😡😡😡കഷ്ടം തന്നെ
നല്ല ബിരിയാണി കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഏലയ്ക്ക കടിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു അതായിരുന്നു ഇന്ന് നന്ദിനി ഏട്ടത്തിയുടെ ഒരു ഡയലോഗ് കേട്ടപ്പോൾ ഉണ്ടായ ഫീൽ 😌. നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുവാ ഇന്ന് പറഞ്ഞത് പോട്ടെ ഇനി മേലാൽ ആവശ്യമില്ലാത്ത കാര്യങ്ങൾ കൊണ്ട് വന്ന് നിങ്ങൾക്ക് കിട്ടുന്ന സപ്പോർട്ട് നിങ്ങൾ കുറയ്ക്കരുത്. ഇപ്പൊ ക്ഷമിച്ചു എന്ന് വെച്ച് എപ്പഴും അങ്ങാനായിരിക്കില്ല 🙂. പ്ലീസ് 🙏🏻
അറിയാൻ വയാഞ്ഞിട്ട് ചോദിക്കുവാ cp de പേര് എന്തിനാ ഇതിലേക്കു കൊണ്ട് വരുന്നത് 🙏🤦♀️ഒന്ന് മറന്നു വരുന്നതാ 🤦♀️🤦♀️🙏🙏cp de പേര് വന്നു പവിത്രത്തെയും -ve ആക്കാതെ 🙏🙏🙏
സിപി പൊട്ടി ചീഞ്ഞു പോകുവെന്നു കണ്ടപ്പം പുതിയ അടവും കൊണ്ടെറങ്ങിയതാ പ്രമോഷനുവേണ്ടി ബാക്കിയൊള്ള സീരിയലിൽകൂടി കയറി തെണ്ടി നടക്കുക. ഇപ്പോ ഇതിൽ പേര് മാത്രം പറഞ്ഞു ഇനി നാളെ ആ കാലിയേയും ചൊമന്നോണ്ട് വരുമായിരിക്കും എന്നാ പിന്നെ ഇതിന്റെയും നാശവായിരിക്കും ഫലം. അല്ല സിപിക്ക് മാത്രം ഇത്രേം അങ്ങ് പ്രൊമോഷൻ കൊടുക്കാൻ സിപി ടെ ആ പ്രൊഡ്യൂസർ നാറി @asianet ഉം ബാക്കിയുള്ള സീരിയലും എന്നാ വെലയ്ക്ക് മേടിച്ചിരിക്കുവാണോ ഇത്രക്കെങ്ങു നാണം കെട്ട ഒരു ചാനലായിപോയല്ലോ ഈ @asianet കഷ്ടം തന്നെ
Ithilum samadanam tharulaaanne theerumanich iragyekkane lee asianet and Cp team kashttam thanne avarde oru gathiked aaalojichit verum sahadhapam mathram 🙏
അല്ല പോലീസ്കാർക്ക് എന്താ ഈ വീട്ടിൽ കാര്യം... മര്യാദക്ക് പൊയ്ക്കൊണ്ട് ഇരിക്കുന്ന ഒരു സീരിയൽ ആണ്.. ജൂനിയർ മാൻഡ്രേക്ക് പോലെ ഇവിടെയും ആ പേര് പൊക്കി കൊണ്ട് വരല്ലേ.... 🙏റേറ്റിംഗിൽ ഒക്കെ കുതിച്ചു പായുന്ന നമ്പർ 1 ആയ നിങ്ങൾക്കു എന്തിനാണോ ഈ പാവങ്ങളുടെ ഒക്കെ പ്രൊമോഷൻ...😅
അതെ ഒരു കാര്യം പറയാം ഇപ്പോൾ കാണുന്ന ഒരേ ഒരു സീരിയൽ ആണിത് ഇത് ഇനി കുളം ആക്കാമെന്ന് ഓർത്തണോ ആ ചെമ്പനീർ പൂവ് ഇനെ കുറിച്ച് ഇതിൽ പറയുന്നത്. നിങ്ങൾക്ക് നാണം ഇല്ലേ cp team and asianet ഇതിലും ഭേദം bucket പിരിവു നടത്തുന്നതാ കഷ്ടം😑cp promote ചെയ്യണം എങ്കിൽ നിങ്ങൾ അങ്ങനെ ചെയ്യൂ 😏
അതു തന്നെ ഇതുവരെ ഒരു സീരിയലിനും കൊടുക്കാത്ത പ്രൊമോഷൻ ആണ് ഇപ്പോൾ ഒരെണ്ണത്തിനെ കൊടുക്കുന്നെ. 1st ആഹ്ണെന്ന വെപ്പ്, പിന്നെ എന്തിനാണോ ഇതൊക്കെ കാണിച്ചു കൂട്ടുന്നെ 🤦♀️
നല്ല കുടുംബ പശ്ചാത്തലം ഉള്ള സീരിയൽ സന്തോഷത്തോടെ കണ്ടിരിക്കാൻ തോന്നുന്നു..... ❤️
❤❤ഒരുപാട് ഇഷ്ടത്തോടെ കണ്ടിരുന്ന ഒരു സീരിയൽ കാണുന്നത് നിർത്തി അതിന്റെ വിഷമത്തിൽ ഇരിക്കുമ്പോൾ ഇത്ര പെട്ടെന്ന് മറ്റൊരു നല്ല സീരിയൽ വരുമെന്ന് ഒരിക്കലും കരുതിയില്ല.❤️❤️❤️ഇപ്പൊ ഒരുപാട് സന്തോഷം തോന്നുന്നു.ഇനിയുള്ള എപ്പിസോഡുകൾ എല്ലാം അടിപൊളി ആകട്ടെ ❤️❤️
Same ❤
Same ♥️ഇപ്പോൾ നല്ല സന്തോഷം ഉണ്ട് 😊
Same❤🥰
@@mubeenashahul4810 അതെ.... ഇത് ഇങ്ങനെ തന്നെ തുടർന്ന് പോയാൽ മതിയായിരുന്നു.....
ഞാനും ഹാപ്പി 🥰🥰🥰q❤❤❤❤
ഈ സീരിയൽ super ആണ് എല്ലാവരും tv യിൽ തന്നെ കാണണം എന്നാൽ മാത്രമേ ഈ സീരിയലിന് ഇതിനേക്കാൾ better slot കിട്ടുകയുള്ളൂ
Okay 😊
അതിനുള്ള സാഹചര്യം ഇല്ല
So hotstar il ആണ് കാണുന്നത്
Itju eappozhum parayanam kettibnallathanub1month kazhiyumbhoo Matti parayaruthh
വല്ലവനും വന്ന് ബലമായി കെട്ടിയാൽ അങ്ങ് ഇറങ്ങി പൊയ്ക്കോണം. എത്ര നല്ല മെസേജ്😂
ഏഷ്യാനെറ്റിലെ ബെസ്റ്റ് സീരിയൽ പവിത്രം❤️💕💕💕💕💕💕
ഈ നന്ദിനി ഏടത്തിയെ കാണുമ്പോൾ പരസ്പരം serialലെ മീനാക്ഷിയെ ഓർമ വരുന്നു 😂😂❤❤
Sheriya
അവരെ പിന്നെ സീരിയലിൽ ഒന്നും കണ്ടിട്ടില്ലല്ലോ . നല്ല actress ആയിരുന്നു ❤
@@Kingini1991 pournamithingal serialil undayirunnu , പിന്നെ replace ആയി
ഇന്നത്തെ എപ്പിസോഡ് വേദ കൊണ്ട് പോയി 🥰🥰സവാള ഏറു കൊണ്ട് നന്ദിനി 😂😂😂
Veda❤❤ expression super
Sreeja chechi❤❤
Vedha സൂപ്പർ സിമ്പിൾ look❤❤❤❤
ഏഷ്യാനെറ്റിലെ ഏറ്റവും best സീരിയൽ ഇപ്പോൾ പവിത്രമാണ് ഒരു ദിവസം പോലും ഈ സീരിയൽ കാണാതിരിക്കാൻ പറ്റുന്നില്ല അത്രക്ക് ഇഷ്ടപ്പെട്ടു ഈ സീരിയൽ Friday കഴിഞ്ഞാൽ ഈ സീരിയൽ കാണണമെങ്കിൽ 2 days wait ചെയ്യണം ഈ സീരിയൽ 7:30ന് ആക്കിയാൽ everyday ഉണ്ടാവും വിക്രം❤️വേദ
❤❤❤
❤❤❤
7.30 venda 8 mani mathi aarinu
❤❤❤
അതെ ❤
പവിത്രം ഫാൻസ് 🥰👍🏻
സൂപ്പർ 🥰🥰🥰🥰🥰എപ്പിസോഡ്
ViVe combo ആണ് ഞങ്ങൾക്ക് കാണേണ്ടത് ❤ എല്ലാവരും സൂപ്പര്‍ ❤
ഇപ്പൊ ഉള്ളതിൽ വെച്ച് സൂപ്പർ സീരിയൽ
നല്ല ലൊക്കേഷൻ ആണ് 👍👍👍
Vedhaye kanan super anu❤
നന്ദിനി ഏട്ടത്തിക്ക് മാവ് കൊണ്ടും ശവാള കൊണ്ടും കിട്ടി 😂😂
ഇനി അടുത്തത് എന്താണാവോ 😂😂
എന്തായാലും നല്ല entertainment ആണ് ഈ സീരിയൽ 🥰🥰
Vedha and vikram family ❤ vedhade expression and acting❤
വേദയെ കാണാൻ നല്ല ഭംഗി യുണ്ട് 😻 നന്ദിനി ഏട്ടത്തിക്കു കിട്ടേണ്ടത് കിട്ടിയിട്ടുണ്ട് 😌
അല്ല ഒന്ന് ചോദിക്കട്ടെ ഇതിന്റെ ഇടക്ക് വേറെ സീരിയൽ കുത്തി കേറ്റേണ്ട ആവിശ്യം എന്താ 🤦♀️ 4 month മുൻപ് തുടെങ്ങിയ പ്രൊമോഷൻ ഇതുവരെ തീർന്നില്ലേ 🤷
Cpyude alle
എനിക്ക് ചിരി വന്നു 😂😂
ഇനി Mahasangamam എന്നും പറഞ്ഞ് Janaki പോലെ ഇതിലേക്കും kettiedukumooo 🙄.... ente ponnoo ...😬
@@RoyalEnfieldxxx അയ്യോന്റെ പൊന്നെ ഇപ്പോഴുള്ളത് ഒന്നും കാണാൻ വയ്യാഞ്ഞിട്ട അവിടുന്ന് ചാടിയെ 😌 ഇനി ഇങ്ങോട്ടും കെട്ടി എടുക്കുവോ ആവോ 🙆♀️
@@Sk-sree223എനിക്കും ചിരി വന്നു 🤭🤭
വേദ എന്ന കഥാപാത്രം ചെയ്യാൻ apt. കാസ്റ്റിംഗ് തന്നെ സുരഭി...♥️ ഇന്നത്തെ scenes expression ഒക്കെ നല്ല cute ആയിരുന്നു. ഒട്ടും ഓവർ ആക്കാതെ നന്നായി ചെയ്യുന്നു 🥰
Correct 😍
Yes👍
😊😊
Devi checheeda dubbing❤️
ശ്രീജേടത്തി ❤❤❤❤
ചെമ്പണീർപൂവ് വെറുത്തു സീരിയൽ കാണുന്നത് തന്നെ നിർത്തി ഇരിക്കുമ്പോഴാണ് പവിത്രം കാണാൻ തുടങ്ങിയതും മേക്കിങ് ക്വാളിറ്റി കൊണ്ടൊക്കെ അത് ഒരുപാട് ഇഷ്ടമായതും... പക്ഷെ അവിടെയും ആ ചെമ്പനീർ പൂവിനു പ്രൊമോഷൻ കൊടുക്കുന്നത് കാണേണ്ടി വരുന്നത് കഷ്ടം തന്നെ....CP team നോട് ഒരു സിനിമ ഡയലോഗ് പറയാൻ തോന്നുവാ... ഇതിലും നല്ലത് കട്ടപ്പാരയും എടുത്ത് കക്കാൻ പോകുന്നതാ...
😂😂😂😂👍
🤣🤣🤣
കട്ടപ്പാര കൊണ്ട് നീ മുന്നിൽ ഉണ്ട് അല്ലേ 😂
@@AthiraShine-k9f ചിലപ്പോൾ കാണും
@@aswathysasi7799 very good 👍
Ennathe episode adipoli😂
Vedha looks beautiful in today's episode❤ but oru request unde akea kanuna ore oru serial itha, audience nte vakkinu ichiru polum vila tharathe serial nu oke vendi promotion koduth ningade serial veruthe negative akathe irikuva. @Asianet ningade ippazhathe avastha valare dayaniyam thanne oru serial nilanirthi pogan nthoke pedaapada pedunea.anyway audience nte vakkinu ichiri polum vila tharathea orononu cheythal inganea irikum
കണ്ടിട്ടു sambaar പോലെ ഉണ്ട്😂😂
😂😂😂
പവിത്രം 😍😍😍🔥🔥🔥🔥❤❤❤ first position നിൽക്കുന്ന serial എന്തിനാണാവോ പുതിയ സീരിയലിന്റെ ഇടയ്ക്കു പ്രൊമോഷൻ ആയി വരുന്നേ.അതിന്റെ പേര് കേൾക്കുന്നത് തന്നെ വെറുപ്പാണ്. ചാനലിനും മേക്കഴ്സിനും പേടി തുടങ്ങിയോ. എന്തേ നിങ്ങൾ കൊണ്ടുവന്ന പുതിയ നായികയുടെ ഓസ്കാർ level acting പോരാഞ്ഞിട്ടാണോ ഈ പ്രൊമോഷൻ 😡😡😡😡😡കഷ്ടം തന്നെ
👍🏻👍🏻
Angane parayalle lady super stara nammalonnum parayan padilla😊magical trp undayittum new serialinokke promotion cheytha🤔
പാവം വേദ എന്തായി തീരുമോ😅😅
നല്ല ബിരിയാണി കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഏലയ്ക്ക കടിക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു അതായിരുന്നു ഇന്ന് നന്ദിനി ഏട്ടത്തിയുടെ ഒരു ഡയലോഗ് കേട്ടപ്പോൾ ഉണ്ടായ ഫീൽ 😌. നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറയുവാ ഇന്ന് പറഞ്ഞത് പോട്ടെ ഇനി മേലാൽ ആവശ്യമില്ലാത്ത കാര്യങ്ങൾ കൊണ്ട് വന്ന് നിങ്ങൾക്ക് കിട്ടുന്ന സപ്പോർട്ട് നിങ്ങൾ കുറയ്ക്കരുത്. ഇപ്പൊ ക്ഷമിച്ചു എന്ന് വെച്ച് എപ്പഴും അങ്ങാനായിരിക്കില്ല 🙂. പ്ലീസ് 🙏🏻
2:40 പകരം തേങ്ങ ആയ മതി ആയിരുന്നു😂
😂😂
പോട്ടെ സാരമില്ല വിട്ടേക്കു
കുശുമ്പി ആണെങ്കിലും നമുക്ക് ചിരിക്കാന്‍ ഉള്ളത് തരുന്നത് വഴക്കാളി നന്ദിനി അല്ലെ
Where is tomorrow's promo asianet ? 😑
Promo kanan wait cheyth irinaya ennit ath idathe aa kaalaragam thudangi 🤦
വെജിറ്റബിൾ പുലാവ് എന്താവുമോ എന്തോ 😅
നാളെ അറിയാം 😅😅
ശ്രീജ 👌👌👌
Nandini yedathi kollam😂
വെജിറ്റബിൾ പുലാവും കുറുമയും 😂😂😂....,അതും വഴുതന വെച്ച് 🤣🤣🤣🤣
Ithu വേദ special pulav aa 😂😂😂
ഇതിലെ title സോങ് ഒരു രക്ഷയും ഇല്ല അടിപൊളി. ❤️❤️❤️
അറിയാൻ വയാഞ്ഞിട്ട് ചോദിക്കുവാ cp de പേര് എന്തിനാ ഇതിലേക്കു കൊണ്ട് വരുന്നത് 🙏🤦♀️ഒന്ന് മറന്നു വരുന്നതാ 🤦♀️🤦♀️🙏🙏cp de പേര് വന്നു പവിത്രത്തെയും -ve ആക്കാതെ 🙏🙏🙏
സിപി പൊട്ടി ചീഞ്ഞു പോകുവെന്നു കണ്ടപ്പം പുതിയ അടവും കൊണ്ടെറങ്ങിയതാ പ്രമോഷനുവേണ്ടി ബാക്കിയൊള്ള സീരിയലിൽകൂടി കയറി തെണ്ടി നടക്കുക. ഇപ്പോ ഇതിൽ പേര് മാത്രം പറഞ്ഞു ഇനി നാളെ ആ കാലിയേയും ചൊമന്നോണ്ട് വരുമായിരിക്കും എന്നാ പിന്നെ ഇതിന്റെയും നാശവായിരിക്കും ഫലം. അല്ല സിപിക്ക് മാത്രം ഇത്രേം അങ്ങ് പ്രൊമോഷൻ കൊടുക്കാൻ സിപി ടെ ആ പ്രൊഡ്യൂസർ നാറി @asianet ഉം ബാക്കിയുള്ള സീരിയലും എന്നാ വെലയ്ക്ക് മേടിച്ചിരിക്കുവാണോ ഇത്രക്കെങ്ങു നാണം കെട്ട ഒരു ചാനലായിപോയല്ലോ ഈ @asianet കഷ്ടം തന്നെ
😂😂
Episode kazhinj antha promo kanikkanjath
Super
Nalathee promo nthaaa ath tv yil kaanan pateelaa😢
Tvylm kaanichla
Ith ishtapett vanapo ithilum aaa cp promotion kashtam😏😬
അനു ❤️👌👌👌👌
നാളെ ആ കുക്കർ തുറക്കുമ്പോഴുള്ള അവസ്ഥ.... വഴുതനങ്ങയും വെണ്ടയ്ക്കയും ഒക്കെ ഉണ്ട് പുലാവിൽ....😅😅
Athonnulla ethil cp nte promotion cheythal fansokke ethinittu poyalo vechayirikum cp nte gathiked😂
സൂപ്പർ സീരിയൽ ഞാൻ സ്ഥിരം കാണും കാണാതെയിരിക്കാൻ കഴിയില്ല
❤❤❤❤❤😍adipoli
Ithilum samadanam tharulaaanne theerumanich iragyekkane lee asianet and Cp team kashttam thanne avarde oru gathiked aaalojichit verum sahadhapam mathram 🙏
Super ❤❤❤❤❤❤❤❤
Nalloru serial kulamaakaan nokaruth..Baakiyulla serialil promotion thikayaathe aano ivideyum vannu promotion cheyyunnadh..
😂😂🤣🤣
@@shajeelasulthan561Enth promotion aanu manasilayilla🙄
@@RashidasirajRashiiചെമ്പനീർ പൂവിൻറെ കാര്യം ഈ സീരിയലിൽ പറഞ്ഞിട്ടുണ്ടായിരുന്നു😂😂 എപിസോഡ് കണ്ടില്ലേ
@@RashidasirajRashii മറ്റു കമന്റ്സും കൂടെ നോക്ക് അപ്പോ മനസ്സിലാകും 🤣🤣
@Adithyaadu-m5g no tv Ella hotstaril a kannal ravile kannanam tv yila kanniche eppenth promotion
Tamil kadilim friendly ane amma and sreeja chechi in tamil chitra alu bhynkara silent.Malayalthil ee scenes oke best tonnunu
Sreeja chechi and veda chechi bond❤❤❤❤❤😊😊😊
Please🥲 ini aa cp promotion aaytt varalllee aa flow angtt povvaaan🙂
😂😂
Innathe episode vedhayum nandhiniyum kondupoyi vedhayude expression oru rekshayum illa
തുടക്കം ഗംഭീരം....😂😂😂വഴുതനങ്ങയിൽ നിന്നും തുടങ്ങി സാമ്പാറിൽ അവസാനിക്കുമോ....😢😢😂😂
എനിക്കും അങ്ങനെ തോന്നി...😅
അരി ഉണ്ടെന്നേ ഉള്ളൂ സാമ്പാർ + അവിയൽ veggies ഇട്ട പുലാവ് 😂
Shan geo de vdo id moleeei
ഈ സീരിയൽ 7 or 7:30ന് ആക്കണം അല്ലെങ്കിൽ 8:30ന് ആക്കണം അപ്പോൾ ഈ സീരിയൽ എല്ലാം ദിവസവും ഉണ്ടാവും
വളരെ മോശമായി നാളത്തെ പ്രോമോ ഇട്ടാതെ ഇരുന്നത്....??
ഈ സീരിയൽ മികച്ച സീരിയൽ ആയതുകൊണ്ട് ആണോ ഏഷ്യാനെറ്റ് അപ്‌ലോഡ് ചെയ്ത ഇരുന്നത്
ഒന്നിന്റെം കാണിച്ചില്ല എന്നു തോന്നുന്നു.
@@aryasankariSw2 കാണിച്ചു
Ishtam mathravum promo ittylla
Ithilu thammil thallu illa ... Samathanam und ee serial
❤❤❤
വേദ വേറെ എന്തേലും മൂവിയിൽ ഇണ്ടോ
2:38 😂😂😂
എന്തോ നോർത്ത് ഇന്ത്യൻ പുലാവ് ആണ് എന്ന് തോന്നുന്നു😂
വഴുതനങ്ങ ഒക്കെ ഉണ്ട് ല്ലോ🤭
അല്ല പോലീസ്കാർക്ക് എന്താ ഈ വീട്ടിൽ കാര്യം... മര്യാദക്ക് പൊയ്ക്കൊണ്ട് ഇരിക്കുന്ന ഒരു സീരിയൽ ആണ്.. ജൂനിയർ മാൻഡ്രേക്ക് പോലെ ഇവിടെയും ആ പേര് പൊക്കി കൊണ്ട് വരല്ലേ.... 🙏റേറ്റിംഗിൽ ഒക്കെ കുതിച്ചു പായുന്ന നമ്പർ 1 ആയ നിങ്ങൾക്കു എന്തിനാണോ ഈ പാവങ്ങളുടെ ഒക്കെ പ്രൊമോഷൻ...😅
എന്ത് ചെയ്തിട്ടും മതിയാവുന്നില്ല 😂😂
@@shajeelasulthan561അതെ ഒന്നു പിടിച്ചു നിക്കണമല്ലോ..എന്തൊരു അവസ്ഥ ആണോ...
Avastha 😮😮
വല്ലവനും വന്ന് ബലമായി കെട്ടിയാൽ അങ്ങ് ഇറങ്ങി പൊയ്ക്കോണം. എത്ര നല്ല മെസേജ്😂
നല്ലോരു ടൈം കൊടുക്കുമോ.ഗൗരി ശങ്കരതിനു പോലും കൊടുത്തില്ല.😢
അതെ ഒരു കാര്യം പറയാം ഇപ്പോൾ കാണുന്ന ഒരേ ഒരു സീരിയൽ ആണിത് ഇത് ഇനി കുളം ആക്കാമെന്ന് ഓർത്തണോ ആ ചെമ്പനീർ പൂവ് ഇനെ കുറിച്ച് ഇതിൽ പറയുന്നത്. നിങ്ങൾക്ക് നാണം ഇല്ലേ cp team and asianet ഇതിലും ഭേദം bucket പിരിവു നടത്തുന്നതാ കഷ്ടം😑cp promote ചെയ്യണം എങ്കിൽ നിങ്ങൾ അങ്ങനെ ചെയ്യൂ 😏
🤭🤭🤭😂😂🤣🤣🤣
അതു തന്നെ ഇതുവരെ ഒരു സീരിയലിനും കൊടുക്കാത്ത പ്രൊമോഷൻ ആണ് ഇപ്പോൾ ഒരെണ്ണത്തിനെ കൊടുക്കുന്നെ. 1st ആഹ്ണെന്ന വെപ്പ്, പിന്നെ എന്തിനാണോ ഇതൊക്കെ കാണിച്ചു കൂട്ടുന്നെ 🤦♀️
എപ്പോഴും new hero hit ആവാഞ്ഞിട്ട് pramotion ആയി നടക്കുവാ 🤣🤣🤣🤣cp അവസാനിച്ചാലും pramotion നിർത്തില്ലേ ആവോ 🤣🤣🤣
ഇതിലൊട്ടും വലിഞ്ഞു കേറി വരാതിരുന്നാൽ മതിയായിരുന്നു. New രേവതിയെയും പൊക്കി പിടിച്ചോണ്ട്..😅
ഇപ്പൊ ഭയം വന്ന് തുടങ്ങിയോ എന്ന് ഒരു സംശയം 😂😂
ua-cam.com/video/SUjj0_XO52I/v-deo.htmlsi=ZI_d65ldddbK2qpt
New eppisod
❤
❤️❤️❤️❤️❤️
❤❤❤❤❤
❤❤
❤❤❤