എത്ര കേട്ടാലും മതിവരാത്ത രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകൾ | രവീന്ദ്രൻ മാസ്റ്റർ |Raveendran Master Hits

Поділитися
Вставка
  • Опубліковано 3 жов 2024
  • Song : Omane Neeyoromal
    Movie : Gaanamela
    Lyrics : Sasi Chittanjoor
    Music : Raveendran
    Singer : K J Yesudas
    Year : 1991
    Song : Aromal Hamsame
    Movie : Geetham
    Lyrics : Bichu Thiorumala
    Music : Raveendran
    Singer : K J Yesudas, K S Chithra
    Year : 1986
    Song: Karalin
    Movie : Georgekutty c/o Georgekutty
    Singer : KJ Yesudas
    Music : Mohan Sithara
    Lyrics : Gireesh puthenchery
    Song: ORU PONKINAVILEATHO....
    Movie : Georgekutty c/o Georgekutty
    Singer : KJ Yesudas
    Music : Mohan Sithara
    Lyrics : Gireesh puthenchery
    Song: Devasabhaathalam
    Movie: His Highness Abdulla
    Singer : KJ Yesudas, Sharath, MG Sreekumar
    Music : Raveendran
    Lyrics : Kaithapram
    Casting : Mohanlal, Kaithapram
    Movie: His Highness Abdulla
    Song: Nadaroopini
    Singer : MG Sreekumar
    Music : Raveendran
    Lyrics :Kaithapram
    Casting : Mohanlal, Nedumudi Venu, Gowthami
    Movie: His Highness Abdulla
    Song: Pramadhavanam
    Singer : MG Sreekumar
    Music : Raveendran
    Lyrics :Kaithapram
    Song: Aakasha Neelima
    Film: Kayyum Thalayum Purathidaruthu (1985)
    Music: Raveendran
    Lyrics: Mullanezhi
    Singer: KJ Yesudas
    Movie: Uncle Bun
    Song: Ambilikkalayoru
    Music By: Raveendran
    Lyricist: Pazhavila Rameshan Nair
    Singer: K J Yesudas
    Song: Aa mugham Kanda Nal
    Music : Raveendran
    Lyrics : Sreekumaran Thambi
    Singers: K J Yesudas, S Janaki
    Song: Thusharamuthirunnu
    Film- Vilichu Vili Kettu (1985)
    Singer - KJ Yesudas
    Lyrics & Music - Sreekumaran Thampi & Raveendran.
    Thammil Thammil
    Movie Director : Sajan
    Music : Raveendran
    Lyrics : Poovachal Khadar
    Singers : K J Yesudas
    Song: Kadhanam Oru Sagaram
    Song : Vanampadi
    Movie : Desadakkili Karayarilla
    Lyrics : O N V Kuruppu
    Music : Raveendran Master
    Singer : K J Yesudas
    Year : 1986
    Song : Hridhayam Oru Veenayay
    Movie : Thammil Thammil
    Lyrics : Poovachal Khadhar
    Music : Raveendran
    Singer : K J Yesudas
    Song : Poykayil
    Movie : Rajashilpi
    Lyrics : O N V Kurupp
    Music : Raveendran
    Singer : K J Yesudas
    Year : 1992
    Song : Poo veno poo
    Movie : Desadakkili Karayarilla
    Lyrics : O N V Kuruppu
    Music : Raveendran Master
    Singer : K S Chithra
    Year : 1986
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 58

  • @musthafakvk-pi5ix
    @musthafakvk-pi5ix 2 місяці тому +4

    ഒരു പൊൻകിനാവിലേതോ എന്ന ഗാനം മോഹൻ സിത്താരയുടേതാണ്. തന്തയെ മാറ്റല്ലേ സർ...🙏

  • @AvirachanKp
    @AvirachanKp 5 місяців тому +57

    കരളിൽ നീലകടലിൽഅതിമനോഹരഗാനം ഇന്ന് വരെ ഈ പാട്ട് കേട്ടിട്ടില്ല പക്ഷെ പാട്ടുകൾക്കൊന്നും റെക്കോഡിങ്ങ് ക്വാളിറ്റിയില്ല

  • @raghunathraghunath7913
    @raghunathraghunath7913 4 місяці тому +4

    നല്ലൊരു കാലഘട്ടത്തിൽ കേട്ട പാട്ടുകൾ, ഇന്ന് കേൾക്കാൻ പറ്റുന്നില്ല പലതും ഓർത്ത് പോകുന്ന മനസ്സ് സങ്കടം ❤

  • @LaluLalu-b6c
    @LaluLalu-b6c 5 місяців тому +7

    സൂപ്പർ രവീന്ദ്രൻ മാസ്റ്റർ ഒരിക്കലും മറക്കാത്ത ഗാനങ്ങൾ ♥️❤️❤️❤️♥️❤️

  • @maheshph588
    @maheshph588 3 місяці тому +10

    ചിലർ അങ്ങിനെയാണ് മരിച്ചെന്നാലും നമ്മൾ അവരെ തേടിയിറങ്ങും...

  • @salimpulari9827
    @salimpulari9827 Місяць тому +3

    അന്ധ വിശ്വാസം ആണെന്ന് അറിയാം എന്നാലും എൻ്റെ പ്രിയപ്പെട്ട രവീന്ദ്രൻ മാഷിന് ഒരു പുനർജന്മം കിട്ടുമോ

  • @Jairenji
    @Jairenji 3 місяці тому +3

    പരിഭവമെന്തിനീ മിഴിയതളിൽ ❤

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 5 місяців тому +13

    പകരക്കാരനില്ലാത്ത മഹാപ്രതിഭ -- രവീന്ദ്രൻ

    • @NadhananAmritha
      @NadhananAmritha 4 місяці тому

      Mastered. Time. 1045. But. Neenth. Mahe. Ayega. Sangeetha making a. A lokatheke. E. Enneum. Kootamo. Nama. Shivaya. Nandananamretha amretha

    • @MrinalMankada
      @MrinalMankada 4 місяці тому

      ഇത് ഏത് ഭാഷയാണ് ​@@NadhananAmritha

    • @MrinalMankada
      @MrinalMankada 4 місяці тому

      ഇത് ഏത് ഭാഷയാണ് ​@@NadhananAmritha

  • @DeepaSurendran-eq3wf
    @DeepaSurendran-eq3wf 18 годин тому

    👌❤️

  • @TheNarayanpp
    @TheNarayanpp 2 місяці тому +1

    Evergreen

  • @VinodVinu-p4k
    @VinodVinu-p4k 9 днів тому

    Oru maathiri ......

  • @sreekumar-sy3px
    @sreekumar-sy3px 2 місяці тому

    മനസിൻ താളിയോലയിൽ
    മൗനം കൊണ്ടൊരു ഗാനം
    മന്ദാരം പൂക്കും
    മുല്ലപ്പൂമെത്തയൊരുങ്ങും
    മനസുണരുമീ താളത്തിൽ
    (മനസിൻ...)
    മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ
    പൂത്തുലയും സ്വപ്നമായി
    പുന്നാരങ്ങൾ കിന്നാരങ്ങൾ
    പുഞ്ചിരിക്കുന്ന സുന്ദരിയെത്തീ മുന്നിൽ
    (മനസിൻ...)
    ആരാമമരുളും ആലിംഗനങ്ങളിൽ
    അടുത്തിരിക്കും പ്രിയ സഖിക്കായി
    പൂക്കാലമൊരുക്കീ ഞാൻ
    പ്രണയത്തിൻ പാട്ടു പാടീ
    പുറകേ ഞാൻ വന്നു
    (മനസിൻ...)

  • @SreejithS-f1b
    @SreejithS-f1b День тому

    Raveendra Sangeetha m ❤

  • @bhuvansyam3190
    @bhuvansyam3190 5 місяців тому +10

    ആരോമൽ ഹംസമേ ...❤

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 5 місяців тому +4

    രവീന്ദ്രൻ മാസ്റ്റർ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Anoopkannur-t2n
    @Anoopkannur-t2n 5 місяців тому +7

    ഒരു പൊങ്കിനാവിലെതോ
    കിളിപാടും. ഈ ഗാനം.
    രവീന്ദ്രൻ മാഷിന്റെ തല്ല
    മോഹൻ സിതാര സാറിന്റെ താണ്
    ജോർജ് കുട്ടി c/o ജോർജ് കുട്ടി

  • @unnilays2979
    @unnilays2979 5 місяців тому +1

    സൂപ്പർ പാട്ടുകൾ 👌👌👌👌👌👌❤️❤️❤️❤️❤️😇😇

  • @sreekumar-sy3px
    @sreekumar-sy3px 11 днів тому

    ഞാനെൻ മനം നിനക്കു തന്നു
    ഞാറ്റുവേലയിലെ ഞാറു പോലെ
    നീയെൻ മനസിൽ മുളച്ചു പൊന്തി
    നല്ലൊരു വിളവിൻ താളവുമായി
    (ഞാനെൻ...)
    പുഞ്ചിരിയും പുന്നാരവും വളമേകീ
    പാടം നിറയേ കതിർ നിറഞ്ഞു
    പാലൊളി തൂകും ചന്ദ്രികയിൽ
    പാരാവാരം നിറയും പൂനിലാവിൽ
    പൊലിമകൾ നോക്കി തപസിരുന്നു
    (ഞാനെൻ...)
    കാലത്തിൻ കരവിരുതിൽ
    കതിരെല്ലാം പൊന്നിൽ കുളിച്ച നേരം
    കാത്തിരുന്നൂ ഞാൻ വിള കൊയ്യാൻ
    കനവിലായിരം ആശകളുമായി
    കൂട്ടായി നീ വരൂ മേളങ്ങളുമായി
    (ഞാനെൻ...)

  • @sreekumar-sy3px
    @sreekumar-sy3px 3 місяці тому +2

    ആരേയും മോഹിക്കാത്ത മനുഷ്യരുണ്ടോ
    ആർക്കും വേണ്ടാത്തവർ ആരുണ്ട്
    അകലങ്ങൾ അടുപ്പങ്ങൾ അമരത്വം
    ആസക്തിയാകും ആ(ഗ്രഹങ്ങൾ
    ഒരിയ്ക്കലും വിടരാത്ത പൂക്കൾ പോലും
    ഒരു കാലം പൂക്കാലത്തിൻ വസന്തമാകും
    വിരൂപയെന്നു വിലപിച്ച കുഞ്ഞു പക്ഷി
    വളർത്തിയവർ പോലും അവഗണിച്ചവൾ
    ചിറകു വിരിച്ചപ്പോൾ അരയന്നമായി
    ചന്തമേറും ചാരുതയായി
    പല രൂപത്തിൽ ഭാവത്തിൽ മാനവലോകം
    പരിഹാസങ്ങൾ പരിഹാസ്യമല്ലേ
    കുറ്റങ്ങൾ കുറവുകൾ എല്ലാവരിലും
    കൂടിയും കുറഞ്ഞും നിറസാന്നിധ്യം
    മറ്റുള്ളവരെ വിധിക്കരുതേ
    മനുഷ്യനവകാശം സ്വമനസിൽ മാത്രം
    പാപ പുണ്യ സമ്മിശ്രം മാനവപാതകൾ
    പിരിയുമ്പോഴുണരുന്ന വിലാപങ്ങൾ
    പുണരുമ്പോൾ പുഞ്ചിരികളായി മാറും
    സത്യസന്ധതകളിൽ നുണകളില്ലേ
    സാരോപദേശങ്ങൾ പാഴ് വാക്കുകളാകും
    സംസ്കാരങ്ങൾ പലവിധമുലകിൽ
    സർവ്വം ചേരുമ്പോൾ ലോകമാകും
    കാലം മായ്ക്കാത്ത ചിത്രങ്ങളില്ലാ
    കരുതിയതെല്ലാം കൊണ്ടു പോകാൻ
    കഴിയാതെ നാം മണ്ണടിയും
    ചിന്താഗതികൾ, മതഭേദങ്ങൾ
    ചിതയിൽ ചാരമാകും ചിലപ്പോൾ
    നില നിൽക്കും അൽപകാലം
    നവമുകുളങ്ങളുണരും വരെ

  • @NadhananAmritha
    @NadhananAmritha 4 місяці тому +3

    Sangeetha making. Directing. Maha Guru. Reveendran. Master. But. He. Is. Go. Away. Another. Role. From. Devalokam. That. Place. He. Is. The. King maker. Of. Music. Angaude. Padaravrendangalil. Ananthakody. Sashtanga. Prenamam. Arpechote. Angaude. Eliya. Artist. Nandananamretha amretha

  • @SuvarnanSuvarnan-j9h
    @SuvarnanSuvarnan-j9h Місяць тому

  • @ggirish7641
    @ggirish7641 5 місяців тому +1

    Soulful

  • @rajankalarikkal3817
    @rajankalarikkal3817 5 місяців тому +2

    Oruponkinaviletho.
    Karalinneelakadalil. Songs
    Music mohan sithara.
    Film georgekuty georgekuty.

  • @GK-ez2hl
    @GK-ez2hl 2 місяці тому

    ഇദ്ദേഹത്തിൻ്റെസംഗീതം പകരം വെക്കാനില്ലാത്ത കല മനുഷ്യമനസിനെ വേറേ ഒരു ലെവലിൽ എത്തിച്ചു❤❤❤❤❤❤❤

  • @madhunarayanan9192
    @madhunarayanan9192 4 місяці тому +1

    Nice

  • @SuvarnanSuvarnan-j9h
    @SuvarnanSuvarnan-j9h Місяць тому

  • @aneeshkumar7676
    @aneeshkumar7676 4 місяці тому

    Super❤️🎉😊😁

  • @muhammadmajeed6673
    @muhammadmajeed6673 4 місяці тому

    ❤️❤️👍👍

  • @Sudha2001-il3yi
    @Sudha2001-il3yi 5 місяців тому +1

    🥰🥰👍👍❤️❤️❤️

  • @jineeshbalussery941
    @jineeshbalussery941 5 місяців тому +1

  • @sindhukashi4534
    @sindhukashi4534 5 місяців тому +1

    Revisir❤❤❤❤❤

  • @2003binutg
    @2003binutg 5 місяців тому

    Super songs

  • @a4cousinscutekids632
    @a4cousinscutekids632 5 місяців тому

    ❤❤

  • @ravindrannair5149
    @ravindrannair5149 5 місяців тому +7

    pramadavanam is sung by Yesudas and not by MG Sreekumar

  • @RajeshTm-v9v
    @RajeshTm-v9v 4 місяці тому

    Ever Green Raveendran Master ♥️♥️♥️♥️❤️

  • @Muttassivydyam
    @Muttassivydyam 5 місяців тому

    ❤❤❤❤

  • @SajithK-l9m
    @SajithK-l9m 13 днів тому

    ഫ്രോഡ്

  • @sukumaranpv293
    @sukumaranpv293 4 місяці тому

    Yes അയക്കുമോ

  • @prasanthgangadharan5325
    @prasanthgangadharan5325 4 місяці тому

    Song: Aa mugham Kanda Nal
    Singers: K J Yesudas, S Janaki
    മെയിൽ പാടിയത് യേശുദാസ് അല്ല സതീഷ് ബാബു ആണ് .......

  • @RajeshTm-v9v
    @RajeshTm-v9v 5 місяців тому

    ♥️♥️♥️♥️♥️

  • @josepd8426
    @josepd8426 4 місяці тому

    രവീന്ദ്ര സംഗീതം എന്നത് ടാഗോറുമായി ബന്ധപ്പെട്ടതാണ്. Tagore എവിടെ raveendran എവിടെ. ഈ ടൈറ്റിൽ തികച്ചും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്..

    • @MrinalMankada
      @MrinalMankada 4 місяці тому +3

      അവിടെയാണ് മോന് തെറ്റ് പറ്റിയത്....... Firstly there is no copyright on the title Raveendra Sangeeth...... It was widely used those days in connection with Rabindra Nath Thakur and hence the phrase derived. Pinne, the one in connection with Thakur is Rabindra Sangeeth. Here in Kerala, right from the times Raveendran Master made his sway into the Malayalam music world, his music has been referred to as Raveendra Sangeetham...... Pinne, Rabindra Nath Thakur എവിടെ Raveendran Master എവിടെ എന്ന് താങ്കൾ പറഞ്ഞത് - രണ്ട് വ്യത്യസ്ഥ കാല ഘട്ടത്തിൽ, രണ്ട് different geographical milieu ിൽ ജീവിച്ചിരുന്ന രണ്ട് വ്യക്തികളെ എങ്ങിനെയാണാവോ compare ചെയ്യാൻ പറ്റുക? One was a poet and philosopher, the other was a celestial musician. One lived during the independence era while the other lived in modern times. One lived in Eastern India while the other lived in Southern India. Many more points to differentiate.....
      Maybe you don't see much of Raveendran Master, but there is a huge world out there who love him and his music. You can disagree but not disrespect.....
      Thankyou

    • @MrinalMankada
      @MrinalMankada 4 місяці тому

      അവിടെയാണ് മോന് തെറ്റ് പറ്റിയത്....... Firstly there is no copyright on the title Raveendra Sangeeth...... It was widely used those days in connection with Rabindra Nath Thakur and hence the phrase derived. Pinne, the one in connection with Thakur is Rabindra Sangeeth. Here in Kerala, right from the times Raveendran Master made his sway into the Malayalam music world, his music has been referred to as Raveendra Sangeetham...... Pinne, Rabindra Nath Thakur എവിടെ Raveendran Master എവിടെ എന്ന് താങ്കൾ പറഞ്ഞത് - രണ്ട് വ്യത്യസ്ഥ കാല ഘട്ടത്തിൽ, രണ്ട് different geographical milieu ിൽ ജീവിച്ചിരുന്ന രണ്ട് വ്യക്തികളെ എങ്ങിനെയാണാവോ compare ചെയ്യാൻ പറ്റുക? One was a poet and philosopher, the other was a celestial musician. One lived during the independence era while the other lived in modern times. One lived in Eastern India while the other lived in Southern India. Many more points to differentiate.....
      Maybe you don't see much of Raveendran Master, but there is a huge world out there who love him and his music. You can disagree but not disrespect.....
      Thankyou

    • @josepd8426
      @josepd8426 4 місяці тому

      This is like Ilayaraja's claim that whatever compositions he made should not be used without his permission and without paying him royalty. Ilayaraja was given appropriate slam by the honourable madras high court.... What Ilayaraja does is using the swaras and ragas invented by masters of music... and he says that he is the sole owner of his music.....
      Likewise, what Ravindran used to do is to use the Swaras and Ragas composed long back by masters......
      But Rabindra Sangeetam was Tagore's own creation as fas as i understood.. Bro... So Raveendran is no match to Tagore....
      You can use the term "Raveendra Sangeetam" if Raveendran had created a new genre of music... 🙏🏽

    • @MrinalMankada
      @MrinalMankada 4 місяці тому

      @@josepd8426 in that case not a single composer has original music. Let's leave aside the ones who mix n match randomly today..... Am referring to the maestros. None of the maestros have produced original music, going by your explanation. They have all taken swaras and ragas and made compositions based on those......
      And Rabindranath Thakur is no exception. His songs are heavily steeped in Hindustani and Bangla folk tunes .... Going by your explanation, there isn't anything original in that either.......

    • @2003binutg
      @2003binutg 26 днів тому

      ​@@josepd8426കഷ്ടം

  • @bijukumartalktech7908
    @bijukumartalktech7908 4 місяці тому +2

    Nice songs selection. The Audio quality of some of the songs ar not good. I've better quality audio with me. If you need such things, please contact me.