മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം Haddad Ratheeb

Поділитися
Вставка
  • Опубліковано 4 жов 2024
  • മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം
    Haddad Ratheeb
    ഹദ്ദാദ് റാത്തീബ്
    ratheebul haddad
    ಹದ್ದದ್ರಾ
    ತೀಬ್
    ஹதாத்
    ரதீப்

КОМЕНТАРІ • 34

  • @Nase-p9m
    @Nase-p9m 2 години тому +1

    ബിസ്മില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അള്ളാഹു ഞങളുടെ ഈ ഹദ്ദാദ്‌ റാത്തിബിനെ സ്വീകരിച്ചു അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲 ഉസ്താദിന്റ ദുആയിൽ ഞങളെയും ഉൾപെടുത്തണേ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 години тому +3

    🤲 അല്ലാഹുവേ ഞങ്ങൾ ഓതുന്ന ഹദ്ദാദ് റാത്തീബ് സ്വീകരിക്കണേ പാപങ്ങൾ പൊറുത്തു തരണേ. രോഗങ്ങൾ വരാതെ കാക്കണേ. എല്ലാ രോഗങ്ങൾക്കും ശിഫാ നൽകണേ . ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ ഞങ്ങളിൽ നിന്നും മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ ഖബർ ജീവിതം റാഹത്തിലാക്കണേ ആമീൻ🤲

  • @jameelahassan5408
    @jameelahassan5408 2 години тому

    ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ കാവലും രക്ഷയും സഹായവും എപ്പോഴും ഉണ്ടാകട്ടെ.. ഇരുലോകവിജയവും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ... 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @naveedinaam5074
    @naveedinaam5074 Годину тому

    അൽഹംദുലില്ലാഹ്
    ഉസ്താദെ
    വല്ലാത്ത ഒരു വഷമം നിറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് കടന്ന് പോകുന്നത്
    എല്ലാം ഒന്ന് റാഹത്തായി കിട്ടാൻ ദുആ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 2 години тому +1

    അല്ലാഹുവേ നമ്മുടെ അതിമഹത്തായ ഹദ്ദാദ്‌ റാത്തീബ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ.. ഇതിന്റെ പോരിശ കൊണ്ട് ഞങ്ങളുടെ ഈമാൻ സലാമത്താക്കി തരണേ റബ്ബേ.. നല്ല മരണവും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാക്കി തരണേ അല്ലാഹ്.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @subaidakochahammed567
    @subaidakochahammed567 Годину тому

    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya Haddad ratheeb majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @juneethasalam7345
    @juneethasalam7345 2 години тому +1

    💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💚

  • @vailissery2082
    @vailissery2082 Годину тому +1

    الحمدلله الحمدلله الحمدلله

  • @ramlasaleem2687
    @ramlasaleem2687 3 години тому +1

    അൽഹംദുലില്ലാഹ്🤲 ആമീൻ🤲🤲

  • @raniya_kaniyankandy
    @raniya_kaniyankandy Годину тому

    Alhamdulillah Alhamdulillah aamin ya rabbal aalameen ✨️ 🤲🏻🤲🏻🤲🏻✨️

  • @bushrabushra7690
    @bushrabushra7690 Хвилина тому

    Alhamdulillah usthade duhayil ulpaduttanam ❤

  • @NaseeraCH-ii6fj
    @NaseeraCH-ii6fj Годину тому

    Alhamdulillah. Vilappetta duail 🤲🕋🌹💐🤲 ngangale cherkkane usthade. aameen aameen yaarabbal aalameen...::;

  • @EarningMoney-f4i
    @EarningMoney-f4i Годину тому

    ❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤❤

  • @shabina1711
    @shabina1711 13 хвилин тому

    Duayil ulpeduthana prethiyakam

  • @parisa1381
    @parisa1381 45 хвилин тому

    ❤alhamthilillah🎉alhamthulillah😮duaayilulpaduthanm❤❤

  • @abgamer9188
    @abgamer9188 2 години тому

    Alhamdulillah 🤲🏻🤲🏻🤲🏻

  • @alikhansajitha1083
    @alikhansajitha1083 2 години тому

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ഈ മാസത്തെ kalender ഇടുന്നില്ലെ ഉസതാതെ

  • @ayishanashva9374
    @ayishanashva9374 2 години тому

    Ameen🕋🤲🏼🤲🏼🤲🏼🤲🏼

  • @ayishamv
    @ayishamv 2 години тому

    അൽഹംദുലില്ലാഹ് ❤

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 2 години тому

    അൽഹംദുലില്ലാഹ്

  • @HAZARD-i9k
    @HAZARD-i9k Годину тому

    الحمدلله ❤

  • @hibamol4922
    @hibamol4922 2 години тому

    AameenYarabalAlameen

  • @faristaazz8237
    @faristaazz8237 2 години тому

    Duaa vasiyyathode 🤲🤲🤲

  • @RazelRauf-zw1kz
    @RazelRauf-zw1kz Годину тому

    🕋🕋🕋🤲🤲🤲

  • @Shahina-123
    @Shahina-123 4 хвилини тому

    🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 години тому +1

    🤲اعوذ بلله من شيطان الرجيم 🤲 بسم الله الرحمان الرحيم 🤲

  • @jameelahassan5408
    @jameelahassan5408 2 години тому

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവർ എല്ലാവരെയും ഉൾപ്പെടുത്തണേ... 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 години тому

    🕋🕋🕋👌👌👌الحمدلله🕋🕋👌👌الحمدلله🕋🕋👌الحمدلله👌🕋🕋👌الحمدلله🕋👌🕋👌

  • @jameelahassan5408
    @jameelahassan5408 2 години тому

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്