അൽഹംദുലില്ലാഹ്... അതു കേട്ടു അന്ന് ഞാനും ഒന്ന് ഞെട്ടി പോയി ഇതു വരെ എങ്ങനെ ഒരു കഥ കെട്ടിട്ടിലായിരിന്നു, ഞാൻ ആരോട് ചോദിക്കും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ്.... ഉസ്താദ് അതിനു മറുപടി പറഞ്ഞു..... അള്ളാഹു അനുഗ്രഹിക്കട്ടെ.....❤❤❤❤❤
@@1ABC7799 സഹോദരാ അഴകടൽ ഇരുട് ആയിരിക്കും എന്നാ വിവരം നമുക്ക് ഊഹിക്കാൻ പറ്റും... ശാസ്ത്രം അതു ഇപ്പോൾ കണ്ടെത്തിട്ടും ഉണ്ട് എന്നാൽ കടലിൽ ഒന്നിന് മുകളിൽ ഉന്നായി ഇരിറ്റുകൾ ഉണ്ട് എന്നാണ് ഖുർആൻ പറയുന്നത് അതു തന്നെ ആന്ന് ശാസ്ത്രലോകം ഇപ്പോൾ പറയുന്നത് അവിടെ ഖുർആൻ പറഞ്ഞ വാക്കുകൾ ശെരി വെക്കുന്നു അവിടെ ഇരിട്ടു എന്നു മാത്രം പറഞ്ഞിരുന്നെഗിൽ ഖുർആൻ അബദ്ധം പറ്റി എന്നു പറയാൻ മായിരുന്നു..... എന്നാ അങ്ങനെ അല്ല..... പിന്നെ തിരമാലക് മുകളിൽ വീഡും തിരമാല എന്നാണ് പറയുന്നത് ഖുർആൻ പറയുന്നത് ആ തിരമാല കാരണം ആണ് ഇരിട്ട് ഉണ്ടാകുന്ന കാര്യും ഖുറാനിൽ പറയുന്നു ശാസ്ത്രലോകം ഇപ്പോൾ പറയുന്ന കാര്യും ആണ് ഇതു... അവിടെ ഖുർആൻ തുറന്നു പറയുന്നു തിരമാലക്ക് മുകളിൽ വീഡും തിരമാല എന്നാ കാരിയം..... ഖുർആൻ ഒന്ന് വായിച്ചു നോക്കു പ്ലസ്.... പിന്നെ അള്ളാഹു അവിടെ വിശ്വാസം ഇല്ലാത്ത ആളുകടെ ഉപമ ആണ് പറയുന്നത്.... അള്ളാഹു വെള്ളിച്ചം കൊടുക്കാത്തവർക്ക് നമ്മൾ എന്തു പറഞ്ഞിട്ടും എന്തു കാര്യും പിന്നെ നമ്മുടെ ബാധ്യത ആണ് പറയുക എന്നത്..... ജീവിതം ഒന്നേ ഉള്ളു ഒന്ന് ചിന്തിച്ചു നോക്കി ഖുർആൻ പറയുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട് എന്താണ് ഇസ്ലാം എന്നും പഠിക്കു.... എന്നിട്ട് തീരുമാനിക്കു... ഒന്നിനെ കുറിച്ചു പഠിക്കാതെ പറയുന്ന കാര്യും മനസിലാകാതെ ചിന്തിച്ചുനോക്കാതെ .... ജീവിതം ഇരുട്ടിൽ ആക്കി കളയരുത്... അള്ളാഹു കാര്യങ്ങൾ മനസിലാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤❤ ആമീൻ...
സംവാദം കേട്ടപ്പോൾ എനിക്ക് സംശയം തോന്നിയ കാര്യം ആയിരുന്നു അക്ബർ സാഹിബ് ഇതെക്കുറിച്ച് ഒന്നും പറഞ്ഞതും ഇല്ല ഇപ്പൊ സംശയം തീർന്നു ഉസ്താതിന്റെ ഇൽമിൽ അല്ലാഹു ബർകത് നല്കട്ടെ
@@1ABC7799 /ഖുർആനിൽ നമുക്ക് ബുദ്ധി സമ്മതിക്കാത്ത കാര്യങ്ങൾ ഉണ്ടെന്നു തോന്നിയാൽ തന്നെ അത് അല്ലാഹുവിനേ ഏറ്റവും നന്നായി അറിയൂ ...."അല്ലാഹു അ 'അ്ലം '' - എന്നാണ് പറയുക . എത്ര വലിയ പണ്ഡിതനും അങ്ങനെ പറയും . ഖുർആൻ കഴിവനുസരിച്ചു വ്യാഖ്യാനിച്ചവരും ഈ നിലപാടുകാരാണ് .... പിന്നെ ജബ്ബാറിനെ പോലുള്ളവരുടെ ദുർവ്യാഖ്യാനം..... അതിന്റെ മൂല കാരണം അയാളുടെ മനസ്സിന്റെ കാലുഷ്യമാണ് .
@@thamesray4216 കൈ ഒന്ന് നീട്ടിക്കേ എന്ന് പറഞ്ഞാൽ താങ്കൾ എന്താ ചെയ്യുക വേറെ ഒരു കൈയ്യുടെ പീസ് എടുത്തു ബെൽഡ് ചെയ്തു നീളം കൂട്ടുമോ അതോ കൈ പുറത്തേക്ക് എടുത്തു പൊന്തിച്ചു നീട്ടുമോ ,, ഇനി ഖുർആൻനിൽ കൈ നീട്ടി നോക്കിയാൽ എന്നാണ് പറഞ്ഞിരുന്നത് എങ്കിൽ ഈ ചോദ്യം നിങ്ങൾ ചോദിച്ചേനെ
എനിക്കും അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഈ കഥ എന്താണ് എന്ന്,, jazakallahu khaira, മുസ്ലിങ്ങൾ എല്ലാവരും ഒന്നിച്ചത് വളരെ അധികം സന്തോഷം ഉണ്ടാക്കി, അൽഹംദുലില്ലാഹ്
ജബ്ബാർമാർ ഇനിയും വരും പല അടവുമായി അതിനെ പ്രതിരോധിക്കാൻ അക്ബർമാരും വരും എന്നാൽ ഇനി എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഖുർആൻ ഒന്നേഉണ്ടാകൂ അന്നത്തെ ജബ്ബറിനെ അന്നത്തെ അക്ബർ ഈ ഖുർആൻ ആയത്തുകൾ വെച്ച് നേരിടും ഇന്ന് ഈ ജബ്ബാർ കുടിച്ച വെള്ളത്തേക്കാൽ കൂടുതൽ വെള്ളം കുടിപ്പിക്കും സുബഹാനള്ള!
മുസ്ലിംകളിലെ എല്ലാവിഭാഗവും ഈ കാര്യത്തിൽ ഒറ്റക്കെട്ടായി ഇറങ്ങിയിരുന്നു. അതിന്റെ പ്രതിഫലവും കിട്ടി. ഇനി ജബ്ബാറിന്റെ വാക്ക് യുക്തിവാദികൾ പോലും ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല
@@latheef0002 എ പി ക്കാർ തൊരപ്പൻ പണി തുടങ്ങി (ജബ്ബാറിനെ മു ഴു യുക്തിവാദി ആയും,അക്ബറിനെ അരയുക്തി ആയും ഉള്ള വീഡിയോകൾ മർക്കസിലെ കൂലിക്കാർ ഇട്ടിട്ടുണ്ട്)ആവശ്യം ആണെങ്കിൽ അയച്ച് തരാൻ പറ്റും
ആഴക്കടലിൽ മുക്കുവർ മീൻ പിടിക്കാൻ പോയി - ജബ്ബാർ മനസ്സിലാക്കിയത് ആഴമുള്ള കടലിൽ മുക്കുവർ മിൻ പിടിക്കാൻ പോയി അക്ബർ മനസ്സിലാക്കിയത് --കടലിൻ്റെ ഒരു 1 KM അടിയിൽ മുക്കുവർ മിൻ പിടിക്കാൻ പോയി ഇരുട്ടിന് മുകളിൽ ഇരുട്ട് ഉണ്ട് (1) ജബ്ബാറിന് മനസ്സിലായത് മുകളിലോട്ട് വരുംതോറും ഇരുട്ട് കൂടി വരുന്നു. (21 അക്ബറിന് മനസ്സിലായത് അടിയിലോട്ട് പോകുംതോറും ഇരുട്ട് കൂടി കൂടി വരുന്നു. (3) തിരമാലയെ പൊതിയുന്ന തിരമാല ജബാറിന് മനസ്സിലായത് ഒരു തിരമാലക്ക് മുകളിൽ മറ്റൊരു തിരമാല അക്ബറിന് മനസ്സിലായത് മുകളിൽ തിരമാല 200 mtrഅടിയിൽ വേറെ തിരമാല (4)കൈകൾ പുറത്തിട്ടാൽ കാണത്ത ത്ര ഇരുട്ട് ജബാറിന് മനസ്സിൽ ആയത് കൈകൾ കടലിന് പുറത്തിട്ടാൽ എന്ന് അക്ബറിന് മനസ്സിലായത് ഇരുട്ടിൽ നിന്ന് തൻ്റെ കൈ പുറത്തിട്ടാൽ (ഇവിടെ തൻ്റെ കൈ കാണാൻ സാധിക്കില്ല എന്ന് പ്രയോഗിച്ചാൽ ഇതിനേക്കാൾ ഭംഗി ആയേനെ) മേഘങ്ങളും ഇരുട്ട് കൂട്ടുന്നു. ജബാറിന് മനസ്സിലായത് മേഘങ്ങൾ ഉള്ളപ്പോൾ ഇരുട്ട് കൂടും അക്ബറിന് മനസ്സിലായത് മേഘങ്ങൾ ഉള്ളപ്പോൾ ഇരുട്ട് കൂടും എന്ന് തന്നെ,, അതിന് .ആവിശ്യം അക്ബർ പറഞ്ഞ തിനില്ല,,,, കാരണം കട്ട ഇരുട്ട് ഉള്ളപ്പോൾ അതിൻ്റെ ആവിശ്യം ഇല്ല'
സംവാദം കണ്ടപ്പോൾ എനിക്കും ഈ കാര്യം അറിയണം എന്നുണ്ടായിരുന്നു നിങ്ങൾ ആ വിഷയം അവതരിപ്പിച്ചു മനസ്സിലാക്കി തന്നു. താങ്കൾക്ക് അള്ളാഹു അനുഗ്രം ചൊരിയട്ടെ. ആമീൻ. Masha Allah
സംവാദം നടക്കുമ്പോൾ വിഷയം വഴി തിരിച്ചു വിട്ട് സമയം കഴിക്കാൻ ഇട്ട നമ്പറിൽ ഒന്നും അക്ബർ സാഹിബ് പിടുത്തം കൊടുത്തില്ല. ഈ മത്സ്യ കഥ ആദ്യം കേൾക്കുന്നത് ജബ്ബാറിന്റെ വായയിൽ നിന്നാണ്
Jazakalla! കൃത്യമായ മറുപടി യുക്തന്മാരുടെ ഇത്തരം തെറ്റിദ്ധരിപ്പിക്കലുകൾക്കെതിരിൽ ഉസ്താദിന്റെ അവസരോചിതമായ ഇടപെടൽ ഇനിയും പ്രതീക്ഷിക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ!
ഈ വിഷയത്തിൽ ജബ്ബാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കിട്ടുന്ന ചപ്പ് ചവറെല്ലാം ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും. മൈക്ക് കെട്ടി പ്രസംഗിക്കുകയും ചെയ്യുന്ന ആളുകളെയാണ് പറയേണ്ടത്...
ആദ്യം ചെയ്യേണ്ടത് ഇസ്ലാമിക ഗ്രന്ധങ്ങളിലെ ഇത്തരം വിഡ്ഢിക്കഥകൾ ചുട്ടു കളയുക അമ്പൻകുന്നു മീരാൻ ഔലിയ പക്ഷിയായി പറന്നിരുന്നു എന്ന് പറഞ്ഞു നടക്കുന്നതും മുസ്ലിംകൾ തന്നെയാണ്
യുക്തി വാദികൾ എന്നല്ല ഇനി ഞാൻ അവരെ അവസര വാദികൾ എന്നേ വിളിക്കൂ കാരണം 👇 ഇപ്പോൾ യുക്തി കേന്ദ്രങ്ങളിൽ നിന്നും തോൽവി അംഗീകരിക്കാതെ പിടിച്ചു സമനിലയെങ്കിലും ഒപ്പിക്കാൻ വേണ്ടി വരുന്നത് ഖുർആൻ വചനം Ok,പക്ഷേ ഖുർആൻ വ്യാഖ്യാനം പറയുന്നിടത്ത് വ്യാഖ്യാതാക്കൾ അങ്ങനെ കൃത്യമായി പറഞ്ഞില്ലല്ലോ,അതുപോലെ അത് ഉപമയല്ലേ,ഉപമ എന്നാൽ മനസ്സിലാക്കാൻ വേണ്ടി അവരോട് അറബികളോട് മാത്രം പറയുന്നതല്ലേ എന്നൊക്കെ 😀 എന്നാൽ പേരിന് എന്തെങ്കിലും പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഒരു അറിവ് അഥവാ ഒരു ഖുർആൻ വചനം പോലും direct ഉണ്ടോ എന്നാണ് Ttc ജബ്ബാറിന്റെ വെല്ലുവിളി😊 ആദ്യമേ പറയട്ടെ,ഖുർആൻ അറബികൾക്ക് മാത്രം ഇറങ്ങിയതല്ല യുക്തന്മാരെ,സർവ്വ മനുഷ്യരിലേക്ക് വന്നതാണ് ഖുർആൻ.നിങ്ങൾ അറബികൾ എന്ന് പറയുന്നുണ്ടല്ലോ.ആരാണ് അന്നത്തെ അറബികൾ,അതിൽ കൂടുതൽ ബഹുദൈവ വിശ്വാസികൾ,പിന്നെ ജൂതന്മാർ,പിന്നെ ക്രിസ്ത്യൻസ്,പിന്നെ മതം ഒന്നുമില്ലാതെ ദൈവനിഷേധവുമായി കഴിയുന്ന യുക്തി വാദികളുടെ പൂർവികർ ആയ യുക്തി നിരീശ്വര വാദികൾ.അവർ എല്ലാ കാലത്തും ഓരോ പേരിൽ ഉണ്ട്. അവിടെയാണ് ഖുർആൻ അവതരിച്ചത്..ലോകത്തെ എല്ലാ അറിവുള്ള വിവരമുള്ള സമൂഹങ്ങളും അന്ന് അറേബിയയിൽ ഉണ്ടായിരുന്നു. അല്ലാതെ പ്രാകൃത ഗോത്ര അറബികൾ മാത്രമല്ല യുക്തി വാദികളെ 😁 ഖുർആൻ കൃത്യമായി എല്ലാ ആശയക്കാരോട് സംവദിക്കുന്നുണ്ട്, അതാണ് അതിന് തെളിവും. ഇനി കാര്യത്തിലേക്കു വരാം നിങ്ങളുടെ ഇതേ മാഷ് ഖുർആനിൽ കാണുന്ന അമുസ്ലിങ്ങളെ കണ്ടിടത്തു വെച്ച് കൊല്ലാൻ പറയുന്നു എന്നും പറഞ്ഞു എത്രയാ പാവം മനുഷ്യരെ വഞ്ചിച്ചത്.അവിടെയൊന്നും ttc മാഷിന് ഖുർആൻ വ്യാഖ്യാനമോ,മുഫസ്സിരീങ്ങളുടെ വിശദീകരണമോ ഒന്നും വേണ്ടല്ലോ, അതുപോലെ ഭൂമി പരന്നു കിടക്കുന്നു എന്നും,സൂര്യൻ തവളത്തിലേക്കു പോകുന്നു എന്നും,ഭൂമി നിങ്ങൾക്ക് വിരിപ്പാണ് എന്നും,രാത്രിയെ പകലിനെ ഊരിയെടുക്കുന്നു എന്നൊക്കെ മനുഷ്യന് മനസ്സിലാകാൻ സാഹിത്യപരമായ ഉപമകൾ ചേർത്തു മനസ്സിലാക്കാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ അങ്ങനെ എടുത്തു ശാസ്ത്രവുമായി കൂട്ടിക്കിഴച്ചു പൊട്ടത്തരം എന്ന് വെച്ച് കാച്ചി യുക്തി വാദികളെ മാഷ് നിരന്തരം പറ്റിച്ചത് മറന്നു പോയോ 😀അന്നൊന്നും ഈ ഉപമകൾ മനുഷ്യന് മനസിലാൽക്കാനുള്ളതാണ് എന്ന മുസ്ലിങ്ങളുടെ വാദം നിങ്ങൾ കണ്ടില്ല.ഇന്ന് ഒരു ഖുർആൻ ശാസ്ത്ര പരാമർശമുള്ള വചനം ഇട്ടപ്പോൾ നിങ്ങൾക്ക് അതേ മറുപടി 😀 ഇനിയും ഖുർആൻ ദുർവ്യഖ്‌യാനം ചെയ്തു നടന്നാൽ അവസാനം ഗതി ഇതാകും എന്നോർക്കുക.ഇതാണ് ഖുർആനിന്റെ ദൈവികത ☝️ അതാണ് പറഞ്ഞത് അവർ യുക്തിവാദികൾ അല്ല അസ്സൽ അവസര വാദികൾ ആണ് എന്ന് 😊 ഇവിടെ ഈ വചനത്തിൽ മാത്രം തഫ്സീർ വ്യാഖ്യാനം മാത്രം പെരുത്ത് ഇഷ്ടം.ബാക്കിയുള്ളിടത്തു അയ്യേ വിശദീകരണം അല്ല ഖുർആൻ പറഞ്ഞ വചനം direct അതല്ലേ എന്ന ഉരുണ്ടുകളിയും.സത്യസന്ദൻ എങ്കിൽ എല്ലായിടത്തും ഖുർആൻ വിശദീകരണം സഹിതം ആത്മാർത്ഥമായി മാഷ് പറയുമായിരുന്നു.എന്നാൽ അയാൾ ഇസ്ലാമിന്റെ ചോര കുടിക്കാൻ മാത്രം ജന്മം പാഴാക്കുന്ന നികൃഷ്ട മനസിനുടമയായിപ്പോയി 😢എത്രയാ അവഹേളിച്ചത്.അയാളുടെ പ്രസംഗംകേട്ട് എത്ര ശിഷ്യന്മാരാ നിരന്തരം ഇസ്ലാമിനെയും പ്രവാചകനെയും അവഹേളിച്ചു വർഗീയത എഴുതി രസിക്കുന്നത്.എല്ലാം അയാൾ ആസ്വദിക്കുന്നു.ഇതൊക്കെ മണ്ടൻ യുക്തികളെ പൊട്ടന്മാരാകാക്കൻ പറയാം എന്നല്ലാതെ മാഷ് തോറ്റു ഉരുണ്ടു കളിച്ചതു ആണെന്ന് സംവാദം കണ്ട യുക്തി കൊണ്ട് എല്ലാവരും ചിന്ധിച്ചാൽ മനസ്സിലാകും 🙏 അല്ലാഹു ഹിദായത് നൽകട്ടെ,അതല്ല ഇനിയും ദീനിന്റെ ശതൃക്കളെ അച്ചാരം വാങ്ങി അവരെ സുഗിപ്പിച്ചു വിശുദ്ധ ദീനുൽ ഇസ്ലാമിനെ വാക്കുകൾ കൊണ്ട് ആക്രമിക്കാനും അവഹേളിക്കാനും ആണ് വിചാരം എങ്കിൽ അല്ലാഹു ഉടനെ പ്രതിവിധി നടത്തട്ടെ,അവന്റെ ദീനിനെ മരണംവരെ ചേർത്തുപിടിച്ചു സംരക്ഷിക്കാൻ അല്ലാഹു മുസ്‌ലിം സഹോദരങ്ങൾക്ക് ശക്തിയും ബുദ്ദിയും അറിവും നൽകട്ടെ,ആമീൻ
ഞാൻ ഒരു മുജാഹിദ് ആശയക്കാരനാണ്. ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു സംശയമാ ണ്., "അറിയാത്ത കാര്യം മറ്റൊരാൾക്ക് ഉപമ പറഞ്ഞു കൊടുക്കുമ്പോൾ കേൾക്കുന്നവന്ന് നന്നായി അറിയുന്ന കാര്യമല്ലേ ഉപമ പറയുക. അല്ലാത്ത തീരെ അറിയാത്ത കാര്യം ഉപമയായി ആരെങ്കിലും പറയുമോ? മാത്രവുമല്ല കടലിനെ പൊതിയുന്ന തിരമാല എങ്ങിനെയാണ് ആഴക്കടലിൽ ഉണ്ടാവുക. കടലിനെ പൊതിയുന്ന തിരമാല പുറത്താണെന്ന് ഇതിൽ നിന്ന് വ്യക്തമല്ലേ?.
@@abdulkhader941 ഉപമ😀 ഇതും പറഞ്ഞു യുക്തി വാദികൾ കറങ്ങുന്നുണ്ട്.ആവർക്കുള്ള മറുപടി സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി ഉസ്താദ് കൃത്യമായി അവരുടെ ചാനലിൽ പറയുന്നുണ്ട്. ഉപമ എന്നാൽ അത് മാത്രം അല്ല. ഒരു കാര്യത്തെ കുറിച്ച് ഉപമ പറയുമ്പോൾ ആ കാര്യം അവർക്കറിയില്ല എങ്കിലും ഉപമിക്കുന്നത് സത്യവും യാഥാർഥ്യവും ആയിരിക്കുകയും കൂടി വേണം. അഥവാ നിന്റെ മുഖം ചന്ദ്രനെ പോൽ പ്രകാക്ഷിക്കുന്നു എന്ന് പറഞ്ഞാൽ ചന്ദ്രന്റെ പ്രകാശം എന്നത് ഉപമയാണ്,അതിനെക്കുറിച്ച് വലിയ ശാസ്ത്ര അറിവൊന്നും ആർക്കും ഉണ്ടാകണം എന്നില്ല. പക്ഷേ ഖുർആൻ ഇവിടെ ഉപമയായി ആഴ്കടലിലെ അടിയിലെ ഇരുട്ടിനെ പറഞ്ഞ കാര്യം കൃത്യവും സത്യവും ആയിരിക്കുന്നു.അതാണ് അതിന്റെ ശാസ്ത്രീയത.അല്ലാതെ ഉപമ എന്നത് എല്ലാവരും കണ്ട കാര്യം ആകണമെന്നാണ് എങ്കിൽ പിണന്തിനാ അതിനെ ഉപമിക്കുന്നത് 😊പിന്നെ കടലിനെ പൊതിയുന്ന തിരമാല എന്ന് മാതൃമല്ല ഖുർആൻ പറഞ്ഞത്,അത് മുകളിൽ ആണ് എങ്കിൽ പിന്നെ കടലിലെ അടിയിലെ ഇരുട്ടിന്റെ കാര്യം ഖുർആൻ അവിടെ പറയാൻ കാരണം എന്തായിരിക്കും 🙏അതുകൊണ്ട് തിരമാല വരുന്നത് ആഴക്കടലിൽ തന്നെയല്ലേ
@Renegade Revampസഹോദര, apple മുകളിൽ ഇട്ടാൽ അത് താഴേക്കു വീഴുമെന്ന് അന്നത്തെ അറബികൾക്ക് അറിയും.അതും പറഞ്ഞു അവർ ശാസ്ത്രഞ്ജന്മാരാകുമോ 🤔 ഇല്ലാ അതുപോലെ ഉപമകൾ അറിയണം എന്നില്ല.egsample ചിലർ പറയില്ലേ ഇപ്പോൾ കൊച്ചി ദുബായ് പോലുണ്ട് എന്ന് 😁എന്നുവെച്ചു അവൻ ദുബായി പോയിട്ടുണ്ടോ,ഇല്ലാ,എന്നാൽ ദുബായി പോലെ എന്ന് പറയുന്നത് ഒരു പ്രയോഗമല്ലേ.അതുപോലെ അല്ല ഖുർആൻ,അത് ഉപയോഗിച്ച ഉപമ പോലും കൃത്യവും ശാസ്സ്ത്രീയവുമാണ്.അതാണ് അവിടെ സമർത്തിച്ചത്.അത് അറബികൾക്ക് അറിയില്ലായിരുന്നു.ഊഹിച്ചു മനസ്സിലാക്കുന്നതാകും.എന്തിരുന്നാലും ഖുർആൻ ശാസ്ത്രം പഠിപ്പിക്കാൻ വന്നതല്ല.പക്ഷേ ശാസ്ത്രം അറിയാതെ യുക്തി വാദികൾ ഖുർആൻ പരിഹസിച്ചാൽ അതേ ഖുർആൻ കൊണ്ട് തന്നെ മറുപടി നൽകും.അതാണ് അതിന്റെ ദൈവികത.ഞങളാരും അത് കണ്ടാണ് ശാസ്ത്രംജ്ഞമാർ കണ്ടുപിടിച്ചത് എന്ന് പറയുന്നില്ല.എന്നാൽ അതിൽ ഒക്കെ ശാസ്ത്ര വിരുദ്ധമാണ് എന്ന് ദൈവ നിഷേധികൾ പറഞ്ഞാൽ പിന്നെ ഖുർആൻ കൊണ്ട് ഞങൾ എന്തു ചെയ്യണം 😢അല്ലാതെ ആരെയും ഞങൾ ശാസ്ത്രം ഉണ്ട് എന്ന് പറഞ്ഞു വെല്ലുവിളിച്ചിട്ടില്ല.അത് മുഴുവൻ പൊട്ടത്തരം ആണ് എന്ന് വെല്ലുവിളിച ശാസ്ത്രവും ഖുർആൻ പോലും നേരെ അറിയാത്ത നിരീശ്വര വാദി ദൈവ നിഷേദിയായ മാഷ്ന് സത്യം കാണിച്ചു കൊടുത്തു മറുപടി കൊടുത്തതാണ്.
കീശയിലിരുന്ന കാശുകൊടുത്തു ജെബ്രു പരപ്പനങ്ങാടിന്ന് വാങ്ങിയ അടി വല്ലാത്ത അടിയായിപ്പോയി ഇതുവരെ കിളികൽ തലക്ക്ചുറ്റിന്നും മാറിയിട്ടില്ല അതൊക്കെയൊന്നു മാറി കണ്ണോന്ന് തുറക്കട്ടെ പാവം അപ്പ വരും
നാറിയവനെ പേറിയാൽ പേറിയവൻ നാറും എന്ന പഴഞ്ചോൽ യഥാർഥ്യം ആയ അവസ്ഥയാണ് സംവാദത്തിലൂടെ കേരള യുക്തിവാദ സംഘത്തിന് പറ്റിയത്.. ഇനിയെങ്കിലും ഇത്തരം ഇത്തിക്കണ്ണികളുടെ വിവരക്കേടിൽ നിന്ന് സംഘം രക്ഷപെട്ടാൽ മാത്രമേ കേരളത്തിൽ യുക്തി വാദികൾക്ക് നിലനിൽപ്പുള്ളൂ
ഇതുപോലെത്തെ ഒരു കഥ ആദ്യമായാണ്ജബ്ബാറിൻറെ ഭാഗത്തുനിന്നുംകേൾക്കുന്നത് അപ്പോൾ തന്നെ വിചാരിച്ചു ഇതിൽ ഒരുപാട് ഉടായിപ്പുകൾ ഉണ്ടാകുമെന്ന് അൽഹംദുലില്ലാ സംശയം തീർത്തു വന്നതിൽ ഒരുപാട് സന്തോഷം അല്ലാഹു അനുഗ്രഹിക്കട്ടെ
1382 കോടി വർഷമായി പ്രപഞ്ചമുണ്ടായിട്ട്........ ജീവൻ ഉണ്ടായിട്ട് 350 കോടി വർഷവും - മനുഷ്യർ ഉണ്ടായിട്ട് 3 ലക്ഷം വർഷവും ഖുറാൻ ഉണ്ടായിട്ട് 1400 വർഷവും....... എവിടെയോ എന്തോ..... കൊഴപ്പമില്ലേ? വിശദീകരണം വേണം.......
ഞങ്ങളാരും ഇത് വരെ ഇത് കേട്ടിട്ടില്ലായിരുന്നു.... ഇസ്ലാമിനെ ഇകഴ്ത്താനുള്ള ഇയാളുടെ തന്ത്രത്തെ പൊളിച്ചടക്കി റഫീഖ് സർ.... അല്ലാഹുവേ ജബ്ബാറിൻ്റെ എല്ലാ ചെയ്തികളും നീ അറിയുന്നവനാണല്ലോ നാഥാ... ഇസ്ലാമിനെതിരെയുള്ള അവൻ്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താൻ കഴിയുന്നവൻ നീ തന്നെ... സഹായിക്കേണേ നാഥാ. ആമീൻ
ജബ്രുവിനെ സഹായിക്കുന്നത് ആരാണന്ന് മനസ്സിലായി .:... പക്ഷെ ഫലം വിപരീതം ..... മുസ്ലീം മനസ്സ് ഒന്നിച്ചു ഈമാൻ വർദ്ധിച്ചു അമുസ്ലിമീങ്ങൾക്ക് പഠിക്കാനുമായി .....👍
ഞാൻ ഒരു സുന്നിയാണ്.. അയ്യേ ജബ്ബാറിനെയും ടീമിനെയും വെറുതെ വിടരുത്. ഇനിയും ഞാൻ സുന്നി മുജാഹിദ് ജമാഅത് തബ്‌ലീഗ് എന്ന് പറയാതെ മുസ്ലിങ്ങൾ ഒരുമിച്ച് നിൽക്കുക
മാ ഷാ അല്ലാഹ്, ജബ്ബാറിന് ആകെ ഒരു ഓർമ്മകുറവില്ലായ്മ ആയിരുന്നു, പിന്നെ വെള്ളം കുടിയും, പിന്നെ യുക്തി ഇല്ലാത്ത യുക്തിവാദികൾക്കും വരെ മനസിലായില്ല ഈ ജബ്ബാർ എന്താണ് പറയുന്നത് എന്ന്.😏
സ്വന്തം മാതാപിതാക്കളുടെ മുഖത്തു കുരങ്ങിന്റെ ഛായ തിരയുന്ന യുക്തി വാദി കൾ .. റസൂലിനെപ്പറ്റിയും നുണകൾ പറഞ്ഞുകൊണ്ടേയിരിക്കും.... മീനിന്റെ കഥക്ക് ഉത്തരം പറയാൻ അക്‌ബർസാഹിബിന് സമയം കിട്ടിയില്ല.... ഉസ്താദ് പറഞ്ഞത് നന്നായി.. പാള കിതാബ് ആണ് വായിക്കുന്നതെ ന്ന് ജബ്ബാർ തന്നെ സമ്മതിച്ചു.. ഇനി അക്ബർ സാഹിബും (,.. മുസ്ലിംങ്ങളാരും ) ജബ്ബാറുമായി സംവാദത്തിന് പോവരുത്... എന്നൊരപേക്ഷ ഉണ്ട്... ഉത്തരം മുട്ടിയിട്ടും.. ഞങ്ങൾ ജയ്ച്ചേ.. ന്നും പറഞ്ഞു നടക്കുന്നു
അസ്സലാമു അലൈക്കും.. വേഗം തന്നെ ഈ വിഷയത്തിൽ ഉസ്താദിന്റെ ഒരു വിവരണം പ്രതീക്ഷിച്ചതാണ് എന്തായാലും ഒട്ടും വൈകാതെ ഈ സംശയം തീർത്തതിൽ നന്ദി പറയുന്നു . ജീവിതത്തിൽ ഇതു വരെ കേൾക്കാത്ത കാര്യമാണ് ജബ്ബാർ പൊക്കിയെടുത്തത് എന്തായാലും ജബ്ബാറിനും സംശയം മാറിയിരിക്കും എന്നാലും ജബ്ബാർ ഇനിയും ഇതു തന്നെ ആവർത്തിക്കും
ഞാനൊരു സുന്നി ആണ്. സാധാരണ താങ്കളുടെ പ്രസംഗം കേള്‍ക്കാറില്ല. പക്ഷെ ഇസ്ളാമിന് എതിരെ ഉള്ള ആക്രമണത്തില്‍ എല്ലാ വിഭാഗവും ഒരുമിക്കണം. നമ്മള്‍ ഒരുമിക്കണം. അത് കൊണ്ട് തന്നെ ഈ കാര്യത്തില്‍ താങ്കളുടെ കൂടെ ഞാനുണ്ട്.
അല്ലാഹു ബറകത് ,ചെയ്യട്ടെ യുക്തന്‍മാരുടെ സകല കുതന്ത്രങ്ങളെയും ദുര്‍വ്യാഖ്യാനതെയും ഖണ്ഡിച് സത്യം പറഞു തരുന്ന പഠനാര്‍ഹമായ ഇത്തരം മറുപടികള്‍ എനിയും ഉണ്ടാവണം അല്ലാഹു താങ്കള്‍കും കുടുംബതിനും ഇഹപര വിജയം നല്കട്ടെ
അൽഹംദുലില്ലാഹ്...
അതു കേട്ടു അന്ന് ഞാനും ഒന്ന് ഞെട്ടി പോയി ഇതു വരെ എങ്ങനെ ഒരു കഥ കെട്ടിട്ടിലായിരിന്നു, ഞാൻ ആരോട് ചോദിക്കും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ്.... ഉസ്താദ് അതിനു മറുപടി പറഞ്ഞു.....
അള്ളാഹു അനുഗ്രഹിക്കട്ടെ.....❤❤❤❤❤
@@1ABC7799 സഹോദരാ അഴകടൽ ഇരുട് ആയിരിക്കും എന്നാ വിവരം നമുക്ക് ഊഹിക്കാൻ പറ്റും... ശാസ്ത്രം അതു ഇപ്പോൾ കണ്ടെത്തിട്ടും ഉണ്ട് എന്നാൽ കടലിൽ ഒന്നിന് മുകളിൽ ഉന്നായി ഇരിറ്റുകൾ ഉണ്ട് എന്നാണ് ഖുർആൻ പറയുന്നത് അതു തന്നെ ആന്ന് ശാസ്ത്രലോകം ഇപ്പോൾ പറയുന്നത് അവിടെ ഖുർആൻ പറഞ്ഞ വാക്കുകൾ ശെരി വെക്കുന്നു അവിടെ ഇരിട്ടു എന്നു മാത്രം പറഞ്ഞിരുന്നെഗിൽ ഖുർആൻ അബദ്ധം പറ്റി എന്നു പറയാൻ മായിരുന്നു..... എന്നാ അങ്ങനെ അല്ല.....
പിന്നെ തിരമാലക് മുകളിൽ വീഡും തിരമാല എന്നാണ് പറയുന്നത് ഖുർആൻ പറയുന്നത് ആ തിരമാല കാരണം ആണ് ഇരിട്ട് ഉണ്ടാകുന്ന കാര്യും ഖുറാനിൽ പറയുന്നു ശാസ്ത്രലോകം ഇപ്പോൾ പറയുന്ന കാര്യും ആണ് ഇതു... അവിടെ ഖുർആൻ തുറന്നു പറയുന്നു തിരമാലക്ക് മുകളിൽ വീഡും തിരമാല എന്നാ കാരിയം.....
ഖുർആൻ ഒന്ന് വായിച്ചു നോക്കു പ്ലസ്....
പിന്നെ അള്ളാഹു അവിടെ വിശ്വാസം ഇല്ലാത്ത ആളുകടെ ഉപമ ആണ് പറയുന്നത്....
അള്ളാഹു വെള്ളിച്ചം കൊടുക്കാത്തവർക്ക് നമ്മൾ എന്തു പറഞ്ഞിട്ടും എന്തു കാര്യും പിന്നെ നമ്മുടെ ബാധ്യത ആണ് പറയുക എന്നത്.....
ജീവിതം ഒന്നേ ഉള്ളു ഒന്ന് ചിന്തിച്ചു നോക്കി ഖുർആൻ പറയുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട് എന്താണ് ഇസ്ലാം എന്നും പഠിക്കു.... എന്നിട്ട് തീരുമാനിക്കു...
ഒന്നിനെ കുറിച്ചു പഠിക്കാതെ പറയുന്ന കാര്യും മനസിലാകാതെ ചിന്തിച്ചുനോക്കാതെ .... ജീവിതം ഇരുട്ടിൽ ആക്കി കളയരുത്...
അള്ളാഹു കാര്യങ്ങൾ മനസിലാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤❤ ആമീൻ...
@@1ABC7799 / അറബി അറിയുമോ ? എങ്കിൽ വഴിയുണ്ട്.
സംവാദം കേട്ടപ്പോൾ എനിക്ക് സംശയം തോന്നിയ കാര്യം ആയിരുന്നു അക്ബർ സാഹിബ് ഇതെക്കുറിച്ച് ഒന്നും പറഞ്ഞതും ഇല്ല ഇപ്പൊ സംശയം തീർന്നു ഉസ്താതിന്റെ ഇൽമിൽ അല്ലാഹു ബർകത് നല്കട്ടെ
Samaya kuravayirikum
😂😂😂
@@sulekharasheed6423 yes
Aameen
Aameen
എനിക്കും ഈ സംശയം ഉണ്ടായിരുന്നു,
റഫീഖ് സലഫി അത് തീർത്തു തന്നു, അൽഹംദുലില്ലാഹ്,
അള്ളാഹു താങ്കൾക്ക് തക്കതായ പ്രതിഫലം തരട്ടെ,
آمين يا رب العالمين
എനിക്ക് ഏറ്റവും സംദോഷം ആയതു നമ്മൾ ഒരുമിച്ച് നീന്നു എന്നതാണ്
@@1ABC7799 ado orayiram pravashyam parannu internal waveso science o padippikkanalla quran vannathenn . Aa ayathinte lakshyam muhammed nabi thott amanni moulavi vare ullavarkk manassilayttund pinne nammal jeevikkunna ee kalagattam ennath science nte lokaman ann athkond thanne sceintific ayi prove cheythittullla ethoru shasthra sathyatheyum quran ayumayi vayikkumbol athil oru thari thettupolumillenn manassilakkam.mathramalla athinte words usage valre opt ananum.
Ath thanne quran kaladheethamannenullathin thelivanu.ithu thanneyanu HEART BRAIN te karyavum 10 o 100 o kollam kazinnal chilappol ath 100% sceintific ayi theliyikan sadichekkam, insha allah .pakshe allahu parannath sathyamanu .
@@1ABC7799
NEE Dubai kandittilla ENKIL athinartham dubaai ILLA ennaano kinattilaashaanee..😁😁
Churungiyathu 15kollam MUNP Samadaani Saahib EE aayathu othi artham parayunnath YOUTUBIL labiyamaanu pottaa..
സംദോഷമല്ല സന്തോഷം/ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്
@@1ABC7799 /ഖുർആനിൽ നമുക്ക് ബുദ്ധി സമ്മതിക്കാത്ത കാര്യങ്ങൾ ഉണ്ടെന്നു തോന്നിയാൽ തന്നെ അത് അല്ലാഹുവിനേ ഏറ്റവും നന്നായി അറിയൂ ...."അല്ലാഹു അ 'അ്ലം '' - എന്നാണ് പറയുക . എത്ര വലിയ പണ്ഡിതനും അങ്ങനെ പറയും . ഖുർആൻ കഴിവനുസരിച്ചു വ്യാഖ്യാനിച്ചവരും ഈ നിലപാടുകാരാണ് ....
പിന്നെ ജബ്ബാറിനെ പോലുള്ളവരുടെ ദുർവ്യാഖ്യാനം..... അതിന്റെ മൂല കാരണം അയാളുടെ മനസ്സിന്റെ കാലുഷ്യമാണ് .
നമ്മൾ ഒരുമിക്കുമ്പോൾ മറ്റുള്ളവർ വേറൊരു സ്ഥലത്ത് ഒരുമിക്കും എന്ന കാര്യം ഓർക്കുക. ഒരുമ ഉണ്ടാവേണ്ടത് മതം നോക്കാതെ ജനങ്ങൾക്കിടയിൽ ആവണം
സംവാദം കണ്ടു അപ്പോൾ സംശയം തോന്നിയ കാര്യം ഉത്തരം ഉസ്താദ് പറഞ്ഞു... താങ്ക്സ്..
😂😂😂
Enikkum aa samsayam undayirunnu
സംശയം എനിക്കും ഉണ്ടായിരുന്നു - അത് തീർന്നു.
ഉസ്താദിന് നാഥൻ പ്രതിഫലം നൽകട്ടെ -ആമീൻ
ആഴ കടലിൽ നിന്ന് പുറത്തേക്ക് കൈഇടുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് പറയാമോ?
@@thamesray4216 കൈ ഒന്ന് നീട്ടിക്കേ എന്ന് പറഞ്ഞാൽ താങ്കൾ എന്താ ചെയ്യുക വേറെ ഒരു കൈയ്യുടെ പീസ് എടുത്തു ബെൽഡ് ചെയ്തു നീളം കൂട്ടുമോ അതോ കൈ പുറത്തേക്ക് എടുത്തു പൊന്തിച്ചു നീട്ടുമോ ,, ഇനി ഖുർആൻനിൽ കൈ നീട്ടി നോക്കിയാൽ എന്നാണ് പറഞ്ഞിരുന്നത് എങ്കിൽ ഈ ചോദ്യം നിങ്ങൾ ചോദിച്ചേനെ
അസ്സലാമു അലൈകും ഇത് വിവരിച്ചത് നന്നായി ജബ്ബാർ പറഞ്ഞാണ് ആദ്യം ഈകഥ കേട്ടത് എന്തായാലും സത്യം മനസ്സിലാക്കി തന്നതിന് അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ
ആമീൻ🤲
هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌۭ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌۭ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌۭ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّۭ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ
--------------------
(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.
*വിശുദ്ധ ഖുർആൻ (3:7)*
@@anmmanjeri90 /👌👌👌👍🌹
എനിക്കും അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഈ കഥ എന്താണ് എന്ന്,, jazakallahu khaira, മുസ്ലിങ്ങൾ എല്ലാവരും ഒന്നിച്ചത് വളരെ അധികം സന്തോഷം ഉണ്ടാക്കി, അൽഹംദുലില്ലാഹ്
അസ്സലാമു അലൈകും.... ഉസ്താദേ വലിയ ഒരു സംശയം മാറി കിട്ടി.... Barakallah...... Jazakallahu khairan
റഫീഖ് ഉസ്താദേ വളരെ നന്ദി.സംവാദത്തിൽ ഉടലെടുത്ത സംശയം തീർത്തുതന്നതിന് അല്ലാഹു അങയേ അനുഗ്രഹിക്കട്ടേ
ഈ സംശയം എന്റെ മനസ്സിലും വന്നു . ഞാൻ ഒരു ഉസ്താദിനോട് ചോദിക്കണം എന്ന് കരുതി നിൽക്കായിരുന്നു . വളരെ നന്ദി , കുറെ ആളുകൾക്ക് ഉപകാരപ്പെടും .
വളരെ നന്ദി പൊതു ജനത്തിന് സത്യം മനസ്സിലാക്കി കൊടുത്തതിന്.പൊതുവേദിയിൽ അവൻ ഇങ്ങിനെ സംസാരിക്കുമ്പോൾ തെറ്റിദ്ധാരണ വരും.very good.
ജബ്ബാർമാർ ഇനിയും വരും പല അടവുമായി അതിനെ പ്രതിരോധിക്കാൻ അക്ബർമാരും വരും എന്നാൽ ഇനി എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഖുർആൻ ഒന്നേഉണ്ടാകൂ അന്നത്തെ ജബ്ബറിനെ അന്നത്തെ അക്ബർ ഈ ഖുർആൻ ആയത്തുകൾ വെച്ച് നേരിടും ഇന്ന് ഈ ജബ്ബാർ കുടിച്ച വെള്ളത്തേക്കാൽ കൂടുതൽ വെള്ളം കുടിപ്പിക്കും സുബഹാനള്ള!
മുസ്ലിംകളിലെ എല്ലാവിഭാഗവും ഈ കാര്യത്തിൽ ഒറ്റക്കെട്ടായി ഇറങ്ങിയിരുന്നു. അതിന്റെ പ്രതിഫലവും കിട്ടി. ഇനി ജബ്ബാറിന്റെ വാക്ക് യുക്തിവാദികൾ പോലും ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല
Saeed bai ഇട്ടിട്ടുണ്ട് തലേകെട്ടുകാരെന്റെ( a.p ആകും മിക്കവാറും )nerikketta ഒരു അഭിപ്രായം akbar ഇക്കാനെ കുറ്റം പറഞ്ഞു.
@@afsala.k5306 Ap ക്കാർ ആവില്ല ഇതിൽ എല്ലാവരും ഒറ്റക്കെട്ട്
ഭിന്നിപ്പിക്കല്ലെ ..... Please
@@latheef0002 എ പി ക്കാർ തൊരപ്പൻ പണി തുടങ്ങി (ജബ്ബാറിനെ മു ഴു യുക്തിവാദി ആയും,അക്ബറിനെ അരയുക്തി ആയും ഉള്ള വീഡിയോകൾ മർക്കസിലെ കൂലിക്കാർ ഇട്ടിട്ടുണ്ട്)ആവശ്യം ആണെങ്കിൽ അയച്ച് തരാൻ പറ്റും
@@moosapeeyam6837 ഞാനും കണ്ടു
ആഴക്കടലിൽ മുക്കുവർ മീൻ പിടിക്കാൻ പോയി -
ജബ്ബാർ മനസ്സിലാക്കിയത് ആഴമുള്ള കടലിൽ മുക്കുവർ മിൻ പിടിക്കാൻ പോയി
അക്ബർ മനസ്സിലാക്കിയത് --കടലിൻ്റെ ഒരു 1 KM അടിയിൽ മുക്കുവർ മിൻ പിടിക്കാൻ പോയി
ഇരുട്ടിന് മുകളിൽ ഇരുട്ട് ഉണ്ട്
(1) ജബ്ബാറിന് മനസ്സിലായത് മുകളിലോട്ട് വരുംതോറും ഇരുട്ട് കൂടി വരുന്നു.
(21 അക്ബറിന് മനസ്സിലായത് അടിയിലോട്ട് പോകുംതോറും ഇരുട്ട് കൂടി കൂടി വരുന്നു.
(3) തിരമാലയെ പൊതിയുന്ന തിരമാല
ജബാറിന് മനസ്സിലായത് ഒരു തിരമാലക്ക് മുകളിൽ മറ്റൊരു തിരമാല
അക്ബറിന് മനസ്സിലായത് മുകളിൽ തിരമാല 200 mtrഅടിയിൽ വേറെ തിരമാല
(4)കൈകൾ പുറത്തിട്ടാൽ കാണത്ത ത്ര ഇരുട്ട്
ജബാറിന് മനസ്സിൽ ആയത് കൈകൾ കടലിന് പുറത്തിട്ടാൽ എന്ന്
അക്ബറിന് മനസ്സിലായത് ഇരുട്ടിൽ നിന്ന് തൻ്റെ കൈ പുറത്തിട്ടാൽ (ഇവിടെ തൻ്റെ കൈ കാണാൻ സാധിക്കില്ല എന്ന് പ്രയോഗിച്ചാൽ ഇതിനേക്കാൾ ഭംഗി ആയേനെ)
മേഘങ്ങളും ഇരുട്ട് കൂട്ടുന്നു.
ജബാറിന് മനസ്സിലായത്
മേഘങ്ങൾ ഉള്ളപ്പോൾ ഇരുട്ട് കൂടും
അക്ബറിന് മനസ്സിലായത് മേഘങ്ങൾ ഉള്ളപ്പോൾ ഇരുട്ട് കൂടും എന്ന് തന്നെ,, അതിന് .ആവിശ്യം അക്ബർ പറഞ്ഞ തിനില്ല,,,, കാരണം കട്ട ഇരുട്ട് ഉള്ളപ്പോൾ അതിൻ്റെ ആവിശ്യം ഇല്ല'
സത്യം 100%
സംവാദം കണ്ടപ്പോൾ എനിക്കും ഈ കാര്യം അറിയണം എന്നുണ്ടായിരുന്നു നിങ്ങൾ ആ വിഷയം അവതരിപ്പിച്ചു മനസ്സിലാക്കി തന്നു. താങ്കൾക്ക് അള്ളാഹു അനുഗ്രം ചൊരിയട്ടെ. ആമീൻ.
Masha Allah
ALHAMDULILLHA. ...jazakallhahu khairan👍👍💗
ഈ മറുപടി കൊടുക്കാൻ സാധിക്കുന്നവർ അക്ബർ സാഹിബ് and zakir നായ്ക് ആണ്... ജോഗ്രഫിക്കൽ ആയിട്ട മറുപടി കൊടുത്തു അൽഹംദുലില്ലാഹ് 👍👍👍👍😍😍😍
മുഹമ്മദ് സജീർ ബുഖാരി, സാക്കിർ നായിക്ക്, MM അക്ബർ ഇനിയുമുണ്ട് ആളുകൾ......
MM അക്‌ബർ മുങ്ങും എന്ന ധാരണയിൽ പഠിക്കാതെ പരീക്ഷക്ക് വന്നു യുക്തിവാദികൾ അക്‌ബർ സാഹിബ് വന്നു റാങ്ക് നേടി "യുക്തിവാദി കൾ കടലിൽ തിരയുന്നു "
💯
ജബ്ബാർ ആയത്ത് cut ചെയ്ത തട്ടിപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ഉസ്താദ്
Yes ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്താൽ ഉപകാരം ആവും
ആരെങ്കിലും തൊള്ളയിൽ
തോന്നിയത് പറഞ്ഞതിന്ന്
ഞാൻ ഉത്തരം പറയേണ്ടതില്ല
എന്ന് അക്ബർ സാഹിബ്
പറയുന്നുണ്ട്
ഇത് വിശദീകരിച്ചത് നന്നായി .ജസാക്കല്ലാഹ്
സംവാദം നടക്കുമ്പോൾ വിഷയം വഴി തിരിച്ചു വിട്ട് സമയം കഴിക്കാൻ ഇട്ട നമ്പറിൽ ഒന്നും അക്ബർ സാഹിബ് പിടുത്തം കൊടുത്തില്ല. ഈ മത്സ്യ കഥ ആദ്യം കേൾക്കുന്നത് ജബ്ബാറിന്റെ വായയിൽ നിന്നാണ്
Masha Allah
ഇനിയും സംവാദങ്ങൾ വേണം
Jazakallah Kair❤️, Indeed Truth shall Prevail over Falsehood.
ജബ്ബാർ ന് ഇത്രയ്ക്ക് തരംതാഴ്ന്ന കളി കളിക്കാൻ എങ്ങനെ സാധിക്കുന്നു
Jazakalla!
കൃത്യമായ മറുപടി
യുക്തന്മാരുടെ ഇത്തരം തെറ്റിദ്ധരിപ്പിക്കലുകൾക്കെതിരിൽ ഉസ്താദിന്റെ അവസരോചിതമായ ഇടപെടൽ ഇനിയും പ്രതീക്ഷിക്കുന്നു
അല്ലാഹു അനുഗ്രഹിക്കട്ടെ!
Jazakkallahhair
الحمدالله رب العالمين .......വ്യക്തമായി
Alhamdulillah Alhamdulillah Alhamdulillah Alhamdulillah ജബ്ബാർ തകർന്നു സത്യം വിജയിച്ച ❤️♥️ Alhamdulillah Alhamdulillah ♥️
thanks Rafeequ salafi. Allahuvinte. punniyam. kittatte Aameen
ഈ വിഷയത്തിൽ ജബ്ബാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കിട്ടുന്ന ചപ്പ് ചവറെല്ലാം ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും. മൈക്ക് കെട്ടി പ്രസംഗിക്കുകയും ചെയ്യുന്ന ആളുകളെയാണ് പറയേണ്ടത്...
അത്ര തന്നെ അതിലുളൂ.. ഈ വിഴുപ്പ് ജനം തിരിച്ചറിഞ്ഞു.
100%correct
ആദ്യം ചെയ്യേണ്ടത് ഇസ്ലാമിക ഗ്രന്ധങ്ങളിലെ ഇത്തരം വിഡ്ഢിക്കഥകൾ ചുട്ടു കളയുക അമ്പൻകുന്നു മീരാൻ ഔലിയ പക്ഷിയായി പറന്നിരുന്നു എന്ന്
പറഞ്ഞു നടക്കുന്നതും മുസ്ലിംകൾ തന്നെയാണ്
101%
താങ്കളുടെ ഈ സംസാരം വളരെ അവസരോചിതവും, പ്രാധാന്യമർഹിക്കുന്നതുമായതാണ് .... താങ്കളുടെ ഈ ഇടപെടൽ റബ്ബ് സ്വീകരിച്ച് അനുഗ്രഹിക്കുമാറാകട്ടെ .......
യുക്തി വാദികൾ എന്നല്ല ഇനി ഞാൻ അവരെ അവസര വാദികൾ എന്നേ വിളിക്കൂ കാരണം 👇
ഇപ്പോൾ യുക്തി കേന്ദ്രങ്ങളിൽ നിന്നും തോൽവി അംഗീകരിക്കാതെ പിടിച്ചു സമനിലയെങ്കിലും ഒപ്പിക്കാൻ വേണ്ടി വരുന്നത് ഖുർആൻ വചനം Ok,പക്ഷേ ഖുർആൻ വ്യാഖ്യാനം പറയുന്നിടത്ത് വ്യാഖ്യാതാക്കൾ അങ്ങനെ കൃത്യമായി പറഞ്ഞില്ലല്ലോ,അതുപോലെ അത് ഉപമയല്ലേ,ഉപമ എന്നാൽ മനസ്സിലാക്കാൻ വേണ്ടി അവരോട് അറബികളോട് മാത്രം പറയുന്നതല്ലേ എന്നൊക്കെ 😀 എന്നാൽ പേരിന് എന്തെങ്കിലും പിന്നീട് ശാസ്ത്രം കണ്ടെത്തിയ ഒരു അറിവ് അഥവാ ഒരു ഖുർആൻ വചനം പോലും direct ഉണ്ടോ എന്നാണ് Ttc ജബ്ബാറിന്റെ വെല്ലുവിളി😊
ആദ്യമേ പറയട്ടെ,ഖുർആൻ അറബികൾക്ക് മാത്രം ഇറങ്ങിയതല്ല യുക്തന്മാരെ,സർവ്വ മനുഷ്യരിലേക്ക് വന്നതാണ് ഖുർആൻ.നിങ്ങൾ അറബികൾ എന്ന് പറയുന്നുണ്ടല്ലോ.ആരാണ് അന്നത്തെ അറബികൾ,അതിൽ കൂടുതൽ ബഹുദൈവ വിശ്വാസികൾ,പിന്നെ ജൂതന്മാർ,പിന്നെ ക്രിസ്ത്യൻസ്,പിന്നെ മതം ഒന്നുമില്ലാതെ ദൈവനിഷേധവുമായി കഴിയുന്ന യുക്തി വാദികളുടെ പൂർവികർ ആയ യുക്തി നിരീശ്വര വാദികൾ.അവർ എല്ലാ കാലത്തും ഓരോ പേരിൽ ഉണ്ട്.
അവിടെയാണ് ഖുർആൻ അവതരിച്ചത്..ലോകത്തെ എല്ലാ അറിവുള്ള വിവരമുള്ള സമൂഹങ്ങളും അന്ന് അറേബിയയിൽ ഉണ്ടായിരുന്നു.
അല്ലാതെ പ്രാകൃത ഗോത്ര അറബികൾ മാത്രമല്ല യുക്തി വാദികളെ 😁
ഖുർആൻ കൃത്യമായി എല്ലാ ആശയക്കാരോട് സംവദിക്കുന്നുണ്ട്,
അതാണ് അതിന് തെളിവും.
ഇനി കാര്യത്തിലേക്കു വരാം
നിങ്ങളുടെ ഇതേ മാഷ് ഖുർആനിൽ കാണുന്ന അമുസ്ലിങ്ങളെ കണ്ടിടത്തു വെച്ച് കൊല്ലാൻ പറയുന്നു എന്നും പറഞ്ഞു എത്രയാ പാവം മനുഷ്യരെ വഞ്ചിച്ചത്.അവിടെയൊന്നും ttc മാഷിന് ഖുർആൻ വ്യാഖ്യാനമോ,മുഫസ്സിരീങ്ങളുടെ വിശദീകരണമോ ഒന്നും വേണ്ടല്ലോ,
അതുപോലെ ഭൂമി പരന്നു കിടക്കുന്നു എന്നും,സൂര്യൻ തവളത്തിലേക്കു പോകുന്നു എന്നും,ഭൂമി നിങ്ങൾക്ക് വിരിപ്പാണ് എന്നും,രാത്രിയെ പകലിനെ ഊരിയെടുക്കുന്നു എന്നൊക്കെ മനുഷ്യന് മനസ്സിലാകാൻ സാഹിത്യപരമായ ഉപമകൾ ചേർത്തു മനസ്സിലാക്കാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ അങ്ങനെ എടുത്തു ശാസ്ത്രവുമായി കൂട്ടിക്കിഴച്ചു പൊട്ടത്തരം എന്ന് വെച്ച് കാച്ചി യുക്തി വാദികളെ മാഷ് നിരന്തരം പറ്റിച്ചത് മറന്നു പോയോ 😀അന്നൊന്നും ഈ ഉപമകൾ മനുഷ്യന് മനസിലാൽക്കാനുള്ളതാണ് എന്ന മുസ്ലിങ്ങളുടെ വാദം നിങ്ങൾ കണ്ടില്ല.ഇന്ന് ഒരു ഖുർആൻ ശാസ്ത്ര പരാമർശമുള്ള വചനം ഇട്ടപ്പോൾ നിങ്ങൾക്ക് അതേ മറുപടി 😀
ഇനിയും ഖുർആൻ ദുർവ്യഖ്‌യാനം ചെയ്തു നടന്നാൽ അവസാനം ഗതി ഇതാകും എന്നോർക്കുക.ഇതാണ് ഖുർആനിന്റെ ദൈവികത ☝️
അതാണ് പറഞ്ഞത് അവർ യുക്തിവാദികൾ അല്ല അസ്സൽ അവസര വാദികൾ ആണ് എന്ന് 😊
ഇവിടെ ഈ വചനത്തിൽ മാത്രം തഫ്സീർ വ്യാഖ്യാനം മാത്രം പെരുത്ത് ഇഷ്ടം.ബാക്കിയുള്ളിടത്തു അയ്യേ വിശദീകരണം അല്ല ഖുർആൻ പറഞ്ഞ വചനം direct അതല്ലേ എന്ന ഉരുണ്ടുകളിയും.സത്യസന്ദൻ എങ്കിൽ എല്ലായിടത്തും ഖുർആൻ വിശദീകരണം സഹിതം ആത്മാർത്ഥമായി മാഷ് പറയുമായിരുന്നു.എന്നാൽ അയാൾ ഇസ്ലാമിന്റെ ചോര കുടിക്കാൻ മാത്രം ജന്മം പാഴാക്കുന്ന നികൃഷ്ട മനസിനുടമയായിപ്പോയി 😢എത്രയാ അവഹേളിച്ചത്.അയാളുടെ പ്രസംഗംകേട്ട് എത്ര ശിഷ്യന്മാരാ നിരന്തരം ഇസ്ലാമിനെയും പ്രവാചകനെയും അവഹേളിച്ചു വർഗീയത എഴുതി രസിക്കുന്നത്.എല്ലാം അയാൾ ആസ്വദിക്കുന്നു.ഇതൊക്കെ മണ്ടൻ യുക്തികളെ പൊട്ടന്മാരാകാക്കൻ പറയാം എന്നല്ലാതെ മാഷ് തോറ്റു ഉരുണ്ടു കളിച്ചതു ആണെന്ന് സംവാദം കണ്ട യുക്തി കൊണ്ട് എല്ലാവരും ചിന്ധിച്ചാൽ മനസ്സിലാകും 🙏
അല്ലാഹു ഹിദായത് നൽകട്ടെ,അതല്ല ഇനിയും ദീനിന്റെ ശതൃക്കളെ അച്ചാരം വാങ്ങി അവരെ സുഗിപ്പിച്ചു വിശുദ്ധ ദീനുൽ ഇസ്ലാമിനെ വാക്കുകൾ കൊണ്ട് ആക്രമിക്കാനും അവഹേളിക്കാനും ആണ് വിചാരം എങ്കിൽ അല്ലാഹു ഉടനെ പ്രതിവിധി നടത്തട്ടെ,അവന്റെ ദീനിനെ മരണംവരെ ചേർത്തുപിടിച്ചു സംരക്ഷിക്കാൻ അല്ലാഹു മുസ്‌ലിം സഹോദരങ്ങൾക്ക് ശക്തിയും ബുദ്ദിയും അറിവും നൽകട്ടെ,ആമീൻ
ഞാൻ ഒരു മുജാഹിദ് ആശയക്കാരനാണ്. ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു സംശയമാ ണ്., "അറിയാത്ത കാര്യം മറ്റൊരാൾക്ക് ഉപമ പറഞ്ഞു കൊടുക്കുമ്പോൾ കേൾക്കുന്നവന്ന് നന്നായി അറിയുന്ന കാര്യമല്ലേ ഉപമ പറയുക. അല്ലാത്ത തീരെ അറിയാത്ത കാര്യം ഉപമയായി ആരെങ്കിലും പറയുമോ? മാത്രവുമല്ല കടലിനെ പൊതിയുന്ന തിരമാല എങ്ങിനെയാണ് ആഴക്കടലിൽ ഉണ്ടാവുക. കടലിനെ പൊതിയുന്ന തിരമാല പുറത്താണെന്ന് ഇതിൽ നിന്ന് വ്യക്തമല്ലേ?.
@@abdulkhader941 ഉപമ😀
ഇതും പറഞ്ഞു യുക്തി വാദികൾ കറങ്ങുന്നുണ്ട്.ആവർക്കുള്ള മറുപടി സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി ഉസ്താദ് കൃത്യമായി അവരുടെ ചാനലിൽ പറയുന്നുണ്ട്.
ഉപമ എന്നാൽ അത് മാത്രം അല്ല.
ഒരു കാര്യത്തെ കുറിച്ച് ഉപമ പറയുമ്പോൾ ആ കാര്യം അവർക്കറിയില്ല എങ്കിലും ഉപമിക്കുന്നത് സത്യവും യാഥാർഥ്യവും ആയിരിക്കുകയും കൂടി വേണം.
അഥവാ നിന്റെ മുഖം ചന്ദ്രനെ പോൽ പ്രകാക്ഷിക്കുന്നു എന്ന് പറഞ്ഞാൽ
ചന്ദ്രന്റെ പ്രകാശം എന്നത് ഉപമയാണ്,അതിനെക്കുറിച്ച് വലിയ ശാസ്ത്ര അറിവൊന്നും ആർക്കും ഉണ്ടാകണം എന്നില്ല.
പക്ഷേ ഖുർആൻ ഇവിടെ ഉപമയായി ആഴ്കടലിലെ അടിയിലെ ഇരുട്ടിനെ പറഞ്ഞ കാര്യം കൃത്യവും സത്യവും ആയിരിക്കുന്നു.അതാണ് അതിന്റെ ശാസ്ത്രീയത.അല്ലാതെ ഉപമ എന്നത് എല്ലാവരും കണ്ട കാര്യം ആകണമെന്നാണ് എങ്കിൽ പിണന്തിനാ അതിനെ ഉപമിക്കുന്നത് 😊പിന്നെ കടലിനെ പൊതിയുന്ന തിരമാല എന്ന് മാതൃമല്ല ഖുർആൻ പറഞ്ഞത്,അത് മുകളിൽ ആണ് എങ്കിൽ പിന്നെ കടലിലെ അടിയിലെ ഇരുട്ടിന്റെ കാര്യം ഖുർആൻ അവിടെ പറയാൻ കാരണം എന്തായിരിക്കും 🙏അതുകൊണ്ട് തിരമാല വരുന്നത് ആഴക്കടലിൽ തന്നെയല്ലേ
ആമീൻ യാറബ്ബ്
@Renegade Revamp താങ്കൾ എന്താണ് ഉദ്ദേശിച്ചത്
@Renegade Revampസഹോദര, apple മുകളിൽ ഇട്ടാൽ അത് താഴേക്കു വീഴുമെന്ന് അന്നത്തെ അറബികൾക്ക് അറിയും.അതും പറഞ്ഞു അവർ ശാസ്ത്രഞ്ജന്മാരാകുമോ 🤔
ഇല്ലാ അതുപോലെ ഉപമകൾ അറിയണം എന്നില്ല.egsample ചിലർ പറയില്ലേ ഇപ്പോൾ കൊച്ചി ദുബായ് പോലുണ്ട് എന്ന് 😁എന്നുവെച്ചു അവൻ ദുബായി പോയിട്ടുണ്ടോ,ഇല്ലാ,എന്നാൽ ദുബായി പോലെ എന്ന് പറയുന്നത് ഒരു പ്രയോഗമല്ലേ.അതുപോലെ അല്ല ഖുർആൻ,അത് ഉപയോഗിച്ച ഉപമ പോലും കൃത്യവും ശാസ്സ്ത്രീയവുമാണ്.അതാണ് അവിടെ സമർത്തിച്ചത്.അത് അറബികൾക്ക് അറിയില്ലായിരുന്നു.ഊഹിച്ചു മനസ്സിലാക്കുന്നതാകും.എന്തിരുന്നാലും ഖുർആൻ ശാസ്ത്രം പഠിപ്പിക്കാൻ വന്നതല്ല.പക്ഷേ ശാസ്ത്രം അറിയാതെ യുക്തി വാദികൾ ഖുർആൻ പരിഹസിച്ചാൽ അതേ ഖുർആൻ കൊണ്ട് തന്നെ മറുപടി നൽകും.അതാണ് അതിന്റെ ദൈവികത.ഞങളാരും അത് കണ്ടാണ് ശാസ്ത്രംജ്ഞമാർ കണ്ടുപിടിച്ചത് എന്ന് പറയുന്നില്ല.എന്നാൽ അതിൽ ഒക്കെ ശാസ്ത്ര വിരുദ്ധമാണ് എന്ന് ദൈവ നിഷേധികൾ പറഞ്ഞാൽ പിന്നെ ഖുർആൻ കൊണ്ട് ഞങൾ എന്തു ചെയ്യണം 😢അല്ലാതെ ആരെയും ഞങൾ ശാസ്ത്രം ഉണ്ട് എന്ന് പറഞ്ഞു വെല്ലുവിളിച്ചിട്ടില്ല.അത് മുഴുവൻ പൊട്ടത്തരം ആണ് എന്ന് വെല്ലുവിളിച ശാസ്ത്രവും ഖുർആൻ പോലും നേരെ അറിയാത്ത നിരീശ്വര വാദി ദൈവ നിഷേദിയായ മാഷ്ന് സത്യം കാണിച്ചു കൊടുത്തു മറുപടി കൊടുത്തതാണ്.
തല പണയം വെച്ച കുറച്ചു എ പി ക്കാർ ഒഴികെ എല്ലാവരും അക്ബർ സാഹിബിനൊപ്പം നിന്നു
കളി തീർന്ന ശേഷം ഒഴിഞ്ഞ പോസ്റ്റിലേയ്ക് ഗോളാടിക്കാൻ നോക്കിയതാ അതും ചീറ്റി പോയി
Jazakallah....
വളരെ ഉപകാരപ്പെട്ടു.
ماشاءالله...بارك الله علينا..
Jazakkallah
കീശയിലിരുന്ന കാശുകൊടുത്തു ജെബ്രു പരപ്പനങ്ങാടിന്ന് വാങ്ങിയ അടി വല്ലാത്ത അടിയായിപ്പോയി ഇതുവരെ കിളികൽ തലക്ക്ചുറ്റിന്നും മാറിയിട്ടില്ല അതൊക്കെയൊന്നു മാറി കണ്ണോന്ന് തുറക്കട്ടെ പാവം അപ്പ വരും
Jazakkallahu khair
Jazakallahu khair 🌹🌹🌹
Jan ഒരു സുന്നി മുസ്ലിം ഇതിൽ അക്ബര്‍ സാഹിബ് ടെ കൂടെ
അൽഹംദുലില്ലാഹ് 🤩👏👌💯🤝🤝🤝🤝🤝🤝🤝
ഇസ്ലാമിന് പുറത്തുള്ള നമുക്കെതിരെ കള്ളപ്രചാരണം നടത്തുന്ന വ്യക്തികേൾക്കെതിരെ സംഘടന വ്യത്യാസമില്ലാതേ ഞമ്മള് ഒന്നാണ് ❤️
@Abdul Samad അല്ല.shia യെ salafi കൾ തീരെ അംഗീകാരിക്കാറില്ല.
ഉളുപ്പ് ഇല്ലേ സുന്നി ഷിയാ എന്നൊക്കെ പറയാൻ ഒരു മുസ്‌ലിം ആയി ജീവിക്ക്
ഇസ്ലാമിൽ സുന്നി, മുജാഹിദ്, തബ്ലീഗ് എന്നൊന്നും ഇല്ല...അതുകൊണ്ട് ഓരോ മുസൽമാനും ഖുറാനിൽ പറഞ്ഞപോലെ നാഥൻ്റെ കയറിൽ ഒരുമിച്ച് മുറുകെ പിടിക്കുക....👍
ഇങ്ങള് പൊളിയാണ്.... കളിമൺ തിയറിയെ കുറിച്ച് ഒരു വിഡീയോ ചെയ്യുമോ.... ഇന്ഷാ അല്ലാഹ്...
Just study the chemical composition of human body. And confirm this composition is available in the soil.
@@anazazeez0669 🤣🤣
ഇങ്ങനെ ഒന്നും ചോദിക്കല്ലേ മത വിശ്വാസികൾ എടങ്ങേറാകും. പാവം ജബ്ര 30 വർഷം ശാസ്ത്രം പഠിച്ച ജബ്രക്ക് പരിണാമം അറിയില്ല. 🤣🤣🤣
ഗുഡ് റിപ്ലൈ നന്ദി അഭിനന്ദനങ്ങൾ 👏👏👏👏🇮🇳❤
جزاك الله خيرا
നാറിയവനെ പേറിയാൽ പേറിയവൻ നാറും എന്ന പഴഞ്ചോൽ യഥാർഥ്യം ആയ അവസ്ഥയാണ് സംവാദത്തിലൂടെ കേരള യുക്തിവാദ സംഘത്തിന് പറ്റിയത്.. ഇനിയെങ്കിലും ഇത്തരം ഇത്തിക്കണ്ണികളുടെ വിവരക്കേടിൽ നിന്ന് സംഘം രക്ഷപെട്ടാൽ മാത്രമേ കേരളത്തിൽ യുക്തി വാദികൾക്ക് നിലനിൽപ്പുള്ളൂ
ഇനിയും സംവാദങ്ങൾ ഉണ്ടാവണം..
ok _ Thank you
അക്ബർ സാഹിബ്: ഖുർആൻ, ഹദീസ്, റഫൻസ്, ഡെമോൻസ്ട്രേഷൻ
ജബ്ര: സ്ട്രോമന് ഫാലസി, കുട്ടിമാൻ ഫാലസി, ഉണ്ണിമാൻ ഫാലസി etc..
അൽഖൊയ്ദ,മൗദൂദി etc..
ആറ്റം ബോംബ്,മിസൈൽ 😀
🤣🤣🤣✌️💪
Zindani
"അൽ സിന്ദാനി വൽ അൽഖയിത" ജബ്ബാറിന്റെ വജ്രായുദ്ധം തൊട്ടു കളിക്കരുത്. വെള്ളകുപ്പി എടുത്ത് എറിയും...😡
😁😁😁😁
നിങ്ങൾക്ക് സമാധാനം ഉണ്ടാവട്ടേ ഒരു പാട് ആളുകളുടെ സംശയം മാറിക്കിട്ടി
اللهم بارك فيك 🌷🌷🌷
ഇതുപോലെത്തെ ഒരു കഥ ആദ്യമായാണ്ജബ്ബാറിൻറെ ഭാഗത്തുനിന്നുംകേൾക്കുന്നത് അപ്പോൾ തന്നെ വിചാരിച്ചു ഇതിൽ ഒരുപാട് ഉടായിപ്പുകൾ ഉണ്ടാകുമെന്ന് അൽഹംദുലില്ലാ സംശയം തീർത്തു വന്നതിൽ ഒരുപാട് സന്തോഷം അല്ലാഹു അനുഗ്രഹിക്കട്ടെ
1382 കോടി വർഷമായി പ്രപഞ്ചമുണ്ടായിട്ട്........ ജീവൻ ഉണ്ടായിട്ട് 350 കോടി വർഷവും - മനുഷ്യർ ഉണ്ടായിട്ട് 3 ലക്ഷം വർഷവും ഖുറാൻ ഉണ്ടായിട്ട് 1400 വർഷവും....... എവിടെയോ എന്തോ..... കൊഴപ്പമില്ലേ? വിശദീകരണം വേണം.......
ഞങ്ങളാരും ഇത് വരെ ഇത് കേട്ടിട്ടില്ലായിരുന്നു.... ഇസ്ലാമിനെ ഇകഴ്ത്താനുള്ള ഇയാളുടെ തന്ത്രത്തെ പൊളിച്ചടക്കി റഫീഖ് സർ.... അല്ലാഹുവേ ജബ്ബാറിൻ്റെ എല്ലാ ചെയ്തികളും നീ അറിയുന്നവനാണല്ലോ നാഥാ... ഇസ്ലാമിനെതിരെയുള്ള അവൻ്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താൻ കഴിയുന്നവൻ നീ തന്നെ... സഹായിക്കേണേ നാഥാ. ആമീൻ
This will be a good clarification for many. Masha Allah..
ജബ്ബാറിന് വായിച്ചു പഠിക്കാൻ കുറച്ചു ബുക്കുകൾ refer ചെയ്തു കൊടുക്കണം കൂട്ടത്തിൽ books വാങ്ങാനുള്ള സംവിധാനവും കൂടിയുണ്ടാക്കണം.... വായിച്ചു പഠിക്കട്ടെ
ഉസദാദ് വളരെ യദികം സന്തോഷം
ജബ്രുവിനെ സഹായിക്കുന്നത് ആരാണന്ന് മനസ്സിലായി .:...
പക്ഷെ ഫലം വിപരീതം .....
മുസ്ലീം മനസ്സ് ഒന്നിച്ചു
ഈമാൻ വർദ്ധിച്ചു
അമുസ്ലിമീങ്ങൾക്ക് പഠിക്കാനുമായി
.....👍
ഞാൻ ഒരു സുന്നിയാണ്.. അയ്യേ ജബ്ബാറിനെയും ടീമിനെയും വെറുതെ വിടരുത്. ഇനിയും ഞാൻ സുന്നി മുജാഹിദ് ജമാഅത് തബ്‌ലീഗ് എന്ന് പറയാതെ മുസ്ലിങ്ങൾ ഒരുമിച്ച് നിൽക്കുക
മബ്രൂക്ക്
MASHA ALLA
Super
Barakkallah 👍
തുടർ എപ്പിസോഡുകളിൽ പോസ്റ്റുമോർട്ടം തുടരണം....ബാറകല്ലാഹ്
👍
Jazakallahu khair
بارك الله فيك
വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തു ഉസ്താദേ...
ماشاء الله
അല്ലാഹു അനുഗ്രഹിക്കട്ടെ. അമീന്‍
Masha Allha
ರಫೀಕ್ ಸಲಫಿ ಯವರಿಗೆ ಆಫಿಯತ್ ಆಯುಷ್ಯ ಆರೋಗ್ಯ ನೀಡಿ ಅನುಗ್ರಹಿಸಲಿ ಆಮೀನ್
وعليكم السلام ورحمة الله وبركاته
بارك الله فيك
മാ ഷാ അല്ലാഹ്,
ജബ്ബാറിന് ആകെ ഒരു ഓർമ്മകുറവില്ലായ്മ ആയിരുന്നു, പിന്നെ വെള്ളം കുടിയും, പിന്നെ യുക്തി ഇല്ലാത്ത യുക്തിവാദികൾക്കും വരെ മനസിലായില്ല ഈ ജബ്ബാർ എന്താണ് പറയുന്നത് എന്ന്.😏
Good.. cleared confusion of many people.
Barakallah
അല്ലാഹു അനുഗ്രഹിക്കട്ടെ താങ്കളെ
Dherninte yedhavidhi anusarichu jeevikkan Allahu namukku thoufeeq nalkette....
AAAMEEN....
സ്വന്തം മാതാപിതാക്കളുടെ മുഖത്തു കുരങ്ങിന്റെ ഛായ തിരയുന്ന യുക്തി വാദി കൾ .. റസൂലിനെപ്പറ്റിയും നുണകൾ പറഞ്ഞുകൊണ്ടേയിരിക്കും.... മീനിന്റെ കഥക്ക് ഉത്തരം പറയാൻ അക്‌ബർസാഹിബിന് സമയം കിട്ടിയില്ല.... ഉസ്താദ് പറഞ്ഞത് നന്നായി.. പാള കിതാബ് ആണ് വായിക്കുന്നതെ ന്ന് ജബ്ബാർ തന്നെ സമ്മതിച്ചു.. ഇനി അക്ബർ സാഹിബും (,.. മുസ്ലിംങ്ങളാരും ) ജബ്ബാറുമായി സംവാദത്തിന് പോവരുത്... എന്നൊരപേക്ഷ ഉണ്ട്... ഉത്തരം മുട്ടിയിട്ടും.. ഞങ്ങൾ ജയ്ച്ചേ.. ന്നും പറഞ്ഞു നടക്കുന്നു
ماشاءالله
امين وعليكم اسلام
Let my comment be the hundredth one!
👍👍👍👍👍👍👍👍👍
ജബ്ബാറുകാരണം ഖുറാനെന്ന കഥപ്പുസ്തകത്തേക്കുറിച്ച് കൂടുതലാളുകൾ മനസ്സിലാക്കാൻ തുടങ്ങി....👌
എന്ന് യുക്തിയില്ലാ യുക്തിവാദി ഒപ്പ്
Masha allaha
സംവാദം വിജയിച്ചതിൽ മാത്രമല്ല സ്വയം മനസ്സിനോട് ചോദിക്കുന്ന ചോദ്യത്തിന് മറുപടി , ഖുർആൻ കൂടുതൽ പഠിക്കാനുളള ആഗ്രഹം ഇതൊക്കെ ഈ സംവാദത്തിന്റെ ഗുണങ്ങളാണ്
അസ്സലാമു അലൈക്കും..
വേഗം തന്നെ ഈ വിഷയത്തിൽ ഉസ്താദിന്റെ ഒരു വിവരണം പ്രതീക്ഷിച്ചതാണ്
എന്തായാലും ഒട്ടും വൈകാതെ ഈ സംശയം തീർത്തതിൽ നന്ദി പറയുന്നു .
ജീവിതത്തിൽ ഇതു വരെ കേൾക്കാത്ത കാര്യമാണ് ജബ്ബാർ പൊക്കിയെടുത്തത് എന്തായാലും ജബ്ബാറിനും സംശയം മാറിയിരിക്കും
എന്നാലും ജബ്ബാർ ഇനിയും ഇതു തന്നെ ആവർത്തിക്കും
الحمد اللہ👍👍👍👍
Barakallah 🤲🏻
Masha Allah 👍👍✨
Video👍👍.....
Background image maataamo...
ആമീൻ
അല്ല ജബ്ബാറിന്റ കലിമ ചൊല്ലാനുള്ള ഒരു വേദി തയ്യാറാക്കി കൊടുക്കണോ.ഏതായാലും കലിമ ചൊല്ലാൻ വൈകിച്ചവർക് എളുപ്പമാക്കി കൊടുത്തു.
و عليكم السلام ورحمة الله وبركاته،
آمين يارب العالمين،
جزاك الله خير
ماشاء الله
ഞാനൊരു സുന്നി ആണ്.
സാധാരണ താങ്കളുടെ പ്രസംഗം കേള്‍ക്കാറില്ല.
പക്ഷെ ഇസ്ളാമിന് എതിരെ ഉള്ള ആക്രമണത്തില്‍
എല്ലാ വിഭാഗവും ഒരുമിക്കണം.
നമ്മള്‍ ഒരുമിക്കണം.
അത് കൊണ്ട് തന്നെ ഈ കാര്യത്തില്‍ താങ്കളുടെ കൂടെ ഞാനുണ്ട്.
ما شاء الله
Barakkallah
a little Philosophy inclineth Man’s Mind to Atheism; But depth in Philosophy, bringeth Men’s Minds about to Religion.
അല്ലാഹു ബറകത് ,ചെയ്യട്ടെ
യുക്തന്‍മാരുടെ സകല കുതന്ത്രങ്ങളെയും ദുര്‍വ്യാഖ്യാനതെയും ഖണ്ഡിച് സത്യം പറഞു തരുന്ന പഠനാര്‍ഹമായ ഇത്തരം മറുപടികള്‍ എനിയും ഉണ്ടാവണം അല്ലാഹു താങ്കള്‍കും കുടുംബതിനും ഇഹപര വിജയം നല്‍കട്ടെ
Masallah.👍👍👍💐🌷🌺👌
وعليكم السلام ورحمة الله وبركاته 🤝
തട്ടിപ്പും കളവു പറയലുംഇല്ലെങ്കിൽ ജബ്ബാറിനെ മറ്റ് എന്ത് പണിയാണ് കിട്ടാൻ ജബ്ബാർ ഇത്രയും കാലം പരിശ്രമിച്ച തിനുള്ള കൂലി ഇപ്പോൾ ശരിക്കും കിട്ടി
Masha Allah
Samvadathil ee kariyam jabbar paranjappo ithintte answer kittan vallathe kothichirunnu alhamdhu lillah
😍👌💯👏🥰💪✌️👏 അൽഹംദുലില്ലാഹ് 🤩👏💥
Alhamdulillah.
തട്ടിപ്പ് പറഞ്ഞു രക്ഷപ്പെടലല്ലേ ഇവന്മാരുടെ തൊഴിൽ