അൻഫാൽ, താങ്കളുടെ ഹാർഡ് വർക്ക്, ഉമ്മാന്റെ പ്രാർത്ഥന, ഉപ്പയുടെ വണ്ടി കച്ചവടം, സഹോദരന്മാരുടെ ഒത്തൊരുമ, അതുപോലെ പാവപ്പെട്ടവരെ സഹായിക്കൽ അല്ലാഹുവിന്റെ അനുഗ്രഹം ഇതെല്ലാം ആണ് താങ്കളുടെ വളർച്ച. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. സ്നേഹത്തോടെ ❤💐
ഞാനിതൊക്കെ ഒരു 25 വർഷം മുമ്പ് കേൾക്കണമായിരുന്നു.എന്റെ പതിനെഴമത്തെ വയസ്സിൽ എന്റെ ഉപ്പയുടെ പെട്ടെന്നുള്ള വിട പറച്ചിൽ എന്റെ ജീവിതം തന്നെ തല കീഴായി മറിച്ചു...അത് വരെ ഞാൻ പഠിച്ച ക്ലാസ്സുകളിൽ എപ്പോഴും ആദ്യ മൂന്നു റാങ്കുകാരിൽ ഒരാളായിരുന്നു ഞാൻ... എന്റെ ജീവിതവും സ്വഭാവവും ധൃത ഗതിയിൽ മാറി... പേടിയും സങ്കടവും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ആകുലതകളും എന്നെ വേട്ടയാടാൻ തുടങ്ങി... എന്റെ ഉറക്കം നഷ്ടപ്പെട്ടു... ഓരോ സെക്കന്റുകളും തള്ളി നീക്കാൻ പ്രയാസപ്പെട്ടു... പല പ്രാവശ്യം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു... പക്ഷെ എന്റെ ഉള്ളിലുണ്ടായിരുന്ന ഈമാനിന്റെ ഒരു അംശം കൊണ്ട് ഞാൻ അതിനു ചെയ്തില്ല... എന്റെ പഠനങ്ങൾ നിലച്ചു..എനിക്ക് എന്റെ ആരോഗ്യം നഷ്ടപ്പെടാൻ തുടങ്ങി..എനിക്ക് പലതും നഷ്ടപ്പെട്ടു...ഇപ്പോളും കുറച്ചു കടങ്ങളല്ലാതെ അഞ്ചു പൈസ സമ്പാദ്യമില്ല.....ഫുൾ ഡിപ്രഷനിലും സങ്കടത്തിലുമാണ് ഞാൻ ഇപ്പോളും ജീവിക്കുന്നത്. എന്റെ മനസ്സമാധാനത്തിനും ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യുക....
എന്റെ അവസ്ഥയും ഇത് തന്നെയാണ് സഹായം ചോദിച്ചു ചെല്ലാൻ ആരുമില്ല സഹായിക്കാനും ആരുമില്ല. വളരെ ദുരവസ്ഥ ഉമ്മാക്ക് കാൻസർ ഉപ്പ ഇന്നോ നാളെയോ എന്ന നിലയിൽ കിടക്കുന്നു ദിവസക്കൂലിയിൽ പട്ടിണിഇല്ലാതെ പോകുന്നു. 🤲 ഡ്രൈവിങ് അറിയും വല്ല ജോലിയും ഉണ്ടെങ്കിൽ അറിയിക്കാമോ.
ആർക്കും പണം ഉണ്ടാക്കാൻ പറ്റുമെന്ന് പറയുന്നതിൽ കാര്യമില്ല. രാപകൽ അദ്ധ്യാനിച്ചിട്ടും ഒരു Bank Balans പോലും ഉണ്ടാക്കാൻ പറ്റാത്ത ആയിരങൾ ഉണ്ട്. ഇതിനെല്ലാം മുകളിലുള്ള റബ്ബ് കനിഞ്ഞാലെ രക്ഷപ്പെടു. അവന്റെ തീരുമാനം പോലിരിക്കും നമ്മുടെ ഭാവി . നാം പ്രയന്തിച്ചു കൊണ്ടേയിരിക്കുക.
ഉമ്മാന്റെ കാലിന്റെ അടിയിലെ സ്വർഗം മായിച്ചു കളയാതെ മനസ്സിൽ കാത്തു സൂക്ഷിച്ച അൽഫാൾ ഇനിയും ഉയരങ്ങളിൽ പടച്ചവൻ നിങ്ങളെ എത്തിക്കട്ടെ ആമീൻ 🤲🤲
Aameen
Ameen
@@baithushifa123 ആമീൻ
അൻഫാൽ, താങ്കളുടെ ഹാർഡ് വർക്ക്, ഉമ്മാന്റെ പ്രാർത്ഥന, ഉപ്പയുടെ വണ്ടി കച്ചവടം, സഹോദരന്മാരുടെ ഒത്തൊരുമ, അതുപോലെ പാവപ്പെട്ടവരെ സഹായിക്കൽ അല്ലാഹുവിന്റെ അനുഗ്രഹം ഇതെല്ലാം ആണ് താങ്കളുടെ വളർച്ച. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
സ്നേഹത്തോടെ ❤💐
ഞാനിതൊക്കെ ഒരു 25 വർഷം മുമ്പ് കേൾക്കണമായിരുന്നു.എന്റെ പതിനെഴമത്തെ വയസ്സിൽ എന്റെ ഉപ്പയുടെ പെട്ടെന്നുള്ള വിട പറച്ചിൽ എന്റെ ജീവിതം തന്നെ തല കീഴായി മറിച്ചു...അത് വരെ ഞാൻ പഠിച്ച ക്ലാസ്സുകളിൽ എപ്പോഴും ആദ്യ മൂന്നു റാങ്കുകാരിൽ ഒരാളായിരുന്നു ഞാൻ...
എന്റെ ജീവിതവും സ്വഭാവവും ധൃത ഗതിയിൽ മാറി... പേടിയും സങ്കടവും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ആകുലതകളും എന്നെ വേട്ടയാടാൻ തുടങ്ങി... എന്റെ ഉറക്കം നഷ്ടപ്പെട്ടു... ഓരോ സെക്കന്റുകളും തള്ളി നീക്കാൻ പ്രയാസപ്പെട്ടു... പല പ്രാവശ്യം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു... പക്ഷെ എന്റെ ഉള്ളിലുണ്ടായിരുന്ന ഈമാനിന്റെ ഒരു അംശം കൊണ്ട് ഞാൻ അതിനു ചെയ്തില്ല... എന്റെ പഠനങ്ങൾ നിലച്ചു..എനിക്ക് എന്റെ ആരോഗ്യം നഷ്ടപ്പെടാൻ തുടങ്ങി..എനിക്ക് പലതും നഷ്ടപ്പെട്ടു...ഇപ്പോളും കുറച്ചു കടങ്ങളല്ലാതെ
അഞ്ചു പൈസ സമ്പാദ്യമില്ല.....ഫുൾ ഡിപ്രഷനിലും സങ്കടത്തിലുമാണ് ഞാൻ ഇപ്പോളും ജീവിക്കുന്നത്. എന്റെ
മനസ്സമാധാനത്തിനും ആരോഗ്യത്തിനും വേണ്ടി
ദുആ ചെയ്യുക....
Teerchayaayum orunaal nigalum raksha pedum
@@Hopems124 എല്ലാം ശരിയാകും പടച്ചോൻ തുണക്കട്ടെ 🤲
Insha all..innallaha mahsobiririin..najnu thankalude same avasthayil anu do not fear keep going❤😊
സഫാരി കാറിനു ഒരുപാട് പേരുടെ ദുആ ഉണ്ട് 🤲🤲🤲❤️❤️❤️
ഇനിയും ഉയർച്ചയിൽاللهഎത്തിക്കട്ടെ
امين يا رب العالمين🥰
ഉമ്മക്കും ഉപ്പക്കും afiyathulla deergayus nalkatte
Aameen
@@sayyidahmednizamudheen8830 ആമീൻ
"ഹോ വല്ലാത്തൊരു മനുഷ്യൻ, കണ്ണ് നിറച്ചു "❤
ഇത്ര നല്ല ആളാണെന്ന് അറിഞ്ഞതിൽ വളരെ വളരെ സന്തോഷം😊❤
❤അഭിനന്ദനങ്ങൾ ❤
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ❤❤❤
Heart touching ❤❤❤ തീയ്യിൽ കുരുത്തത് വെയിലത്തു വാടില്ല എന്ന് പറയാറില്ലേ
ഇനിയും ഉയരങ്ങളിൽ എത്തും നിങ്ങൾ നല്ലൊരു മനുഷ്യനാ👍💯
Well done Anfal.... Your hard work definitely paid in the end 👍🎉
അൻഫലെ,...നിങ്ങളുടെ വിജയത്തിന്റെ പിന്നിൽ ഉമ്മയുടെ പ്രാർത്ഥനയാണ്. ഉമ്മയുടെ സന്തോഷമാണ് നമ്മുടെ ഇഹലോകവിജയം ഉമ്മഇപ്പോൾ ഉണ്ടോ?
Ya allah ഇനിയും ഉയരത്തിൽ എത്തട്ടെ അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ ആമീൻ ആമീൻ യറബിൽ aalameen
കണ്ണ് നിറഞ്ഞു.. 👍👍👍മുത്തേ 👍😘വണ്ടൂർ...
Only 30 years old. എൻ്റെ മനസ്സിൽ oru 35 and above ആയിരുന്നു
ഇജ്ജ്‌ഹ് ആൾ പുലിയാടാ 💪👍
പുള്ളിക്കാരൻ ഈ ഒരു നിലയിൽ എത്തിയെങ്കിൽ ഒന്ന് e bull jet , മറ്റൊന്ന് അധ്വാനം e bull jet വീഡിയോസ് ലൂടെയാണ് ഇവരെ സോഷ്യൽ മീഡിയ ഏറ്റെടുത്തത് 💯
yes
ഉമ്മാൻ്റെ പ്രാർത്ഥന❤❤❤
Salute to you Anfal bai, Jacob, Palakkad.🙏
Congrats brother 👏🎉🎉🎉
ഉമ്മയോളും ഉള്ള ഒരു പ്രാർത്ഥനയും വരില്ല ഒരാളുടെയും ദുആ
Ningal ithilum uyarangalil ethum 👍👍👍
ഒന്നും പറയാനില്ല,സഹോദര.നമി ക്കുന്നു.🙏
God bless you Anfal, blessings..!!
Risk edukanam ❤❤❤❤
Team tech അതിലുടെയാണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി തുടങ്ങിയത്
Well done ANFAL proud of you ❤❤
Anfaal bro ❤
Bro camara etha
E bull jet aanu ivarde growthil main....😊 Allenkil oru pakshe oru sadarana vandi kachavadakaaran aayipoyene.... Channel growth aayatha e bull jet vazhi aanu youtube channeliloode aanu safari cars Ithra growth aayatha....🌝✅👋 E bull jet video vannathil within 1 year Ithrem naal illatha kachavadam undaayi ath inn ithuvareyum thudarunnu...Avare mention cheyyaathath moshamaayi...
Really bro
Yes
Ebulljet പറിച്ചു...
Yes
Avante oru Ebull jet, onn podo
എന്റെ അവസ്ഥയും ഇത് തന്നെയാണ് സഹായം ചോദിച്ചു ചെല്ലാൻ ആരുമില്ല സഹായിക്കാനും ആരുമില്ല. വളരെ ദുരവസ്ഥ ഉമ്മാക്ക് കാൻസർ ഉപ്പ ഇന്നോ നാളെയോ എന്ന നിലയിൽ കിടക്കുന്നു ദിവസക്കൂലിയിൽ പട്ടിണിഇല്ലാതെ പോകുന്നു. 🤲 ഡ്രൈവിങ് അറിയും വല്ല ജോലിയും ഉണ്ടെങ്കിൽ അറിയിക്കാമോ.
മാഷാ അല്ലാഹ് ❤
മാഷാ അള്ളാ തബാറക്ക് അള്ളാ
മാഷാ അല്ലാഹ് 🥰🥰👍👍
God bless you🎉🎉
പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰
13:56. ഇ പറഞ്ഞത് കാര്യം❤️❤️❤️
I didn’t know that he’s 30! 😮. He’s very matured.
Hard work and mental power get him a level of success................
ആർക്കും പണം ഉണ്ടാക്കാൻ പറ്റുമെന്ന് പറയുന്നതിൽ കാര്യമില്ല. രാപകൽ അദ്ധ്യാനിച്ചിട്ടും ഒരു Bank Balans പോലും ഉണ്ടാക്കാൻ പറ്റാത്ത ആയിരങൾ ഉണ്ട്. ഇതിനെല്ലാം മുകളിലുള്ള റബ്ബ് കനിഞ്ഞാലെ രക്ഷപ്പെടു. അവന്റെ തീരുമാനം പോലിരിക്കും നമ്മുടെ ഭാവി . നാം പ്രയന്തിച്ചു കൊണ്ടേയിരിക്കുക.
മാഷാഅല്ലാഹ് 🥰
🤲🏻🤲🏻
Masha allah ❤
❤❤❤❤ super brother
Anfaalka ummayaanu thaankaludey vijayam ❤
I’m a big fan of anfal. The way he sells car is awsm. Looks like sreenath bassi 😂
You are Great...
കഠിനാധ്വാനം, കൂടെ സഹോദരങ്ങൾ ആയ അഞ്ചു വിരൽ ഒരു കൈ ആയി മാറിയതും
Karachil vannu muthee😢😢
❤❤❤❤
Paranjathallamm correct aanu...❤
Padacho ulla kalam padikand good 👍 ❤
Mashaallah ❤❤❤
👍👍👍👌🤝
Super ♥️♥️♥️🌹🌹🌹🙏🙏tree
ഇബുൾ ജൈറ്റ്
വാപ്പ ഇപ്പോൾ വണ്ടികചൊദം ഉണ്ടെന്ന് പറഞ്ഞു ഇത് വരെ കണ്ടില്ല
Good Modivetion bro ❤❤
God bluss 🤲
You're great Anfal
Price is very very high for all vehicles.... Compared to other second hand vehicle dealers in Kerala....
Mashaallah.anfal❤❤❤❤❤
Super alhamdulillah
ഉപ്പാനെ ഇതുവരെ കണ്ടില്ലല്ലോ
Really inspiring 🙏
Buro..ramahumBarkahum.kudukada🤲🤲🤲❤️❤️❤️❤️
Alfan karuthutta Muthu ❤❤❤
Mashallah ❤
Brother Grand ❤
Thank brother that created
Super
Thank
8:49. അൻഫാൽക്കാ കരയിപ്പിച്ചു 😢
അൽഹംദുലില്ലാഹ്
Anfal❤️❤️ safari cars❤️❤️
Price is too high compared with other used car showrooms
വില കുറച്ചു കൂടുതലാണ് കാറുകൾക്ക് ഞാൻ എന്തായാലും ഷോറൂമിലേക്ക് വരും എനിക്ക് MG 7 സീറ്റർ വേണം
ABSALUTLY UR THE RIGTH PERSON
❤❤❤❤❤🎉
അദാണ്ഹന്ഫാൽ,മുത്
💎💎💎💎ijjathi
👍🏼🙏🏼
❤❤anfal🎉
God bless you
🔥❤️👏🏻
Alla hu anugrahikatte
E bull jet ✨✨e✨✨
Masha allah
Super 👌
👌👌👍👍🥰🥰
Neritt onnu kananam varthanam parayanam.. Eppozha avde undavuka??
Lucky man
🤝👏🌹🌹🎁🤲Alhamdulillhaa
🤲🏻
👍👍👍👍👍👍😁🙏💜💪
God s gift 🎉🎉🎉🎉🎉😂😂
😎🚀
ഇയാളുടെ വളർച്ചക്ക് Ebull jet nu നല്ല പങ്ക് ഉണ്ട്
ന്നാലും പൂട്ടിക്കും എന്ന് പറഞ്ഞ മുതലാളി ആരായിരിക്കും🤔
ماشاء الله
Curast 😢😢😢😢
👏🏼👏🏼👏🏼👍🏼🎉
🥰🥰🥰🥰🥰🥰