വളരെ ഭംഗിയായി പഠിപ്പിക്കുന്നു കുട്ടികളും വളരെ മനോഹരമായി കളിക്കുന്നു കൈ അടിക്കുന്നതും കാലിന്റെ പൊസിഷനുകളും എത്ര നന്നായി പറഞ്ഞ് തരികയും കാണിക്കുകയും ചെയ്യുന്നു ഇത്രയും വിശദമായി ആരും പറഞ്ഞ് തരില്ല❤❤❤❤❤❤❤ നന്ദി
സുധടീച്ചർ പഠിപ്പിക്കുന്നത് കാണുമ്പോൾ തന്നേ പഠിക്കാൻ തോന്നുന്നു ഞാനും തിരുവാതിര കളിക്കുന്നുണ്ട് ഇഷ്ടം കൊണ്ട് മാത്രം പക്ഷേ ഇത് കാണുമ്പോൾ ഇതുപോലെ കളിക്കാൻ തോന്നുന്നു ടീച്ചറുടെ അടുത്ത് പഠിക്കാൻ തോന്നുന്നു
@@ParvanaSudha കണ്ണൻ എങ്ങാൻ വന്നോ ഈ വഴി കണ്ടവരുണ്ടോ, കള്ളനവൻ വെണ്ണ കവർന്നോ ഇതാണ് ആ പാട്ട് ' മാമിന് അറിയുമായിരിക്കും ഇത് '' ' യൂട്യൂബിൽ ഉണ്ട്. ഞങ്ങൾ ഈ Song കളിക്കുവാൻ ആഗ്രഹിക്കുന്നു . തുടക്കകാർ അയതുകൊണ്ട് steps അറിയുന്നില്ല

Thankyou
Sudha ടീച്ചർ നന്നായി തന്നെ പഠിപ്പിക്കുന്നു. വളരെ മനോഹരം.
Very beautiful explanation. Vrithiyayi kalikkan eluppathil padikkan pattunnundu. Thank you.❤
🤝❤🤩
❤👌
Super👌👌
💃🏻❤💃🏻
വളരെ വ്യക്തമായും കൃത്യമായും പറഞ്ഞു തരുന്നതിനാൽ നന്ദി.. സ്നേഹം.. സന്തോഷം..
❤👏🏻😅
സുധടീച്ചർ പഠിപ്പിക്കുന്നത് കാണുമ്പോൾ തന്നേ പഠിക്കാൻ തോന്നുന്നു ഞാനും തിരുവാതിര കളിക്കുന്നുണ്ട് ഇഷ്ടം കൊണ്ട് മാത്രം പക്ഷേ ഇത് കാണുമ്പോൾ ഇതുപോലെ കളിക്കാൻ തോന്നുന്നു ടീച്ചറുടെ അടുത്ത് പഠിക്കാൻ തോന്നുന്നു
Varoo
സുധേ ', Excellent Teaching, ഞാനും പഠിയ്ക്കുന്നു
👍👏👌
❤❤
Excellent teaching 👌👌👌🙏🙏
Thank you so much
👌👌❤️
👍👍
🎉
Teaching practice sùper
ചാനൽ നന്നായി പോകുന്നതിന് അഭിനന്ദനങ്ങൾ 🌹
Thank you so much 💓
👏👏👏
❤👌
👌👌❤❤
സുധേ.. എനിക്കും പഠിക്കാൻ തോന്നുന്നു, പ്രായം കൂടീല്ലോ 😅
Koodiyitilla
75 vayass ullavar vare varunund
പദത്തിന് കൊട്ടുമോ ടീച്ചറെ എനിക്ക് അറിയില്ല അതാണ് ചോദിച്ചത്
കൊട്ടും
ഹായ് ചേച്ചി
മത്സരത്തിൽ പങ്കെടുക്കുമ്പോൾ
ശ്രദിക്കേണ്ട ഡ്രസ്സ് കോഡ് എങ്ങനെ യാണ്
Otta vakkil parayan pattilla
@@ParvanaSudha
വിഡിയോയിൽ കൂടി പറഞ്ഞു തന്നാൽഅതി ചേച്ചി
ഞങ്ങൾക്കു മത്സരo ഉണ്ടു ചേച്ചി
തൃശൂർ എവിടെയാണ്... ഞാൻ.. ഇരിഞ്ഞാലക്കുട
Kaiparambu
Kecheri aduth
Near by Vidya engineering college
തിരുവാതിര കളിയിൽ ചിരദ് എടുക്കാൻ പറ്റുമോ
Manassilayilla
Madam kannan engane vanno ഈ തിരുവാതിര കളിയുടെ steps ഒന്നു പഠിപ്പിക്കാമോ?
Songs tharu.padippikam
@@ParvanaSudha കണ്ണൻ എങ്ങാൻ വന്നോ ഈ വഴി കണ്ടവരുണ്ടോ, കള്ളനവൻ വെണ്ണ കവർന്നോ ഇതാണ് ആ പാട്ട് ' മാമിന് അറിയുമായിരിക്കും ഇത് '' ' യൂട്യൂബിൽ ഉണ്ട്. ഞങ്ങൾ ഈ Song കളിക്കുവാൻ ആഗ്രഹിക്കുന്നു . തുടക്കകാർ അയതുകൊണ്ട് steps അറിയുന്നില്ല
Mam ഈ song കിട്ടുമോ
Audio aano vendath?? Or lyrics
Audio kittiyal nannayirunnu mam
Can you msg through instagram or facebook?
K mam
Maamine contact cheyyan no tharamo