MARAMON CONVENTION SONGS 2023 NON-STOP | DSMC MEDIA

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 208

  • @mollykuttymathews7619
    @mollykuttymathews7619 Рік тому +79

    നാഥൻ വരും നാളിൽ... എന്റെ ഇഷ്ടപ്പെട്ട പാട്ട്. യേശുവേ നന്ദി, യേശുവേ സ്തോത്രം.

  • @nktpkd
    @nktpkd Рік тому +7

    MC23_1 സ്തുതിക്കു യോഗ്യനവൻ
    സ്തുതിക്കു യോഗ്യനവൻ
    പുകഴ്ച്ചയ്ക്ക് യോഗ്യനവൻ
    ആരാധിക്കുന്നു ഞങ്ങൾ
    വിശുദ്ധിയിൻ ഉന്നതനെ
    ഹല്ലേലൂയ്യാ മഹത്വം കർത്താധികർത്താവിന്
    ഹല്ലേലുയ്യാ മഹത്വം രാജാധിരാജാവിന്
    ഉയർന്നും പൊങ്ങിയുമാം
    സിംഹാസനേ കാണും ഞാൻ
    സാറാഫുകൾ സ്തുതിക്കും
    പരിശുദ്ധനായവനെ ഹല്ലേലുയ്യാ
    ഏഴു വിളക്കിൻ നടുവിൽ
    സൂര്യനേക്കാൾ തേജസ്സുള്ളോനെ
    ദൂതന്മാർ വണങ്ങുന്നോനെ
    ആരാധിക്കുന്നു ഞങ്ങൾ ഹലേലൂയ്യാ
    MC23_2 നന്മകളെന്നും നൽകീടുന്നെൻ
    നന്മകളെന്നും നൽകീടുന്നെൻ നല്ല നാഥനേ
    കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ കൂരിരുൾ
    മൂടും വഴികളിലെന്നും ദീപം നീയല്ലോ
    ക്രൂരത നിറയും വീഥികളിൽ നീ നല്ല ശമര്യൻ
    നീയെൻ ജീവന്നാധാരം നീയെൻ രക്ഷാ സങ്കേതം
    സ്തോത്രം പാടും ഞാൻ വാഴ്ത്തിപ്പാടിടും
    സ്തുതികൾ ചൊല്ലിടും എല്ലാനാളും
    സ്തോത്രം പാടും ഞാൻ വാഴ്ത്തിപ്പാടിടും
    എന്നും എന്നാളും നന്മകളെ...
    ജീവിതപാതയിൽ ജയവിജയങ്ങൾ നീ തന്ന ദാനം ആയുസ്സിന്റെ
    ബലവും സുഖവും ശാന്തിയും നിന്റെ കരുതൽ
    കൃപയിൻ ഉറവാം കർത്താവെ
    കനിവിൻ നിറവിൽ സ്രഷ്ടാവെ
    നന്ദിയാൽ നിറയും ഹൃദയം പാടും
    സ്തുതിയിൻ ഗീതങ്ങൾ സ്തോത്രം...
    പൊരിയും വെയിലിൽ തളരുംനേരം മുകിലായി തണലായ് നീ
    കൺകൾ നിറയും നേരം എന്റെ ഉള്ളിൽ നോവറിയും കൃപയിൻ
    മഴയായ് പെയ്യുമവൻ
    ഉള്ളിൽ നിറയും സാന്ത്വനമായ്
    ആശ്വാസത്തിന്റെ സ്പർശനമേകും
    കർത്തൻ പ്രിയനാഥൻ സ്തോത്രം...

  • @newswordnew8721
    @newswordnew8721 Рік тому +1

    റോമർ
    6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
    Romans
    6:23 For the wages of sin is death; but the gift of God is eternal life through Jesus Christ our Lord.

  • @paulyovan2633
    @paulyovan2633 Рік тому +14

    I’m very Proud of Maramon Convention Choir,
    May God Bless You Abundantly.
    Thanks for all Wonderful Christian Songs,
    Definitely Blessing everyone Listeners.

  • @jamessam8094
    @jamessam8094 Рік тому +28

    2023 മാരാമൺ ഗാനങ്ങൾ എല്ലാം ഏറെ നന്നായിരിക്കുന്നു. DSMC Team ന് അഭിനന്ദനങ്ങൾ. "നാഥൻ വരും നാളിൽ..." എന്ന ഗാനം രചനയിലും ആലാപനത്തിലും കാട്ടിയ മികവ് Orchestration-നിൽ ഉണ്ടായില്ല എന്ന് തോന്നിപോകുന്നു.

  • @Sunil-nn3ob
    @Sunil-nn3ob Рік тому +13

    Super വല്യവാനായദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും 👌🙏🌹

  • @alwinmammen9598
    @alwinmammen9598 Рік тому +10

    2 nd song🔥

  • @mollyjohn9371
    @mollyjohn9371 Рік тому +14

    Thanks DSMC for unloading songs. God bless

  • @SobinKMathew
    @SobinKMathew Рік тому +15

    Thank you DSMC for making it available on You Tube🙏🙏

    • @mathewssamuel5605
      @mathewssamuel5605 Рік тому

      Good decision .. Otherwise public will take this job to forward.

  • @sonyabraham9455
    @sonyabraham9455 Рік тому +7

    Thank you for sharing it on UA-cam. I was feeling sad about not getting these songs and missing Maramon Convention this year as I am away from Kerala but God has His own way of reaching out to His people. Praise God!

  • @valsammavarghese541
    @valsammavarghese541 Рік тому +8

    Praise the Lord. Amen 👏👏👏

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 Рік тому +1

    ഒരു പ്രത്യേകതയും ഇല്ല.... നാഥൻ വരും നാളിൽ കൊള്ളാം

  • @merinmathew6184
    @merinmathew6184 Рік тому +13

    Very good initiative from DSMC.Thank you very much. Also expect previous years convention songs in this format.

  • @abrahamsamuel8933
    @abrahamsamuel8933 Рік тому +2

    മനമുരുകിപ്രാർത്ഥിച്ചിടാം എന്ന പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @johneapen3219
    @johneapen3219 Рік тому +19

    അർത്ഥവത്തായ ഗാനങ്ങൾ, അഭിനന്ദനങ്ങൾ.

  • @babyjohn6160
    @babyjohn6160 Рік тому +1

    എല്ലാ tune ഒരു പോലെ പുതുമ ഒന്നുമില്ല. പഴയ പാട്ടുകൾ വളരെ ഹൃദ്യമായിരുന്നു

  • @marythomas2956
    @marythomas2956 Рік тому +2

    Amen hallelujah 🙏💐

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 Рік тому +5

    സ്തുതിക്ക് യോഗ്യനവൻ. അതി മനോഹരം. നല്ല വരികൾ. God Bless.🥰🥰🥰

  • @robinroy219
    @robinroy219 Рік тому +11

    Great choir ever ❣️

  • @prasadiype
    @prasadiype Рік тому +12

    ദൈവത്തിനു സ്തുതി😇🙏🏼

  • @Samualkj
    @Samualkj Рік тому +1

    Good morning maramon convention songs are very beautiful and fine thank you very much God bless

  • @lincysoni144
    @lincysoni144 Рік тому +5

    Thank you DSMC

  • @binuvarghese7079
    @binuvarghese7079 Рік тому +7

    സ്തോത്രം 🙏🏻🙏🏻

  • @_big_.pokx_
    @_big_.pokx_ Рік тому +5

    മനമുരുകി പ്രാർത്ഥിച്ചിടാം...,
    തമസ്സേ വഴി മാറുക.. ,
    സ്തുതിക്ക് യോഗ്യനവൻ...
    ഈ ഗാനങ്ങൾ സൂപ്പർ തന്നെ.
    ഒരു പ്രത്യേകകത ഉള്ള ഗാനം ആണ് "തമസ്സേ"എന്ന് തുടങ്ങുന്ന ഗാനം. ഇതിൻ്റെ രചന, സംഗീതം നൽകിയ നൈനാൻ sir ന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു...

  • @johnpappygeorge5100
    @johnpappygeorge5100 Рік тому +9

    Praise The Lord 🙏 Thanks DSMC For This Songs.

  • @anilashaji7938
    @anilashaji7938 Рік тому +4

    Thankyou for sharing it on you tube. 🙏⛪️🌹⛪️⛪️⛪️🌹

  • @tijisanthosh5867
    @tijisanthosh5867 Рік тому +2

    Super

  • @GBU432
    @GBU432 Рік тому +9

    🙏🏻🙏🏻😇എല്ലാവരുയും ദൈവം അനുഗ്രഹിക്കട്ടെ 😍🙏🏻😇👍😇

  • @shinygeorge5597
    @shinygeorge5597 Рік тому +7

    Thanku so much for this all new songs 🙏🙏🙏

    • @vijujacobdavid4014
      @vijujacobdavid4014 Рік тому

      🌹

    • @koshyv3514
      @koshyv3514 Рік тому +1

      മൂന്നോ, നാലോ ഗാനങ്ങൾ കൊള്ളാം. എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുള്ള മാരാമൻ കൺവെൻഷൻ ഗാനങ്ങൾ ആയി താരതമ്യം ചെയ്യുമ്പോൾ ദൈവത്തിന്റെ ആൽമാവും തേജസ്സും , ഓജസ്സും ഇല്ലാത്ത അക്ഷരങ്ങളും, വാക്കുകളും കൊണ്ടു തട്ടിക്കൂട്ട് ഗാനങ്ങൾ. പറയാതിരിക്കാൻ വയ്യ. നൈനാൻ കെ. പുന്നവേലിയുടെ രണ്ടു ഗാനങ്ങളും കൊള്ളാം. നിലവാരം ഉള്ളതാണ്. DSMC ഭാവിയിൽ എങ്കിലും ശ്രദ്ദിക്കണം.

    • @Binu223
      @Binu223 Рік тому +1

      @@koshyv3514 ശരിയാണ്.

  • @ancythankachan4938
    @ancythankachan4938 Рік тому +2

    Thanq dsmc

  • @abhisheksanu2010
    @abhisheksanu2010 Рік тому +3

    Sthuthikk Yogyanavan is an amazing song ,great Lyrics and touching song❤

  • @arpithathought1704
    @arpithathought1704 Рік тому +5

    Thank u for posting the songs..

  • @sophyparel5275
    @sophyparel5275 Рік тому +3

    Beautiful songs and choir God bless all

  • @thomassamuel8727
    @thomassamuel8727 Рік тому +1

    All songs are meaningful and spiritual and will eager to listen repeatedly. All Glory to Lord Jesus Christ.

  • @asham5485
    @asham5485 Рік тому +5

    Thank you for uploading in you tube

  • @elizabethjohn7684
    @elizabethjohn7684 Рік тому +4

    Beautiful presentations of songs.

  • @varghesethomas3538
    @varghesethomas3538 Рік тому +6

    Praise the lord 🙏🏻

  • @mathewssamuel5605
    @mathewssamuel5605 Рік тому +1

    I like ഞാനും കുടുംബവും എന്ന ഗാനം

  • @elizabethjacobnalamvelil.9270
    @elizabethjacobnalamvelil.9270 Рік тому +3

    This year all good songs were selected.Congrats & Praise the Lord.

  • @sheejathomas9418
    @sheejathomas9418 4 місяці тому +1

    Oro Ravum

  • @reenamathew6945
    @reenamathew6945 Рік тому +1

    Great. God Bless.

  • @linirobin3152
    @linirobin3152 Рік тому +4

    God bless🙏🙏

  • @truth_2023
    @truth_2023 Рік тому +1

    വചനം സത്യവചനം Praise the Lord

  • @newyorkparishsteci
    @newyorkparishsteci Рік тому +3

    Thanks a lot for sharing. God bless the DSMC. Commercials in between the songs should have been avoided.

  • @sheebasaji4112
    @sheebasaji4112 Рік тому

    My favourite song is ooro raavum.....❤❤❤

  • @kunjumoanthomas05
    @kunjumoanthomas05 Рік тому +3

    Very good valuable effort.

  • @sujabose3798
    @sujabose3798 Рік тому +2

    Thanks dsmc for sharing this new songs

  • @ganduribalaharish4133
    @ganduribalaharish4133 11 місяців тому

    Praise the almighty God Jesus 🙏💞🙏

  • @naaj95
    @naaj95 Рік тому +2

    I was waiting for this. Thank you! #MC2023

  • @rosammaabraham8252
    @rosammaabraham8252 Рік тому +3

    Amen Praise the lord

  • @sm5s
    @sm5s Рік тому +1

    Thanks to DSMC for circulating the songs. Appreciating your decision. Very useful.

  • @jeenajames2727
    @jeenajames2727 Рік тому +3

    Blessed and beautiful singing of all songs by all DSMC choir members! May God bless Achens and whole team!

  • @ayushsamson2450
    @ayushsamson2450 Рік тому +2

    I am very proud of our maramon convention

  • @newswordnew8721
    @newswordnew8721 Рік тому +3

    റോമർ
    10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
    10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
    Romans
    10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.
    10:10 For with the heart man believeth unto righteousness; and with the mouth confession is made unto salvation.

  • @beenajoy6828
    @beenajoy6828 Рік тому +1

    ആശ്രയിപ്പാൻ സോങ് 👌👌👌

  • @elsyjohn5081
    @elsyjohn5081 Рік тому +3

    Thank you for your valuable service 🙏🏻🙏🏻

  • @kochuthumpi
    @kochuthumpi Рік тому +5

    മനോഹരം 🙏🙏🙏

  • @jollymollyist
    @jollymollyist Рік тому +2

    SUPER NALLA AATHMEEYA GAANANGALL👋👍

  • @sherlymathew4185
    @sherlymathew4185 Рік тому +2

    Praise the Lord

  • @angelyogie
    @angelyogie Рік тому +5

    Sthuthikk yogyanavan..this year this a song that I heard and touch my heart. Its sounds like an angel. Halleluah, Halleluah

  • @varghesegeorgec3723
    @varghesegeorgec3723 Рік тому +3

    നാഥൻ വരും നാളിൽ - 7:01
    ഞാനും കുടുംബവും - 15:27
    നൻമകൾ എന്നും - 53:13

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Рік тому +1

    1991"1992എല്ലാ എല്ലാ പാട്ടുകളും പ്ലേ ചെയ്തു തരാമോ ഞാൻ ഒരു പെന്താ കോസിൽ àആരാധന കൂടുന്നവരാ പക്ഷേ മാരാമൻ കൺവെൻഷനിൽ എല്ലാ വർഷവും മീറ്റിംഗീ നുവരും എന്റെ ജീവനാണ് അവിടുത്ത പാട്ടുകൾ 🙏🙏🙏🙏🙏🙏💕💕👌💕👌👌❤️❤️

  • @annammamathai7456
    @annammamathai7456 Рік тому +4

    Amen🙏

  • @blessonmathew5566
    @blessonmathew5566 Рік тому +1

    amazing songs❤❤❤
    the quality is unparallelled

  • @rajisanu1142
    @rajisanu1142 Рік тому +4

    🙏 🙏 amen. Praise Lord 🙌.. always tears 😢 on my eyes when I listen to convention songs ,this year especially 3rd song 🎵 ❤️ ♥️ 💖

  • @samuelisaac2468
    @samuelisaac2468 Рік тому +1

    Great full 👍

  • @baijucherian9625
    @baijucherian9625 Рік тому

    One of the best worship song
    Congratulations Anil Kattuparambil

  • @anniebenjamin4425
    @anniebenjamin4425 Рік тому

    നന്മകളെന്നും നല്കിടുന്നെന്നൻ...ഈ വർഷത്തെ ഹിറ്റ് പാട്ട്..

  • @AnuAlex-s9m
    @AnuAlex-s9m Рік тому +1

    👍 like

  • @giojosammelody9637
    @giojosammelody9637 Рік тому +1

    Love all songs . God bless all the members 🙏🥰

  • @jijuvarughese8187
    @jijuvarughese8187 Рік тому +3

    ആശംസകൾ 🌹✋️

  • @Derozh7
    @Derozh7 Рік тому

    My fav song nathan varum super bgm

  • @anilvarghese5453
    @anilvarghese5453 Рік тому

    നല്ല ഒരു ഉണർവ് സോങ്... 🙏സ്തുതിക്കുയോഗ്യൻവൻ 🙏ഗോഡ് ബ്ലെസ്... ആമേൻ 🌷

  • @chandyslockcenter2360
    @chandyslockcenter2360 Рік тому +1

    Manamurugi prarthicheedam ❤

  • @sobhapolson9306
    @sobhapolson9306 Рік тому +2

    Thankyou👍👍

  • @bijutc3452
    @bijutc3452 Рік тому +2

    More God bless to all 🙏🙏🙏🙏

  • @mathewps2007
    @mathewps2007 Рік тому +5

    Ninan Punnaveli ❤❤❤❤❤

  • @mollyjacob3046
    @mollyjacob3046 Рік тому

    AMEN 🙏 🙏 🙏 🙏 🙏 🙏

  • @joemoljoy3161
    @joemoljoy3161 Рік тому +2

    These songs are a blessing! Thank you DSMC!

    • @thomasjohn1968
      @thomasjohn1968 Рік тому

      " തമസ്സേ വഴി മാറുക നീ ദൂരെ
      ഒളിയായ് ദൈവമെൻ ചാരെ
      അഴൽ പോയ് ഹാ ! എത്ര മോദം
      യാഹാണെൻ ആത്മപ്രകാശം "
      പകലിലും രാത്രിയിലും വെളിച്ചമായ് യേശു എന്നുള്ളിലുണ്ട്. നാഥാ നീ നൽകിയ ദിവ്യവെളിച്ചമായി സുവിശേഷത്തിൻ കൈത്തിരിയായ് നവ സാക്ഷ്യമേകി നിനക്കുവേണ്ടി ഞാനെരിഞ്ഞുയരും...
      രചന, സംഗീതം : നൈനാൻ കെ. പുന്നവേലി
      പശ്ചാത്തല സംഗീതം : റെജി ജോസഫ്

  • @joy.rjoy.r8330
    @joy.rjoy.r8330 Рік тому

    Njanum Kudumbavum..👌👌👌

  • @aksaabreenavlog1183
    @aksaabreenavlog1183 Рік тому +2

    Amen

  • @sojisoji8207
    @sojisoji8207 Рік тому

    എല്ലാ പാട്ടും അർത്ഥവത്തായ വരികൾ.Praise GOD🙏

  • @sureshdavid2791
    @sureshdavid2791 Рік тому

    എല്ലാപാട്ടും കൊള്ളാം

  • @bincysaju2690
    @bincysaju2690 Рік тому +1

    🙏🙏🙏prais the Lord

  • @georgephilip832
    @georgephilip832 7 місяців тому

    God bless all

  • @mollykutty-zf4uz
    @mollykutty-zf4uz Рік тому +2

    Thank you dsmc for make it available on you tube 🙏

  • @sumashaji9254
    @sumashaji9254 Рік тому

    njanum kudbbavum njaggal my favorite song

  • @blesskeyboard5553
    @blesskeyboard5553 Рік тому

    നല്ല പാട്ടുകൾ ഹൃദയത്തെ സ്പർശിക്കുന്നവ

  • @manuvlog9409
    @manuvlog9409 Рік тому

    എല്ലാ പട്ടും സൂപ്പർ ❤

  • @aleyammajohnny1082
    @aleyammajohnny1082 5 місяців тому

    Beautiful songs

  • @santhammajose334
    @santhammajose334 Рік тому

    ഞാനും കുടുമ്പവും 👍 🙏 🙏

  • @SosammaJose-m7z
    @SosammaJose-m7z Рік тому +1

    super song

  • @nktpkd
    @nktpkd Рік тому +4

    MC23_6 എഴുന്നേൽക്കാം നാം മുന്നേറിടാം
    എഴുന്നേൽക്കാം നാം മുന്നേറിടാം
    യേശുവിന്റെ സാക്ഷികളായ്
    അവനല്ലോ ജീവനെ നൽകിയത്
    ഭയമിനി വേണ്ടതില്ല (2)
    അവൻ വിശ്വസ്തനാകും ദൈവമല്ലോ
    താങ്ങി നമ്മെ നടത്തും
    അവൻ വീരനാം നാഥൻ കരുതുമെന്നേക്കും
    പാടി വാഴ്ത്തീടാം അവനെയെന്നും (2)
    ക്രൂശിതനായ കർത്തൻ കാൽവറിയിൽ
    ജീവനെ നല്കിയതാം
    ത്യാഗത്തെ ഓർത്തിടാം ഇന്നുമെന്നും
    അവനല്ലോ രക്ഷയിൽ പാറ (2) അവൻ...
    പിന്തുടരാം താതൻ പാതയെ നാം
    അനുദിനം മറന്നിടാതെ
    ചേർത്തീടുമേ നമ്മെ ഒരു ദിവസം
    സ്വർഗീയ ഭവനമതിൽ (2) അവൻ...
    MC23_7 ഞാനും കുടുംബവും ഞങ്ങൾ യഹോവയെ
    ഞാനും കുടുംബവും ഞങ്ങൾ യഹോവയെ
    സേവിച്ചും മാനിച്ചും ജീവിച്ചിടും
    മുട്ടിന്മേൽ നിന്നിടും, മുട്ടിക്കായ് പ്രാർത്ഥിക്കും
    മുഖം മറയ്ക്കാതവൻ ഉത്തരം നൽകും
    എത്ര നല്ലവൻ അവൻ എന്നും വിശ്വസ്തൻ
    തലമുറയായുള്ള സങ്കേതവും
    ഹൃദയം നുറുങ്ങിടുമ്പോൾ അവൻ അരികെ അണഞ്ഞിടും
    മനസ്സു തകർന്നിടുമ്പോൾ അവൻ മാറോടു ചേർത്തണതയ്ക്കും(2)
    കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൽ മറയ്ക്കും പോലെ ജീവൻ
    തന്നും വീണ്ടെടുക്കാൻ മനസ്സ്റുള്ളവൻ (2)
    എത്ര നല്ലവൻ അവൻ എന്നും വിശ്വസ്തൻ
    തലമുറയായുള്ള സങ്കേതവും (2) ഞാനും...
    രക്ഷിപ്പാൻ കഴിയാതെ വണ്ണം തൻ കരങ്ങൾ കുറുകീട്ടില്ല
    കേൾപ്പാൻ കഴിയാതെ വണ്ണം തന്റെ കാതുകൾ മന്ദമായില്ല (2)
    ബാലസിംഹങ്ങൾ പോലും ഇര കിട്ടാതിരുന്നാലും
    ദൈവമക്കൾക്കോ നന്മ മുടക്കാത്തവൻ
    എത്ര നല്ലവൻ അവൻ എന്നും വിശ്വസ്തൻ
    തലമുറയായുള്ള സങ്കേതവും (2) ഞാനും...
    MC23_8 ആനന്ദം പരമാനന്ദം നിൻ
    ആനന്ദം പരമാനന്ദം നിൻ വരവിന്റെ നാളിൽ
    കാന്തയായ് ഞാൻ ചേർന്നിടും നാളിൽ
    നിത്യമാമെൻ വീട്ടിൽ കർത്തനെ നിൻ ചാരെ
    മോദമായ് ഞാൻ പാർത്തിടും നാളിൽ
    നിൻ വരവിന്റെ ലക്ഷണങ്ങൾ കണ്ടിടുമീ നാളുകളിൽ
    എൻ മനം തുടിച്ചിടും സദാ
    എണ്ണയും വിളക്കുമായ് എണ്ണി എണ്ണി കാത്തിടുന്നേൻ
    യേശുനാഥാ നിൻ വരവിനായ് ആനന്ദം...
    ഈ മരുവിൽ കഷ്ടതകൾ ഏറിടുന്നു നാളുതോറും
    എന്നു മേഘ വന്നിടും പ്രിയാ മേഘേ
    എൻ വിലാപം തീർന്ന് ഞാനാനാളിലെന്റെ കാന്തനൊത്ത്
    ആനന്ദത്താൽ ആർത്തു പാടുമേ ആനന്ദം...
    കോടാകോടി ദൂതഗണം വാഴ്ത്തിടുമാ നാട്ടിലെന്റെ
    പ്രിയനൊപ്പം വിശ്രമിച്ചിടും
    മായയാമീ ലോകം വിട്ടെൻ ക്ഷീണമെല്ലാം തീർന്നു ഞാനാ
    പ്പൊന്നു മാറിൽ ചാരിടുമന്ന് ആനന്ദം...

  • @nktpkd
    @nktpkd Рік тому +6

    MC23_3 തമസ്സേ വഴിമാറുക നീ ദൂരെ
    തമസ്സേ വഴിമാറുക നീ ദൂരെ
    ഒളിയാം ദൈവമെൻ ചാരെ
    അഴൽ പോയ് ഹാ! എത്ര മോദം
    യാഹാണെൻ ആത്മപ്രകാശം
    പകൽ വെളിച്ചമായ് പകലോനല്ല
    രാത്രി വെളിച്ചമായ പനിമതിയല്ല
    നീതിസൂര്യൻ യേശു എന്നുള്ളിൽ
    നിത്യമാം പ്രകാശമായുണ്ട്
    കഷ്ടകാലങ്ങളിൽ ദുഃഖവേളകളിൽ
    പരിക്ഷീണിതനായിടുമ്പോൾ
    ഓരോ യാമവും പിരിയാതെന്നെ
    എന്റെ ദൈവം കരുതീടുന്നു പകൽ വെളി...
    ഊതിക്കെടുത്തീടുവാൻ ആർക്കുമാവില്ലിതു
    ഇരുൾ കോട്ടകൾ തകർന്നടിയും
    ശത്രു ജയിക്കയില്ല ഞാൻ തളരുകില്ല
    എന്റെ ദൈവം ശക്തനല്ലോ പകൽ വെളി...
    നാഥൻ തിരി തെളിച്ച ദിവ്യവെളിച്ചമായി
    സുവിശേഷത്തിന്റെ കൈത്തിരിയായി
    ഇരുളാർന്നിടത്തിൽ നവ സാക്ഷ്യമേകി
    എന്റെ താതനായെരിഞ്ഞുയരും പകൽ വെളി...
    MC23_4 മനമുരുകി പ്രാർത്ഥിച്ചീടാം
    മനമുരുകി പ്രാർത്ഥിച്ചീടാം, ദിനവും
    തവ സവിധേ യാചിച്ചിടാം (2)
    തകർന്ന ഹൃദയം കാണുന്ന ദൈവം (2)
    മനസ്സലിവുള്ളവൻ കരുണയിൽ കടലായ
    തണലായ് അരികിൽ കൂട്ടിനുണ്ട് (2)
    ഞാനൊന്നു കരയുമ്പോൾ അരികിലണഞ്ഞ്
    അമ്മയെപ്പോലവൻ വാത്സല്യമേകും (2)
    ഇടറുന്ന പാതയിൽ തളരുന്ന പാദങ്ങൾ
    തഴുകി തലോടുമെൻ ആത്മനാഥൻ (2) മനമുരുകി...
    രോഗത്താൽ വലയുമ്പോൾ അരികിലണഞ്ഞ്
    താതനെപ്പോലവൻ ആശ്വാസമേകും (2)
    തകരുന്ന മാനസ്സം തളരുന്ന ദേഹിയും
    തഴുകി തലോടുമെൻ യേശുനാഥൻ (2) മനമുരുകി...
    MC23_5 വചനം സത്യവചനം
    വചനം സത്യവചനം
    ഇതു തേനിലും മധുരം തിരുവചനം (2)
    പ്രാണനെ തണുപ്പിക്കും ജീവന്റെ വചനം വചനം.....
    പാതയിൽ ശോഭിതമായിടും വചനം
    നിർമ്മലമായൊരു തിരുവചനം (2)
    കാലിനു ദീപമായ്ത്തീരുമീവചനം
    രക്ഷയേകീടുന്ന ദിവ്യമാം വചനം (2) വചനം.....
    നിത്യമാം ശക്തിയെ പകർന്നിടും വചനം
    ആത്മഫലങ്ങളാൽ നിറച്ചിടും വചനം (2)
    പാപത്തിൻ ബന്ധനം അഴിച്ചിടും വചനം
    രൂപാന്തരം നൽകും സ്നേഹമാം വചനം (2) വചനം.....

  • @chocalatesajeev
    @chocalatesajeev Рік тому +2

    ❤️❤️lovely song

  • @annekoshi6822
    @annekoshi6822 10 місяців тому

    All songs are very meaningful

  • @abumgeorge
    @abumgeorge 10 місяців тому

    Praise the lored

  • @sukeshstepenson9372
    @sukeshstepenson9372 Рік тому

    God bless you all and very nice songs 🙏

  • @mathewreji535
    @mathewreji535 Рік тому +2

    മനോഹരമായ വരികളും സംഗീതവും ആലാപനവും🌼

  • @mathewvargese1503
    @mathewvargese1503 Рік тому +1

    God bless