RXZ 135🔥വൈറൽ ആകാൻവേണ്ടി RX നെ കളിയാക്കിയവർ കാണുക🔥

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 340

  • @theju1221
    @theju1221 3 роки тому +384

    "ഇവൻ തിരിച്ചു വന്നിരുന്നെങ്കിൽ " എന്ന് അഗ്രഹിക്കുന്നവരാണ് ഈ video കാണുന്നത്

  • @AKHIL-ggyog
    @AKHIL-ggyog 3 роки тому +303

    RX fance like adi 🔥🔥🔥

  • @Dashamuulam
    @Dashamuulam 3 роки тому +236

    ഇവന്റെ ഇന്നത്തെ range എന്താണെന്ന്
    അറിയിക്കാൻ ഇവന്റെ resale value തന്നേ
    ധാരാളമായിരുന്നു...!!❤️🔥
    2 STROKE KING💥

    • @slugger8163
      @slugger8163 3 роки тому +6

      bro njn rx eduthath vandide showroom price ×3 cash koduthannu

    • @Dashamuulam
      @Dashamuulam 3 роки тому +5

      @@slugger8163 അതാണ്‌..അതാണ്‌ പവർ🔥

    • @kudariii
      @kudariii 3 роки тому +7

      RD 350 5 LAKHS 😀❤️

    • @vineeth6526
      @vineeth6526 3 роки тому +1

      Kingo,pinnenthin mone rd350

    • @Dashamuulam
      @Dashamuulam 3 роки тому

      @@vineeth6526 rd 350 fail ആയ വണ്ടിയാണ്.

  • @THRISSOKARAN
    @THRISSOKARAN 3 роки тому +17

    😊പഴകുംതോറും വീര്യം കൂടുന്ന മൊതലുകളുടെ കൂട്ടത്തിലെ ഒരു രാജാവ്😍 RXZ ഉയിരേ...😍😍

  • @thunderstorm.100
    @thunderstorm.100 3 роки тому +7

    Njn വലുതാകുമ്പോൾ rx വാങ്ങും My favorite bike😘

  • @rizvankp7897
    @rizvankp7897 3 роки тому +12

    വികാര ജീവികളുടെ ഒരേ ഒരു എതിരാളി Rx

  • @lyf_owner7509
    @lyf_owner7509 3 роки тому +17

    രാജാവിന്റെ തട്ട് എന്നും താഴ്ന്നേയിരിക്കൂ 🔥

  • @VinodVinod-ub7vt
    @VinodVinod-ub7vt 3 роки тому +13

    ഒരേ ഒരു രാജാവ്👆❤❤💪💪

  • @shadowgamingmalayalam7801
    @shadowgamingmalayalam7801 3 роки тому +13

    ഒരു പെണ്ണ് പോയാൽ വേറെ ഇഷ്ട്ടം പോലെ ഉണ്ട് ഒരു 5സ്പീഡ് വണ്ടി പോയിട്ട് 4സ്പീഡ് വണ്ടി പോലും കിട്ടാൻ ഇല്ല
    2സ്‌ട്രോക് വണ്ടിയിൽ കേറി പൊട്ടിച്ചു പോണ ത്രില്ല് ഒന്നും ഒരു പെണ്ണിനും തരാൻ പറ്റില്ല
    2സ്‌ട്രോക് 💥💥💓
    King RXZ 💓💓💋💋

  • @fayizmohd08
    @fayizmohd08 3 роки тому +32

    What a coincidence.....njan ippo RXZ nte review search cheythoondirikkaairnnuuu....😊😁😁...

  • @gokulkl.32boy57
    @gokulkl.32boy57 3 роки тому +10

    Bro video ചെയ്ത്തത് rx ഔനേഴ്‌സിന് ഒരു publisity ആവും..
    എന്റെ പരിചയത്തിൽ 3 blue colour RX ഉണ്ട് . ഇപ്പോളും ഈ മൊതല് ഒരു രക്ഷയും ഇല്ല 😘😘

  • @roneldominic2039
    @roneldominic2039 3 роки тому +28

    ഇവനും splendor ഒക്കെ നമുക്ക് ഒരു വികാരം ആണ്...

  • @blackmafia1776
    @blackmafia1776 3 роки тому +103

    Rx നെ കളിയാക്കിയവന്മാർ ഇവിടെങ്ങും ഇല്ലെന്ന് തോന്നുന്നു 😆😆😆😎

  • @firoz1353
    @firoz1353 3 роки тому +5

    Ethre kashtta pettalum ethra kalam kazhinjalum vendilla onn swanthamakanam ..orupad nalathe agrahaman

  • @surajsajeev8777
    @surajsajeev8777 3 роки тому +3

    Proud to be a rx owner😌💖

  • @sreejithg5821
    @sreejithg5821 3 роки тому +42

    പിള്ളേർക്ക് 2 stroke 4 stroke വ്യത്യാസം അറിയില്ല ,ഷില്ലി boys ...😏

  • @praveenmohan5420
    @praveenmohan5420 3 роки тому +2

    Hater's ഇല്ലാത്ത പയ്യനാണ് 💯❤️

  • @gokulkl.32boy57
    @gokulkl.32boy57 3 роки тому +16

    Bro I am waiting for T shirt. Ready ആയില്ലേ........

  • @Dostoe_vsky
    @Dostoe_vsky 3 роки тому +4

    2-സ്ട്രോക്ക് എഞ്ചിൻ ഉപയോഗിച്ച് വിൽപ്പനയ്‌ക്കെത്തിയ അവസാന മോഡലുകളിൽ ഒന്നാണ് യമഹ RXZ 135. 132 സിസി, 2-സ്ട്രോക്ക്, 7 പോർട്ട് ടോർക്ക് ഇഞ്ചക്ഷൻ എഞ്ചിൻ 7500 ആർപിഎമ്മിൽ 14 ബിഎച്ച്പി, 6500 ആർപിഎമ്മിൽ 12 എൻഎം എന്നിവ ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയർബോക്‌സുമായി വന്ന ഇത് 120 കിലോമീറ്റർ വേഗത കൈവരിക്കുന്നു. 115 കിലോഗ്രാം ഭാരം വരുന്ന മോട്ടോർസൈക്കിളിന് 10.5 ലിറ്റർ ഇന്ധന ടാങ്ക് ഉണ്ട്. അക്കാലത്ത് അതിന്റെ ക്ലാസ്സിൽ ഇതിന് നേരിട്ടുള്ള എതിരാളികളില്ലായിരുന്നു, മാത്രമല്ല അതിന്റെ ശക്തിയെ നിലവിലെ തലമുറ പൾസർ 150 മാത്രമേ താരതമ്യം ചെയ്യാൻ കഴിയൂ, അതിൽ നിന്ന് വീണ്ടും യമഹ ആർ‌എക്സ്ഇസഡ് 135 കൂടുതൽ ശക്തമാണ്.polution, fuel efficency എന്ന പ്രശ്നം മാറ്റിനിർത്തിയാൽ മറ്റൊരു പ്രശ്നവും ഈ വണ്ടിക്കു എന്നല്ല 2 stroke ന് പറയാൻ ഇല്ല.

  • @colinx21
    @colinx21 3 роки тому +19

    Haters illatha payyan aaney..🔥

  • @kltechy3061
    @kltechy3061 3 роки тому +28

    എന്നും king anu evanum ഇവന്റെ അനിയന്മാരും ❤❤❤❤❤❤❤

  • @shajimonc534
    @shajimonc534 3 роки тому +3

    Machane ninga poliyanu ikka videos iniym venam katta waiting

  • @NAFYEAY
    @NAFYEAY 3 роки тому +12

    Yamaha Energy Induction System🔥🔥💫🥰
    മൂടേഷ് 💫🤟

  • @rijeshreji6578
    @rijeshreji6578 3 роки тому +3

    Ee vandi njn anu mod chythe , nteln ee contionil anu owner vngiche .. nothing had changed .... !❤️

  • @shajimonc534
    @shajimonc534 3 роки тому +8

    Katta support aliya

  • @mebinbmathew7092
    @mebinbmathew7092 3 роки тому +3

    Ente ponno ijathi look🤤❤️

  • @krishna_vr_f0rtysix375
    @krishna_vr_f0rtysix375 3 роки тому +3

    ഒര് ഐറ്റം എന്റെ കയ്യിലും ഉണ്ട് മോനേ... #Rx_135_5Speed⚡
    അടുത്ത ലക്ഷ്യം ഇതാണ് #Z
    #2Str0ke_liFe🏍💨💨
    #Yamaha💙
    #P0vereeeeesh💥💥✌

  • @sreerajrajesh478
    @sreerajrajesh478 3 роки тому +2

    അതൊരു ജിന്നാണ് അവനെ അറിയുന്നവനാ പുള്ളിടെ വേല അറിയൂ RX ഉയിർ ♥️♥️♥️♥️♥️♥️♥️

  • @bluestorm9707
    @bluestorm9707 3 роки тому +2

    അന്നും ഇന്നും രാജാവ് ♥️💯

  • @Rdxnandu112
    @Rdxnandu112 3 роки тому +4

    Bro ithu RD 350 yudea handle anu verea level handle anu ithu❤💥

  • @aarontomjoseph6792
    @aarontomjoseph6792 3 роки тому +3

    Kottayam!! KL 05💥💥

  • @walle830
    @walle830 3 роки тому

    ഇന്നാൾ ത്തെ community tab 🎬 ഇൽ channel ന്റെ അഭിപ്രായങ്ങൾ😊 പറയാൻ ഇട്ടതിനു ശേഷം നല്ല മാറ്റങ്ങൾ✨ ഉണ്ടല്ലോ വീഡിയോക്ക്📺.എന്തായാലും അടിപൊളി ആയിട്ടുണ്ട്🤗.
    ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് വേണം 🤗

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    പൊളിച്ചു ബ്രോ👍👍👍🔥🔥🔥🎉🎉🎉🎉💕💕✌️✌️വണ്ടി കിടുവെ❤️❤️❤️❤️❤️✌️😎

  • @abhijithvenugopal6184
    @abhijithvenugopal6184 3 роки тому +3

    Ivan oru killadi tanne✌🏾🔥

  • @anandhuaj6215
    @anandhuaj6215 3 роки тому +8

    Fulll power analloo machaa...😁😁💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @sangeethks6519
    @sangeethks6519 3 роки тому +17

    സൂക്ഷിച്ച് ഓടിക്കണം, കാറ്റ് നന്നായി പിടിക്കും, നല്ല speed ഇല്‍ പോകുമ്പോൾ ഒരു വലിയ വണ്ടി അടുത്തുകൂടി പോയാൽ പേടി ആവും. So ഡ്രൈവ് സേഫ് Bro.

  • @Anumolanu47
    @Anumolanu47 3 роки тому

    samsarikkumbo music kettanda broo...rxz uyirr💥💥

  • @_rx_infected_soul_
    @_rx_infected_soul_ 3 роки тому +6

    സെയ്ത് ബ്രോന്റെ വണ്ടി 🤙

  • @chumkkaamaniii
    @chumkkaamaniii 3 роки тому +2

    Long ok sukhamayit povm.... Nta brother ipo ladakh poyirika❤

  • @lishadlatheef8512
    @lishadlatheef8512 3 роки тому

    Pewer njanum kylm kaaran ann🔥🔥🔥🔥 v3ye kurich kooduthal ariyaan vendiya subscribe cheythe but ippo ellaa videoyum kaanunnond bro pwolikk. 🔥 lots of love from a V3 fan🔥 rx 🔥🔥🔥❤️❤️❤️❤️

  • @itsmetorque
    @itsmetorque 3 роки тому

    Proud that i have one with perfect condition puli....🤘😎😍💙 rxz is an emotion

  • @adarshtr3692
    @adarshtr3692 2 роки тому +1

    6:43 🔥💥🚀

  • @rcrock_
    @rcrock_ 3 роки тому +1

    Machan poli...🔥

  • @akshaynjnjr6296
    @akshaynjnjr6296 3 роки тому +2

    One an only 👑👑💯

  • @mrmasky1375
    @mrmasky1375 3 роки тому +1

    oru Rx mayam anallo ivide🔥🔥🔥🔥🔥🔥

  • @kuttalu
    @kuttalu 3 роки тому +8

    അച്ഛന്റെ rx100 ൽ ഓടിച്ചു തുടങ്ങിയതാ. അതുകൊണ്ടായിരിക്കാം bullet എത്ര ഓടിച്ചിട്ടും ഇത് വരെയും royal enfieldനോട് താല്പര്യം തോന്നിയിട്ടില്ല.

    • @Moonlight-hq3gi
      @Moonlight-hq3gi 3 роки тому +5

      same here......bullet kaal
      rx 100nnu sound and performace better aanu
      rx 100 aanu sherikkum ulla riding feel tharunney...bullet overrated aanu 🤣

  • @godwin9095
    @godwin9095 3 роки тому +1

    Ikka ikka oru Big fannnnnnaaa

  • @mr_mechgod1286
    @mr_mechgod1286 3 роки тому +3

    *ഒരു reels കണ്ടു kerala to Kashmir rxz 135 ൽ പോകുന്നത് 💥❤*

  • @abhinavabhinav5683
    @abhinavabhinav5683 3 роки тому +2

    First ❤️

  • @adithyanadhi1154
    @adithyanadhi1154 3 роки тому +1

    ആ sound ⚡️❤

  • @nabeel7123
    @nabeel7123 3 роки тому +1

    16 inch weel oyivaaki 18 aakiyaal vandi inyum kidan thullum.RX powershhhh💥💥

  • @theboogeyman1611
    @theboogeyman1611 3 роки тому

    6:40 yeis technology yamaha energy induction system (powerbox) ❤️

  • @arcadiagamingyt8557
    @arcadiagamingyt8557 3 роки тому +5

    Putt evdayo kettapolaaa🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 BIG FAN BROOO

  • @shanuyoyo4704
    @shanuyoyo4704 3 роки тому +1

    എനിക്കറിയാം മച്ചാനെ.. പോളിയാണ്.. 130 എന്റെ കൂടെ പൊളിച്ച വണ്ടിയ ഈൗ വണ്ടി

  • @sreedinpoduval2566
    @sreedinpoduval2566 3 роки тому +1

    Polii❤️❤️
    2 stroke king yamaha❤️

  • @arunbhaskerr
    @arunbhaskerr 3 роки тому +1

    പെടന്നെ പെട 💥❤️

  • @ranjith56850
    @ranjith56850 3 роки тому +1

    നീ മുത്താണഡാ.... 😍

  • @annaalena8679
    @annaalena8679 3 роки тому

    Rx na vellaunna oruthanum ee roadukallil illa njn rx na pokki parayananu vicharikaruthu athu oru jinn ane entayil irukana bike oru superbike ane pache oru rx100 kondu ride poyapol njn ippo athine fann ane mainly oru rx vanganam ennu ane enta ippozatha dream mainly rx100 its one of legendary 🥰🥰🥰🥰

  • @reelsnc9088
    @reelsnc9088 3 роки тому +1

    Polappan 🔥

  • @shyammp2998
    @shyammp2998 3 роки тому +1

    Vediyunda💥💯

  • @sivaprasad6308
    @sivaprasad6308 3 роки тому +1

    6:45 pever💥🔥

  • @tommy7334
    @tommy7334 3 роки тому +2

    Bro suzuki shogun review cheyamo

  • @Savu130
    @Savu130 3 роки тому +2

    Ente second hand glamouril njan pokatha tripilla... engine pani ond vandik... ennal inn vare ath panithitt polumila... karanam engine azhich kazhinjaal pinnem pinnem pani kittum... headinaane problem athukond spark adich pokum mikapezhum... njan epezhum oru extra spark plug kayil karuthitundaavum... pinne oil maatitaane tripadikunathenkil spark pluginum kuzhapamundaavila... namede vandiye pati sheriyaaya dharaana undenkil... ath ethra paata vandi anenkil polum lokathe evide venemenkilum pokaam

    • @hanaan__429
      @hanaan__429 3 роки тому +2

      ente veetilum und oru 2005 glamour.piston pani oke und.inne vare engine open cheythitilla. angee attam ethi,ennalum chaavilla,ippazhum putt pola oodunnund,

  • @soorajsooraj7322
    @soorajsooraj7322 3 роки тому +1

    Nice video😍😍😍👍👍

  • @edwinjoseph5176
    @edwinjoseph5176 3 роки тому

    3 td time ah najan e vedio kaanane💥💥

  • @abudahirs4215
    @abudahirs4215 3 роки тому +3

    Old Karizma R review bro chey bro

  • @shabeer3040
    @shabeer3040 3 роки тому +1

    Legend 🤩🤩❤️

  • @adivlogs5647
    @adivlogs5647 3 роки тому +2

    ❤️RX100❤️

  • @girishkg4268
    @girishkg4268 3 роки тому

    Evan oru legand thanne entha sheri yallle😇😇

  • @petvloggermalayalam36
    @petvloggermalayalam36 3 роки тому

    Notification kitti👍❤🤗

  • @akbarsha1655
    @akbarsha1655 3 роки тому +1

    Entho box headlight enik ormma varunnath splender aanu♥️🥰

  • @shijuzamb8118
    @shijuzamb8118 3 роки тому +2

    💥💥pewr.... Powli,

  • @aymenshaji8454
    @aymenshaji8454 3 роки тому

    ഏത് കാട്ടിലും ഇവനെ കൊണ്ടുപോകാം 💪. പക്ഷേ ഓയിൽ പമ്പ് വർക്ക് ആയിരിക്കണം.rx കൊല്ലാൻ കഴിയും തോൽപ്പിക്കാനാവില്ല 💪

  • @Motoprixs
    @Motoprixs 3 роки тому +6

    Bro kure ayi alle ente comment enthoke sugale ❤️

  • @kiranbabu6406
    @kiranbabu6406 3 роки тому +3

    But powerful 😍🔥

  • @kilukkampetti8980
    @kilukkampetti8980 3 роки тому +15

    ആരും ഇങ്ങനെ fan എന്ന് പറയല്ലേ കാരണം ആരാധക്ക് അർഹൻ ഏക ദൈവം മാത്രേ ഉള്ളു.

  • @athulpm15
    @athulpm15 3 роки тому +1

    kidu 🔥

  • @aswinar5158
    @aswinar5158 3 роки тому +4

    Its about 2 stroke....🥰

  • @sarathchandran1012
    @sarathchandran1012 3 роки тому +1

    Suzuki Shogun avante oru review cheyyavo

  • @subzro5
    @subzro5 3 роки тому +5

    Screenil onnum kanikanjathu kariyam aiy ❤️😂😉

  • @abhinandps6752
    @abhinandps6752 3 роки тому +2

    Rx Mood 💥

  • @hashimcr7549
    @hashimcr7549 3 роки тому

    Domino throttle italian made use chythathkind kurch perfomance extrakittum

  • @kamaruzack6666
    @kamaruzack6666 2 роки тому

    ഇപ്പോഴത്തെ പാൽ കുപ്പികൾക് എന്ത് അറിയും ഇവനെ കുറിച് അവനെ അറിയണമെങ്കിൽ അവന്ടെ പേർ തന്നആയിരുന്നു rxz
    Rx100 ഉയിർ ❤️💥😘🥰

  • @MenofCourage
    @MenofCourage 3 роки тому +1

    RXZ🔥 istavano ennaal koode koodikko ✌

  • @096_VishnuMB
    @096_VishnuMB 3 роки тому

    യെസ് ബ്രോ ആഗ്രഹം കൊണ്ടാണ് എടുത്തത് 🥰❤🤘

  • @sinanmuhammed6739
    @sinanmuhammed6739 2 роки тому +1

    Bro Rx-z ippo evidengilum kittumo njan kure anneshikunnund ad kond ആണ് chodichad ippo evidengilum kodukkan indo

  • @mlgopalmlgopalmlgopalmlgop4245
    @mlgopalmlgopalmlgopalmlgop4245 2 роки тому

    Which is the quick throttle used in this bike

  • @v2vlogs828
    @v2vlogs828 3 роки тому +3

    Wide handlenu atra rate

  • @the_black_beast8671
    @the_black_beast8671 3 роки тому +2

    RXZ ❤️

  • @arunk.k95
    @arunk.k95 3 роки тому

    Oru Shogun or shaolin video cheyyamo ??😊😊😊

  • @lijopolachan5760
    @lijopolachan5760 3 роки тому +15

    ❤❤❤❤

  • @gamerrodriguez5902
    @gamerrodriguez5902 3 роки тому +2

    Aadich ang erach ang keruva mmmmm 😁🔥😘

  • @pranavpp3389
    @pranavpp3389 3 роки тому

    Save ❤️2strok 💥

  • @annaalena8679
    @annaalena8679 3 роки тому

    Chetante ee video kandapa eniku avasham koodi

  • @susanthms615
    @susanthms615 3 роки тому +2

    RX🔥❤

  • @sanjayk7581
    @sanjayk7581 3 роки тому

    Poli......🤩❤🔥👍

  • @sandeepsudha9907
    @sandeepsudha9907 3 роки тому +1

    കായംകുളം 🔥

  • @xyzauto2260
    @xyzauto2260 3 роки тому +1

    RX mood 🔥

  • @MEDIAPRO-25
    @MEDIAPRO-25 3 роки тому +1

    ഒരു യമണ്ടൻ സാനം 💥💥💥🤙

  • @sidhu2-strokelover238
    @sidhu2-strokelover238 3 роки тому +2

    Bro torque induction alle 🙄???