YAMAHA RX100 MALAYALAM TEST RIDE REVIEW |2020ൽ ലക്ഷങ്ങൾ കൊടുത്ത് വാങ്ങണോ?

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 983

  • @nihal5001
    @nihal5001 4 роки тому +317

    തെറ്റുപറ്റി engine ഓയിൽ ഉണ്ട് 2t oil മാത്രം alla bro

    • @vijoywilsonp6417
      @vijoywilsonp6417 4 роки тому +7

      Engine oil und bro... ഒരിക്കൽ പണി കിട്ടീട്ടുണ്ട്...

    • @nikhilesh2850
      @nikhilesh2850 4 роки тому

      Gear oil alle ulloo

    • @tommy.shelbi
      @tommy.shelbi 4 роки тому +2

      @@nikhilesh2850 alla bro engine oil und

    • @mind_blower3825
      @mind_blower3825 4 роки тому +2

      Ehh??rx nu 2t oil petrol nte koode aah mix cheyyunne.engine oil ozhikkan ithinte crank m cylinderum open aahn.

    • @GeekyMsN
      @GeekyMsN 4 роки тому

      @@mind_blower3825 ys

  • @saneeshsunny8005
    @saneeshsunny8005 4 роки тому +649

    Rx owners like button ചവിട്ടി പൊളിക്ക് my dears

  • @user-pe2db2pe5y
    @user-pe2db2pe5y 4 роки тому +11

    1.Rx nu disc mukkiyam bigille
    2. Kozhikode to banglore(300km) ഒരു 10 മണിക്കൂർ കൊണ്ട് പോയിട്ടുണ്ട് 40-60km/hr
    2 മണിക്കൂർ വിട്ട് വണ്ടിക് കുറച്ച ഗ്യാപ് കൊടുത്ത് ഓടിചൽ ഒരു പ്രശ്നവും ഉണ്ടാവില്ല
    Oil pump trust ചയത് ഓടിച്ചാൽ പണികിട്ടും air lock , overflow ഒക്കെ ഉണ്ടാവാൻ chance ഉണ്ട്
    Mix oil in petrol for safety
    3.carry some parts like
    : Throttle cable
    : Clutch cable
    : Extra 2t oil
    :Tools
    4. Make sure your tyres are trustable
    I had added some additional stuff in my rx100
    Piston og mahle escort
    Apache front disc
    TVS poneix rear suspension
    Catalytic silencer
    Rear 16 inch rim with MRF moto cross tyre

  • @shyamandtechnology
    @shyamandtechnology 4 роки тому +87

    മൈന്റെനൻസ് തീരെ ഇല്ല. പണ്ട് ആളുകൾ നല്ല റഫ് യൂസ് ചെയ്തിരുന്ന വണ്ടിയാണ്. എത്ര ചവിട്ടി പൊളിച്ചു ഓടിച്ചാലും ഒരു കുഴപ്പോ ഇല്ല. ഒരു വര്ഷം ഞാൻ വണ്ടി കയറ്റി വെച്ച് പിന്നീട് എടുത്ത് ഒന്നോ രണ്ടോ കിക്കിന് സ്റ്റാർട്ട് ആയിട്ടുണ്ട്.

  • @theju1221
    @theju1221 4 роки тому +85

    ആ ഹാർലി എടുത്ത സന്തോഷം ബിലാലിക്കയ്ക്ക് ഇപ്പോഴുണ്ട്

  • @shabeerpt9074
    @shabeerpt9074 4 роки тому +168

    Rx100 ഇൽ ഡ്രൈവിംഗ് പഠിച്ചവർ ഇവിടെ കമോൺ 💪💪😍😍

  • @javad007
    @javad007 4 роки тому +116

    *Power vartte🔥power... power.... 🔥* *RX 💯*

  • @jaykrishworld3583
    @jaykrishworld3583 4 роки тому +50

    *മല്ലു explorer അണ്ണന്റെ mazda miata വീഡിയോ കണ്ട് കിളി പറന്ന് ഇരിക്കുമ്പഴാ. Motovault അണ്ണന്റെ rxvido വന്നത് അപ്പോഴേ ഇങ് പോന്നു 💝*

  • @suhaib2612
    @suhaib2612 4 роки тому +135

    പുട്ടുപോലെ നമ്മുടെ strell 🥰🥰മച്ചാൻ

  • @rxbhakthan4372
    @rxbhakthan4372 4 роки тому +363

    Rx സിനു ലോങ് പോകാൻ പറ്റും. ആരു പറഞ്ഞു പോകാൻ പറ്റുലെന്നു. 2017 leh ladakhum 2019 nepal, ഭൂട്ടാനും അടിച്ചു

    • @rafimohamed3503
      @rafimohamed3503 4 роки тому +13

      Sathyamaano?? Long povanokke pattuo? Yeniku yedukkansnnundu

    • @rxbhakthan4372
      @rxbhakthan4372 4 роки тому +20

      @@rafimohamed3503 എന്റെ ladakh & bhutan, nepal റൈഡ് ചാനലിൽ upload ചെയ്യുന്നുണ്ട് ബ്രോ കാണുക.........

    • @appuappu-ob2cd
      @appuappu-ob2cd 4 роки тому +3

      Ufff... suberb bro

    • @yasinationrx3608
      @yasinationrx3608 4 роки тому +1

      Bro channel name eetha

    • @rxbhakthan4372
      @rxbhakthan4372 4 роки тому +1

      @@yasinationrx3608 Rx bhakthan_43

  • @kspranav7782
    @kspranav7782 4 роки тому +45

    a YAMAHA Poetry completed in 2 stroke
    "Born to lead
    Ahead of Hundreds"

  • @_rx_infected_soul_
    @_rx_infected_soul_ 4 роки тому +56

    പിന്നെ ഹീറ്റിംഗ് & വൈബ്രെഷൻ ഇത് രണ്ടും ആണ് rx 100 ടിന്റെ ഒരു സുഖം 🤗🤗🤗🤗🤗🤗

    • @MOTORVAULT
      @MOTORVAULT  4 роки тому

      💯

    • @nabeel7123
      @nabeel7123 4 роки тому +3

      Nalla engine work aanagil heating valarea kuravaakum vibration num undagilla

    • @sawyerjamesford778
      @sawyerjamesford778 4 роки тому

      Heating ooo. Eth heating

    • @ptabhilashpt
      @ptabhilashpt 4 роки тому +2

      21 varsham ayee upayogikkunnu.....heating and vibration???? randum illa

    • @jithinjithu8251
      @jithinjithu8251 4 роки тому +1

      60 km odiyittum engine heat aayilla

  • @arunchandradas6428
    @arunchandradas6428 4 роки тому +27

    Prowd owner 92 model Rx100
    Broi rx in engine oil ond
    Still using daily use no probz
    Pine well maintained anel no problz
    Single use is perfct 🥰😎
    Mv army 🔥

  • @Arshal_650
    @Arshal_650 4 роки тому +26

    Not just a machine it’s an emotion❤️

  • @nikhilesh2850
    @nikhilesh2850 4 роки тому +113

    100cc ഉള്ള Splendor um ct 100 power wheel അടിക്കും മോനൂസെ......
    പക്ഷേ Rx ന്റെ അത്ര ഇല്ല...😜

    • @sujeeshkumars9517
      @sujeeshkumars9517 4 роки тому +2

      Ct adikkum nalla top aayittu
      RX nte athre varillaanne ullu

    • @sameenk.a7985
      @sameenk.a7985 3 роки тому +1

      @@sujeeshkumars9517 ath thanne alle avan um paranje

    • @sujeeshkumars9517
      @sujeeshkumars9517 3 роки тому

      @@sameenk.a7985 😁😁😁 choreee

  • @ArjunArjun-uo2ye
    @ArjunArjun-uo2ye 4 роки тому +61

    #കൊല്ലാം_പക്ഷെ_തോല്പിക്കാനാകില്ല
    #rx Legend

  • @_rx_infected_soul_
    @_rx_infected_soul_ 4 роки тому +62

    Top ഗിയറിൽ വരെ 10km സ്‌പീഡിൽ പോവാൻ പറ്റുന്ന വേറെ ഏതുവണ്ടി ഉണ്ട് ഇന്ത്യയിൽ???

  • @stranger8039
    @stranger8039 4 роки тому +156

    Rx 💯 kayil ullavar ❤️ here
    👇

  • @jeffinp.t3395
    @jeffinp.t3395 4 роки тому +8

    Sound ആണ് ഇവന്റെ main 😍

  • @jackson-zr6ml
    @jackson-zr6ml 4 роки тому +51

    Poli mone , the legendary bike

  • @vinuvijayan274
    @vinuvijayan274 4 роки тому +4

    it is a legend, low maintenance, no complicated moving parts like 4stroke.. this is easy ride bike with very low maintenance.. I have not used 4 stroke bikes till today.. I have RX, RD & RK (Roadking) in my garage.. all 2 stroke bikes..

    • @ptabhilashpt
      @ptabhilashpt 4 роки тому

      super,any ban in kerala for two stroke bikes? any information?

    • @vinuvijayan274
      @vinuvijayan274 4 роки тому +1

      @@ptabhilashpt I don't think, no ban in kerala for 2Stroke bike..

    • @ptabhilashpt
      @ptabhilashpt 4 роки тому

      @@vinuvijayan274 ok thanks..... i love 2 stroke.... i have 1986 model rx 100...

    • @ajithkrish444
      @ajithkrish444 3 роки тому +1

      @@ptabhilashpt bro vandi kodukkunindoo

    • @ptabhilashpt
      @ptabhilashpt 3 роки тому +2

      @@ajithkrish444 illa bro.....original japan ckd rx model othiri anveshichittanu kittiyathu...

  • @jissjose9972
    @jissjose9972 4 роки тому +1

    I have 86 model... ee videoil kanichekkunna vandi stock conditionil alla... front stump height kooduthal aanu, back 16 inch yezdi rim aanu. pinne quick throttle install cheythittund... athanu veruthe kai kodukkumbol front pongunnathu... stock sound ithrem undavula... flute cut cheythu pipe weld cheythathanu.... anyways nice video.... enjoyed

  • @nikhilesh2850
    @nikhilesh2850 4 роки тому +13

    7:44 @ajith the travel buddy ...🔥🔥💪♥️

  • @ramalkhader3731
    @ramalkhader3731 4 роки тому +3

    Annum innum 100 ottakayirunnu...monster...legend is always the legend after many yearss...proud to be an rx 100 owner

  • @rAyAnTonY00
    @rAyAnTonY00 4 роки тому +9

    Rx💯el riding padichuvar odichu padichvar .
    🤗👇

  • @gautamr2723
    @gautamr2723 4 роки тому +1

    Aliya, as an rx owner, ningal paranjath pure truth aanu. Practical option enn orikkalum kand vangaruth. Maintenance verum chora aayi pokum😂. Rx100 inte engine, gearbox, clutch, carburetor.. Inna parts orikkalum marikkilla, but athellathe ellam pani idth kondupokanam. Sathyam parayalo, oru rxinte vibe vere oru vandiyilum kittilla. Athippo enth velya komban vandi aayalum.

  • @chinjuthomas3576
    @chinjuthomas3576 4 роки тому +55

    Putt=strell 😂😂😁

  • @_rx_infected_soul_
    @_rx_infected_soul_ 4 роки тому +93

    ഹേറ്റേഴ്‌സ് ഉണ്ട് bro ബുള്ളറ്റോളികൾ കട്ടക്ക് ഹേറ്റ് അടിക്കുന്നുണ്ട് 🤣🤣🤣🤣🤣

  • @mithun1823
    @mithun1823 4 роки тому +16

    17:25 ആ ചേച്ചി അങ്ങു ഞെട്ടി
    Rx🔥🔥

  • @copycat1834
    @copycat1834 4 роки тому +4

    Yentae mwonae video kandappol oru 2 stroke yeduthallo yenn oru plan vannu😍💓💥⚡

  • @_rx_infected_soul_
    @_rx_infected_soul_ 4 роки тому +49

    ഞാനും ഒരു 1989 model japan 100 second rc owner ആണ് 🤙🤙🤙🤙🤙

  • @user-rd2md5ee2z
    @user-rd2md5ee2z 4 роки тому +2

    അത് ശരിയാ ബ്രോ... Kicker അടിച്ച് 2 സ്ട്രോക്ക് വണ്ടി എടുക്കുന്ന ആ feel കിട്ടില്ല സെൽഫ് start വണ്ടികൾക്ക്.

  • @sudheernazir454
    @sudheernazir454 4 роки тому +32

    നിസാര കാര്യമാണന്ന് വിചാരിച്ചോ ഈ വണ്ടി ഇതുപോലെ maintain ചെയ്ത് പോകണമെങ്കിൽ ഒരു കഴിവ് വേണം

  • @arunig6009
    @arunig6009 4 роки тому +1

    Mattam und bro... Back shock-absorber Gabriel Phoenix aanu, Suzuki Samurai seat aanu, handle RD Handle aanu, silencer Stock alla... Im a RX 135 RC owner.❤️❤️❤️❤️

  • @Akhilraj-d3h
    @Akhilraj-d3h 4 роки тому +26

    135 fans undo

  • @aswinpraveen4010
    @aswinpraveen4010 4 роки тому +1

    Bro..notification vannilla bro
    Enthaayalum vdo polichu...😍
    Ningal poli aan machaane...💓

  • @omarfarook3151
    @omarfarook3151 4 роки тому +6

    Machane njangal two stroke moodaa
    Rx uyir 🔥

  • @Akashoz
    @Akashoz 4 роки тому +3

    Brode video kand irikkan nalla sugam🤗

  • @PradeepKumar-on7rb
    @PradeepKumar-on7rb 4 роки тому +8

    14:48... Thette aane.. rx edutha panithe kondae irikkanda... Normal aayitte ulla maintenance mathram aane ullath... 15 years aayi rx use cheyyunnu.....

  • @kiransanthosh6984
    @kiransanthosh6984 4 роки тому

    *Bro enik und oru Rx135. Bro parnjth eakadhesham sheriyanu.! Vandik maintenance und.. but ath nalla reethiyil maintain cheythal edayk ide cheyyandathayi varilla.. pna.. oru condition stock Rx100 120 aduth vare topend undavum.. pna Rx inte karym main ayit parayuanengil.. use cheyyunna pole ayrikum vandi namuk tharunnath.. milage inte case ayalum performance inte case ayalum ndhayalum.. so bro de videos ellam kanarund.. adipoliyan iniyum nalla videos namma pratheekshikanu.. goodluck Bro♥️*

  • @abin5992
    @abin5992 4 роки тому +7

    FINDING A WELL MAINTAINED RX100 IS EASIER THAN FINDING A WELL MAINTAINED SUZUKI SHOGUN
    RX100 LEGENTARY 2 STROKE ആണ്
    VINTAGE LOOK ആണ്
    അതൊക്കെ ശെരിയാണ്
    പക്ഷെ POWER വെച്ചു നോക്കിയാൽ SHOGUN അന്നും ഇന്നും RXന് ഒരു എതിരാളി തന്നെയാണ്
    14BHP💋

  • @spy_obz_4322
    @spy_obz_4322 4 роки тому +1

    Thumbnail കണ്ടപ്പോൾ തന്നെ like ഇട്ട ഞാൻ 😍💓❤️💓💓❤️😍💓

  • @ajeshpr6149
    @ajeshpr6149 4 роки тому +6

    Broi.... തെറ്റുപറ്റി, ലോങ്റൈഡ് പോകാൻ പറ്റില്ലന്നോ സിമ്പിൾ ആയി പോകാം ...ബ്രോ'' ''

  • @Naveen-nu2ly
    @Naveen-nu2ly 2 роки тому +1

    2 Years veruthe irkayirunu achande RX100 njan veruthe adichata first kickil start ayi💖💨

  • @pranavp4736
    @pranavp4736 4 роки тому +4

    കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല...... Rx.. 100• Rd istham___________________❤

  • @basheermpm6054
    @basheermpm6054 4 роки тому

    പണ്ട് മുതലേ ഇവനോടുള്ള ഇഷ്ടം ആ സൗണ്ടാണ് ഇദ് വരെ ഒന്ന് ഓടിച്ചു നോക്കിയൊട്ടില്ല പക്ഷെ ഇവനെ കുറിച്ച് കേട്ട് കേട്ട് എങ്ങനെഎങ്കിലും മരിക്കും മുൻപ് ആ ആഗ്രഹം ഒന്ന് സാധിക്കണം നടക്കുമായിരിക്കും ലെ ആ നോക്കാം

  • @theant1561
    @theant1561 4 роки тому +13

    ഓടിക്കുന്ന രീതി അനുസരിച്ചു മൈലേജിൽ ഇതുപോലെ മാറ്റം വരുന്ന വേറെ വണ്ടി ഉണ്ടെന്നു തോന്നുന്നില്ല (rx / rxz)

    • @MOTORVAULT
      @MOTORVAULT  4 роки тому +3

      Athe മൊട ആണേൽ മൊട അല്ലേൽ ചങ്ക്

    • @adarshrpkannan1786
      @adarshrpkannan1786 2 роки тому

      Splendor ond machane

  • @manson8051
    @manson8051 4 роки тому +9

    Aah soundanu machaneii....🦋💞

  • @akhilsuresh3784
    @akhilsuresh3784 4 роки тому +5

    My one of the dream to own a rx 100 and apply blue painting, yamaha💙💙💙💙

  • @solowanderer6232
    @solowanderer6232 4 роки тому

    lockdown ആയത് സ്വന്തം നാടും റോഡും എല്ലാം അടുത്ത് കാണാൻ ഇപ്പോൾ motor vaultന്റെ വീഡിയോസ് ആണ് ശരണം. Reviews ചെയ്യുമ്പോൾ കരുനാഗപ്പള്ളി town വഴി കൂടി വാ ബ്രോ.. വവ്വാക്കാവ് വരെ മാത്രം ആക്കണ്ടാ

  • @chinjuthomas3576
    @chinjuthomas3576 4 роки тому +26

    16:27 thug life

  • @jayarajambu2794
    @jayarajambu2794 4 роки тому +11

    100cc legend❤️

  • @_rx_infected_soul_
    @_rx_infected_soul_ 4 роки тому +62

    ഒർജിനൽ spare ആണെങ്കിൽ 120 വരെ stoke വണ്ടി കയറും 🔥🔥🔥

    • @MOTORVAULT
      @MOTORVAULT  4 роки тому +4

      Thanks brother 😍❤

    • @mohammedbarizpa3215
      @mohammedbarizpa3215 4 роки тому +1

      Port cheythath mathrame 120 povollu.

    • @Zoookii
      @Zoookii 3 роки тому +1

      @@mohammedbarizpa3215 porteythaal 120+ keraam💥

    • @shijascains
      @shijascains 2 роки тому

      90 allenkil 100 . Athinu mukalil kayattilla stock rx 100. Pot cheythu spocketing um cheythaal maathrame rx 100 100 kmph kayarukayulluu

    • @amalziee5991
      @amalziee5991 2 роки тому

      Max 110 pokullo rear wheel 18inch ahnel. 16inch ahnel top end kurayum 90,95 oke
      Port akiya mathre 120+ pokullo stock condition ahn pokoola or piston size kootindel kittum

  • @sarathcnair1481
    @sarathcnair1481 4 роки тому +2

    Bro ith RXZ nte exhaust aanu OG exhaust kurachoode smooth and bassy sound aanu
    Proud to be a RX100 owner

  • @darkvlogs5871
    @darkvlogs5871 4 роки тому +4

    ഒരു രക്ഷ ഇല്ല rx 100 poli poli polii...

  • @User100-s4q
    @User100-s4q Рік тому +1

    Gutter...kuzhi..ithu chadiyal vandi eduthadikkum.. weight kuravanu...long povunnenkil idakku nirthi nirthi povanam... maintenance kurava..

  • @vijaykrishnan6498
    @vijaykrishnan6498 4 роки тому +6

    Legend is always legend🤤🔥💯

  • @KoyasWorld4850
    @KoyasWorld4850 3 роки тому +1

    എന്റെ rx 100എന്റെ ഉയിർ 💞
    ഇവന്റെ കാര്യത്തിൽ എനിക്ക് പ്രാന്താണ് guys 😍😍

  • @_rx_infected_soul_
    @_rx_infected_soul_ 4 роки тому +29

    പിന്നെ mailege ഉം maintance ഉം നോക്കി ആരാ yamaha എടുക്കുന്നത് 🤨🤨🤨🤨🤨🤨

    • @sandeepmohan9485
      @sandeepmohan9485 4 роки тому +2

      Yamaha alla rx100😉 yamaha kk milage ulla vandikalum und😉

    • @salmanulfaris4978
      @salmanulfaris4978 4 роки тому

      @@sandeepmohan9485 👍

    • @MOTORVAULT
      @MOTORVAULT  4 роки тому +1

      It randum und

    • @initialmaniac2053
      @initialmaniac2053 4 роки тому

      ഇത് രണ്ടിലും better yamaha thanne aakum

    • @nikeshmohan7668
      @nikeshmohan7668 4 роки тому

      Maintance.... ethraa chavitti odichalum. Ithinoru kuzhapom illa.... milege... enthayalum 45 to 50 speedil poyal condition vandiyanel 38to 40

  • @sreejithnair6910
    @sreejithnair6910 4 роки тому

    RX100 nu aaage Ulla maintenance enn parayunath 6000Km de akath oil change cheyiyanam venel carburetor koodi clean cheyiyunnathum nallatharikum Pina air filter de condition nokiyit ath clean akiyit lube cheyid idanam or condition mosham ahnel change it costs under 90₹ only Pinna basic spare parts oke vila kurav ahn like indicators oro rubber bush chain sprocket oke 1000₹ de thaazhe veru Pina 100₹ de petrol nu 10₹-12₹ku 2t oil. Kayi maari vndi adhikam odikaruth or maximum vere alkark odikaan kodukaruth. Tank il rust ondo enn idakk nokunnath nallatha. Rust edukunn ondel Tankil kurach adhikam petrol adich idunath ahn nallath Pina oru 3000km il tank clean cheyiyunnathum nallatha podiyum rustum ondel pokkolum , pinna additional fuel filter vekkunath nallatha plastic ahnel oru 4000km il maatukeyo or clean cheyiyunath better ahn (new one is better) Pina glass bottle type filter um ond. Two stroke bikes paniyunna nalla mechanic de adth kodth paniyuka vndi.

  • @ashwinravindran1209
    @ashwinravindran1209 4 роки тому +6

    Full on full powerr.... 💕🔥🔥🔥🔥🔥

  • @giriabhilash1185
    @giriabhilash1185 4 роки тому +1

    Polichu ethu vere kandathil best emotional....review

  • @ajwanderer
    @ajwanderer 4 роки тому +3

    ആഹാ legendary❣️❣️❣️❣️❣️

  • @infinityfuntechadventure9631
    @infinityfuntechadventure9631 4 роки тому +1

    Yamaha rxz review cheyoo..Poli vandiyanu bro oru rekshayumilla 🔥🔥🤩🤩🤩

  • @jerishshinu6135
    @jerishshinu6135 4 роки тому +5

    Evergreen vikaram🔥🔥🔥🔥RX 😍

  • @mrbabyblade9022
    @mrbabyblade9022 4 роки тому +1

    മച്ചാനെ ഞങ്ങൾ വേറെ mood ആണ് rx💥💥💥💥

  • @theju1221
    @theju1221 4 роки тому +21

    Rd 350 കിട്ടുമെങ്കിൽ റിവ്യൂ ചെയ്യണേ ബോ'

    • @MOTORVAULT
      @MOTORVAULT  4 роки тому +4

      Kittuvanel ellam cheyyum

    • @theju1221
      @theju1221 4 роки тому

      @@MOTORVAULT full of വെറൈറ്റി വേണം

  • @macromediac
    @macromediac 4 роки тому

    Ente achan ee vandi uns.It's a beast.
    Maintenance athra prashnam alla.
    Achan just 5 years il re reg n maathram aan ith workshopil kond pokunne.Maryathakk lube polum cheyyarilla..Ennalum vandikk oru prashnom illa.
    Gear ippozhum nalla crisp aan.
    Breaking lesham edenger aan..
    Carb orikkal pani thannittund .
    Mileage 27-32..

  • @nandhukk2461
    @nandhukk2461 4 роки тому +4

    My childhood dream. 💖

  • @riyasliyo2314
    @riyasliyo2314 4 роки тому +2

    Ponne 😘😘. ഞാനും ഒരു 88 മോഡൽ rx100 ഓണർ ആണ്. ആക്‌സിലറേറ്റർ ഫുൾ തിരിച്ചു പിടിച്ചു 1 sec കഴിഞ്ഞുള്ള ഒരു കുതിപ്പ് ഉണ്ട്....... ❤
    Torque induction എന്ന് പറയും അതിന്...
    പിന്നെ engine ഭാഗത്തു നിന്നുള്ള maintenance വളരെ കുറവാണ്. എന്റെ ns ന്റെ അത്രക്ക് പണി rx ന്ന് വരാറില്ല

    • @MOTORVAULT
      @MOTORVAULT  4 роки тому

      Athe

    • @sudhakarandon7092
      @sudhakarandon7092 2 роки тому

      Vandikku illa main problem 2T pump failure aanu.Athozhichal karyamaya presnangal kuravanu.Vandy use cheyyathe angu thatti vidanu paninju koode irikkanam ennu.Enthu cheyyan

  • @antlerboy4679
    @antlerboy4679 4 роки тому +4

    2 strock ♥️♥️still king still legend 🥰

  • @akshaypm4212
    @akshaypm4212 3 роки тому

    Old is gold ennu kettittundoo.. ♥️♥️♥️♥️ivan nalla oru udaaharanam aanu.. ♥️♥️♥️🥰🥰

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 4 роки тому +4

    On the way to 100k🔥

  • @sanjay-vi2yd
    @sanjay-vi2yd 4 роки тому

    Ende ponnoo.enthoru ushaar aanu 😘😍🔥 ningal thie aanu macha..poli...

  • @twostroke7049
    @twostroke7049 2 роки тому +5

    പൈസ ഇല്ലാതെ പട്ടിണി കിടക്കേണ്ടി വന്നാലും വണ്ടി ഞൻ കൊടുക്കൂല ❤️

  • @user-zl6ps9xu9p
    @user-zl6ps9xu9p 4 роки тому +2

    RX Oottikkaan oru pratheka vibe Aaa.....❤️🧚

  • @avvlogs4811
    @avvlogs4811 4 роки тому +8

    MV GANG 🤩❤️❤️❤️

  • @sijodavis4434
    @sijodavis4434 4 роки тому +1

    ഞാനും RX 100 നോടുള്ള ആരാധന മൂത്ത് 73 K കൊടുത്ത് 1987 Japan മോഡൽ വാങ്ങി... 73 കൊടുത്ത് 33 വർഷം പഴക്കമുള്ള വണ്ടി വാങ്ങണമോ എന്ന് പലരും ചോദിച്ചിരുന്നു ... താങ്ങൾ വണ്ടി റിവ്യു ചെയ്തപ്പോ പറഞ്ഞ കാര്യങ്ങൾ തന്നെ ഒന്നും പറയാനില്ല ഒരു ലക്ഷം കൊടുത്താലും നഷ്ട്ടമില്ല... യമഹ ആർ എക്സ് 100 അത് പറഞ്ഞാൽ തീരാത്ത ഒരു വികാരമാണ്....

  • @the_clutch
    @the_clutch 4 роки тому +3

    Kothukine kollunna machine 🤣🤣🤣🤣🤣kollam poli sanam. Bro poli Anu bro

  • @akshayrajeev993
    @akshayrajeev993 4 роки тому

    Ajith travel buddy...
    👌Most Underrated malayalam tech channel.

  • @farhan5679
    @farhan5679 3 роки тому +3

    Haha, orikkalum paninj paninj irikknda. Edkkumbo nallath nokki edthal mathram mathi⚡

  • @jaseemmonuttan7640
    @jaseemmonuttan7640 4 роки тому

    Port cheyth kazhinja duke 200 opom ethum...maintanence valare kuravan bro....just oil maintain cheytha madhi....pinne 3500 oru service..orginal sadanangal maximum idanam...pinne ivan tharana feel vere vibe alle....

  • @ashlin220fchannel6
    @ashlin220fchannel6 4 роки тому +25

    Bro. 2 stock king is 2 biks. Suzuki shogun. Bro

    • @MOTORVAULT
      @MOTORVAULT  4 роки тому +3

      🔥🔥🔥

    • @ashlin220fchannel6
      @ashlin220fchannel6 4 роки тому +1

      Yess bro. I'm in Trissur. ##

    • @kspranav7782
      @kspranav7782 4 роки тому +6

      YEIS nte lvl onnum Suzuki de technology kk perform chyyan patiyittilla.. That's the successful reason behind Yamaha RX and RD series

    • @ArjunArjun-uo2ye
      @ArjunArjun-uo2ye 4 роки тому +10

      Shogun powerful aan....Continuos aayi oru 70km odichittu appo thanne veendum vandi eduthal Shogun കിതയ്ക്കും...rx appozhum high performance aarikkum

    • @afnazashraf2092
      @afnazashraf2092 4 роки тому +5

      But the legendary motorcycle in India is rx100 🔥

  • @sarathsadasivanmaya5362
    @sarathsadasivanmaya5362 4 роки тому

    ഈ വണ്ടി തന്നെ വേണം ഈ വണ്ടി തന്നെ എടുക്കും ഞാൻ ജസ്റ്റ് റിമംബർ ദാറ്റ്

  • @ANanthak5
    @ANanthak5 4 роки тому +3

    Waiting aarrnnnnuu..

  • @arunk.k95
    @arunk.k95 4 роки тому +1

    4 stroke bikes ne apekshichu 2 stroke bikes nu maintance kuravanu buddy...

  • @bikevlogerak4750
    @bikevlogerak4750 4 роки тому +4

    Enta Sir aaaa
    Aa voice ❤️❤️❤️❤️❤️❤️❤️rx

  • @santhoshpjohn
    @santhoshpjohn 4 роки тому +1

    Ente 2nd bike ആണ് yamaha 135, 4കൊല്ലം മുമ്പ് ഒരു കിളവന്റെ കൈയിൽ നിന്നും 12000 രൂപക്ക് വാങ്ങിയത് അയാൾ 60ന് മുകളിൽ ഓടിച്ചിട്ടില്ല, ഇപ്പോൾ സൺ‌ഡേ ഒരു 10 km ride മാത്രമുള്ളു

  • @amsdemon2855
    @amsdemon2855 4 роки тому +6

    Bro trip pokan oru cn um illaa off-road vere level ahn

  • @MRALAN-ey3tj
    @MRALAN-ey3tj 4 роки тому +1

    Ente chettanu rx aanu spare okke ichiri cost aanu pinne athu kittanum paadanu, modify okke cheythu shabdam okke maattiyal mileage kurayan chance undu, any way rx 100 is a legend 😎

  • @sudheernazir454
    @sudheernazir454 4 роки тому +6

    ഈ വണ്ടി ആരടയാനന്ന് അറിയണോ ആർകെങ്കിലും

  • @edwinjamestomy6392
    @edwinjamestomy6392 3 роки тому

    Machane 2 strokelu igane alla gear mattane. Clechu pidichu cherutaittu throttle koduthu kazinju adutha second gear idanam.....

  • @rishikt5476
    @rishikt5476 4 роки тому +3

    2 stroke ishtam

  • @Dileepdilu2255
    @Dileepdilu2255 4 роки тому +2

    സൂപ്പർ ബ്രോ✌😍👏 RX 100 ഉയിർ🔥🔥🔥❤❤❤❤❤👌👌👌👌💪💪💪💪💪💪

  • @akhilav2147
    @akhilav2147 4 роки тому +15

    കൊതുകിനെ കൊല്ലുന്ന മെഷീൻ 😆😆

  • @BOT-og7fq
    @BOT-og7fq 3 роки тому

    No rx maintaince kurava bro enta kyle und ningal odicha pola good contiton but sound tune cheuth veara lvl akkitt und

  • @_rx_infected_soul_
    @_rx_infected_soul_ 4 роки тому +3

    KDE ORGINAL JAPAN MODEL 😃😃😃

  • @therealdon4
    @therealdon4 4 роки тому +1

    ഇന്ന് പൊക്കി ഇവനെ ചിങ്ങം 1 (2020 Aug 17) Dreamed Vehicle 😘🔥

  • @Dashamuulam
    @Dashamuulam 4 роки тому +12

    5 speed??

  • @ujweloz4830
    @ujweloz4830 4 роки тому +1

    പൊളി bro തീ പാറി ഉഫ് 🔥
    Rolon chain sprocket order ചെയ്തോ bro?