It was 2yr before i accidentally listened to one ofntour songs and from then till now i used to hear the song...bz i understand god start working gor me in me aftert listening to ur singing...
Very very very blessed song. My heart is filled with joy and l love you lord morethan anything. Now I listening this song and the holly spirit strengthen me to worship together.thank you lord and may God bless you pastor and your family.
ദൂതർ പാടും ആറ്റിൻ തീരെ
നാമും ചെന്നു കൂടുവോം
ദൈവ സിംഹാസനത്തിൻ മുമ്പിൽ
നാമും ഗീതം പാടുവോം
1 duthar paadum aattin there
naamum chennu kuduvom
daiva simhaasanathin mumpil
naamum geetham paaduvom
കൂടും ആറ്റിൻ തീരെ കൂടും
മനോഹരമാം ആറ്റിൻ തീരെ കൂടും
ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
നാമും കീർത്തനം പാടും എന്നും
kudum aattin theere kudum
manoharamaam aattin theere kudum
daivathin simhasanathin mumpil
naamum keerthanam paadum ennum
2 ശോഭയേറും ആറ്റിൻ തീരെ
മോദമായ് വസിക്കുമേ
ഭാഗ്യ സ്വർണ്ണ കാലമെല്ലാം
വണങ്ങും ക്രിസ്തേശുവേ(2);-
2 shobhayerum aattin there
modamaay vasikkume
bhaagya svarnnakaalamellaam
vanangum kristheshuve (2);-
3 വേഗം ആറ്റിൻ തീരെ കൂടും
വേഗം യാത്ര തീരുമേ
വേഗം പാടും നാം സംഗീതം
ഇമ്പ കീർത്തനം പാടുമേ(2);-
3 vegam aattin theere kudum
vegam yaathra theerume
vegam paadum naam samgeetham
impa keerthanam paadume
❤😊
ഈ സോങ് ആരാ എഴുതിയത് ?
വളരെ നല്ലതായി പാടി.God Bless.......
@@santhoshchiramannilsuper നന്നായി പാടി ഗോഡ് bless all 🙏🙏🙋
Super
പഴയ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു..പഴയ ഗാനങ്ങൾ ആന്റിയും അങ്കിളും പാടി കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️❤️
മരിച്ച വീട്ടിൽ ഞങ്ങൾ ഈ പാട്ട് പാടാറുണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 കേട്ടപ്പോൾ അങ്ങനെ ഒരു ഓർമ വന്നു 🙏🏽🙏🏽🙏🏽
ഇങ്ങെനെ ഒരു പാട്ടു പാടുവാൻ ക്രിസ്ത്യാനിക്കല്ലാതെ ആർക്കാണ് കഴിയുക. ആർക്കും ആവില്ല
അനുഗ്രഹിക്കപ്പെട്ട പാട്ട്. നന്ദി പ്രിയപ്പെട്ട കുടുംബമേ ❤️❤️❤️
അതി മനോഹരമായ പാട്ട് നരീതിയിൽ രണ്ടു പേരും പാടിയേശൂവേ സ്തുതി
Beautiful song
Yes we will gather at the river
ഞാൻ ആദ്യമായിട്ട് കേൾക്കുവാണ് ഈ പാട്ട്. ഒത്തിരി ഇഷ്ടമായി ഇത് പോലെ ഉള്ള പഴയ പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേ..
ഇത്രെയും പ്രേത്യാസയുലുള്ള പാട്ടു പാടുവാൻ ക്രിനായിക്കെല്ലാതെ ആർക്കാണ് കഴിയുക
Beautiful.God bless.
Blessed song, Praise the Lord
അതിമനോഹരമായ പാട്ട് ❤🙏🙏🙏
Shower the BLESSINGS of GOD up on you
സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Heart touching song. God bless you
സ്വർഗ്ഗീയ പ്രത്യാശയും ആൽമീയ സന്തോഷവും നൽകുന്ന blessed song & ടീം, 👍👍❤️❤️💐💐ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
- വളരെ മനോഹരമായി ഒരു പ്രത്യാശ ഗാനം പാടിയ ഗ്രൂപ്പിന് അനുമോദനങ്ങൾ ദൈവം തന്ന കഴിവ് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന കൃപയ്ക്കായി സ്തോത്രം ചെയ്യുന്നു.
ഹാ, എത്ര മനോഹരം 🙏🏻🙏🏻❤️🩷♥️
Blessed song. Our hope, God Bless James family.
It was 2yr before i accidentally listened to one ofntour songs and from then till now i used to hear the song...bz i understand god start working gor me in me aftert listening to ur singing...
അർത്ഥവത്തായ വരികൾ, അതി ഗംഭീരമായി പാടിയിരിക്കുന്നു,Thanks to Zion singers
it appears that ONLY ZION SINGERS bringing out these classic songs for this generations to learn and sing.
Praise the Lord 🙌
Blessed song
Praise God
blessed family.
Singing always wonderful and meaningful songs❤❤❤
Amen 🙏 ❤
Really beautiful
May God bless
Filled gap of angle
Beautiful song
നല്ല പ്രത്യാശ ഗാനം അല്മനിറവിൽ പാടിയ പ്രിയ പെട്ടവരെ ദയ്‌വം അനുഗ്രഹിക്കട്ടെ
Heart tuch song
Super god blessed amen
God bless you
God bless you may his name be glorified through your songs. Ameen.
Beautiful song uncle and aunty 💖 💖 💖 💖 Thank you
Blessed song 🎉
Shall we gather at the river? Yes, we will! Hallelujah❤.
Amen
Beautiful song 👍👍
Praise the Lord 🙏 🙏 🙏
Nice song
God bless you ❤❤
Very very very blessed song. My heart is filled with joy and l love you lord morethan anything. Now I listening this song and the holly spirit strengthen me to worship together.thank you lord and may God bless you pastor and your family.
Very beautiful song
Praise God ❤🎉Very glad to hear from jameschaan and linymmaammaa..Stay Blessed..
Praise the lord.
Thank you for your spiritual song, love your songs, God has chosen u for the kingdom of God
ഗോഡ് ബ്ലെസ് യു
Amen hallelujah ❤
Super ❤❤❤
Super and blessed song. GBu
Amazing...praise God...
🙏
Dear paster and lini ammamma I know you very well from my childhood.this is my ambition, only one time sing with you
Super
Praise the lord.
Beautiful song ❤❤
Leni beautiful song
Praise the Lord ❤️
How spiritual and beautiful, thank you Lord, God bless beyond the work
Praise the lord
Beautiful singing. God bless 🙏🙏🙏❤️
Amen sthothram please pray for my family
What a blessed song! God bless you all
ALL PRAISE TO GOD
Praise the lord
Blessed song ❤
Amen Hallelugh
Praise God
🙏🙏🙏🙏🙏
Glory to my god
Hallelujah
❤❤❤❤❤❤ amen
Praise God 🙏🙏
Well sung
Amen
My favourite song
AMEN
❤❤
സ്തോത്രം
Super song❤❤
Beautiful song.pleade send all song in yutube.
Duthar padum aattin there
Namum chennu kuduvam
Daiva simhasanathin munpil
Namum getham paduvom ;-
Kudum attin there kudum
Manoharamam aattin there kudum
Daivathin simhasanathin munpil
Namum kerthanam padum ennum
2 Shobhayerum attin theere
Modamay vasikume
Bhagya swarna’kalamellam
Vanangum kristhe’yeshuve;-
3 Vegam attin there kudum
Vegan yathra therume
Vegam padum nam samgeetham
Inpa’kerthanam padume;
AMEN
സ്തോത്രം ഹല്ലേലൂയാ ❤4
Shudhar sthuthilkum vendee padamo pls 🙏
❤
Nice songs
God blas you
Sthothram 🙏
🙏🙏🙏❤
Good song
❤❤❤❤
Praise the Lord Jesus Christ❤
👌👌👌
👌👍🙏🙏🙏🙏
Super
❤❤❤❤🧚♂️
വരികൾ എഴുതി കാണിച്ചെങ്കിൽ കൊളളാമായിരുന്നു
ദൂതർ പാടും ആറ്റിൻ തീരെ
നാമും ചെന്നു കൂടുവോം
ദൈവ സിംഹാസനത്തിൻ മുമ്പിൽ
നാമും ഗീതം പാടുവോം
1 duthar paadum aattin there
naamum chennu kuduvom
daiva simhaasanathin mumpil
naamum geetham paaduvom
കൂടും ആറ്റിൻ തീരെ കൂടും
മനോഹരമാം ആറ്റിൻ തീരെ കൂടും
ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
നാമും കീർത്തനം പാടും എന്നും
kudum aattin theere kudum
manoharamaam aattin theere kudum
daivathin simhasanathin mumpil
naamum keerthanam paadum ennum
2 ശോഭയേറും ആറ്റിൻ തീരെ
മോദമായ് വസിക്കുമേ
ഭാഗ്യ സ്വർണ്ണ കാലമെല്ലാം
വണങ്ങും ക്രിസ്തേശുവേ(2);-
2 shobhayerum aattin there
modamaay vasikkume
bhaagya svarnnakaalamellaam
vanangum kristheshuve (2);-
3 വേഗം ആറ്റിൻ തീരെ കൂടും
വേഗം യാത്ര തീരുമേ
വേഗം പാടും നാം സംഗീതം
ഇമ്പ കീർത്തനം പാടുമേ(2);-
3 vegam aattin theere kudum
vegam yaathra theerume
vegam paadum naam samgeetham
impa keerthanam paadume
😍😍😍
Who wrote this song
kindly share the lyrics of this song
Who is the owner.
Lirics onnu idumo??