ഒറ്റ ദിവസം കൊണ്ട് പൈൽസ് മാറിയാൽ ലോകാൽഭുതമായിരിക്കും.(സർ, ഞാൻ എല്ലാ ചികിൽസയും എടുത്ത് പൈൽസിനെ കുറിച്ച് മനസിലാക്കിയ ഒരാളാണ്.ഇത്തരം ചികിൽസ കൊണ്ടൊന്നും പൈൽസ് മാറില്ല. സർജറി കൊണ്ട് മാത്രമേ മൂലക്കുരു പൂർണ്ണമായും മാറുകയുള്ളൂ. Third Stage കഴിഞ്ഞ് മാത്രമേ ഓപ്പറേഷൻ ചെയ്യാൻ പാടുള്ളൂ. ഇല്ലെങ്കിൽ വീണ്ടും വരാൻ സാധ്യതയുണ്ട്.( ഗുണകാംക്ഷ)
@@VineeshVinayan-vd7zz മുളക് പൊടിയും മുളകും ഇട്ട കറികൾ ഒഴിവാക്കുക. ഞാൻ ഒരു week വരെ ചെറുപയർ, ഗ്രീൻപീസ്, പരിപ്പ്, മുരിങ്ങ, വെള്ളരി, പപ്പായ, പോലുള്ള കറികൾ മാത്രം കൂട്ടി മുളകും മുളക് പൊടിയും കറിയിൽ ഇടരുത്. പിന്നെ എന്നും ബീറ്റ്‌റൂട്ട് ജൂസ് കുടിക്കണം. ബീറ്റ്‌റൂട്ടിന്റെ കൂടെ ഞാൻ ക്യാരറ്റും ഇട്ടു ജൂസ് അടിക്കും. ഇടക്ക് സലാഡ് കയിക്കുന്നത് നല്ലതാണ്. മീൻ കറി, ചിക്കൻ, കോഴിമുട്ട, ഷുഗർ ഫുഡ്‌സ്, ബേക്കറി കടികൾ ഒന്നും കഴിക്കരുത്. ഞാൻ താറാവ് മുട്ട കഴിച്ചിരുന്നു. 6 ഡേ മാത്രം രാവിലെ ഉപ്പിട്ട വെള്ളത്തിൽ മുട്ട പുഴുങ്ങി ഉപ്പിട്ട വെള്ളത്തിൽ മുട്ട തൊലി ഒഴിവാക്കി ഇട്ടു വെച്ചിട്ട് രാത്രി അതെടുത്തു കഴിക്കുക. പിന്നെ ഡെയ്‌ലി മോര് വെള്ളം കുടിക്കണം ചെറിയ ഉള്ളി ചതച്ചു ഇട്ടു മോര് കുടിക്കുന്നത് നല്ലത് ആണ്.പിന്നെ മെയിൻ ആയിട്ട് നല്ല വെള്ളം കുടിക്കണം ഒരു ഡേ ഒരു 2 ലിറ്റർ എങ്കിലും കുടിക്കുക മോര് വെള്ളം ഉണ്ടാക്കി കുടിച്ചാൽ കൊറേ കുടിക്കാം. ഇത്രേം കാര്യം കൊണ്ട് മാത്രം മൂലക്കുരു 1 വീക്ക് കൊണ്ട് പോകും അനുഭവം ഗുരു ❤️ ബട്ട് ഇത്പോലെ തന്നെ നിക്കണം. ഞാൻ പറഞ്ഞ ഫുഡ് മാത്രേ കഴിക്കാൻ പറ്റുള്ളൂ.
പൈൽസ് മാറാൻ വെള്ളത്തിൽ രണ്ട് സ്പൂൺ നെയ് കലക്കി ഡയലി കുടിക്കാൻ .. ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ ആർക്കും എന്തും അടിച്ചു വിടാമെന്ന അവസ്ഥയിലെത്തി കാര്യങ്ങൾ 😬
എനിക്ക് പൈൽസിന്റെ പ്രശ്നം ഒണ്ട് നിങ്ങൾ കാണിക്കുന്ന നമ്പറിൽ കൊണ്ടാക്ട് ചെയ്തപ്പോൾ dr ഹമീദ് അവിടെ ഇല്ലാ എന്നാണ് അറിയാൻ കഴിഞ്ഞത് ഡോക്ടറെ കോണ്ടാക്ട് ചെയ്യാൻ നമ്പർ കിട്ടാൻ വഴിയൊണ്ടോ
@@man3429 എനിക്ക് ഗ്യാസ് ഗുളിക കഴിച്ചാൽ വയറ്റിന്ന് പോവില്ല അങ്ങനെ ആയിട്ട് വന്നതാവും അത് നിർത്തി അപ്പൊ പോയി dr പറഞ്ഞപ്പോൾ dr ഗ്യാസ് ഗുളിക കഴിക്കണ്ട എന്ന് പറഞ്ഞു എന്താണ് എന്നറിയില്ല dr പറയില്ലല്ലോ 😌
വെറുതേ തള്ളൽ.. എൻറെ ഫ്രണ്ട് ഇ doctor ഡെ എടുത്ത് പൊയി.. ആകെ കുഴപ്പം ആയി.. പിന്നെ medical College hospital ഒളിൽ പോകേണ്ടി വന്നു.. കേസ് കൊടുക്കാൻ ഒരുങ്ങുന്നു
മറ്റു വിഡിയോകളിൽ വേറെ ഡോക്ടർ പറയുന്നത് വേരിക്കോസ് പോലുള്ള ഞരബുലലൂടെ പ്രവർത്തനമാണ് എന്നാണ് തന്നെയുമല്ല മാത്‍സ്യങ്ങൾ ഒഴിവാക്കാണും പറയുന്നു നന്നായി വെള്ളം കുടിക്കുവാനും പഴങ്ങൾ കഴിക്കുവാനും പറയുന്നു ഈവിഡിയോയിൽ ഇതൊന്നും പറയുന്നത് കണ്ടില്ല
In kerala roads are filled with the boards of medicines and treatments for PILES. Dear Bros, PILES, PILES PILES. Have anyone thought about the own suspected so called piles. Have you ever tried to take a photograph/video of own piles by your mobile or handy video Camera. If not, Do it Today. Especially those who are the riders of Motor cycles, Auto rickshaws, taxi drivers, line bus/lorry drivers. It is a very common symptom, in new era, new gen faces. Majority of person ignores. Why it is happening? Improper Dress, Improper INNER WEARS,, IMPROPER FOODS, Unhygienic life style,,,. seats and suspension systems of Motor Cycles, Taxis, Trucks and buses. Why I am writing all these nonsense sentences here.? Are you a Motor cyclist or an Auto Driver who is medically declared as a piles Patient and taking Medicines. Then stop it. First you check the seats and suspension systems of your Vehicle first? How much road gutter impacts are receiving by your Rectum track everyday? Secondly, Check your Most modern Underwear that under exhibitionisms' mode. Check its fancy stitching in and out. Find out how much hard the stitching are ? Check your jeans and STITCHES. HOW HARD LINING ARE THEY? Stitching of both cloths are like NYLON THREAD METAL FILE. Then CHECK THE ANGLE OF YOUR VEHICLE SEAT AND HOW MUCH YOU ARE RECEIVING DISCOMFORT DURING DRIVING. Make a note that, worn Fancy jean and underwire which has thick stitching which is passing through middle of buttocks, crossing and grinding rectum end and Front part that always getting wet and working as a METAL FILE on every impacts and angular movements , and grinding the sensitive skin of the parts and rectum end. The feeling of the peeled skin under salty sweat, due to this grinding will give you severe discomforts, pains, bleeding some time wounds and scabies in and out. Peeled skin on the rectum end will appear like thick ring muscle, highly redheaded, paining on passing stool, feeling the rectum muscle like a ball, Hyper sensitive itching, untouchability irritation like several symptoms. Bros, these symptoms are not Piles or Fistulas. It is because of your ignorance. So before going for a Medication, Please ensure, that everything is fine from your side .If not find and correct it self to make a self treatments from avoiding heavy so called Medications and Expensive surgeries and medications further. Your feelings and anxiety is like an internal or external piles which put your mind in to agony and life in to hell. No piles, No fistula. Ensure yourself. Purchase a Handy button camera and connect to your Mobile or Laptop and try to shoot the body areas where we cannot see with our eyes. You will find and 😆😅🤣😂.
ക്യാപ് ഷൻ കണ്ട് എന്തെങ്കിലും പരിഹാരം കാണാൻ വന്നവർ 😢😢😢😢
11:56 13:55പ്രതിവിധി
ദിവസം പോയിട്ട് ഒരു കൊല്ലം കൊണ്ട് മാറ്റാനാവില്ല അത്ര വൃത്തികെട്ട ഒരു രോഗം ഓപ്പറേഷൻ കുറച്ചുകാലം സമാധാനം പിന്നെയും അതേപടി😢😢😢😢😢😢
Even though I have heard many Doctors, your explanation is an asset to all those
who are suffering out of piles.Tku
Df
ഇതുപോലെ ഉമ്പിയ ചാനൽ കണ്ടാൽ അര ദിവസത്തിനുള്ളിൽ മാറും
@@maxicanloydsloyds4222 എന്റെ മാറിയിട്ടുണ്ട് പൂർണ മായും
ഇന്നത്തെ കാലത്ത് പൈൽസ് എന്ന് പറയാൻ ഒരു മടിയുമില്ല ആളുകൾ ക്ക്
very good tips for wholesome health
ഒരു ദിവസം കൊണ്ട് പൂർണ്ണമായി മാറ്റും എന്ന് പറഞ്ഞു :But എന്താണ് ശരിക്കും Dr പറഞ്ഞത് Dr - ന്ന് പോലും അറിയില്ല
ഒറ്റ ദിവസം കൊണ്ട് പൈൽസ് മാറിയാൽ ലോകാൽഭുതമായിരിക്കും.(സർ, ഞാൻ എല്ലാ ചികിൽസയും എടുത്ത് പൈൽസിനെ കുറിച്ച് മനസിലാക്കിയ ഒരാളാണ്.ഇത്തരം ചികിൽസ കൊണ്ടൊന്നും പൈൽസ് മാറില്ല. സർജറി കൊണ്ട് മാത്രമേ മൂലക്കുരു പൂർണ്ണമായും മാറുകയുള്ളൂ. Third Stage കഴിഞ്ഞ് മാത്രമേ ഓപ്പറേഷൻ ചെയ്യാൻ പാടുള്ളൂ. ഇല്ലെങ്കിൽ വീണ്ടും വരാൻ സാധ്യതയുണ്ട്.( ഗുണകാംക്ഷ)
True
Correct
1 ഡേ കൊണ്ട് മാറുവോ എന്ന് അറിയില്ല 4 ഡേ കൊണ്ട് എന്റേത് പോയി. മരുന്നല്ല ഭക്ഷണ ക്രമീകരണം ആണ് ഇതിന്റെ മെയിൻ. ഭക്ഷണം തന്നെ ആണ് യഥാർത്ഥ മരുന്ന് ❤️
@@Nikz..Engana bro. Onnu paranj tharamo
@@VineeshVinayan-vd7zz മുളക് പൊടിയും മുളകും ഇട്ട കറികൾ ഒഴിവാക്കുക. ഞാൻ ഒരു week വരെ ചെറുപയർ, ഗ്രീൻപീസ്, പരിപ്പ്, മുരിങ്ങ, വെള്ളരി, പപ്പായ, പോലുള്ള കറികൾ മാത്രം കൂട്ടി മുളകും മുളക് പൊടിയും കറിയിൽ ഇടരുത്. പിന്നെ എന്നും ബീറ്റ്‌റൂട്ട് ജൂസ് കുടിക്കണം. ബീറ്റ്‌റൂട്ടിന്റെ കൂടെ ഞാൻ ക്യാരറ്റും ഇട്ടു ജൂസ് അടിക്കും.
ഇടക്ക് സലാഡ് കയിക്കുന്നത് നല്ലതാണ്. മീൻ കറി, ചിക്കൻ, കോഴിമുട്ട, ഷുഗർ ഫുഡ്‌സ്, ബേക്കറി കടികൾ ഒന്നും കഴിക്കരുത്.
ഞാൻ താറാവ് മുട്ട കഴിച്ചിരുന്നു.
6 ഡേ മാത്രം രാവിലെ ഉപ്പിട്ട വെള്ളത്തിൽ മുട്ട പുഴുങ്ങി ഉപ്പിട്ട വെള്ളത്തിൽ മുട്ട തൊലി ഒഴിവാക്കി ഇട്ടു വെച്ചിട്ട് രാത്രി അതെടുത്തു കഴിക്കുക. പിന്നെ ഡെയ്‌ലി മോര് വെള്ളം കുടിക്കണം ചെറിയ ഉള്ളി ചതച്ചു ഇട്ടു മോര് കുടിക്കുന്നത് നല്ലത് ആണ്.പിന്നെ മെയിൻ ആയിട്ട് നല്ല വെള്ളം കുടിക്കണം ഒരു ഡേ ഒരു 2 ലിറ്റർ എങ്കിലും കുടിക്കുക മോര് വെള്ളം ഉണ്ടാക്കി കുടിച്ചാൽ കൊറേ കുടിക്കാം.
ഇത്രേം കാര്യം കൊണ്ട് മാത്രം മൂലക്കുരു 1 വീക്ക് കൊണ്ട് പോകും അനുഭവം ഗുരു ❤️
ബട്ട് ഇത്പോലെ തന്നെ നിക്കണം. ഞാൻ പറഞ്ഞ ഫുഡ് മാത്രേ കഴിക്കാൻ പറ്റുള്ളൂ.
🎉 ഈ doctor വ്യാജൻ ആണന്നു തോന്നുന്നു. Friend ന്റെയും doctor ന്റെയും body language നിരീക്ഷിച്ചാൽ - വ്യജൻ മാരാണന്നു മനസിലാകുന്നു.
നീയും ഒരു മനുഷ്യൻ അല്ലാ എന്ന് തോന്നുന്നു മനുഷ്യനെ പോലോത്ത ഒരു വ്യാജൻ 😳😳😳
കുഴല്‍ കഴുത്തില്‍ ഉള്ളത് കണ്ടില്ലെന്ന് ഉണ്ടോ
പൈൽസ് മാറാൻ വെള്ളത്തിൽ രണ്ട് സ്പൂൺ നെയ് കലക്കി ഡയലി കുടിക്കാൻ .. ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ ആർക്കും എന്തും അടിച്ചു വിടാമെന്ന അവസ്ഥയിലെത്തി കാര്യങ്ങൾ 😬
Good information
ഒരു ദിവസം കൊണ്ട് ആള് കുഴിയിലേക്ക് താമസം മാറുമായിരിക്കും,, അല്ലാതെ ഈ പണ്ടാരം ഒരു ദിവസം കൊണ്ട് മാറില്ല 😆😆
ഡിന്നറിനു ശേഷം 2 അത്തിപ്പഴം കഴിച്ചു വെള്ളം കുടിക്കുക
എനിക്ക് പൈൽസിന്റെ പ്രശ്നം ഒണ്ട് നിങ്ങൾ കാണിക്കുന്ന നമ്പറിൽ കൊണ്ടാക്ട് ചെയ്തപ്പോൾ dr ഹമീദ് അവിടെ ഇല്ലാ എന്നാണ് അറിയാൻ കഴിഞ്ഞത് ഡോക്ടറെ കോണ്ടാക്ട് ചെയ്യാൻ നമ്പർ കിട്ടാൻ വഴിയൊണ്ടോ
ഒരുദി വസം കൊണ്ട് ഏത് ഡോക്ടർ വിജാരിച്ചാലും പൈയിൽ സ് എന്ന രോഗം മാറ്റാൻ കഴിയില്ല
Thanx Dr.. 🙏👍
ഉപ്പിട്ട ചൂട് വെള്ളത്തിൽ ഇരിക്കുക 3 നേരം പൊരി കരി മസാല മുട്ട ഒഴിവാക്കുക
Valarey sariyaane food care cheyanam nalla bacteria ellathane constipation nu kaaranam
തൃഫല ചൂർണം ഇട്ട ചുടു വെള്ളത്തിൽ 10 മിനുട്ട് ഇരിക്കുക
ഒരു ദിവസം കൊണ്ട് മാറിയില്ലെങ്കിലും വേണ്ടില്ല ഒരാഴ്ച കൊണ്ട് എങ്കിലും മാറിയാൽ മതിയായിരുന്നു ഒരു വർഷമായി ഇതിന്റെ ബുദ്ധിമുട്ട് തുടങ്ങിയിട്ട്
എവിടെയോ ഒരു തകരാറുള്ളത്പോലെ അനിക്യുമാത്രം തോന്നിയതാണോ
ഡോക്ടറുടെ നമ്പർ തരു കാര്യങ്ങൾ ചോദിച്ചു മനസിലാക്കട്ടെ
Yes sariyaaya kariam aane
Constipation undakunna food ozhivaakanam
I think mala bendanam undakunnathum piles undakum
Nizamudeen Sasthamcotta Kollam Good
Did you all get what are we supposed to do to reduce piles in a day
Thank u sir
കാര്യം പറയാതെ അധരവ്യായാമം നടത്തുന്നവർ ഇവ നിർത്തി എന്ത് ചെയ്യണമെന്ന് പറയുക
നീട്ടിവലിച്ച് പറയാതെ ചുരുക്കി പറ പ്രതിവിധി പറയുക
👍👍❤️
🙏🏻സ്ഥലം എവിടെ യാണ് സാർ
❤❤❤
👍👍
ഒരു ദിവസം കൊണ്ട് മാറും
ഓപ്പറേഷൻ ചെയ്തു കളഞ്ഞാൽമതി.
❤❤❤❤🎉🎉
വ്യാജൻ ആണോ?
Chicken kazhikkunnathu piles nu prblm aano
Ys
കടലിൽ കുളിക്കുക നടക്കുക വെള്ളം ധാരാളം കുടിക്കുക
Kadalil kulichillelum kuzhappamilla.uppuvellam undakki cheriya choodil athil irunnal mathi.fissurinte vedhana kurayan
Orusarjariyum.venda
Pachakkarimathram.kazhikkuga
ഇയാൾ ഏത് വിഷയത്തിലാണ് ഡോക്ടറേറ്റ് എടുത്തത്
you guys are talking about fistula, not piles
*ഒരു ദിവസം* കൊണ്ട് പൈൽസ് മാറിയോ??? കേരളത്തിൽ ആരെങ്കിലും ഉണ്ടോ ഇങ്ങനെ പൈൽസ് മാറിയവർ
സ്വപ്നത്തിൽ ആരിക്കും
😂😂😂😂😂
ഒരു ദിവസം കൊണ്ടോ...????എങ്ങിനെ ചിരിവരാതിരിക്കും...?
ഒരു ദിവസം തന്നെ വേണ്ടി വന്നില്ല. ഇതു കേട്ടപ്പോൾത്തന്നെ പൈൽസ് മാറി
@@rislasherin5589 പ്ലീസ് ഒന്ന് പറയുമോ ഏതാണ് ആ proudect
No.medicine.only.food.cantrol
എന്ത് ഡോക്ടറെ കാണാൻ ഓരോ ഡോക്ടർ ഓരോ രീതിയിലാ പറയുന്നത്
ആദ്യമൊന്നും എനിക്ക് വേദന ഇല്ലായിരുന്നു ഇപ്പൊ എനിക്ക് വേദന യുണ്ട്
Daily ലൂസായി 2വട്ടമൊക്കെ മലം പോയിട്ടും എങ്ങനെ ഇതു വന്നു അറിയില്ല ഗ്യാസ് ഗുളിക കഴിച്ച ശേഷം ആണ് വന്നത്
ഏത് ഗുളികയാണ് കഴിച്ചത്?
@man3429 അത് മാറി ഗ്യാസ് ഗുളിക നിർത്തി ഒരാഴ്ച. മരുന്ന് കുടിച്ചപ്പോ പൂർണ മായും മാറി പിന്നെ വന്നിട്ടില്ല
@@Riya-w1p എന്നാലും gas ഗുളിക കഴിച്ചാല്‍ piles വരുമോ?
@@man3429 എനിക്ക് ഗ്യാസ് ഗുളിക കഴിച്ചാൽ വയറ്റിന്ന് പോവില്ല അങ്ങനെ ആയിട്ട് വന്നതാവും അത് നിർത്തി അപ്പൊ പോയി dr പറഞ്ഞപ്പോൾ dr ഗ്യാസ് ഗുളിക കഴിക്കണ്ട എന്ന് പറഞ്ഞു എന്താണ് എന്നറിയില്ല dr പറയില്ലല്ലോ 😌
@@Riya-w1p 😊 എന്തായാലും ഇപ്പോൾ ശരിയായല്ലോ... ഭാഗ്യം!
ചുമ്മാ തള്ളാൻ പൈസ മുടക്ക് ഇല്ലാലോ 🥰🥰
ഒരുദിവസം വേണോ? അത് കൂടുതലല്ലേ? കുറച്ചൂടി കുറയ്ക്കമോ?
ഇദ്ദേഹം ഏതു വിഭാഗത്തിലാണ് ഡോക്ടേറ്റ എട്ത്തിട്ടുള്ളതെന്നു ആദ്യം വ്യക്തമാക്കുക, ok
അതെ സംസാരത്തിൽ എന്തൊക്കെയോ... ഒരു 🤔
First your people's are thinking negative, think positive.
😊.😊😅.
ഫിസ്റ്റുല ട്രീറ്റ്മെന്റ് ഉണ്ടോ?
Hii
ഹോമിയോചികിൽ സവളരെദലപ്രതമാണും
Illa
സ്ഥലം എവിടെയാണ്
If anybody bleeding problem not eat egg and chicken. And eat pork three months once. Yor problem will be cleared
Beef ayalum mathiyille, instead of pork
Pork kazhikkan pado?
മാറി ഒറ്റ ദിവസം കൊണ്ട് തന്നെ മാറി വെറുതെ കുറച്ചു നെറ്റും ടൈമും വേസ്റ്റ് ആയി അത്രതന്നെ
blood വരുന്ന പൈൽസ് ആണെങ്കിൽ ഒന്നും ആലോചിക്കേണ്ട, സർജറി ചെയ്യുക.
Angne blood vannitt cheythittundo
Angne blood vannitt cheythittundo
എനിക്ക് chalam ഇല്ല രക്തം മാത്രം പോകുന്നു ള്ളൂ 42 വർഷം ആയി ഇനി എനിക്ക് ഇതു പൂർണ മായി മാറി പോകില്ല അല്ലെ സർ
Thalayum valum Illallo
Business 🙏
Pranthano
anik kattu chikilsa chayithu eppoyum villalum chorichilum pottalum marittilla endayirikum karanam
Dr. Ente molkum undu somtimes I t breaks blood coms. Ethu engane complete sughapeduthan pattumo plz help us.
ഇപ്പൊ എന്തെങ്കിലും മാറ്റം ഉണ്ടോ മോൾക്ക് 😖 ഞാൻ ഇത് 2-3 ഇയർസ് കൊണ്ട് അനുഭവിക്കുവാ 😖😖 21 വയസ്സ് ഉള്ളു എനിക്ക് 🥺🥺😖
@@punaluranz_photography eth poornamayum matam 💯rslt
Poornamayum marum
Poonjatilea docter ആണ് അല്ലേ?
വെറുത സമയം പൊയ് ഇത് കണ്ട് എംബിബിസ് ഡോക്ടർ സ് ന്റെ വീഡിയോ. മാത്രം ഫോളോ cheytho ഇത് പരീക്ഷിക്കാൻ പറ്റിയ ഇടമല്ല... അനുഭവം ആണ്
എന്തിനാടോ ഒരു ദിവസം കൊണ്ട് പയിൽ സ്മാറും എന്നാ ഹെഡി ഗ് കൊടുത്തു പറ്റി ക്കുന്നതു് ഇതു തട്ടിപ്പല്ലെ
🎉
ഒ 2:21
Vattanuukuttunilnapottnn
Treatment കാര്യം മാത്രം പറയില്ല.. ബാക്കി ഓരോന്ന് പറയുന്നോ..
No justice to the caption mentioned.. Why you propogate remedy in single day....??... Discussion is OK... That is all.. 😱😱😱😱
Enikum piles ond maran entha cheyendath pain okka ond
Sits bath cheyyuka
Veruthay samayam kalanchu
യൂറിക് ആസിഡ് ഉള്ളവർ കുടുങ്ങും ഇറച്ചി നെയ്യ്
ഓപ്പറേഷൻ ചെയ്തിട്ട് kaream ilaa വീണ്ടും വരും
Oru aayurvedha prdct und poornamayum marum
@@rislasherin5589 eathanu
@@rislasherin5589 എന്താണ് പറയു
നുണ പ്രചരിപ്പിക്കരുത്
പരിഹാരം പറയാതെ?
തട്ടിപ്പാണ് ഇതിനും ഒരു അതിരു വേണ്ടേ?
തള്ളൽ mathram
വിവരണം തീരെ അറിയാത്ത ഡൊകടർ
വെറുതെ സമയം കളയരുത്
വെറുതെ ഈ സമയവും വെയ്സ്റ്റായി.പരസ്യത്തിന് വേണ്ടി
എന്ത് തേങ്ങയാടോ പറയുന്നത്
Pooran doctor
വെറുതേ തള്ളൽ.. എൻറെ ഫ്രണ്ട് ഇ doctor ഡെ എടുത്ത് പൊയി.. ആകെ കുഴപ്പം ആയി.. പിന്നെ medical College hospital ഒളിൽ പോകേണ്ടി വന്നു.. കേസ് കൊടുക്കാൻ ഒരുങ്ങുന്നു
Chumma😡
മറ്റു വിഡിയോകളിൽ വേറെ ഡോക്ടർ പറയുന്നത് വേരിക്കോസ് പോലുള്ള ഞരബുലലൂടെ പ്രവർത്തനമാണ് എന്നാണ് തന്നെയുമല്ല മാത്‍സ്യങ്ങൾ ഒഴിവാക്കാണും പറയുന്നു നന്നായി വെള്ളം കുടിക്കുവാനും പഴങ്ങൾ കഴിക്കുവാനും പറയുന്നു ഈവിഡിയോയിൽ ഇതൊന്നും പറയുന്നത് കണ്ടില്ല
ചെലവെത്രയാ
Business channel making people fool
In kerala roads are filled with the boards of medicines and treatments for PILES.
Dear Bros, PILES, PILES PILES.
Have anyone thought about the own suspected so called piles. Have you ever tried to take a photograph/video of own piles by your mobile or handy video Camera. If not, Do it Today. Especially those who are the riders of Motor cycles, Auto rickshaws, taxi drivers, line bus/lorry drivers.
It is a very common symptom, in new era, new gen faces. Majority of person ignores. Why it is happening? Improper Dress, Improper INNER WEARS,, IMPROPER FOODS, Unhygienic life style,,,. seats and suspension systems of Motor Cycles, Taxis, Trucks and buses.
Why I am writing all these nonsense sentences here.? Are you a Motor cyclist or an Auto Driver who is medically declared as a piles Patient and taking Medicines. Then stop it. First you check the seats and suspension systems of your Vehicle first? How much road gutter impacts are receiving by your Rectum track everyday? Secondly, Check your Most modern Underwear that under exhibitionisms' mode. Check its fancy stitching in and out. Find out how much hard the stitching are ? Check your jeans and STITCHES. HOW HARD LINING ARE THEY? Stitching of both cloths are like NYLON THREAD METAL FILE. Then CHECK THE ANGLE OF YOUR VEHICLE SEAT AND HOW MUCH YOU ARE RECEIVING DISCOMFORT DURING DRIVING.
Make a note that, worn Fancy jean and underwire which has thick stitching which is passing through middle of buttocks, crossing and grinding rectum end and Front part that always getting wet and working as a METAL FILE on every impacts and angular movements , and grinding the sensitive skin of the parts and rectum end.
The feeling of the peeled skin under salty sweat, due to this grinding will give you severe discomforts, pains, bleeding some time wounds and scabies in and out.
Peeled skin on the rectum end will appear like thick ring muscle, highly redheaded, paining on passing stool, feeling the rectum muscle like a ball, Hyper sensitive itching, untouchability irritation like several symptoms. Bros, these symptoms are not Piles or Fistulas. It is because of your ignorance.
So before going for a Medication, Please ensure, that everything is fine from your side .If not find and correct it self to make a self treatments from avoiding heavy so called Medications and Expensive surgeries and medications further.
Your feelings and anxiety is like an internal or external piles which put your mind in to agony and life in to hell.
No piles, No fistula. Ensure yourself. Purchase a Handy button camera and connect to your Mobile or Laptop and try to shoot the body areas where we cannot see with our eyes.
You will find and 😆😅🤣😂.
തട്ടിപ്പ് l
Hi