സഹോ ചില അപ്രീയ സത്യങ്ങള്‍ അങ്ങനെ ആണ് അത് തുറന്നു പറയുമ്പോ ദഹിക്കാന്‍ ഒരു അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടാകും പക്ഷെ ഇത് പറയാതെ അറിയാതെ ഇരുന്നു മൂന്നും നാലും സ്റ്റേജ് ആയി ലൈഫ് തന്നെ നഷ്ടപെടുന്ന ചികിത്സിക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ എത്തുമ്പോ നമ്മള്‍ അയ്യോ അല്‍പ്പം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്നൊരു ചിന്തയില്‍ ഇരുന്നിട്ട് വല്ല കാര്യവും ഉണ്ടോ .അതുകൊണ്ട് കൃത്യമായ സമയത്ത് കൃത്യമായ കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പറയാറുള്ളത് അതില്‍ പഞ്ചസാര കലക്കി മില്‍ക്ക് ഷേക്ക് ആക്കുക പ്രായോഗികം അല്ല .ഇനി അങ്ങനെ പ്രായോഗികം ആക്കിയാലും ഈ ഒരു അറിവ് എത്തേണ്ട രീതിയില്‍ എതെണ്ടാവരില്‍ എത്തില്ല .അതുകൊണ്ട് തന്നെ മാക്സിമം ആളുകള്‍ക്ക് നല്ല ഒരു അറിവ് എത്തിക്കുക എന്നത് തന്നെ ആണ് കാപ്ഷനില്‍ പഞ്ചസാര കലക്കാതെ അല്‍പ്പം റൂഡ് ആയി തന്നെ ഇടുന്നതിന്റെ കാരണം
I am Taking tag. geftinin .one dr told me to take the tablet which is awailable from Bangladesh . which cost about 15 thousand .my dr said as it is unauthorised better to take giftinin.wt is uropenion
തുടക്കത്തി ചികിത്സിക്കുകയും തുടക്കത്തില്‍ കെയര്‍ ചെയ്യുകയും ചെയ്താല്‍ ഒരുപാടു ചിലവുകള്‍ ഒഴിവാക്കാം കണ്ടുപിടിക്കാന്‍ വൈകും തോറും ചിലവും കൂടും രക്ഷപെടാന്‍ ഉള്ള സാധ്യത കുറയുകയും ചെയ്യും
പുതിയ അറിവുകൾ പറഞ്ഞു തരുന്ന ഡോക്റ്റർമാക്കാവട്ടെ ഇന്നത്തെ ലൈക്ക്
L.John.
Very informative. Thank you so much.
Cookin
Caption കണ്ടാലേ പാതി ജീവൻ പോകും😐🙏
സഹോ ചില അപ്രീയ സത്യങ്ങള്‍ അങ്ങനെ ആണ് അത് തുറന്നു പറയുമ്പോ ദഹിക്കാന്‍ ഒരു അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടാകും പക്ഷെ ഇത് പറയാതെ അറിയാതെ ഇരുന്നു മൂന്നും നാലും സ്റ്റേജ് ആയി ലൈഫ് തന്നെ നഷ്ടപെടുന്ന ചികിത്സിക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ എത്തുമ്പോ നമ്മള്‍ അയ്യോ അല്‍പ്പം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്നൊരു ചിന്തയില്‍ ഇരുന്നിട്ട് വല്ല കാര്യവും ഉണ്ടോ .അതുകൊണ്ട് കൃത്യമായ സമയത്ത് കൃത്യമായ കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പറയാറുള്ളത് അതില്‍ പഞ്ചസാര കലക്കി മില്‍ക്ക് ഷേക്ക് ആക്കുക പ്രായോഗികം അല്ല .ഇനി അങ്ങനെ പ്രായോഗികം ആക്കിയാലും ഈ ഒരു അറിവ് എത്തേണ്ട രീതിയില്‍ എതെണ്ടാവരില്‍ എത്തില്ല .അതുകൊണ്ട് തന്നെ മാക്സിമം ആളുകള്‍ക്ക് നല്ല ഒരു അറിവ് എത്തിക്കുക എന്നത് തന്നെ ആണ് കാപ്ഷനില്‍ പഞ്ചസാര കലക്കാതെ അല്‍പ്പം റൂഡ് ആയി തന്നെ ഇടുന്നതിന്റെ കാരണം
@@BaijusVlogsOfficial okay bro👍
Sthymm🥴🥺
Sathyam😔
Aado
Thank you docter❤❤❤❤
Thank you so much Dr, for the information 🙏🙏🌹🌹👍👍
Lung ക്യാൻസർ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ
Sir pls review about phantosmia
ഒരു കാര്യം ചോദിക്കട്ടെ..കാൻസറിന് മരുന്നില്ല എങ്കിൽ ഇതിന്
മാത്രം എന്താ ഒരു പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിക്കാത്തത്?
Cancerinu medicine kandupidichal pinne private hospitals okke enthucheyyum. Avarkum jivikende. So atinu matram medicine kandupidikilla
പല ക്യാൻസറിനും കുത്തിവെയ്പ്പുണ്ട്.
Good information 👍thank you doctor
Thanks for information
Good information thanks Dr
എല്ലാ തരം ക്യാൻസറിനും targetted therapy or immuno therapy ഉണ്ടോ?
I am
Taking tag. geftinin .one dr told me to take the tablet which is awailable from Bangladesh . which cost about 15 thousand .my dr said as it is unauthorised better to take giftinin.wt is uropenion
Very good explanation sir
Thankyouforgoodlnformation
Thank you doctor
Thank you Dr.🙏
Ella chumayum cancer aano dr
Thanks Dr
Good Informative video
🙏🙏🙏Dr.
Very very good information
Body ethelum type cancer undennu manasilakan patunnath engeneyanu?
Mikka cancerintem lakshanangil onnaan try cheyyaand weight theere kurayal
Thanku doctor
🙏🙏
Nice information 🙏👍
🙏🙏 Dr
Ithu kelkkumpol eee lakshanangal namukkum undu ennu thonnunnavar poratte....enikku eee lakshanangal thonnunnu
😭😭😭
Kure cash chelavaakumallo🙄
തുടക്കത്തി ചികിത്സിക്കുകയും തുടക്കത്തില്‍ കെയര്‍ ചെയ്യുകയും ചെയ്താല്‍ ഒരുപാടു ചിലവുകള്‍ ഒഴിവാക്കാം കണ്ടുപിടിക്കാന്‍ വൈകും തോറും ചിലവും കൂടും രക്ഷപെടാന്‍ ഉള്ള സാധ്യത കുറയുകയും ചെയ്യും
Enik edakuu edaku vaa pottarundd
Ithintae lakshaknam annooo
റിപ്ലേ plz
അല്ല സാറെ ബയോപ്സി എടുത്ത ആരെങ്കിലും ജീവിച്ചു ഇരിപ്പുണ്ടോ 😄😄😄പിഴടിപ്പിക്കാതെ ഒന്ന് നിർത്തി പൊയ്ക്കോ
Good information