ഈ വീഡിയോ കാണാതെ ഇനി ഒരാളും കുട്ടികൾക്ക് മൊബൈൽ കൊടുക്കരുത് .Baiju's Vlogs

Поділитися
Вставка

КОМЕНТАРІ • 352

  • @vinodnelson6942
    @vinodnelson6942 3 роки тому +4

    Thanks .. Dr.

  • @sivanc.k.4950
    @sivanc.k.4950 Рік тому

    Thanks a lot for this valuable information Sir.

  • @molyjose7754
    @molyjose7754 3 роки тому +5

    Good information Thank you 🙏🏻🙏🏻🙏🏻

  • @sheelamanoj1835
    @sheelamanoj1835 3 роки тому +8

    ഫോൺ ഉപയോഗിക്കുന്നത് കണ്ടാൽ നമ്മൾ വഴക്ക് പറഞ്ഞു നോക്കൂ പിന്നെ അച്ഛനമ്മമാർ അവരുടെ വലിയ ശത്രു ആണ് പിന്നവർ എന്താണ് പറയുക എന്ന് നമുക്ക് ചിന്തിയ്ക്കാൻ പോലും കഴിയില്ല. ഇനി എന്തു ചെയ്യും നമ്മുടെ മക്കളെ രക്ഷിയ്ക്കാൻ?

    • @drgirijaMohan
      @drgirijaMohan 3 роки тому

      For very young kids don't show the mobile, hide it from them, distract with something else so that we can avoid them watching. Bur can't doit for older kids

  • @Jackson-ti5ez
    @Jackson-ti5ez 3 роки тому +13

    Good sir
    I like this message
    Thank you for your information 👍👍👍👍

  • @sbbyinna3427
    @sbbyinna3427 3 роки тому +6

    Dr ഈ covid മൊബൈൽൻഡ് വാല്യൂസ് കുട്ടിയിരിക്കുന്നു.അതുകൊണ്ട് സ്കൂൾ പഴുയതുപോലെ അവതടത്തോളം കാലം കണ്ട്രോൾ ച്യ്യൻ പാടാണ്. ഗെയിം മാത്രം അല്ല കൂടുതൽ സ്കൂൾ, ട്യൂഷൻ... എനി കാരണം കൊണ്ടും വളരെ നേരം കുട്ടികൾ യൂസ് ചയ്യുന്നു. ആ സമയംതും റേഡിയേഷൻ നത്രറാരോഗത്തെ രോഗത്തെ വെളിച്ചു വരുത്തി തുടങ്ങികഴിഞ്ഞു. So good വീഡിയോ 🌹

  • @MasterSahlu
    @MasterSahlu 3 роки тому +105

    എന്ത് കൊണ്ട് government ഇത്തരം games കൾക്ക് നിയന്ത്രണം വെക്കുന്നില്ല.

    • @tomygaming5589
      @tomygaming5589 3 роки тому +10

      അച്ഛനും അമ്മയുമാണ് ആദ്യം നിയന്ത്രണം വെക്കേണ്ടത്, അല്ലാണ്ട് goverment അല്ല

    • @christyvarghese1604
      @christyvarghese1604 3 роки тому +1

      saugaryam ellathond

    • @MasterSahlu
      @MasterSahlu 3 роки тому

      @@christyvarghese1604 🙄🙄🙄

    • @amaldevom6272
      @amaldevom6272 3 роки тому

      @@christyvarghese1604 ⁿ1/1@

    • @sureshkumarm4657
      @sureshkumarm4657 3 роки тому

      @@tomygaming5589 III

  • @laibyjoseph9228
    @laibyjoseph9228 3 роки тому +3

    Very good information aayirunnu Dr thank you and God bless you 👌👌👏👏👏

  • @teamomucho7638
    @teamomucho7638 3 роки тому +2

    Very good information

  • @arathisukumaran196
    @arathisukumaran196 3 роки тому +2

    Thanku sir God bless you

  • @rencymathew2222
    @rencymathew2222 3 роки тому +7

    Very useful talk

  • @PrinceTECHMedia
    @PrinceTECHMedia 3 роки тому +3

    Dr പറഞ്ഞത് ശെരിയാണ് പക്ഷേ
    Mobile phone addiction us a illness so like any other illness it should be treated.And not giving mobile phones to a child is not it's precaution it increases the addiction they must practice minimum usage of mobile by giving a specific timing to see mobile and after that time they must be restricted (but not under 2 years).By not giving mobile phones a child increases his or her curiosity if curiosity increases he or she will find some other way like going to friends house and playing games etc these may lead to more problems.
    And about game addiction it's should be removed from yong age and that also not with restricting them to use phone .It's by teaching them game is a game and realty is more different try to give some time to play but if u restrict them to use mobile phones now with curiosity they can get addicted any time maybe after parents are not there.
    Moreover for the coming generation need more used of internet etc so every children must know what to do and what not to do in online even parents also must know about mobile . Remember
    RESTRICTING IS NOT A PREVENTION

  • @mollykuttyjoseph3463
    @mollykuttyjoseph3463 3 роки тому +21

    സാർ പറയുന്നതു് തികച്ചും ശരി യാണു 24 വയസ്സുള്ള എന്റെ മകന് ഇപ്പോൾ ജോലിക്ക പോകാൻ വൈകുന്നു എങ്ങനെ ഞാൻ ഇതിനെ പ്രതികരിക്കും എന്തു പറഞ്ഞാലും ദേഷ്യമാണ് ഒരു മുടി ദയവായ തരുക

    • @habeescreations2972
      @habeescreations2972 3 роки тому

      Ente monum game kaliya 23 vayas netillathe avark patilla e game onn nirthikan entha vazhi

    • @tomygaming5589
      @tomygaming5589 3 роки тому

      @@habeescreations2972 മാതാപിതാക്കൾ നിയന്ത്രണം വെക്കണം

  • @pramilamohan9414
    @pramilamohan9414 3 роки тому +4

    Very good information and good message too, thanks Sir 🙏

  • @bindusamuel4693
    @bindusamuel4693 3 роки тому +3

    Thank you 🙏 Doctor for this valuable information !!!!!! and all Precautionary measures to be adopted !!!!! 👌

  • @lovemalakha6904
    @lovemalakha6904 3 роки тому +115

    ഓൺലൈൻ ക്ലാസ്സ്‌ ഒന്ന് തീർന്നിരുന്നെങ്കിൽ വൈഫൈ ഒഴിവാക്കരുന്നു. അപ്പൊ അട്ടോമാറ്റിക് ഫോൺ ഉപയോഗം കുറയും

    • @ajuts417
      @ajuts417 3 роки тому

      0

    • @dilgingeorge935
      @dilgingeorge935 3 роки тому +1

      Phonil Parental control option use cheyyu

    • @lovemalakha6904
      @lovemalakha6904 3 роки тому +1

      @@dilgingeorge935 സ്കൂളിൽ പഠിക്കുന്ന കുട്ടിയെ കൊണ്ട് ശല്യമൊന്നുമില്ല. 3 വയസ്സുള്ള ഒന്നുണ്ട്. അത് മൂത്തതിനെ പഠിക്കാൻ സമ്മദിക്കില്ല. കഴിഞ്ഞ വർശം അത് കൊണ്ട് തന്നെ ഓൺലൈൻ ക്ലാസിനു ഇരുത്തനെ പറ്റിയിട്ടില്ല. ഈ വർശവും അങ്ങനെ പറ്റില്ലല്ലോ. അപ്പൊ ഇളയത്തിന് ഫോൺ കൊടുത്തിട്ട് മൂത്തതിനെ ഓൺലൈൻ ക്ലാസിനു ഇരുത്തും. എന്താ ചെയ്യാനാ

    • @h3liosgaming393
      @h3liosgaming393 3 роки тому +1

      Phone medich kodutha ningale paranja pore

    • @lovemalakha6904
      @lovemalakha6904 3 роки тому +1

      @@h3liosgaming393 മേടിച്ചു കൊടുത്തല്ല. എന്ടെ ഫോൺ ആണ്. ലൈവ് എക്സാം നു പേരെന്റ്സ് കൂടെ വേണം. അപ്പൊ ചെറുതിനെ അടക്കി ഇരുത്താൻ വേറെ മാർഗം വേണ്ടേ.

  • @rajanm5543
    @rajanm5543 3 роки тому +8

    Very good message. Thanx Dr. Very informative.

  • @vimaljithkannur2042
    @vimaljithkannur2042 3 роки тому +2

    Thank u dr

  • @HridyaandAbhiworld.
    @HridyaandAbhiworld. 3 роки тому +1

    Good message👌👍🏻

  • @MSDesignskochi
    @MSDesignskochi 3 роки тому +1

    Ethrayum pettannu ee online class nirthiyalle kuttikalle ithil ninnum kurachenkillum mattan pattu...athum valare budhimuttakkum...karannam avar athinnu adict ayi...kurachu time athil ninnu maran paranjal thanne avarude manasikavastha marunnu...onninodum oru thalparyam illa...food pollum..poornamayi addict ayi..inniyum inganne munpottu poyal orupad preshnangal njangal parents kanendi varum...padannam mudakiyallum ithreyum doshangal undakumennu thonnunnilla..athreyum doshakaramayi varunnu nammude kuttikkal ella arthathillum...

  • @rajoshkumarpt451
    @rajoshkumarpt451 3 роки тому

    Thanks Dr

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 3 роки тому +1

    Thanks Dr For your valuable messege 👍👍👍👏👏👏👏

  • @hepe_astus
    @hepe_astus 3 роки тому +12

    ഇത് കുട്ടികളുടെ കുഴപ്പം ഒന്നും അല്ല... Parents ന്റെ കുഴപ്പം തന്നെ ആണ്... ഇപ്പോഴും ഭൂരിഭാഗം ആളുകളും സ്വന്തം കുട്ടികളുടെ കാര്യങ്ങള് ഏറ്റെടുത്ത് നടത്താറില്ല... കൂടി പോയാൽ പഠിക്കാൻ പറയും അല്ലെങ്കിൽ പഠിത്തത്തിൽ എന്തേലും പറഞ്ഞു കൊടുക്കും... ജീവിക്കാൻ ആരും പറഞ്ഞു കൊടുക്കുന്നില്ല... പ്രത്യേകിച്ച് ഇന്ത്യൻ parents കുട്ടികൾ ഉണ്ടായാൽ പഠിക്കണം പഠിക്കണം എന്നല്ലാതെ വേറെ തേങ്ങ ഒന്നും പറഞ്ഞു കൊടുക്കാറില്ല... അങ്ങനെ വരുമ്പോൾ സ്വന്തം മാതാ പിതാക്കളെ പട്ടി വിലക്ക് അവർ കാണും... അവർക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങളിലേക്ക് അവർ പോകും...
    Puberty കാല ഖട്ടതിൽ പോലും എങ്ങനെ സ്വന്തം മക്കളെ നോക്കണം എന്ന് ഇപ്പോഴും ആർക്കും അറിയില്ല...

    • @sabithmusthafa3168
      @sabithmusthafa3168 3 роки тому

      Eppozhum kuttikalude koode parents irunnal veetupaniyum bskki enthokje paniyundu patentsinu .....ithokke appopan vannu cheyyumooo....athoo vere arenkilum .....cheriyakuttikslonnumallallo ....ithu prayapoorthiaavanaya makkalaa .....oru 4 or 5 class vare okke avashymundenki koode irikkam.....parentsinode neechu povan parayum ivarokke .....verutheee onnum kanathe parentsine kuttam parayaruth ......kuttikslum koodi ithokke onnu arinju perumaranam

    • @hepe_astus
      @hepe_astus 3 роки тому

      @@sabithmusthafa3168 തിരിച്ചറിവ് ഇല്ലാത്ത കുട്ടികൾ എങ്ങനെ ആണ് അറിഞ്ഞു പെരുമാറുന്നത്... 😂😂
      മുന്തിരി വള്ളികൾ തളിർക്കുമ്പോൾ സിനിമ കണ്ടാൽ മനസ്സിലാകും ഈ പ്രശ്നത്തെ പറ്റി...
      സ്വന്തം parents നോട് എല്ലാം open ആയി പറയുന്ന എത്ര പിള്ളേരെ നിങ്ങള് കണ്ടിട്ടുണ്ട്... എല്ലാം നമ്മൾ പരമ്പരാഗതം ആയി ചെയ്തു പോകുന്ന toxic parenting കാരണം ആണ്... അല്ലാതെ എട്ടും പൊട്ടും തിരിയാത്ത പില്ലേരോട് കുടുംബത്തിന്റെ പ്രശ്നം അറിയാൻ പറയാൻ നിക്കുക അല്ല വേണ്ടത്.. 4-5 ക്ലാസ് വരെ കൂടെ ഇരിക്കാം, പിന്നെ ഇവർ parents നേ ഓടിച്ചു വിടുമെന്ന് പറഞ്ഞല്ലോ... ഏതൊരു ജീവി ആയാലും ഒരു പ്രായം കഴിഞ്ഞാൽ parents ന്റെ സംരക്ഷണം വിട്ട് സ്വാതന്ത്രം ആയി നിൽക്കാൻ ശ്രമിക്കാൻ തുടങ്ങും... അത് അവർ വളർന്നു വരുന്ന ഒരു സ്റ്റേജ് ആണ്... ഇങ്ങനെ ഓരോ സ്റ്റേജ് കഴിയുമ്പോൾ വേറെ രീതിയിൽ വളർത്തണം... അങ്ങനെ വളർത്താൻ അറിയില്ലെങ്കിൽ ഇതുപോലെ parents നോട്‌ എഴുന്നേറ്റ് പോവാൻ പറയും... ഇത് തന്നെയാണ് ഞാൻ ആദ്യം പറഞ്ഞത് കേരളത്തിലെ ഭൂരിഭാഗം പേർക്കും മക്കളെ വളർത്താൻ അറിയില്ല എന്ന് പറഞ്ഞത്...

    • @sabithmusthafa3168
      @sabithmusthafa3168 3 роки тому

      Ivanmaronnu shariyavooola parents kuttam parayunnavar ....ee parayunna jathiyum athupole thanne ee .....avanum oru pattiyude vilayee. Patentsinu kodukkunnulloo undavuka🤔🤕🙄🤫

    • @hepe_astus
      @hepe_astus 3 роки тому

      @@sabithmusthafa3168 uff... Aayikkotte...

  • @chunkscorner8985
    @chunkscorner8985 Рік тому

    Good information 👍

  • @swapnava3270
    @swapnava3270 3 роки тому +1

    Very good Dr I am really proud of you

  • @vmniyer6678
    @vmniyer6678 3 роки тому +6

    Sir,
    Vy vy informative talks which everyone should understand and follow absolutely, especially children under different catagory as explained by the
    Hon doctor.
    Tks a lot

    • @aboobackerkm6112
      @aboobackerkm6112 3 роки тому

      ഡോക്ടറുടെ ഉപദേശങ്ങൾക്ക് നന്ദി.

  • @reamei7amenamenreamei773
    @reamei7amenamenreamei773 3 роки тому +2

    Thanku Dr Ur good mesage

  • @prasadbabupoothali5019
    @prasadbabupoothali5019 3 роки тому +11

    സാർ പറഞ്ഞത് ശരിയാണ്. ഇതിൽ ഉപയോഗിക്കുന്നത് മൈക്രോവേവ് ഓവനിൽ ഉപയോഗിക്കുന്ന അതേ ജലക്ട്രോ മേഗ്നറ്റിക് വേവ് ആണ്. ഈ വേവ്സ് നമ്മുടെ ശരീരത്തിൽ ഉള്ളിൽ കടന്നു ഹൈ ഫ്രീക്വൻസിയിൽ കോശങ്ങളെ മൂവ് ചെയ്യിക്കുന്ന്. അപ്പോൾ ശരീരകോശങ്ങൾ ചൂടാവുന്നു. MW0 ൽ ഇതേ തത്വമാണ് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. MW0 ൽ പാകം ചെയ്യുമ്പോൾ eg: ഒരു ചിക്കൻ ലെഗ് കുക്ക് ചെയ്യുമ്പോൾ അതിൻ്റെ ഉള്ളിൽ നിന്നും പുറത്തേക്കാണ് വേവുന്നത്.

    • @maryabraham7356
      @maryabraham7356 3 роки тому +1

      7

    • @theammadam
      @theammadam 3 роки тому +1

      എന്ത് തളളാണ് ഭായ്? മൈക്രോ വേവിൽ ഉള്ളതും മെബൈലിലെ വേവും പൂർണമായും വ്യത്യസ്തമാണ്.

    • @shinojsas
      @shinojsas 3 роки тому

      🤣🤣athu vere ethu vere ..Prasad

  • @sreekalachadran254
    @sreekalachadran254 3 роки тому +2

    Thanks for advice sir ji.God blessing.

  • @susyvarghese3768
    @susyvarghese3768 3 роки тому +3

    Sir. പറഞ്ഞു തരുന്നത് എത്രയോ വലിതും നല്ലതും ആയ കാര്യങ്ങൾ പക്ഷേ നമ്മുടെ മുതിർന്ന വർ ഇതിൽനിന്നും മാറിയാലേ കുട്ടികൾ മാറുകയുള്ളു ഫയർ എന്താണെന്നു എനിക്കറിയില്ല ഒന്ന് അറിയാം ഫോൺ ഉപയോഗിക്കുമ്പോൾ ദെഷ്യം ഉള്ള വരാണ് കുട്ടികളും വലിയവരും

  • @babuousephbabu2217
    @babuousephbabu2217 3 роки тому +26

    Free fire, പോലുള്ള ഗെയിം അതീവ ഗൗരവത്തോടെ, നിരോധിക്കാനുള്ള നടപടിസർക്കാർ എത്രയും വേഗത്തിൽ എടുക്കണം

  • @kalakv7350
    @kalakv7350 3 роки тому +3

    Thank you Dr. Very good message.

  • @rangithamkp7793
    @rangithamkp7793 3 роки тому +3

    🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻 Chila kuttikal pidivasikkaranu ennal mathapithakkal urangumpol mathramanu phone thazhey vakkunnathu . Ellam ariyam pakshe durantham vannaley nadapadiyedukku .

  • @dreamcoloures8330
    @dreamcoloures8330 3 роки тому +11

    നല്ല അറിവ്. എല്ലാ അമ്മമാരും ഇത് കേൾക്കണം

  • @nandusandmoms6668
    @nandusandmoms6668 3 роки тому +31

    ഡോക്ടർ വളരെ ശെരിയാ എന്നാലും കുട്ടികൾക്ക് ഓൺലൈൻ ക്ലാസല്ലേ... എന്റെ രണ്ട് മക്കൾക്കും ഞാൻ ഫോൺ കൊടുക്കാറില്ല പഠിക്കുമ്പോൾ ഞാനും അടുത്തിരിക്കും

    • @tomygaming5589
      @tomygaming5589 3 роки тому +3

      എന്നാൽ ഭാവിയിൽ കുട്ടികൾ ഒരു മുരടൻ ആവും, കുറച്ചൊക്കെ phone കൊടുക്കണം.

    • @nandusandmoms6668
      @nandusandmoms6668 3 роки тому +1

      കുറച്ച് കൊടുക്കാറുണ്ട് 😊

    • @selvakumarv5176
      @selvakumarv5176 3 роки тому +2

      അത്യതികം ഉപകാരപ്രദമായ അറിവ് പകർന്ന ഡോക്ടർക്ക് നന്ദി

    • @doctorandkids7555
      @doctorandkids7555 3 роки тому

      മൊബൈൽഫോൺ ടെക്നോളജിയുടെ സംഭാവനയാണ്. മൊബൈൽ ഫോൺ കൊണ്ട് ഗുണങ്ങളും ഉണ്ടല്ലോ.ഈ ആധുനിക കാലത്ത് മൊബൈൽ ഫോൺ പൂർണമായും ഒഴിവാക്കാൻ പറയുന്നത് നല്ലതല്ല. രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ കുട്ടികൾക്ക് ഉപയോഗിക്കാം. എൻറെ വീഡിയോയിലും ഞാൻ അത് പറഞ്ഞിട്ടുണ്ട്.

    • @nandusandmoms6668
      @nandusandmoms6668 3 роки тому

      😊🙏🙏

  • @ummerummer9324
    @ummerummer9324 3 роки тому +9

    ഈ കുട്ടിയുടെ ഫോട്ടോ ആദ്യം നിങ്ങൾ
    കാണിക്കണമായിരുന്ന. സാർ പറഞ്ഞ
    ത് 109%ശരിയാണ്.

    • @mittusvlog1141
      @mittusvlog1141 3 роки тому

      ഓൺലൈൻ ക്ലസും കുറച്ച് കുറച്ചത്തന്നെ നന്നായിരുന്നു. അ മണിക്കൂറിൽ കെടുത്തുന്ന ക്ലാസ്സ് മിനിമം 4.5 മിണിക്കൂറെളം വരുന്നു'

  • @shanu.manuduaa.chey.aameen2182
    @shanu.manuduaa.chey.aameen2182 3 роки тому +1

    Tanks Doctor

  • @amaljerry4841
    @amaljerry4841 3 роки тому +18

    🤔🤔

  • @valsanair1817
    @valsanair1817 3 роки тому +4

    V valuable message. Every parents' have to listen and follow the instructions for our kids health. Thank u v much sir .

  • @devikaharidas8333
    @devikaharidas8333 3 роки тому +7

    Ee online classe onnu kazhinju kittiyaal mathiyayirunnu 🙏

  • @nesunesu4981
    @nesunesu4981 3 роки тому +2

    Nte പടച്ചോനെ 5 വയസുള്ള nte മോളു tv കാണത്തില്ല 😔😔😔 ഫുൾ time u ട്യൂബിൽ kids വിഡിയോ കാണൽ ആണല്ലോ rabbe.... എത്ര ശ്രമിച്ചിട്ടും അവളെ അതിൽ നിന്നും പിന്മാറ്റാൻ പറ്റുന്നില്ലല്ലോ

    • @shalushahal8201
      @shalushahal8201 3 роки тому

      ഇപ്പോൾ തന്നെ നിർത്തണം.
      എനിക്ക് 10വയസ്സും 8വയസ്സും ഉള്ള 2ആൺ കുട്ടികളുണ്ട്. അവർ പഠിക്കാൻ മാത്രമാണ് ഫോൺ എടുക്കുന്നത്. എന്റെ സമ്മതം ഇല്ലാതെ ഫോൺ എടുക്കില്ല. എന്റെ ഫോണിന് ലോക്കില്ല

  • @thanuthasnim6580
    @thanuthasnim6580 3 роки тому +9

    Good video 👌👌👌👌👌. Thank you sir❤❤

  • @sushanarayanan733
    @sushanarayanan733 3 роки тому +6

    Sir, absolutely right no control

  • @abdu.massahallha.rahiman6326
    @abdu.massahallha.rahiman6326 3 роки тому +16

    സാർ വളരെ ശരിയാണ് മാത്രമല്ല ഇത് വീട്ടിലെ സ്ത്രീകൾ വളരെ ശ്രദ്ധിക്കുക

    • @theammadam
      @theammadam 3 роки тому +5

      അതെന്താ പുരുഷൻമാർക്ക് ശ്രദ്ധിച്ചാ?

    • @tomygaming5589
      @tomygaming5589 3 роки тому +1

      @@theammadam 😂

  • @sukukuttan3811
    @sukukuttan3811 3 роки тому +1

    Thank you

  • @zaynvlogs1874
    @zaynvlogs1874 3 роки тому +40

    Mobile കാണുന്ന കുട്ടികളുടെ ശീലം മാറ്റിയെടുക്കാൻ ന്താ വഴി?

    • @shamsithashafi
      @shamsithashafi 3 роки тому +2

      Muthirnnavar kaanathirunnal mathy

    • @shamsithashafi
      @shamsithashafi 3 роки тому

      @@tomygaming5589 that's wrong.

    • @tomygaming5589
      @tomygaming5589 3 роки тому

      @@shamsithashafi??? 🙄

    • @MasterSahlu
      @MasterSahlu 3 роки тому +4

      വീട്ടിലുള്ള ബാക്കിയുള്ളവർ ഫോൺ use ചെയ്യാതിരിക്കുക

    • @drgirijaMohan
      @drgirijaMohan 3 роки тому +1

      Please restrict, and make them engaged in other activities. It is all the more important to nip them in the budding stage

  • @muhammedaslam5454
    @muhammedaslam5454 3 роки тому +3

    Good message

  • @nnk8260
    @nnk8260 3 роки тому +1

    Thankyou Doctor

  • @mnpnsz7498
    @mnpnsz7498 3 роки тому +2

    Good information .this type vedio more do it

    • @doctorandkids7555
      @doctorandkids7555 3 роки тому

      ഇതേ വിഷയത്തിൽ ഞാനും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. സമയമുണ്ടെങ്കിൽ ഒന്ന് കാണാൻ ശ്രമിക്കണേ

  • @abdurahimanmp891
    @abdurahimanmp891 3 роки тому +2

    Thankyou sir

  • @umeru2700
    @umeru2700 3 роки тому +3

    Very Good message for parents
    Thank you sir

  • @sr.mariamaria6079
    @sr.mariamaria6079 3 роки тому

    Thank you very much Dr.
    For your good information 👍👍👍

  • @siddikkhajirahajira4475
    @siddikkhajirahajira4475 3 роки тому

    Thanks you si😍😊😊

  • @raniya914
    @raniya914 3 роки тому +10

    100%correct.

  • @DRAWGON_FF
    @DRAWGON_FF 3 роки тому +1

    Thanks sir

  • @lijomolalex3960
    @lijomolalex3960 3 роки тому +1

    Thanks for information

  • @marybabu1708
    @marybabu1708 3 роки тому +1

    Good doctor sir🙂🙂🙂🙂🌹🌹👍👍🙏🙏

  • @simisunil1403
    @simisunil1403 3 роки тому +1

    Very informative video

  • @rubeenaabdullatheef4243
    @rubeenaabdullatheef4243 3 роки тому +4

    Good information,Thank u sir👍👍

  • @aparnamohan837
    @aparnamohan837 3 роки тому +80

    ഇത്തരം ഗെയിംസ് ഗവണ്മെന്റ് നിരോധിക്കേണ്ടതാണ്..

    • @h3liosgaming393
      @h3liosgaming393 3 роки тому +2

      Ya online classum

    • @ancymathew8688
      @ancymathew8688 3 роки тому +2

      ഗെയിം കാര കൊല്ലണം ജീവിക്കാൻ പറ്റില്ല ഞാൻ ഒരു അമ്മ യാണ് തല്ലി കൊല്ലും ഞാൻ മടുത്തു ജീവിതം

    • @h3liosgaming393
      @h3liosgaming393 3 роки тому

      @@ancymathew8688 aunty game addiction mattan oru vazhi ollu sports avane athilot prolsahipik
      Enik 22 vayas aye njanum kalikumarnu joli kittiyapo ath bittu ath pole sportslot thirik
      Atleast gymlu pokan para

    • @sabithmusthafa3168
      @sabithmusthafa3168 3 роки тому

      Yes must aayittum

    • @MasterSahlu
      @MasterSahlu 3 роки тому +2

      S.. It is too late..

  • @akhilaakhila7324
    @akhilaakhila7324 3 роки тому +3

    Good message, Thank you sir

  • @sumas9803
    @sumas9803 3 роки тому +7

    ഓൺലൈൻ ക്ലാസ് എന്ന് പറഞ്ഞു കുട്ടികൾ അതിനു മാത്രമാണോ ഫോൺ യൂസ് ചെയ്യുന്നത് എന്ന് രക്ഷകർത്താക്കളും വേണ്ടപ്പെട്ടവരും ശ്രദ്ധിയ്ക്കാറുണ്ടോ.തീർച്ചയായും അവര് അത് misuse ചെയ്യുന്നുണ്ട്..ഇതൊക്കെ വച്ച് അവർ ഏതൊക്കെ സൈറ്റിൽ കയറുന്നതുപോലും ആരും അറിയുന്നില്ല..

  • @jacobpanakkal9025
    @jacobpanakkal9025 3 роки тому +3

    Great advise Dr.sir.This may be a lesson for all parents.

  • @maranatha1587
    @maranatha1587 3 роки тому

    Online class thudangitu mutalanu kuttikal kootutalayi use cheyunne. Working parents karde kuttikal overuse cheyunne.

  • @kkuttappan875
    @kkuttappan875 3 роки тому +12

    പബ്ജീ പോലെ ഇത്തരം ഗെയിം നിരോധിച്ചു കൂടെ

  • @shihabaslamick357
    @shihabaslamick357 3 роки тому +23

    ഡോക്റ്റർ പറയുന്നത് വളരെ ശെരിയാണ് ഇന്ന് കാലത്ത് അധിക കുട്ടികളും ഗൈമിൻ്റെ കൂടെയാണ്

  • @safwanstube9103
    @safwanstube9103 3 роки тому +19

    ഇപ്പൊൾ തന്നെ എല്ലാവരും 18 min video കാണുന്നത് മൊബൈലിൽ അല്ലയിരിക്കും 😏

  • @deepavishnudev2659
    @deepavishnudev2659 3 роки тому +4

    Thank you doctor

  • @alphonsajose9196
    @alphonsajose9196 3 роки тому +1

    നല്ല Class very very thanks doctor🙏

  • @donmuttikkal1526
    @donmuttikkal1526 3 роки тому +83

    Dr Manoj Johnson fens udo ✨

  • @rajivineej1439
    @rajivineej1439 3 роки тому +4

    Good mesage 👌

  • @nabeesaprasad9846
    @nabeesaprasad9846 3 роки тому +2

    Thanks for the information 🙏

  • @kokogamer2924
    @kokogamer2924 3 роки тому +1

    🙏🙏

  • @praseelasasi5547
    @praseelasasi5547 3 роки тому +13

    ഈ പബ്‌ജി നിർത്തലാക്കാൻ എന്താ വഴി കഷ്ടം ആണിത് ക്ലാസ് പോലും കാണുന്നില്ല അടിമ ആയി പോയി ഇതിനു എല്ലാകുട്ടികളും

  • @jomolsonu7472
    @jomolsonu7472 3 роки тому +4

    Sir എന്റെ മോളു mobile books reading ന് addiction ആണ്. How to stop this?

    • @boundary_97
      @boundary_97 3 роки тому +1

      I think it's a good habit. Reading nalllathalle

    • @jessymariyam4956
      @jessymariyam4956 3 роки тому

      മൊബയിൽ എവിടെ എങ്കിലും വെച്ചിട്ട് കേട്ടോട്ടെ

    • @marygreety8696
      @marygreety8696 3 роки тому

      As a parent you should control it. Stop giving mobile n give awareness .children will understand. It's ur responsibility. Later don't regret. My son used to play games, wn I realized he is getting addicted. I just stopped giving n made him understand the dangers of doing so. Showed 2 videos .e understood now he won't even touch mobile

  • @Jamshi983
    @Jamshi983 3 роки тому +2

    Very Good information
    Thank you DR

  • @pushpagranny5006
    @pushpagranny5006 Рік тому

    Thanks

  • @swalihktm5099
    @swalihktm5099 3 роки тому +33

    വല്ലാത്ത അനുഭവം
    ഫോൺ ഉപയോഗമാണ് ഇതിന്റെയൊക്കെ കാരണം

    • @tomygaming5589
      @tomygaming5589 3 роки тому +1

      നിയദ്രിക്കാൻ അറിഞ്ഞാൽ phone ഒരു പ്രശ്നം അല്ല 🥱

    • @Shiva_.k7
      @Shiva_.k7 3 роки тому

      Agane anekile thane endhina ee phone pidiche ee comment idunadhe🙄

    • @Shiva_.k7
      @Shiva_.k7 3 роки тому

      @@tomygaming5589 pina alla

  • @rjgamer5638
    @rjgamer5638 3 роки тому +2

    സാർ എന്റെ 15 വയസുള്ള കൂട്ടി ഗെയിം കളി കാരണം പുസ്തകം ഒന്ന് എടുക്കുന്നു പോലും ഇല്ല ഓൺലൈൻ ക്ലാസും അറ്റൻഡ് ചെയ്യുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ പയങ്കര ദേഷ്യം ആണെ. സമയത്തു ഒറക്കം പോലും ഇല്ല.

    • @tomygaming5589
      @tomygaming5589 3 роки тому

      ഇപ്പോൾ തന്നെ നിയന്ത്രണം വെക്കുക

  • @nabueast6881
    @nabueast6881 3 роки тому +3

    My mother and father is not playing with me they need mobile every time call to play but they will look phone only

  • @emilyo7511
    @emilyo7511 3 роки тому +10

    Pls do something to inform the govt authority to strictly implement some software to restrict game and time in phone.please sir it's difficult for parents

    • @h3liosgaming393
      @h3liosgaming393 3 роки тому +3

      Ohh serialil viloence kanikam ath reality ait kanikuna ee gamesil kanicha kuttam kalathinte ok oru pokk
      Chechi njan oru game designer anu njan pubg de development team ondarnu
      Njangalk kore guidelines ond ath prakaram oro age group in mathram anu oro games erakuna ath ningal manasilakkuka its safe for that age group of children

    • @Shiva_.k7
      @Shiva_.k7 3 роки тому +1

      @@h3liosgaming393 Aa cheta ee gamesnte negative sign ne nokunu
      Positive sign nokila

    • @h3liosgaming393
      @h3liosgaming393 3 роки тому +1

      @@Shiva_.k7 yes

    • @Shiva_.k7
      @Shiva_.k7 3 роки тому

      @@h3liosgaming393 AA

    • @salythanksgodrose9071
      @salythanksgodrose9071 3 роки тому

      Thanku Dr. Great advice

  • @pprprifile9490
    @pprprifile9490 2 роки тому

    Yes freefire need to ban in India
    Central govt need to involve and ciber team need to take action

  • @bindumoncy9950
    @bindumoncy9950 3 роки тому

    👌
    100%sure Sir

  • @irenetheresaanoop6453
    @irenetheresaanoop6453 3 роки тому +1

    Good 🙏🙏🙏🙏🙏🙏🙏

  • @gd.__creations________221
    @gd.__creations________221 3 роки тому +1

    Eee😆🤣😅🤭😬

  • @threethajalaja3106
    @threethajalaja3106 3 роки тому +2

    Super sr

  • @jessyvarghese4636
    @jessyvarghese4636 3 роки тому +5

    ThankuDoctor🙏👍

  • @seethak9443
    @seethak9443 3 роки тому +1

    Sir headset upayogich phonil samsarikkunnathukondu prasnamundo athum ethraneram ennu parayumo sir

    • @doctorandkids7555
      @doctorandkids7555 3 роки тому

      ഹെഡ്സെറ്റ് കൊണ്ട് കുറെയധികം പ്രോബ്ലംസ് ഒഴിവാക്കാൻ കഴിയും.
      ദീർഘസമയം ഉപയോഗിക്കാൻ പാടില്ല

  • @rameese3769
    @rameese3769 3 роки тому +4

    Fre fire കളിക്കുന്നവർ ഇണ്ടോ 🙂💎🤩

  • @junaishasidheeq6677
    @junaishasidheeq6677 3 роки тому

    Thank you sir 👍👍👍🌷🌷🌷

  • @georgekuttysabu716
    @georgekuttysabu716 3 роки тому +3

    Then why a phone!

    • @tomygaming5589
      @tomygaming5589 3 роки тому +1

      മണ്ണ് മാന്താൻ

  • @rajeethomas5372
    @rajeethomas5372 3 роки тому +4

    Avoid online classes for lkg and ukg. And also no need to keep continuous online classes for students. This is just making our students sick, stressed and unhealthy

  • @dreamworld1309
    @dreamworld1309 3 роки тому +5

    എൻടെ മോനെടെ കയ്യിൽ നിന്ന് ഫോൺ വാഗ്യാൽ അവന് ഭയങ്കര dasem ആണ് എല്ല കുട്ടികൾ ഇങ്ങന ആണ്. ഈ ഓൺലൈൻ കളസ് അവ സനിപ്പിക്കണ yangel രക്ഷഒള്ളു. ഈ ഒരു അവസ്ഥ edelum ബേതം കൊറോണ pedeche marekknnade ആണ് നല്ലതെ എല്ല ഗ്ഗ്ൽ ഫ്രീഫയർ ഗെയിം നിർ ത്തലാക്കുക.

  • @adilmohammed9388
    @adilmohammed9388 3 роки тому

    Ok sir. Like adi

  • @kkabdussalam
    @kkabdussalam 3 роки тому +2

    🥰😘😍😘🙏🙏🙏🙏🙏🙏🙏

  • @rishikesh4161
    @rishikesh4161 3 роки тому +10

    സാർ പറഞത് വളരെ ശരിയാണ്

  • @hareeshcp8072
    @hareeshcp8072 3 роки тому

    👌👌👌good sir

  • @sumacs8823
    @sumacs8823 3 роки тому

    Nalla message...

  • @dennichenkj4708
    @dennichenkj4708 3 роки тому +2

    എന്തുചെയ്യാം, കൊറോണ വന്നു എല്ലാ കുട്ടികളുടെയും കൈയിൽ ഓൺലൈൻ പഠനത്തിന് മൊബൈൽ ഉണ്ട്.

  • @safvan6256
    @safvan6256 3 роки тому +7

    സാർ പറഞ്ഞ ദ് എത്രയോ ശരിയാണ്

    • @ponammapn6843
      @ponammapn6843 3 роки тому

      Thank you for your valuable information sir now a days its happening