യാത്രയ്ക്കിടയിൽ ഭക്ഷണം വില്ലനോ ? Indian Railway / Street Food

Поділитися
Вставка
  • Опубліковано 26 чер 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    #malayalitravellers #indianrailwayfood #streetfood #travel #malayalam

КОМЕНТАРІ • 308

  • @amjithamjith3511
    @amjithamjith3511 6 днів тому +61

    എന്റെ പൊന്നു ബ്രോ ഞാൻ എറണാകുളം റയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ചായയും 2 ഉഴുന്നുവടയും കഴിച്ചു കോഴിക്കോട് ഇറങ്ങേണ്ട ഞാൻ കണ്ണുരുവരെ കക്കൂസിൽ ആയിരുന്നു 😂😂😂😂😂😂

  • @sreelathavh3420
    @sreelathavh3420 6 днів тому +13

    യാത്ര ചെയ്യുമ്പോൾ ബ്രഡ് ജാം പഴം മുതലായവ കൊണ്ടു പോകുക തീരേ നിവർത്തിയില്ലാതെ വരും മ്പോൾ മാത്രം പുറത്തു നിന്ന് ആഹാരം വാങ്ങി കഴിക്കുക ഇനിയും മക്കൾക്ക് യാത്ര ചെയ്യെണ്ടതല്ലേ രോഗമോനും വരുത്താതേ നോക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @paravoorraman71
    @paravoorraman71 6 днів тому +26

    ഹലോ മക്കൾ അതുകൊണ്ടാണ് യാത്രകളിൽ ശ്രദ്ധിക്കാൻ ഞാൻ എപ്പോഴും രണ്ടുപേരോടും ആവശ്യപ്പെടുന്നത്. ആശംസകൾ

  • @pbmedia6142
    @pbmedia6142 6 днів тому +21

    ഫ്രൂട്സ് കുറച്ചു അതികം കരുതണം നിങ്ങൾ..... അടുത്ത യാത്രക്ക് വേണ്ടി കാത്തിരിക്കുന്നു..... നവിനു എത്രയും പെട്ടന്ന് അസുഖം ഭേതമാകട്ടെ.... രണ്ട് പേർക്കും ആശംസകൾ...❤❤❤❤

  • @user-gw3mf7je1k
    @user-gw3mf7je1k 6 днів тому +11

    Railway കുറിച്ചുള്ള കൂടുതൽ information കളാണ് നിങ്ങളുടെ video ലൂടെ ലഭിക്കുന്നത്

  • @harikrishnane4012
    @harikrishnane4012 6 днів тому +12

    മുത്തുമണികൾ ഏറെ പ്രിയപ്പെട്ടവർ ❣️❣️

  • @manunair10
    @manunair10 6 днів тому +9

    കോവിഡ് സമയത്ത് കോട്ട സ്റ്റേഷൻ നിന്ന് മുട്ട ബിരിയാണി മേടിച്ചു 150 rs മേടിച്ചു അവർ. രാജധാനി ട്രെയിനിൽ ഫുഡ്‌ ഇല്ലാരുന്നു. കഴിക്കാൻ എടുത്തപ്പോൾ മുട്ടയുടെ മണം വല്ലാതെ തോന്നി. മുറിച്ചു നോക്കിയപ്പോൾ ചീഞ്ഞ മണം. മൊത്തത്തോടെ എടുത്ത് കളഞ്ഞു. ചിപ്സ്, ബിസ്‌ക്കറ് കഴിച്ച് ട്രെയിനിൽ ഇരുന്നു.

  • @user-xm5fb5pb7l
    @user-xm5fb5pb7l 6 днів тому +1

    Nigalde oro videos um oeu energy thane anu ipo. Najn miss cheyathe kanuna eeka video nigaludethanu. ❤️❤️ iniyum orupad yathrakal whait chryunu. Ethrayum petenu sugamavate

  • @adwaithsahadevan4961
    @adwaithsahadevan4961 6 днів тому +1

    Nice informative video chettanmare😊💜

  • @gajanhaas
    @gajanhaas 6 днів тому +3

    Very informative and I agree hygiene food is very important when traveling. No one wants to get food borne illness during travel phase. Thanks for this informative video and loved watching the Malabar area during monsoon.

  • @mithunkumarkumar1231
    @mithunkumarkumar1231 5 днів тому +3

    നൂറു വർഷമായി ഇന്ത്യൻ റെയിൽവേ ഓടുന്നു.. ഇപ്പോഴും അവസ്ഥ തഥൈവ.. റെയിൽവേ യുടെ സ്വകാര്യ വൽക്കരണം നടക്കേണ്ടതുണ്ട്. കുറച്ചു ട്രെയിൻ എങ്കിലും പ്രൈവറ്റ് കാർക്ക് വിട്ട് കൊടുക്കണം..അല്ലെങ്കിൽ ഒരു അമ്പത് വർഷം കഴിഞ്ഞാലും നമ്മുടെ റെയിൽവേ ഇങ്ങനെ തന്നെ യായിരിക്കും.. ഭക്ഷണം തന്നെ യാണ് പ്രധാന പ്രശ്നം.. കേരളം വിട്ടാൽ എല്ലാം കണക്കാണ്..

  • @SahadCholakkal
    @SahadCholakkal 2 дні тому

    ningal kidu aanu..😍😍

  • @abhijithabhijith2417
    @abhijithabhijith2417 6 днів тому +1

    Thank for valuable information.❤

  • @user-gw3mf7je1k
    @user-gw3mf7je1k 6 днів тому +6

    Bro നിങ്ങൾ foodvlog ചെയ്യേണ്ട നിങ്ങളുടെ Train vlog and Traveling vlog മാത്രം ചെയ്താൽ മതി എനിക്ക് നിങ്ങളുടെ ട്രെയിൻ യാത്രകളണ് ഇഷ്ടം നിങ്ങൾ പുതിയ റുട്ടുകളും ട്രെയിൻ കളുടെയും video ചെയ്യുക
    i am rail fan ഞാൻ യാത്ര ചെയ്യുന്ന ആളാണ് ഇത് എൻ്റെ അഭിപ്രായം ആണ്❤❤

    • @MalayaliTravellers
      @MalayaliTravellers  6 днів тому +1

      ❤️❤️

    • @antonyf2023
      @antonyf2023 6 днів тому

      ഇങ്ങനെ പോയാൽ സർവൈവൽ ബുദ്ധിമുട്ട് ആകും..​@@MalayaliTravellers

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 6 днів тому +3

    variety video.....good presentation...info

  • @akashem1420
    @akashem1420 День тому

    സൂപ്പർ വീഡിയോ സൂപ്പർ മെസ്സേജ്

  • @nasirsmuchil7306
    @nasirsmuchil7306 5 днів тому +1

    Bro, take care and good information,

  • @bharathikrishnan3744
    @bharathikrishnan3744 6 днів тому +1

    Good informative video ❤ getting sick during the middle of a long journey can be a real nightmare 😮 always be careful what you eat, guys

  • @shambhusnair91
    @shambhusnair91 5 днів тому

    Take care brother

  • @ranjuayanikkal
    @ranjuayanikkal 6 днів тому

    Guys get well soon
    Waiting for your next trip😊

  • @user-gw3mf7je1k
    @user-gw3mf7je1k 6 днів тому +3

    വടക്കുകിഴക്കൻ മേഖലയിലൂടെ ഉള്ള യാത്രകൾ പ്രതീക്ഷിക്കുന്നു
    All india Rail Trip Polikum🎉❤❤❤❤❤❤

  • @mad_editz4282
    @mad_editz4282 6 днів тому +3

    Bro video quality super 🙌

  • @sajithssd
    @sajithssd 6 днів тому +5

    അഞ്ചു വര്ഷം മുൻപ് എന്റെ ഒരു അടുത്ത ബന്ധുവിനു വേരവേൽ എക്സ്പ്രസ്സിൽ വച്ച് പാന്ട്രീ ഫുഡ് കഴിച്ചു പ്രശ്നം ആയി ആൾ ഒറ്റക്കായിരുന്നു. അൺകോൺഷ്യസ് ആയപ്പോൾ റെയിൽവേ പോലീസ് പൻവേലിൽ ഇറക്കി ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഭാഗ്യത്തിന് മൊബൈൽ ഉണ്ടായിരുന്ന കൊണ്ടും ഹോസ്പിറ്റലിൽ ഒരു മലയാളി നേഴ്സ് ഉണ്ടായതു കൊണ്ടും വിവരം വീട്ടിൽ അറിഞ്ഞു. അവിടെ അഡ്മിറ്റ് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ കിഡ്നി ഫെയിൽ ആണെന്നും രാവിലെ തന്നെ ഓപ്പറേഷൻ വേണമെന്നും ആണ് ഹോസ്പിറ്റൽആൾക്കാർ പറഞ്ഞത്. അപ്പോത്തന്നെ ഞാൻ ഫ്ലൈറ്റിൽ പോയി ആളിനെ ഫോഴ്സ് ഡിസ്ചാർജ് വാങ്ങി നെക്സ്റ്റ് ഫ്ലൈറ്റിൽ കൊണ്ടുവന്നു റെനേ മെഡിസിറ്റിയിൽ അഡ്മിറ്റ്‌ ചെയ്തു. 3 ദിവസം കൊണ്ട് ആൾ ഓക്കേ ആയി....ഫുഡ്ൻറ്റെ പേരിൽ പാന്ട്രീകാരനുമായി തർക്കിച്ചതിനു അവൻ കൊടുത്ത പണിയാണ് എന്നാണ് പുള്ളി പിന്നീട് പറഞ്ഞത്.

  • @solorider2622
    @solorider2622 6 днів тому +5

    സത്യമാണ് bro യാത്രയിൽ ഭക്ഷണം ഒരു വില്ലൻ തന്നെയാണ്
    take care and do more videos

  • @jithujithu812
    @jithujithu812 6 днів тому

    ഗുഡ് വീഡിയോ ❤

  • @manojchandran2718
    @manojchandran2718 6 днів тому

    എല്ലാം ശരിയാകും....Get well soon dear ❤

  • @marunadanmalayali902
    @marunadanmalayali902 6 днів тому +3

    eat bread and bananas , biscuits and tea etc while travelling on train . very beautiful place near your home...i like the well and waterfalls makes me too remember my old days..

  • @RailManiac7
    @RailManiac7 6 днів тому +2

    Waiting for next long journey ❤

  • @SutheeshSudhi-xn3ue
    @SutheeshSudhi-xn3ue 5 днів тому +1

    😊🎉നിങ്ങള് ചെയ്യുന്ന യാത്രകള് 3കോടി 40 ലക്ഷം കേരള ജനതക്ക് ഗുണകരം ( specially railway സൂചനകൾ+ histories)... ഇനിയും ഇനിയും മുന്നോട്ട് .. ലക്ഷം ലക്ഷം,( ഒരുപാട് ലക്ഷം) പിന്നാലെ ✊✊

  • @jerryvarghese6055
    @jerryvarghese6055 5 днів тому

    Good information 👍

  • @samkunnamkulam2244
    @samkunnamkulam2244 6 днів тому +3

    ഞാൻ കുറച്ചുനാൾക്ക് മുമ്പ് ഈ പാലംക്രോസ് ചെയ്ത് പോയിട്ടുണ്ട് ചെറുപുഴയ്ക്ക് ഇത് കാണുമ്പോൾ അത് എനിക്ക് ഓർമ്മ വരുന്നു❤

  • @Alwyasalone
    @Alwyasalone 5 днів тому

    Good information

  • @user-gw3mf7je1k
    @user-gw3mf7je1k 6 днів тому +10

    ഇന്ത്യ നേപ്പാൾ ഭൂട്ടാൻ യാത്രകൾ പ്രതീക്ഷിക്കുന്നു❤

  • @sreelalsj1496
    @sreelalsj1496 6 днів тому +1

    സൂപ്പർ brothers

  • @user-mp1zf5th1j
    @user-mp1zf5th1j 6 днів тому

    Bros. Take care & Take care Health

  • @shylajaraghavan6792
    @shylajaraghavan6792 6 днів тому +1

    Take care ❤

  • @darshanvishal8777
    @darshanvishal8777 6 днів тому +2

    First Comment ❤

  • @ammuoli9491
    @ammuoli9491 5 днів тому

    Get well soon🙏

  • @k.c.thankappannair5793
    @k.c.thankappannair5793 6 днів тому +1

    Best wishes 🎉

  • @sreerajr4031
    @sreerajr4031 6 днів тому +2

    ഇതൊക്കെ എല്ലാവരിലേക്കും എത്തിക്കേണ്ട വിഷയം തന്നെയാണ്. ഭക്ഷണത്തിൻ്റെ അവസ്ഥ ദിനംപ്രതി മോശം ആയികൊണ്ടിരിക്കുന്നു. ട്രെയിൻ യാത്രയിൽ നിന്ന് ഇതുകൊണ്ടൊക്കെ തന്നെ പലരും പിൻവലിയുന്നു.🙃 രണ്ട് പേരും സൂക്ഷിക്ക് ബ്രോസ്. നമ്മുക്ക് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്❤❤

  • @abhishekgodsonr2845
    @abhishekgodsonr2845 6 днів тому

    take care ...❤❤

  • @amaroop1234
    @amaroop1234 6 днів тому +1

    Bro ippo mikka big stations like surat , vadodra , nzm okke swiggy/ zomato delivery to seat option ind.. irctc e catering ne kal kooduthal restaurantum um ind..

    • @amaroop1234
      @amaroop1234 6 днів тому +1

      Rating okke nokki nalla restaurant nn order cheyyu..

    • @MalayaliTravellers
      @MalayaliTravellers  6 днів тому

      👍👍

    • @amaroop1234
      @amaroop1234 6 днів тому +3

      ​@@MalayaliTravellerscomments il okke ellarum biscuit okke kazhikkan paryunna kand .. but continuous ayit nigale pole yatra cheyyunvrk ath ethratholam possible ahnenn areela.. so edk inganem try cheyyu.. salads okke anel vishwasich kazhikkam...

  • @ammuoli9491
    @ammuoli9491 5 днів тому

    Best wishes

  • @zainuhaya8888
    @zainuhaya8888 6 днів тому

    Good informations

  • @mr9world600
    @mr9world600 6 днів тому +1

    2:34 Kasaragod jillayil ettavum velluth etha

  • @alfarsan2012
    @alfarsan2012 6 днів тому +1

    Cheta nice video cheta nice👍👍👍😊😊😊

  • @jopanachi606
    @jopanachi606 6 днів тому

    Take care of your health.

  • @shajikarippayi7630
    @shajikarippayi7630 5 днів тому

    സത്യം

  • @anandkoduvally8848
    @anandkoduvally8848 5 днів тому

    Take care

  • @sreekala3188
    @sreekala3188 6 днів тому +1

    Bros നല്ല ഇൻഫർമെഷൻ

  • @comment.creator
    @comment.creator 5 днів тому +1

    Bro along with good food, clean water is also important ❗
    വെള്ളം contaminated ayaal മഞ്ഞപിത്തം വരാൻ ഉള്ള സാദ്ധ്യത കൂടുതലാണ്

  • @harikrishnan4658
    @harikrishnan4658 6 днів тому +4

    യാത്രകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിൻ്റെ കാര്യത്തിൽ അല്ലെങ്കിൽ പണികിട്ടുന്നതാണ് Take care brothers for your health

  • @abhishekabhi-mw7kh
    @abhishekabhi-mw7kh 6 днів тому

    Please try Santrigachy - Mangalore Vivek Express....
    Also take care of your health👍

  • @Ak-xo9ms
    @Ak-xo9ms 6 днів тому

    Off the country journey try cheyy bros

  • @user-tf9gz5xu5c
    @user-tf9gz5xu5c 4 дні тому

    ബ്രോ വീട് എവിടെയാ?

  • @AkashAkash-dw2ez
    @AkashAkash-dw2ez 5 днів тому

    👍🎉

  • @user-ol7vg2lt1h
    @user-ol7vg2lt1h 6 днів тому

    BroSuper

  • @SarathChandran-jx8mr
    @SarathChandran-jx8mr 4 дні тому

    ❤❤❤❤

  • @nizamkt3569
    @nizamkt3569 6 днів тому +2

    Hai bro frm soudhi ❤❤

  • @jubin1358
    @jubin1358 6 днів тому

    Pls do review of hazrat nizamuddin tiruvandrum express 22634

  • @kannansivasankaran2714
    @kannansivasankaran2714 6 днів тому

    Kcvl-yeswantphur
    Garibrath lhb video eppo aahn ini???
    Ethreyum pettann prathishikkunnu🤝

  • @user-zw5oh6xq5m
    @user-zw5oh6xq5m 6 днів тому

    വളരെ സൂക്ഷിക്കണം, കുട്ടികളെ ❤️❤️❤️🌹🌹

  • @subramaniancn2589
    @subramaniancn2589 6 днів тому +1

    Shornur railway stationil eat right certification kitytum presham aanalo....Ente bro pradeshika food explore cheyan poya nalla pani kittum njn indore il ullapo ennik nalla pani kittitind😢😢...better namal travel cheyumbo food karuthunatha nallath

  • @musictube6955
    @musictube6955 6 днів тому

    Bro quality food kazhikkan shredikku
    Fruits um

  • @_nabeel__muhammed
    @_nabeel__muhammed 5 днів тому

    വീടേട്യാ

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 6 днів тому +2

    OMG...food avastha

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 5 днів тому

    ❤😊

  • @achumidhunachumidhun5042
    @achumidhunachumidhun5042 5 днів тому

    Manu bro❤

  • @mohammedrashid5676
    @mohammedrashid5676 5 днів тому

    🎉🎉🎉

  • @rinshadpt7404
    @rinshadpt7404 6 днів тому +5

    പണ്ടൊരിക്കൽ തൃശ്ശൂരിൽ നിന്നും ഒരു വടയും ചട്ട്ണിയും വാങ്ങി.... പിന്നീട് ഉണ്ടായത് തൂറി മെഴുകിയ അവസ്ഥ ആയിരുന്നു 😂🙂

  • @pranavtncy2186
    @pranavtncy2186 5 днів тому

    ❤❤

  • @user-rm5wc9eo2b
    @user-rm5wc9eo2b 5 днів тому

    ❤❤❤❤❤

  • @laxmiiiiiiiiii
    @laxmiiiiiiiiii 6 днів тому +1

    north east yathrakal iniyum pratheeshikunu 😇

  • @xavier2.027
    @xavier2.027 6 днів тому +1

    Nhan trainil yatra cheyyumbol aka medikunnath water mathram anu food ellam kodupokum😊 be aware👍

  • @user-tz5le2eh9s
    @user-tz5le2eh9s 6 днів тому

    From കുറ്റിപ്പുറംക്കാരൻ ❤

  • @strike28sports9
    @strike28sports9 6 днів тому +3

    ഇനി കുറച്ച് നാൾ ട്രെയിൻ യാത്ര വേണ്ട. നമ്മുടെ നാട്ടിൽ ഉള്ള ടൂറിസ്റ്റ് പ്ലേസ് എസ്‌പ്ലർ ചെയ്യ്. ഇരിട്ടിക്ക് അടുത്തു എടക്കനം റിവർ viewponit ഉണ്ട് അങ്ങനെ ഉള്ള സ്ഥലം വിസിറ്റ് ചെയ്യൂ

  • @shahablallal8580
    @shahablallal8580 5 днів тому

    👍👍👍👍👍

  • @Spigen2
    @Spigen2 6 днів тому

    suhruthe manjapittham vanna sradhikkanam. Maximum homely food kazhikkanam ee rogam vannavar.

  • @SinduSajeev-oq7no
    @SinduSajeev-oq7no 6 днів тому +1

    സൂക്ഷിക്കണം ഭക്ഷണം♥️♥️

  • @vinodkumarkm8089
    @vinodkumarkm8089 6 днів тому

    Nice

  • @jomonkj8752
    @jomonkj8752 5 днів тому

    Food, നന്നായില്ലെങ്കിൽ compalint ചെയ്യാൻ പറ്റുമോ?

  • @darshanvishal8777
    @darshanvishal8777 6 днів тому +1

    Try Saffron VB Chennai To Mysuru 🩶🧡🖤

  • @diehardavgeekfreak6862
    @diehardavgeekfreak6862 6 днів тому

    Indian railway should really take care of food safety , quality and sanitation. The Food poisoning rate due to train food is very high. Hence i think its high time the govt. should focus on making hygeine first priority rather than keeping it as a secondary afterthought. Until that thought is initiated, we will not buy food from train. They already do safety check in planes, why ignore trains?(Then again planes are privatized.......)

  • @muneertp6094
    @muneertp6094 5 днів тому

    👍👍💪 haai

  • @shijomohan4303
    @shijomohan4303 6 днів тому

    Hi brothers

  • @xavier2.027
    @xavier2.027 6 днів тому

    🎉

  • @believer44
    @believer44 5 днів тому

    Food vlog cheyyenda bros. Train, places okke cheythal mathi.

  • @irittykaran1370
    @irittykaran1370 6 днів тому +1

    Bro ude vide iritty nu atra km ond

  • @charulathamenon
    @charulathamenon 6 днів тому +3

    സുക്ഷിക്കുക മക്കളെ ❤❤, പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു ❤❤

  • @akashem1420
    @akashem1420 День тому

    മുന്നേ ചേട്ടന്മാർ ഇവിടെ വെച്ചിട്ടാലെ Q and A ചെയ്തത്

  • @alfarsan2012
    @alfarsan2012 6 днів тому

    Hiii chetaaa

  • @cjharry980cc3
    @cjharry980cc3 5 днів тому

    Arogyam bedhamayathinu shesham North East bagathekk oru yatra pradeekshikkunnu

  • @vinuk5666
    @vinuk5666 6 днів тому +1

    Dibrugarh--kanyakumarii Vivek express illl irunnukondu video kaanuna njan😢

    • @MalayaliTravellers
      @MalayaliTravellers  6 днів тому

      👍🙂

    • @Ask22555
      @Ask22555 5 днів тому

      Ponne ormippikkalle
      June 21 ne njn guwahati kk aa trainil aane vannath
      Swargam kand😂

  • @HamidIbrahim-ew1jw
    @HamidIbrahim-ew1jw 6 днів тому

    Don't very prether you careon nexd train travel carefully oud side shoot all the best

  • @mohennarayen7158
    @mohennarayen7158 6 днів тому

    Never eat junk foods available on the street..be choose good food, Health is wealth..

  • @believer44
    @believer44 5 днів тому

    അവലും പഴവും try ചെയ്യൂ.

  • @anandabraham1397
    @anandabraham1397 3 дні тому

    Not only Train food but majority hotels in North India serve low quality food.Getting quality food in North is quite impossible.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 6 днів тому

    Konkan in monsoon.

  • @vaishak0082008
    @vaishak0082008 6 днів тому +1

    കണ്ണൂർ മാടായിപ്പാറ പോലെ ഉണ്ടല്ലോ നിങ്ങളുടെ സ്ഥലം

  • @noushad.thayyil4981
    @noushad.thayyil4981 6 днів тому +1

    ഞാൻ മൂന്ന് വർഷം ചീമേനി ഉണ്ടായിരുന്നു