വെള്ളിയാഴ്ച: ദുആക്ക് ഇജാബത്തുള്ള സമയം ഒഴിവാക്കരുതേ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 26 чер 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGizCLIQnGoxCF/
    🟢Whatsapp Channel Link
    whatsapp.com/channel/0029Va9V...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp.com/BzYZZZq8QyC...
    2️⃣
    chat.whatsapp.com/KBimoOeyQCN...
    1️⃣
    chat.whatsapp.com/Jw2qmTqMwJC...
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : arsha_tgl?i...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • Розваги

КОМЕНТАРІ • 523

  • @raseenakassim7963
    @raseenakassim7963 10 днів тому +13

    മക്കൾ നിസ്കാരം നിലനിർത്താൻ, പഠിക്കാൻ ഉള്ള മനസ്സ് നൽകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @shimna5319
    @shimna5319 10 днів тому +2

    മദീനയിൽ എത്തണം മക്കളുടെ ദേഷ്യം മാറാനും സ്വാലിഹീങ്ങൾ ആയ മക്കൾ ആകാനും ദുആ ചെയ്യണം എൻറെ ദോഷങ്ങളെല്ലാം പൊറുക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @user-qv9do8qg3c
    @user-qv9do8qg3c 3 дні тому

    മദീനയിൽ എത്തണം
    മോൻ ഉഹ്റവി യായ ഹാഫിളും ആലിമും ആവാൻ ദുആ ചെയ്യണെ
    എല്ലാ അഗ്രഹവും സഫലമ കാനും ദുആ ചെയ്യണെ തങ്ങളുസ്താദേ🤲😭

  • @user-cn4yx2lc9v
    @user-cn4yx2lc9v 10 днів тому

    മദീനയിൽ എത്തണം എല്ലാ ഖൈറായ ഉദ്ധ്യേ ഷങ്ങളും അവസാനം ഊമാനോട്കൂടി മരിക്കാനും ദുആ ചെയ്യണം🤲🤲

  • @shereefaabu7018
    @shereefaabu7018 10 днів тому

    ഉസ്താദെ മക്കളെ നല്ല സ്വഭാവമുള്ള വരാകാനുംആകിബത്ത്നന്നാവാനുംദുആചെയ്യണെഈഞായറാഴ്ചയാണ്മകൻറ്റെവിവാഹംനല്ലരിതിയിൽനടകാൻദുആചെയ്യണെ❤❤❤❤😂😂😂

  • @abdullatheefpourithodiyil6975
    @abdullatheefpourithodiyil6975 10 днів тому +5

    മദീന കാണാധേ മരിപ്പിക്കരുതു അള്ളാഹ് 😢ദുആ ചെയ്യണം usthadhe

  • @sofiyabasheer6383
    @sofiyabasheer6383 10 днів тому

    എത്രയും വേഗം മദീനയിൽ ഏതാനും കടങ്ങൾ വീടുവനും ദുഅഃ ചെയ്യണം 🤲

  • @misriyaayoob2320
    @misriyaayoob2320 10 днів тому

    കുടുംബത്തിൽ നിന്നും മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യാൻ ദുആ ചെയ്യണേ ഉസ്താദ് മകൾ ഹാഫിള് ആവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @shimna5319
    @shimna5319 10 днів тому +1

    മദീനയിൽ എത്തണം ഹലാലായ എല്ലാ മുറകളും ഹാസ്യ ആകാൻ ദുആ ചെയ്യണം ഉസ്താദേ

  • @ummusalmatp8112
    @ummusalmatp8112 9 днів тому

    മദീനയിലെത്തണം. വൈകാതെ തന്നെ പുണ്യഭൂമിയിലെത്താൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @shimna5319
    @shimna5319 10 днів тому +1

    മദീനയിൽ എത്തണം ഉസ്താദ് ദുആ ചെയ്യണം ദോഷങ്ങൾ പൊറുക്കാൻ മക്കൾ സ്വാലിഹീങ്ങൾ ആകാനും ഭർത്താവ് അഞ്ചു ഭക്തിയും പള്ളിയിലേക്ക് പോകാനും ഈമാനോടെ കൂടി മരണപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം

  • @nadhanafa8351
    @nadhanafa8351 10 днів тому

    മദീനയിൽ എത്തണം കുറെ കടങ്ങൾ ഉണ്ട് മനസ്സ് സമാധാനത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ പെട്ടെന്ന് തീരാൻ വേണ്ടിയും

  • @SabooraSwalih
    @SabooraSwalih 10 днів тому

    എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഉംറ ചെയ്യാനും മദീനയിലേതാനും ഒരുപാട് ആഗ്രഹമുണ്ട് എത്രയും പെട്ടന്ന് സാധിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shylakassim8990
    @shylakassim8990 10 днів тому +1

    Ente punnu makkalude kye pidichu ente rasoolinte madeensthu varan allahu thofeeku cheyyan usthadinte dua yol ulppeduthanamennu agrahikkunnu ammeeeeeeen❤

  • @sha4za
    @sha4za 10 днів тому

    ഉസ്താദ് എനിക്കും എന്റെ ഭർത്താവിനും എന്റെ മോൾക്കും ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 😢😢😢

  • @sha4za
    @sha4za 10 днів тому

    ഉസ്താദ് എന്റെ ഭർത്താവിന്റെ കാലിന്റെ വേദന മാറാൻ വേണ്ടി ഉസ്താദ് ചെയ്യണം ഭർത്താവിന്റെ ജോലി ബർക്കത്ത് ഉണ്ടാവാൻ ശമ്പളത്തിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങൾക്ക് പൊന്നുമോൻ ദുആ ചെയ്യണം 😢😢

  • @sha4za
    @sha4za 10 днів тому

    ഉസ്താദ് ഞങ്ങടെ വീട് പണി റാഹത്ത് ആകാൻ വേണ്ടി ഉസ്താദ് എന്റെ ഉപ്പയും ആങ്ങളയും കുറച്ചു പൈസ തരാനുണ്ട് അവർക്ക് തരാനുള്ള നല്ല മനസ്സ് തോന്നിപ്പിച്ചു കൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം😢😢😢😢😢

  • @RASHEEDHA-qd7io
    @RASHEEDHA-qd7io 10 днів тому

    രോഗം മാറാനും മകനക് ജോലി ശരിയാവാനും ദുആ ചെയ്യണം ഉസ്താദ്

  • @sha4za
    @sha4za 10 днів тому

    ഉസ്താദ് ഞങ്ങൾ അവിടെ വാർപ്പ് കഴിഞ്ഞ പാർട്ടേഴ്സിലാണ് നിൽക്കുന്നത് ഞങ്ങളുടെ വീട് പണി റാഹത്ത് ആകാൻ വേണ്ടി അതിൽ താമസിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ പണി എത്രയും പെട്ടെന്ന് റാഹത്ത് ആയി കിട്ടി ആ വീട്ടിൽ പുതിയ വീട്ടിലേക്ക് താമസിക്കാൻ അല്ലാഹു ഞങ്ങൾക്ക് തൗഫീഖ് നൽകട്ടെ ഉസ്താദ് ദുആ ചെയ്യണം

  • @user-cj5nb5hg2e
    @user-cj5nb5hg2e 10 днів тому +10

    മരണപ്പെട്ടുപോയ മാതാ പിതാക്കൾക്ക് വേണ്ടി ദുഅ ചെയ്യണെ ഉസ്താദെ

    • @fathimapk2284
      @fathimapk2284 10 днів тому +2

      Madèenael.athnam.usthad.duhaeĺulpaduthnam

  • @user-ib8ic7wq9q
    @user-ib8ic7wq9q 10 днів тому +1

    മദീനയിൽ എത്തണം
    എന്റെ കുടുംബ വീട് എത്ര യും പെട്ടന്ന് വിറ്റ് നല്ല ബറക്കത്തും ഐശ്വര്യമുള്ള നല്ല ഒരു വിട് വാങ്ങൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-vp2dc7pg6s
    @user-vp2dc7pg6s 10 днів тому

    മരണപെട്ടുപോയ മാതാപിതാക്കൾക്കുവേണ്ടി ദുആ ച്യ്യണം 🤲🤲🤲🤲

  • @dailyvlogsbyrahma
    @dailyvlogsbyrahma 10 днів тому

    Insha അല്ലാഹ് മദീനയിൽ എത്തണം തങ്ങൾ ഉസ്താദ് എല്ലാ വീഡിയോ സും കാണാറുണ്ട് 12000ബിസ്മി യുടെ അമൽ അടക്കം പല അമലുകളും ചെയ്യലുമുണ്ട് ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @abdulmajeeds47
    @abdulmajeeds47 9 днів тому

    കച്ചവടത്തിൽ ബറക്കത്തിനും മകൾക് നല്ല ഒരു ജോലി ലെഫിക്കാനും മകളുടെ കല്യാണം ശരിയാകാനും ദുആ ചെയ്യണേ

  • @sajithabanu8038
    @sajithabanu8038 10 днів тому +4

    മദീനയിൽ എത്തണം. എന്റെ ഭർത്താവിനെ ആരോഗ്യവും ബർകതും കൊടുക്കുവാൻ ദുആ ചെയ്യണേ. എന്റെ മോൻ നല്ലവണ്ണം പഠിക്കാനും നല്ല സ്വാലിഹായ മോനും ആവാനും ദുആ ചെയ്യണേ. എന്റെ മരണപെട്ടു പോയ ഉപ്പക്ക് ദുആ ചെയ്യണേ

  • @shereefaabu7018
    @shereefaabu7018 10 днів тому

    ഉസ്താദെ മദിനയിൽഎത്താനുംമുത്ത്നബീയുടെശഭാഹത്ത്ലഭികുന്നകുട്ടത്തിൽഉൾപെടാൻദുആചെയ്രണെ❤❤❤❤❤

  • @sirajthanatif4274
    @sirajthanatif4274 10 днів тому +1

    മദീനയിൽ എത്തണം.... കൈ വേദന ഷിഫയാവാൻ ദുആ ചെയ്യാൻ ഉസ്താദ്

  • @shajirashefeek6125
    @shajirashefeek6125 10 днів тому +1

    മദീനയിൽ എത്തണം ഉസ്താദേ. പാപങ്ങൾ പൊറുത്തു സന്തോഷം ഉള്ള ജീവിതം നൽകാൻ ദുആ ചെയ്യണം

  • @cr7cristiano577
    @cr7cristiano577 10 днів тому

    ഉസ്താദേ എനിക്കും മദീനയിൽ എത്തണം
    എന്റെ ഇക്കാക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടികിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
    ഇപ്പൊ എന്റെ ഇക്കാക് സൗദിയിലേക്ക് ഒരു വിസ ശെരിയായിട്ടുണ്ട് ഇന്ന് മെഡിക്കൽ ആണ്. അതിലൊന്നും ഒരു കുഴപ്പവും ഇല്ലാതെ ഒക്കെ റാഹത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണം റാഹത്തിലാവാൻ

  • @ShajeenaNoushad-vh3qi
    @ShajeenaNoushad-vh3qi 10 днів тому

    കടഠവീടാൻ ദൂആ,ചെയെണേ,ഉസ്താദെ,മദിനൽ,ഏതാൻഠഅമീൻ

  • @AHSAN-wy5cn
    @AHSAN-wy5cn 10 днів тому

    സംസാരിക്കാത്ത മകൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @SHIJASPARAYIL
    @SHIJASPARAYIL 10 днів тому

    ഉസ്താദേ മരണപ്പെട്ടുപോയ ഭർത്താവിനോട് ദുആ ചെയ്യണം കടം വീഴാൻ ചെയ്യണം

  • @user-vb1gz3oi5k
    @user-vb1gz3oi5k 4 дні тому

    തങ്ങളെ 20 വർഷം aayi മക്കളില്ല eppozhum ചികിത്സയിൽ ആണ് ദുആ ചെയ്യണേ എല്ലാം ഹൈറാവൻ വേണ്ടി 🤲🏻😭😭😭😭

  • @sha4za
    @sha4za 10 днів тому

    ഉസ്താദ് ഞങ്ങൾക്ക് പോലും ഉംറ ചെയ്യാൻ നല്ല ആഗ്രഹമുണ്ട് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം😢😢😢

  • @SlemSlem-cs2zu
    @SlemSlem-cs2zu 10 днів тому +3

    ഷൈല സലീം. തങ്ങൾ ഉസ്താദേ ഞാൻ നാളെ സൂറത്തുൽ ഫ്ത്ഹ് ന്റെ അ മൽ ചെയ്യാൻ തീരുമാനിച്ചു. ഇൻഷാ അള്ളാഹ് റബ്ബ് സ്വീ കരിച്ചു മുറാദ് ഹാസ്വിലാകാൻ ദുഅഃ ചെയ്യണേ. ഇൻഷാ അള്ളാഹ്. ആമീൻ

  • @Fathima815
    @Fathima815 10 днів тому

    മദീനയിൽ എത്തിക്കണേ അല്ലഹ 🤲🤲🤲🤲🤲

  • @sha4za
    @sha4za 10 днів тому

    അസ്സലാമു അലൈക്കും ഉസ്താദ് വേദന മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @sha4za
    @sha4za 10 днів тому

    ഉസ്താദ് എന്റെ തൊള്ളേരെല്ലാം മുറി മാറാൻ വേണ്ടി ദുആ ചെയ്യണം

  • @rasheedat1303
    @rasheedat1303 10 днів тому +6

    മരണപ്പെട്ട എന്റെ ഉപ്പയുടെ ഖബർ ജീവിതഠ സന്തോഷഠ ആകാൻ ദുആ ചെയ്യണേ

  • @suharabeevi5849
    @suharabeevi5849 10 днів тому

    ഉസ്താദ് കുഞ്ഞുമക്കൾ നന്നാവാൻ വേണ്ടി ദുആ ചെയ്യണേ

  • @fahadfh7535
    @fahadfh7535 10 днів тому +2

    മദീനയിൽ എത്തണം ഉസ്താദേ മകന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ വളരെ വിഷമത്തിൽ ആണ്

  • @ayshaazeez9807
    @ayshaazeez9807 10 днів тому

    Ummayodapam umrak pokunumd usdad duhachayyanam🤲🏻🤲🏻🤲🏻

  • @safesafeena6132
    @safesafeena6132 10 днів тому

    മദീനയിൽ എത്തണം
    ഉസ്താദ് വീട്എടുക്കാനുള്ള എല്ലാ വഴികളും തുറക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എല്ലാ മജ്ലിസിലും
    അല്ലാഹുവല്ലാതെ ഞങ്ങളെ സഹായിക്കാൻ ആരുമില്ല 😢😢😢

  • @user-jg4ob2mc1l
    @user-jg4ob2mc1l 10 днів тому +1

    മനസ്സിലുള്ള പ്രയാസങ്ങൾ മാറാനും മുറാദ് ഹസിലാവാനും ഉസ്താദ് പ്രത്യോഗം ദുആ ചെയ്യണം

  • @NusrathShaji
    @NusrathShaji 10 днів тому +1

    Mon schoolilum madhrasayilum madiyillathe sandhoshathode pokanum nalla nilayilethanum dhua cheyyane usthadhe

  • @_riyahh_
    @_riyahh_ 10 днів тому

    മദീനയിൽ എത്തണം ബിസിനസ്സിൽ ബർകത്തു ഉണ്ടാവാനും, കടം വീടാനും, മക്കൾ സ്വാലിഹായ മക്കൾ ആവാനും ദുആ 🤲🏻🤲🏻🤲🏻

  • @muhammedyaseen5697
    @muhammedyaseen5697 10 днів тому

    മദീനയിൽ എത്തണം
    കുടുംബത്തിന് എല്ലാവർക്കും വേണ്ടി ദുആ ഇറക്കണം മക്കൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @AsooraBeevi-xe3gl
    @AsooraBeevi-xe3gl 10 днів тому

    അസലാമു ആലാകും 8രൂപ കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം 3പൊന്നു പെൺകുട്ടികൾ സോലി ഹതവൻ ദുആചെയ്യണം

  • @user-bc1dt3du7c
    @user-bc1dt3du7c 10 днів тому +2

    തങ്ങളെ പറഞ്ഞത് പോലെ എത്രയും മദിനയിൽ എത്തണം ദുഹ ചെയ്യണം

  • @Moideen786-ux6id
    @Moideen786-ux6id 10 днів тому

    ദ്യആ വസിയ്യത്തോടെ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NehlaNehl
    @NehlaNehl 10 днів тому

    അസ്സലാമു അലൈക്കും തങ്ങള് മദീനയിൽ ദുആ ചെയ്യണം ഒരുപാട് വിഷമത്തിന് ഞങ്ങൾ ദുആ ചെയ്യണം

  • @Fathima815
    @Fathima815 10 днів тому

    മോന് കുട്ടികൾ ഇല്ലാ ivf ഒന്ന് ഫൈൽ ആണ് വീണ്ടും ഈmonday വീണ്ടും ചെയ്യുകയാണ് വിജയിക്കാൻ ദുആ ഉസ്താദ് çheyyane

  • @mubeenamohammad3271
    @mubeenamohammad3271 10 днів тому +1

    എന്റെ മകൾ എത്രയും പെട്ടെന്ന് മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തണം. മകളെ ഓർത്തു ഞാൻ അത്രക്കും വളരെ ദുഃഖത്തിലാണ് ഉസ്താദേ. ദുആ ചെയ്യണം

  • @user-vp6on9ck5q
    @user-vp6on9ck5q 10 днів тому +1

    അസ്സലാമു അ െല്ലക്കു മദീനയിൽ എത്താൻ എന്നെ ക എ ന്റെ കുടുബത്തിനും കടി വേണ്ടി ഉസ്താദ് ദുഖാ ചെയ്യണം

  • @al-ajeebanazarudeen6017
    @al-ajeebanazarudeen6017 10 днів тому +2

    രണ്ടു പെൺമക്കൾക്ക് ശേഷം മൂന്നാമത് ഗർഭിണിയാണ്. ഒരു സ്വാലിഹായ മോനെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ😊🤲

    • @NesiNaseema-gp4gu
      @NesiNaseema-gp4gu 10 днів тому

      Eniku

    • @safesafeena6132
      @safesafeena6132 10 днів тому +1

      വയറിനു മേൽ കൈ വെച്ചു മനസ്സിൽ muhammed എന്ന് പറയുക ആത്മാർത്ഥ മായി പറയണേ 🤲🤲🥰

  • @misriyaayoob2320
    @misriyaayoob2320 10 днів тому

    മദീനയിൽ എത്തണം ഉസ്താദ് കുടുംബത്തോട് എത്തണം ഒരുപാട് ആഗ്രഹമാണ് എത്രയും പെട്ടെന്ന് എത്താൻ ദുആ ചെയ്യണം ഉസ്താദ്

  • @infinitysoul1448
    @infinitysoul1448 10 днів тому

    ഞങ്ങളുടെ എല്ലാവരുടെയും രോഗങ്ങൾ ഷിഫയാകാനും കടങ്ങൾ വീടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @user-qv9do8qg3c
    @user-qv9do8qg3c 3 дні тому

    മദീനയിൽ എത്തണം🤲😢

  • @riyaaaan
    @riyaaaan 10 днів тому +3

    മദീനയിൽ എത്തണേ

    • @NOOREMADEENATHANGAL
      @NOOREMADEENATHANGAL  10 днів тому +1

      *ഇൻശാ അല്ലാഹ്* 🎉

    • @rasiyajaleel1133
      @rasiyajaleel1133 10 днів тому

      മദീനയിൽ എത്തണം ദുഹാ ചെയ്യണം തങ്ങളെ

  • @shakeelashaki8214
    @shakeelashaki8214 10 днів тому

    Inshaallha ..nammlum duhayilulpeduthrund kooduthal kooduthal ariuvkal tarunna usdadmarkum kudumbathinumvendi duhayil ulpeduthrund

  • @SlemSlem-cs2zu
    @SlemSlem-cs2zu 10 днів тому +1

    ഷൈലാസലീം അൽഹംദുലില്ലാഹ്. ഇൻഷാ അള്ളാഹ് മദീനയിൽ എത്തണം. ✈️🕋 അ ഇൻഷാ അള്ളാഹ്.

  • @muhammednihas2517
    @muhammednihas2517 10 днів тому

    Makkal nannavan vendi dua cheyyanea usthade valiya prayasathilanu😭😭🤲🤲🤲

  • @jaseerjaseer6018
    @jaseerjaseer6018 10 днів тому

    😢മദീനയിൽഎത്തിക്കേണേഅള്ള

  • @sajnashihab3034
    @sajnashihab3034 10 днів тому +1

    മദീനയിൽ എത്തണം. നഷ്ട്ട പെട്ട് പോയ എന്റേം മക്കളുടെ ജീവിതം സന്തോഷത്തോടെ എത്രയും വേഗം തിരിച്ചു കിട്ടണം. അത്പോലെ എന്റെ മകളുടെ പിണക്കം മാറി എത്രയും വേഗം എന്റെ അടുത്തേക് വരാനും വേണ്ടി ദുഹാ ചെയ്യാണം

  • @ayshaazeez9807
    @ayshaazeez9807 10 днів тому

    Makalude Kadam veedan usdad duhachayyanam🤲🏻🤲🏻🤲🏻

  • @user-lj9ce3gm3q
    @user-lj9ce3gm3q 10 днів тому

    Yenthe monk nalla oru joli shariyavan vendi usthad dua chyyanam

  • @jameelavellamkunnan2471
    @jameelavellamkunnan2471 10 днів тому

    Rogangal shifayakan duayil ulpeduttane usthade

  • @busharayoosaf2176
    @busharayoosaf2176 10 днів тому

    മദീനയിൽ എത്തണം ശരീരമായും മാനസികമായും പല പ്രയാസത്തിലാണ് ഉള്ളത് നീങ്ങി കിട്ടാൻ ദുആ ചെയ്യണം

  • @RuksanaRuksana-cp4mx
    @RuksanaRuksana-cp4mx 10 днів тому

    മദീനയിൽ എത്തണം എന്റെ മോൾ നസ്‌ലി ക്ക് ഒരു കുഞ്ഞു udavan usthad dua chayanam

  • @blacksong8106
    @blacksong8106 10 днів тому

    മദീനയിൽ എത്തണം മാനസിക മായി വളരേ
    വിഷമത്തിലാണ്ഉസ്താദേ ദുആ ചെയ്യണേ
    ഇൻഷാ അള്ളാ ആമീൻ

  • @infinitysoul1448
    @infinitysoul1448 10 днів тому

    അസ്മാഉൽ ഉസ്ന യുടെ റിയാല പൂർത്തിയാക്കി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ ഉസ്താദേ

  • @KLcarsModification
    @KLcarsModification 10 днів тому

    Ente barthavintey joliyi shabhalam kuuti kodukannum nagaludey ella kadanghallum veedannum dua cheyannam ushtadhe

  • @sajithapm752
    @sajithapm752 10 днів тому

    മദീന യിലൊന്നെത്തണം, റസൂലിന്റെ ചാരത് വന്നൊന്ന് സലാം പറയണം ❤️

  • @NadiraRaseena
    @NadiraRaseena 10 днів тому +1

    മദീനയിൽ എത്തണം ഇരുലോക വിജയത്തിന് വേണ്ടിയും വീടുപണി വേഗം തുടങ്ങാനും മരണപെട്ടുപോയ ഉമ്മാക്കും വാപ്പാക്കും ദുആ ചെയ്യണം

  • @suhailathek1301
    @suhailathek1301 10 днів тому

    Rokikalaya ummayum Echyappayum und avark vendiyum i usthad dua cheyyanom

  • @NaseerathNasi
    @NaseerathNasi 10 днів тому

    കടം വീടാനും, മകന് നല്ലൊരു ജോലി ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @manzoor1019
    @manzoor1019 10 днів тому

    9 വർഷമായി മക്കൾ ഇല്ല😢 ദുഹായിൽ ഉൾപെടുത്തണേ തങ്ങളേ

  • @Moideen786-ux6id
    @Moideen786-ux6id 10 днів тому

    എൻ മകളുടെ വിവാഹം ശരിയായിക്കിട്ടാനുഭർത്താവിന് ജോലി ശരിയാവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @JeenaAbbas
    @JeenaAbbas 10 днів тому

    Uppade asukathin shifah kittan usthad prethekam dua cheyyaneee

  • @rasiyabeevi6825
    @rasiyabeevi6825 10 днів тому

    ഉസ്താതെ എന്റെ മോളെയും മരുമോനെയും പരസ്സ്പ്പരം യോഗിപ്പോടുകുടിപോകാൻ ഒരു ഇടനിലക്കാരനെ കിട്ടാൻ ദുആചെയ്യണം അവരെയുപത്തെസിച്ചു കോടിക്കാനുമ്മ യോഗിപ്പിക്കാനും വഴികാണിച്ചു താ തമ്പുരാനെ ഇതിനു ഉസ്‌തഹ് സബ്കാക്കണം

  • @haneefank2314
    @haneefank2314 10 днів тому

    അസ്സലാമു അലൈകും
    പ്രിയ ഉസ്താതെ ഞാൻ ഭയങ്കര വിഷമത്തിലാനുള്ളത് കുട്ടികൾ ഇല്ല ഒരുപാട് കടം വീട് എടുത്തതിന്റെ പേരിലാണ് കടം ചുരുക്കി പറയാം മനസ്സിന് സമാധാനം ഇല്ല ഇപ്പൊ ഗൾഫിൽ ആനുള്ളത് മൊത്തം 16വർഷം ആയി ഗൾഫിൽ ഇപ്പൊ 2വർഷമായി മൊത്തം കുടിങ്ങി യിരിക്കുകയാണ് ബാങ്ക് ലോൺ അടക്കാൻ മുടങ്ങി പോയി ബാക്കി ഉസ്താദ് ദുഹ ചെയ്യാൻ മറക്കല്ലേ
    അസ്സലാമു അലൈകും

  • @rasheedasalim
    @rasheedasalim 10 днів тому

    മദീനയിൽ എത്തണം
    ഒരുപാട് വിഷമത്തിലാണ് ദുആ ചെയ്യണേ

  • @abumonu1826
    @abumonu1826 10 днів тому

    Usthaade njangalk lakshangal kadamund duaa cheyyane

  • @user-zi4ii3rk4n
    @user-zi4ii3rk4n 10 днів тому

    Halalayamuradhugal hasilagan vendi dhuaayil ulpeduthondu usthadh

  • @MusthafaMusthafa-ph2rd
    @MusthafaMusthafa-ph2rd 10 днів тому

    Ente sahodharante swabavam nannavanum joly shariyavanum dua cheyyanam usthad e

  • @sameerayousaf1013
    @sameerayousaf1013 10 днів тому

    انشاء الله صلى الله على سيدنا محمد ولال ولأصحاب سلم മദീനയിൽ എത്തണം

  • @muhammedsabith2701
    @muhammedsabith2701 10 днів тому

    മരണ പെട്ട ഉമ്മാ വാപ്പ സഹോദരൻ ദുഹാ ചെയ്യണം ഉസ്താദ്

  • @BalkeesAli-zn1gm
    @BalkeesAli-zn1gm 10 днів тому

    മക്കളുടെ പഠനത്തിൽ നല്ല വിജയം ഉണ്ടാവാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @manzoor1019
    @manzoor1019 10 днів тому

    മദീനായിൽ എത്തണം ദുഹാ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @nishansvlogs329
    @nishansvlogs329 10 днів тому +1

    മദീനയിൽ എത്തണം ❤

  • @SoudhaSoudha-oz8ci
    @SoudhaSoudha-oz8ci 10 днів тому

    മരണപെട്ട ഉമ്മക്കും ഉപ്പക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲ustha 🤲🤲🤲

  • @nu_settan367
    @nu_settan367 10 днів тому

    മാധീനയിലേക്കെതാനും ഹാഖിബത് നന്നകനും ദുഅ ചെയ്യണം

  • @rasiyakabeer6024
    @rasiyakabeer6024 10 днів тому

    ഉസ്താദ് ഞങ്ങൾ വളരെറെ പ്രതിസന്ധിയിലാണ് സ്വന്തമായിവിടില്ലായൊരുപാട് കടങ്ങളുണ്ട് വാടകക്ക് വീടെടുക്കാൻപോലും നിർത്തിയില്ല താമസിക്കുന്ന സ്ഥലത്തിനിന്നും 5ആം തീയതി ക്കു മുൻപ് മാറണം ഞങ്ങൾക്ക് ഒരുവീടെടുത്തുമാറാൻ കഴിയണം അത്താനായിപ്രത്യേകം ദുആ ചെയ്യണേ .

  • @hashmubarakisha3965
    @hashmubarakisha3965 10 днів тому +1

    Madeenayil Ethan dua cheyyane 🤲🤲🤲🤲

  • @MuhammedShajahan-cc7xs
    @MuhammedShajahan-cc7xs 10 днів тому

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @aneesahussain7922
    @aneesahussain7922 10 днів тому

    മദീയിനായിൽ എത്തണം ഉസ്താതെ എന്റെ മോനു ജോലി കിട്ടാൻ ദുആ ചെയ്യണം വിവാഹം പെട്ടന്ന് നടക്കാനും

  • @user-vp6on9ck5q
    @user-vp6on9ck5q 10 днів тому

    ഉസ്താതിന്റെ ദുഖാ എന്റെ മകന്റെ കാര്യത്തിന് വേണ്ടി ഭുഖായെ ചെയന്നെ മദീനയിൽ എത്താൻ തഫക്ക് ചെയ്ണം

  • @user-bm9vi3jr9n
    @user-bm9vi3jr9n 10 днів тому

    മദീനയിൽ എത്തണം.. എനിക്ക് ഒരു മകൻ ആണ്.. അവൻ കുറച്ചു അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടിൽ ആണ്. അവന്റെ എല്ലാ അസുഖങ്ങലും completely ഷിഫാ ആയി കിട്ടാൻ അങ്ങ് ദുആ ചെയ്യണം..

  • @sheebanasar7043
    @sheebanasar7043 10 днів тому

    Madeenayil ethan swalathinty barakathu kond nee ethikanee. Enty makan hairaya joli kittan duaa cheyan vasiyathode

  • @BasheerPullat-js2uc
    @BasheerPullat-js2uc 10 днів тому

    ഭർത്താവിന്റെ ശമ്പളത്തിൽ ബർക്കത്ത് ഉണ്ടാവാനും മക്കൾ പഠിക്കാൻ ബുദ്ധി ഉണ്ടാവാൻ രണ്ട് ലോകത്തെ വിജയം ഉണ്ടാവാനും കടങ്ങൾ വീടാനും മകന് നല്ലൊരു ജോലി ആവാനും ഉസ്താദ്