ലക്ഷങ്ങൾ ഏറ്റെടുത്ത 12,000 ബിസ്മിയുടെ അത്ഭുതങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 29 чер 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGizCLIQnGoxCF/
    🟢Whatsapp Channel Link
    whatsapp.com/channel/0029Va9V...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp.com/BzYZZZq8QyC...
    2️⃣
    chat.whatsapp.com/KBimoOeyQCN...
    1️⃣
    chat.whatsapp.com/Jw2qmTqMwJC...
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : arsha_tgl?i...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • Розваги

КОМЕНТАРІ • 182

  • @sabeenasabi3
    @sabeenasabi3 День тому +3

    ഉസ്താദ് എന്റെ മോൾക്ക്‌ ജിദ്ദയിൽ ഒരു ഹോസ്പിറ്റലിലേക് അക്കൗണ്ട് ജോബിന് വേണ്ടി നിയ്യത്ത് വെച്ച് വെള്ളിയാഴ്ച്ച മുതൽ ഓതി തുടങ്ങിട്ടുണ്ട് അവിടുന്ന് ദുഹാ ചെയ്യണേ 🤲🏻ഞങ്ങൾ ആൺമക്കൾ ഒന്നുമില്ല മോൾ ഡിവോയ്സ് ആണ് 6 വയസുള്ള മോനുണ്ട് താങ്കൾ അവിടുന്ന് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @AneeshaK-uf8sd
    @AneeshaK-uf8sd День тому +19

    അൽഹംദുലില്ലാഹ് ഗർബാധരണത്തിനായി ഞാൻ 12000ബിസ്മി നേർച്ചയാക്കി ഉസ്താത് പറഞ്ഞു തന്നത് പോലെ ചൊല്ലി 😊 ഇപ്പോൾ 5മാസം ഗർഭിണിയാണ്.

    • @misna2300
      @misna2300 День тому +1

      മാഷാ allha

    • @ShabnaShebi-mb4yz
      @ShabnaShebi-mb4yz Годину тому

      Oru divasam kondano cholliterthath. Etra swalatha cholliyath. Pls reply

  • @NoushadcmNoushad
    @NoushadcmNoushad День тому +3

    അൽഹംദുലില്ലാ ഞാനും ഒരു പ്രാവശ്യം ചൊല്ലിയാൽ എൻറെ ആഗ്രഹം ചൊല്ലി തീരുന്നതിനു മുമ്പ് എന്നെ സാധിച്ചു കുടുംബജീവിതത്തിൽ വല്ലാതെ പ്രയാസത്തിലാണ് തിരുവനന്തപുരം പരാതികളും മാത്രം😢😢 ഞങ്ങൾ തറവാട്ടു വീട്ടിലാണ് താമസിക്കുന്നത് അവർക്ക് ഞങ്ങൾ വല്ല ബാധ്യതയായി ഞങ്ങളിൽ ഞങ്ങളിൽ നിന്ന് അവർ ഭക്ഷണസാധനങ്ങൾ മറ്റു എല്ലാ മാറ്റിവെച്ചു തുടങ്ങി ഞങ്ങൾ ചെറിയ വീടിനുവേണ്ടി പണി തുടങ്ങിയിട്ടുണ്ട് എത്രയും പെട്ടെന്ന് അതി കയറാൻ ദുആ ചെയ്യണം ഭർത്താവിനെ സ്ഥിരമായ ഒരു ജോലി ഇല്ല അതിനുവേണ്ടി ഞാൻ ഇന്നു മുതൽ പന്ത്രണ്ടായിരം ബിസ്മി ചൊല്ലുന്നു ദുആ ചെയ്യണം

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm День тому +1

    ഉസ്താദേ എനിക്ക് 12000 ബിസ്മി ഓതാൻ അനുവാദം തരണേ എനിക്ക് എന്റെ ജോബ് പോയിട്ട് ഒരു വർഷം ആയി ഒരു ഹൈർ ആയ ഒരു ജോബ് കിട്ടുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🙏

  • @shahabanathubeevi5789
    @shahabanathubeevi5789 2 дні тому +15

    ഉസ്താദ് ഞാൻ ഇപ്പോൾ ജോലിക്ക് വേണ്ടി ഇപ്പോൾ 12000ബിസ്മി ഓതി കൊണ്ട് ഇരിക്കുന്നു ഉസ്താദ് ദുആ ചെയ്യണം

  • @shailashahul781
    @shailashahul781 День тому

    ഉസ്താദേ ഞാനും ഒരിക്കൽ ചൊല്ലി ദുആ സീകരിച്ചു 🤲🏻🤲🏻🤲🏻യിനി മോൻ ചോലിക്ക് പോകാൻ മടിയാണ് അലസട മാറി സ്ഥിരമായി ചോലിക്ക് പോകാൻ നിയത്കി യിനി ചൊല്ലാം ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @MeharoosTalk
    @MeharoosTalk 2 дні тому +5

    ശത്രുക്കൾ കാരണം വല്ലാത്ത പ്രയാസത്തിലാണ് ആ ഒരു ബുദ്ധിമുട്ട് നീങ്ങി കിട്ടാൻ പ്രേത്യേകം ദുആ ചെയ്യണേ

  • @nafeesak9641
    @nafeesak9641 2 дні тому +4

    മക്കളുടെ വിവാഹം വേഗം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @sajnasajna1375
    @sajnasajna1375 2 дні тому +3

    ഞാൻ 12000 ബിസ്മി രണ്ടു വട്ടം ഒരു കാര്യം ഉദ്ദേശിച്ചു ചൊല്ലി. ഇനി ഒരു വട്ടം കൂടി നിയ്യത്ത് ചെയ്തിട്ടുണ്ട്.. ദുആ ചെയ്യണേ ഉസ്താദേ

  • @Sajitha2064
    @Sajitha2064 2 дні тому +1

    ഉസ്താദേ നാനും ചൊല്ലി ഇപ്പോഴും ചൊല്ലി കൊണ്ടിരിക്കുന്നു മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ 🤲

  • @sahadsaleem9183
    @sahadsaleem9183 День тому +2

    തടസ്സപ്പെട്ടു കിടക്കുന്ന ജോലി കിട്ടാൻ 12000വട്ടം ബിസ്മിലാഹി റഹ്മാനി റഹീം.. ചൊല്ലാം...എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തനെ....

  • @sainuddeenpk
    @sainuddeenpk День тому +1

    ഇൻ ഷാ അള്ളാ ഞാനും ചൊല്ലും തങ്ങൾ ദുഃആ ചെയ്യണേ

  • @arifarifa856
    @arifarifa856 2 дні тому +11

    നിസ്കാരത്തിൽ പൂർണമായി ശ്രദ്ധ കിട്ടാൻ ദുഅ ചെയ്യണേ

  • @rahmathkm
    @rahmathkm 18 годин тому

    അൽഹംദുലില്ലാഹ് എന്റെ മകന്റെ വിദേശത്തു പോകാൻ മെഡിക്കൽ എടുത്ത് 4 പ്രാവശ്യവും പരിജയപെട്ടു ഉസ്താദിന്റെ 12000 ബിസ്മി ചൊല്ലുന്നത് കേട്ടു ഞാൻ എന്റെ മകനിക് വേണ്ടി ഓതി അല്ഹമ്ദുലില്ല മെഡിക്കൽ പാസായി കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു എത്രയും പെട്ടന്ന് പോയി ജോലിക് കയറാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം

  • @anzarayisha
    @anzarayisha День тому +1

    ഉസ്താദേ എനിക്ക് ശരീരം മൊത്തം ചൊറിച്ചിൽ ഉണ്ട് അത് മാറിക്കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭😭

  • @FiyanFiyan-ki5np
    @FiyanFiyan-ki5np День тому +1

    തങ്ങളെ കടംവീടാണ് ദുഹാചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @craft.creating.aaaami
    @craft.creating.aaaami День тому

    ഉസ്താദേവലിയ കടത്തിൽ ആണ് വീട് കൊടുക്കാൻ വേണ്ടിയാണ് ' ദുആ ചെയ്യണേ

  • @attabipandari1675
    @attabipandari1675 2 дні тому +3

    Bismillahi 🤲 alhamdulillahi 🤲 12000bismi ചൊല്ലി കൊണ്ടിരിക്കുന്നു ഇസ്തി ദ്ദുആ ചെയ്യണെ അല്ലാഹു തൗഫിഖ് ചെയ്യട്ടെ ആമീൻ,

  • @ummukulsu.m6589
    @ummukulsu.m6589 2 дні тому +2

    ഉസ്താദെ, ഞാനും 12000 ബിസ്മി ചൊല്ലാൻ തുടങ്ങി. 20-ാം തിയ്യതി psc പരീക്ഷയാണ് ' ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ🤲🤲

  • @saleems6298
    @saleems6298 День тому

    ഉസ്താദേ ഒരുപാട് പ്രയാസത്തിലാണ് ഒരു വിട് വെക്കാൻ കഴിയുന്നില്ല സ്ഥലം ഉണ്ട് ലോൺ ശെരി യാകുന്നില്ല ഉസ്താദേ, എ ന്തു ചെയ്യണം ഉസ്താദേ 🤲

  • @lailasiya3757
    @lailasiya3757 2 дні тому +15

    ഞാനും ഒരുവെട്ടം ചൊല്ലി അൽഹംദുലില്ല അത് നിറവേറി വീണ്ടും അടുത്ത ചൊല്ലാൻ തുടങ്ങി ദുആ ചെയ്യണേ ഉസ്താദെ നിറവേറൻ

  • @naizamibrahim6936
    @naizamibrahim6936 День тому

    ഞാനും ചൊല്ലി തുടങ്ങി.....ഇടക്ക് മുടങ്ങി വീണ്ടും തുടരുന്നു, ഹൈർ ആയ ഒരു ജോലി.. കിട്ടാൻ വേണ്ടി, dua cheyyane

  • @SoudhaMuhammadali-ks3sp
    @SoudhaMuhammadali-ks3sp 2 дні тому +2

    ഉസ് ത്താ ദേ എനിക്കും കിട്ടി പെൻഷൻ അൽ ഹംദുലില്ലാ ബിസ്മിയുടെ ബർക്കത് കൊണ്ട് പന്ത്രണ്ടായിരം ചൊല്ലി കഴിയാറായി🤲

  • @infinitysoul1448
    @infinitysoul1448 2 дні тому +2

    ഉസ്താദേ അറഫയുടെ ദിവസം 2ആവശ്യത്തിന് വേണ്ടി ബിസ്‌മി ചൊല്ലി തുടങ്ങിയിരുന്നു ഒന്ന് പൂർത്തിയായി 2മത്തെ ത് പൂർത്തോയകാറായി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @BushraBushra-by4zc
    @BushraBushra-by4zc День тому

    ഒരു വട്ടം ചൊല്ലി തീർന്നു മുറാദ് ഹാസിലായിട്ടില്ല എനിയും ചൊല്ലുന്നുണ്ട് ഒരു മോനുണ്ട് 17 വയസായി രണ്ടാമതൊരു കുട്ടി ഉണ്ടാവാൻ വേണ്ടിയാണ് മുറാദ് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ

  • @shabnanaseer593
    @shabnanaseer593 День тому

    തങ്ങളെ ഇന്റർവ്യൂ കഴിഞ്ഞു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @ShammasShammas-yz5st
    @ShammasShammas-yz5st 2 дні тому +1

    ഞാനും ചൊല്ലി ഫലം കിട്ടി ഇനിയും ഒരുപാട് തവണ ചൊല്ലാനും ആവശ്യങ്ങൾ നിറവേറാനും ദുആ ചെയ്യണേ

  • @aneesahussain7922
    @aneesahussain7922 День тому

    ഉസ്താതെ എന്റെ മോൻ ജോല ഇല്ലാ രണ്ടു വർഷം ആയി ഉസ്താദ് ദുആ ചെയ്യണം ദയവായി

  • @rasiyasultana289
    @rasiyasultana289 День тому

    ഉസ്താ ദെ എന്റെ മോന്റെ എക്സാം പാസായിറ്റ് വേണം വിദേശത്ത് പോവാൻ ഒരു പ്രാവശ്യം 12000 ചൊല്ലി വിണ്ടും ഞാൻ ചെല്ലുന്നുണ്ട് പ്രത്യകം ദുഹ ചെയ്യണം വിസ വേഗം കിട്ടാനും ഏക്സാം പാസാവാനും പ്രത്യകം ദുഹ ചെയ്യണം കുറെ കടം ഉണ്ട്

  • @hashimfamily9209
    @hashimfamily9209 День тому +1

    Ente molukku nadkkan vendi ellrum duayil ulpedtheny 3 vaysu kayinu 😢

  • @diyafathimakm5981
    @diyafathimakm5981 21 годину тому

    എന്റെ ഭർത്താവ് ജോലി illade വളരെ വിഷമത്തിലാണ് ജോലി കിട്ടാൻ വിസ അടിച്ചു കിട്ടാനും ദുഹാ ചെയ്യണം

  • @user-rb2zh5bc7m
    @user-rb2zh5bc7m 2 дні тому +1

    Njan government job kittan vendy cholliyirunnu, 2 cv ayachittund kittan dua cheyyane

  • @infinitysoul1448
    @infinitysoul1448 2 дні тому

    റിയാല 2ദിവസം കൊണ്ട് പൂർത്തിയാക്കി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @ansiyanasarnasar5050
    @ansiyanasarnasar5050 2 дні тому +2

    ഒരുപാട് പ്രയാസങ്ങളാണ് 12000 ബിസ്മി ചൊല്ലി തുടങ്ങിക്കോട്ടെ.

  • @BN-wt3pz
    @BN-wt3pz 2 дні тому +1

    എന്റെ മോൻ വിസിറ്റിംഗ് ആണ് ദുബായ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് ജോലി കിട്ടിയില്ല... ഉസ്താദ് dua യിൽ ഉൾപെടുത്തണേ.. ഞാൻ ചൊല്ലാരുണ്ട് 😥 എണ്ണം തെറ്റി പോവും

  • @kunhimohamed4630
    @kunhimohamed4630 День тому

    അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ ❤

  • @FathimaFathima-ce7nx
    @FathimaFathima-ce7nx 2 дні тому

    ഉസ്താദേ. എന്റെ ആഗ്രഹം. നിറവേറി. അടുത്തത്. ഞാൻ. ഓതി തുടങ്ങി. ദുഹാചെയ്യണേ. ഉസ്താദേ.

  • @Minsha402
    @Minsha402 2 дні тому +3

    അൽഹംദുലില്ലാഹ് ഞാൻ രണ്ടു തവണ ചെയ്‌തു രണ്ടു കാര്യവും സാധിച്ചു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @monumolu9380
      @monumolu9380 День тому +1

      എത്ര ദിവസം വച്ച് ചെയ്യണം. ഒരു ദിവസം ആയിരം വച്ച് അങ്ങനെയാണോ

    • @Minsha402
      @Minsha402 День тому

      കഴിയുന്ന പോലെ

  • @falilullahimaslam2167
    @falilullahimaslam2167 2 дні тому +6

    Usthade nan12000cholli 3pravasham cholli ente uppante asugham poornamayum maari alhamdulillah

  • @RAMLAP-pl5wc
    @RAMLAP-pl5wc День тому

    എന്റെമോന്റെ വിസ ശെരിയാവാൻ ഞാൻ 12000ബിസ്മി ചെല്ലിയിട്ടുണ്ട് ദുഹാ ചെയ്യണം

  • @saibunnissa5704
    @saibunnissa5704 2 дні тому

    എന്റെ മകൻ എഴുതുന്ന പരീക്ഷ യിൽ സപ്ലി ഇല്ലാതെ പാസാക്കി തരാൻ നിയ്യത്ത് വെച്ച് ചെല്ലുന്നുണ്ട് ദുആ ചെയ്യണേ

  • @sameerasm8462
    @sameerasm8462 2 дні тому +2

    ഒരുപാട് കടമുണ്ട് വീടാൻ ദുആചെയ്യണേ 🤲🤲

  • @Moideen786-ux6id
    @Moideen786-ux6id 2 дні тому +2

    ഉസ്താദേദുആയിൽ ഉൾപെടുത്തണേ

  • @naizamibrahim6936
    @naizamibrahim6936 День тому

    ഒരുപാട് പേർക്ക് share ചെയ്തിട്ടുണ്ട്....

  • @user-ih3cp5of5b
    @user-ih3cp5of5b 19 годин тому

    ഞാൻ 12000ബിസ്മി ചൊല്ലി അല്ഹമ്ദുലില്ല കാര്യം ഹാസിലായി കുടുമ്പപ്രശ്നം ശരിയായി

  • @MuhammedAmjed-wb5is
    @MuhammedAmjed-wb5is День тому

    12000 bismi chellunnund. Avishyam poortiyavan dua cheyyane udthade

  • @user-on5gz6qk4i
    @user-on5gz6qk4i День тому

    Njan cholli tudagiyittund usthaadee aavashyam puoortheegarikkan duaa cheyyanam

  • @sheebarafii31
    @sheebarafii31 2 дні тому

    Alhamdulillah Thangale njan 12000 bismi cholly ente molkvivaham sheriyavanvendi niyath aakiyanu cholliyath orupadu nalla aalochanakal vannu onnjm sheriyayilla dua cheyyane thangale

  • @sheejashameed3582
    @sheejashameed3582 12 годин тому

    Ustade njanum ente makkalu nala jolikittan oatunnundu dua cheyyaae

  • @NousilaShihab
    @NousilaShihab День тому

    എന്റെ ഭർത്താവിന് സൗദിയിലേക്ക് പോകാൻ ഒരു വിസ എടുത്തിരുന്നു. വലതു കയ്ക്കു ചെറിയ ബുദ്ദിമുട്ട് ഉള്ളതാണ്. ഫസ്റ്റ് മെഡിക്കൽ എടുത്തപ്പോൾ കയ്യുടെ ബുദ്ദിമുട്ട് ആയിരുന്നു. പിന്നെ വേറെ ഒരു മെഡിക്കൽ എടുത്തു അതിൽ പറയുന്നത് എക്സ്രെ യുടെ ബുദ്ദിമുട്ട് ആണ് പറയുന്നത്. ഈ കമന്റ്‌ വായിക്കുന്ന ആരൊക്കെ യാണെങ്കിൽ പോലും ആത്മാർത്ഥമായി ദുആ ചെയ്യുക. ഈ വിസ ഹൈർ ആണെങ്കിൽ എല്ലാ തടസ്സങ്ങളിൽ നിന്നും തട്ടി മാറ്റി ഞങ്ങളിലേക് അടുക്കാൻ ഉസ്താദും ദുആ യിൽ ഉൾപെടുത്തുക. 🤲🥲

  • @user-iv7gf9gt7d
    @user-iv7gf9gt7d День тому +1

    Njanum thudangi dua cheyanam usthaday

  • @shuhaibashajahan5867
    @shuhaibashajahan5867 День тому +1

    ഭർത്താവ് മദ്യപിക്കണത' കൊണ്ട് ഭാര്യക്ക് ഒരു പ്രാർത്വത്തനക്ക് ഉത്തരം കിട്ടൂലേ

  • @afzathbeevim3922
    @afzathbeevim3922 2 дні тому +1

    Psc kittan age over ayi thudangi. Ee pravashyam enkilum kittan dua cheyyane,bismi njanum chollunnund

  • @rejiibrahim3771
    @rejiibrahim3771 2 дні тому +1

    Alhamdulillah🤲 dua cheyyanam usthade🤲

  • @FousiyaFousi-ce5eq
    @FousiyaFousi-ce5eq 2 дні тому

    തങ്ങളെ എന്റെ പേരിൽ കേസ് ഉണ്ട് അത് കോടതി യിൽ നിന്ന് വിട്ട് കിട്ടാൻ 🤲🤲🤲🤲🤲🤲അത് കാരണം എന്റെ വിട് ജപ്തി ചെയ്തു വെച്ചിരിക്കുകയാണ് 🤲🤲🤲😭😭😭😭😭

  • @Mumash-786
    @Mumash-786 2 дні тому +2

    ഇൻഷാ അല്ലാഹ്

  • @JameelaNm-ed8md
    @JameelaNm-ed8md 2 дні тому +1

    Njnum oru vattam cholli alhumdhulilla ente orukaryam sadhichkitti ippol veendum chollunnud dua chaiyyane

  • @user-xj8wk4kj4h
    @user-xj8wk4kj4h 2 дні тому

    മകന്.നല്ലജേലികിട്ടാൻവേണ്ടിചെല്ലികഴിഞ്ഞിഇന്നലെയാണ്കഴിഞ്ഞത്.വേഗംംജേലികീട്ടാൻഉസ്താദ്.ദൂആചെയ്യണം

  • @salmamh976
    @salmamh976 2 дні тому

    Duail ulpeduthane usthadhe

  • @rasheedasalim
    @rasheedasalim 2 дні тому +1

    Usthade njan 12000 bismi yude amal cheyyan niyyathakki..orupad vishamathilanu...ellam salamath Akan dua cheyyane

  • @ishanshanu5355
    @ishanshanu5355 2 дні тому +1

    Njaan Oru thavana cholli.. ippo randaamathe thavana chollunnundu.. ente aagraham niraverikittan usthadu dua cheyyanee..

  • @ShahulHameed-vc6nf
    @ShahulHameed-vc6nf 2 дні тому

    Aameen

  • @muhammedmeledath2203
    @muhammedmeledath2203 2 дні тому

    Thangale makkalk hairaya kalyanam sheriyavan vendi rand pravashyam cholli duail ulpeduthane

  • @Olive-qj6kq
    @Olive-qj6kq 2 дні тому +1

    ചൊല്ലാൻ തുടങ്ങി ദുആ ചെയ്യണേ

  • @user-nr4zd4rf9g
    @user-nr4zd4rf9g 2 дні тому

    Thagale njagalk orupaadu kadagal und adh koduth veetuvaan ulla barkath njagalude kituvan duaa xheyyane

  • @arifaalthaff2160
    @arifaalthaff2160 День тому

    Husthad anikum falamkidirikunu halhamdhulla aniyum falamkidanvedy Husthad dhuhacheyanam nan e hilm atekudubakarkalam ayachkoduthirikunu Husthad hite dhuhayil aneyum atekodubathyum hulpeduthanam husthadhin arogiyahuladhirgais allahutharede aameen yarbalallameen

  • @mariyemmanha6769
    @mariyemmanha6769 День тому

    In sha allah

  • @user-nz7kp5hv2f
    @user-nz7kp5hv2f 2 дні тому

    Duaayil ulpeduthane

  • @zeenakamal4480
    @zeenakamal4480 День тому

    InshaAllah, challenging agrahikunnu

  • @ShaniBasheer-je3jz
    @ShaniBasheer-je3jz 2 дні тому +1

    കടം വീടാൻ ദുആ ചെയ്യണേ 🤲

  • @user-mt3xs9iy4l
    @user-mt3xs9iy4l День тому

    Nhanum cholli vijarichad agadasham aduthathi alhamdulilla adrahathayi kittan usthad dua chayyanam

  • @user-zq6sc5lo3w
    @user-zq6sc5lo3w День тому

    eni entta bharthavintt visa അടിക്കാൻ വേണ്ടി ഞാൻ ഇനി യും ചൊല്ലാൻ തുടങ്ങുന്നു ദുഹ ചെയ്യണേ ഉസ്തതെ

  • @mariyemmanha6769
    @mariyemmanha6769 2 дні тому

    Al hamdulillah

  • @BabyNaseera
    @BabyNaseera 2 дні тому

    ഉസ്താദേ, എന്റെ ഭർത്താവ് 2 വർഷം ആയി അബുദാബിയിൽ ഒരു കമ്പനി cv അയച്ചിട്ട്. ഇതുവരെ ജോലി ശെരി ആയില്ല. ഒരുപാട് ബുദ്ധിമുട്ടിലാണ്... 2 കുഞ്ഞു മക്കൾ ഉണ്ട്.. അവരുടെ കാര്യo പോലും നേരെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്.. ദുആ ചെയ്യണേ...ഈ അമൽ ഞൻ ചെയ്യും ഇന്ഷാ അല്ലാഹ്

  • @Nooremadeena7884
    @Nooremadeena7884 2 дні тому

    آمين🤲🏻🤲🏻

  • @user-eb3ci9ll7t
    @user-eb3ci9ll7t День тому

    Barthavin joli undavan dua cheyyane usthade

  • @A3TechVlog340
    @A3TechVlog340 2 дні тому +1

    Ameen

  • @RayhanathRayhanath-ld6jq
    @RayhanathRayhanath-ld6jq День тому +1

    ജ്ഞാൻ 3തവണ ചെല്ലി
    2തവണ ആഗ്രഹം പൂർത്തി യായി 3ഇതിന് വേണ്ടി കാത്തിരിക്കുന്നു
    സ്ഥലം വിറ്റു
    കടംവീടി

    • @jsl10efx
      @jsl10efx 10 годин тому

      Egneya cholla crct onn parayo

  • @sameerasiraj-nz3ns
    @sameerasiraj-nz3ns 22 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @comedyandcomedy9793
    @comedyandcomedy9793 День тому

    Usthadhinde oru paad chaanal kaanaarund annum kalkaarund jnaan vidheshathaan ande mon evide vannu 3 varsham avaaraayi. Edhuvare oru pani shariyaayilla jnaanum evide joli aduth jeevikunnindaayi anikum eppo pani ella jnaan monum thanghal paranja pole bismi chollaan povughayaan انشاالله thanghale poruthathodavan dua chayyane thanghale alla kaariyam shariyaavaan

  • @RamlathMuth
    @RamlathMuth День тому

    Bayankara prayaasathilaan nan inn thudagum

  • @Zoharaayoob
    @Zoharaayoob 2 дні тому

    Duvayil ulpeduthane usthade

  • @muhammedshammasmuhammedsha7826

    Usthade nhanum cheyyunnund ente bharthav Nattil verathe 4varshamay Edreyum pettann Nattil veranulla manass indavanum dhuha cheyyanam bismi cheyyan vendi usthad enik ijaaz teranam insha allha

  • @naasikp5314
    @naasikp5314 День тому

    Usthath.bismi.chollunnund.duaacheyenam

  • @ramlathramlath9542
    @ramlathramlath9542 День тому +1

    Alhamduilla njanum choille enikum enti kariyam nerverikitti

  • @user-qm8nf2ev1h
    @user-qm8nf2ev1h 2 дні тому

    Dua cheyyane usthade...

  • @shareefarahman784
    @shareefarahman784 2 дні тому

    Duail ullpeduthaneeh

  • @badusharifan2647
    @badusharifan2647 2 дні тому

    Njanum chollunnundu usthad dua cheyyanam

  • @abdulgafoor4953
    @abdulgafoor4953 2 дні тому

    12000bismi chilli karyam saadichu alhamdulillah❤❤❤❤❤❤❤

  • @shamlathShellu
    @shamlathShellu 2 дні тому

    Alhamdulillah

  • @thahiraali439
    @thahiraali439 2 дні тому

    Assalamu alaickum usthathe njan gulfil anullathu 2 masam ayi Joli Ella Nalla oru joli kittan dua cheyyane njan e amal cheyunundu 3 pen makkalanu badhyatha Kure undu

  • @user-rb1gv5bk4h
    @user-rb1gv5bk4h 18 годин тому

    الحمدلله

  • @balkeesem.b.4464
    @balkeesem.b.4464 2 дні тому

    Alhamdhulillah

  • @anzil-hb4mm
    @anzil-hb4mm 2 дні тому

    ആമീൻ

  • @RahmathJabbar-n5p
    @RahmathJabbar-n5p 16 годин тому

    Njanumcholli usthad duacheyanam

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 2 дні тому

    Alhamdulillah 🤲🤲🤲

  • @_tsuki_kko_
    @_tsuki_kko_ День тому

    Usthadhe jhanum chollithunghi usthadh ente avisyam niraveran dhuha cheyyane

  • @jaanb7310
    @jaanb7310 9 годин тому

    Njanum 120000 bismi chollan agrahikkunnu...entem makkaludeyum rogam maaran vendi niyyathu vechu

  • @moosakuttykalathingal209
    @moosakuttykalathingal209 День тому

    الحمد لله بخير

  • @semithasalam2316
    @semithasalam2316 2 дні тому +1

    Alhamdulillah njjan oothi enikkum allah salamathakki thannu alhamdulillah