ഗോപാംഗനേ...| K S Chithra | Harisankar | | Chithra Poornima

Поділитися
Вставка
  • Опубліковано 23 вер 2023
  • ആസ്വാദകർ നെഞ്ചേറ്റിയ മധുരഗീതങ്ങളുടെ നിലാവൊളി പരത്തി ‘ചിത്രപൂർണിമ’.
    മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ജന്മദിനത്തോടനുബന്ധിച്ചാണു ചിത്ര ആലപിച്ച പാട്ടുകൾ മാത്രം കോർത്തിണക്കി ‘ചിത്ര പൂർണിമ’ സംഗീതസന്ധ്യ അരങ്ങേറിയത്. #KSChithra #harishankar #Chithrapoornima
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Розваги

КОМЕНТАРІ • 94

  • @retheeshkumar7577
    @retheeshkumar7577 5 місяців тому +26

    ആരും ഓർക്കസ്ട്ര ടീമിനെ പറഞ്ഞു കേട്ടില്ല .... ആ മൃദംഗം തബല വയലിൻ പുല്ലാംകുഴൽ പറയാതെ ഇരിക്കാൻ വയ്യ ഒരു രക്ഷയും ഇല്ല

  • @sureshck8324
    @sureshck8324 Місяць тому +4

    ചിത്ര ചേച്ചിക്ക്.... ജഗദിശ്വരൻ എന്നും നല്ലതുവരുത്തട്ടെ.... 🙏ചേച്ചിക്കൊപ്പം... പാടിയ ചേട്ടന്റെ വോയിസ്‌ spr അതുപോലെ സഗീതോ... ഉപകരണങ്ങൾ ഒന്ന് ഒന്നിന് മെച്ചം ആരും ആർക്കും ഒരു കുറ്റവും... പറയാനില്ല. 💞exlente move 😍ലാലേട്ടൻ 😍💋💋💋

  • @jinovarghese1544
    @jinovarghese1544 7 місяців тому +36

    ഹരിശങ്കർ നന്നായി പാടിയിട്ടുണ്ട്.. അഭിനന്ദനങ്ങൾ..

  • @gcvb1
    @gcvb1 3 місяці тому +8

    മധു ബാലകൃഷ്ണൻ ചേട്ടൻ പാടിയിരുന്നെങ്കിൽ.........

  • @funnyvideos-sx8gw
    @funnyvideos-sx8gw 8 місяців тому +19

    ഇ പാട്ടിനു മധു ചേട്ടൻ പാടമായിരുന്നു

    • @deepurs8896
      @deepurs8896 17 днів тому

      സത്യം ഞാനും അത് ഒരുപാട് ആഗ്രഹിച്ചു 🥰🥰

  • @shamshamju1615
    @shamshamju1615 3 місяці тому +5

    ഓർക്കസ്ട്ര ടീം ഫയർ

  • @user-ry9wg1sp2b
    @user-ry9wg1sp2b 5 місяців тому +8

    ഹരിശങ്കർ ചിത്ര രണ്ടാളും ഒരു രക്ഷയുമില്ല സൂപ്പർ

  • @syamlal6227
    @syamlal6227 8 місяців тому +22

    ദാസേട്ടൻ🔥🔥 ചിത്ര ചേച്ചി 🔥🔥❤️❤️❤️❤️

  • @hariparavoor566
    @hariparavoor566 5 місяців тому +18

    ഇതൊക്കെ തൊണ്ടതുറന്ന് പാടിയില്ലെങ്കിൽ കേൾക്കാൻ സുഖം ഉണ്ടാകില്ല. പുതുതലമുറ ഗായകർ എല്ലാരും തന്നെ ഒതുക്കി പാടുന്ന രീതി ആണ്!

  • @Aashmii
    @Aashmii Місяць тому +2

    There is a reason why he is the one and the only - K J Yesudas!!!!!!!🙏🏼

  • @syamlal6227
    @syamlal6227 8 місяців тому +14

    ചിത്രേച്ചി....... 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️

  • @rijujoseph2383
    @rijujoseph2383 Місяць тому +3

    ഗാലറിയിൽ ഇരുന്നു കുറ്റം പറയാൻ എല്ലാർക്കും ഈസി യാണ്.... 😄

  • @TheAMAL00000
    @TheAMAL00000 6 місяців тому +8

    Dasettanu thulyam dasettan thanne

  • @rithwikk1113
    @rithwikk1113 8 місяців тому +11

    ചിത്ര ചേച്ചി... ♥️♥️

  • @praharsh6413
    @praharsh6413 7 місяців тому +11

    ചിത്രാമ്മ, അതിമനോഹരം 🎉🎉🎉 വ്യക്തിപരമായ ഒരു അഭിപ്രായം, ഹരിശങ്കരിന്റെ കവർ സോങ്‌സ് എല്ലാം ഒരുപാട് ഇഷ്ടം ആയിരുന്നു. ബട്ട്‌ നേരിട്ടു ലൈവ് കണ്ടപ്പോൾ അതൊക്കെ പോയി പുള്ളി ഒരു below ആവറേജ് ഗായകൻ ആണ്. ഒരു ഫുൾ സോങ് ലൈവ് പാടി ഫലിപ്പിക്കാൻ സാധിക്കുന്നില്ല. എന്നൊരു തോന്നൽ. ഇത് തീർത്തും വ്യക്തിപരമായ അഭിപ്രായം ആണ് ✌️

    • @vinodnarayanan831
      @vinodnarayanan831 7 місяців тому +1

      അഭിപ്രായം...ശരി ആണ്

    • @sarikabinu2272
      @sarikabinu2272 5 місяців тому +2

      But വിജയ് യേശുദാസ് ലൈവ് പാടുന്നതിനേക്കാൾ കൊള്ളാം.

  • @sreekumarg8347
    @sreekumarg8347 5 місяців тому +6

    We have to appreciate the mind set of Chitraji to Sing with very junior's and even fresheners to encourages them. Few eg: follows.

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 3 місяці тому +2

    Very nice... pillarum paadi theliyatte ❤

  • @SivaPrasad-ng6tk
    @SivaPrasad-ng6tk 8 місяців тому +12

    Very excellent singing of chithra amma and Harishankar. May God bless them for ever.

  • @kichukallu6264
    @kichukallu6264 8 місяців тому +8

    ഒരുപാട് ഇഷ്ട്ടായി ❤❤❤❤❤❤❤❤❤

  • @JTJ7933
    @JTJ7933 8 місяців тому +5

    പുരുഷ പാട്ടുകാരന്റെ മൈക്കിന്റെ വോളിയം കുറച്ച് വെച്ചതുപോലെ തോന്നി

    • @syamlal6227
      @syamlal6227 8 місяців тому +3

      ഈ പാട്ടൊന്നും പാടാൻ അയാൾ പോരാ അത്രയേ ഉള്ളൂ

  • @rajumini3318
    @rajumini3318 8 місяців тому +9

    Chithrachechi❤❤

  • @lijobp5953
    @lijobp5953 7 місяців тому +4

    Yesudas ❤❤❤

  • @SindhuGeorge-ge6wx
    @SindhuGeorge-ge6wx 14 днів тому

    Suuuuperrrr....👌👌👌👌👌oru rekshemilla.... open air

  • @bgkkuppuraj4427
    @bgkkuppuraj4427 2 місяці тому +1

    VERY GOOD & SWEET TUNING.,AS WELL AS INSTRUMENTS ARRANGEMENT. BOTH HAVE SUNG THE SONG.,IN AN APPRECIABLE MANNER ORC HESTRA IS VERY FINE.. WISHES TO ALL.

  • @Riboflav-c3R
    @Riboflav-c3R 8 місяців тому +7

    Chithra chechi❤❤❤❤

  • @funentertainmentinfo5772
    @funentertainmentinfo5772 Місяць тому

    Ks harishankar is grand son of omanakutti teacher (guru of k. S chithra

  • @antonyalexander6489
    @antonyalexander6489 4 місяці тому +1

    Very Good.Beautiful ❤

  • @Vicharadhara
    @Vicharadhara 8 місяців тому +5

    Marvelous

  • @tinugunadas1453
    @tinugunadas1453 6 місяців тому +4

    Raveendran master MaGIC😊

  • @ShreeKumar-fw7ef
    @ShreeKumar-fw7ef 8 місяців тому +4

    Happy to see the program

  • @user-jv4zn8wk6t
    @user-jv4zn8wk6t Місяць тому

    അടിപൊള്ളി സാദനം

  • @sapnanandkumar2527
    @sapnanandkumar2527 8 місяців тому +3

    Brilliance...

  • @valsalawariyar1591
    @valsalawariyar1591 7 місяців тому +1

    excellent

  • @rajeev0500
    @rajeev0500 7 місяців тому +5

    ഹരിശങ്കർ ലോ പിച്ചിൽ പാടുമ്പോൾ വാക്കുകൾ വ്യക്തമാകുന്നില്ല.

  • @santhutvm8685
    @santhutvm8685 2 місяці тому

    ❤kollam super ❤

  • @manojkalappurackal3219
    @manojkalappurackal3219 8 місяців тому +10

    Harishankar is one of my favourite new gen singers but this one sorry to say but he hasn't done justice to this song! May be not his type or Yesudas had already given full justice to this song. Can't be compared at all... Chitra, oh yes, as great as usual...

  • @shajigeorge4988
    @shajigeorge4988 8 місяців тому +9

    ഹരിശങ്കറിന്റെ സൗണ്ട് അടഞ്ഞതുപോലെ

  • @sumamr3733
    @sumamr3733 Місяць тому

    Super

  • @user-zo8me2vs2r
    @user-zo8me2vs2r Місяць тому

    ❤❤❤ super

  • @Arunkumar-mc8oh
    @Arunkumar-mc8oh 6 місяців тому +1

    🙏🙏🙏🙏

  • @radhakrishnan3270
    @radhakrishnan3270 5 місяців тому +1

    🙏

  • @rajeshtr8865
    @rajeshtr8865 7 місяців тому +10

    മധുബലകൃഷ്ണൻ ആയിരുന്നു വെങ്കിൽ ന്നായിരുന്നേനെ പാടും പാടി അത്രേ ഉള്ളു

  • @sreekalamadhavankutty2597
    @sreekalamadhavankutty2597 4 місяці тому +1

  • @sangeethab8411
    @sangeethab8411 8 місяців тому +4

    Das sir akan orikalum patilla shramikkam

    • @vaisakh9
      @vaisakh9 3 місяці тому

      Oral yesudas nte paat padiyal athinte artham atal yesudas ne pole avan shramikum ennalaa.. Ningalde logic vechu namuk paatte padan pattillalo... Yesudas thyagaraja swamikalude keerthanam padiyal athinu arthan angeru swamikale pole padan nokkuvanennano.... Ipozhathe paatukarkellam avarudethaya style und

  • @TheDelaurea
    @TheDelaurea 2 місяці тому

    🙏🥰😍

  • @Arunkumar-mc8oh
    @Arunkumar-mc8oh 5 місяців тому +5

    Hari sankar song make me more divinity 🙏

  • @tinugunadas1453
    @tinugunadas1453 6 місяців тому +1

    Poraaa try cheythitundu ❤😢

  • @ratheeshav9829
    @ratheeshav9829 7 місяців тому +2

    Harishankar ❤

  • @tinugunadas1453
    @tinugunadas1453 5 місяців тому +1

    Chitra chechikku thettupatti❤

  • @lpg6046
    @lpg6046 6 місяців тому

    Kollaam

  • @pinks8253
    @pinks8253 8 місяців тому +1

    Harishankar did a good job

  • @sunilpullad
    @sunilpullad 7 місяців тому +6

    Harishankar is a good singer..but wrong song selection in this case... extraordinary voice power is required to take off this heavy song..!

  • @Music-cx6io
    @Music-cx6io 8 місяців тому +3

    Harishankar te sound e song nu match akunnilla

  • @Arjun-bu3dp
    @Arjun-bu3dp 8 місяців тому +14

    I think harishankar has not enough capacity to pull off this song
    He failed miserably

    • @radwanahmed1159
      @radwanahmed1159 8 місяців тому

      What is the name of the song

    • @hari52
      @hari52 8 місяців тому +3

      Only Dasettan can, Dasettan Uyir ❤❤

    • @dinesh........
      @dinesh........ 6 місяців тому

      ​@@radwanahmed1159 Gopangane aatmavile swara muraliyil ozhukum..
      From malayalam movie, Bharatham.

    • @hirakirubaleni6122
      @hirakirubaleni6122 5 місяців тому +2

      മലയാളികൾക്ക് യേശുദാസിന്റെ ശബ്ദത്തോട് അഡിക്ഷൻ ആണ്

  • @user-qp7ts5ve5b
    @user-qp7ts5ve5b 8 місяців тому

    Thabalist jayan malamary my class mate intimate friend

  • @user-pu1eo4sh1t
    @user-pu1eo4sh1t 3 місяці тому

    Adanga. Thondayunayittu. Onnamtharam. Pattu. Padan. Vannirikkunnu

  • @shivbaba2672
    @shivbaba2672 5 місяців тому

    I wonder why Malayalees do not recognize Chitra chechi

  • @r.a.a.m.
    @r.a.a.m. 5 місяців тому +1

    Hari is a good singer. But his husky voice makes singing such songs strenuous in lower notes. This song also requires long breathe controls which many of the current singers do not have. Madhu Balakrishnan would have been a better choice

  • @user-pu1eo4sh1t
    @user-pu1eo4sh1t 4 місяці тому +2

    Enthinukollam. Yesudas. Padiya. Pattu. Ningalokke. Padan thanne. Nanamille. Sabdam. Kettittu. Sanghadam. Varunnu.

  • @amarnath8699
    @amarnath8699 7 місяців тому +2

    ഹരിശങ്കർ അത്ര പോരാ 😊

  • @fawazkhan96
    @fawazkhan96 8 місяців тому +59

    K.J. yeshudas ഇതൊക്കെ ആളെ കൊണ്ട് പറ്റൂ പൂർണതയിൽ എത്തിക്കാൻ

    • @bssatya
      @bssatya 8 місяців тому +6

      Same thoughts here.
      Original is original 😊.

    • @musical_wonderland
      @musical_wonderland 8 місяців тому +5

      And Sharath sir 🙂. He sang the track for this song 🙂.

    • @jothikurian7270
      @jothikurian7270 7 місяців тому +2

      Correct

    • @binutollmukk574
      @binutollmukk574 6 місяців тому +7

      Urappikkavo
      Madhu bala kirshnan 🔥❤❤

    • @hirakirubaleni6122
      @hirakirubaleni6122 5 місяців тому

      യേശുദാസിനു ശേഷം പ്രളയമോ

  • @Roshanxxx111
    @Roshanxxx111 2 місяці тому +1

    She ivane kond ingnathe paat paadipikalle pls ith onukil yesudas padanam allenkil madhu balakrishnan padanam athum alenki sharath padanam..ivanu cheruna paat paadiya pore

  • @showcasepublic2763
    @showcasepublic2763 4 місяці тому +2

    യേശുദാസ് സ്റ്റേജിൽ ഈ പാട്ട് ഇത്ര മനോഹരമായി പാടിയിട്ടില്ല.

  • @vijayankarinkkallathani3240
    @vijayankarinkkallathani3240 5 місяців тому +2

    യേശുദാസ് പാടിയതിനേക്കാൾ കേൾക്കാൻ രസം ഹരിശങ്കർ പാടുന്നതാണ്...
    ചില സ്വര ഇടർച്ചയും.. ശ്രുതി ചേർച്ചയും മാറ്റി നിർത്തിയാൽ...

  • @ymscreator
    @ymscreator 8 місяців тому +1

    കൂടുതൽ ഒന്നും പറയുന്നില്ല ഹരിസങ്കര...,😂😂😂😂

  • @rajeev0500
    @rajeev0500 7 місяців тому +1

    ഹരിശങ്കർ നല്ല സിങ്ങർ ആണ് പക്ഷെ എല്ലാ ടൈപ്പ് സോങ്‌സും പറ്റില്ല ചില ടൈപ്പ് സോങ്‌സ്. ഈ പാടിയത് ഒട്ടും കൊള്ളില്ല.

  • @user-vd5vo8pq6o
    @user-vd5vo8pq6o 8 місяців тому

    First time seeing Harishankar's bad performance

  • @jobytjoby4865
    @jobytjoby4865 6 місяців тому

    Harrisaker not deserving this type songs

  • @ujayachandran2464
    @ujayachandran2464 2 місяці тому

    മധു croaks He cannot sing

  • @Binoyxxx9
    @Binoyxxx9 2 місяці тому +1

    Harisankar...vidhuprathaap..kk nishaad ..ഇവരുടെ തൊണ്ടയിൽ ഒതുങ്ങുന്ന പാട്ടല്ല ഇതൊന്നും...base rich...Madhubala Krishnan..balraam..pinne the one and only.kj യേശുദാസ്🎉