കടലിൻ നടുക്കുള്ള കി.മീറ്ററുകൾ അപ്പുറത്തുളള ദ്വീപിലേക്ക് നടന്ന് പേയാലോ ?

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 163

  • @NOOR_NOOR_4651
    @NOOR_NOOR_4651 Рік тому +23

    ലക്ഷദ്വീപിന്റെ കൂടെ എന്നും ഉണ്ട് ഈ മലയാള മണ്ണ് 😍😍😍

  • @lakshadweep2188
    @lakshadweep2188 Рік тому +32

    ലക്ഷദ്വീപിൽ ജനിച്ച പലരും കാണാത്ത കാഴ്ചകൾ 👍😍 എന്റെ നാട് ഇത്രയും സുന്ദരമായിരുന്നോ ലോകത്തിന്റെ ഗതിവിഗതികൾ അറിയുന്നതിനു മുമ്പ് നമ്മുടെ പൂർവികരുടെ ലോകം ഇതായിരുന്നു ഉടുതുണിക്ക് മറു തുണിയില്ലാതെ ചെക്ക്‌രി കൊട്ടിയം കയറി തിരിച്ചു തേങ്ങയും മീനുമായി പട്ടിണി മാറാതെ വിശപ്പ് സഹിച്ചു ജീവിച്ച മണ്ണ് അധികാരമോഹികൾ അവരുടെ ബിസിനസ് സാമ്രാജ്യങ്ങൾ വളർത്തിയെടുക്കാൻ ഈ മരതക മണ്ണിനെയും മലിനമാക്കാതിരിക്കട്ടെ നമ്മുടെ പൂർവികർ കാത്ത് സംരക്ഷിച്ച ഈ മണ്ണ് നമുക്ക് നഷ്ടമാകാതിരിക്കട്ടെ

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740  Рік тому +29

      ഒരിക്കലും നഷ്ട്ടമാവില്ല dear നമ്മളെ ചേർത്ത് നിർത്താൻ കേരളം എന്നൊരു നാടുണ്ട് അവിടത്തെ സഹോദരങ്ങളുണ്ട്

    • @NOOR_NOOR_4651
      @NOOR_NOOR_4651 Рік тому

      @@lakshadweepvloggerswadikh1740❤❤❤❤❤❤❤❤

    • @Aleena-cc5j
      @Aleena-cc5j Рік тому

      ​@@lakshadweepvloggerswadikh1740തീർച്ചയായും ഉണ്ടാവും 😊

    • @arifvava8709
      @arifvava8709 Рік тому +7

      കാണാൻ ആഗ്രഹിക്കുന്നഒരു സ്ഥലം ആണ് ലക്ഷദ്ധിബ് ഒരു ദിവസം ഞാൻ വരും ❤🥰🥰

    • @ahmmdasf854
      @ahmmdasf854 3 місяці тому +2

      ​@@lakshadweepvloggerswadikh1740തീർച്ചയായും ഞങ്ങൾ മലപ്പുറംകാർ എന്നും ലക്ഷദ്വീപിൻ്റെ കൂടെ ഉണ്ടാവും

  • @rinoshkozhencherry9340
    @rinoshkozhencherry9340 Рік тому +8

    വരാൻ ഏറെ ആഗ്രഹിക്കുന്ന നാട് ♥️ എന്നെങ്കിലും വന്നു കാണാൻ കഴിയും എന്ന വിശ്വാസത്തോടെ....

  • @sudhia4643
    @sudhia4643 Рік тому +4

    രസകരമെന്നല്ല. അതിമനോഹരമായ. കാഴ്ച്ചകളും. അനുഭവങ്ങളും.👌..ഇക്ക കൂട്ടുണ്ടായത്. ഭാഗ്യം..🙏. ഒത്തിരി. ഇഷ്ട്ടമായി. ❤❤❤❤sudhi. Ernakulam.

  • @pradeepkumar-i1r3o
    @pradeepkumar-i1r3o Місяць тому +8

    ചുറ്റും ഇരമ്പുന്ന കടൽ, ഒരു നേർത്ത മണൽ വരമ്പിലൂടെ ഏകനായി, വെള്ളപ്പാരപ്പിന്റെ വിജനതയിലേക്ക്, നമ്മെ കൈ പിടിച്ചെന്നപോലെ കൊണ്ട്, കാണിച്ചുതന്ന കൂട്ടുകാരന് ഒരായിരം നന്ദി. ഒരു നാൾ ഇതെല്ലാം നേരിൽ കാണാൻ വരും. അന്ന് നമുക്ക് നേരിൽ കാണാം...... കാണണം... തൃശ്ശൂരിൽ നിന്ന്...... സ്വന്തം ഗഡി.

  • @Asworld918
    @Asworld918 Рік тому +2

    Ingalokke enth bhagyam cheyitha manushyaran😊Masha allah🤗padacha pabbinte barkath indayal duniyavil ninn madangum munpe varanam enn agraham ind🥰insha allah🫶🏻🤲🏼

  • @MohammedFaalil
    @MohammedFaalil Рік тому +2

    Welcome to Sri Lanka . Swadik chetta

  • @vinoddassan4849
    @vinoddassan4849 Рік тому +3

    സുന്ദരമായ കാഴ്ചകൾ 😍😍

  • @FootballKerala-kd2nc
    @FootballKerala-kd2nc Місяць тому +3

    എടാ കുറച്ച് വെള്ളം എടുത്തു പോരണ്ടേ. എത്ര ദൂരം നടന്നു ഇരുട്ടും മുമ്പ് ഇനി തിരിച്ചും പോരേണ്ടെ ഓർത്തിട്ട് തന്നെ പേടിയാകുന്നു 😢. ഒരു സ്വർഗം തന്നെയാണ് ഈ ലക്ഷദീപ് ഒരിക്കലെങ്കിലും പോവാൻ കഴിയണേ റബ്ബേ 🤲🏻

  • @fadhilmone6701
    @fadhilmone6701 Рік тому +5

    Correct ആണ്.... ശരിക്കും ഒരു അൽഭുത ദ്വീപ് ആണ് കൽപേനി.... കണ്ടാലും മതിവരാത്ത ബീച്ചും....❤

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740  Рік тому

      പോയിട്ടുണ്ടോ ?

    • @fadhilmone6701
      @fadhilmone6701 Рік тому

      @@lakshadweepvloggerswadikh1740 ys..... അറ്റം വരെ നടന്നു പോയി.....cheriyathil ബോട്ടിൽ ആണ് പോയത്

  • @agildev
    @agildev Рік тому +3

    ❤❤❤ valare കുറച്ചു ദിവസം മാത്രമേ ചിലവഴിക്കാൻ പറ്റിയുള്ള കല്പെനി, next time ആകട്ടെ നമുക്ക് ഒന്നുടെ പോകാം 😊😊

  • @ziyadvalamkottil9856
    @ziyadvalamkottil9856 Рік тому +6

    കടലിലൂടെ യുള്ള നടത്തം അടിപൊളി 👍

  • @ranjithmenon8625
    @ranjithmenon8625 Рік тому +3

    ഹായ് സാദിക്ക്, എത്രകാലമായി കണ്ടിട്ട് വീഡിയോ ഇടറില്ലേ. ഇടക്കൊക്കെ വന്നില്ലെങ്കിൽ മറന്നുപോകും. കടലിലൂടെ നടന്നു പോയിട്ട് അടുത്ത ദീപ് ലേക് പോകുന്ന കാഴ്ച്ച oh... it was so amizing, I would come some day to meet you, ok sadique❤

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740  Рік тому

      ഇനി തുടർച്ചയായ് വരാം സഹോ സ്നേഹം...❤️❤️❤️❣️

  • @ratheesharyadan5804
    @ratheesharyadan5804 26 днів тому

    സൂപ്പർ

  • @absaworld4627
    @absaworld4627 Рік тому +13

    വരാൻ ആഗ്രഹിക്കുന്ന നാട്❤️ എന്നെങ്കിലും വരാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു

  • @misrav1607
    @misrav1607 Рік тому +2

    കൽപേനിയുടെ മനോഹരമായ ഒരു
    വേറിട്ട കാഴ്ചകൾ ❣️

  • @Alshifaa-vy9bi
    @Alshifaa-vy9bi Рік тому +1

    ബാറക് അല്ലാഹ്.. പുതിയ videos ഉടൻതന്നെ ഇടുമെന്നു പ്രതീക്ഷിക്കുന്നു 👍

  • @ജുനിഎരിയാൽ

    Ninte vdeos ini kaanan baaki illa ellaam kandathin sammaanamayi oru chance undo avidek ethaan
    In sha allah oru divasam ethum ❤

  • @LifeWayMedia
    @LifeWayMedia 27 днів тому +1

    ഇത് ഓക്കേ കാണുമ്പോൾ ദ്വീപിൽ വന്ന് കാണാൻ ഒരു ആഗ്രഹം.❤

  • @rahmanagatti1493
    @rahmanagatti1493 Рік тому +2

    Masha Allah

  • @nishamchelakkara
    @nishamchelakkara 28 днів тому

    അവിടത്തെ സ്ഥലങ്ങളെക്കാൾ എനിക്കിഷ്ട്ടം അവിടെയുള്ള ആളുകളെയാണ്.... ❤❤

  • @hamdullalakshadweep8162
    @hamdullalakshadweep8162 Рік тому +3

    ഞാൻ ദഎന്റെ നാട്ടിലേക്ക് കൊണ്ട് പോയവർക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം

  • @Adithisayooj
    @Adithisayooj Місяць тому

    Mon ithellam kanikumbo neritu vannu kananulla aagrahamudi varuva.very beautiful place. Thanks mone👍🙏❤️❤️

  • @Adithisayooj
    @Adithisayooj Місяць тому

    Kazhchakal Kanan lakshdweepil thanne ponam. Enthu bhangiyanu kanan

  • @SkybirdSky-up4er
    @SkybirdSky-up4er Рік тому +2

    Orupad aagrahamund varan adipoli place ❤❤❤

  • @sabupadmanabhan4955
    @sabupadmanabhan4955 Рік тому +1

    വളരെ വ്യത്യസ്തമായ സുന്ദരൻ കാഴ്ചകൾ

  • @momishal
    @momishal Рік тому +2

    Super bro,, poly place.. Nice vibe🥶

  • @rashidrashi6220
    @rashidrashi6220 Рік тому +1

    Beautiful to Watch... Swadikh bro keep uploading vlogs from Lakshadweep..

  • @muslihapk635
    @muslihapk635 10 днів тому +1

    ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദീപിലേക്
    എഗധേഷം എത്ര ദൂരമുണ്ടവും

  • @shajirhameedshajir5202
    @shajirhameedshajir5202 Місяць тому

    ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന ന്നാട് എന്നഗിലും ഭാഗ്യം ഉണ്ടകിൽ ഫാമിലി യുമായി ഒന്ന് വരണം ആയിരുന്നു

  • @sudhisudhi5436
    @sudhisudhi5436 Рік тому +5

    നല്ല ആഗ്രഹം ഉണ്ട് ദ്വീപ്പിലേക് വരാൻ.... ഒക്കെ ഒരു സ്വപ്‌നങ്ങൾ മാത്രം..... അഷ്‌റഫ്‌ excel വന്നപ്പോൾ ചെയ്ത വീഡിയോസ് ഒക്കെ കണ്ടു..... അത്ഭുതകാഴ്ചകൾ ആണ് ഞങ്ങള്ക്ക്.... സാദിക്ക് ഇനിയും നല്ല അത്ഭുതകാഴ്ചകൾക്കായ് കാത്തിരിക്കുന്നു..... വരാൻ ഞങ്ങള്ക്ക് കഴിയുമെന്ന് തോന്നുന്നില്ല.... ആഗ്രഹം മാത്രം...

    • @ktashukoor
      @ktashukoor Рік тому

      വന്നൂടെ

    • @dhyandhyanvedav6369
      @dhyandhyanvedav6369 Місяць тому

      ഒന്ന് വരാൻ എന്ത് വേണം

    • @achoozvlog4826
      @achoozvlog4826 Місяць тому

      ഇങ്ങോട്ട് വരാൻ എന്താ പറ്റാത്തത് ചാൻസ് കിട്ടിയാൽ പോര്

    • @dhyandhyanvedav6369
      @dhyandhyanvedav6369 Місяць тому

      @@achoozvlog4826 എങ്ങനെ ബ്രോ

  • @shajeercholayil1108
    @shajeercholayil1108 Рік тому +1

    Bro പൊളി ❣️❣️❣️❣️❣️👌🏻

  • @jeevam9063
    @jeevam9063 Рік тому +1

    Nangal poyi...kalpeni, bangaram deep,pinee pitty pinee kuree kanduuu sooprr

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740  Рік тому +1

      Cheriyam poyiruno ?

    • @jeevam9063
      @jeevam9063 Рік тому

      @@lakshadweepvloggerswadikh1740 15 days undayruunuu avdee flight la poyeee...agati airport 🛫...avde kuree kanan unduu.....pinee bangaram poye...ipoo not allow aa ...permission venam.....pinee squooba glass boat etc etcc

  • @muhammadsidhaan8976
    @muhammadsidhaan8976 Рік тому +1

    Nigale smile kannan adipoliya tto 😍❤

  • @Hameedarakkalmuhammad
    @Hameedarakkalmuhammad Місяць тому +1

    ലക്ഷദീപിലേക്ക് ഫാമിലിയോടെ വരണമെന്നുണ്ട് ബ്രോ

  • @hamdullalakshadweep8162
    @hamdullalakshadweep8162 Рік тому +1

    എന്റെ നാട്..... Kalpeni 🥰

  • @Alshorts870
    @Alshorts870 Рік тому +2

    Hi എനി യൻ home 🏠 ബഅ❤

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 Рік тому +1

    I love lakshadweep

  • @niyaskhan7274
    @niyaskhan7274 Рік тому +1

    Nice mahn❤

  • @sanathasni303
    @sanathasni303 Рік тому +1

    സൂപ്പർ 👌

  • @AMMATHISCUBA
    @AMMATHISCUBA Рік тому +1

    ONE OF THE BEST VEDIO YOU MADE... 🤩🤩🤩🤩

  • @Lacca_divian
    @Lacca_divian Рік тому +1

    Ente Naad

  • @AsmaAsma-gd7vm
    @AsmaAsma-gd7vm Рік тому +1

    Super bro....... 🏝️

  • @aneeraanee1647
    @aneeraanee1647 Рік тому +2

  • @habeeb_rahman53
    @habeeb_rahman53 Рік тому +2

    ഇനി വരുന്നുണ്ടേൽ കൽപ്പേനി minicoi kadmat ഒക്കെ പോകണം 🙂🙂🙂🙂🙂

  • @ZeenathMuhammed-t1u
    @ZeenathMuhammed-t1u Місяць тому

    Super

  • @harisbalele3671
    @harisbalele3671 Рік тому +1

    Love from Mysore

  • @akbermelachedam8837
    @akbermelachedam8837 Рік тому +1

    Super Bro very Nice ❤❤❤

  • @khabeerputhuparambil7487
    @khabeerputhuparambil7487 Місяць тому

    👌

  • @ktpnoushadktpnoushad9425
    @ktpnoushadktpnoushad9425 Рік тому +1

    Super 👍

  • @haseenakfd3459
    @haseenakfd3459 Рік тому +2

    🏝😍

  • @Isolated_soul_Angel
    @Isolated_soul_Angel Рік тому +1

    InsHaaAllaah ഒരിക്കൽ അവിടെ വന്നു കാണണം

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740  Рік тому

      ❤️❤️

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740  Рік тому +1

      Insha Allah ഒരീസം വായോ

    • @Isolated_soul_Angel
      @Isolated_soul_Angel Рік тому

      @@lakshadweepvloggerswadikh1740 ഉറപ്പായിട്ടും. അന്ന് sadhikkinem കൂടെ കണ്ടിട്ടേ മടങ്ങൂ. ഇപ്പോ പ്രവാസത്തിൽ ആണ്. ❤️

  • @muhammadshafi130
    @muhammadshafi130 Рік тому +1

    കുറെ ആയല്ലോ കണ്ടിട്ട് bro

  • @fadhilmone6701
    @fadhilmone6701 Рік тому +1

    Language malayalam ആക്കിയത് നന്നായി.....good feel.....😊😊

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740  Рік тому

      Sadarana Malayalam aanu bro vlogil പറയാറ്😊

    • @fadhilmone6701
      @fadhilmone6701 Рік тому

      നല്ല വീഡിയോ.... ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകാത്തവർ ഒരുപാട് പേർ നമുക്കിടയിലുണ്ട്....keep it up.....best wishes

  • @rinoshkozhencherry9340
    @rinoshkozhencherry9340 Рік тому +1

    Nice Da

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +1

    Soper 🥰🥰🥰🥰🥰

  • @Hameedarakkalmuhammad
    @Hameedarakkalmuhammad Місяць тому

    ആരെയെങ്കിലും കൂടെ കൂട്ടാമായിരുന്നു

  • @valasanaliyan5036
    @valasanaliyan5036 Рік тому +1

    ഹായ് ഹായ് ഹായ്

  • @mohamedghouse736
    @mohamedghouse736 10 місяців тому

    hi bro , very nice to see ,
    can we stay in islands ??? to know the local culture and people ?
    with you ???

  • @ummerthondikodan8252
    @ummerthondikodan8252 Місяць тому

    വരാൻ നല്ല ആഗ്രഹമുണ്ട് ഒരിക്കൽ വരും നിങ്ങളുടെ സുന്തരനാട് കാണാൻ
    ഇൻഷാ അല്ലാഹ്😊😊😊

  • @sagarsagu4843
    @sagarsagu4843 Рік тому +1

    Thengu chethunna video cheyyamo

  • @jasminjazz5305
    @jasminjazz5305 Рік тому +1

    😍😍😍😍

  • @nikhus
    @nikhus Рік тому +1

    ❤❤❤❤❤

  • @SubymolThomasSubymolThomas
    @SubymolThomasSubymolThomas 22 дні тому

    ♥️♥️♥️♥️♥️👍👍👍

  • @muhsinachipra9984
    @muhsinachipra9984 Місяць тому

    ❤❤❤❤

  • @Niyaa895
    @Niyaa895 Рік тому +1

    B😊

  • @തീപന്തൽ
    @തീപന്തൽ Місяць тому

    അവിടെ നിങ്ങൾ വേറെ ഒരു തെങ്ങ് കൂടെ വയ്ക്ക്

  • @mohammedalikarakkal7204
    @mohammedalikarakkal7204 Рік тому +1

    🥰🥰🥰🥰🥰

  • @NIZASALEEM
    @NIZASALEEM Місяць тому

    മോനെ അവിടെ അടുത്ത് ആണോ കടമത് ദ്വീപ്

  • @mohammedayaanakbarc.n1335
    @mohammedayaanakbarc.n1335 Рік тому +1

    Nnnn nadan kalpeni ☺

  • @AyishajunainaJunaina-pr9co
    @AyishajunainaJunaina-pr9co Місяць тому

    😮😮😮
    😮😮😮😮😮

  • @manafmana733
    @manafmana733 Рік тому +1

    Jnan vanna samayath enik angot povanulla bhagyam kittiyilla

  • @justforfun7698
    @justforfun7698 Рік тому +1

    Hai bro

  • @muhammadsidhaan8976
    @muhammadsidhaan8976 Рік тому +1

    ❤❤❤😍😻😻💘😘

  • @Bhartiya320
    @Bhartiya320 Рік тому +1

    Sir please explain hindi

  • @open_toker
    @open_toker Рік тому +1

    Varan agrahamulla place😍😍😍😍

  • @GTreeh
    @GTreeh Місяць тому +1

    നിങ്ങൾക്ക്‌ ലക്ഷ ദ്വീപിൽ കുടിവെള്ളത്തിന് കിണറുണ്ടോ, കടൽ വെള്ളം ശുദ്ധീകരിക്കലാണൊ, വെരോരു വീഡിയോയിൽ ഒരു ചോദ്യത്തിന് മറുപടി തന്നതിന് thanks

  • @rasheedkakkengal2181
    @rasheedkakkengal2181 Рік тому +1

    കുറെയായല്ലൊ കണ്ടിട്ട് വീഡിയോ ഒന്നും ചെയ്യാറില്ലേ?

  • @ramshidhameed4054
    @ramshidhameed4054 Місяць тому

    But Plastic 🙄

  • @NoormohammedQtr3035
    @NoormohammedQtr3035 Місяць тому

    സാദിക്ക് pls നിന്റെ contact നമ്പർ

  • @FootballKerala-kd2nc
    @FootballKerala-kd2nc Місяць тому +2

    എടാ കുറച്ച് വെള്ളം എടുത്തു പോരണ്ടേ. എത്ര ദൂരം നടന്നു ഇരുട്ടും മുമ്പ് ഇനി തിരിച്ചും പോരേണ്ടെ ഓർത്തിട്ട് തന്നെ പേടിയാകുന്നു 😢. ഒരു സ്വർഗം തന്നെയാണ് ഈ ലക്ഷദീപ് ഒരിക്കലെങ്കിലും പോവാൻ കഴിയണേ റബ്ബേ 🤲🏻

  • @nowfal.y9001
    @nowfal.y9001 Місяць тому

    👍🏻

  • @thahirsm
    @thahirsm Рік тому +1

    ❤❤❤❤

  • @AMJADKHAN-gf9dk
    @AMJADKHAN-gf9dk Рік тому +1

    ❤❤❤ 🎉🎉🎉

  • @shakirkalpeni
    @shakirkalpeni Рік тому +1

    ❤❤

  • @nadarshavh1839
    @nadarshavh1839 Рік тому +1

    ❤❤❤

  • @seyon440
    @seyon440 Рік тому +1

    ❤❤❤

  • @abhi_mamalakandam
    @abhi_mamalakandam Рік тому +1

    ❤❤

  • @mysanchar8670
    @mysanchar8670 Рік тому +1

    ❤❤❤❤

  • @mohammedmusaddikh8955
    @mohammedmusaddikh8955 Рік тому +1

    ❤❤️