ആർഷഭാരത സംസ്കാരം ഒരു വലിയ നുണയാണ് | Indian Mythology | Episode 43

Поділитися
Вставка
  • Опубліковано 21 чер 2024
  • Previous episodes : • Indian Mythology - Gau...
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

КОМЕНТАРІ • 49

  • @babuthayil8862
    @babuthayil8862 9 днів тому +2

    ഉയർന്ന നിരക്കിൽ വംശവെറിയും, ജാതിഭ്രാന്തും മനസ്സിൽ ഉള്ളവർക്ക് ആർഷഭാരത സംസ്കാരം ഒരു വലിയ സംഭവമാണെന്ന് തോന്നും.
    അവർക്കു ഇതു കേൾക്കുമ്പോൾ ചൊറിച്ചിൽ വരുന്നതും കണകൊണ പറയുന്നതും സ്വാഭാവികം, പറയട്ടെ കുരു പൊട്ടട്ടെ !.

    • @okacet9412
      @okacet9412 9 днів тому

      Islamic culture and sharia is the best in the world.

  • @krishnantampi5665
    @krishnantampi5665 4 дні тому +1

    All culture were tribal tribute made by people living in different locations as you said correctly they were oral tradition, there were no scripture, of course it was caste system and division of labour based on caste the priest, the warriors the merchant and the slaves later intermingling happened through marriage,migration and war very late british came as colonial masters with advanced training in military warfare and colonised, we have composite culture Even our Constitution is borrowed from different countries, so economic growth was the only way, but still we are not economically advanced we have travelled from allegory and metaphor to Algorithms still we don't have a unique culture due to multiplicity of language that's why we have three language formula in the Constitution that's all every thing is human centric interpretation because we are human being or homo sapiens says Harari that's all😊.

  • @sundaramchithrampat6984
    @sundaramchithrampat6984 8 днів тому

    Usually I do not read the comments section. Today I did it. How abusive are the pro Aarshabharata samskaram group individuals did not surprise me but the way they reacted showed who and what they are. It is not their fault but the brain once was indoctrinated to believe something it is a task impossible to accept any information that opposes such beliefs.

  • @learn-cool-kids
    @learn-cool-kids 9 днів тому +1

    References pls...

  • @lalg1486
    @lalg1486 8 днів тому

    💐💐💐💐

  • @damodarank5836
    @damodarank5836 9 днів тому +2

    ജാതിവ്യവസ്ഥ ഇപ്പോൾ ഒരു പ്രശ്നമാണ്. കുടുംബത്തിൽ നിന്നും തൊഴിൽ പഠിക്കുക എന്നതാണ് വർണാ ശ്രമധർമ്മം /ജാതിവ്യവസ്‌ഥ കൊണ്ട് ഉദേശിച്ചത്.വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇല്ലാത്ത പഴയ കാലത്ത് ഇത് ശരിയാണ്. എന്നാൽ ഇന്ന് തൊഴിൽ വിദ്യാഭ്യാസത്തിലൂടെയാണ് തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് ജാതിവ്യവസ്ഥയുടെ പ്രസക്തി പോയി. അത് ഭാരതത്തിൽ യഥാർത്ഥത്തിലും പോയിക്കൊണ്ടിരിക്കുന്നു. 10000 വർഷത്തിന്റെ പാരമ്പര്യമുള്ള ഹിന്ദു മതത്തിൽ ജാതിവ്യവസ്ഥ ഇല്ലാതാവുമ്പോൾ മറ്റുമതങ്ങളിൽ ജാതിവ്യവസ്ഥ ഉടലെടുക്കുന്നതും ഓരോ വിഭാഗങ്ങൾക്ക് പ്രത്യേകം ആരാധനാലയങ്ങൾ ഉണ്ടാകുന്നതും ശ്രദ്ധിക്കുക. ജാതിവ്യവസ്ഥയെ നിരോധിക്കേണ്ടിയിരിക്കുന്നു

    • @maheshmk7966
      @maheshmk7966 8 днів тому

      ഒന്നിന് ശേഷം പൂജ്യം ഇട്ട് കളിക്കുവാ താൻ?😅

    • @hawkingdawking4572
      @hawkingdawking4572 2 дні тому

      1. 5000 വർഷ സംസ്കാരം. ഹാരപ്പൻ ഞമ്മടെ ആൾ.
      2. അമ്പലങ്ങളുടെ പഴക്കം കൂട്ടൽ. 50 വർഷം പഴയത് 500 എന്നാക്കാം.
      3. തമിഴ്നാട്ടിലെ ഏതോ അമ്പലത്തിൽ കൊത്തിവച്ച 'ഭാരത്' സൈക്കിൾ.
      4. ദ്വാരകയിലെ കടലിന്നടിയിലെ ക്ഷേത്രം.
      5. തൽപ്പഡെ വിമാനം
      6. വിമാന ശാസ്ത്രം.
      7. ക്യാൻസർ മാറ്റും ആയുർവേദം sponsored by അട്ടപ്പാടി കുങ്കിയമ്മ.
      8. വയനാടൻ കരിന്തണ്ടൻ കഥ.
      9. പിക്കാസ് വെട്ടി കണ്ടെത്തിയ സരസ്വതി നദി.
      10. ഗോറിയെ 17 വട്ടം തോൽപ്പിച്ച വീരശൂരൻ പൃഥ്‌വി രാജ് ചൗഹാൻ.
      11. ഹിന്ദുമതം ലോകത്തിലെ ഏറ്റവും പഴയ മതം.
      12. ലോകത്തിൻ്റെ 25% GDP "ഭാരതി"ൽ ആയിരുന്നു.
      12. ആര്യൻ കുടിയേറ്റം വ്യാജമെന്ന് ആരോ തെളിയിച്ചു.
      13. ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്കൃതം.
      14. ബുദ്ധമതം പ്രചരിച്ച സ്ഥലമൊക്കെ നമ്മടെ ഭാരതിൻ്റെ ഭാഗം.
      15. ഇന്ത്യൻ എമ്പസി സ്ഥാപിച്ച പ്രതിമകളൊക്കെ ആയിരം കൊല്ലമായി ഉള്ളത്.
      16. തുർക്കിയിലെ പൂന്തോട്ടത്തിലെ കോൺക്രീറ്റ് "ആനമുട്ട" ശിവലിംഗമാണ്.
      [ ലിസ്റ്റ് നീളുന്നു..... ]
      ഹിന്ദു എസ്റ്റാബ്ലിഷ്മെൻ്റ്, ഐടി സെൽ, സംഘക്കാർ തുടങ്ങി സാദാ അടിമശൂദ്രൻമാർ വരെ കടുത്ത അപകർഷതാ ബോധംമൂലമാണ് അഭിമാനം കൂട്ടാനായി ഈ തട്ടിപ്പുവാദങ്ങൾ ആവർത്തിക്കാറുള്ളത്.
      ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!!
      1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി.
      2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി.
      3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.
      4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.

    • @hawkingdawking4572
      @hawkingdawking4572 2 дні тому

      ഹിന്ദു മതത്തിന് കഷ്ടി 200 വർഷം പ്രായമേ ഉള്ളൂ. 😂😂😂

  • @muhammedali7747
    @muhammedali7747 9 днів тому

    സത്യം കേൾക്കുമ്പോൾ വിഷമം തോന്നുന്നു

  • @Hitman-055
    @Hitman-055 9 днів тому

    ഗൗരവമുള്ള വിഷയം, ഇദ്ദേഹമെന്താണ് ഇങ്ങിനെ അവതരിപ്പിക്കുന്നത് ?

  • @kpkunhikannan7549
    @kpkunhikannan7549 8 днів тому

    സോറോസിന്റെ കൂലിക്കാരൻ -ഓടെടാ ഇവിടു ന്ന

  • @santhoshkumarp8024
    @santhoshkumarp8024 9 днів тому +1

    ബ്രാ.. മണ്യവും സങ്കല്പമോ?

  • @nrvinod60
    @nrvinod60 9 днів тому +1

    ആർഷ ഭാരത സംസ്കാരം (ആഭാസം)

  • @thomaskuttymathew9120
    @thomaskuttymathew9120 9 днів тому +1

    Publicity ക്ക് വേണ്ടി ഒരു വിഫല ശ്രമം. 😜

  • @kpkunhikannan7549
    @kpkunhikannan7549 8 днів тому

    താനൊരു പുത്തിമാൻ തന്നെ. തന്നെ പോലൊരുത്തൻ അവതറിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ കാട്ടുജാതിക്കാരുടെ രാജ്യമായെനെ - തുടങ്ങി ബ്രാഹ്മണ വിരോധം - ടിപ്പുവും അക്ബറും ബ്രാഹ്മണരായിരുന്നു അല്ലെടാ

    • @hawkingdawking4572
      @hawkingdawking4572 2 дні тому

      ബ്രാഹ്മണർ ഭൂരിപക്ഷത്തെ അടിമകളാക്കി നിർത്തിയവർ ആണല്ലോ.

    • @kpkunhikannan7549
      @kpkunhikannan7549 2 дні тому

      @@hawkingdawking4572 മുസ്ലിം ഭരണാധികഭരിക്കുമ്പോൾ കുരിശ് ഭരണാധികാരികൾ ഭരിക്കുമ്പോൾ അവരുടെ മുകളിൽ ബ്രാഹ്മണരായിന്നു ഭരിച്ചത് അല്ലെ - ആള് കൊള്ളാമല്ലോ

  • @nairrengith
    @nairrengith 9 днів тому +1

    നിനക്ക് വിവരമില്ലാതെ പോയത് ഞങ്ങളുടെ പ്രോബ്ലെം അല്ലാ, ഒരു മനുഷ്യന്റെ ശരീരത്തിലെ ഗുണങ്ങളാണ്, chathurvarnyam, നീ moodayoni യിൽ ജനിച്ചത് ഞങ്ങളുടെ കുഴപ്പം അല്ല നീ ചെയ്ത കർമം, മനസ്സ് തന്നിട്ട് chindikkanulla കഴിവില്ലാത്ത പാഴ് ജന്മം

  • @subhashthejus
    @subhashthejus 9 днів тому

    ennu oru kammi thendi

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 9 днів тому

    ചേട്ടാ അയിന്? സജീവൻ അന്തിക്കാട് നു ഇതൊക്കെ കിട്ടത്തുള്ളൂ. ചേട്ടാ ആറാടിക്കോ all the best

  • @amigozz9078
    @amigozz9078 9 днів тому +2

    എവിടന്നുകയോ കുറച്ച് ചിക്കിലിയും വാങ്ങി അതിനു ഉള്ള പണി ഇയാൾ എടുക്കുന്നുണ്ട് ..

  • @georgekp1522
    @georgekp1522 9 днів тому

    well said👏👍🤍

  • @okacet9412
    @okacet9412 9 днів тому

    Don't tell rubbish.
    Why did Jews, Parsis , Muslims and Christians settled and flourished many centuries ago in India and continuing??
    Why there are 109s of faiths in India?.
    The reason is Arsha Bharata culture.
    Go to any place in the world, and you will never find such a great culture.
    Study the history of America, Europe ,Middle East and Africa.
    It is mainly slavery and war.
    Compare Indian culture with Arabian and European culture.
    Give one to one points.

  • @kathambari7864
    @kathambari7864 9 днів тому +1

    എനി വെള്ളം കോരിയിട്ട് കാര്യമില്ല......😂😂😂😂😂😂😂
    വെറുതെ സംസാരിച് ഊർജം കളയാതെ വിശ്രമിക്കൂ അപ്പൂപ്പ😂😂😂😂

  • @jajuj4227
    @jajuj4227 2 дні тому

    മോശം അവതരണം

  • @sofiahameed4183
    @sofiahameed4183 9 днів тому +1

    പൊട്ടത്തരം പറയാതിരിക്കാൻ ശ്രമിച്ചു കൂടെ?

  • @RAVAN-sv3yk
    @RAVAN-sv3yk 7 днів тому

    ശിശു ഭോഗിയുടെ സംസ്കാരം ആണ് ബെസ്റ്റ് 😂😂😂😂😂😂😂😂

    • @hawkingdawking4572
      @hawkingdawking4572 2 дні тому

      1. 5000 വർഷ സംസ്കാരം. ഹാരപ്പൻ ഞമ്മടെ ആൾ.
      2. അമ്പലങ്ങളുടെ പഴക്കം കൂട്ടൽ. 50 വർഷം പഴയത് 500 എന്നാക്കാം.
      3. തമിഴ്നാട്ടിലെ ഏതോ അമ്പലത്തിൽ കൊത്തിവച്ച 'ഭാരത്' സൈക്കിൾ.
      4. ദ്വാരകയിലെ കടലിന്നടിയിലെ ക്ഷേത്രം.
      5. തൽപ്പഡെ വിമാനം
      6. വിമാന ശാസ്ത്രം.
      7. ക്യാൻസർ മാറ്റും ആയുർവേദം sponsored by അട്ടപ്പാടി കുങ്കിയമ്മ.
      8. വയനാടൻ കരിന്തണ്ടൻ കഥ.
      9. പിക്കാസ് വെട്ടി കണ്ടെത്തിയ സരസ്വതി നദി.
      10. ഗോറിയെ 17 വട്ടം തോൽപ്പിച്ച വീരശൂരൻ പൃഥ്‌വി രാജ് ചൗഹാൻ.
      11. ഹിന്ദുമതം ലോകത്തിലെ ഏറ്റവും പഴയ മതം.
      12. ലോകത്തിൻ്റെ 25% GDP "ഭാരതി"ൽ ആയിരുന്നു.
      12. ആര്യൻ കുടിയേറ്റം വ്യാജമെന്ന് ആരോ തെളിയിച്ചു.
      13. ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്കൃതം.
      14. ബുദ്ധമതം പ്രചരിച്ച സ്ഥലമൊക്കെ നമ്മടെ ഭാരതിൻ്റെ ഭാഗം.
      15. ഇന്ത്യൻ എമ്പസി സ്ഥാപിച്ച പ്രതിമകളൊക്കെ ആയിരം കൊല്ലമായി ഉള്ളത്.
      16. തുർക്കിയിലെ പൂന്തോട്ടത്തിലെ കോൺക്രീറ്റ് "ആനമുട്ട" ശിവലിംഗമാണ്.
      [ ലിസ്റ്റ് നീളുന്നു..... ]
      ഹിന്ദു എസ്റ്റാബ്ലിഷ്മെൻ്റ്, ഐടി സെൽ, സംഘക്കാർ തുടങ്ങി സാദാ അടിമശൂദ്രൻമാർ വരെ കടുത്ത അപകർഷതാ ബോധംമൂലമാണ് അഭിമാനം കൂട്ടാനായി ഈ തട്ടിപ്പുവാദങ്ങൾ ആവർത്തിക്കാറുള്ളത്.
      ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യവും മതവും ഭാഷയും???!!!!
      1. കൽക്കട്ടയിലെ ഓറിയൻ്റൽ കോളേജിലെ മിഷനറിമാർ വിവിധ വടക്കൻ ഭാഷകളും സംസ്‌കൃതത്തിൻ്റെ കനത്ത സന്നിവേശനവും സംയോജിപ്പിച്ച് ഹിന്ദി ഒരു പുതിയ ഭാഷയാക്കി.
      2. ഹിന്ദുമതം 1812-ൽ ഒരു 'മതം' ആയി രൂപീകരിക്കപ്പെട്ടു. 1871-ലെ സെൻസസ് വരെ അനുയായികൾ ന്യൂനപക്ഷമായിരുന്നു, അതിനുശേഷം ജാതിയില്ലാത്ത, അതിശൂദ്രർ, ചണ്ഡാളർ തുടങ്ങിയവരെ സ്വയം അറിയാതെ ഒറ്റരാത്രികൊണ്ട് ഹിന്ദുക്കളായി പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ ഹിന്ദുക്കൾ ഭൂരിപക്ഷമായി.
      3. 1900-കളുടെ തുടക്കത്തിൽ വിദേശിയായ ആനി ബസൻ്റ് ബുദ്ധമത ഗ്രന്ഥമായ 'ധമ്മപാദ'ത്തിൽ നിന്ന് സനാതന ധർമ്മം എന്ന വാക്ക് അടിച്ചു മാറ്റി. ഇന്ന് നമ്മളെ പറ്റിക്കാൻ ഹിന്ദുക്കൾ സനാതനികളായി വേഷം കെട്ടുന്നു.
      4. ഭാരത് എന്ന പേര് വച്ച രാജ്യം ബ്രിട്ടീഷ് ഇന്ത്യ/ഇൻഡീസിന് ഓറിയൻ്റലിസ്റ്റുകൾ വഴി ഹിന്ദു രാഷ്ട്ര വാദികൾ തട്ടിക്കൂട്ടിയ സ്വപ്നപ്പേരാണ്. 19 ആം നൂറ്റാണ്ടിന് മുമ്പ് ഈ ഭാരത് എന്ന രാജ്യമേയില്ല.

  • @sajankiran2984
    @sajankiran2984 4 дні тому

    മുസ്ലിം സംസ്കാരം മാത്രമാണ് ഉള്ളത്, അവന്മാർ വന്ന് കൊന്നൊടുക്കുമ്പോൾ പഠിച്ചോളും.

  • @venugopalps7149
    @venugopalps7149 7 днів тому

    Swantham thanthaye thalli parayunna ninakku ethonnum ma nassilaakilla

  • @nkspaal3580
    @nkspaal3580 9 днів тому +3

    ആർഷ ഭാരത സംസ്കാരം വലിയതോ ചെറിയതോ ആയ നുണ ആയിക്കോട്ടെ അതിനെന്താ പ്രശ്നം ? ഏതായാലും ആ നുണകൾ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

    • @learn-cool-kids
      @learn-cool-kids 9 днів тому +1

      താങ്കൾ നുണകള്‍ വിശ്വസിക്കുന്ന ആളാണെന്ന് പറയാം 😂

    • @pakrusuresh6872
      @pakrusuresh6872 9 днів тому +3

      Being fool is okay, but feeling pride for being fool is the real foolishness

    • @nkspaal3580
      @nkspaal3580 9 днів тому +1

      @@learn-cool-kids ആർക്കു പറയാം, താങ്കൾക്കോ? ആരാണ് നുണകൾ വിശ്വസിക്കാത്തത്? യുക്തിവാതം പിടിച്ചവൻ പറയുന്ന നുണയോ, വിശ്വാസ വട്ട് പിടിച്ചവൻ പറയുന്ന നുണയോ? ഇപ്പോൾ താങ്കളുടെ അച്ഛൻ എന്നു താങ്കൾ വിശ്വസിക്കുന്ന ആൾ നുണയോ, സത്യമോ? അത് ഒരാൾക്ക്‌ മാത്രമേ അറിയൂ അത് നുണയായാലും നേരായാലും താങ്കൾ വിശ്വസിച്ചേ പറ്റൂ.😀

    • @nkspaal3580
      @nkspaal3580 9 днів тому

      @@pakrusuresh6872 YES

    • @sajeevtb8415
      @sajeevtb8415 9 днів тому +2

      ഇല്ലാത്തത്തിനെയായാണല്ലോവിശ്വസിക്കേണ്ടി വരുന്നത്.😂