ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഒരു രോഗവും ഉണ്ടാവില്ല | Healthy Diet | Arogyam
Вставка
- Опубліковано 10 лют 2025
- ആരോഗ്യകരമായ ഭക്ഷണക്രമം എങ്ങനെ ? Healthy Diet plan | Healthy Diet Chart | Diabetes Diet: The Best Foods for Diabetes and More
Dr. Sonia Suresh (MBBS, DNB in General Medicine)
Preethi Clinic
Phone: 0479 234 1420
Website: drsoniasuresh.in
Old Mavelikkara, Mavelikara, Kerala 690101, India
join Arogyam WhatsApp group : chat.whatsapp....
#arogyam #arogyam_malayalam #arogyam_health_tips #food for #diabetic patients
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
ഇതിപ്പോ ഒരു dr പറയുന്ന പോലെയല്ല തോന്നിയത് ,, നമ്മുടെ യൊക്കെ അമ്മമാർ പറയുന്ന പോലെ ഒരു ഫീൽ ❤️Thank you
ഡോക്ടർ വളരെ നല്ല വിവരണങ്ങൾ എല്ലാവരെയും സങ്കടത്തിൽ നിന്നും സന്തോഷത്തിലേക്ക് നയിച്ചതിന് ഒരു ബിഗ് സല്യൂട്ട് 🙏👍......
(ആഹാരം തന്നെയാണ് മരുന്ന് മിതമായി ഭക്ഷിക്കുക. കുംഭകർണ്ണൻ അകാതിരിക്കുക)
ഡോക്ടറുടെ സ്വരമധുരമായ അവതരണം വളരെയധികം സന്തോഷം തോന്നുന്നു അതുകൊണ്ട് തന്നെ ഇത് save ചെയ്തു ബോധവൽക്കരണ ക്ലാസ്സിൽ add ചെയ്യാൻ ഉചിതം അഭിനന്ദനങ്ങൾ 🙏
ആർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായി കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി
നല്ല കാര്യങ്ങൾ നന്നായി പറഞ്ഞു. നന്ദി.
Good
നമസ്കാരം ഡോക്ടർ താങ്കൾ പറഞ്ഞു തന്ന നല്ല അറിവുകൾക്ക് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു
ഞാൻ 4വര്ഷമായി lchf ഫുഡ് ആണ് കഴിക്കുന്നത്. ഇപ്പോഴും എല്ലാം നോർമൽ ആണ് 👍
വളരെ ഉപകാരപ്രദവും സരളവുമായ അവതരണം.നന്മകൾ നേരുന്നു. ചന്ദ്രമോഹൻ.
ഡോക്ടർ കൃത്യമായി കുറച്ച് സമയം കൊണ്ട് നല്ല പോലെ ലളിതമായി വിഷയം അവതരിപ്പിച്ചു.❤
നല്ല രീതിയിൽ എല്ലാ കാര്യവും പറഞ്ഞ് തന്നു🙏
Madam,
Thanking you for this valuable information.
Sreedevi, Sujith, Sreenath, Sangeetha...
ഇക്കാര്യത്തിൽ സാധാരണ ഒരു ഡോക്ടർ പറയുന്ന കാര്യങ്ങൾ കേട്ടാൽ ആത്മഹത്യാ ചെയ്യാൻ തോന്നും ഡോക്ടർ നല്ലൊരു കൗൺസർലർ കൂടിയാണ്
Athu sheri 😅
നമസ്കാരം ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ
നല്ല അറിവ് 🙏🙏🙏♥️♥️♥️
Dr. എത്ര നന്നായി പറഞ്ഞു. ഇങ്ങനെയാകണം ഡോക്ടർമാർ. ബിഗ് സല്യൂട്ട് Mam
Mam Orupadorupade Thanks
Terrific comment. Bhayankaram
Verybenefcial. Information. Takes
@@sumanair9778 🤔🤔🤔🤔
Very informative.
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ, നിർദേശങ്ങൾ വളരെ നല്ലത്പക്ഷെ ഈ കാലഘ ട്ടത്തിൽ എത്ര പേർ ഈ നിർദ്ദേശങ്ങൾ ഉൾകൊള്ളാൻ തയ്യാറാകും
thank u mam, good information... എനിക്ക് ഒന്നര വർഷമായിട്ട് മൂത്രത്തിൽ പതയാണ്.എല്ലാ ടെസ്റ്റുകളും ചെയ്തു...നോർമൽ ആണ്...ഗർഭം പാത്രം നീക്കം ചെയ്തതാണ്...ഇൻഫെക്ഷൻ കാരണമായിരിക്കുമോ? ഡോക്ടർ എന്റെ തടി ക്ഷീണിക്കുന്നു...മുടികൊഴിച്ചിൽ നന്നായിട്ട് ഉണ്ട്...G.F.R test mathrame cheyan ullu...fasting sugar,85...Albumine nil...
Clear cut information.Thank you Dr.Sonia.
നല്ല അവതരണം വ്യായാമത്തിന്റെ കാര്യം കൂടി പറയണമായിരുന്നു
Super nalla avadaranam.pettennu manassilakunnud
വളരെ വ്യക്തമായും വൃത്തിയായും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതന്നതിൽ ടോക്ടർക്ക് അഭിനന്ദനങ്ങൾ.🙏🙏🙏
വളരെ ന ന്നാ യി അവതരി പ്പി ച്ചു.വിഷ യ ത്തിൽ നിന്നും വ്യ തി ച ലി ക്കാ തെ.വള രെ നന്ദി യുണ്ട് ഡോക്ടർ 🙏🙏
Narrated well with mastered Malayalam language skills
ഇത് വളരെ നല്ല വിവരണം . എന്താണ് കഴിക്കേണ്ടത് എന്ന് സ്വയം തീരുമാനിക്കാൻ സഹായിക്കുന്ന രൂപത്തിൽ വിവരിച്ചതിനു വളരെ നന്ദി .
❤amma ഡോക്ടറെ പോലെ തോന്നി. Thank u
മേടം സൂപ്പർ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു
Thank you doctor....
വളരെ നന്നായി പറഞ്ഞു തന്നു
Thank you doctor
Always remember that you are absolutely unique. Just like everyone else ❤️💯
Thank you dr പേടിപ്പിക്കാത്തതിന് നന്ദി
😆😆😆
..
Thanks.
Comedy
😂😂🤣
എത്ര മനോഹരമായി ഡോക്ടർ സംസാരിച്ചു 👌
വളരെ ഉപകാരപ്രെതമായ വീഡിയോ താങ്ക്സ് ഡോക്ടർ.
എന്തായാലും, പറഞ്ഞു ഭയം
വരുത്തിയില്ല.. താങ്ക്സ് madam.
Gym il pokumbo ippo kooduthal kayikunu protein calories okke,ithu thudangiyitu 2 month avunollu,ith nalla sheelamalle, creatine usage parayamo
Dr, വളരെ നല്ല information. Very good video. Thank you Dr
നല്ല അറിവ് പറഞ്ഞു തന്ന dr ന് ഒരുപാട് നന്ദി ❤😍😘👍🏻
Feeding mom diet vedio cheyyumo
Excellent Guidance, which am sure will be of great importance to everyone, who would like to Adapt a very Healthy Food Pattern. Thank You Dr. Pls keep posting such healthy Tips which would be of great help to Many. God ess You.
Thank you Dr.for your kind information n nice presentation.
G7vgg7g77777y7777777gv7777y7v77ggu7u7gvu7777777777v777777777777vgg7v7g7gghggghgggv7vgg77777v7v7gggghhv77vvg77hhhhhhhhhhbbbbb7b
mmmm0. . f6😮😊😮😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😮ww
d😊
Excellent speech about the required diet.Hats off You.Thank You.
നല്ല വിവരണം❤️
വളരെയധികം അറിവ് പകർന്നു തന്ന പ്രഭാഷണം. ഡോക്ടർ, നന്ദി🙏
Thank you doctor for good presentaion 👍👍👍.
Thank you Dr. നല്ല advise.
THANK YOU FOR THE VALUABLE INFORMATION.🙏❤🙏
You are so welcome
ഇങ്ങനെ ഒരു സന്ദേശം നല്കിയതിനു വളരെയധികം നന്ദി ഡോക്ടർ
ഇങ്ങിനെ ആയിരിക്കണം Doctors. Very informative & simple. Thank you very much doctor 🙏
Thanks a lot Dr. Well explained
താങ്ക് യു Dr. Fatty ലിവർ വന്നവരുടെ ആഹാരം രീതി പറയുമോ?
വളരെ നല്ല അറിവു്, നല്ല അവതരണം👍👌
Thank you so much 💗doctor BIG SALUTE ❤
വളരെ നന്ദി ഡോക്ടർ സതേഷം
This information is very useful😊
നല്ലൊരു വിഷയം ആണ്
Dr nalla ariv thannadinn thank you dr
Highly informative! Thank you very much doctor, for a discreet presentation of the facts concerning food intake...🙏
@
Yynnlay
Hyv
Thnkqu Dr 🥰🫂🙏
Super message mam
join Arogyam WhatsApp group : surl.li/crzvs
Instagram : instagram.com/jasir_kunikkadan/
Group full ahn
ശരിയാണ്.ഒരു ഡോക്ടർ എന്ന സ്ഥാനത്തിന് യോജിച്ച വ്യക്തി തന്നെ. 🎉
Well said thank you dr👍👍👍❤
GodBlessDoctor
Metformin tablets കഴിക്കുന്നത് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുമോ.
Good advice. And very narration. 👌🏼👌🏼
Dr. പറഞ്ഞതും രോഗി ആഗ്രഹിച്ചതും ഒന്ന് ഒരു പഴമൊഴി ഇങ്ങനെയുള്ള നിർദ്ദേശങ്ങൾ എല്ലാവരും ഇഷ്ടപെടും എന്തും വെട്ടി വിഴുങ്ങാലൊ
Good information Dr ❤️👍🙏👌
Thanks a lot
Diet ,excercise,eat healthy reduce stress.
എന്റെ ഭക്ഷണ ക്രമം ഏതാണ്ട് ഡോക്ടർ പറഞ്ഞതു പോലെയാണ് ഞാൻ ഷുഗറിന് മരുന്ന് കഴിച്ചിട്ടില്ല
Wheat kazhichu allargy vannu avasanam athu nirthi diabetic control ayi allergyyum mari
👍👍👍👍👍adipoli Doctor
എന്ത് രോഗമാണെന്ക്കിലും മാറുമോ
Very good msg👍👍
Ente food rethy ipol matyathanu mng nullput or enthelm appam, mutta, kadala or cherupayr 11,12 mniku banana vatyth, uchk chor thoran veg fish evng chilpo thairu allrl 3 eethpzzham, banana chilpo frouits apple night cheruparyr, nurukalari, pchayri, bellm(sharkara) ellu, muthaari ragi eva mix akiytulla payssm pole.
Dr. പണ്ട് പോലെ ഉള്ള ഭക്ഷണം ആണോ ഇന്ന് ഞങ്ങൾ കഴിക്കുന്ന ഭക്ഷണം (എല്ലാം മായം അത് കാരണം ഞങ്ങളുടെ ഭക്ഷണം മായം ഇല്ലാത്ത ഒരു ഭക്ഷണം?
വളരെ നന്ദി മാഡം 🙏
Good....dr.
Dr. Varie. Valich. Adeche. Katum
Very well explained, thanks
Thank You very much Doctor for your valuable advice.
Thank you Doctor,, Good
very good presentation.
..
Dr. Rice nu pakaram Quinova kazhikkan pattumo ?
വളരെ നല്ല അറിവ് 🙏🏻🙏🏻എന്റെ mother നു ( 59വയസ്സ് )ശരീരത്തിൽ തനിയെ കാൽസ്യം ഉണ്ടാകുന്നു, kidney stone നു സർജറി കഴിഞ്ഞതാണ്, calcium ഉണ്ടാകുന്ന food ഒന്നും കഴിക്കാൻ പറ്റില്ല.sugar patient ഉം ആണ്, അപ്പൊ എന്താണ് കഴിക്കാൻ പറ്റുക, എന്ന് പറഞ്ഞു തരാമോ? 🙏🏻🙏🏻
madam, നമ്മുടെ അടുത്ത് ഒരു food supplement und. Ayush premium, GMP, Halal, USFDA certified ആണ് 🙌. interested ആണേൽ reply to this comment ✌
°
Rasiya u age ethra und
Thank you madam 💐
Thankyoudoctor
Enikk 16 vayassanne njan diabetes rogiyanne enikk rice thinnal appade sugar koodum so,what I do??
Doctor, ഈ Hba1c എന്താണ് അഭിപ്രായം. 1990's normal sugar (fasting sugar) 140 ഉം ആഹാര ശേഷം 240 വരെയും ആണ് പറഞ്ഞിരുന്നത്. ഇപ്പോഴത്തെ മാറ്റം ഒരു കച്ചവട ട്രിക്ക് അല്ലേ. മനസ്സാക്ഷി യുള്ള ഡോക്ടർമാർ വളരെ കുറവാണ്.
വളരെ നന്ദി dr
good pronunciation
Very good information 👌
Mavelikara evide anu Dr.
Ente veedum Mavelikara Cherukole anu.
Atha njan chodichathu.
Clinic evide anu Dr.
Thank you very much 🙏
Vsm hospital Sonia doctor❤️
Thanks for the video
Thanku you dr🥰🥰
Thank you too
Good🥰👍
Dr. Sonia thank u for the wise advice. So many doctors gives their advises, which we cannot put it in to practicein our Kerala life. We have a tradition in all sectors, today we heard from u, tomorrow when we hear another advice our mind will cleave to to it. But ur advice is practical, this gives every body an assurence. Thank u. God bless u. Visit us with more valueble advices.
Nalla Ariv
സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തില്‍ പറഞ്ഞു തന്നു
ഡോക്ടർ എങ്ങോട്ട് പായുന്നൂന്ന് ??
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്യൂ ഡോക്ടർ 🥰🙏
Thanks for nice talking
ഭക്ഷിക്കൂ, കുടിക്കൂ (അനുവധിച്ച ഭക്ഷണ പാനിയങ്ങൾ ) പക്ഷേ അമിതമാവരുത് എന്ന് വിശുദ്ധ ഖുർആൻ.
👍🏻👌🏻
correct
👍👍
Correct
Thank you Doctor thanks very much
നമസ്കാരം dr
Every human being is a part of nature. Similar to any other living organism which originated from the Earth, the importance of its dependence on surroundings need no explanation. If the surroundings ( from climatic conditions to the availability of atoms and molecules ) have a say on it's birth, it definitely has influence on the well being of the organism.
Food items needed for those near the poles, may not the same as that needed for those near the equator
the recommendation of this physician can be appreciated not only on scientific grounds but also on spiritual reasons
Qqqqa
Dr thankyou so much importent n clear massage
Good bless you madam
വളരെ നന്ദി ഡോക്ടർ. പക്ഷെ നാരുകളുടെ കാര്യം പറയുമ്പോൾ സൊല്യൂബിൾ ഫൈബർ ആയിരിക്കണം. അതായതു വഴക്കൂമ്പുകളുടെ ടെൻഡർ ഭാഗം ആണ് അനുയോജ്യം. പിണ്ടിയാണെങ്കിൽ വിരൽ ചുറ്റി നാരുകൾ മാറ്റണം 🤣🌹🙏.