സംസ്ഥാന അധ്യക്ഷനായി തുടരാനില്ലെന്ന് K സുരേന്ദ്രൻ; രാജീവ് ചന്ദ്രശേഖറും MT രമേശുമടക്കം പരിഗണനയിൽ

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 88

  • @JobyJames-tx9lf
    @JobyJames-tx9lf 9 днів тому +40

    അനിൽ ആന്റണി വരട്ടേ,😂😂
    എല്ലാം ശരിയാവും 😅😅

  • @Miscxpres
    @Miscxpres 9 днів тому +41

    അതു പറ്റില്ല ..ഞങൾ സമ്മതിക്കില്ല...നിങ്ങൽ പോയാൽ നമുക്ക് entertainment കുറയ്യും...സുരേന്ദ്രൻ ജീ യേ ഞങ്ങൾക്ക് വേണം...

  • @BAIJUBAIJU-z6v
    @BAIJUBAIJU-z6v 9 днів тому +2

    🙏ഈ ഉപകാരം ഒരിക്കലും മറക്കില്ല. സുരക്ക് നന്ദി 🙏

  • @soofimm8274
    @soofimm8274 9 днів тому +24

    സുരേന്ദ്രന്റെ മാറ്റണ്ട സുരേന്ദ്രന് മാറ്റുവാണെങ്കിൽ അനില്‍ ആന്റണി അല്ലെങ്കിൽ അബ്ദുല്ല കുട്ടിയെ ആക്കണം 😂😂😂

  • @KRS__MADARA
    @KRS__MADARA 8 днів тому +2

    സന്തോഷം - തുടരാതിരിക്കട്ടെ

  • @prineeshthomas2744
    @prineeshthomas2744 9 днів тому +7

    ❤shoba

  • @Surendran_
    @Surendran_ 8 днів тому +2

    അത് വളരെ നല്ല തീരുമാനമായിരിക്കും.നേരത്തെ എന്തുകൊണ്ട് തോന്നിയില്ല.

  • @Jithuz-t3n
    @Jithuz-t3n 9 днів тому +5

    Shobha varateeee🔥🔥🔥🔥🔥

  • @Vishnu-1997-u5z
    @Vishnu-1997-u5z 9 днів тому +9

    സന്തോഷം താൻ പോയാ പാർട്ടി രക്ഷപ്പെട്ടു

  • @AjithaMl96
    @AjithaMl96 7 днів тому

    നല്ല കാര്യം

  • @fasalurahmanukfasalurahman9153
    @fasalurahmanukfasalurahman9153 9 днів тому +8

    സുരേന്ദ്രൻ പോവുകയാണെങ്കിൽ പിസി ജോർജിനെ പ്രസിഡണ്ടാക്കണം കേരള ജനതയ്ക്ക് ഇത്രയും സ്വാന്തന പ്രവർത്തനങ്ങൾ ചെയ്യുന്ന ബിജെപിക്ക് ചേരുന്നത് അദ്ദേഹമാണ്

    • @veerar8203
      @veerar8203 9 днів тому

      Kittila election nu ni kam ennumatrem kazhiyullu George vannitu2-3 years ayitullu bakiyullavar 10 years und athukond varan patilla, maybe aikyakandena edukukayanengil pattum

    • @alavialavi7824
      @alavialavi7824 8 днів тому

      😄😂😂😄😄😂👍👏👌😭😭😭

  • @Saji-y5j
    @Saji-y5j 8 днів тому +2

    പണം ഉണ്ടാക്കി മതിയായി

  • @Sreejithmn240
    @Sreejithmn240 9 днів тому +7

    പിണറായി വിജയൻ തയ്യാറാണെന്ന് BJP അറിയിച്ചു.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 днів тому +1

    മഹാ അവസർ വാദി തന്നെ സുരേന്ദ്രൻ♥️♥️😍

  • @manjujose7856
    @manjujose7856 8 днів тому

    "അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ " 🤣🤣🤣

  • @syamvidya
    @syamvidya 8 днів тому +1

    Sobha Ji

  • @AsharafPm-e4s
    @AsharafPm-e4s 9 днів тому

    👌👌👌👍👍👍

  • @josejames1859
    @josejames1859 7 днів тому

    M T Ramesh വരണം ❤️

  • @nisampalakkad
    @nisampalakkad 9 днів тому +1

    അയ്യോ......🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭പോവല്ലേ...... 🤣🤣ഇനി പോയാൽ അനിൽ ആന്റണി ആ സ്ഥാനത് വരണം 🤣🤣എന്നാൽ പൊളിക്കും

  • @AnilkumarAnil-y4g
    @AnilkumarAnil-y4g 9 днів тому

    നല്ലതെ

  • @sajisajisownproperties6232
    @sajisajisownproperties6232 8 днів тому

    ആരായാലും തീവ്ര വർഗ്ഗീയത ഇല്ലാത്ത ആൾ വരണം 👍

  • @enlightnedsoul4124
    @enlightnedsoul4124 8 днів тому +2

    ഇത് സുരേന്ദ്രൻ അറിഞ്ഞോ?😂

  • @yousafac9035
    @yousafac9035 9 днів тому

    ❤❤❤

  • @sreenivasanvk2403
    @sreenivasanvk2403 9 днів тому +2

    കുറച്ചുകൂടി ജില്ല ആയിരുന്നു

  • @BabuBabu-hh7kw
    @BabuBabu-hh7kw 5 днів тому

    അയ്യോ. അയ്യോ പോകല്ലേ

  • @jaisonv1776
    @jaisonv1776 9 днів тому +1

    അങ്ങനെ പറയരുത് plz
    അങ്ങ് തന്നെ തുടരണം
    കോൺഗ്രസിൻ്റേയും കമ്മികളുടെയും ഐശ്വര്യമാണ് അങ്ങ്

  • @Gurudeth
    @Gurudeth 8 днів тому

    ഈഴവർ കൂട്ടത്തോടെ CPMൽ ചേരുന്നു നായർ BJP പാർട്ടിയിൽ നിന്ന് പിൻ മാൻ വെള്ളാപള്ളി പറഞ്ഞു

  • @anoopvijayan3091
    @anoopvijayan3091 9 днів тому +1

    Sobhasurendran is the apt person for the position/ if money play not happend sobhasurendran will become Kerala BJP president

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 9 днів тому +1

    ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് പുതിയ ആൾക്കാർക്ക് അവസരം കൊടുക്കണം അത് കൊണ്ട് മത്സരിക്കാനില്ല എന്ന് സേട്ടൻ പറഞ്ഞിരുന്നു 😄ഇതും. അത്രയും ട്ടോ ട്ടോ ട്ടോ..... 😜

  • @abufarhath4105
    @abufarhath4105 9 днів тому

    അയ്യോ അച്ഛാ പോവല്ലേ അയ്യോ അച്ഛാ പവല്ലേ 😂

  • @shibukvshibukv7595
    @shibukvshibukv7595 9 днів тому

    Surendran thanne thutaratte ❤❤❤

  • @shajisebastian43
    @shajisebastian43 9 днів тому +1

    It's better for Surendran to step down.

  • @chackoxavier5835
    @chackoxavier5835 9 днів тому

    MT വരട്ടെ

  • @user-Dasan
    @user-Dasan 9 днів тому

    എന്തിനാ പ്രസിഡണ്ട്‌ സി ജെ പി ക്ക് ഒറ്റ പ്രസിഡന്റ് പോരെ

  • @somandsoman2644
    @somandsoman2644 9 днів тому

    140 ജില്ലാ പ്രസിഡന്റ് വേണം

  • @ishakemerald469
    @ishakemerald469 8 днів тому +1

    അങ്ങനെ പറയരുത് തുടരണം സുരേട്ടാ

  • @harikamaladhara3800
    @harikamaladhara3800 8 днів тому

    സുരേന്ദ്രൻ മാറട്ടെ rss nte ആരേലും akkanam

  • @Palakkaattukaran
    @Palakkaattukaran 8 днів тому

    കേരളത്തിൽ കോമഡി വീഡിയോ നിരോധിച്ചെന്നോ😅😂

  • @RenjKavilayil
    @RenjKavilayil 9 днів тому

    സുരേന്ദ്രൻ മിക്കവാറും മിസോറാം ഗവർണർ ആയേക്കും.

  • @Chand-k6k
    @Chand-k6k 9 днів тому

    രാജീവ്‌ സാർ or mt രമേശ്‌ വേറെ ആരുംവേണ്ട

  • @shameerpm2501
    @shameerpm2501 9 днів тому

    Pc ജോർജ്,അനിൽ ആൻ്റണി,അബ്ദുല്ല കുട്ടി,

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 4 дні тому

    പി. സി. ജോർജിനെ.. ആക്കണം... കേരളത്തിൽ.. ഭരണം. കിട്ടും

  • @somandsoman2644
    @somandsoman2644 9 днів тому

    ന്യൂന പക്ഷം വരണമെങ്കിൽ അനിൽ ആന്റണി ആകണം

  • @kumbalery
    @kumbalery 9 днів тому +2

    ഉള്ളി സുര തുടരണം

  • @hariparayil2106
    @hariparayil2106 8 днів тому

    Nalla kariam.eppoyelum thonniyallo

  • @KAhmedRiyaz
    @KAhmedRiyaz 8 днів тому

    Surendranji ningal povaruth....ningal state president aayi thudaranamji

  • @AbdulJaleel-g6u
    @AbdulJaleel-g6u 8 днів тому

    വിരലിലെണ്ണാൻ പറ്റുന്നവർ മാത്രമാണ് ബിജെപിയിൽ ഉള്ളത് കേരളത്തിൽ കണ്ണേറ് ഉണ്ടാവാതിരിക്കാൻ ഇവർ ബിജെപിയിൽ വേണം 🤣🤣🤣

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 5 днів тому

    സുരേന്ദ്രൻ തന്നേ നല്ലത്

  • @rajujacob5316
    @rajujacob5316 9 днів тому +1

    BJP to Disperse in Kerala
    Best is President from other State

  • @ShijuJohn-x8k
    @ShijuJohn-x8k 2 дні тому

    Appol 300 kodi

  • @AneeshYounus
    @AneeshYounus 9 днів тому

    അനിൽ ആന്റണി അധ്യക്ഷൻ ആയാൽ ബിജെപി കേരത്തിൽ വളരും ഉറപ്പ്

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 9 днів тому

    Rajiv great candidate, ee locals para vakkum

  • @kRL1223
    @kRL1223 9 днів тому +2

    Raaji vech poo ulli

  • @Vkp233
    @Vkp233 9 днів тому

    Shoba kk oru party yodum oru koorumilla ...paisa evde avide shoba ....oru vaanachi 😂

  • @ashrafnunu994
    @ashrafnunu994 8 днів тому

    എന്തിന് മാറുന്നത് സുര തന്നെ തുടരട്ടെ.

  • @SachuSachin-t1t
    @SachuSachin-t1t 9 днів тому

    Ee party ellathe ayal rajyam rakshapedum😂😂

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 9 днів тому

    Makanu kendra biotech jolkitillo ini endu adyakshan

  • @muthuyanbo8270
    @muthuyanbo8270 8 днів тому

    പിസി ജോർജ് ആണെങ്കിൽ പൊളിച്ചേനെ 😂

  • @AfsalVazoorkaran
    @AfsalVazoorkaran 9 днів тому

    ജി ഉള്ളി കച്ചവടം നടത്തും.

  • @myheartrose2477
    @myheartrose2477 9 днів тому

    😂😂😂 ulli yeni namavsesum

  • @അബ്ദുൽജലീൽ-യ4ന

    ഉള്ളി

  • @muhammedhanif7825
    @muhammedhanif7825 8 днів тому

    Sare sare povaruth. Poyaal oru gumm undaavilla, comedyum undaavilla.

  • @shabeebudheenniyasa380
    @shabeebudheenniyasa380 9 днів тому

    സുര തുടരണം.

  • @samsonsanthosh6318
    @samsonsanthosh6318 2 дні тому

    ശ്രീമതി ശോഭാ വരും

  • @Vava-rm8er
    @Vava-rm8er 8 днів тому +1

    ഉള്ളി ഏട്ടൻ പാവം 😄😄

  • @akgamingop8951
    @akgamingop8951 9 днів тому +1

    ആരെ പ്രസിഡന്റ്‌ ആക്കണം എന്ന് ബിജെപി ക്ക് അറിയാം നിങ്ങൾ മാപ്രകൾവെയ്സ്റ്റ് 😂😂

  • @Swampy2025
    @Swampy2025 9 днів тому

    Shoba no chance ulli won't because if comes in front his career is dead .😊

  • @MusthafaV-bl7ph
    @MusthafaV-bl7ph 9 днів тому

    ബിജെപി 140 ജില്ല സെക്ട്രി മാരെ തിരഞ്ഞടുക്കണം അപ്പോൾ തർക്കം ഉണ്ടാവില്ല😂

  • @muhammedrashik7909
    @muhammedrashik7909 8 днів тому

    🤣🤣🤣