കോമ്രേഡ് ചാരു മജുംദാർ | Comrade Charu Majumdar | Vallathoru Katha Episode # 89

Поділитися
Вставка
  • Опубліковано 7 лют 2025
  • Vallathoru Katha Episode # 89 : Comrade Charu Majumdar - കോമ്രേഡ് ചാരു മജുംദാർ
    Charu Majumdar, popularly known as CM, was a Communist leader from India, and founder of the Communist Party of India. Born into a progressive landlord family in Siliguri in 1918, he became a Communist during the Indian Independence Movement, and later formed the militant Naxalite
    #CharuMajumdar #VallathoruKatha #BabuRamachandran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 341

  • @shamsheerpanoor885
    @shamsheerpanoor885 2 роки тому +21

    വല്ലത്ത ഒരു അവതരണം .. എത്ര കേട്ടാലും മടുക്കുന്നില്ല..all the best

  • @yasikhmt3312
    @yasikhmt3312 2 роки тому +19

    *വല്ലാത്തൊരു കഥയോടുള്ള ഇഷ്ടം, അത്..... വല്ലാത്തൊരു ഇഷ്ടം ആണ്..*

  • @premdasviswanathan3304
    @premdasviswanathan3304 2 роки тому +16

    കേൾക്കാൻ ആഗ്രഹിച്ചിരുന്ന കഥ. Well-done. Thanks

  • @ranji56
    @ranji56 2 роки тому +71

    സ: ചാരും മജൂംദാർ.....
    വാഴ്ത്തപ്പെടാതെ പോയ പോരാളി.....
    ലാൽ സലാം സഖാവേ .....✊✊✊

  • @banglorebazar8329
    @banglorebazar8329 2 роки тому +5

    യാത്രകളിൽ സ്ഥിരം മ്യൂസിക് ആയിരുന്നു കേട്ടുകൊണ്ടിരുന്നത്..
    ഇപ്പൊ ഫുൾ ഹിസ്റ്ററി 🌹

    • @praveenjohn9098
      @praveenjohn9098 8 місяців тому

      ഞാനും... പാട്ടിനു പകരം സിനിമ ആയിരുന്നു എന്ന് മാത്രം.

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. 2 роки тому +286

    36 മിനിറ്റുകൾ ഉണ്ടായിരുന്ന പ്രോഗ്രാം ആയിരുന്നു...കഴിഞ്ഞ കുറേ എപ്പിസോഡ് ആയി കുറയുന്നതായി കാണുന്നു...🙂

    • @sameersameer8129
      @sameersameer8129 2 роки тому +3

      ശരിയാണ് bro

    • @itzbehindyou5023
      @itzbehindyou5023 2 роки тому +25

      ഇതുവരെ ഇതൊരു യൂട്യൂബ് പ്രോഗ്രാം ആയിരുന്നു . ഇപ്പോൾ വല്ലാത്തൊരു കഥ ഏഷ്യാനെറ്റിൽ എയർ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് 20 മിനിറ്റ് 😇

    • @sreekumar9388
      @sreekumar9388 2 роки тому +1

      Athe😥

    • @crizjobs7934
      @crizjobs7934 2 роки тому +5

      Asianet news ee programme inu vendi advertisement kurakanam🙏

    • @nitheeshs9760
      @nitheeshs9760 2 роки тому

      Correct....

  • @aghilpalakkal
    @aghilpalakkal 2 роки тому +17

    നിങ്ങൾ ജനങ്ങൾക്ക് വേണ്ടി മരിക്കുമ്പോൾ അത് ശ്രേഷ്ഠ മരണമാകുന്നു
    മാവോ ❣️

    • @vijaysankar9505
      @vijaysankar9505 Рік тому +1

      ഏത് സ്വന്തം നേട്ടത്തിന് വേണ്ടി രണ്ട് കോടി നിർദോഷികളെ കൊന്ന മാവോ

    • @Henry_john78
      @Henry_john78 2 місяці тому

      ​@@vijaysankar9505 വെറും തള്ളാണ്. മാവോ സ്വന്തം നേട്ടത്തിന് വേണ്ടി ആരെയും കൊന്നിട്ടില്ല

    • @Henry_john78
      @Henry_john78 2 місяці тому

      ​​@@vijaysankar9505 തള.ളാണ് മാ.വൊ സ്വ.ന്തം നേട്ട.ത്തിന് വേ.ണ്ടി ആ.രെയും കൊ.ന്നിട്ടില്ല

  • @sivadasanMONI
    @sivadasanMONI 2 роки тому +24

    ഇഷ്ട പരിവാടി വല്ലാത്തൊരു കഥ💪👏👏👍👍👍👍👍🌹🌹🌹🌹🌹

  • @riyazcm6207
    @riyazcm6207 2 роки тому +7

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ വല്ലാത്തൊരു സുഖമാണ്

  • @sibingeorge685
    @sibingeorge685 2 роки тому +7

    *That duo with charu majumdhar and kunnikkal narayanan* 💝

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +21

    ചാരു സത്യസന്ധൻ ആയിരുന്നു 🙏🙏അദ്ദേഹത്തിന്റെ ആശയം എറി കുറഞ്ഞു കേരളത്തിൽ നമ്മൾ ഒന്നികാനും പരസ്പരം സഹകരണത്തോടെ നിലനിൽക്കാനും സഹായം ആയതു 🙏🙏കമ്മ്യൂൺ "എന്നത് കോം :ലെനിൻ ആശയം ആണ് അത് കോം :ചാരു ഉറച്ചു വിശ്വസിച്ചു 🙏പക്ഷെ റിവശനിസം.. അദ്ദേഹം ഉയർത്തി പിടിച്ചു.
    എന്നിരുന്നാലും ജാതി മത വർണ്ണ, അതിനു അതീതമായി മലയാളികൾ ചിന്തിക്കുന്നത്.
    ഇതിനു പിന്നിൽ ഇത്തരം മഹാ വിപ്ലവ കാരികൾ ഉണ്ട്. എന്നുള്ളതും നമ്മൾ മനസ്സിൽ ആക്കണം 🙏🙏🙏🙏🙏🙏

  • @പാർട്ടിഇല്ലാത്തവൻ

    Aah Background music തരുന്ന ഒരു ഫീൽ വേറെ ലെവൽ.... 🔥🔥

  • @jardanijovanovich4361
    @jardanijovanovich4361 2 роки тому +27

    ചാരു മാജുംഡറിന് പ്രണാമം🌹🥀

  • @raghurudrani2753
    @raghurudrani2753 2 роки тому

    താങ്കളുടെ ഈ വിവരണം എത്ര സുന്ദരമാണ്.

  • @Insaneshortsclip
    @Insaneshortsclip 2 роки тому +72

    Need a vallathoru kadha episode on Dr. APJ Abdul kalam ❤️

    • @naga19
      @naga19 2 роки тому +1

      Must do

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +2

      അതിൽ കാര്യം ഇല്ല. എപിജെ ലോകം ആരാധിക്കുന്ന വ്യക്തി ത്വം "ആണ് അതിനു എന്തിനു പ്രതേക പരിപാടി 🤔🤔🤔കർണാടകയിൽ.. ആന്ധ്രാ എല്ലാം lkg യിൽ പോലും അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ട് 🙏🙏🙏🙏i may beg your pardon do not think otherwise 🙏🙏🙏

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +1

      @Random FliQ never irittated bro 🤝 com :charu. Bt, sundar, ayyar, vilayodi shivan.. Etc.. Different 🙏🙏

    • @najeebpm2560
      @najeebpm2560 2 роки тому +1

      Theerchayayum

    • @najeebpm2560
      @najeebpm2560 2 роки тому +2

      Oru video apj ye kurich venam

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +17

    ചാരു എന്നും വികാരം.. "തോൽക്കുന്ന വിപ്ലവങ്ങൾ ആണെങ്കിലും അത് നയിച്ച പറ്റൂ (സ :ചാരൂ )

    • @shankerram6076
      @shankerram6076 2 роки тому +1

      Charu was the incarnation of evil on earth.

    • @hardcoresecularists3630
      @hardcoresecularists3630 Рік тому +1

      അങ്ങനെ പറയരുത് ബ്രോ. അദ്ദേഹം വിശ്വസിച്ച പ്രത്യയശാസ്ത്രത്തിൽ 100% തന്റെ ജീവനും വിശ്വാസവും കൊടുത്തു എന്നുള്ളതാണ് അദ്ദേഹം വളരെ കഷ്ടപ്പെട്ട് പട്ടിണി കിടന്നാണ് മരിച്ചത് അപ്പോൾ അതിനർത്ഥം ആ പ്രത്യയശാസ്ത്രത്തിൽ അദ്ദേഹത്തിന് തട്ടിപ്പുണ്ടായിരുന്നില്ല കപട വ്യക്തിത്വം ആയിരുന്നില്ല എന്ന് എന്നുള്ളതാണ് അതിന്റെ സത്യം

    • @hardcoresecularists3630
      @hardcoresecularists3630 Рік тому +1

      @@shankerram6076 ഇപ്പോഴുള്ളവർ മാർക്സിസം പറയുന്നു പക്ഷേ മറ്റുള്ളവരെ പറ്റിച്ച് സുഖിച്ചു ജീവിക്കുന്നു പക്ഷേ ചാരു അങ്ങനെ ആ നിലയിൽ വരുന്ന കുറേ നേതാക്കന്മാർ ഉണ്ട് ഒരിക്കലും അങ്ങനെ ആയിരുന്നില്ല സംശയമൊന്നുമില്ല

  • @yA-nc7gy
    @yA-nc7gy 2 роки тому +8

    Comrade ❤️❤️❤️

  • @audiopearlsmchannel7068
    @audiopearlsmchannel7068 2 роки тому +3

    ഉജ്ജ്വലമായിരിക്കുന്നു.
    വളരെ നന്ദി .👍

  • @unscriptedlounge1
    @unscriptedlounge1 Рік тому +2

    The People United shall always be victorious ♥️

  • @Swedishmallu
    @Swedishmallu 2 роки тому +1

    ബാബു രാമചന്ദ്രൻ വല്ലാത്ത ഒരു കഥ പറച്ചിലാണ് ഇത് ... അടുത്ത കഥക്കായി കാത്തിരിക്കുന്നു

  • @abhisrt18426
    @abhisrt18426 2 роки тому +2

    വല്ലാത്തൊരു കഥ... ❣️❣️❣️

  • @vijayjoseph5161
    @vijayjoseph5161 2 роки тому +1

    thank you...wonderful

  • @ruben1158
    @ruben1158 2 роки тому +35

    Comrade charu majumdar ♥️♥️

    • @ajithalampilli
      @ajithalampilli 2 роки тому +5

      Yes, he is the real comrade, not Pinarayist Comrade of present

    • @jayamohans9247
      @jayamohans9247 2 роки тому

      തീവ്രവാദി

    • @1Sudheesh
      @1Sudheesh 2 роки тому +5

      ​@@ajithalampilli ശരിയായിരിക്കും പക്ഷേ ഇന്നഞ്ഞെ ബാക്കിയുള്ള പാർട്ടികളിലെ നേതാക്കളെക്കാൾ പിണറായി ബഹുദൂരം മുന്നിൽ. അത് കൊണ്ടാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. (തമ്മിൽ ഭേദം)

    • @Henry_john78
      @Henry_john78 2 місяці тому

      ​@@ajithalampilli ems betrayed communism

  • @Commerce_educator
    @Commerce_educator 2 роки тому +4

    @babu ramachadran sir... കുടുംബശ്രീ യെ പറ്റി, ആ സ്ത്രീ കൂട്ടായ്മയുടെ 25 വർഷത്തെ വല്ലാത്ത ഒരു കഥ കേൾക്കാൻ താല്പര്യം ഉണ്ട്....

  • @sreejithbabum6889
    @sreejithbabum6889 2 роки тому

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍

  • @anoopravi-atheos
    @anoopravi-atheos 2 роки тому +23

    കമ്മ്യൂണിസം എന്ന ഭീകര അന്ധവിശ്വാസം ഈ നേതാക്കളുടെയും അവർക്കു ചുറ്റുമുണ്ടായിരുന്നവരുടെയും ജീവിതം തകർത്തു. അന്നത്തെ കാലത്തു അവരെപ്പോലുള്ള ചെറുപ്പക്കാർ ഈ അന്ധവിശ്വാസത്തിൽ ആകൃഷ്ടരായിതിൽ അവരെ കുറ്റം പറയാൻ പറ്റില്ല, കാരണം ആ കാലം അങ്ങനെ ഒന്നായിരുന്നു...

    • @devadasunni1067
      @devadasunni1067 2 роки тому +4

      Shu🤣🤣🤣

    • @gibin4361
      @gibin4361 2 роки тому

      പിന്നെ നിന്നെ pole ഷൂ നക്കാൻ പോകണം aayirunno?

    • @ar_leo18
      @ar_leo18 2 роки тому +7

      ano.. ipozhulla kalam engane anavo.. bedham ano.. enthenkilum.. podey

    • @Akshay_697
      @Akshay_697 2 роки тому +2

      Enthuadey

    • @syamsagar439
      @syamsagar439 2 роки тому

      ജന്മിയുടെ പ്രെവിലെജുകൾ കിട്ടിയവർക്ക് അങ്ങനെ തന്നെയേ തോന്നാവു

  • @mjsmehfil3773
    @mjsmehfil3773 2 роки тому +2

    Superb excellent narration.
    Sunny Sebastian
    Kochi,Kerala

  • @bgirishkumar9436
    @bgirishkumar9436 2 роки тому +3

    ആഴത്തിലുള്ള ചരിത്രപഠനം.. അതിഗംഭീരമായ അവതരണം.. 👍🏼 NB:... ജെയ്പാൽഗുടി എന്ന് അവതാരകൻ ഉദ്ദേശിച്ചത് ജൽപായിഗുടി എന്ന വടക്കൻ ബംഗാളിലെ ഭൂപ്രദേശമാണ് എന്ന് തോന്നുന്നു... 🤔

  • @sajeevantchanthoor4013
    @sajeevantchanthoor4013 2 роки тому +11

    കേരള ചാരുമജുംദാർ വർഗ്ഗീസിൻറ കഥ പ്രതീക്ഷിക്കുന്നു

  • @naveentr4568
    @naveentr4568 2 роки тому +5

    കാണുന്ന ആരെങ്കിലും ഇത് സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോളൂ.സിനിമയെ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്ന, പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്യാത്ത സിനിമകൾ എടുക്കാൻ പോവുന്ന ഭാവിയിലെ ഒരു സംവിധായകനോ, തിരക്കഥകൃത്തോ ആവാൻ സാധ്യതയുള്ള ഒരു മനുഷ്യൻ ആണ് നിങ്ങളുടെ മുന്നിൽ ലൈറ്റ് കളർ ചൈനീസ് കോളർ ഷർട്ടും ഇട്ടു പ്രോഗ്രാം അവതരിപ്പിക്കുന്നത്.
    ബാബു ഏട്ടൻ...ഫാൻസ്

  • @danyyy334
    @danyyy334 2 роки тому +3

    Wonderful presentation 😍😍

  • @santhakumarkallambalam1309
    @santhakumarkallambalam1309 Рік тому +1

    നിലപാടുകൾ എന്തിനു വേണ്ടി ... ആർക്കുവേണ്ടി...? സാമാന്യ ജനങ്ങൾ എന്നവകാശപ്പെടുന്നവർക്ക് നിലപാടുകൾ കൊണ്ട് പ്രയോജനമൊന്നുമില്ല...എല്ലാവരും അധികാരം കൊതിക്കുന്നവരായാൽ ആരുടെ നിലപാടാണ് സ്വീകാര്യതയുള്ളത്.. ഒരു പക്ഷിക്ക് പറന്നുയരാനും ചേക്കേറാനും ഒരു മരച്ചില്ലയും ചിറകുകളും ഉണ്ടാവണം..അതിന് പാർലമെന്റിൽ നിയമം പാസാക്കേണ്ടിവരുമോ ? ഒരു പക്ഷേ, ആ മരച്ചില്ല പൗരാണിക കാലഘട്ടത്തിലെ നമ്മുടെ രാജ്യത്തെ ഏത് പേരിൽ അറിയപ്പെട്ടവയാണ് എന്ന വാദങ്ങൾ ഉന്നയിച്ച് തീർപ്പാക്കു വോളം പറവകൾ പറന്നുയരാതെ നിലത്തു തന്നെ സമാധിയടയേണ്ടിവരുമോ? നിലപാടുകൾ നിലം തൊടാത്തവയാകുമ്പോൾ പൗരസഞ്ചയങ്ങൾ എന്തു ചെയ്യും...!🙄

  • @crizjobs7934
    @crizjobs7934 2 роки тому +11

    30 Mins engilum Babu Chetan episode cheyyanam.please🙏🙏

  • @jithuvgeorgepeter8429
    @jithuvgeorgepeter8429 2 роки тому +6

    നക്സൽ ബാരി സിന്ദാബാദ് വസന്തത്തിന്റെ ഇടിമുഴക്കം തീർത്തുകൊണ്ട് ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ വിപ്ലവം വരികതന്നെ ചെയ്യും ധീര സഖാക്കൾക്ക് അഭിവാദ്യങ്ങൾ

  • @naga19
    @naga19 2 роки тому +30

    People must know the unforgotten hero of ourl country...APJ... please make a documentary upon him

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      എവിടേയോ തെറ്റു പറ്റുന്നുണ്ട് 🙏സംഘ നിർമിതിയിൽ കോം :ച്ചാരു പങ്ക് വായിച്ചിട്ടുണ്ട്. കേരളം സമകാലികമായി സംഘ ബോധം തുടരുന്നു 🙏..

    • @aridoshi68116
      @aridoshi68116 2 роки тому

      ആവിശ്യം ഉള്ളടുത്തെല്ലാം മിണ്ടാതിരുന്ന ഒരു മനുഷ്യൻ

  • @najeebpm2560
    @najeebpm2560 2 роки тому +25

    ആരും പറയാൻ മടിക്കുന്ന , പലരും മനഃപൂർവം ഒഴിവാക്കി കളയുന്ന ഒരാളുടെ ജീവ ചരിത്രം ഇതുവരെ വന്നില്ല. The Mysore tiger 🐯 ടിപ്പു സുൽത്താൻ. ടിപ്പുവിൻ്റെ യഥാർത്ഥ ചരിത്രം പറയാൻ പലർക്കും പേടിയാണ്. ഓരു episode കൊണ്ടൊന്നും തീരില്ല എന്നറിയാം, പക്ഷേ അത് വല്ലാത്തൊരു കഥയിൽ വന്നാൽ, it's really mine stone of this program.

    • @SWADISH27
      @SWADISH27 2 роки тому +2

      അതെ യഥാർത്ഥ കഥ

    • @mudhassirmk4212
      @mudhassirmk4212 2 роки тому +1

      Aagraham und tipuvine kelkaan

    • @midhunpattally554
      @midhunpattally554 2 роки тому +1

      🐕‍🦺🐕‍🦺 ഈ ടിപ്പു ആണോ

    • @zameermuhamadzameer4958
      @zameermuhamadzameer4958 2 роки тому

      Pls add history of Birsa Munde...

    • @VysakhKannur385
      @VysakhKannur385 Рік тому

      ടിപ്പുവിന്റെ കഥ ഇതേ പ്രോഗ്രാമിൽ വന്നിട്ടുണ്ട്...നോക്കിയാൽ കാണാം

  • @lokakaryamcom7573
    @lokakaryamcom7573 2 роки тому +18

    ഭീം അംബേദ്കറേ ഇതുവരെ വല്ലാത്തൊരു കഥയിൽ ഉൾപെടുത്താത് എന്ത് കൊണ്ടായിരിക്കും...?!

    • @rajaneeshpg6053
      @rajaneeshpg6053 2 роки тому +3

      ഒരുപാടു സത്യങ്ങൾ പറയേണ്ടിവരും. അതിലൊരു ത്രിലില്ല.

  • @roadreel3583
    @roadreel3583 2 роки тому +12

    എന്ത് വിപ്ലവം വരാൻ കാത്തിരിക്കുന്നു എന്നാണ് സഖാവ് പറയുന്നത്
    ആളെ കൊന്നു തല കോലിൽ കുത്തിവയ്ക്കുന്ന കാലമോ നിങ്ങള്ക്ക് വേണ്ടത്
    ഈ ഭീകരപ്രസ്ഥാനം ലോകത്തുമുഴുവൻ വിതച്ചു കൊയ്ത ഭീകരതയുടെ
    ചരിത്രം നിങ്ങൾ അറിഞ്ഞുകൊണ്ട് മറച്ചു പിടിക്കുകയാണ്
    ആധുനിക മാനവികതയുടെ കാലത്തിൽ മനുഷ്യനത്വത്തിന് ഈ നാലാം മതക്കാർ
    അനാവശ്യമാണ് എന്ന് തിരിച്ചറിഞ്ഞതുകൊണ്ട് തന്നെയാണ്
    ലോകം മുഴുവൻ ഈ ഫാസിസ്റ്റ് ഭീകര ചിന്താഗതിയെ തള്ളിക്കളഞ്
    ഈ വിപ്ലവ സഖാക്കളുടെ കയ്യിലാണ് ഭരണം എങ്കിൽ
    നമ്മൾ ഇന്ന് വല്ല ശിലായുഗത്തിലും ജീവിക്കേണ്ടി വന്നേനെ
    സിപിഎം കാർ ഇന്ത്യക്കു ചെയ്ത ഒരേയൊരു നല്ല കാര്യമാണ്
    ഇതുപോലുള്ള നികസൽ സഖക്കളെ ഒറ്റക്കും കൂട്ടമായും
    ഒറ്റികൊടുത്തു ഇല്ലാതാക്കിയയത്
    നമ്മുടെ മാധ്യമങ്ങൾ കൃത്യമായ അജണ്ടകളുടെ
    അടുത്ത കാലത്തായി ഈ ഭീകര പ്രസ്ഥാനങ്ങളെ
    കൃത്യമായി പ്രോമോട് ചെയ്യുന്നുണ്ട്

    • @shankerram6076
      @shankerram6076 2 роки тому +2

      Very true. People all over the world have rejected Communism.

    • @Cheravamsham
      @Cheravamsham 2 роки тому

      ഒരു ഭീകരപ്രസ്ഥാനം ആണ് ഇന്ത്യ ഇന്ന് ഭരിക്കുന്നത്!

  • @nandhu1620
    @nandhu1620 2 роки тому +5

    അടിയ്ക്ക് അടി മറുപടി എന്ന്, പണ്ടത്തെ കാലത്ത് കാണിച്ച് കൊടുത്ത നവോത്ഥാന നായകൻ. ആറാട്ട് പുഴ വേലായുധപണിക്കർ, വല്ലാത്തൊരു കഥ വേണം.
    വാരിയം കുന്നൻ,അംബേദ്കർ, ഭഗത് സിങ് കഥകളും വേണം,

  • @iam_arun.a.s9813
    @iam_arun.a.s9813 2 роки тому +36

    The All India Students' Federation (AISF) is the oldest student organisation in India; it was founded on 12 August 1936 with the guidance of freedom fighters and revolutionaries of that time.

    • @sachinks9622
      @sachinks9622 2 роки тому

      AISA (All India Students Association) is the only real communist s organization in india,AISF ഒക്കെ ബൂർഷ

    • @saikumarkottoor6169
      @saikumarkottoor6169 2 роки тому +1

    • @iam_arun.a.s9813
      @iam_arun.a.s9813 2 роки тому +2

      @@sachinks9622 AISA ആരാണ് ലീഡ് ചെയ്യുന്നത്.

    • @shanu3133
      @shanu3133 2 роки тому +1

      @@iam_arun.a.s9813 cpiml. Liberation alle !

    • @sachinks9622
      @sachinks9622 2 роки тому +2

      @@iam_arun.a.s9813 N SAI BALAJI

  • @riyazcm6207
    @riyazcm6207 2 роки тому +8

    ടിപ്പുസുൽത്താന്റെ കഥ കേൾക്കാൻ കൊതിയാവുന്നു

    • @realtruthma3307
      @realtruthma3307 2 роки тому +1

      Very very correct,still waiting,history of India's first freedom fighter,tiger of mysore

    • @bigbull6084
      @bigbull6084 2 роки тому +2

      അതേ അദ്ദേഹം ചെയ്ത കൂട്ടക്കൊലകളും ചർച്ച ചെയ്യട്ടേ

    • @user-fv6vb1vv5e
      @user-fv6vb1vv5e Рік тому

      അത് പട്ടികളെപ്പറ്റി കഥ പറയുമ്പോൾ ആവട്ടെ

    • @evjohnson9341
      @evjohnson9341 11 місяців тому +1

      Sudape😂Nn😂beekharan

    • @user-fv6vb1vv5e
      @user-fv6vb1vv5e 5 місяців тому

      ഭയങ്കര കൊതിയാണോ 😂😂

  • @spiritualwords7928
    @spiritualwords7928 2 роки тому +2

    Grate MAN

  • @doctor7512
    @doctor7512 2 роки тому +1

    Oru cinimayude pre- equel kandapole undu..wonderfull😍

  • @sasidharanap4404
    @sasidharanap4404 2 роки тому +1

    Very good narration sir Abig salute

  • @VinodKumar-if1vn
    @VinodKumar-if1vn 2 роки тому +1

    നല്ല അവതരണം

  • @firshadsfavourites8428
    @firshadsfavourites8428 2 роки тому +10

    Absolutely awesome narration..... great flow of words without any dragging.... really enjoying your post... waiting for your each post...

  • @ajinmathew2473
    @ajinmathew2473 2 роки тому +1

    The narration of every episodes are really awesome and try to stand neutral in every story . really likes to watch more of it.
    Great thing keep going chap.

  • @afsalmk7952
    @afsalmk7952 2 роки тому

    ബാബു രാമചന്ദ്രൻ, ഇഷ്ടം ❤❤

  • @SureshBabu-ii8mj
    @SureshBabu-ii8mj 2 роки тому

    🙏 👍!!!!!കഥയിലെ ഉപസസംഹാരത്തോട് അത്രയ്ക്ക് യോജിക്കാൻ കഴിയുന്നില്ല

  • @Abijith._Ezhat
    @Abijith._Ezhat 2 роки тому +7

    ബാബു ചേട്ടാ മമ്ത ബാനർജിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..🙂

  • @Sugarsan59
    @Sugarsan59 2 роки тому +1

    Valare sudha bhashayil Bengali perukalum, stala perukalum oru malayali yil ninnum kelkan sadhikunnathu apoorvam. Big salute.

  • @roshanraju5857
    @roshanraju5857 2 роки тому

    ഇപ്പൊ വീഡിയോ രീതി മറി വരുന്നാതായി തോന്നി,ഇടക്കെ വല്ലാത്തൊരറുകഥ പറഞ്ഞ ടൈറ്റിൽ ആവിശ്യം ഇല്ല പഴേ പോലെതുടകം മത്രം മതി ,പിന്നെ അവസാനം "മറ്റൊരു വല്ലതൊരുകതായിട്ടു വരാം എന്നുള്ള conclusion മതി, ഞങ്ങൽ ക്ക് ഞങ്ങട്ട് പഴേ രീതി മതി,

  • @MUHAMMEDALI-wo2mi
    @MUHAMMEDALI-wo2mi 2 роки тому +4

    ഒന്നാമതായി സീറ്റുറപ്പിച്ച ഞാൻ വന്ന് കേറുബോൾ വല്ലാതൊരു മൂകത

  • @SUJITH.L
    @SUJITH.L 2 роки тому +18

    Sir Kerala PSCയുടെ ഒരു വല്ലാത്തൊരു കഥ ചെയ്യാമോ
    LDC/LGS ranklist വിവാദം Secretariat സമരം വരെ എത്തിയ ഈ സമയത്ത് എങ്കിലും ഇതു ചെയ്യാൻ ശ്രെമിക്കാമോ 👍

    • @s9ka972
      @s9ka972 2 роки тому +5

      🤣🤣🤣 No chance. He's a Communist. He won't criticise their bad doings.

    • @hari00J98
      @hari00J98 2 роки тому +4

      @@s9ka972 ചേട്ടൻ എപ്പിസോഡുകൾ കാരാറില്ല അല്ലെ.. 😌🤣🤣

    • @Cheravamsham
      @Cheravamsham 2 роки тому +2

      Ldc ക്കും lgs നും മാർക്ക്‌ ഇല്ലേ 🙄

  • @juvelpbaiju7561
    @juvelpbaiju7561 2 роки тому +11

    ഇ കമ്മ്യൂണിസം ഒക്കെ ബുക്ക്‌ നോക്കി വായിക്കാൻ കൊളം അല്ലാതെ ഇതൊന്നും ലോകത്തു ഒരിക്കലും നടപ്പിലാക്കാൻ കഴിയില്ല.

    • @prasadvalappil6094
      @prasadvalappil6094 2 роки тому +4

      സത്യം.. തുല്യത മനുഷ്യൻ ഇഷ്ടപ്പെടുന്നില്ല.. സഹോദരങ്ങൾക്കിടയിൽ പോലും ഞാനാണ് മുകളിൽ എന്ന ഭാവം ഉള്ളപ്പോൾ ഒരു സമൂഹം മുഴുവൻ തുല്യത എന്ന ഐഡിയോളജി അസാധ്യം...

    • @Abhhi-h2o
      @Abhhi-h2o 2 роки тому

      @@prasadvalappil6094 communist kond thulyatha indakumoo... Angane engil keralthil shilaja teacher veendum minister aayanee. .. Than valayia rayav anennu pinuvinu thonnal ullath kond. Shilajayum , vs um isacc kum kk nice ayitt othukki

    • @ajinabie
      @ajinabie 2 роки тому +4

      ലോകത്ത് ഒരിടത്തും നടപ്പിലാക്കില്ല. ലോകം മുഴുവനും അത് നടപ്പിൽ ആവുക തന്നെ ചെയ്യും

    • @juvelpbaiju7561
      @juvelpbaiju7561 2 роки тому

      @@ajinabie 😂😂😂

    • @Tesla1871
      @Tesla1871 Рік тому

      ആണോ 🤭🤭

  • @manumohanmohan4330
    @manumohanmohan4330 2 роки тому +3

    ഭഗത് സിങ്ങിന്റെ ഒരു എപ്പിസോട് ചെയ്യാമോ സാർ ?

  • @MALIKBRO
    @MALIKBRO 2 роки тому +2

    ശ്രീലങ്കൻ പ്രതിസന്ധി ഒരു എപ്പിസോഡ്‌ പ്രതീക്ഷിക്കുന്നു

  • @jibinpjohn4931
    @jibinpjohn4931 2 роки тому +4

    Lal salam 😍

  • @preetharamesh2616
    @preetharamesh2616 2 роки тому

    Babu sir 👍👍👍

  • @anirbanghosh1670
    @anirbanghosh1670 Рік тому

    I'm from West Bengal. Laal Selam!

  • @noushadkuttoth7188
    @noushadkuttoth7188 2 роки тому +4

    വിപ്ലവം നീണാൾ വാഴട്ടെ....

  • @powerwingzyoutube
    @powerwingzyoutube 2 роки тому

    💞Babu Ramachandran

  • @mullerdavid6169
    @mullerdavid6169 2 роки тому

    Mysterious History, Congratulations 🎊 fruitful presentation

  • @yadhukrishnankn7728
    @yadhukrishnankn7728 2 роки тому +3

    വില്ല്യം ലോഗനും മലബാർ മാനുവലും ഒരു വീഡിയോ ചെയ്യാമോ

  • @binoymp9423
    @binoymp9423 2 роки тому

    Onnum parayanilla,,,,superb vallathoru kadha

  • @molecule6165
    @molecule6165 2 роки тому +3

    Com❤️

  • @binudinakarlal
    @binudinakarlal 2 роки тому +3

    സർ, IRE (Indian rare earths ) ഉം "Save Alappadu" മൂവിമെന്റും തമ്മിൽ എന്തേലും വല്ലാത്തൊരു കഥ യുണ്ടോന്നു ഒന്ന് നോക്കണേ...

  • @SWADISH27
    @SWADISH27 2 роки тому +4

    ചേട്ടാ ആൻ ഫ്രാങ്കിനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💟 NICE

  • @mrinmoybaidya6821
    @mrinmoybaidya6821 2 роки тому +1

    Sir give english subtitles everyone needs to know about history

  • @johnsona4165
    @johnsona4165 2 роки тому

    ❤️pelente oru story iddo

  • @unnim3876
    @unnim3876 2 роки тому

    Quality program 👍

  • @vaishakkali4872
    @vaishakkali4872 2 роки тому +1

    Good presentation 👏

  • @rananrachary
    @rananrachary 2 роки тому +1

    Voice modulation news readers nodum koodi alppam paranju kodukkam Angu. God bless you.

  • @jerrymathai1084
    @jerrymathai1084 2 роки тому

    Sir if you dont mind please make valatha oru kadha make a seperate channel

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Its Suuuuuuuuppppprrrrr Babu 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @christyanil9970
    @christyanil9970 2 роки тому +1

    Bro lalit modi de oru episode venam ipl scandel

  • @sidharthbabus5925
    @sidharthbabus5925 2 роки тому

    Air this program only on the internet... Otherwise it will be a 20 min program..The whole story can't be told then

  • @josekpaulose3691
    @josekpaulose3691 2 роки тому +1

    Sir,valathioru kadha puthiya episode consistent ayi idane ❤️

  • @nidheesh_shitho
    @nidheesh_shitho 2 роки тому

    Vallathoru feel aanu

  • @arunlohidas6173
    @arunlohidas6173 2 роки тому

    I love you brother

  • @pmrejikumar8270
    @pmrejikumar8270 2 роки тому

    plz do an episide on comrade kp pathrose

  • @canecorso3731
    @canecorso3731 2 роки тому +5

    ഉമ്മൻ ചാണ്ടിയുടെയും സരിതയുടെയും ഗൺ മോളുടെയും വല്ലാത്തരു കഥ പറയുമോ

    • @aswinpc423
      @aswinpc423 2 роки тому

      അത് ഇവിടെ പറയാൻ പറ്റില്ല 🙈

    • @Abhhi-h2o
      @Abhhi-h2o 2 роки тому

      Swarna kadathum eethappazhum... Vallathoru kadha.

  • @shibinm5074
    @shibinm5074 2 роки тому +8

    APJ യെ ക്കുറിച്ച് കേൾക്കാൻ ആഗ്രഹിക്കുന്നു

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      അത് എന്തിനാണ് ബ്രോ 🤔ലോകം അംഗീകരിച്ച മഹാ വ്യക്തിത്വം ആണ് എപിജെ "അദ്ദേഹം മരണപ്പെട്ടപ്പോൾ EU "US എല്ലാം 20മിനിറ്റ് ശോക മൂകം ആയി.. എല്ലാവർക്കും അറിയും. 🙏🙏🙏പക്ഷെ ഇവിടെ കോം :ചാരു അറ്റാക്ക് വന്നിട്ടും നടന്നു നീങ്ങുക ആണ് 🙏🙏🙏.. ചാരു വിനു ആരും ഉണ്ടായിരുന്നില്ല.. ആരും... 🙏🙏

    • @ismailpsps430
      @ismailpsps430 2 роки тому

      @@hardcoresecularists3630 20 മിനിറ്റോ ..?

  • @MsK-i3r
    @MsK-i3r 11 місяців тому

    ബംഗാൾ മുഖ്യമന്ത്രി Jyothi basu Vallathoru kadha എപ്പിസോഡ് ചെയ്യും .

  • @muhammedaslam3820
    @muhammedaslam3820 2 роки тому

    Program nte length kuryunth nallathalla

  • @appuappus6201
    @appuappus6201 2 роки тому

    🙌🙌

  • @Shijazsz
    @Shijazsz 2 роки тому +3

    അബ്ദുൽ നാസർ മദനി കഥ പറയൂ

    • @pranavdileep3955
      @pranavdileep3955 2 роки тому +3

      Binladen ayalo

    • @Shijazsz
      @Shijazsz 2 роки тому +1

      @@pranavdileep3955 ath kayinjit ആവം സാറേ...

  • @vipinns6273
    @vipinns6273 2 роки тому +2

    വല്ലാത്തൊരു കഥ 😍👌👍

  • @AJ-hj2mh
    @AJ-hj2mh 2 роки тому

    Bro... Princess diana yude life story ,death oke vach oru video cheyyo??

  • @hadhisulaiman
    @hadhisulaiman 2 роки тому

    ഭൂമി, Black hole, Milky way Galaxy എന്നിവയേ, കുറിച്ച് ഒരു Video ചെയ്യാമോ?

  • @ishwariakj8111
    @ishwariakj8111 2 роки тому +5

    Please do an episode on aghori monks..

  • @renjithravi4424
    @renjithravi4424 2 роки тому

    ബാബു ചേട്ടാ.... മുഅമർ ഗദ്ദാഫി യുടെ വീഡിയോ ചെയ്യുമോ പ്ലീസ്..... 😔😔😔😔😔😔

  • @ajaymohan4618
    @ajaymohan4618 2 роки тому

    Make it 1hr, it's not good to listen short stories

  • @murshidali1511
    @murshidali1511 2 роки тому

    Can you do a Vedio about Safdar Hashimi?

  • @baby-uh5lt
    @baby-uh5lt 2 роки тому

    നിങ്ങൾ സമയം കുറക്കരുത്🤝🤝 u fans

  • @jeenas8115
    @jeenas8115 2 роки тому +1

    👍👍👍❤

  • @ubonkuwait7096
    @ubonkuwait7096 2 роки тому +3

    We are expecting napoleon and tippu sulthan stories 😍

  • @sharathdemonemundot2394
    @sharathdemonemundot2394 Рік тому

    😇👍🔥

  • @shijithrw-star3856
    @shijithrw-star3856 2 роки тому

    Pls make a vdeo abt ambekkar🧐