വെറും ഒരു സാധാരണക്കാരനായ ഞാൻ സത്യേട്ടന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടപ്പോൾ ഉള്ള അനുഭവം ഒരിക്കലും മറക്കാൻ പറ്റില്ല,, ജീവിതത്തിൽ....... മുൻപരിചയം ഉള്ള ഒരാളെപ്പോലെ വീടിന്റെ ഉള്ളിൽ വിളിച്ചിരുത്തി സംസാരിച്ചത് ഞാൻ എന്നെന്നും ഓർമിക്കും..... തികച്ചും സാധാരണക്കാരനായ ഒരു വലിയ മനസിന്റെ ഉടമ... സത്യേട്ടൻ 😍😍😍😍
ആറാട്ട് എന്ന ഫിലിം അത്ര setup ഇല്ലേലും അതിൽ മോഹൻലാൽ വന്നു ഇറങ്ങി ബൊണറ്റിൽ കയ്യടിക്കുമ്പോൾ കയ്യിലെ ചെയിൻ പൊട്ടി പോവും മോഹൻലാൽ അതിലേക്ക് ശ്രെദ്ധ തിരിക്കാതെ തന്നെ ആ ചെയിൻ പോക്കറ്റിൽ എടുത്ത് ഇടുന്നുണ്ട് ❤️
നാടകമല്ല സിനിമ, camera യിൽ പതിഞ്ഞാലേ അത് audience കാണൂ എന്ന് ബോധ്യമുള്ളയാൾ ഇങ്ങനെയേ ചെയ്യൂ. ഇത് മനസ്സിലാക്കാത്തവർ camera യുടെ മുന്നിൽ അഭിനയിച്ച് തകർക്കും . ഒരു കാര്യവുമില്ല.
Mohanlal! One among the greatest 5 international actors the world has ever seen!! Where can you find such a versatile and natural actor!!! At the same time, is there an actor who is crucified more than him for nothing????? He's the pride of every Malayalee! He is the pride of every Indian! He's a wonder ! A pure magic! 🔥🔥💖💖
മോഹൻലാലിനെപ്പോലൊരു നയനെ വിലയിരുത്താനോ കുറ്റപ്പെടുത്താനോ നമ്മൾ ആരുമല്ല. അദ്ദേഹം അഭിനയിക്കുന്നപോലെ ഇവിടെ ഒരു നടനും അഭിനയിക്കുകയുമില്ല. വായിൽ തോന്നുന്നത് പറയാനിരിക്കുന്നവർക്ക് എന്ത് തോന്യവാസവും പറയാം.
ആ ഷോട്ട് സൂപ്പർ ആണ്, പക്ഷേ സത്യൻസാർ പറഞ്ഞപ്പോഴാണ് അതിലെ ഗുട്ടൻസ് മനസിലായത്, മാറ്റാത്തത് നന്നായി, മദനോത്സവം എന്ന സിനിമയിൽ, മാടപ്രാവേവാ എന്ന പാട്ടുരംഗത്തിൽ സറീന വഹാബ് ഇതുപോലെ വീഴാൻ പോകുന്ന രംഗമുണ്ട്, അതും ഇതുപോലെ ആയിരിക്കും അല്ലേ 😜
മലയാളത്തിന്റെ ഒന്നാമത്തെ നടൻ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ, കൂടുതൽ ഫാൻസ് ഉള്ള നടൻ, ഏറ്റവും കൂടുതൽ അവാർഡുകൾ വാങ്ങിക്കൂട്ടിയ നടൻ, ഡോക്ടറേറ്റ്, പത്മശ്രീ, പത്മവിഭൂഷൻ പോലുള്ള ഒരുപാട് ബഹുമതി നേടിയിട്ടുള്ള നടൻ, സിനിമാലോകത്തുനിന്നുള്ള ആദ്യത്തെ Lt. Colonel. അങ്ങനെയുള്ള ഒരാൾ മൂലയ്ക്കിരിക്കുന്ന പാവം ഒരാളും. ആർക്കും പരിചയമില്ലാത്ത നീ പണക്കാരനുമാണോ 😂
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം ഒരു മനുഷ്യനെ ഇല്ലാതാക്കുന്നത് ഇത്തരം പുകഴ്ത്തലുകൾ ആണ്. മോഹൻലാൽ ഒരു ഗംഭീര നടനാണ് അതിൽ സംശയമില്ല. താങ്കൾ ഇത് പറയേണ്ടിയിരുന്നത് മോഹൻലാൽ ഇല്ലാത്ത ഒരു വേദിയിൽ ആയിരിക്കണം ആയിരുന്നു.
At 1:51. itu kanditu Sanmanassullavarkku Samadhanam movie clip kaanan poyavar undo ? illengil ita kandolo.. aa paranja time il Laleetan chirikunna moment um sookshichu nookiyal kaanam. ua-cam.com/video/GZowgdiT1jI/v-deo.html At.6:48
വെറും ഒരു സാധാരണക്കാരനായ ഞാൻ സത്യേട്ടന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടപ്പോൾ ഉള്ള അനുഭവം ഒരിക്കലും മറക്കാൻ പറ്റില്ല,, ജീവിതത്തിൽ.......
മുൻപരിചയം ഉള്ള ഒരാളെപ്പോലെ വീടിന്റെ ഉള്ളിൽ വിളിച്ചിരുത്തി സംസാരിച്ചത് ഞാൻ എന്നെന്നും ഓർമിക്കും.....
തികച്ചും സാധാരണക്കാരനായ ഒരു വലിയ മനസിന്റെ ഉടമ...
സത്യേട്ടൻ 😍😍😍😍
ശ്രീ. സത്യൻ അന്തിക്കാട് പറഞ്ഞ കാര്യങ്ങൾ സ്വന്തം അനുഭവത്തിലൂടെ വിവരിക്കുന്നു. സത്യേട്ടനും ലാലിനും അഭിനന്ദനങൾ
എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ, അന്നും ഇന്നും മാറ്റമില്ലാതെ പോകുന്നു.... ഇന്ന് വരെ നേരിട്ട് കണ്ടിട്ടില്ല...നേരിട്ട് കാണുവാൻ ആഗ്രഹമുള്ള ഒരേ ഒരു നടൻ...
1000% സത്യം.... ആ കഴിവ് ദൈവത്തിൻ്റെ വരദാനം...പിന്നെ സ്വന്തം കഠിനാധ്വാനം....ആത്മസമർപ്പണം..മാതൃക ആക്കാവുന്ന വ്യക്തിത്വം
ഞങ്ങൾക്ക് ആ പഴയ ലാലേട്ടനെ കിട്ടാൻ വല്ല വഴിയുമുണ്ടോ... ആ കള്ള ചിരിയും ചിരിയിലുള്ള കുസൃതിയും 🥰🥰🥰
അഭിപ്രായം ഇഷ്ടപ്പെട്ടു. 100 % സത്യം.
പഴയ സിനിമകൾ ഇരുന്ന് കാണുകയേ vazhiyullu😢🥺
Samayam kadannupovunnu... Prayavum... Nammal 20 kollam munne ullapole allallo ipol ullath....
ലാലിനെ നശിപ്പിച്ചത് ആൻ്റണി പെരുമ്പാവൂർ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മണിച്ചിത്രത്താഴിലെ അതേ lag ദൃശ്യം - 1 ലും കാണാം♥️♥️♥️
ലാൽ മാജിക്♥️♥️♥️♥️
Our great lalettan....❤
ആറാട്ട് എന്ന ഫിലിം അത്ര setup ഇല്ലേലും അതിൽ മോഹൻലാൽ വന്നു ഇറങ്ങി ബൊണറ്റിൽ കയ്യടിക്കുമ്പോൾ കയ്യിലെ ചെയിൻ പൊട്ടി പോവും മോഹൻലാൽ അതിലേക്ക് ശ്രെദ്ധ തിരിക്കാതെ തന്നെ ആ ചെയിൻ പോക്കറ്റിൽ എടുത്ത് ഇടുന്നുണ്ട് ❤️
നാടകമല്ല സിനിമ, camera യിൽ പതിഞ്ഞാലേ അത് audience കാണൂ എന്ന് ബോധ്യമുള്ളയാൾ ഇങ്ങനെയേ ചെയ്യൂ. ഇത് മനസ്സിലാക്കാത്തവർ camera യുടെ മുന്നിൽ അഭിനയിച്ച് തകർക്കും . ഒരു കാര്യവുമില്ല.
"കണ്ണിൻറെ ജഡ്ജ്മെൻറ്"...🙏🙏🙏🙏
അതാണ് ചെയ്യുന്ന തൊഴിലിനെ skill..
Mohanlal! One among the greatest 5 international actors the world has ever seen!! Where can you find such a versatile and natural actor!!! At the same time, is there an actor who is crucified more than him for nothing?????
He's the pride of every Malayalee! He is the pride of every Indian!
He's a wonder ! A pure magic!
🔥🔥💖💖
Lalettan ❤️😘👑🐐⚡⚡
lalettandey intro seen❤❤❤😍😍
lalsir🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹muthanu..❤
Lalettan fans aaya njangalkku ippozhathe movies kaanumbo sherikkum sankadam und ...
Okke seri aavum 😊❤
മോഹൻലാലിനെപ്പോലൊരു നയനെ വിലയിരുത്താനോ കുറ്റപ്പെടുത്താനോ നമ്മൾ ആരുമല്ല. അദ്ദേഹം അഭിനയിക്കുന്നപോലെ ഇവിടെ ഒരു നടനും അഭിനയിക്കുകയുമില്ല. വായിൽ തോന്നുന്നത് പറയാനിരിക്കുന്നവർക്ക് എന്ത് തോന്യവാസവും പറയാം.
Sathyan Anthikad Still not outdated ❤
Yes. But, athinu ayal koodi manassu vekkande? Iyalude pazhaya Artham, Pingami ennee movies onnu raakiyeduthu oru horror/ action contextil athu prayogikkanam. Allathe Iyalude sthiram family context ee generation ulkkollilla!
@@ratheeshchandran4849 അത് കൊണ്ടാകും njan prakashan Jomon okke hit aayath. Epozhum he have separate fan base. Pazhaya 90’s ammavanmar pokaan para.
Great. Lal is a fantastic actor. That we have to accept.
Lalettan 🙏🙏❤️👍
Lalettan 💞
എല്ലാം കൂടെ ഇപ്പൊ അയാളെ ഒര് ലെവൽ ആക്കിയിട്ടുണ്ട്.
sir. sathyan. sir.. ❤️.. pingamy.. 👌👍👍👍marakkilla.. malayali🙏
ഇരുവർ ലാൽ ആക്ടിംഗ്,outstanding❤
ലാലേട്ടൻ ❤️❤️❤️
Amazing actor🙏🙏🙏
❤❤❤❤️❤️❤️❤️
❤laletta ❤
Ettan❤😌
Lalettan❤️❤️❤️❤️
ലാലേട്ടാ ❤yu
സത്യൻ അന്തിക്കാട് നല്ല കമന്റ്സ് പറയുമ്പോൾ മോഹൻ ലാൽന് ഒരു welcome smile ചെയ്യാമായിരുന്നു
Athe... Correctaa.. 👍🏻
Bro, athu event video editing enganaanenn ariyaathath kondaanu. pala reactionsum pala samayathullathaayirikkum. athu pole audiencnte reactionum
ഒന്നു പോടേ
2:30.... 2:59....THE COMPLETE ACTOR💯🔥
ഒരു യഥാര്‍ത്ഥ പ്രത്യേക
🙏💞💞
സത്യൻ സാർ ചെറിയ മീനല്ല❤
അദേഹത്തിന്റെ കഴിവു കൊണ്ട് അഭിനയിച്ചു കോടി കൾ നേടി രാജാവായി ജീവിക്കുന്നു. ഇതൊക്കെ കണ്ട് കോൽമയിൽ കൊള്ളുന്ന ആളുകൾക്ക് എന്ത് ഗുണം 😂😂😂
Sathyam
👌👍💐
Lal-only Lal -there is nobody like him.we have no substitute for him
ലാലേട്ടൻ :പോക്കുവാണോ..താഴ്ത്തുവാണോ ആദ്യം അറിയട്ടെ എന്നിട്ട് ചിരിക്കാം
വീഡിയോയുടെ തലക്കെട്ടു വളരെ മോശം, തെറ്റിധരിപ്പിക്കുന്നതു 👎👎
അതെ ഇവനൊരു തയോളി തന്നെ
Lalettante pahaya kusrithiniranja chitrangal iniyum kanan sadikkumo
കേൾക്കുന്ന ആളുകളെല്ലാം അല്ലെങ്കി ഓടിയൻസ് എല്ലാം ചെറുപ്പം ആണല്ലോ. അവരിൽ എത്ര പേര് ഇതൊക്കെ മനസിലാക്കും
❤❤❤❤❤❤
🌹❤👌👍🙏
2050 ലെ കേരളത്തിൽ ഉള്ള സാമൂഹിക സ്ഥിതി എന്തായിരിക്കും..... അങ്ങനെ ഒരു സിനിമ ഉണ്ടാകുമോ സാർ
പോക്കിക്കഴിഞ്ഞേല്‍ നമ്മ പോട്ടാ...സുഖിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്‍റ്റ പൊന്നോ😂
എന്നിട്ടിപ്പോൾ എവിടെ
🌹🌹🌹🌹🌹🌹🌹🌹
❤❤👑mohanlal 👑😘😘🤍🤍😘😘
ആ ഷോട്ട് സൂപ്പർ ആണ്, പക്ഷേ സത്യൻസാർ പറഞ്ഞപ്പോഴാണ് അതിലെ ഗുട്ടൻസ് മനസിലായത്, മാറ്റാത്തത് നന്നായി, മദനോത്സവം എന്ന സിനിമയിൽ, മാടപ്രാവേവാ എന്ന പാട്ടുരംഗത്തിൽ സറീന വഹാബ് ഇതുപോലെ വീഴാൻ പോകുന്ന രംഗമുണ്ട്, അതും ഇതുപോലെ ആയിരിക്കും അല്ലേ 😜
തള്ളി തള്ളി പാവത്തിനെ ഒരു മൂലക്കിരുത്തും.... 🤣🤣🤣🤣🤣
Ith thallal anenn ninod lal vannu paranjo ilel ne aa set indeno
Poda panne
പറഞ്ഞത് ഇഷ്ടപെടാത്ത കീടം നീ
മലയാളത്തിന്റെ ഒന്നാമത്തെ നടൻ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ, കൂടുതൽ ഫാൻസ് ഉള്ള നടൻ, ഏറ്റവും കൂടുതൽ അവാർഡുകൾ വാങ്ങിക്കൂട്ടിയ നടൻ, ഡോക്ടറേറ്റ്, പത്മശ്രീ, പത്മവിഭൂഷൻ പോലുള്ള ഒരുപാട് ബഹുമതി നേടിയിട്ടുള്ള നടൻ, സിനിമാലോകത്തുനിന്നുള്ള ആദ്യത്തെ Lt. Colonel.
അങ്ങനെയുള്ള ഒരാൾ മൂലയ്ക്കിരിക്കുന്ന പാവം ഒരാളും. ആർക്കും പരിചയമില്ലാത്ത നീ പണക്കാരനുമാണോ 😂
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം ഒരു മനുഷ്യനെ ഇല്ലാതാക്കുന്നത് ഇത്തരം പുകഴ്ത്തലുകൾ ആണ്. മോഹൻലാൽ ഒരു ഗംഭീര നടനാണ് അതിൽ സംശയമില്ല. താങ്കൾ ഇത് പറയേണ്ടിയിരുന്നത് മോഹൻലാൽ ഇല്ലാത്ത ഒരു വേദിയിൽ ആയിരിക്കണം ആയിരുന്നു.
Yes crct...
അദ്ദേഹം പറഞ്ഞത് ശെരിക്കും മനസ്സിരുത്തി കേൾക്കൂ..മഹാനായ മോഹൻലാൽ mistake പോലും ഗംഭീരം ആയത് മോഹൻലാൽ അഭിനയത്തിൽ മുഴുകി പോയത് കൊണ്ടാണ്
@@Vloglobe_420 അഭിനയത്തിൽ മുഴുകിയതല്ല. തെറ്റു സംഭവിച്ചത് മനസിലാകാതെയിരിക്കാൻ അദ്ദേഹം കാണിച്ച ഇന്റലിജൻസിനെ ആണ് അങ്ങേരു പുകത്തുന്നത്.
Valsadiyilum veerananu😂😂😂😂😂😂😂
U R Correct 👍
😍
ഇനി പഴയത് ഒക്കെ പറഞ്ഞു സന്തോഷിക്കാം
🌹🌹🌹🌹
👌👌👌👌👌
Laletta onnu Chirichudeeee😮😮😮😮😮
🙏🙏🙏🙏
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണിമ ജയറാം ഇതുപോലെ വീഴാൻ പോകുന്നുണ്ട്
ഇവരൊക്കെ മേഖലയിൽ വിജയിച്ച ആളുകൾ ആണ്. ചിലർ പറയുന്നു തള്ളു എന്ന്.വിജയികത്തവർ പറയുന്നത് ആണ് തള്ളു എന്ന് പറയുന്നത്. പുള്ളി പറഞ്ഞത് ഒരു തള്ളും ഇല്ല.
Athi gambheeran nanananu lalettan
ഇതിൽ എവിടെയാണ് ഡയലോഗ് തെറ്റിച്ചു എന്ന് പറയുന്നത്? വെറുതെ ഓരോ ക്യാപ്ഷൻ കൊടുത്തോളും
Ingane thallalle bro
ഇത് PR തള്ളല്ല ഗുഹാനോളി കഴിവ് ഉള്ളവർ പറയുന്നതാ 😂😂
കിട്ടിയപ്പോ ആർക് . അതും.. കേരള..... നോട്
ഇയ്യാൾ പുകഴ്ത്തൽ മനോഹരമായി ചെയ്യും
ഡേറ്റ് വേണ്ടി വരും
മതി സർ മതി മതി
Pakshe ithonnum ippol kaanaan illa
പുകഴ്ത്തി പുകഴ്ത്തി ഇപ്പൊ ഒരു വകക്ക് കൊള്ളതായി.😊
അന്തിക്കാടേ..ലാലിന്റെ കഴിവിനുള്ള അംഗീകാരം…ദൈവത്തിനെവ്തിനാ കൊടുക്കുന്നേ.. ?(ദൈവമുണ്ടെഗ്ഗിലു..പക്ഷപാതം പാടില്ല.. ലാലും എല്ലാരേയുപോലെ)!
മുട്ടറ്റം വരെ ok ഈ ഭൂതകാലക്കുളിർ
തള്ളൽ കേട്ട് കേട്ടു അവസാനം വെള്ളം കുടിച്ച ലാലണ്ണൻ
സുഖിപ്പിച്ച് കൊല്ലാതെ
At 1:51. itu kanditu Sanmanassullavarkku Samadhanam movie clip kaanan poyavar undo ? illengil ita kandolo.. aa paranja time il Laleetan chirikunna moment um sookshichu nookiyal kaanam. ua-cam.com/video/GZowgdiT1jI/v-deo.html At.6:48
സുല്‍ത്താന്‍ നമസ്കാരം
Sthuthi paatakan,.......
എല്ലാവരും അവരവരുടെ മേലകളിൽ കുറെ കാലം കഴിയുമ്പോൾ പ്രേഗത്ഭർ ആകും
Marnapettittum 45 varshamaittum janghaludey manasil jeevikkunna nadananu jayan evarokkey athintey aduthethilla
ഇരുത്തി പൊക്കുന്നു... അഭിനയം നല്ല വ്യത്യാസം ഉണ്ട്.. പഴയ കിരീടം ആട് തോമ പോലെ അഭിനയം ഒന്നുമില്ല ഇപ്പോൾ.. ഉള്ളത് പറഞ്ഞാലെന്താ സത്യൻ ചേട്ടാ 🙄🙄✅✅
Athupolathe characters kittunundo bro ippo??
@@paulachanks9475kittiyalum aa level innunpattumo doubt aanu.. Karanam mohanlal annu acting.. Alle naal abhinayathodinanyirunu aasakthi.. Passion.. Innu pulli stardomtje valarthi valarthi angu eno ethikanam ennathinde pinaletamu.. Vallyorh brand aakanam ennathinde pinnale..
Mamooalk ippolum nalla bhinayathodum.. Nalla charactersinodum aanu aaskthi... Athi ayalude ee adutha erangiya cinemal kandal manasilakavane ullu
അതുപോലുള്ള കഥകൾ ഉണ്ടെങ്കിലല്ലേ അതുപോലെ ചെയ്യിപ്പിക്കാൻ പറ്റു.....
Athinidayilum kuttam kandu pidikkan ulla chettante manassu aarum kanathe pokaruthu..
അഭിനയം മാറണം ഇല്ലെങ്കിൽ പാട് പെടും 😂
അങ്ങേര് ഇനി മാറിയിട്ട് ആരെ ബോധിപ്പിക്കാൻ ആണ്, legend's 🔥
ഒന്ന് പോടാ ചെക്കാ.... He is compleate ❤️❤️❤️
ഒരു പാടും പെടില്ല. ആയ കാലത്ത് ഒരുപാട് ചെയ്തുവെച്ചിട്ടുണ്ട്. ഇനി ആതൊക്കെ മറികടന്ന് ആരും വരാനും പോകുന്നില്ല.
Hmm
Hallo Mr sathyan nigal udeshikkunnayhu pole eemohan lalkunna vliya nadan onnumalla evane arokkeyo pokkikonduvnnathanu thangalkokke athu manasilakkan kazhijillegil thanteyokke vivarakkedu eemohanlal kanikkunnathokkeyum common sence abhinayichu kanikkuvan sadhikkum eelaline eviduthe dhridhyamadhyamagal ellakkadha paranjudakkiyathanu botham undegil manasilakkuka😅
Kamaladhalam❤
😏😏😏
ഹോ ഭയങ്കരംതന്നെ,,,,,
😂😂
Jayaram athra mosham alla pazha movie il
ഇങ്ങനെ പറഞ്ഞും പൊക്കിയും ആയി ആയി ഇപ്പൊ ഒറ്റ പടം പോലും നിലം തൊടുന്നില്ല.. 🥴🥴🥴
Enikiyale. Valiya.abinayam.valya.eshtayirunnu... Pashe... Epo..... Verupum.. Arapum...... Booloka. Tholvi
Manushyan chilappol dialogue thettikkum athinentha
Valare mooooosham😂😂😂😂
സത്യ൯ അന്തിക്കാടായി അഭിനയിക്കാ൯ പററിയ നട൯:- അല൯സിയ൪
Queen elizabeth 2 anode of batteries george verghese p s john italian president former cathode of batteries mp4 macbook romanov cobbler s needle.
Lal magic anu somnapulusam😂
Barross
😂😂😂
Engane veruthe poki poki ee parivamaakiyitum mathiyaayille ufff
Njna poyi oonukudi nokittu varam 😂
... 🤣🤣
ഉഫ് തലക്കെട്ട് 🥴🥴🥴
Ayinipo enth myripo aakande
Nyan oru puthiya cenimayude kadha parayatte? Alleghi kadha pinne parayaam.ipo kadhayude Peru parayaam.
The fourth peg.