Aattuvanchi Ulanjappol | Mammootty, Madhu, Lakshmi, Ratheesh - Full Movie

Поділитися
Вставка
  • Опубліковано 17 жов 2024
  • Aattuvanchi Ulanjappol is a 1984 Indian Malayalam film, directed by Bhadran and produced by N. G. John. The film stars Madhu, Mammootty, Lakshmi and Ratheesh in the lead roles. The film has musical score by Shyam.
  • Фільми й анімація

КОМЕНТАРІ • 121

  • @REFORMER918
    @REFORMER918 6 місяців тому +139

    ലക്ഷ്മി എന്ന നടിയുടെ അഭിനയ മികവ് എടുത്തു പറയേണ്ട ഒന്നാണ്. ഓരോ നിമിഷത്തിലും അവർ എന്റെ കണ്ണ് നിറയിച്ചു. ഒരു ചെറിയ ഷോർട് കണ്ടു ഫോൺ ഓഫ്‌ആക്കാൻ നിന്ന എന്നെകൊണ്ട് ആ സിനിമ മുഴുവൻ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരുത്തിയ മൊതലാണ് ഇത്. She is excellent.... ✨✨✨

  • @worldmalayalivlogger
    @worldmalayalivlogger 18 днів тому +8

    ഒരു ചെറിയ ഷോർട്ട് കണ്ട് ഇരുന്നപ്പോൾ ഫുൾ കാണണം എന്ന് തോന്നി.... കണ്ടു... പഴയ പടങ്ങളിൽ ഒരുപാട് truestory content ഉണ്ട് 😊

  • @Srk0970
    @Srk0970 7 місяців тому +114

    എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ 👌👏👏തിരക്കഥ👏👏👌പ്രമീള ശക്തമായ സ്ത്രീ കഥാപാത്രം. തന്റെ സ്വത്വത്തെ അടിയറവ് വയ്ക്കാതെ തുടർ ജീവിതത്തിന് തന്നെ അംഗീകരിക്കാത്ത ഭർത്താവിനെയോ സാഹചര്യത്തിനൊത്ത് സ്ത്രീയെ ഉപേക്ഷിക്കുന്ന കാമുകനെയോ ആശ്രയിക്കാതെ സ്വന്തം വ്യക്തിത്വ ത്തിനും സ്വാഭിമാനത്തിനും വേണ്ടി നില കൊള്ളുന്ന പെൺ കരുത്ത്. എത്ര ബഹുമാനം തോന്നുന്നു ആ സ്ത്രീ കഥാപാത്രത്തോട് 👏👏👏സൂപ്പർ ending👌. കാലാതി വർത്തിയായ സിനിമ 👏👏👏🎉🎉

  • @HappyChameleon-ky5pi
    @HappyChameleon-ky5pi 7 місяців тому +86

    പ്രമിളയുടെ മുഖത്തെ എന്തെല്ലാം ഭാവങ്ങളാ മിന്നിമറയുന്നത് ലക്ഷ്മിയുടെ കൈകളിൽ പ്രമിള ബദ്രം lekshmi അല്ലാത്ത വേറെ ആരായിരുന്നാലും സിനിമ ഇത്ര നന്നാകുമായിരുന്നില്ല ❤️❤️❤️❤️❤️

  • @enjuvadivava
    @enjuvadivava 11 днів тому +2

    Climax is awesome..annathe കാലത്ത് ഇതു പോലെ purogamanparamaaya climax is unbelievable..hats off to the creators ❤❤

  • @anuanagha111
    @anuanagha111 7 місяців тому +47

    Lakshmi mam അഭിനയിച്ച് തകർത്തു 👌പാവം തോന്നി പ്രമീളയോട് 😢 സൗന്ദര്യം ശാപമായി ആ കഥാപാത്രത്തിന്.വല്ലാത്ത അവസ്ഥ❤️‍🩹💔😓

  • @kannanamrutham8837
    @kannanamrutham8837 6 місяців тому +23

    ലക്ഷ്മിയെ കൊണ്ട് മാത്രമേ ഈ കഥാപാത്രം അനശ്വരമാക്കാൻ പറ്റൂ

  • @alexanderraj2806
    @alexanderraj2806 8 місяців тому +43

    A PERFECT ENDING!!! kept wondering when she will stand up for herself...and not be defined by losers - father, brother, lover, husband...

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 місяці тому +6

    ഇന്നത്തെ സ്ത്രീകൾ കണ്ടു പഠിക്കേണ്ട മാതൃക.. ക്ലൈമാക്സ്‌ സൂപ്പർ.. Baground music തകർത്തു... 👍

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 місяці тому +7

    ലക്ഷ്മി ചേച്ചി എന്തൊരു സൗന്ദര്യം 🥰നോക്കിയിരുന്നു പോകും...

  • @midhunatmcv7292
    @midhunatmcv7292 Рік тому +81

    ജീവിത ഗന്ധിയായ സിനിമ. ശക്തമായ സ്ത്രീകഥാപാത്രം.

  • @krprasanna5925
    @krprasanna5925 2 місяці тому +10

    15/8/2024- യൂട്യൂബ് വഴി കാണാൻ വന്നതാണ്. അന്നത്തെ സിനിമകൾ എല്ലാമെത്ര മനോഹരം.. ലക്ഷ്മിയുടെ കണ്ണുകളിലൂടെ സിനിമ മുന്നോട്ട് പോയി. ശക്തമായ സ്ത്രീകഥാപാത്രം. രണ്ട് അഭിനയസിംഹങ്ങളും അവർക്ക് മുൻപിൽ നിഷ്പ്രഭം... ലക്ഷ്മി..
    👍👍👍👍

  • @pitchpipe7420
    @pitchpipe7420 9 місяців тому +263

    ഇന്നത്തെ നടിമാർ... ബിക്കിനി തൊട്ട് എന്ത് വസ്ത്രം ഇട്ടാലും കിട്ടാത്ത ഒരു സ്ത്രീ സൗന്ദര്യം...🎉

    • @Naz-vy5xt
      @Naz-vy5xt 7 місяців тому +10

      ❤❤❤

    • @renjurejeena1172
      @renjurejeena1172 7 місяців тому

      Athe ivarude roopathinum bhavathinum oru prathyeka azhakanu ithu polulla nadimareyonnum ini mashiyittu nokkiyal polum kittilla

    • @Priti80
      @Priti80 7 місяців тому +15

      Athe.. Sreevidya, lakshmi, geetha, sharadha, sumalatha, parvathi etc….

    • @c.ponnuchandran4291
      @c.ponnuchandran4291 7 місяців тому

      ​@@Naz-vy5xt55t.
      1:17:30

    • @bichathukp3186
      @bichathukp3186 5 місяців тому

      ​... Oki is ni mi ni mi ni hu small child hu hu ni
      Lkj mo😊😅😮😢🎉 ni ma@@Naz-vy5xt

  • @underworld2770
    @underworld2770 5 місяців тому +38

    അച്ഛന്റെകൊള്ളരുതായ്മകൊണ്ട് മനസ്സ്മുരടിച്ചുപോയ ഒരു മകളുടെ മുഴുവൻവികാരവുംഅതേപോലെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞമകളാവാൻ ലക്ഷ്മിക്ക്കഴിഞ്ഞു...

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 7 місяців тому +49

    ഇതൊക്കെയാണ് സിനിമ.പേരുപോലും കഥയോടും kathapathrathodum യോജിക്കുന്നു.

  • @dhevadhaaru7236
    @dhevadhaaru7236 7 місяців тому +26

    Enthoru bangiya Ratheesh ❤❤

  • @arrrr7716
    @arrrr7716 6 місяців тому +15

    Prameela,a strong lady💖

  • @sajithjith7150
    @sajithjith7150 2 роки тому +49

    Lakshmi mam acting excellent

  • @greeshmakunjuzz4612
    @greeshmakunjuzz4612 6 місяців тому +8

    Ithoke aanu cinema

  • @uk2727
    @uk2727 2 роки тому +51

    Story of a woman empowered by experience. Super movie.

  • @fathimaaskhar8698
    @fathimaaskhar8698 6 місяців тому +14

    Good filim ഇങ്ങനെ ആകണം പെണ്ണ്.

  • @Saeeda-tv3sg
    @Saeeda-tv3sg 6 місяців тому +10

    Ende jeevitham ithupoleyokke thanne butt bebiyillann mathram😢😢😢😢

  • @suhailadoha2447
    @suhailadoha2447 9 місяців тому +24

    സൂപ്പർ സിനിമ😢

  • @Xeno_clea
    @Xeno_clea 2 місяці тому +3

    നല്ല സിനിമ❤നല്ല അഭിനയം

  • @salilasukumaran6950
    @salilasukumaran6950 6 місяців тому +6

    Super cinema

  • @lachuzzz8436
    @lachuzzz8436 6 місяців тому +4

    പാവം പ്രമീള 😢😢😢😢

  • @radharamakrishnan6335
    @radharamakrishnan6335 2 місяці тому +18

    ഞാൻ ഓഗസ്റ്റ് 11കാണുന്നു (2024)

  • @BODDURUVinaykumar
    @BODDURUVinaykumar 13 днів тому

    സൂപ്പർ സിനിമ വളരെ നല്ല സ്ക്രീൻ പ്ലേ

  • @Priti80
    @Priti80 7 місяців тому +13

    Lakshmi voice Seema-yueedhu alley ? She’s so pretty …❤
    Ratheesh evergreen handsome hero

    • @Smithasvlog
      @Smithasvlog 6 місяців тому +2

      Kottayam shantha... Dubbing

  • @renoyrodrigues3854
    @renoyrodrigues3854 2 роки тому +6

    10:59 ❤️casper rozario❤️such an exceptional actor.its sad that Malayalam industry aint recognized his talent much😕and tamil industry gave him all the fame❤️

  • @bhadrab.s4205
    @bhadrab.s4205 7 місяців тому +3

    സൂപ്പർ സിനിമ

  • @AmmuTipTalks
    @AmmuTipTalks 3 місяці тому +10

    2024 jun4 കാണുന്ന ഞാൻ 💙💙💙

  • @safuwankkassim9748
    @safuwankkassim9748 Рік тому +11

    മനോഹര ചിത്രം

  • @anuabhi6268
    @anuabhi6268 4 місяці тому +5

    Super movie ❤❤

  • @aswaniraju5956
    @aswaniraju5956 2 місяці тому +5

    സ്വന്തം ഭാര്യയെ തിരിച്ചു വിളിക്കാൻ നോക്കാതെ..... അവൻ കാമുകിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു 😡😡😡😡

  • @jyothikp3389
    @jyothikp3389 7 місяців тому +7

    Super movie🎉

  • @divyan5918
    @divyan5918 2 роки тому +20

    Lekshmi super.good story and direction

  • @jyothiv7237
    @jyothiv7237 7 місяців тому +17

    Mammootty ❤️what a look ❤️

  • @sushamasivasankaran4986
    @sushamasivasankaran4986 7 місяців тому +3

    Super

  • @geethu.rgeethu.r3798
    @geethu.rgeethu.r3798 Рік тому +11

    nice move❤️✨

  • @sapnaratheesh2813
    @sapnaratheesh2813 Рік тому +18

    Climax super

  • @Ani-gi1pf
    @Ani-gi1pf 6 місяців тому +1

    Lakshmi ennaaa poli saanaaaa😍🤩🤩😍🥰🥰😍🤩😍😍😍🙏🙏

  • @ancy.s
    @ancy.s 2 місяці тому +1

    സൂപ്പർ മൂവി ❤

  • @beauty_lover_nature_lover
    @beauty_lover_nature_lover 4 місяці тому +1

    Life touch

  • @chinnukuty
    @chinnukuty 7 місяців тому +14

    Ithaanu pennu ithaavanam pennu

  • @newsteps28
    @newsteps28 4 місяці тому +4

    മമ്മുക്കയെ ഒട്ടും ഇഷ്ടായില്ല. വഷളൻ look🥴

  • @kenzap.a2633
    @kenzap.a2633 2 місяці тому

    Lakshmi good actresss...

  • @revathyadheesh4632
    @revathyadheesh4632 5 місяців тому +6

    18-5-2024

    • @newsteps28
      @newsteps28 4 місяці тому +1

      8.6.2024 Still I liked the movie v. much❤❤❤

    • @VijiKunjimol
      @VijiKunjimol 3 місяці тому +1

      28/6/2024

  • @neethupraveen2098
    @neethupraveen2098 2 роки тому +3

    Nalla movie🎥

  • @jerrycherian3989
    @jerrycherian3989 3 роки тому +11

    Good Movie. I was wondering if you can post Malayalam movies: Ponthooval(1983), Kottum Kuravayum(1987), Thirakal Alpa Samayam(1986), Dheeran(1987), Ithu Oru Thudakkam Mathram(1987), Paara(1985), Karate Girls(1988), Railway Cross(1986), Revenge(1985), Bullet(1984), Fifty Fifty(1984), Ezhu Muthal Onpathu Vare(1985), Onnu Randu Moonu(1986), Nullu Novikkathe(1985), Cabaret Dancer(1986), Janakeeya Kodathi(1985), Radhayude Kamukan(1984) Shantham Bheekaram(1985), or Pidikittapulli(1986)?

  • @amandaivy938
    @amandaivy938 7 місяців тому +4

    Class charector ❤

  • @munnaamal6897
    @munnaamal6897 4 місяці тому +1

    ❤❤❤

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 місяці тому

    1:47-1:48 bgm ❤

  • @Sigma123-q4n
    @Sigma123-q4n 7 місяців тому +8

    Hmm ladiesinu marriage allathe vere onnum elle life il😮

  • @rinshadali6693
    @rinshadali6693 3 роки тому +3

    Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)

  • @AfradAfrad-fy4xb
    @AfradAfrad-fy4xb 5 місяців тому +1

    Pavam pramil😮‍💨😮‍💨😮‍💨

  • @beenabeenzzz7463
    @beenabeenzzz7463 3 місяці тому

    2024 ജൂൺ 11 .2 p കാണുന്നു

  • @seenathp266
    @seenathp266 7 місяців тому +1

    👍👍👍

  • @onlinejob7358
    @onlinejob7358 3 місяці тому +1

    Baiju with mammuka now 😮

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 2 роки тому +5

    Movie is gud

  • @Munnasworldcookingandcraft
    @Munnasworldcookingandcraft Місяць тому

    26/08/2024 monday 10.16pm

  • @asd-n8r
    @asd-n8r 2 роки тому +12

    Actress nte perentha

  • @sunithamohan6009
    @sunithamohan6009 3 місяці тому

    ഞാനും തീർന്നതേ ഉള്ളൂ

  • @Spark-wt8vu
    @Spark-wt8vu 7 місяців тому +15

    Ending i didn't like. She is alone and pregnant. How will she live

    • @lisha1108
      @lisha1108 7 місяців тому +3

      She is not alone

    • @Spark-wt8vu
      @Spark-wt8vu 7 місяців тому

      @@lisha1108 then ?

    • @FsfaR
      @FsfaR 7 місяців тому +21

      She did right. Her husband didn't love her. He just wanted a wife figure to show off. Only after hearing about her pregnancy he showed care only to get his baby. She had a job and identity before marriage. She will continue it. She is not alone.. she has a baby to care for and love..

    • @Spark-wt8vu
      @Spark-wt8vu 7 місяців тому +2

      @FsfaR then y did she write to madhu for marrying her ? Bcoz of her brother torture right ? Wont he torture more now

    • @wowser2153
      @wowser2153 7 місяців тому +5

      @@Spark-wt8vuI feel she will have to go live in the outhouse her parents were renting out . Worse than mamootty or madhu was ratheesh character in the movie giving her lecture .

  • @sainabamuhammed5219
    @sainabamuhammed5219 Місяць тому

    Byju

  • @paruskitchen5217
    @paruskitchen5217 7 місяців тому

    😊🎉❤

  • @reethapaulose5049
    @reethapaulose5049 2 місяці тому +1

    Mothalanu enn prayogum very bad

  • @jazimmanu7176
    @jazimmanu7176 2 місяці тому

    Mm

  • @kiransuresh7948
    @kiransuresh7948 2 роки тому +6

    1:21:52😋
    1:11:31😘😋

  • @paapusworld4347
    @paapusworld4347 2 місяці тому

    2024 augst

  • @ponnusponnu5270
    @ponnusponnu5270 3 роки тому +4

    😏😏😏

  • @Bt234
    @Bt234 6 місяців тому +2

    2024

  • @asd-n8r
    @asd-n8r 2 роки тому +2

    Simba

  • @Sheejavinod989
    @Sheejavinod989 2 роки тому +9

    Super movie 🎬

  • @pvgopakumar1428
    @pvgopakumar1428 2 роки тому +2

    Super cinema

  • @uncorntolearnwithme2493
    @uncorntolearnwithme2493 7 місяців тому +1

    ❤❤❤

  • @seemavijay897
    @seemavijay897 3 місяці тому

    Super movie 👍