മാന്ത്രിക ചിക്കൻ വെറും 4 ചേരുവയിൽ തയ്യാറാക്കാം ||Magic Chicken |Lillys Natural Tips

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @samithapv7036
    @samithapv7036 4 роки тому +6

    ഞാൻ ഉണ്ടാക്കി... സൂപ്പർ ടേസ്റ്റ്.. എല്ലാർക്കും ഇഷ്ടപ്പെട്ടു.. ഇനി ഇത് തന്നെ പരിപാടി.. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കണ്ട.. ഒന്നും വേണ്ട.. പൊളി..ഉണ്ടാക്കി സ്റ്റാറ്റസ് വെച്ചപ്പോ കോണ്ടാക്ടിലുള്ള ഒരുപാട് പേര് റെസിപി ചോദിച്ചു.. വീഡിയോ share ചെയ്തു കൊടുത്തിട്ടുണ്ട് എല്ലാർക്കും..

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      ❤️❤️❤️❤️ hihi thanku so much samitha epol ee item hotelilum erakki thudangi name enthayalum avaru same thanney ettu athil santhosham ❤️❤️

  • @maryammacherian8259
    @maryammacherian8259 Рік тому +1

    ഞാൻ വക്കാറുണ്ട്.. അടിപൊളി ആണ്.. എല്ലാവരും ഉണ്ടാക്കി നോക്കണം. നല്ല വീഡിയോ ആണ്.. 👍👍💞💞

  • @gathalakshmi9523
    @gathalakshmi9523 4 роки тому +4

    Ee adutha divasangalil aann njan ee channel kaanaan edayayath, magic chicken eppo 2 pravashyam njan try cheithu,, super aayitund🤩🤩🤩

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      ❤️❤️❤️ thanku so much nammude many itesm undu ethil ellam try cheyane ❤️

  • @shamsidashihab6472
    @shamsidashihab6472 4 роки тому +1

    ഇത് ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്... thank.. u... ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രദീക്ഷിക്കുന്നു

  • @tastytraveler4941
    @tastytraveler4941 4 роки тому +7

    സത്യം പറയാലോ.. ഒരു യൂടൂബെറേ കണ്ടിട്ട് അസൂയ തോന്നുന്നത് ആദ്യമായിട്ടാണ് 😍😍😍😘😘🥰🥰

  • @sudhimolps9650
    @sudhimolps9650 2 роки тому

    കഴിഞ്ഞ ഇടയിൽ തെലുങ്ക്ക്കാരുടെബീഫ് ഫ്രൈ ഉണ്ടാക്കിയ വീഡിയോ ഇട്ടിരുന്നല്ലോ ഞാൻ അത് പോലെ try ചെയ്തു 👌👌👌👌👌ആയിരുന്നു 🥰

  • @jamesgeorge8703
    @jamesgeorge8703 4 роки тому +7

    നമസ്കാരം.... ഇന്ന് ഈ ചിക്കൻ പറഞ്ഞതു പോലെ ഉണ്ടാക്കി നോക്കി. വളരെ സിമ്പിൾ, ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം. രുചിയോ, അടിപൊളി ആയിട്ടുണ്ട്‌...... thank you.

  • @BijiJoshua
    @BijiJoshua 4 роки тому +2

    സംഭവം പൊളിയാ.. ഞാൻ ഉണ്ടാക്കിയപ്പോൾ കുറച്ചു എരിവ് കൂടി ഞാൻ കുറച്ചു പഞ്ചസാര ഇട്ടു സംഭവം കിടുക്കി. Thanks for kidu recipe🙏🙏

  • @jismyjose4493
    @jismyjose4493 4 роки тому +3

    ചേട്ടാ ഞാൻ ഈ കറി try ചെയ്തു. ഈ കറി ഉണ്ടാക്കാൻ എളുപ്പവുമാണ് നല്ല സ്വാദുള്ളതുമാണ്. ഈ കറി എല്ലാവരും ഒന്ന് try ചെയ്തു നോക്കു.

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      😍😍😍😍thankuuu jismy thanks alo nammude new videos ellam kanane 😍

    • @jismyjose4493
      @jismyjose4493 4 роки тому

      ഞാൻ എല്ലാ videos ഉം കാണുന്നുണ്ട്.

  • @chinnammajoseph2259
    @chinnammajoseph2259 3 роки тому +1

    ഞാൻ ഉണ്ടാക്കി, കിടിലൻ ടേസ്റ്റ്. നല്ല റെസിപ്പി ഉണ്ടാക്കി കാണിച്ചതിന് വളരെ നന്ദി 🌹🌹🌹

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 роки тому +11

    കഴിഞ്ഞ വിഡിയിയിൽ കാണിച്ച കാ‍ന്താരി ഇല കറി ട്രൈ ചെയ്തു.. സൂപ്പർ ആയിരുന്നു 👌👌👌👌
    ഇവിടെ എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി.. 😍😍
    വിഷം തെളിച്ചു വരുന്ന മുന്തിയ തരം veg നേക്കാൾ എത്രയോ മെച്ചം !!!!
    താങ്ക്‌സ് ഉണ്ട് ചേട്ടാ.. 🙏🙏😍😍
    ഇനിയും ഇതുപോലുള്ള വൈവിദ്ധ്യമാർന്ന ഐറ്റംസ് പ്രതീക്ഷിക്കുന്നു 👍👍👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      thankuuu priya 😍😍sure ayum edum priya nammal natural tips alle eni pachakarikkar ellam kude qutation kodukkumo ennanu alojikunne hihihihi naleyum oru varity undu same this time

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 роки тому +1

      @@lillysnaturaltips4901 വെയ്റ്റിങ്....... 👍👍👍👍👍😍😍😍😍

    • @ഷൈനിബി
      @ഷൈനിബി 4 роки тому +1

      @@lillysnaturaltips4901 ലിജോ , ഇടുന്ന വീഡിയോയിൽ- എന്തൊക്കെ കറി വെക്കാം, എങ്ങനെയൊക്കെ കറി വെക്കാം ,
      എല്ലാവർക്കും ഗുണമുള്ള കാര്യം ആണല്ലോ - അത് സാരമില്ല എന്ന് പറഞ്ഞ് ക്വൊട്ടേഷൻ കാര് തിരിച്ച് പോയി.
      ഇനി പേടിക്കണ്ട.

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      😍😍😍😍

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      😍😍😍😍

  • @veenakunji7350
    @veenakunji7350 4 роки тому +1

    Really superd njan innu undakki adipoli 15 mnts kondu sambhavam ready

  • @pravishapriyan7479
    @pravishapriyan7479 4 роки тому +3

    Video full onnum kandilla...adhyathe indro thanne aghu like ittu.....kodhivarunnu chettayeee.....😃😃😃😃😃😃

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      😍😍 thanku so much pravisha many thanks new videos ellam kanane kidu aanu

    • @pravishapriyan7479
      @pravishapriyan7479 4 роки тому

      @@lillysnaturaltips4901 sure kanatto adhyaya e channel kanunne sure aayi subscribe cheyyattooo....keep going dears.stay blessed 🥰🥰🥰🥰 Happieee Independence day

  • @shinos0078
    @shinos0078 3 роки тому +2

    ചേട്ടാ പൊളിയാണ് ഞാൻ ഉണ്ടാക്കി കഴിച്ചു ❤ thank u

  • @amalathomas92
    @amalathomas92 3 роки тому +4

    Prepared this dish today... It was super tasty.....

  • @fidhahadhi9932
    @fidhahadhi9932 4 роки тому +1

    Sathyam.... kanditt thanne oru rekshayumilla.... try cheyyam tto sure

  • @MG-pu3wi
    @MG-pu3wi 4 роки тому +7

    Looks like one of the tastiest chicken recipes.Will try for sure.Thankyou for sharing the recipe!

  • @comradechenoli8703
    @comradechenoli8703 3 роки тому +1

    സത്യം. ഇതൊരു ഒന്നര വർഷമായി ഞങളുടെ സ്ഥിരം ടെച്ചപ്പ് ആണ് . Every Sunday only 💗💗💗

  • @instromaniaworld
    @instromaniaworld 4 роки тому +8

    I tried this recipe today. Colour was bit different but the taste was excellent. Thanks.

  • @albesterkf5233
    @albesterkf5233 4 роки тому +1

    ഇത് ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആണ്, എല്ലാവരും ട്രൈ ചെയ്തു നോക്കണം

  • @sujithvssc
    @sujithvssc 4 роки тому +4

    Tried it. Followed the recipe as such. Super taste. Thank you for this wonderful dish

  • @farhatips6685
    @farhatips6685 4 роки тому +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് അടിപൊളി

  • @mohamedummer2444
    @mohamedummer2444 4 роки тому +10

    കണ്ടാത്തന്നെ അറിയാം,,, അൽ പൊളിയാണെന്ന്,,, കപ്പലോടി ഭായ്

  • @arunhari4318
    @arunhari4318 4 роки тому +1

    Superr receipe.... kidilan njan undakki oru rakshayumilla....

  • @bijunisha9750
    @bijunisha9750 3 роки тому +3

    Wow! what a taste!.I made it.
    It was really yummy 😋😋😋

  • @sheebaameer2391
    @sheebaameer2391 4 роки тому +1

    Njan prepare cheythu ippol ellarum kazhichu super comments from all my family members

  • @vijishibu3709
    @vijishibu3709 4 роки тому +8

    Hi this looks so yummy! I made once before and trying again today. Me n my son loves it. Thank you.

  • @shafnabinthkhadher1181
    @shafnabinthkhadher1181 4 роки тому +1

    Kaanumbol thanne kothiyaagunnu....... 😋😋😋😋😋Inshaa allaah undaakkiyittu taste undengil parayaam

  • @silpapaul1042
    @silpapaul1042 4 роки тому +3

    I tried this recipe..it’s yummy ..super taste 👍🏻loved it..

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      😍😍😍 😍😍 Thank you so much for those lovely words and good wishes

  • @soniyaantony1405
    @soniyaantony1405 4 роки тому +1

    കണ്ടിട്ട് കൊതിയാക്കുന്നു... തീർച്ചയായും ഞാൻ ഇതു try cheyum🤩🤩🤩💖💖

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      suppar aanu soniya ee recipe cheythittu paryanam

    • @soniyaantony1405
      @soniyaantony1405 4 роки тому

      @@lillysnaturaltips4901 cheythu kidu gravey super chetta😘😘😘😘👍👍👍👍👍

  • @shibinnbm
    @shibinnbm 4 роки тому +26

    ഞാൻ ഉണ്ടാക്കി സൂപ്പർ വിന്നാഗിരിക്ക്‌ പകരം കുറച്ച് ടോമോടോ സോസ് ആണ് ചേർത്തത്

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +1

      😊😍 thankuuuuu shibin broiiiii 😊😍😊😍 smily chickeunum try nale undu varity item 😊😍

    • @agraarcha9089
      @agraarcha9089 4 роки тому

      N

    • @nobruekff1476
      @nobruekff1476 2 роки тому

      Njanum tomato sauce anu add chaithath .super taste aayirunnu .husinum monunum nannayi ishttappettu

  • @surumiali5960
    @surumiali5960 3 роки тому +1

    Ithu njan try cheythu bro .colour ayittudu.👍👍👍

  • @laiju5645
    @laiju5645 4 роки тому +21

    Bro . Adipoli. Today I prepared this for lunch .Everybody liked it and they loved the taste even tho there is not so much masala in it . Super.... keep post more recipes..👍👍👌👌

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      sure broiiii 🤩🤩happy to see ur comment thanks alot 🤩🤩🤩🤩

    • @shibu.kurisummoottilalex2310
      @shibu.kurisummoottilalex2310 Рік тому

      ​@@lillysnaturaltips4901😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @jibinramachandran9161
    @jibinramachandran9161 4 роки тому +2

    ഹോ കണ്ടിട്ട് തന്നെ കൊതിയായി എന്തായാലും try ചെയ്യും so simple. Thank uuuu.

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +1

      adipoli aanu vini oru rakshyum ellatha item aanu cheythittu paryane😍😍

    • @jibinramachandran9161
      @jibinramachandran9161 4 роки тому

      @@lillysnaturaltips4901 ചെയ്തു നോക്കീട്ടു പറയാട്ടോ

  • @bhavyavidyadharan4965
    @bhavyavidyadharan4965 4 роки тому +5

    Tried making it today. Turned out superb 👌👌🤩 Thanks for the recipe.

  • @subithave5577
    @subithave5577 2 роки тому

    Njangalde veettil enth function undenkilum side dish aayi undavum,🤩😍🥰😋poli recipe

  • @sreejithpv1752
    @sreejithpv1752 4 роки тому +3

    I tried it’s the best one ☝🏻 thankyou

  • @ഷൈനിബി
    @ഷൈനിബി 4 роки тому +1

    ഹായ് ലിജോ - ഞാൻ മാന്ത്രിക ചിക്കൻ ഉണ്ടാക്കുവാണ്. മുൻപ് ഉണ്ടാക്കിയിരുന്നു .. സൂപ്പർ...

  • @neerajasuresh100
    @neerajasuresh100 4 роки тому +3

    We had tried this... Extra ordinary taste..... Everyone must try... Thanks brooo for the wonderful recipe

  • @sxcshinu1985
    @sxcshinu1985 4 роки тому +1

    ഞാനും ഉണ്ടാക്കി വളരെ നന്നായിരുന്നു.. vinegar ഇഷ്ടം അല്ലാത്തോണ്ട് tomato ketchup ആണ് ഇട്ടത്.. എന്തായാലും വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്ന ഒരു ടേസ്റ്റി റെസിപ്പി.. thank you..

  • @mohandaaskp2019
    @mohandaaskp2019 4 роки тому +8

    Today we tried this . wonderful fortunately done gust came to our house,they also told very nice super.

  • @sreejamanoj6163
    @sreejamanoj6163 4 роки тому +1

    Kandapol thonniyilla taste undakumennu...pakshe undakki nokki superb ayirunnu...

  • @rajitasahdeo9095
    @rajitasahdeo9095 4 роки тому +4

    I love this dish ,because i eat this dish in Easter. 2 years ago. My sisters's house. But she doesn't tell to me this recipe. But today i watch this video. I'm so happy & i will definitely make this recipe. Thank-you 😋😋😘😘😘

  • @arunouseph7746
    @arunouseph7746 3 місяці тому +1

    Ee video Bangalore irunnanu njan kandathu. Kore thavana avidem pinne naatil vannappo veetilum undakki. Ellarkkum othiri ishtamay eppo ruchiyum madiyum karenam eppozhum ee chickena njan undakkaru

  • @ss-fp7vz
    @ss-fp7vz 4 роки тому +7

    ഞാൻ ഉണ്ടാക്കി. മുളക് പൊടി കുറച്ചു അവസാനം ഇത്തിരി കുരുമുളക് പൊടി ചേർത്തു്. Vinegar നു പകരം ടൊമാറ്റോ sauce ചേർത്തു്. അപാര taste ആണേ. Super. എല്ലാവര്ക്കും try ചെയ്യണേ

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      thankuuuu sageenaaaa nammude smily chicken kazhnja day cheythu athum cheytho polikkum adipoli anu😍😍

  • @reshmakrishnan8876
    @reshmakrishnan8876 4 роки тому +1

    ഞാൻ ചിക്കൻ ഇങ്ങനെ ഉണ്ടാകുന്നത് ഇതുവരെ കണ്ടിട്ടില്ല ഇപ്പോൾ ആണ് കാണുന്നത് താങ്ക്സ് 👏👏👍👍👍👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      💖💖💖 new item aaanu epol trending item aaanu reshma 💖💖💖

  • @whitecatgarden
    @whitecatgarden 4 роки тому +3

    I watch all of your videos.
    Each of your videos contains very good content. you have pretty genius tips. keep going. i hope you will rise a lot more.

  • @ranjishvmr7894
    @ranjishvmr7894 4 роки тому +1

    സൂപ്പർ... കിടിലൻ.. ഒന്നും പറയാൻ ഇല്ല.. അടുത്ത സൺ‌ഡേ എന്തായാലും ട്രൈ ചെയ്യും

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +1

      😋😋 thanku macha onnu randu watsup groupil ee link ettu kodukkane

    • @ranjishvmr7894
      @ranjishvmr7894 4 роки тому

      @@lillysnaturaltips4901 തീർച്ചയായും

    • @ranjishvmr7894
      @ranjishvmr7894 4 роки тому

      @@lillysnaturaltips4901 ഫോർവേഡ് ചെയ്തു.. ഓൾ ദി ബെസ്റ്റ്

  • @ശ്രുതിലക്ഷ്മി-ഫ5മ

    തൃശൂർ ഭാഗത്ത്‌ ഒക്കെ ഉപ്പേരി കാച്ചുന്നത് ഇതേപോലെ അല്ലെ 🤔

  • @bijukumar4632
    @bijukumar4632 4 роки тому +2

    ഉണ്ടാക്കി വളരെ നന്നായി ഒരു പുതിയരുചി, 👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +1

      thankuuuuuu nammude greenish chicken ,thriller chicken ,smily chicken ethoke cheytho suppar aanu

  • @abdulgafoorabdulgafoor5042
    @abdulgafoorabdulgafoor5042 4 роки тому +3

    Super👍👍👌

  • @seethalseethu6236
    @seethalseethu6236 4 роки тому +1

    Super...Njn try cheithu... Simple and testy aanu

  • @sippymofficial
    @sippymofficial 4 роки тому +31

    4 MONTHS ആയി ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നിട്ട് എന്നിട്ടും ' മടി ' കാരണം ഇപ്പൊ വന്നവരുണ്ടോ?

  • @jessy5411
    @jessy5411 4 роки тому +1

    Kidu. Thanathaya ruchi arinju kazhikkam.njanghal undakkarundu.

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      sathyam correct thanks alot 😍😍 innu oru varity ittitundu kandu nokkaname kidu aanu

  • @nidhinperumbillissery2602
    @nidhinperumbillissery2602 4 роки тому +3

    Really variety aayind...I will try

  • @sruthisatheesh93
    @sruthisatheesh93 4 роки тому +1

    Thankalude avatharanam nannayittundu ...athinal ithu try cheyum...modern language allathe simple aayi ellarkkum manasilakunna vidathil kaaryAm avatharipichu....good & keep it up....

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      naatin purathukaran aanu sruthy modern orikkalum varila hihih😍😍 nammude beef fry kazhinja day ettitundu athum kanane

  • @shihanariyas8722
    @shihanariyas8722 4 роки тому +7

    Since years my mother-in-law making this recipe... She got from her mother in law... Now iam making this to my family.... It's very 😋

  • @sreekutty4363
    @sreekutty4363 4 роки тому +1

    Ente ponnu chettoooo super enn paranjal suuuuuuperrrr.... ith manthrikam thanne.. ithevidunn kandupidichu.. bheekara taste..

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +1

      🤩🤩 thanku thanks alot sreekutty hihihi nammude kure tip ettitundu kazhinja day etta beef ok kandolu kidilan anu

    • @sreekutty4363
      @sreekutty4363 4 роки тому

      @@lillysnaturaltips4901 kandu. Urapayum try cheyum

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 роки тому +3

    Wowwww 😋😋😋😋👌👌👌👌

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      🤩🤩🤩 thanku priyaaaaaa thanks alot

    • @Priyapriya-jr5fo
      @Priyapriya-jr5fo 4 роки тому

      @@lillysnaturaltips4901 നാളെത്തെ എന്റെ സ്പെഷ്യൽ ഈ റെസിപ്പി ആണ് 💃💃💃🤗🤗👍👍
      ഗുരു അനുഗ്രഹിക്കണം 🙏

  • @resmigopakumar2815
    @resmigopakumar2815 4 роки тому +1

    Hi ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ 🤤😃😃🤗

  • @brownbread4989
    @brownbread4989 4 роки тому +4

    I saw the exact same recipe in Miaskitchen! :)

  • @dixygoldenworld
    @dixygoldenworld 8 місяців тому

    ചേട്ടാ ഞാൻ ഉണ്ടാക്കി ഒന്നും പറയാൻ ഇല്ല പൊള്ളി സാധനം 👍👍👍👍👍

  • @shamiz6038
    @shamiz6038 4 роки тому +11

    Simple and delicious 🤤🤤🤤🤤🤤

  • @alexandervd8739
    @alexandervd8739 2 роки тому +1

    Simple recipe with four ingredients only. Easy to make. Thank 🌹you for sharing.

  • @sheebababy3396
    @sheebababy3396 4 роки тому +32

    This is chithroos magic chicken varatiyathu. She posted the same one year before

  • @sumayya915
    @sumayya915 3 роки тому

    Recipe super taste anu keto dhairyamayi try chaitjo

  • @rafeequekottakkal7081
    @rafeequekottakkal7081 4 роки тому +4

    ചിക്കൻ n പകരം മീൻ ഉപയോഗിച്ച് cheyyamo

  • @helnaa4078
    @helnaa4078 4 роки тому +1

    Hi chetta njan ith try cheythu.super taste aane.ningal paranjapole masala adipoli taste aane.inganeyulla recepie iniyum pratheekshikunnu...

  • @Eosx_0k
    @Eosx_0k 4 роки тому +3

    Super super👌👌👌👌

  • @shabnanihad7411
    @shabnanihad7411 4 роки тому +1

    Chetta... itha kanumbo thanne kothiyavunnu.. enthayalum try cheyyam 👍👍😍

  • @shansalim9998
    @shansalim9998 4 роки тому +5

    Wow, I started now to prepare this dish, Let's c

  • @binduaneesh4573
    @binduaneesh4573 3 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ, ഫ്രണ്ട്‌സ്നും ഷെയർ ചെയ്തു. എല്ലാവർക്കും ഇഷ്ടപ്പെട്ടു 🥰

  • @clubhouse7372
    @clubhouse7372 4 роки тому +16

    Dear magic man.... Thanks for the recipe... Instead of 5 spoon of chilli I did 3 spoon... Thank very much.... Your are in memories from every moment when I finish flushing in (kakoos) for the 6th time in 24hours...either you are having prob or it's a mistake .... Best wishes.... Will be remembering you after every flush...hai. Take it as a joke OK... Any how good video.. Good luck

  • @sanoop.cksanoopck5742
    @sanoop.cksanoopck5742 4 роки тому +1

    Njan undaki. Super ayirunu. വീട്ടില്‍ ellavarkum ഇഷ്ടമായി

  • @ammu7576
    @ammu7576 4 роки тому +6

    കണ്ടപ്പോൾ തന്നെ കപ്പൽ ഓടി 😂😋😋😋😋😋

  • @ammushibi4450
    @ammushibi4450 4 роки тому +1

    Nan chicken tinarilla. But. Idu. Nokiyapol. Woww. Super

  • @TamilGuitarLessons
    @TamilGuitarLessons 4 роки тому +3

    I tried it. Needless to say it's so yummy! Thank you chetta❤️
    Cheers,
    Isaac Thayil

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      😍😊thankuuuuu thanks alot broiii many thaanks .tommorw new recipe 4 step biriyani 😍 nammde smily chicken,greenish chicken, thriller chicken ethellam supapr anu 😍😊😍

  • @aswanit9897
    @aswanit9897 4 роки тому +1

    Njan innu try cheythu nokki super

  • @sharukimran9493
    @sharukimran9493 4 роки тому +7

    Happy morning bro
    💐💐💐💐💐💐💐💐💐

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      thanks alot broiii😍😍 innu oru varity ittitundu kandu nokkaname kidu aanu

  • @indumurali.tmurali7338
    @indumurali.tmurali7338 2 роки тому +1

    Enthai bai parayunne nigal psrayunna ella items super👍

    • @lillysnaturaltips4901
      @lillysnaturaltips4901  2 роки тому

      THANKU SO MUCH 😍😍
      യൂട്യൂബിൻ്റെ പുതിയ അപ്ഡേറ്റ് കാരണം നേരത്തെ സബ്സ്ക്രൈബ് ചെയ്ത കുറെ പേർക്ക് സുബ്സ്ക്രൈബിൻ്റെ
      തൊട്ടടുത്തുള്ള ബെൽ ബട്ടൺ ഓഫ് ആയിട്ടുണ്ട് ഈ ചാനൽ
      SUBSCRIBE & BELL ON ആണോ എന്ന് നോക്കാൻ മറക്കരുതെ 😍😍

  • @bineeshkumar7291
    @bineeshkumar7291 4 роки тому +5

    Superrrr 😍

  • @ratnakumarn4749
    @ratnakumarn4749 14 днів тому

    എനിയ്ക്ക് ഏറ്റവും അധികം ഇഷ്ടപെട്ട കറി, നല്ല എരിവ് വേണം ❤

  • @status_world561
    @status_world561 4 роки тому +4

    First

  • @tijojoseph5653
    @tijojoseph5653 4 роки тому +1

    Padatho parambilo poyi undakanam.. flatil undakiyal panikittum. Room mate thalliyilla Anne ulloo... tasty anu👍.. Njan experiments avasanipichuu🙏.. Namovagam.

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      hahah athu sathyam aanu macha pukachu chaavum athu oru problm aanu 🥰🥰 shamikku hahah naleyum undu oru video pakshye smabavam ethupole alla kurachude varity item🥰🥰🥰

  • @rajeevmenon2553
    @rajeevmenon2553 4 роки тому +8

    ഞാൻ ഇന്ന് ഉണ്ടാക്കി
    ഇത് ട്രൈ ചെയ്ത് അടിപൊളി എന്ന് കമന്റ് ചെയ്തവരോട് സഹതാപം തോന്നുന്നു
    നിങ്ങൾ ഇത്രേം സ്വാദ് കുറഞ്ഞ ഭക്ഷണമാണോ ദിവസവും കഴിക്കുന്നത് !!!
    ഇത് കിടിലമായി തോന്നാൻ
    കഷ്ടം.....

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +10

      വക്കാൻ അറിയാത്തതു ഞങളുടെ കുഴപ്പം അല്ല സഹോദര താങ്കൾ ഇതു ഇവിടെ അല്ലെ കണ്ടത് ഇതിലും സൂപ്പർ ,അടിപൊളി ,എന്ന് താങ്കൾക്ക് കണ്ടു സഹതാപം തോന്നി എങ്കിൽ ഫേസ്ബുക്കിലും മാജിക് ചിക്കൻ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുക 21 ലക്ഷം ആളുകൾ കണ്ടിട്ടുണ്ട് അതിന്റെ കമെന്റ് കണ്ടാൽ താങ്കൾ കരയുമല്ലോ സഹതാപം വന്നിട്ടു ബ്രോ നിങൾ ചെയ്തു പാളിച്ച പറ്റിയിട്ടുണ്ട് എങ്കിൽ അത് നിങളുടെ മാത്രം കുഴപ്പം ആണ് 1000 പേര് ചെയ്തു നല്ലതായിട്ടുണ് എന്ന് പറഞ്ഞു എങ്കിൽ എങ്കിൽ ഒരാൾ ചെയ്തു മോശം അയൽ തെറ്റ് ആരുടെ കൂടെ ആണ് 1000 പേരുടെ കൂടെ ആണോ ഫുഡ് കഴിക്കുന്നതുപോലെ അത് ഭംഗിയായി വക്കുന്നതും ഒരു കല ആണ് അതിനെ മനസുകൊണ്ട് എങ്കിലും അംഗീകരിക്കുക അത് ചെയ്തുകാണിച്ചവരുടെ മേൽ പഴി ചാരുന്നത് നല്ലതല്ല
      thanku

    • @rajeevmenon2553
      @rajeevmenon2553 4 роки тому +2

      @@lillysnaturaltips4901
      Yes
      ഞാൻ ഒന്നുകൂടി ട്രൈ ചെയ്യാം
      Thankyou

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +3

      ബ്രോ ഒന്നുകിൽ വറ്റൽ മുളക് കരിഞ്ഞിട്ടുണ്ടാകും അതുകൊണ്ടു അത് പാകത്തിന് കിട്ടാഞ്ഞത് ഞാൻ ഇന്നുവരെ ചെയ്തതിൽ കുക്കിംഗ് വിഡിയോയിൽ നിരവധി ആളുകൾ ഇപ്പോളും പറയുന്ന ഒരേ ഒരു വീഡിയോ അത് മാത്രം ആണ് കഴിഞ്ഞ ദിവസം പുനലൂരിൽ ഒരു റെസ്റ്റോറന്റിൽ കയറിയപ്പോൾ അവരുടെ മെനുവുവിലും മാജിക് ചിക്കൻ 120 രൂപ എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി ചെറിയ തീയിൽ ചെയ്തു എടുക്കുക അത്ര രുചിയായി ഞാൻ ചിക്കൻഇന്നുവരെ കഴിച്ചിട്ടില്ല നമ്മുടെ തന്നെ ഗ്രീനിഷ് ചിക്കൻ, സ്മൈലി ചിക്കൻ,ത്രില്ലെർ ചീക്കൻ ഇതിൽ എല്ലാം ഇപ്പോളും എനിക്കിഷ്ട്ടം മാജിക് ചിക്കിൻ തന്നെയാണ് കാരണം അതിന്റെ രുചി അത്രത്തോളം ആണ് .അത് മോശമാണ് ആണ് എന്ന് പറഞ്ഞപ്പോൾ ഉണ്ടായ വികാരം ആണ് ഞാൻ നേരത്തെ അയച്ച മെസ്സേജ് ക്ഷമിക്കുക .ഞാൻ കഴിഞ്ഞ ദിവസം ചെയ്ത 4 step ബിരിയാണി അത് കാണുമ്പോൾ ഒരിക്കലും ബിരിയാണി വച്ചിട്ടില്ലാത്ത ആളുകൾക്ക് പോലും ഒരു ആത്മവിശ്വാസം കൊടുക്കുന്ന വീഡിയോ ആണ് ബ്രോയും അത് കാണുക.നേരത്തെ അയച്ച മെസ്സേജ് എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ട് എങ്കിൽ ക്ഷമിക്കുക

  • @swisssanchari
    @swisssanchari 4 роки тому

    കൊള്ളാം ഞാൻ ഉണ്ടാക്കീ അടിപൊളി , നിങ്ങളുടെ videos ഒത്തിരി നല്ലതാണ് , ഞങ്ങൾക്ക്

  • @ചോച്ചുവിന്റെചാച്ചാ

    കോപ്പ് ഇന്നും മേടിപ്പിക്കും അരലിറ്റർ...🥃
    മുടിഞ്ഞ ടേസ്റ്റ് ഫീൽ... 😁😁😁😁

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      hahah 😍😍 Thank you so much for those lovely words and good wishes

  • @nbijith
    @nbijith 4 роки тому +1

    Sambavam njanundakkinokki.. Taste undu .. Simple and natural dish aanu with minimal ingredients.. but ente kai pukanjupoyi 😇..Vattalmulaku panithannu 😀.. Ellavarum pls oru glove enthengilum use cheyunnathu nannayirikkum.. THANKS FOR THE RECEPIE

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +1

      ayyo athu velichenna thechittu thechal mathyarunnu shamikkuka anganey cheythal kai pukayilla sorry videoyil paryan marannu 😍😍

    • @nbijith
      @nbijith 4 роки тому

      Ok thanx

  • @preethunithin6297
    @preethunithin6297 4 роки тому +3

    😋😋😋😋

  • @koyaskitchen1971
    @koyaskitchen1971 4 роки тому +1

    Recipe variety aayitund, presentation super. Ithu maathram mathy chooru kazhikaaan😋

  • @sanuprasadmb3202
    @sanuprasadmb3202 4 роки тому +7

    ഇത് ശെരിക്കും ചിന്താമണി chicken അല്ലെ തമിഴ് receipie...

  • @vrsneha
    @vrsneha 4 роки тому +1

    Njan undakki,super..simple

  • @cakuttasheri3287
    @cakuttasheri3287 4 роки тому +10

    പൊന്നു ചേട്ടാ ... ഇന്നലെ റൂമിൽ ഒരുത്തൻ ഈ മാജിക് ചീക്കൻ ഉണ്ടാക്കി , ആൾ സൈക്കോ ആണ്, എന്റമ്മോ , 15 മുളക് ആണ് പഹയൻ ഇട്ടത് , ഊപ്പാടിളകി😖😖😖😖.... ചേട്ടൻ മുളകിന്റെ എണ്ണം പറഞ്ഞിട്ടില്ല polum.

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +1

      😍😍 daivame mulaku podi pattilla hahahah syco preyogam eshttapettu adipoli .. 15 mulako ammo erichu adappu elaki kanumallo mixyil podichu oru 4 spoon mathy athum 1 kg chickenu 4 spoon mathy 😍😍

    • @salihrahman1200
      @salihrahman1200 4 роки тому +3

      Lillys Natural Tips പൊന്നു ചേട്ടാ മാജിക് മുളക് വായിൽന്നും വയർ വരെ ഇറങ്ങി പോയത് ശരിക്കും അറിഞ്ഞു വല്ലാത്ത മാജിക് ആയി പോയി ജീവൻ കിട്ടിയത് ഭാഗ്യം

    • @noufalk2227
      @noufalk2227 4 роки тому +2

      ന്റെ പുന്നാര കുട്ടാ ഞാനിന്നലെ ഡ്യൂട്ടികഴിഞ്ഞു വന്നു ഒരു പീസ് എടുത്ത് വായിൽ ഇട്ടു ന്റെ പൊന്നെ വായമുതൽ ആസനം വരെ എരിഞ്ഞു. 😤😤😤😤

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      video comnets nokku bro

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      4 tsp mathram vattal mulaku cherkkuak 😍😍😍😍

  • @teensworld7537
    @teensworld7537 3 роки тому

    Chithroosnte same recipee...already tried ...superrr taste anu

  • @SureshBabu-er2jw
    @SureshBabu-er2jw 4 роки тому +3

    ഞാൻ ഉണ്ടാക്കി നോക്കിയതാ. അത്ര വലിയ taste ഒന്നും ഇല്ല. ഇത് പണ്ടേ വെള്ളമടിക്കുന്നവർ ഉണ്ടാക്കുന്ന കറിയ.

    • @faizali7280
      @faizali7280 4 роки тому +5

      vellamadikkunnavark taste currect kittillla setta 😅

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому +6

      വായിൽ വക്കാൻ കൊള്ളില്ല ബ്രോ എന്നാ ചെയ്യാനാ ഓരോത്തമാർ ഓരോ വീഡിയോ കൊണ്ട് വരും .പക്ഷേ ചെയ്യാൻ അറിയാവുന്ന പിള്ളേർ വച്ചപ്പോൾ ടേസ്റ്റ് ഉണ്ടന്നാണ് കേട്ടത് അവമാരോട് ഒന്ന് ചോദിച്ചാലോ കംമെന്റിൽ ഉണ്ട് അവരോടു വല്ലോം ചോദിക്കാം പിന്നെ വെള്ളം അടിക്കാൻ ഉള്ള വെള്ളം മറക്കണ്ട

    • @nashnash7026
      @nashnash7026 4 роки тому +2

      എല്ലാ വള്ളമടിയന്മാരും ഇങ്ങനെ തന്നെയാണ് പറയിയാ.. ഇവര് വെള്ളം തന്നെ വെള്ളത്തിൽ ചേർത്തെ കഴിക്കു.. 🙄ആ ലവന്മാരാണ് ഈ ഇവന്മാര്..

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      @@nashnash7026 🤤🤤🤤 corect

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      😅😅 hahaha corect macha

  • @zainbuilders4829
    @zainbuilders4829 Рік тому

    ഹായ് മാഷേ നമസ്കാരം 🙏🙏🙏ചിക്കൻ അടിപൊളി ആയിട്ടുണ്ട് ട്ടോ 😋😋സൂപ്പർ 👌👌👌പാലക്കാട് കരിമ്പുഴ 🌹🌹🌹

  • @smijamathew6254
    @smijamathew6254 4 роки тому +2

    ഞാൻ ഇന്ന് ഉണ്ടാക്കി. Super tasty...

  • @serinsartho8917
    @serinsartho8917 4 роки тому +1

    Ithu njan edak undakkarullatha but mulak ithrayadikam moopikathinu munb chicken edaanam ellel karinju pokum.... super taste aanu

    • @lillysnaturaltips4901
      @lillysnaturaltips4901  4 роки тому

      hihi corect serin njan paranjille ethu make aakumbol care akkanam kidilan sambavam aanu namude vazhayaila halwa kando athukude kanu kidilan aanu

  • @shazz-op5mt
    @shazz-op5mt 4 роки тому

    Njan try cheythu superr ente veetil. Ellarkum ishtayiii😋