ചിക്കൻ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഈ രീതിയിൽ തയ്യാറാക്കി നോക്കു 💯👌😋 | Chicken Perattu | Keralastyle

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @nmadhavan5175
    @nmadhavan5175 9 місяців тому +152

    ഇക്കാ, ഒന്നും പറയാനില്ല, ജീവി
    തത്തിൽ ഇത്രമേൽ രുചിയിൽ
    ചിക്കൻ ഞാൻ കഴിച്ചിട്ടില്ല
    ഭായ് ദാ ഇപ്പോൾ ലൈവ് ആയി
    കണ്ടു കൊണ്ട് ഉണ്ടാക്കി രുചി
    ച്ച് നോക്കിയ ശേഷമാണ് പ
    റയുന്നത്🌹👍👍🙏🙏🙏🙏🙏

  • @allenjose5957
    @allenjose5957 9 місяців тому +67

    ഒരു നല്ല മനുഷ്യൻറെ പാചകം വീഡിയോ കാണാൻ കഴിഞ്ഞു. ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ

  • @dhaneshr779
    @dhaneshr779 9 місяців тому +40

    പച്ചയായ മനുഷ്യന്റെ നിഷ്കളങ്കമായ അവതരണം. കാണുന്നവരുടെ മനസും നിറക്കുന്ന വിഭവങ്ങൾ. ഭാവുകങ്ങൾ നേരുന്നു.

  • @MohammedAshraf-x7p
    @MohammedAshraf-x7p 9 місяців тому +64

    നിങ്ങളുടെ നിഷ്കളങ്കമായ സംസാരവും വ്യത്യസ്തമായ പാചകഗങ്ങളും അടിപൊളി

    • @thankammasankarn1821
      @thankammasankarn1821 6 місяців тому

      അതെ സൂപ്പർ കൊതി തോന്നും

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 8 місяців тому +75

    ലോകത്തെ ഏറ്റവും മികച്ച കഴിവുകളിൽ ഒന്നാണ് ആഹാരം നല്ല രീതിയിൽ ഉണ്ടാക്കാൻ അറിയുന്നത്.... 😍

  • @JulietShaji-w9t
    @JulietShaji-w9t 4 місяці тому +8

    ചേട്ടൻ പറഞ്ഞത് പോലെ ഉണ്ടാക്കി നോക്കി ഇതുപോലത്തെ നല്ല ചിക്കൻ വിഭവം ആദ്യമായിട്ട കഴിക്കുന്നേ അടിപൊളി recipe👍

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 9 місяців тому +20

    നാളെ ചിക്കൻ ഇങ്ങനെ വച്ചിട്ടു തന്നെ ബാക്കി കാര്യം.
    കറി കാണാൻ സൂപ്പർ😊

  • @sreepriyapriya1123
    @sreepriyapriya1123 9 місяців тому +54

    നന്നായിട്ടുണ്ട് ഇക്ക എന്ത് ഉണ്ടാക്കിയാലും അത് ഒന്ന് ഉണ്ടാക്കി നോക്കാൻ തോന്നും 👍🏻👍🏻👍🏻ഇക്കയുടെ സംസാരം ഒരുപാട് ഇഷ്ടാണ് ഇക്കയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും 🙏🏻🙏🏻🥰🥰🥰

  • @anniejacob3990
    @anniejacob3990 9 місяців тому +17

    ആഹാ!!!കണ്ടിട്ട്‌ വായിൽ വെള്ളംനിറഞ്ഞു..സൂപ്പർ.ചിക്കൻവാങ്ങുമ്പോൾ ഇങ്ങനെ ഉണ്ടാക്കണം.നന്ദി നസീർ & ഷംല

  • @soumyanarayanan1213
    @soumyanarayanan1213 12 днів тому +1

    എന്തായാലും ചെയ്യും വീട്ടിൽ എല്ലാവർക്കും ഇക്കയുടെ പാചകം ഇഷ്ട്ടമാണ് ♥️🥰

  • @ChinnuChinnu-o3n6s
    @ChinnuChinnu-o3n6s 8 місяців тому +2

    അടി àപൊളി ഇക്ക ഒന്നും പറയാൻ ഇല്ല നല്ല സംസാരവും നല്ല പാചഗവും 👍❤️

  • @KiranGeorge-th2fq
    @KiranGeorge-th2fq 4 місяці тому +2

    Chettayi kfc model chiken fry cheyyunathu onnu kanikuvo

  • @amruthamanoj2240
    @amruthamanoj2240 8 місяців тому +6

    എന്തായാലും try ചെയ്യും... നല്ല അവതരണം...

  • @radhasugumaran4992
    @radhasugumaran4992 9 місяців тому +5

    സൂപ്പർ ഇക്ക ചിക്കൻ ഫ്രൈ എന്ത് രുചി കാണുമ്പോൾ തന്നെ സൂപ്പ👍👍👍👍👍👍👍👍

  • @mumthass8909
    @mumthass8909 9 місяців тому +6

    നസീർക്ക കൊതിപ്പിക്കല്ലേ, സൂപ്പർ 👌

  • @hafsa4634
    @hafsa4634 4 місяці тому

    ഇക്ക വെക്കുന്ന ഭക്ഷണം എല്ലാം അടിപൊളി ആണ് ഞാൻ വെച്ചിട്ടുണ്ട് ചില റെസിപ്പി 👍🏻

  • @Shivamithra-dk5pq
    @Shivamithra-dk5pq 8 місяців тому

    ചേട്ടന്റെ വീഡിയോ കാണാൻ തന്നെ ഇഷ്ടം. സൂപ്പർ chetta. ഉറപ്പായും ഉണ്ടാക്കുന്നുണ്ട്. വായിൽ വെള്ളം വന്നു. 🥰🥰🥰

  • @radhasukumaran4803
    @radhasukumaran4803 4 місяці тому

    👍അടിപൊളി സൂപ്പർ സൂപ്പർ ആണ് കാണുമ്പോൾ വായിൽ വെള്ളം വരുന്നു കൊതി വരുന്നു

  • @syamkumar4876
    @syamkumar4876 9 місяців тому +7

    ഹായ്, ഇക്കയെ കാണുമ്പോൾ തന്നെ ഒരു ആശ്വാസം. എല്ലാ പാചകങ്ങളും ഒന്നിനൊന്നു മെച്ചം. 👌👌👌👌

  • @aadisvlog3342
    @aadisvlog3342 9 місяців тому +2

    നാളെ ഉണ്ടാക്കി നോക്കാം. സൂപ്പർ

  • @UnnikrishnanAlikkal
    @UnnikrishnanAlikkal Місяць тому

    നല്ല.. മനസിനുടമ... ഇക്കയുടെ.. പാചകവും... അടിപൊളി...❤❤

  • @travellife2179
    @travellife2179 9 місяців тому +10

    ബീയർ അടിച്ചു കൊണ്ടിരിക്കുമ്പോൾ ആണല്ലോ ദൈവമേ ഇത് പോലത്തെ വീഡിയോ 🤣🍺

  • @kuttanadansmile
    @kuttanadansmile 6 місяців тому

    ഇക്ക അവതരണമാണ് സൂപ്പർ രുചി നോക്കി കഴിയുമ്പോൾ ഉള്ള എക്സ്പ്രെഷൻ സൂപ്പർ

  • @santhoshkg3978
    @santhoshkg3978 7 місяців тому +1

    താങ്കളുടെ അവതരണം സൂപ്പർ

  • @junaidksd5997
    @junaidksd5997 9 місяців тому +1

    Haii Kadarcha ingal yettiya nattilek poli Ikka ingal Enderu manushiyanan Njan Kasaragod kolliyail annh 😍😋

  • @Sajida-c8t
    @Sajida-c8t 9 місяців тому

    Super innethe chikken undakki ini nale undakkanam ithil kurach thakkali source koodi ozhichaaloo

  • @teressathomasv6839
    @teressathomasv6839 9 місяців тому +1

    Chiken small pieces aaki cut cheyyamayirinnu taste koodum

  • @sheebadaniel2983
    @sheebadaniel2983 9 місяців тому +1

    ഇക്ക paippad ആണോ വീട്,, ഏതു ഭാഗത്തു ആണ്,,, kooking സൂപ്പർ..

  • @DereenaMendez
    @DereenaMendez 6 місяців тому

    Ellatllu etha swayam pukarthi parayane

  • @JAYANTHIVinod-g3p
    @JAYANTHIVinod-g3p 5 місяців тому +1

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @roshitharosh4998
    @roshitharosh4998 4 місяці тому

    Super anutto... Njan innu try cheythu... Super

  • @RinuBose
    @RinuBose 9 місяців тому +1

    Ekka super item. Endayalum try cheyyum.

  • @IndiraP-v6g
    @IndiraP-v6g 9 місяців тому

    Indira .sooper ikka, kodi Aavunnu. Ikka taste nokumbol ante vayel koode kappal Oodunnundayirunnu

  • @jayashreenair9298
    @jayashreenair9298 9 місяців тому +2

    Adipoli chicken recipe... thanks for sharing

  • @RonyDominic-x3v
    @RonyDominic-x3v 28 днів тому

    ചേട്ടൻ കാണാൻ. സുപ്പർ അണ്

  • @manjusiju3774
    @manjusiju3774 9 місяців тому

    Super ഇക്ക ഞാനും chicken വാങ്ങി നാളെ ഉണ്ടാക്കണം

  • @sherlypaul6901
    @sherlypaul6901 8 місяців тому

    Try cheithu.. Adipoly 👍🏻🥰

  • @scariahjoy491
    @scariahjoy491 8 місяців тому

    Why you are not using kayam?

  • @gopikpgopikp5454
    @gopikpgopikp5454 9 місяців тому +9

    സൂപ്പർ ... കഴിക്കാതെയാണ് പറഞ്ഞത് കേട്ടോ.
    എന്തായാലും ഉണ്ടാക്കിക്കഴിച്ചിരിക്കും.👍

  • @manojaharidas2982
    @manojaharidas2982 8 місяців тому

    നാട്ടിൽ പോകുപോ വയ്ക്കും തീർച്ചയായും❤❤

  • @Shaijith-e2z
    @Shaijith-e2z 8 місяців тому

    God aayussum aarogyavum nalkatte.

  • @sainukoonath5057
    @sainukoonath5057 9 місяців тому +1

    1kgchikkan ethra alukalku servuchyyam

  • @anoopkamal7852
    @anoopkamal7852 9 місяців тому

    Chetta kanumbol thanne kothi aakunu, it's looking yummy 😋😋
    Presentation adipoli aanu ketto ❤🎉

  • @liju213
    @liju213 3 місяці тому

    Njan try cheithu....adipoli🎉🎉

  • @jamshee.s7691
    @jamshee.s7691 9 місяців тому

    കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് ഞാൻ ഇക്കാടെ വലിയ ഫാൻ ആണ്

  • @SheelaSs-oc8cc
    @SheelaSs-oc8cc 9 місяців тому

    Super ekka 👍👍👍❤️❤️👌👌

  • @praseedaayyappan6280
    @praseedaayyappan6280 9 місяців тому

    ട്രൈ ചെയ്തു നോക്കണം

  • @chandranpillai5905
    @chandranpillai5905 9 місяців тому

    Maga achar sereyayella gerakathenney small sereyella...

  • @sudevvimalpa9357
    @sudevvimalpa9357 9 місяців тому

    adipoli chicken receipe ikka

  • @bennocyril
    @bennocyril 9 місяців тому +2

    സൂപ്പർ പാചകം

  • @geethasajan8729
    @geethasajan8729 9 місяців тому

    Mulaku pala reethiyil pala pravasyam isumbol erivu koodille. Backi ellam super ❤❤❤😊😊

    • @Gamingwithjaizz
      @Gamingwithjaizz 9 місяців тому

      അളവിൽ കൂടാതിരുന്നാൽ മതി.😊

  • @shezonefashionhub4682
    @shezonefashionhub4682 9 місяців тому +1

    ഇതൊന്നു try ചെയ്യും 👍♥️

  • @santhagopi2811
    @santhagopi2811 5 місяців тому

    ഇക്കയുടെ മിക്ക പാചകങ്ങളും ചെയ്തു നോക്കാറുണ്ട് അടി പൊളിയാണ് 😂

  • @adithyanbinu8241
    @adithyanbinu8241 9 місяців тому +1

    ❤❤❤kandit sahikkunnilla. .super

  • @vjeevanandan6824
    @vjeevanandan6824 5 місяців тому

    നല്ല അവതരണം, നല്ല വിഭവം 🙏

  • @bonney21
    @bonney21 9 місяців тому

    സുപ്പർ ചിക്കൻ പേരട്ടു.... പോളിചൂ ഇക്കാ...അശോക്😊

  • @akbaraboobacker1374
    @akbaraboobacker1374 9 місяців тому +1

    അടിപൊളി ആയിട്ടുണ്ട് ഇക്ക നാളെ തന്നെ ഉണ്ടാക്കും ❤️

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 9 місяців тому +2

    Sooper.👌🏻👌🏻👍

  • @cubesolverp.c5338
    @cubesolverp.c5338 9 місяців тому +1

    Super orupadistamayi ❤

  • @bantulallal5361
    @bantulallal5361 8 місяців тому

    Masala podi parazhu tharo

  • @sonofnanu.6244
    @sonofnanu.6244 9 місяців тому

    എന്തായാലും ഈ പെരട്ട് സൂപ്പറാണ്. ഞാനിതൊന്ന് നാളെത്തന്നെ പെരട്ടുന്നുണ്ട്.

  • @jomolraju-t5w
    @jomolraju-t5w 4 місяці тому

    Chettanum super pachakavum super❤️❤️❤️❤️

  • @sajokallingal1679
    @sajokallingal1679 9 місяців тому

    നമസ്കാരം ഇക്കാ അതെ ആ പഴങ്കഞ്ഞി ഉണ്ടാക്കുന്ന പഴങ്കഞ്ഞി ഉണ്ടാക്കുമേ ഫസ്റ്റ് കഞ്ഞി തലേദിവസം വെള്ളത്തിലിട്ടിട്ട് നന്നായിട്ട് കൈകൊണ്ട് ഉടയ്ക്കണം ഉള്ളിയും പച്ചമുളകും തൈരും തലേദിവസം മിക്സ് ആക്കി വയ്ക്കണം തലേദിവസത്തെ മീൻകറിയും കൂടി മത്തിക്കറി ഒഴിച്ച് മുളകിട്ട മത്തി കറി ഇതും അടിപൊളി തന്നെ ഞാൻ പറയാൻ ഒരു ഓപ്ഷൻ

  • @harikunnumpuram
    @harikunnumpuram 7 місяців тому

    Adipoli chetta.. iniyum porattey🙏❤️

  • @harish60944
    @harish60944 9 місяців тому +1

    Halo Bro, ningal oru samoohathe rohikalakky maattukayannu , ningal thanne parayu ningalude food healthy aannoyennu ??? Pls oru samoohathe rohagalil ninnum rekshikku, helthi food cooking seelamakku

    • @onthewalk4456
      @onthewalk4456 9 місяців тому +1

      Onju podappa...

    • @harish60944
      @harish60944 9 місяців тому

      @@onthewalk4456 U r bad, Iam not Ur dad

  • @suniprabhakaran
    @suniprabhakaran 9 місяців тому

    സൂപ്പർ..... നാളെ തന്നെ ഉണ്ടാക്കും..... സുഖംആണോ... ❤️❤️

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 8 місяців тому

    Super adipoli

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 9 місяців тому +1

    Super chetta kandittu vayil vellam vannu 😂😂😂👌👌

  • @jaahirfroyo6043
    @jaahirfroyo6043 9 місяців тому

    Oil kuduthala attack varum

  • @krishnapriya659
    @krishnapriya659 5 місяців тому

    Ikka nalla avatharanam❤

  • @Alphamindshorts01
    @Alphamindshorts01 9 місяців тому

    Kandittu thanne kothiyakunnu

  • @VishnuVs-qn5fd
    @VishnuVs-qn5fd 8 місяців тому

    Ikkkka adipoli ❤❤❤

  • @ImranKhan-d8t4w
    @ImranKhan-d8t4w 9 місяців тому

    Kanumpol thanne manasunirayum ekkada pajakam ❤

  • @jessyjaison3921
    @jessyjaison3921 9 місяців тому

    ചേട്ടാ വായിൽനിന്നും വെള്ളം വരുന്നേ. Super anu video

  • @sheelathadevoos9746
    @sheelathadevoos9746 9 місяців тому

    ഓ....👌👌👌👌👌👍 തകർത്തു കിടിലൻ പിരട്ട്. 💯💯💯❤️❤️❤️ നിഷ്കളങ്കമായ ഒരു മനസ്സുള്ള സഹോദരൻ

  • @MuraliMb-i2t
    @MuraliMb-i2t 9 місяців тому +2

    Super pachakam recipi

  • @elsybeenak.f6512
    @elsybeenak.f6512 9 місяців тому

    🎉മ്മ്മ് നല്ല സ്വാദ് 😋 സൂപ്പർ 👍🏻

  • @babunair7623
    @babunair7623 7 місяців тому +1

    പൊതുവെ പറഞ്ഞാൽ ടേസ്റ്റി ആയി ഭക്ഷണം ഉണ്ടാക്ക്കുന്നവർ ഏറ്റവും നല്ല മനസ്സുള്ളവർ ആയിരിക്കും അവൻ എന്ത് ഉണ്ടാക്കിയാലും വളരെ രുചിബൗയിരിക്കും. ദൈവത്തിന്റെ സ്വന്തംബ്സന്തത്തിലാൽ. പക്ഷെ ജീബിത്തിൽ ഒരു സമാധാനവുപില്ലാത്തവർ ആയിരിക്കും അവർ. ശാരീരികമായും മാനസികമായും harevkrishnaa🙏❤️

  • @ajithakumarirajeev3428
    @ajithakumarirajeev3428 9 місяців тому +1

    ഇതൊന്നു. ഉണ്ടാക്കണമല്ലോ ❤️

  • @ajith24pj430
    @ajith24pj430 8 місяців тому

    വെറും പച്ചയായ മനുഷ്യൻ❤❤❤

  • @murukanmurukan4920
    @murukanmurukan4920 9 місяців тому

    മരുന്ന് കാൾ എല്ലാം
    കഴിക്കുന്ന ഉണ്ടോ എന്നും ഇക്ക സുഖമായി ഇരിക്കണം

  • @santhoshkchandalai6392
    @santhoshkchandalai6392 3 місяці тому

    adipoly.. ikka...

  • @vineethak3298
    @vineethak3298 9 місяців тому

    ഞാനും ഉണ്ടാക്കും ഇക്ക 🥰🥰

  • @sree3858
    @sree3858 9 місяців тому

    പൊളിച്ച്😋😋😋🍗🍗🍗🍗👌👌👌👌

  • @renjithremeshanKR
    @renjithremeshanKR 8 місяців тому

    3 തവണ ഉണ്ടാക്കി, കിടിലൻ ♥️

  • @newslite8744
    @newslite8744 9 місяців тому

    കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണെന്ന് ഒന്നുണ്ടാക്കി നോക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @കരിമ്പൂച്ച665
    @കരിമ്പൂച്ച665 9 місяців тому

    അടി പൊളി ചിക്കൻ പെരെട്ട്. 👍🏼

  • @suseelamenon4209
    @suseelamenon4209 9 місяців тому

    Nazier your cooking very very excellent

  • @miniNijil-j8w
    @miniNijil-j8w 7 місяців тому

    Ikkayude veedu evide aanu

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 9 місяців тому

    சூப்பர் അടി പൊളി 🎉🎉🎉

  • @sheebasajeem8019
    @sheebasajeem8019 9 місяців тому

    പൊളിയാ ഇക്ക ഒന്ന് പറയാൻ ഇല്ല ♥️♥️♥️

  • @sabi919
    @sabi919 7 місяців тому

    Kothippichu Kothippichu....😋😋😋

  • @ashlyshibu562
    @ashlyshibu562 5 місяців тому

    ഞങ്ങൾക്കും ഇഷ്ട്ടായി

  • @Aniphilip-co7so
    @Aniphilip-co7so 9 місяців тому

    Super adi poli ❤❤❤❤❤❤

  • @Richoos0502
    @Richoos0502 23 дні тому

    Kothippichu❤😂

  • @rajinasupperclassmam4800
    @rajinasupperclassmam4800 9 місяців тому

    Adipoly ekka

  • @muralikaithaikal8962
    @muralikaithaikal8962 8 місяців тому

    സൂപ്പർ 👍🏽👍🏽👍🏽👍🏽👍🏽

  • @karthikaabey7124
    @karthikaabey7124 7 місяців тому

    തീർച്ചയായും റെഡി ആക്കും 😊

  • @varghesekoshy-kl4zh
    @varghesekoshy-kl4zh 9 місяців тому

    കൊള്ളാം 👍👍👍👍❤️❤️❤️❤️❤️

  • @shomamani7330
    @shomamani7330 9 місяців тому

    ഇക്കാ super 👌👌