ഇന്ന് റബീഉല്‍ ആഖിര്‍ 2 ആം രാവ്! ചൊല്ലേണ്ട സ്വലാത്ത് ദുആ മജ്ലിസ്

Поділитися
Вставка
  • Опубліковано 4 жов 2024
  • ഇന്ന് റബീഉല്‍ ആഖിര്‍ 2 ആം രാവ്! ചൊല്ലേണ്ട സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധ റബീഉല്‍ ആഖിര്‍ 2 രാവ്.. ഈ രാവില്‍ ചൊല്ലേണ്ട ദിക്റ് സ്വലാത്ത് ദുആ മജ്ലിസ്
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    ഇന്ന് റബീഉല്‍ ആഖിര്‍ 2 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ ആഖിര്‍ 2 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 2
    ഇന്ന് റബീഉല്‍ ആഖിര്‍ 2 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 2 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 325

  • @juneethasalam7345
    @juneethasalam7345 2 години тому +39

    ❤ ഈ മാസത്തിൻ്റെ പുണ്യമായ മുഹിയിദ്ദീൻ ഷെയ്ഖ് അബ്ദുൽ ഖാദർ ജീലാനി തങ്ങളുടെ സമ്മാനമായ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും പൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്❤

  • @AaminaAami-xb1yp
    @AaminaAami-xb1yp Годину тому +19

    അല്ലാഹുവേ ഈ ദിക്റ് ദുആ മജ്‌ലിസിന് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റി തരണേ അള്ളാ ആമീൻ

  • @MufazPv
    @MufazPv 2 години тому +23

    ഈ മജിലിസിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ എല്ലാവിധ രോഗങ്ങളും നീ പെട്ടന്ന് ഷിഫയാക്കണേ അള്ളാഹ്

  • @jasminnizar6670
    @jasminnizar6670 2 години тому +13

    അൽഹംദുലില്ലാഹ്🕋🕋🤲 ഈ പവിത്രമായ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ വിശ്വാസികളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടണം 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @juneethasalam7345
    @juneethasalam7345 2 години тому +19

    '🤲 അല്ലാഹുവേ ഈ ദീഖിറിൻ്റെ പോരിശകൊണ്ട് ജീവിച്ചിരിക്കെ തന്നെ സ്വർഗത്തിൻ്റെ കവാടങ്ങൾ ഞങ്ങൾക്കായി തുറന്ന് നൽകണേ .🤲

  • @juneethasalam7345
    @juneethasalam7345 2 години тому +17

    🤲യാ അല്ലാഹ് ഞങ്ങളുടെ പരിശുദ്ധ മജ്ലിസ് ഖബൂൽ ചെയ്യണേ പാപങ്ങൾ പൊറുത്ത് തന്ന് പാപമോചനവും, നരകമോചനവും നൽകി നീ ഞങ്ങൾക്ക് സ്വർഗം നൽകണേ .🤲

  • @MuhammedMajeed-io6ne
    @MuhammedMajeed-io6ne 2 години тому +9

    എല്ലാ ദുആയും എന്നെയും ഭർത്താവിനെയും മക്കളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്എൻറെ മരണപ്പെട്ടുപോയ മാതാപിതാക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേഎപ്പോളും ഉസ്താദിൻറെ ക്ലാസ്സ് കേൾക്കുന്ന ഒരാളാണ്ഉസ്താദിനെ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെഒരുപാട് മുഅ്മിനീങ്ങൾ ഇങ്ങനെ ക്ലാസ് എടുത്തു കൊടുക്കാനും അവരെ നന്നാക്കാൻ ഉള്ള കഴിവ് ഉസ്താദിന് അല്ലാഹു നൽകട്ടെ

    • @Ayisha-t3g
      @Ayisha-t3g 21 хвилина тому

      Makantey.jolikk.prashnman.adil
      Tudatalam.hayirenkil.ad.allenkil.
      Vere.hiraya.joly.labikksn.prathekam.usthadinte.duhayill.ulppeduthanam.

  • @jasminnizar6670
    @jasminnizar6670 2 години тому +11

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പരിപാപനമായ റബീ ഉൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲

  • @Minnu-o7s
    @Minnu-o7s 2 години тому +17

    പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @juneethasalam7345
    @juneethasalam7345 2 години тому +10

    🤲 അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങളിൽ ഈമാൻ ഉറപ്പിച്ച് നിർത്തണേ . ഉറച്ച ഈ മാനോടെ മരിക്കാൻ തൗഫീഖ് നൽകണേ🤲

  • @jasminnizar6670
    @jasminnizar6670 2 години тому +8

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട്🤲ഈ പ്രാർത്ഥന മജ്ലിസ് 🤲നീ പരിപൂർണമായി സ്വീകരിച്ചനുഗ്രഹിക്കണെ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 години тому +10

    🤲🤲🤲🕋🕋യാ അല്ലാഹ്🤲🤲🤲യാ റഹ്മാൻ 🤲🤲യാ റഹീം 🤲🤲പരിപാവനം ആയ റബീ ഉൽ ആഖിർ മാസത്തിന്റെ ബറക്കത്ത് കൊണ്ടും💚💚💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ടും🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲 ആമീൻ 🤲💚💚

  • @juneethasalam7345
    @juneethasalam7345 2 години тому +14

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . ഉസ്താദിനും, കുടുംബത്തിനും ഈ മാസത്തിൻ്റെ എല്ലാ ഖൈറും , ബറക്കത്തും അല്ലാഹു നൽകട്ടെ.🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Годину тому +4

    പരിശുദ്ധമായ റബീ ഉൽ ആഖിർ മാസത്തിൽ വഫാത്തായ എല്ലാ മഹാൻമാരുടെയും ഔലിയാക്കൻമാരുടെയും ഹള്‌റത്തിലേക്ക് ഈ മജ്ലിസിന്റെ പ്രതിഫലം എത്തിക്കണേ അല്ലാഹ് എല്ലാ മഹാൻമാരുടെയും പൊരുത്തം നൽകണെ അല്ലാഹ്🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 Годину тому +4

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ ഞങ്ങളുടെ മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവർ.. എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲

  • @seenathms4232
    @seenathms4232 Годину тому +10

    അൽഹംദുലില്ലാഹ് എല്ലാ ആവശ്യങ്ങളും പൂർത്തീകരിച്ചു തരണേ റബ്ബേ

  • @Nase-p9m
    @Nase-p9m Годину тому +4

    ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞങളെയും ഞങ്ങളിൽ നിന്നു മരണപെട്ടുപോയ വേണ്ടപ്പെട്ട എല്ലരയും വിശേഷപ്പെട്ട മഹാന്മാർ. ഔലിയക്കെന്മാരെയും എന്റെ കൊച്ചുമോൾ ആയിഷ. ദുആയിൽ ചേർക്കണേ. 🤲🤲🤲

  • @rasheedan4036
    @rasheedan4036 2 години тому +9

    ഉസ്താദേ കടം വിടാൻ ദുആ ചെയ്യണേ😭🤲🏻😭🤲🏻😭

  • @shajilabeevi5680
    @shajilabeevi5680 2 години тому +11

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ഞങളിൽ നിന്ന് മരണപെട്ടു പോയ സ്നേഹ നിധികളെയും പ്രത്യേകമായി ചേർക്കണേ 🤲🏻

  • @ArifaAbdu-j4l
    @ArifaAbdu-j4l Годину тому +5

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുഹയിലും എന്നെയും എന്റെ കുടുംബത്തെയും ചെറുക്കനെ 🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 2 години тому +4

    🤲🤲🤲 അല്ലാഹുവേ പോരിശയാക്കപ്പെട്ട ഈ പുണ്യ രാവിൽ നമ്മുടെ ദിക്ർ സ്വലാത്ത് ദുആ സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്.. നമ്മുടെ ഹലാലായ എല്ലാ മുറാദുകളും ഈ മജിലിസിന്റെ പോരിശ കൊണ്ട് അല്ലാഹ് ഹാസ്വിലാക്കി തരട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲

  • @selikathseleema2577
    @selikathseleema2577 2 години тому +8

    കച്ചവടം റഹ്മത്തിലാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @ismirasheed102
    @ismirasheed102 Годину тому +1

    സ്വാലിഹായ സന്താനം ഉണ്ടാകാനും വിട്ടിലും ഭർത്താവിൻ്റെ ജോലിയിലും ബർക്കത്ത് ഉണ്ടാകാനും മോൾക് പഠിക്കാനുള്ള ബുദ്ധി ഉണ്ടാകാനും വേണ്ടി ഉസ്താദ് ദുഅ ചെയ്യണേ

  • @BasheerCpr
    @BasheerCpr Годину тому +6

    ഹ സിന..🤲 അൽ ഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയി എന്നെയും എന്റെ കുടുബത്തെയും ഉൾപെട് ആണെ ആമീൻ🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 2 години тому +6

    🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്ക് ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട വർക്ക്‌ സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

  • @safnaka781
    @safnaka781 2 години тому +6

    സ്വാലിഹ് ആയ കുഞ്ഞ് ഉണ്ടാകാൻ ദുഅ ചെയ്യണേ ഉസ്തദേ 🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 2 години тому +11

    🕋 അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ 🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുണ്യ മജിലിസിൽ ഒരുമിച്ച് കൂട്ടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഉസ്താദിനെയും ❤️ ഫാമിലിയെയും ഉസ്താദിന്റെ ❤️ ഹാദിമുകളെയും നമ്മളെയും ഫാമിലിയെയും അൻവരെ ഫജറിലെ എല്ലാവരെയും ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲😭 ആമീൻ 🕋

    • @saleena3731
      @saleena3731 2 години тому

      ആമീൻ.ദൂആ ചെയ്യുക

    • @Aishabeevi-n3t
      @Aishabeevi-n3t 2 години тому

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @Shefnafathima-xz3xt
      @Shefnafathima-xz3xt 2 години тому

      ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

    • @Aishabeevi-n3t
      @Aishabeevi-n3t 2 години тому

      🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🕋❤️♥️❤️♥️♥️♥️❤️❤️♥️❤️❤️❤️

    • @Aishabeevi-n3t
      @Aishabeevi-n3t 2 години тому

      ഇൻഷാഅല്ലാഹ് 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 години тому +3

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲

  • @jameelahassan5408
    @jameelahassan5408 Годину тому +3

    അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ എല്ലാവരുടെയും ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുക്കണേ റബ്ബേ... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲..

    • @Shailabeevi-if7bg
      @Shailabeevi-if7bg Годину тому

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @fathimalena5538
    @fathimalena5538 2 години тому +5

    എല്ലാം ഉദ്ദേശങ്ങളും നിറവേറൻ ദുആ ചെയ്യാനേ 😢🤲🏻

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Годину тому +2

    അൽ ഹംദുലി ല്ലാഹ് ആമി ൻ യാറബ്ബൽ ആല മീൻ /🤲🤲♥️

  • @shareefashareefa7078
    @shareefashareefa7078 2 години тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲ദുഹാ യിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲😭😭😭😭

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 2 години тому +2

    ഉസ്താദിനെ കുടുംബത്തിനും അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ 🤲

  • @muhammadshafi8443
    @muhammadshafi8443 20 хвилин тому +1

    അൽഹംദുലില്ലാഹ് 🤲ഉസ്താദ് ദുഹയിൽ നമ്മളെയും നമ്മളിൽ നിന്നു മരണപെട്ടവരെയുഉൾപെടുത്തണേ

  • @resheeda7054
    @resheeda7054 2 години тому +3

    ദുആയിൽ ചേർക്കണേ..🤲🏻🤲🏻
    ഉസ്താദേ..

  • @Aishabeevi-n3t
    @Aishabeevi-n3t 2 години тому +4

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @Minnu-o7s
    @Minnu-o7s 2 години тому +2

    സ്വാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😢😢

  • @sanujashajahan3178
    @sanujashajahan3178 8 хвилин тому

    റബിൽ ആഖീർ മാസം ഹൈറായ മാസമാക്കണെ നാഥാ കടങ്ങൾ വീടാനും രോഗാ ങ്ങൾ ശിഫയാകാനും പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണെ ഉസ്താദേ

  • @ramlasaleem2687
    @ramlasaleem2687 2 години тому +3

    ദു ആയിൽ ഉൾപെടുതണം ഉസ്താദേ🤲 ആമീൻ🤲🤲

  • @RajaRaja-ly3ps
    @RajaRaja-ly3ps 2 години тому +3

    Alhamdulillah Alhamdulillah🤲🤲🤲🤲🤲🤲 Ameen Ameen Ameen Ya Allah

  • @safiyaa2559
    @safiyaa2559 2 години тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @meeravahid7481
    @meeravahid7481 Годину тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @rajeenashafi2896
    @rajeenashafi2896 Годину тому +2

    അൽഹംദുലില്ലാഹ്(പ യാസങ്ങള് മാറാൻ ദുഅഃ ചെയ്യണേ🤲🤲🤲🤲🤲😭😭

  • @naveedinaam5074
    @naveedinaam5074 2 години тому +3

    അൽഹംദുലില്ലാഹ്
    ദുആ യിൽ ഉൾപ്പെടുത്തണം
    ഉസ്താദെ

  • @riyanaxe8022
    @riyanaxe8022 2 години тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആ വസിയ്യത്തോടെ ഉസ്താദേ 🤲

  • @ruksalruksal9197
    @ruksalruksal9197 2 години тому +2

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Niloofa-sc6fp
    @Niloofa-sc6fp 45 хвилин тому +1

    ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണം🤲🤲🤲🤲🤲

  • @sheebamali1092
    @sheebamali1092 Годину тому +2

    Allamathilla allamathilla allamathilla Ustada dualil ulupaduthanam Ameen yarabellaameen🤲🤲🤲🤲🤲🤲

  • @AminaJaleel-o9x
    @AminaJaleel-o9x 2 години тому +2

    അൽഹംദുലില്ലാഹ്🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ഓർക്കണേ ഉസ്താദേ 🤲

  • @shazinlana8649
    @shazinlana8649 Годину тому

    ഉസ്താദേ.. എന്റെ മോനെ പഠിപ്പിക്കുന്ന ഉസ്താദ് ഹാർട്ട് സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടാനുള്ളത്. ഉസ്താദിന്റെ രോഗം എത്രയും പെട്ടെന്ന്പൂർണമായും ഷിഫയാകാൻ ദുആ ചെയ്യണേ

  • @maimoonamampuram
    @maimoonamampuram 2 години тому +2

    الحمدلله الحمدلله الحمدلله 💐 اميييييييييين

  • @nashidaafsal
    @nashidaafsal 2 години тому +3

    വിദേശത്തുള്ള ഭർത്താവിന് ജോലി ഉണ്ടാവാനും മക്കൾ നന്നാവാനും ദുഹ ചെയ്യണം മോന്റെ അസുഖം മാറാനും

  • @AkbarKk-v1y
    @AkbarKk-v1y Годину тому

    അല്ലാഹുവേ ഉസ്താദിൻറെ വിലപ്പെട്ട ദുബായിൽ ഞങ്ങളെയും കേൾക്കണേ

  • @siyansiya5208
    @siyansiya5208 Годину тому +1

    ഹലാലായ മുറാദ് ഹാസിലാക്കാൻ ഉസ്താദേ ദുഹാ ചെയ്യണേ

  • @RukiyaRukiya-t3l
    @RukiyaRukiya-t3l 2 години тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആക്കിമ്പത് നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @naseemashamsudeen5878
    @naseemashamsudeen5878 2 години тому +2

    Alhamdulillah Alhamdulillah 🤲Duavaseyathode Aameenyarabbalalameen

  • @shajithaayoob4917
    @shajithaayoob4917 2 години тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആവസിയതോടെ 🤲🤲🤲🕋

  • @ayshabikt4414
    @ayshabikt4414 2 години тому +3

    Alhamdulillah. Mashaallah
    Ameen. Ameen. Ameen

  • @safiapareeth
    @safiapareeth Годину тому +2

    Alhamdulillahi rabbilaalameen aameen yaarabbalaalameen

  • @ippu1431
    @ippu1431 Годину тому +3

    Aameen aameen 🤲🏻🤲🏻👍🏻👍🏻🤲🏻🤲🏻🤲🏻

  • @ഹസ്നഹസ്നHasna
    @ഹസ്നഹസ്നHasna Годину тому

    മകന്റെ ജോലി ശെരിയാകാൻ ഈമജ്ലിസിന്റെ ശ്രേഷ്ഠടക്കൊണ്ട് ഉസ്താദ് ദുആചെയ്യണേ

  • @shreefasharaf3035
    @shreefasharaf3035 2 години тому +2

    Aameen ameen ameen yarab Alalameen 🤲🤲🤲🕋

  • @jameelahassan5408
    @jameelahassan5408 Годину тому +2

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോകവിജയവും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും എല്ലാവർക്കും നൽകണേ അല്ലാഹ്.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 години тому +4

    ،،🤲امين يا رب لعالمين 🤲

  • @soujaabdulla9083
    @soujaabdulla9083 53 хвилини тому +2

    ദുഃആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲

  • @SafiyaKunhimon
    @SafiyaKunhimon 49 хвилин тому

    മാതാവിനോടും സഹോദരങ്ങളോടും സ്നേഹം ഇണ്ടാവനും...വഴിക്കില്ലാതെ സ്നേഹം ഇണ്ടാവനും ദുആ ചെയ്യണം ഉസ്താദേ ഇന്ഷാ അല്ലാഹ്

  • @kadeejakunheedu3828
    @kadeejakunheedu3828 2 години тому +2

    Alhamdulillah ameen yarabbal alameen 🤲🤲🤲

  • @najafathima1452
    @najafathima1452 57 хвилин тому +1

    Alhamdulillah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @AbdulSalam-gq1vq
    @AbdulSalam-gq1vq Годину тому +2

    Aameen 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 2 години тому +3

    🤲 بسم الله الرحمان الرحيم 🤲

  • @balkeeshaleem2777
    @balkeeshaleem2777 7 хвилин тому +1

    Ameen ya Rubbel Alameen

  • @jasminnizar6670
    @jasminnizar6670 2 години тому +4

    🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 2 години тому +1

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen

  • @SubaidaT-yf5dh
    @SubaidaT-yf5dh 46 хвилин тому +1

    ദുആയിൽചേർക്കണേ.. 🤲🤲ഉസ്താദേ

  • @siyansiya5208
    @siyansiya5208 Годину тому +2

    കടങ്ങൾ veedan ദുഹാ ചെയ്യണേ ഉസ്താദേ

  • @subaidakunjumohammed4265
    @subaidakunjumohammed4265 2 години тому +1

    Alhamdulillah. AameenYarabbalhalameen.

  • @noufalpk2366
    @noufalpk2366 2 години тому +1

    Ameeen Ameen Ya Rabbul Alamin

  • @SalmathPunnakkal
    @SalmathPunnakkal 45 хвилин тому

    എന്റെ മകനിക്ക് ഹറായ ജോലി ശരി ആവാൻ ദൂ ഹാരക്കണ o ക്കടം വിടാനും

  • @SiduSinu-r8s
    @SiduSinu-r8s Годину тому

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @AjeenaHarisAjiHaris-rb5ib
    @AjeenaHarisAjiHaris-rb5ib Годину тому +1

    Aameen ya rabbal Alameen 🤲🤲🤲

  • @KunhimohammedPK-y7z
    @KunhimohammedPK-y7z 41 хвилина тому

    ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @sahidakp9007
    @sahidakp9007 2 години тому +1

    അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ ആമീൻ

  • @ShamilHammed
    @ShamilHammed 58 хвилин тому +1

    മുറാദുകൾ ആസി ലാൽ കാൻ വേണ്ടി ഉസ്താദിന്റെ ഉൾപ്പെടുത്തണം ദുവയിൽ ഉൾപ്പെടുത്തണം

  • @ramlushamsu4210
    @ramlushamsu4210 Годину тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @JabeezFarzin
    @JabeezFarzin 26 хвилин тому

    Alhamdulillah alhamdulillah alhamdulillah

  • @mohammadarshad6673
    @mohammadarshad6673 Годину тому +1

    امين برحمتك يا أرحم الراحمين

  • @nihalnihadh2541
    @nihalnihadh2541 39 хвилин тому

    Allah alhamdulillah alhamdulillah alhamdulillah 🤲

  • @aminarahiman1445
    @aminarahiman1445 2 години тому +1

    Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade

  • @Semi-t2s
    @Semi-t2s 2 години тому +1

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @sabirabasheer282
    @sabirabasheer282 Годину тому

    മോന് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ എല്ലാവരും

  • @Nase-p9m
    @Nase-p9m Годину тому +2

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ആമീൻ 🤲യാ റബ്ൽ ആലമീൻ 🤲🤲🤲

  • @IzanMonu-ly2nh
    @IzanMonu-ly2nh 28 хвилин тому

    Raziya Aameeen Aameeen Aameeen 🤲🤲🤲

  • @zareenazari2064
    @zareenazari2064 Годину тому +1

    Alhamdulillah
    Ella halalaya udheshangalum hasilakitharane Naadhaa

  • @SayyadAli-o3o
    @SayyadAli-o3o Годину тому +1

    അൽഹംദുലില്ലാഹ് ❤️♥️
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🥰

  • @subaidakochahammed567
    @subaidakochahammed567 2 години тому +1

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @molurishu2234
    @molurishu2234 Годину тому

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം q🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 Годину тому +1

    🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @alhamdulillah614
    @alhamdulillah614 31 хвилина тому +1

    Alhamdulillah 🌹 duaayil ulpeduthanam usthade 🤲🏻 aameen ya rabbal alameen 🤲🏻

  • @FathimaMajeed-l9z
    @FathimaMajeed-l9z 2 години тому +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe

  • @sajidsabith1064
    @sajidsabith1064 Годину тому +1

    Aameen yarabbal alameen