BHARATHANATYAM NATTA ADAV 01 TO 04

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 568

  • @keralablasterasfans6972
    @keralablasterasfans6972 4 роки тому +77

    എന്റെ ആദ്യത്തെ ഗുരു ആണ് love you🙏🙏🙏

  • @sreejasreeja1876
    @sreejasreeja1876 4 роки тому +28

    ചേച്ചി ഒരുപാട് താങ്ക്സ് ഞാൻ ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു എനിക്ക് ഡാൻസ് പഠിക്കാൻ ഒരുപാട് ആഗ്രഹം ആയിരുന്നു പക്ഷേ ഇത് വരെ അതിന് പറ്റിട്ടില്ല ഇനി ഞാൻ ഇത് നോക്കി പഠിക്കും tnks ചേച്ചി 😍😍😍😍😍😍😍😊😊😊😊☺️☺️

  • @vishnupriyarajeevrajeev8671
    @vishnupriyarajeevrajeev8671 5 років тому +57

    വളരെ ഭംഗിയായിട്ടുണ്ട്😍😍😍 അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു😍

  • @krishnark3515
    @krishnark3515 4 роки тому +36

    അറിവ് പറഞ്ഞു കൊടുത്തു നല്ലൊരു മനസ്സ്‌

  • @galaxyrafha5100
    @galaxyrafha5100 4 роки тому +11

    Corona timil kannunnavar

  • @sivanianish6636
    @sivanianish6636 Рік тому +2

    ടീച്ചർ എനിക്ക് സബ്ജില്ലകലോത്സവത്തിൽ നടോടി നൃത്തം 1st കിട്ടി. പാവപ്പെട്ട കുട്ടികൾക്ക് 1st കിട്ടിയാൽ ഗവണ്മെന്റ് ധനസഹായം കിട്ടില്ലേ? അതിനു എന്താണ് ചെയ്യേണ്ടത്? ഒന്നു പറയുമോ? Pls🙏🙏🙏

  • @reshmaakhiaadyadarsini7612
    @reshmaakhiaadyadarsini7612 4 роки тому +33

    കൈ മുദ്രകൾ ഒന്നു പ്രത്യേകം പഠിപ്പിച്ചു തരുമോ

  • @shiju2213
    @shiju2213 4 роки тому +40

    Ma'am , pls make a separate play list for bharatanatyam. So it is easy for us to see

    • @aishusdancestudio7829
      @aishusdancestudio7829  4 роки тому +9

      okk

    • @akhilav.c5427
      @akhilav.c5427 2 роки тому +1

      maam can u make a separate play list for adavus alone . so that it will be very easy to find out and practice

  • @kichuzzvlog8423
    @kichuzzvlog8423 5 років тому +34

    Aisu, super.... Nallapole explain ചെയ്യുന്നത് കൊണ്ട്‌ തുടക്കക്കാർക്ക് വരെ എളുപ്പം പഠിക്കാൻ സാധിക്കും.... സൂപ്പർ, ആശംസകൾ

  • @ponnukukku6674
    @ponnukukku6674 3 роки тому +13

    My first teacher 💞💕. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ചതാണ്. Thank you so much💞

  • @prahalfaprakash3360
    @prahalfaprakash3360 4 роки тому +7

    Chechi.. നല്ല ക്ലാസ്സ്‌ ആണ്.. എനിക്ക് മുദ്രകൾ ഒന്നും അറിയില്ല.. അപ്പൊ അതിന്റെ ഒരു ക്ലാസ്സ്‌ കിട്ടിയാൽ നന്നാകുമായിരുന്നു.

  • @reeshmaaneesh8831
    @reeshmaaneesh8831 3 роки тому +3

    ക്ലാസുകൾ എല്ലാം നന്നായിട്ടുണ്ട്. എനിക്ക് suggestions ഉണ്ടായിരുന്നു. 1. ഡാൻസ് ക്ലാസുകൾ playlist ആക്കാമോ?
    2. നിത്യേന അടവുകൾ പരിശീലിക്കുന്നതിനായി തട്ടടവുകൾ 8 ഒരുമിച്ചും നാട്ടടവുകൾ ഒരുമിച്ച് എന്നിങ്ങനെ ഓരോ അടവുകൾക്കായിട്ട് പ്രത്യേകം വീഡിയോ ചെയ്യാമോ??

  • @mytube6982
    @mytube6982 4 роки тому +9

    എനിക്ക് നൃത്തത്തെ പറ്റി ഒന്നും അറിയില്ല.. പക്ഷെ നിങ്ങടെ അവതരണവും visuals ഉം ക്യാമറ moves ഒക്കെ കിടിലൻ ആയിട്ടുണ്ട്..

    • @ponnumaniscreation6111
      @ponnumaniscreation6111 3 роки тому

      ടീച്ചർ വളരെ ഭംഗിയായിട്ടുണ്ട്... കാണാനും സുന്ദരി...❤❤❤❤

  • @jyothij793
    @jyothij793 4 роки тому +3

    Cheruppathil padichupekshicha dance veendum padikkan sahayicha Aishu teacher ku orupad nandi. Njn thattadavu nannai padichu naatadavilekku kadannu.

  • @manjumukesh887
    @manjumukesh887 4 роки тому +6

    എനിക്ക് dance ഇഷ്ടമാ anik chechiyuda dance ഇഷട്ടമായി

  • @aishusdancestudio7829
    @aishusdancestudio7829  3 роки тому

    here is an opportunity to all dancers
    Learn a varnam.
    Details given on community......
    Check it out ❤️
    forms.gle/uMbppHhaoegHdnVq5

  • @prasadramanathan5075
    @prasadramanathan5075 2 роки тому +1

    Hi mam Good Morning. Following you. Seek ur blessings. Regards.

  • @nandhitha123
    @nandhitha123 Рік тому +2

    First guru ani

  • @geethagireesh4208
    @geethagireesh4208 3 роки тому +2

    ചേച്ചിയുടെ കൂടെ ഡാൻസ് പഠിച്ച ചേച്ചി എനിക്ക് ഡാൻസ് പഠിപ്പിച്ചു തരുന്നുണ്ട് ഇതുപോലെ തന്നെയാ ആ ചേച്ചി പഠിപ്പിച്ചു തരുന്നത് ഇന്നാണ് ആ ചേച്ചി ഈ ഡാൻസ് ഗ്രൂപ്പിനെ കുറിച് പറയുന്നത്

  • @praveenaprasannan8074
    @praveenaprasannan8074 4 роки тому +7

    Njn kochlea padichaya. Elam marunu. Enik kalikn orupd eshtama. Vendum padikanonu agrahikum. Patit ela. Thank u cheachi.. 😘😘😘😘😘

  • @nisharavikalakshetra6443
    @nisharavikalakshetra6443 4 роки тому +2

    Good attempt but natyarambham onnu correct cheyyanamallo Aishu. Onnu mirror nokkane. Left hand shoulder levelil ninnum melotu poyi.unknowingly avam but it's very important to keep it proper. One more thing adavu chathurashrathilalle appo beat mararuthallo. Aishu thudangiyathu mishrathila pinneedu chathurashrathilekku Matti. Ithra valiya mistake cheyyamo Aishu. Molude mistake ano thatti tharunna alude ano ariyilla but speed variations vannappo avideyum thetti. So onnu shradhikkane. All the best

  • @annieabraham6895
    @annieabraham6895 4 роки тому +12

    Chechii ... this is very helpful to me to learn more about dance alL the best ..... stay bless

  • @snehaullas7210
    @snehaullas7210 4 роки тому +2

    ചേച്ചി..orupaaad happy aaanu njan, enik ഭയകര eshttam aaanu dance, padikan poyik, but 10ക്ലാസ്സിൽ ethiyappo നിർത്തി complete cheyan enik kazhijilla, ക്ലാസിക്കൽ dance മറ്റുള്ളവർ cheybo എനിക്കും thoonar ഉണ്ട് kalikan, bayakara vishamam ആയിരുന്നു എനിക്ക് kalikan pattathathil, pinne ഇത് പഠിക്കാൻ പോവാൻ എനിക്ക് time kttilla, ee videos വലിയ help aaanu, thanks chechi😍😍😍

  • @kalamandhirdanceschooltvm4622
    @kalamandhirdanceschooltvm4622 4 роки тому +2

    നന്നായിട്ടുണ്ട് മോളെ.... 3rd സിപ്ഡ് വരുബോൾ താളം പോകുന്നുണ്ട്.. ശ്രദ്ധിക്കണം.. god bless u

  • @Snehachinnu47
    @Snehachinnu47 3 роки тому +2

    Miss njan +2vil aanu eppo padikkunnath enikku kochile thottu classical dance padikkanm ennu nalla agraham ondayirunnu athinulla time kittiyirunnilla.but eppo missintte channel kandappo padikkan ulla agraham kudi. Enikku eppo padichu thudangavo miss

  • @krishnark3515
    @krishnark3515 4 роки тому +3

    എല്ലാവരും ഇതു കണ്ടു പഠിക്കണം നല്ല രീതിയിൽ പഠിക്കാൻ കഴിയും നല്ലൊരു മനസ്സിൻെറ ഒരു കുട്ടിയാണ്‌ ഈ മോൾ എല്ലാവരും കണ്ടും കേട്ടും പഠിക്കണം എല്ലാവർകും എൻെറ നന്ദി

  • @jismysimon7337
    @jismysimon7337 4 роки тому +4

    Chechi orupad thanks und ..Enik pande classical dance ishta ...But padikan pateetilla...Ee videos valare use full ane...Pinne kaimudrakale patti onnude paranju tharo ...Dance ishtanelum vykathamaya darana illathathukonda...Enthayalum nalla presentation...Thanks chechi..

  • @athiramukesh6610
    @athiramukesh6610 4 роки тому +2

    Endekunjinu പറഞ്ഞുകൊടുക്കാൻ സാധിക്കുന്നു.മോൾ ഡാൻസ് ക്ലാസ്സിൽ പോയിട്ട് practice ചെയ്യുമ്പോൾ എനിക്ക് ഹെല്പ് ചെയ്യാൻ പറ്റും. Thanksss🌹🌹🌹🌹🌹🌹🌹🌹🌹🌹🙆‍♀️

  • @egalesgarden5850
    @egalesgarden5850 4 роки тому +3

    Oru Kalil ethra thalam yennu koodi parayanae sambathikam Kuranga makkalkku .upakarappedum. inganae onnu chaythoodae yennu oru dance Tr chodichappol nishedham aayirunnu phalam. Thanks da god bless u.

  • @nithyaramachandran2013
    @nithyaramachandran2013 4 роки тому +2

    Hi chechy.. Evda dance school

  • @jisnabinu4180
    @jisnabinu4180 4 роки тому +4

    Videos are the best

  • @dileepkumar9958
    @dileepkumar9958 4 роки тому +2

    Njan dance padikunudayirunnu kure kazhinjapole enik padikan pattiyila teacher ee vidieo muthal enik bhakikude padikanam njan ithilum kuduthal padichirunnu enik ee chanalilude muzhuvan padikannam

  • @ardraj6458
    @ardraj6458 3 роки тому +1

    Njan baratanatyam 7 years aye padikunu itte okka njan padichat correct ate tana

  • @b.kokila4396
    @b.kokila4396 4 роки тому +2

    🙏🙏🙏🙏🙏🙏🙏

  • @sreejamc5146
    @sreejamc5146 4 роки тому +2

    Mam mudrakale patti oru video cheyyamo

  • @bindhupillai3181
    @bindhupillai3181 4 роки тому +1

    ചേച്ചി എനിക്ക് muzumandallam ചെയ്യാൻ പറ്റുനിലാ അതിന്ന് ന്ത്‌ cheyyanam

  • @adiadithyan9242
    @adiadithyan9242 3 роки тому +2

    നൃത്തിലേ എന്റെ ആദ്യ ഗുരു. എന്നെ ഒന്ന് അനുഗ്രഹിക്കണമേ 🙏🙏 love you mam

  • @bcsureshbhaskaran8218
    @bcsureshbhaskaran8218 4 роки тому +2

    Hi chechi njan aswathy njan barathanatyam padichirunnu njan ath alarip vech nirthi ipo enik padikannam ennuthoniyapol njan UA-cam noki apozhann njan chechiyude vidiyo kandath pine njan chechiyude video kandann padikunnath chechi thanks online clss idukunnathin 😊😊😊

  • @malayali4296
    @malayali4296 3 роки тому +4

    Mam, I'm going to join your class. You are my first dance guru. ❤️❤️❤️.

  • @ajithasreejithjithappananu2430
    @ajithasreejithjithappananu2430 4 роки тому +9

    നല്ല കാര്യം തന്നെ യാ . വീട്ടിൽ ഇരുന്നു പഠിക്കാൻ പറ്റുമല്ലോ.

  • @anuscreationsparuworld860
    @anuscreationsparuworld860 3 роки тому +2

    Thank you so much Chechi njan chechiude dance kandu padikkunud chechiude dance kallam manasilay thank you so much Chechi Chechi enikku oru njan chechiude ude dance kandanu padichathu ente first dance teacher

  • @umeshvs3958
    @umeshvs3958 4 роки тому +1

    Nannayi manasilakunnund...ooro step kalum Thanks checheee 🙏🙏🙏🙏🙏🙏

  • @sumios7605
    @sumios7605 4 роки тому +4

    Teacher... actually I a beginner in classical dance... due to lockdown my classes got paused...m a working women...Ur explanations are very helpful ....to practice daily....may god bless you... Thank u

  • @sachusajeesha8521
    @sachusajeesha8521 2 роки тому +1

    Thank you chechi good class

  • @KpvSulochana
    @KpvSulochana 9 місяців тому +1

    Nannay practice cheyunnud mole

  • @akhilakrishnan7303
    @akhilakrishnan7303 4 роки тому +1

    Ma'am plz send dhi thi Thai adavu

  • @vichuwalk
    @vichuwalk 4 роки тому +1

    മുദ്രകൾ ഒരു slow video ഇടുമോ??

  • @resmisujith8788
    @resmisujith8788 4 роки тому +1

    ഇതു ചെയ്യുമ്പോൾ കൈ ഒരല്പം പുറകോട്ടു വലിക്കണോ. ഒന്നാമത്തെ തിൽ അങ്ങനെ കാണുന്നില്ല

  • @sajithasuresh5219
    @sajithasuresh5219 4 роки тому +1

    Mam, appol മുദ്രകൾ ,തട്ടടവും,നട്ടടവും പഠിക്കുന്നതിന് മുൻപ് പഠിക്കണോ?

    • @aishusdancestudio7829
      @aishusdancestudio7829  4 роки тому

      എപ്പിസോഡുകൾ 1 മുതൽ ഓർഡർ ആയിട്ടാണ് ഇട്ടിരിക്കുന്നത്

  • @AdithyanPAdhi-cg1cw
    @AdithyanPAdhi-cg1cw 3 роки тому +1

    Kai mudrakal thelichu kanikkumo.

  • @liyaanusam7358
    @liyaanusam7358 4 роки тому +1

    Chechi kai mudra agane annenu onnu nannayit kanich therumo

  • @nehapandey6808
    @nehapandey6808 4 роки тому +1

    Adab kitne hote h Hindi ya English me bataiye

  • @sreelathasunil
    @sreelathasunil 3 роки тому +1

    RL V യിൽ ആയിരുന്നോ പഠിച്ചിരുന്നത്
    കൊടുങ്ങല്ലൂരിൽ നിന്ന് ശ്രീലത സുനിൽ

  • @sukanyasajeesh8423
    @sukanyasajeesh8423 4 роки тому +2

    Njanum kalikan Thudangi to. Thank you for the opportunity you have me. God bless you 🤗🤗🤗☺☺☺

  • @amrithadasvlog8459
    @amrithadasvlog8459 4 роки тому +1

    Enk ente dance pakuthik vech nirthendii vannu... But ipo.... Chechi ee vid idunnath bhayagra helpful Ann.... Chechi... Ente cllg programe ind... Onn choreograme cheyth tharamao

  • @3sreecreation8000
    @3sreecreation8000 2 роки тому +1

    Thankyou so much ma'am

  • @durganjana820
    @durganjana820 4 роки тому +1

    Randam classil padikkumbol bharathanattyam padikkan poyi. Rand kollam padichu. Arangettam aavumbozhekkum veedumaari povendi vannu. Vadakakk irikkukayaariyunnu. Avidunn vaadaka koodiyappol vere veettilekk poyi. Pine dance class dooram kooduthalaayi. Pinne pinne pokk kuranju. Achanu kooli pani aayath kond kondakkanum kondu veranum kazhinjilla. Avidunn vadaka koodiyappol pinne vere sthalam achanu pass aayappol vadaka kodukkan vazhi illathe aa sthalath shed vech thaamasichu. Pinne dance class 8/9 km dooreyaayi.. Angane ath pathi vazhiyil upekshichu. Angane irikkumbolaanu bhagyam pole vanna chechiyude class. 4rth classil upekshicha kala enikk +1il thudanganaayi saadhichu.... Thanku chechi.. Engane nanni parayanam enn enikk ariyilla... Theerchayaayum ente full supportum chechikk indavum.. 💕💕💕❤

  • @nanditha7657
    @nanditha7657 4 роки тому +1

    Teacher dance class videos oru separate play list il vekuo..puthutayit video noki padikumbo kand pidikan kurach difficult...

  • @athulathul7082
    @athulathul7082 4 роки тому +1

    ചേച്ചി കൈ മടക്കി ആണോ അതോ മുഴുവൻ നിവർത്തി ആണോ നാട്ടടവ് ചെയുമ്പോള് വയ്ക്കുക

  • @krishnapriya2167
    @krishnapriya2167 4 роки тому +1

    Chechi naatyarambham pidikkumpol nere avunilla... ntha cheyyandath plz reply

  • @sarithamanoj2541
    @sarithamanoj2541 4 роки тому +5

    I was waiting for such a channel and u explaining it very simple too. God bless u. Thanks for the effort u took to out up this channel. Dance is lot for me but never got a chance to complete it. It's very nostalgic for me.

  • @anitpapa6829
    @anitpapa6829 3 роки тому +1

    Mattoralude performance kaanumbola chechiyude study ethra perfect aannu manasilavunne..Shobhana chechi enikku ettavum eshttapetta oru heroine aanu ...but eppol athupole thanne ashu chechi..

  • @kunjattakichu2400
    @kunjattakichu2400 3 роки тому +2

    Kunjatta

  • @parvathyprakash3889
    @parvathyprakash3889 3 роки тому +1

    ടീച്ചർ പറയുന്നത് വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട്

  • @aryakrishna4101
    @aryakrishna4101 4 роки тому +2

    Hi chechy..your classes very effective....bharatanatyam full class idumo

  • @annajoel9342
    @annajoel9342 4 роки тому +1

    Ellam nallapole paranju tharunnund....good...thankyou...so much...

  • @prajidasagencies7244
    @prajidasagencies7244 3 роки тому +1

    It was so nyc
    Enikk bharathanattyam valre ishttamann nan chechide instructions follow cheyyunnd

  • @brightypaul4393
    @brightypaul4393 4 роки тому +1

    A niku dance ne patti onnum ariyilla...Dance padikan aniku othiri ishtamayirunnu cheruppathil..Annal athu epo sadikunnu..Annum morning njan practice chaiyunnundu epol..Thank u..So much

  • @Simplyanukuttanzz
    @Simplyanukuttanzz 4 роки тому +1

    Nalla class pandu padichathokke podi thatti edukkan thonanu

  • @sandhyaratheesh8172
    @sandhyaratheesh8172 4 роки тому +2

    Suuper, you explains very welll😘😘😘😘🤩🤩🤩🤩👍👍🥰🥰😍😍

  • @rocksrollmalayalam5627
    @rocksrollmalayalam5627 4 роки тому +1

    Beauty full women 👍

  • @veeraputhiranveera290
    @veeraputhiranveera290 Рік тому +1

    mam
    Namashkaram
    I'm veera tirunelveli sriram acadamy student mam angke adavukal class mudichutten mam but now work transfer to kerala in pattathitta evada centre yethu erukka mam please help me

  • @athulsony6808
    @athulsony6808 3 роки тому +1

    Teacher, bhatathanaatyathile mudrakalude video onnu idumoooo🙂🙂

  • @vismayarajesh6943
    @vismayarajesh6943 2 роки тому +1

    Mam എല്ലാ അടവുകളും ക്രമത്തിൽ ഒന്ന് പറഞ്ഞു തരുോ

  • @sumimol599
    @sumimol599 4 роки тому +1

    Thanks teacher...enik orupàdu Agraham ayirunnu ethu padika..

  • @newsensation5440
    @newsensation5440 4 роки тому +1

    Hello mam
    Bharatnatyam padikkanam enne Agraham indarunnu
    Njan padikkan pokuvaanu ente 30 aam vayassilu
    Thanks

  • @msrowdys4695
    @msrowdys4695 4 роки тому +1

    മുദ്രാകൾ പറഞ്ഞു തരുമോ

  • @anjalyjose5258
    @anjalyjose5258 4 роки тому +3

    Keep doing...very helpful🤩😍

  • @manjuarun1155
    @manjuarun1155 3 роки тому +2

    ചേച്ചി എനിക്ക് മുദ്രകൾ ഒന്നു പറഞ്ഞു തരുമോ

  • @KishorKumar-ow1ue
    @KishorKumar-ow1ue 3 роки тому +2

    Thank you chechiiii😍😍😍😍😍😍

  • @mallikad9402
    @mallikad9402 Рік тому +2

    Very very nice dance madam.

  • @sinshaammu5555
    @sinshaammu5555 4 роки тому +1

    Ethu agil venamenkilum dance padikano pattuo?
    Oru videoyil eee karyam onnu parayuo?

  • @user-pe2tj6yu7l
    @user-pe2tj6yu7l 4 роки тому +1

    Molu thalm steddhiknm.. finish cheyumbol leftil thanne thirkane

    • @aishusdancestudio7829
      @aishusdancestudio7829  4 роки тому

      Sorry...I'll correct it... Audio video separately add cheythathanu thalam problem... And inisredikkam

  • @joelbijuthomas3315
    @joelbijuthomas3315 4 роки тому +1

    Chechiii plz add a video about Kai mudras....plzz..

  • @shyamilyskumar
    @shyamilyskumar 4 роки тому +1

    Hy chechi class nanayitindu ...chechi kalamandalam ano padichekune ariyan ayirunu

  • @aiswarya.k.msharu3785
    @aiswarya.k.msharu3785 4 роки тому +1

    Ethallam cheruppathil padichatha but eppozha natta adavkine patti ethrayum manasilayathe txxx teacher 😊🥰

  • @minithomas137
    @minithomas137 3 роки тому +2

    Adavukal ellam oru playlistil idan pattumo please.🙏🏼

  • @athulyalekshmi.s4105
    @athulyalekshmi.s4105 3 роки тому +1

    Chechi njn start cheyta ollu kozappam undo anikk breath nta kurach problem undayirunu eppo illa super dance ann thanku so much

  • @shiyaravk9519
    @shiyaravk9519 3 роки тому +1

    teacher sound kuravaanu

  • @bigipeter5262
    @bigipeter5262 4 роки тому +1

    Thank.u.mole.ithu.
    Vare.padiche.pine.poyila.eni.padikam.samadanayi.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thulasi3276
    @thulasi3276 4 роки тому +1

    Hi chechi,njan kandutto namaskyarikkunatinde video. Eghane oru channal thudaghiyathin orupaad naniyund. Love you🤗.

  • @-perfectokay-9624
    @-perfectokay-9624 4 роки тому +4

    Mudrakal vishadeekarichukondu oru video edummo???
    It's my request

  • @jaseelatk713
    @jaseelatk713 3 роки тому +2

    Najn dance cheyyum but barathanatyam ariyillaayirunnu ippol najn thudangi... Thanks chechi... 2021 l Aa padikkunneee❤️❗

  • @ambikaravi5881
    @ambikaravi5881 3 роки тому +1

    കൈ മുദ്ര മനസിലായില്ല

  • @manjularavi2534
    @manjularavi2534 3 роки тому +1

    Chechi superayitundu..chechi oru samsayam. E episode anusarichu continues cheythal mathiyo..Correct order ariyilla .athukonda🥺

    • @aishusdancestudio7829
      @aishusdancestudio7829  3 роки тому +1

      Episodes follow cheytholuto

    • @manjularavi2534
      @manjularavi2534 3 роки тому

      @@aishusdancestudio7829 mam dancinu munpu slokam or dyanam vallathum undo..undengil epo padanam

  • @navyabaiju141
    @navyabaiju141 4 роки тому +1

    Chachi dance tta notes okk tharoo

  • @navyabaiju141
    @navyabaiju141 4 роки тому +1

    Chachi dance tta notes okk tharoo

  • @reshmarhayan6387
    @reshmarhayan6387 2 роки тому +1

    Thank u ma'm🙏🙏

  • @creative.hut-24
    @creative.hut-24 5 років тому +4

    Vere level chechi... 👌🏻👌🏻👌🏻👍🏻

  • @athiramariyam494
    @athiramariyam494 4 роки тому +2

    എന്റെ ഗുരു ❤️..... Thankkk u teacher.....