നാഷണല്‍ ഹൈവേ വർക്ക് വീഡിയോ ധാരാളം ഉണ്ട് അവ കാണുന്നുണ്ട് ഇനി സംസ്ഥാന പാതകള്‍ (state highway) PWD പാലങ്ങള്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കൾ റെഗുലേറ്റർ കം ബ്രിഡ്ജ് കൾ മലയോര ഹൈവേ തീരദേശ ഹൈവേ ഒക്കെ വീഡിയോ ചെയ്യുക കുറ്റിപ്പുറം mum idi kankappuzha regulator cum bridge. മോതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നായർ തോട് പാലം തുടങ്ങിയ വർക്കുകൾ കാണിക്കുക വീഡിയോ ദൃശ്യങ്ങള്‍ വളരെ നന്നായിട്ടുണ്ട് നന്ദി താങ്ക്സ്
കുറ്റിപ്പുറം ഭാരത പുഴ എന്നത് പണ്ടത്തെ പേരാണ് ! ഇപ്പോൾ കുറ്റിപ്പുറം ഭാരത പാടം എന്നാണ്! പുഴ ഒക്കെ ഒന്നര ആളുടെ പൊക്കത്തിൽ മണൽ മൂടിയിട്ട് 15 വർഷം കഴിഞ്ഞു! ഇന്ന് പുഴ ഇല്ല !
നോക്യാ തന്നെ അറിയാം വീതി എത്രണ്ടന്ന്, എന്റെ ഫോട്ടോ ഗ്രാഫറെ ഈ വീഡിയോ ഇടുമ്പോൾ അതൊന്ന് ചോദിച്ചു മനസ്സിലാക്കി കൊടുത്തു കൂടെ ? എന്തായാലും പഴയ പാലം പെട്ടന്ന് പൊളിക്കണ്ട ഉപകാരപ്പെടും
Very nice video ❤❤ good keep it up 👍👍👍
Thanks👍😍😍
Nice 👍
Thanks 👍👍
Dron kurach koodi ഉയരത്തിൽ ആയിരുന്നെങ്കിൽ കുമ്പിടി യിലേക്കുള്ള പാലവും കാണാമായിരുന്നു 😊
Mm😊😊
പഴയ പാലം ഇനി സർവ്വീസ് റോഡാണ്
തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അതിലൂടെ പോകും
നാഷണല്‍ ഹൈവേ വർക്ക് വീഡിയോ ധാരാളം ഉണ്ട്
അവ കാണുന്നുണ്ട്
ഇനി സംസ്ഥാന പാതകള്‍ (state highway) PWD പാലങ്ങള്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കൾ റെഗുലേറ്റർ കം ബ്രിഡ്ജ് കൾ മലയോര ഹൈവേ തീരദേശ ഹൈവേ ഒക്കെ വീഡിയോ ചെയ്യുക
കുറ്റിപ്പുറം mum idi kankappuzha regulator cum bridge. മോതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് നായർ തോട് പാലം തുടങ്ങിയ വർക്കുകൾ കാണിക്കുക
വീഡിയോ ദൃശ്യങ്ങള്‍ വളരെ നന്നായിട്ടുണ്ട്
നന്ദി താങ്ക്സ്
അതെല്ലാം കാണിക്കാം 👍👍
Super
Thanks
Nice
Thanks
❤❤❤❤
❤️❤️👍👍
വീഡിയോ സൂപ്പർ 💚
Thanks
good
Thanks
കുറ്റിപ്പുറം ഭാരത പുഴ എന്നത് പണ്ടത്തെ പേരാണ് ! ഇപ്പോൾ കുറ്റിപ്പുറം ഭാരത പാടം എന്നാണ്!
പുഴ ഒക്കെ ഒന്നര ആളുടെ പൊക്കത്തിൽ മണൽ മൂടിയിട്ട് 15 വർഷം കഴിഞ്ഞു! ഇന്ന് പുഴ ഇല്ല !
പല ഭാഗത്തും മണൽതിട്ടയാണ്
🎉🎉🎉🎉🎉
❤❤❤❤❤ अति सुंदर भैया हम लोग का वीडियो लेने के लिए❤❤❤❤❤❤❤❤
Thanks ❤️❤️❤️okay
അടി പൊളി 😂
Thanks 😂
നോക്യാ തന്നെ അറിയാം വീതി എത്രണ്ടന്ന്, എന്റെ ഫോട്ടോ ഗ്രാഫറെ ഈ വീഡിയോ ഇടുമ്പോൾ അതൊന്ന് ചോദിച്ചു മനസ്സിലാക്കി കൊടുത്തു കൂടെ ? എന്തായാലും പഴയ പാലം പെട്ടന്ന് പൊളിക്കണ്ട ഉപകാരപ്പെടും
പാലം പൊളിക്കാതിരിക്കുന്നതാണ് നല്ലത്
പഴയ പാലം പൊളിക്കുമോ??
ഇല്ല.. പൊളിക്കില്ല