chuzhali abdulla moulavi | ജുമുഅ ഖുതുബ

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @AbackerCk
    @AbackerCk 5 місяців тому +2

    സത്യവും അസത്യവും കൂട്ടികലർത്തിയ ഈ പ്രസംഗം ഏതൊരാൾക്കും മനസ്സിലാകുന്ന രൂപത്തിലാണ് അവതരിപ്പിച്ചത് ഇതിൽ ഉള്ള തെറ്റിനെ വിമർശിക്കുന്നവർ ജനങൾക്ക് തിരിയുന്ന നിലക്ക് നീട്ടി വലിക്കാതെ മാന്യമായി മറുപടി പറയണം ആയത്തുകൾ ഓതി സംസാരിക്കണം കുറെ ചിരിച്ചും കളിയാക്കിയും ഉള്ള മറുപടി അല്ല വേണ്ടത് ജനങ്ങൾക്ക്‌ ശബ്ദ മലിനീകരണം പ്രശ്നമാവാതെ അന്തസായി മറുപടി പറയണം അല്ലെങ്കിൽ മിണ്ടാതിരിക്കണം.

  • @shijinanasim8452
    @shijinanasim8452 6 місяців тому +3

    Allahuakbar ❤❤❤❤❤❤

  • @msmuhamed5178
    @msmuhamed5178 6 місяців тому +1

    🎉

  • @wheelsgold9189
    @wheelsgold9189 6 місяців тому

    അമൂല്യ നിധി ഇഹ്‌സാൻ മുഴുവാനായും കരസ്ത മാകേണ്ടതുണ്ട്
    ഖുർആനില്നിന്ന് മൂത്ത ശാബിഹാത്തായ ആയത്തുകളിൽ
    കൂടെയാണ് ഹിദായത് കരസ്തമാവുക

  • @anarkb5220
    @anarkb5220 6 місяців тому +2

    MashaAllah Barakkallahu feekum

  • @medoxygens442
    @medoxygens442 5 місяців тому

    മതം തലക്ക് പിടിച്ചാലുള്ള കുഴപ്പം 🤔

  • @UsmanAbdullaMohamed
    @UsmanAbdullaMohamed 6 місяців тому

    Keep up. Alhamdulillah. Please try to understand his healthy message. 👍

  • @kunheedubava6222
    @kunheedubava6222 6 місяців тому +5

    ചുഴലി, മജീദ് സ്വലാഹി, അനസ്, പോലുള്ളവർ ആത്മാർത്ഥ മുജാഹിദായതു കൊണ്ടാണ് ഒഹാബിസത്തിന് ജന്മം നൽകിയ ജൂതന്മാർക്ക് ഹമാസിന്റെ കനത്ത തിരിച്ചടി നേരിട്ടപ്പോൾ ഉണ്ടായ ആക്രോശം
    ഇത് മുസ്ലിം സമൂഹത്തിന് കപടന്മാരെ തിരിച്ചറിയാനുള്ള നല്ല അവസരമായി

  • @MuhammedAli-s1x
    @MuhammedAli-s1x 6 місяців тому

    സവാസ്തക്കാർക്കുൾകൊള്ളാൻകസീയൂല
    🥰

  • @abdulrahiman9765
    @abdulrahiman9765 6 місяців тому

    MASHA ALLAH ,❤

  • @RasheedP-h4b
    @RasheedP-h4b 6 місяців тому

    ഞാൻ ഇയാളുടെ പ്രഭാഷണം കേൾക്കാൻ ഒരുപാട് സ്ഥലങ്ങലിൽ പോയിട്ടുണ്ട്.
    പക്ഷെ ഫലസ്തീൻ പ്രശ്നത്തിലുള്ള ഇയാളുടെ വീക്ഷണത്തോട് കൂടി ഇയാളുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്നു നൂറു ശതമാനം ബോദ്ധ്യപ്പെട്ടൂ

  • @ibrahimk5679
    @ibrahimk5679 6 місяців тому

    നിങ്ങൾക്ക് എന്തിന്റെ കുറവാണ്. ഡോക്ടറേ പെട്ടെന്ന് കാണിക്കണം

  • @aboobackerp1302
    @aboobackerp1302 6 місяців тому +2

    Crdit =പരിഗണന
    ഒരാൾ നമുക്ക് കടം തരുന്നതിന് crdit എന്നു പറഞ്ഞാൽ എന്നെ പരിഗണിച്ച് യോഗ്യനാണ് എന്നക്കെയാണ്
    crdit Scor ഉണ്ടോ എന്ന് ഇന്ന് സാധാരണ ഉപയോഗിക്കുന്നത് അല്ലേ

  • @സ്രാങ്ക്
    @സ്രാങ്ക് 6 місяців тому

    തബ്ലീഗിൽ ആയിരുന്നപ്പോൾ ഇത്രയും പ്രശ്നം ഇല്ലാരുന്നു പിന്നെ അതും ശെരിയല്ലന്ന് പറഞ്ഞു അതിൽ നിന്നു ചാടി സലഫി group1ൽ ചേർന്നു ഇനി ഇതും ശെരിയല്ലെന്ന് പറഞ്ഞു എങ്ങോട്ട് ചാടുമോ ആവോ എങ്ങോട്ടാണാവോ

  • @സ്രാങ്ക്
    @സ്രാങ്ക് 6 місяців тому

    തബ്ലീഗിൽ ആയിരുന്നപ്പോൾ ഇത്രയും പ്രശ്നം ഇല്ലാരുന്നു പിന്നെ അതും ശെരിയല്ലന്ന് പറഞ്ഞു അതിൽ നിന്നു ചാടി സലഫി group1ൽ ചേർന്നു ഇനി ഇതും ശെരിയല്ലെന്ന് പറഞ്ഞു എങ്ങോട്ട് ചാടുമോ ആവോ 🤔🤔🤔🤔

  • @mohammedaboobacker9260
    @mohammedaboobacker9260 6 місяців тому +6

    പലസ്തീനികളെ കുറിച്ച് എല്ലാവരും പ്രായസപെടുമ്പോൾ ഇയാള് എന്ത് പറഞ്ഞു എന്ന് എല്ലാവർക്കും അറിയാം.

  • @wheelsgold9189
    @wheelsgold9189 6 місяців тому

    അള്ളാഹുവിന്റെ 42,സ്വിഫാതുകളേയും ഇഹ്‌സാൻ കൊണ്ട് അനലൈസ് ചെയ്ത് PHD എടുത്ത്
    ദർഷിച്ചറിയണം അള്ളാഹുവിന്റെ സ്വിഫാതുകളുടേ സൃഷ്ട്ടാന്തങ്ങളെ

  • @സ്രാങ്ക്
    @സ്രാങ്ക് 6 місяців тому

    ചില സെൽഫി നേതാക്കൾക്ക് ജൂതഅമേരിക്കൻ ലോബിയുടെ വിദേശ ഫണ്ട്‌ കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കണം

    • @BasheerM-e3y
      @BasheerM-e3y 5 місяців тому

      Adu ninte shiya pattigalkaanu

  • @abdulgafoor-qb4qi
    @abdulgafoor-qb4qi 6 місяців тому

    قل يا ايها الكافرون ഇത് ആരെയാണ് ചുഴലീ വിളിക്കുന്നേ?

  • @abdulsamad-yp4cs
    @abdulsamad-yp4cs 6 місяців тому

    _സ്ത്രീ കൃഷിഭൂമി തന്നെയാണ്._
    മുഹമ്മദ് ഉമ്മത്തിന്റെ വളർച്ച തൗറാത്തിലും ഇഞ്ചിലിലും ഉദാഹരി ക്കുന്നത് സത്യ നിഷേധി കൾ ഭയപ്പെടുന്ന വൃക്ഷ ത്തോട് ആണ്.
    مُحَمَّدٌ رَسولُ اللَّهِ وَالَّذينَ مَعَهُ أَشِدّاءُ عَلَى الكُفّارِ رُحَماءُ بَينَهُم تَراهُم رُكَّعًا سُجَّدًا يَبتَغونَ فَضلًا مِنَ اللَّهِ وَرِضوانًا سيماهُم في وُجوهِهِم مِن أَثَرِ السُّجودِ ذلِكَ _مَثَلُهُم فِي التَّوراةِ وَمَثَلُهُم فِي الإِنجيلِ كَزَرعٍ أَخرَجَ شَطأَهُ فَآزَرَهُ فَاستَغلَظَ فَاستَوى عَلى سوقِهِ يُعجِبُ الزُّرّاعَ لِيَغيظَ بِهِمُ الكُفّارَ_W:48/29.
    الواحد، يحبُّ أحدُهم لأخيه ما يحبُّ لنفسه، هذه معاملتُهم مع ا بواطنهم؛ استنارتْ ظواهِرُهم. ﴿ذلك﴾: المذكور ﴿م ﴿كزرع أخْرَجَ شطأه فآزره﴾؛ أي: أخرج فراخه فوازرتْه فراخُهُ في الشباب والاستواء، ﴿فاستغلظَ﴾: ذلك الزرع؛ أي: قوي وغلظ، ﴿فاستوى على سوقِهِ﴾: جمع ساق، ﴿يعجِبُ الزُّرَّاعَ﴾: من كماله واستوائه وحسنه واعتداله، كذلك الصحابة رضي الله عنهم هم كالزرع في نفعهم للخلق واحتياج الناس إليهم، فقوَّة إيمانهم وأعمالهم بمنزلة قوَّة عروق الزرع وسوقِهِ، وكون الصغير والمتأخِّر إسلامه قد لَحِقَ الكبير السابق، ووازره وعاونه على ما هو عليه من إقامة دينِ الله والدعوةِ إليه، كالزرع الذي أخْرَجَ شَطأه فآزره فاستغلظ، ولهذا قال: ﴿لِيَغيظَ بهم الكفارَ﴾: حين يَرَوْنَ اجتماعهم وشدَّتهم على دينهم، �
    അവരെ പവിത്ര ഗർഭത്തിലൂടെ പ്രസവിച്ചു വളർത്തി ഐക്യ സ്വഭാവവും ശക്തിയും ഉള്ളവരാക്കി എടുക്കുന്ന കൃഷി ഭൂമിയാണ് മുസ്ലിം സ്ത്രീകൾ.
    ഇതായിരിക്കാം സ്ത്രീകളെ കൃഷി ഭൂമിയോട് ഉപമിച്ചതിന് (Q:48/29) ഖുർആൻ കാഴ്ചപ്പാട്.

  • @muhammedazgar274
    @muhammedazgar274 6 місяців тому +6

    പഴയ INL കാരൻ ലീഗിന്റെ കാര്യത്തിൽ ഇടപെട്ടാൽ കുളമാകും.

    • @9544751399
      @9544751399 6 місяців тому

      അദ്ദേഹം പഴയ INL കാരനാകുന്നതിന് മുമ്പ് ലീഗുകാരൻ തന്നെയായിയിരുന്നു, ഹേ

    • @kunhamooassainar5254
      @kunhamooassainar5254 6 місяців тому

      രാഷ്ട്രീയ പാർട്ടികളിലുള്ളവരുടെ മുൻ കാലം നോക്കാറില്ല ലീഗിന്റെ കാര്യത്തിൽ ഇടപെടാൻ വേണ്ടി തന്നെയല്ലെ അയാളെ സെക്രട്ടറിയാക്കിയത്

  • @pmaboobacker8073
    @pmaboobacker8073 6 місяців тому

    nabimar carof of hidayat ارسل الله الانبیاء لهدایة الثقلین

  • @abdulkader7480
    @abdulkader7480 6 місяців тому

    നവനാസ്തികരുടെ വാദമാണ് ഇദ്ദേഹത്തിന്. ഈ മനുഷ്യന് ഹമാസ് ഭീകര സംഘടനയും ഇസ്രായേൽ ഹമാസിൻ്റെ ഭീകരതയെ ചെറുക്കുന്ന സമാധാന പ്രേമികളുമാണത്രേ. ഈ മനുഷ്യപുത്രന് ഒരു മിമ്പറും അനുവദിച്ചു കൂടാത്തതാണ്.

  • @AbdulrazakPariparmbath
    @AbdulrazakPariparmbath 6 місяців тому +5

    ക്രെ ടിറ്റ് എന്നാൽ കീർത്തി എന്ന വേണമെങ്കിൽ അർത്ഥം വെക്കാം

  • @kamaliyya
    @kamaliyya 6 місяців тому +1

    അടിമക്ക്
    അല്ലാഹു പോരെ?
    പോരാ മുഹമ്മദ്
    നബിയും വേണം
    വേറേ ആരേയും
    വേണ്ട എന്ന് മാത്രം
    ഇതാണ് ചുഴലി
    വിവരം😂😂😂😂

  • @yousufpm8396
    @yousufpm8396 6 місяців тому

    നിങ്ങളും, പത്തു കുഞ്ഞടുകളും മാത്രം സ്വർഗത്തിൽ. ബാക്കിയെല്ലാരും കാഫിർ. നഹൂദു ബില്ലാഹ്...

  • @cheriyonkt4461
    @cheriyonkt4461 6 місяців тому

    ചുഴലി ജൂത മൗലവി

  • @YasirYasi-cv1mw
    @YasirYasi-cv1mw 6 місяців тому

    Vakkyangal moshamanu

  • @FRL971
    @FRL971 6 місяців тому

    ജുമുഅ ഖുതുബ😂

  • @abdullaMuyhadeen
    @abdullaMuyhadeen 6 місяців тому

    മിസ്റ്റർ അവുള്ള താങ്കളുടെ മെന്റൽ ഇപ്പോൾ കുറവുണ്ടോ ഗുളിക വീട്ടുകാരെ കൃത്യമായി തരാറുണ്ടോ

  • @YasirYasi-cv1mw
    @YasirYasi-cv1mw 6 місяців тому +1

    Samsaram shariyalla

  • @almadeenamadeena782
    @almadeenamadeena782 6 місяців тому +3

    ഒരുകാലത്ത് ഇദ്ധേഹത്തെ മനസ്സിൽ കൊണ്ടു നടന്നു,ഫലസ്ഥീൻ പോരാട്ടത്തിൽ ജൂതപക്ഷം ചേർന്ന് പോരാട്ടം അനിസ്ലാമികമാണെന്ന് പറഞ്ഞതോടെ മതിയാക്കി!

    • @abdurahman-re5te
      @abdurahman-re5te 6 місяців тому

      ഒരു മുസ്‌ലീം ജൂതനെ എങ്ങനെ വെറുക്കുന്നോ അതുപോലെ തന്നെ ശിയാക്കളെയും വെറുക്കണം

  • @abdullaMuyhadeen
    @abdullaMuyhadeen 6 місяців тому

    അല്ലാഹു അല്ലാഹു സുബ്ഹാനവുതാല സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയ ഒരു ഇബിലീസുണ്ട് അവന്റെ പിൻഗാമിയായി നിനക്ക് അല്ലാഹു എനിക്കും നിനക്കും ഹിദായത്ത് നൽകട്ടെ

    • @JabJab-ls8vj
      @JabJab-ls8vj 6 місяців тому

      Ni eblise thannea moulaviyea koottanda

    • @abdurahman-re5te
      @abdurahman-re5te 6 місяців тому

      നിനക്ക് ഹിദായത്ത് തരാൻ അല്ലാഹു പിന്നോട് ആത്മാർഥമായി ദുഹ ചെയ്യുക

    • @abdullaMuyhadeen
      @abdullaMuyhadeen 6 місяців тому

      @@abdurahman-re5te എനക്ക് ഹിദായത്ത് പൂർണ്ണമായി നിന്ന ഞാൻ പറയുന്നില്ല പക്ഷേ ഇയാൾക്ക് ലെവൽ ഇല്ലാത്ത രൂപത്തിൽ അയാൾ സംസാരിക്കുന്നു

  • @Asharafmohammed-j5c
    @Asharafmohammed-j5c 6 місяців тому

    കേരളത്തിലെ മുസ്ലീങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നവരാണ് അല്ലാഹു ആദരിച്ചവരെ ആ ദരിക്കാനും അവർക്കറിയാം കേരള മുസ്ലീങ്ങൾക്ക് അല്ലാഹുവിനെ പറ്റി പറഞ്ഞ് കൊടുത്തത് അല്ലാഹുവിന്റെ ദീനുമായി വന്ന മശായിഖന്മാരാണ് അത് കൊണ്ട് തന്നെ വിശ്വാസം ദൃഡമായതാണ് അല്ലാഹുവിനെ അറിഞ്ഞാ രാധിക്കണം അത് അല്ലാഹുവിനെ അറിഞ്ഞ ആളുകളായ ഔലിയാക്കളുടെ സഹവാസത്തിൽ നിന്നാണ് കിട്ടുക വിശ്വാസ ദൗർബല്യവും വിശ്വാസവൈകല്യവുമായി നടക്കുന്ന വഹാബികൾക്ക് ഒരിക്കലും അല്ലാഹുവിന്റെ വഴിയിൽ എത്താനാവില്ല പിഴച്ച നാവുകളെ തൊട്ടും ദുഷിച്ച ചിന്തകളെ തൊട്ടും അകന്ന് നീൽക്കുക ഖുർആനും ഹദീസും യുക്തിവാദത്തിന്റെ മനസ്സുള്ള വഹാബികൾ ദുർവ്യാഖ്യാനം ചെയ്താണ് നിഷ്കളങ്കരായ ജനങ്ങളെ വഴി തെറ്റിക്കുന്നത്

    • @ayaanmuhammed4571
      @ayaanmuhammed4571 6 місяців тому +1

      മോനെ അസർപെ
      പോയി ഒരു കുത്ത് റാത്തീബ് കയിച്ചു
      ഉറങ്ങാൻ നോക്
      ദീൻ പഠിച്ചവർ പറയട്ടെ

    • @k.pmajeed2087
      @k.pmajeed2087 6 місяців тому

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??.
      എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ആരാധന വേറെ ആദരവ് വേറെ.

    • @jihanhamza7265
      @jihanhamza7265 4 місяці тому

      Allahu india raajyathil modiye kondveranam enn udheshichu, avan kond vannu......
      Charithram allahu adhupole kond varunnu, idh maathram chindhichaal madhi......palli nammukk samrakshikaam but adh um nadapaakunnadh allahu ahnn.....charithram vechokumbol inn nammal muslingal bjp ye kond anubhakunnadh nammude VELIYA KALI KONDAAN, kaaranam madham vitt kafirathil sanjarichitt kaalam ethra aayi brothers....eniyum manasilaakeetillenkil idh kay vitt pokum....
      80's , 90's lll iran ee nokku....skirt um lipstick um thech nadannavar aahn muslingal...sorry shiakkal😂😂....
      Adha varunnu allahnte edapedal......
      Joodhanmaar vazhi america militiary yeee allah niyogichu....thakarthu avare , ennittum avar padicho??? Illa ..eniyum verunnund...iran eni valarum ennitt mecca piidich edkaan nokkum...appozhekk ekadhesham lokhavasanam aavum.....ningalkk ariyo masih dhajjaal lokhavasanthil follow cheyyaan paranjaal christianiyo, hinduvo aarum povilla...
      👇🏼👇🏼👇🏼👇🏼ivaraan povuka...
      JOODHAN, SHIAAAAAKALL
      UPPA PARAYUNNADH KELKAAM... ANN CHUZHALI ABDULLAH MOULAVIYUDE PRASANGAM KETTAAAN VALARNNADH , PINNEED KARANGI THIRINJ 28, 30 VARSHAM KAZHNJ ENTE UPPA MOULAVINTE VAZHALL KETT QURAN PARIBHAASHA SWANDHAMAAYI PADICH AALAHNE MANASILAAKI JEEVIKUNNU.....
      ALHAMDULLILAH ALLAHU AKBAR ALLAHU AKBAR , LA ILAAHA ILLA LLAH...
      AVANTE PLAN LL NGAN VISHWASIKUNNU....

  • @AbdulazizAziz-hb6nq
    @AbdulazizAziz-hb6nq 6 місяців тому

    ഇയാൾക്ക് ഹിദായത്തിനെ കുറിച്ച് ഒരു ചുക്കും അറിയില്ല

  • @technicalmind615
    @technicalmind615 6 місяців тому

    ഇയാളെ കുറെ കാലം മുമ്പ് കണ്ടെത്താനെല്ലേ, പാവപ്പെട്ട Palastinikale kutam പറഞ്ഞ ശേഷം ?

  • @ashrafk.k2954
    @ashrafk.k2954 6 місяців тому

    അന്ന് സി.എച്ച് എന്താണ് പറഞ്ഞത് എന്നു മാത്രം പറഞ്ഞില്ല. ഖുതുബക്കും ഇത്തരം തലക്കെട്ട് കൊടുക്കണോ? ആരാണിതൊക്കെ യു ട്യൂബിൽ ഇടുന്നത്?

  • @abdullaparappurath6252
    @abdullaparappurath6252 6 місяців тому

    ലീഗിൽ കുത്തി തിരുപ്പുണ്ടാക്കാൻ ഇയാൾ ശ്രമിക്കുന്നു

  • @rasheeduv5610
    @rasheeduv5610 6 місяців тому +2

    ഇയാൾക്ക് ദീനിനെ കുറിച്ച് ഒരു ചുക്കും അറിയില്ല ഇയാൾ ഇപ്പോഴും ചുഴലിയിൽ തന്നെയാണ് ഉള്ളത് അത് അവിടുന്ന് തിരിഞ്ഞ് കളിക്കുക തന്നെയാണ് ചെയ്യുന്നത്😂😂😂😂

  • @kababmahal2363
    @kababmahal2363 6 місяців тому +1

    വെച്ചു കുത്തി ഉടനെ പറഞ്ഞു ഇൻ്റെ ഉമ്മെ അപ്പ മുശ്റിക്കായി ? എന്താ ലെ എന്തൊരു തൗഹീദ് ?

  • @Basheerck-g7t
    @Basheerck-g7t 6 місяців тому

    ഈ ഹംക് ഒരു പ്രാവശ്യം വന്ന സ്ഥലത്ത് രണ്ടാമത് വരില്ല കാരണം ഇവൻ എന്താണ് പറയുന്നത് എന്ന് ഈഹം ഖിന് തന്നെ അറിയില്ല

  • @newsmedia-s7m
    @newsmedia-s7m 6 місяців тому +11

    പ്രായം താങ്കളെ നീചനാക്കുന്നു, തലേക്കെട്ട് ചുഴലി😢

    • @moonandsun3
      @moonandsun3 6 місяців тому +7

      വളരെ സിമ്പിൾ ആയ കാര്യം അല്ലെ അദ്ദേഹം പറയുന്നത്, "പ്രാർത്ഥന അല്ലാഹുവിനോട് മാത്രം". കൈകൾ അല്ലാഹുവിലോട്ട് മാത്രം ഉയരട്ടെ..

    • @abdurahmanpk-i4b
      @abdurahmanpk-i4b 6 місяців тому +1

      Nee swantham narakathee wettivizhungunnu

    • @BavaVt-qd8fq
      @BavaVt-qd8fq 6 місяців тому +4

      താങ്കൾക്ക് അള്ളാഹു ഹിദായത്തിനെ തരട്ടെ

    • @moonandsun3
      @moonandsun3 6 місяців тому

      @@musthafakalathil5140 നിന്നോട് നിന്റെ സുഹൃത്ത് ദിവസേന വന്നു നീ നിന്റെ ഉമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പടരുത് എന്ന് പറഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കുമോ, അങ്ങനെ തന്നെ....

    • @MytheenIbrahim
      @MytheenIbrahim 6 місяців тому +9

      ചുയലിക്ക് അല്ലാഹുദീർഗയുസ് നൽകട്ടെ

  • @kababmahal2363
    @kababmahal2363 6 місяців тому +1

    ഇപ്പോൾ വഹാബികൾ എല്ലാം, തലപ്പാവും ശാളും ഒക്കെ ഇട്ട് നാടകം കളി തുടങ്ങിരിക്കുന്നു

    • @AkKk-ux2zb
      @AkKk-ux2zb 6 місяців тому

      പഠിക്കുവാൻ എന്തിന് മടിക്കുന്നു..

    • @AkKk-ux2zb
      @AkKk-ux2zb 6 місяців тому

      പഠിക്കുക ഇസ്ലാമിനെ അറിയുക.. എന്തിന് മടികാണിക്കുന്നു

    • @k.pmajeed2087
      @k.pmajeed2087 6 місяців тому

      NEW
      *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.*
      തവസ്സുൽ.
      അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.
      അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം.
      ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്.......
      എന്നെല്ലാം പറയാറുമുണ്ട്.
      പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം.
      : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا"
      (صحيح البخاري/كتاب الاستسقاء 137 :1)
      അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട്
      നിന്നെ കൊള്ളെ
      തവസ്സുലാക്കുന്നു
      അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ.
      ( ബുഖാരി 1:137).
      ഇങ്ങനെ
      പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്.
      ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا
      *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")*
      എന്ന് പറഞ്ഞത്.
      ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു.
      "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു.
      അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!.
      *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.*
      *വഹാബികളും ചെയ്യാറില്ല.*
      അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്.
      (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ).
      വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും
      *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.*
      *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.*
      ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?.
      യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല.
      അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്.
      ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്.
      പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക??
      വിശുദ്ധ ഖുർആനിലും കാണാം
      ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا...
      (النساء 75)
      ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ....
      (നിസാഅ് 75)
      ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു.
      ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല.
      മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??.
      എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???.
      യഥാർത്ഥത്തിൽ
      ഈ ചോദ്യം തന്നെ വിവരക്കേടാണ്.
      അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്.
      പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം.
      ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ
      ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും
      (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....)
      ശിർക്ക് തന്നെയാണ്.
      ഈ വിശ്വാസം സുന്നികൾക്കില്ല.
      ഇനി പറയട്ടെ
      മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം'
      അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക,
      വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക,
      അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക.
      അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക....
      തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്.
      ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും.
      ആരാധന വേറെ ആദരവ് വേറെ.

  • @Basheerck-g7t
    @Basheerck-g7t 6 місяців тому

    എടാ ചുഴലി പോത്തേ... നിനക്ക് ഡോർ നാടോ
    എന്നാക്കേണ്ടി വരും !!

  • @ashrafca1718
    @ashrafca1718 6 місяців тому

    ഈ ഹമുക്ക് തലേകെട്ട് അഴിക്കാത്തതെന്താ?

  • @AbdulMajeed.v-mo1rq
    @AbdulMajeed.v-mo1rq 6 місяців тому

    ഈ എരണം കെട്ടവൻ ജൂത പിശാജ്