കുട്ടിയെ കാണാനെത്തിയ അച്ഛൻ പോയത് ബംബറുമായി.. | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 4 жов 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    കൗണ്ടറുകളും തമാശകളുമൊത്തിണക്കി ഒരു കിടിലൻ ചിരിക്കാഴ്ച്ച..!!
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3fBTNrz
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 704

  • @b4badris582
    @b4badris582 3 роки тому +2142

    ഹരീഷ് കാണരാ. നിങ്ങൾ മറ്റുള്ളവരെ ചിരിപ്പിക്കാറുണ്ട്. എന്നാൽ വല്ലപ്പോഴും ഒന്ന് ചിരിക്കുന്നതും നല്ലതാ 👍

    • @anfield8125
      @anfield8125 3 роки тому +115

      അതേ കുന്തം വിഴുങ്ങിയ പേരുചായിയെപ്പോലെ ഇരിക്കാതെ 🤣

    • @mirzaahammedsufyan4165
      @mirzaahammedsufyan4165 3 роки тому +73

      Kanarettan cheruthaayi chirikkunnokke undello, over aayi chirkkan maathram ulla sambavam onnum ea episodil kaananum illa

    • @jishnuep5594
      @jishnuep5594 3 роки тому +201

      അത് അയാൾ അങ്ങനെ ആണ് broo 🤭🤭🤭 ഇതിനു മുൻപ് flowrs tv യിലെ കോമഡി ഉത്സവത്തിൽ gust ആയിവന്നപ്പോഴും ഇങ്ങനെ തന്നെ .. അന്ന് അവിടുള്ളവർ ട്രോളി 🤭.. But ആള് real lifeil ഇങ്ങനെ തന്നെയാണ് അഹങ്കാരം കൊണ്ട് അല്ല... ആള് പാവമാണ്... ഓരോരുത്തരും ഓരോ പോലെ ആവുല്ലല്ലോ 😁

    • @microtec5384
      @microtec5384 3 роки тому +13

      Chirikunudalo

    • @abhijithchilambil8803
      @abhijithchilambil8803 3 роки тому +23

      ഇതിൽ അതിനും വേണ്ടി ചിരിക്കാൻ ഉണ്ടൊ

  • @mathewselin3656
    @mathewselin3656 3 роки тому +230

    വൊഡാഫോൺ കോമഡി സ്റ്റാർസിലൂടെ പ്രേഷക മനസ്സിൽ ഇടം നേടിയ മധു വിനെ ആരും മറക്കില്ല

  • @reeba.molreeba4485
    @reeba.molreeba4485 2 роки тому +46

    ഹരീഷ് ചേട്ടൻ അങ്ങനെ ഒന്നിന്നിലും ചിരിക്കില്ല പുള്ളിയുടെ രീതി ആണ്

    • @himachinnu6653
      @himachinnu6653 2 роки тому +2

      അതുകൊള്ളാം മറ്റുള്ളവർ ഇയാളുടെ കോമഡി കേട്ടു ചിരിച്ചോണം അല്ലെ

  • @safnajaseem6165
    @safnajaseem6165 3 роки тому +95

    ഈ ചേട്ടന്റെ സ്കിറ്റ് പൊളിയാണ് ഒരു പ്രതേക രസമാണ് കാണാൻ കോമഡി സ്റ്റാർസ് തൊട്ടേ ഈ ചേട്ടനെ ഭയങ്കര ഇഷ്ട്ടമാണ്... സംസാര ശൈലി വേറെ ലെവൽ 🤣🤣🤣🤣🤣🤣🤣ശോഭേ..... 😂😂😂😂

  • @4thepeople203
    @4thepeople203 3 роки тому +331

    കണാരൻ ഒന്നു ചിരിക്കുന്നത് നല്ലതാണ് 👍👍👍👍👍

    • @aghilp3160
      @aghilp3160 2 роки тому +6

      പുള്ളി പൊതുവേ ഒതുങ്ങിയ ടൈപ്പ് ആണ്

    • @PradeepKumar-xh6px
      @PradeepKumar-xh6px 2 роки тому +3

      മനസ്സ് നന്നായിട്ടുള്ളവനെ ചിരിക്കാൻ പറ്റൂ.
      പക്ഷെ ,കക്കൂസിൽ പോകാൻ (പൊതു വേദിയിൽ ) മുട്ടുന്നവൻ്റെ മുമ്പിൽ ചാപ്ളിന് പോലും പരാജയപ്പെടും.

    • @LailaLaila-cg7lx
      @LailaLaila-cg7lx 2 роки тому +2

      👌👍

    • @sonunelliyamkunnu8368
      @sonunelliyamkunnu8368 2 роки тому

      @@LailaLaila-cg7lx l

    • @sonunelliyamkunnu8368
      @sonunelliyamkunnu8368 2 роки тому

      @@LailaLaila-cg7lx 👌👌

  • @thefootballlover1742
    @thefootballlover1742 3 роки тому +445

    ചേട്ടൻ പൊളിയാണ്,ഇവരുടെ ഓരോ സ്കിറ്റും ചിരിക്കാൻ കോമഡിയുള്ളതാണ്,വെറൈറ്റി സ്കിറ്റ് തന്നെ..."👏ചിരിക്കാനും,ചിന്തിക്കാനും വകയുള്ള കോമഡിയായിരുന്നു😂❤️

    • @abhishekmanas9126
      @abhishekmanas9126 3 роки тому +10

      Mattipidikk mole ore comment vech etra kalam jeevikum....

    • @techfacts424
      @techfacts424 3 роки тому +4

      Eni kandal cherup sticker vach adich odikkum
      Mwone

    • @nivedp3764
      @nivedp3764 3 роки тому +3

      @@abhishekmanas9126 😂😂

    • @ddgameing2567
      @ddgameing2567 3 роки тому +1

      മണിയുടെ പാതെ

    • @thomaskachappilly182
      @thomaskachappilly182 Рік тому

      ​@@ddgameing2567lo ok ki pp lo😊l

  • @benjohnson320
    @benjohnson320 3 роки тому +445

    അടിപൊളി കോമഡി ആയിരുന്നു ഞാൻ നല്ലതുപോലെ ആസ്വാദിച്ചു 👌👌👌

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +485

    ഇവരുടെ സ്കിറ്റ് കാണുന്നതേ ഒരു പ്രതേക സന്തോഷം ആണ്..! ❤️💯😍

  • @shilpasurendran7694
    @shilpasurendran7694 2 роки тому +4

    ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല... അത്ര പൊളിയാണ് 🥳

  • @highlightsofficial4571
    @highlightsofficial4571 3 роки тому +58

    ഹരീഷ് ഏട്ടനെ അറിയുന്നവർക് അറിയാം അദ്ദേഹം എപ്പോഴും ഒരു സൈലന്റ് മൂഡ് തന്നെ ആണ് ഇതിനു മുന്പും ഒരുപാട് സ്റ്റേജിൽ അദ്ദേഹം ഇങ്ങനെ തന്നെ ആണ് ഇരുന്നിട്ടുള്ളതും വെറുതെ ഉണ്ടാക്കി ഫേക്ക് ചിരി ചിരിക്കാൻ പാടായിരിക്കും അതാ... അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്
    ഹരീഷേട്ടൻ ❣️

  • @navasmalanavasmala5137
    @navasmalanavasmala5137 3 роки тому +14

    ഹരീഷ് കണാരനെ കുറ്റം പറയുന്നവരോട് ആളുടെ ക്യാരക്റ്റര്‍ അങ്ങനെയാണ് പുള്ളി സൈലന്റാണ് ,എനിക്കതല്ലാ ചിരി വരുന്നേ ക്യാമറാമാന്‍ ഹരീഷിന്റെ ചിരിയൊപ്പിയെടുക്കാന്‍ പണി പതിനെട്ടും നോക്കിയീട്ടുണ്ടാവും🌷🌷🌷

  • @ramaprathapan6851
    @ramaprathapan6851 3 роки тому +201

    Comedy aswathikan കഴിവുള്ള guest നെ കൊണ്ടുവാ

  • @snowdrops9962
    @snowdrops9962 3 роки тому +519

    കണാരൻ ചേട്ടൻ എന്താ ഒരു ഉഷാർ ഇല്ലാത്തത്?? 🤔🤔

    • @blackcobra8357
      @blackcobra8357 3 роки тому +65

      ആശാൻ തട്ടേ കയറിയാൽ തകർക്കും, അല്ലാത്തപ്പോൾ അധികം സംസാരിക്കില്ല 😊😊😊😊

    • @amaljayakumar1574
      @amaljayakumar1574 3 роки тому +14

      അതേ,എനിക്കും അങ്ങനെ തോന്നി,എല്ലാ skit ലും അദ്ദേഹം ഇങ്ങനെ തന്നെ ആയിരുന്നു

    • @Elizabeth-nh6qr
      @Elizabeth-nh6qr 3 роки тому +11

      Pully angane thanne aa... 💯

    • @merlinroy8712
      @merlinroy8712 3 роки тому +5

      കണാരൻ വേറെ ഏതോ സ്വപ്നലോകത്തു ഇരിക്കുന്നു.

    • @blackcobra8357
      @blackcobra8357 3 роки тому +14

      @@merlinroy8712 പുള്ളിയുടെ ജീവിതം രക്ഷപ്പെട്ടത് ഇതുപോലെത്തെ മനോരമയുടെ ഒരു ഫ്ലോറിലൂടെയാണ്, അതൊക്കെ മനസ്സിൽ വന്നിട്ടുണ്ടാവാം, 😊😊😊😊😊

  • @rifanbp7184
    @rifanbp7184 3 роки тому +33

    നസീർ കാക നല്ലോണം ചിരിക്കുന്നത് adyayta kanunnedh❤

  • @മിന്നൽമുരളി-മ8ര

    "എടി ശോഭേ"polich😅

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 3 роки тому +72

    ഹരീഷ് കണാരൻ ചിരിക്കുന്നത് ഉള്ളിൽ ആയിരിക്കും പല പ്രോഗ്രാമുകളിലും വരുന്നത് കാണാറുണ്ട് അതിലൊന്നും മറ്റുള്ളവരെ പോലെ പൊട്ടിച്ചിരിച്ച് ഒന്നും കണ്ടിട്ടില്ല അത് അയാളുടെ ക്യാരക്ടർ

  • @jensonjoy6816
    @jensonjoy6816 3 роки тому +13

    എൻ്റമ്മോ.. 🙏🙏🙏🙏🔥ഈ ചേട്ടനെ ഒക്കെ സിനിമയിൽ കാണാൻ പറ്റുമോ❤️❤️

  • @ABCD-ki2lo
    @ABCD-ki2lo 3 роки тому +178

    ഈ ചേട്ടൻ അടിപൊളി ആണ്😂

    • @rkmediahub
      @rkmediahub 3 роки тому +1

      ഒരുപാട് സന്തോഷം thanks 😍

    • @bavintm6806
      @bavintm6806 3 роки тому +2

      @@rkmediahub 👌👌👌❤❤❤

  • @adhilnajeeb6745
    @adhilnajeeb6745 3 роки тому +112

    കാണാരേട്ടാ ഒന്ന് ചിരികാം ചിരിച്ചെന്നും പറഞ്ഞു മുത്ത്‌ പോയിഞ്ഞു പോകില്ല.

  • @kl-25creations80
    @kl-25creations80 3 роки тому +41

    *ക്യാമറ കൈകാര്യം ചെയ്യുന്നവൻ്റെയും എഡിറ്റിംഗ് ചെയ്യുന്നവൻ്റെയും കഴിവുപോലിരിക്കും നമ്മളിലേക്ക് എത്തുന്ന കാഴ്ചകൾ... ഹരീഷ് ഒന്നുരണ്ടുവട്ടം ചിരിക്കുന്നത് കണ്ടൂ ആസ്വാദനം എന്നത് എല്ലാവരിലും ഒരുപോലെ ആകണം എന്നില്ല എന്തിനും കുറ്റം മാത്രം കണ്ടെത്താതെ നല്ലത് കൂടി ഉൾക്കൊള്ളാൻ ശ്രമിക്കു💞💞💞*

  • @sudharadhakrishnan9348
    @sudharadhakrishnan9348 2 роки тому +2

    Unnathengalil ethan prarthikkinnu Adipoli comedy

  • @sudhagnair3824
    @sudhagnair3824 2 роки тому +40

    ചിരിച്ചു ചിരിച്ചു മതിയായേ. കുറെ വട്ടം കണ്ടു super👌👌👌

  • @naseervava8339
    @naseervava8339 2 роки тому +32

    ഒരുപാട് തവണ കണ്ടു ..കാണും തോറും ചിരി കൂടുന്നെ ഉള്ളൂ...രണ്ടാളും കലക്കി..

  • @sijopddevassy6766
    @sijopddevassy6766 3 роки тому +5

    Naseerka chirikumbol thanne skit super anennu manasilavum

  • @unnikrishnank5891
    @unnikrishnank5891 3 роки тому +22

    ഹരീഷിന്റെ ഒരു ജാഡ.....
    സ്കിറ്റ് 👍

  • @RekhaRekha-lg8sv
    @RekhaRekha-lg8sv 3 роки тому +351

    ഹരീഷ് ഇവൻ വന്ന വഴി മറന്നുപോയി വലിയ ആളാണ് എന്ന വിചാരം ഒരു കണാരൻ

    • @Shabeerali565
      @Shabeerali565 3 роки тому +7

      മലയാളി

    • @neppoliyan2625
      @neppoliyan2625 3 роки тому +2

      Athinu konarantte commedy aano ?

    • @ropson_jr
      @ropson_jr 3 роки тому +25

      Pulli stageill mathrave comedy oll... Athum with script vera yeth prgm inn poyalum serious aa.... Doubt ondel check cheyth nokkam

    • @shakeelasalam6591
      @shakeelasalam6591 3 роки тому +1

      👍👍👍👌👌👌

    • @shakeelasalam6591
      @shakeelasalam6591 3 роки тому +1

      😆😆😆😆😆

  • @derindiscovery1016
    @derindiscovery1016 3 роки тому +3

    മധു അഞ്ചൽ... നിങ്ങ പുലിയാണ്.... ഒരോ വാക്കുകളും നല്ല ഉച്ചാര ശുദ്ധിയോടെ പറയുന്നു,,... നിങ്ങൾ ആ കഥാപത്രമാകുന്നു.... ...രാജേഷ്.. കുറച്ച് കുടി സ്പീഡ് കുറച്ച് ഇത്തിരി ഉച്ചത്തിൽ ചെയ്താൽ നന്നായിരിക്കും... സൂപ്പർ കോമഡി ആശംസകൾ

    • @rkmediahub
      @rkmediahub 3 роки тому

      ഒരുപാട് സന്തോഷം thanks ❤️

    • @nanda7820
      @nanda7820 3 місяці тому

      എം എ കരൺ ആണ് മധുചേട്ടൻ അപ്പോൾ യൂസിഗരണ ശുദ്ധി ഉണ്ടായിരിക്കണമല്ലോ❤

  • @blackgirl5594
    @blackgirl5594 2 роки тому +2

    Super

  • @rajeshkottarathil6859
    @rajeshkottarathil6859 2 роки тому +30

    Support ചെയ്യുന്ന എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി 🥰🥰😍❤️🙏🙏🙏🙏

  • @anupamaanuz4989
    @anupamaanuz4989 2 роки тому +1

    Njn Repeat cheyuthu orupad thavana kandu kondirikkina comedy 🔥❤️🥰🥰

  • @incredibletruth903
    @incredibletruth903 2 роки тому +2

    പൊളിച്ചു

  • @nisajaleelnj7870
    @nisajaleelnj7870 3 роки тому +57

    ഹരീഷേട്ടാ എന്താണ് ഒരു സങ്കടം.ഇങ്ങനെ ഒരു മുഖം ആദ്യമായിട്ടാണ് കാണുന്നത്,എപ്പഴും ആളുകളെ ചിരിപ്പിച്ചു കൊല്ലുന്ന ഹരീഷേട്ടനാണോ ഇത്.😞😞

  • @nishanakulan5578
    @nishanakulan5578 3 роки тому +153

    സ്‌ക്കറ്റിൽ ചെറിയ ഒരു കുഴപ്പം നമ്മുടെ കല്യാണം എന്നു 😂🤣🤣
    പൊളിച്ചു

    • @rkmediahub
      @rkmediahub 3 роки тому +4

      Thanks ❤️

    • @sooryaprabhanj3200
      @sooryaprabhanj3200 3 роки тому +6

      Athe njnum shredhichu ath

    • @satharck7623
      @satharck7623 3 роки тому +5

      സ്കറ്റല്ല സ്കിറ്റ്

    • @muhammedaslamkp8601
      @muhammedaslamkp8601 3 роки тому +13

      നിങ്ങളുടെ commentil ചെറിയൊരു കുഴപ്പം സ്‌ക്കറ്റിൽ എന്നല്ല എഴുതേണ്ടത് സ്കിറ്റിൽ എന്നാണ് 😀😀😀😀പൊളിച്ചു

    • @snowdrops9962
      @snowdrops9962 3 роки тому +3

      @@muhammedaslamkp8601 🤣🤣🤣🤣🤣👌👌👌

  • @sheelabvattoth
    @sheelabvattoth 2 роки тому +4

    മധു ചേട്ടൻ skit സൂപ്പർ

  • @blessonkroji8687
    @blessonkroji8687 3 роки тому +13

    ചേട്ടൻ മറഴവില്ലു കാരുടെ പണം മുരുവാൻ കൊണ്ടുപോകും

  • @vinodcv3411
    @vinodcv3411 3 роки тому +6

    കഴിഞ്ഞ സ്കിറ്റ്ലെ പാളിച്ചകൾ പരിഹരിച്ചു, കൌണ്ടറുകളുടെ പെരുമഴ, അഭിനന്ദനങ്ങൾ 🌹👍🌹

  • @amalhouny1695
    @amalhouny1695 3 роки тому +736

    ഹരീഷേ നിങ്ങളും ഇത് പോലെ എത്രയോ സ്റ്റേജിൽ കയറി ഇറങ്ങിയ ആളാണ്
    ഇത്രയും മസിലു പിടുത്തം വേണ്ട
    നിങ്ങൾ കാണിക്കുന്നതിനേക്കാൾ എത്രയോ നല്ല കോമഡിയായിരുന്നു

    • @smilewithabia8377
      @smilewithabia8377 3 роки тому +8

      Correct

    • @അന്തർമുഖൻ
      @അന്തർമുഖൻ 3 роки тому +52

      പുള്ളിയുടെ Character അങ്ങനെയാണ്
      അദ്ദേഹം ഭയങ്കര silent ആണ് .

    • @aamiiissworld3977
      @aamiiissworld3977 3 роки тому +31

      അദ്ദേഹം അങ്ങനെ തന്നെ ആണ്. സ്വഭാവം അങ്ങനെ തന്നെ ആണ്. ആസ്വദിച്ചു ഇരിക്യായിരിക്കും 😄

    • @lakshmidevicbcmenon6334
      @lakshmidevicbcmenon6334 3 роки тому +10

      കണാരൻ ചിരിച്ചാൽ ഒരു ലക്ഷം കൊടുക്കണം അതാ മസിൽ പിടിച്ചു ഇരിക്കുന്നത്

    • @techfacts424
      @techfacts424 3 роки тому

      Alla adh Titanic....
      😲😲🏃🏃

  • @grandprime7397
    @grandprime7397 3 роки тому +1

    ഹരീഷ് പണ്ട് ഉർവശിയും , മാള അരവിന്ദനും & ലാലും എന്താ ചിരിക്കഞ്ഞെന്നു ആലോചിച്ചിരിക്കുവാ.

  • @emili1442
    @emili1442 3 роки тому +72

    കോമഡിക്ക് കണ്ണ് വരാതിരിക്കാനാ കണാരനെ കൊണ്ടിരുത്തിയത്

  • @athulprabhakaran
    @athulprabhakaran 2 роки тому +6

    Madhu chettan and rajeshettan powlichu💖

  • @littilcare2058
    @littilcare2058 2 роки тому +1

    3:02 baground song ആരെങ്കിലും പറയൂ ഓര്‍മ വരുന്നില്ല

  • @rajeshkunju7881
    @rajeshkunju7881 3 роки тому +3

    ഇഷ്ടമായി വീണ്ടും gold kitattea എന്നും kattasport

  • @mohammedshihabcs
    @mohammedshihabcs 3 роки тому +4

    Expect chythu ithinte continuation undakanam enn thank u..

  • @dreambig4146
    @dreambig4146 3 роки тому +152

    ഹരീഷ് കണാരൻ പൊതുവെ ഇങ്ങനാണ്... അല്ലാതെ മസിൽ പിടിക്കുന്നതല്ല.. പുള്ളി ജാടകരൻ ഒന്നുമല്ല..

  • @aswinanil1383
    @aswinanil1383 3 роки тому +26

    എന്റെ പൊന്നേ,, നമിച്ചു ചിരിച്ചു ഒരു വഴിയായി 🥰🤩😀😀😀

  • @sumayyasaleem3164
    @sumayyasaleem3164 3 роки тому +6

    ഈ സ്കിറ്റ് കണ്ടിട്ട് ചിരിക്കാത്തവർ ശരിക്കും പൊട്ടൻ തന്നെ കണാരൻ ഒരു കുണാരൻ തന്നെ പൊട്ടൻ 🤣🤣🤣👍👍👍🤣🤣💯

  • @newstar4689
    @newstar4689 3 роки тому +5

    സൂപ്പർ ഒരുപാട് ചിരിക്കാനുണ്ട്

  • @rakeshchandrasekharan210
    @rakeshchandrasekharan210 3 роки тому +2

    Enikum ithu kandit oru chiriyum vanila..but counters kidu ayirunu taa...

  • @rahmathtv1004
    @rahmathtv1004 3 роки тому +7

    കോമഡി വെറൈറ്റി സ്ക്രിപ്റ്റ് അടിപൊളിയായിരുന്നു

  • @shefyh.h
    @shefyh.h 2 роки тому +20

    ചേട്ടൻ പൊളിയാണ് ഇനിയും വരണം ..❤️❤️❤️❤️❤️

  • @lekshmi4474
    @lekshmi4474 3 роки тому +67

    ഭരണിയിൽ പ്രസവിക്കാൻ ഞാൻ പല്ലിയും പാറ്റയും ഒന്നുമല്ല 👌👌😆

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +1

    പൊളിച്ചു എന്തായാലും പൊളിച്ചു 👍👍👍

  • @stephenstansilas7980
    @stephenstansilas7980 3 роки тому +1

    Super skit

  • @renijoy7218
    @renijoy7218 2 роки тому +2

    Madhuchettan comady thakarthu..... Cutta waiting.. 🤣👍

  • @prathibhamanoj7146
    @prathibhamanoj7146 3 роки тому +6

    മധു അണ്ണാ... സൂപ്പർ....

  • @anishkwl3128
    @anishkwl3128 2 роки тому +4

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട് സ്കിറ്റ് 👍🤝🤝👏👏

  • @firozparammal613
    @firozparammal613 3 роки тому +4

    നല്ല ചിരി ഉണ്ടാക്കിയ പരിപാടി

  • @sumithdaksha3521
    @sumithdaksha3521 3 роки тому +13

    മധു ചേട്ടൻ ജീവിക്കുകയാണ് 🤣🤣🤣🤣🤣

  • @hubburasoolstatus
    @hubburasoolstatus 2 роки тому +2

    മഴവിൽ maboramayude tissue paper manjuchechi theerkkum🤗😶✋

  • @anjushaambareesh9113
    @anjushaambareesh9113 2 роки тому +4

    അടിപൊളി സൂപ്പർ എല്ലാം ഡയലോഗും കോമഡി തന്നെ. 😂😂😂

  • @sukumarvengulam9887
    @sukumarvengulam9887 3 роки тому +4

    ഇവർ സൂപ്പറാണ്...

  • @ANOKHY772
    @ANOKHY772 2 роки тому +30

    ഇനി ചിരിക്കാൻ വയ്യേ..... 😜
    എന്ത് ചെയ്യാം... ഗ്ലാമർ ഇല്ലത്തത് കൊണ്ട് എല്ലാവരും തഴഞ്ഞ ഒരു നല്ല കലാകാരൻ
    ഉന്നതങ്ങളിൽ എത്തട്ടെ 🙏

  • @minismik
    @minismik 3 роки тому +5

    Excellent skit 👍

  • @XRSHADDDD...
    @XRSHADDDD... 3 роки тому +3

    Iyalude chila abinayam indrans ettante pole und😍😍

  • @cookhouse6136
    @cookhouse6136 3 роки тому +5

    അപാര കലാകാരൻമാർ ഇതാണ് കല

    • @rkmediahub
      @rkmediahub 3 роки тому +1

      Thanks ❤️

    • @cookhouse6136
      @cookhouse6136 3 роки тому +1

      @@rkmediahub മച്ചാനെ അടിപൊളി
      ഒരായിരം big salute

  • @naruto_ed3ts
    @naruto_ed3ts 2 роки тому +2

    ഇവർ പോളി ആണ് 👌

  • @Linsonmathews
    @Linsonmathews 3 роки тому +15

    പൊളിച്ച് 😍
    അടിപൊളി ❣️❣️❣️

  • @alpha_of_alpha
    @alpha_of_alpha 3 роки тому +20

    ആരും തെറ്റിദ്ധരിക്കരുത് ഗുയ്‌സ്.
    ഹരീഷ് കണാരൻ ന്റെ മുഖത്ത് കടന്നൽ കുത്തിയിട്ട് ട്രീറ്റ്മെന്റ് ൽ ആയോണ്ടാണ് ചിരിക്കാത്തത് ഗുയ്സ്‌.
    ❤️❤️ഹരീഷ് കണാരൻ ഇഷ്ടം ❤️❤️

  • @sudhikannur3527
    @sudhikannur3527 3 роки тому +8

    Hareesh kanaran valare kurachu samsarikunna . Inteovrt aanu... pls dont blame him...

  • @blezeena
    @blezeena 3 роки тому +2

    വളരെ നന്നായിരുന്നു.... 👌🏻👌🏻

  • @vijithamk7308
    @vijithamk7308 2 роки тому +2

    Polichuuuuu👍👍👍👍🤩🤩🤩🤩🤩 ഒന്നും പറയാനില്ല 🤩🤩🤩🤩🤩👍👍👍💯💯💯💯💯

  • @sujabiju6973
    @sujabiju6973 3 роки тому +3

    Supr❤❤❤❤❤❤

  • @neethuevana2473
    @neethuevana2473 3 роки тому +7

    പൊളി സ്കിറ്റ് ആയിരുന്നു...😊😊👌👌👌👌

  • @ajup7324
    @ajup7324 Рік тому +3

    ഒന്ന് പോലീസ് പൊക്കിയതിനു ശേഷം കോമഡി കാണാൻ വന്നതാ... എന്തു നല്ല കലാകാരനാരുന്നു....

  • @emili1442
    @emili1442 3 роки тому +18

    നല്ല അന്തസുള്ള skript👍

  • @AnoosideasA
    @AnoosideasA 2 роки тому +1

    അടിപൊളി കോമഡി ആയിരുന്നു

  • @nibusvlog9160
    @nibusvlog9160 3 роки тому +1

    അടി പൊളി

  • @sreenajadeesh3203
    @sreenajadeesh3203 2 роки тому +1

    അടിപൊളി 👌👌👌

  • @manojvijayanmanojvijayan7219
    @manojvijayanmanojvijayan7219 3 роки тому +3

    🌹Super anna 👌👌👌🌹

  • @chandinisarath2859
    @chandinisarath2859 2 роки тому +2

    സൂപ്പർ.....😄😄😭😭

  • @midhunm3700
    @midhunm3700 3 роки тому +3

    Adipoli...... ❤❤❤❤❤❤❤❤

  • @ambilinc4817
    @ambilinc4817 3 роки тому +2

    .eparipadiyil gust ayi vannityullavaril surajeettan vannappol ane njan kooduthal enjoy cheyethathe karanam adhyeham ithrayum valiya oru nadananengilum ethra athinteyonnum oru jadayo masilupiduthsmo onnumillayirunnu
    Athinal adhyeham poyappol orupade sankadavum thonni.
    Pinne pisaradi cheettanum kuzhappamillayirunnu.

  • @roshnadiya2746
    @roshnadiya2746 2 роки тому +1

    Supper chirichu chathu👌👌

  • @sujathawarrier5029
    @sujathawarrier5029 2 роки тому +1

    സൂപ്പർ, സൂപ്പർ, സൂപ്പർ ❣️❣️❣️❣️❣️

  • @dhanyaravindran7955
    @dhanyaravindran7955 2 роки тому +3

    Super ❤️❤️

  • @najahequality6715
    @najahequality6715 3 роки тому +10

    അടിപൊളി skit..👌👌😄😄😄

  • @ramachandran1097
    @ramachandran1097 2 роки тому +1

    Super👌👌👌👌🌹🌹🌹🌹🌹🌹♥️♥️♥️♥️

  • @chackochikc7951
    @chackochikc7951 3 роки тому +2

    ഭയങ്കരം സൂപ്പർ

  • @arjunk5893
    @arjunk5893 2 роки тому +2

    ഹരീഷിന്റെ ന്തോ ആ സ്റ്റേജിൽ വീണുപോയിട്ടുണ്ട് കണ്ടു കിട്ടുന്നവർ മൈക് പോയിന്റുമായി ബന്ധപെടുക

  • @manjusaji7996
    @manjusaji7996 3 роки тому +16

    ചേട്ടന്മാർ 🤣🤣🤣👍👍👍👍 4 mint അടിപൊളി 🙏🙏😄😄

  • @krishnapriyariju683
    @krishnapriyariju683 3 роки тому +2

    Skit super.hareesh kanaren vere entho aalochanayil aaa.athaa chirikkathe

  • @lathapodiyan1174
    @lathapodiyan1174 3 роки тому +2

    Super aanu

  • @rameesabasheer7855
    @rameesabasheer7855 3 роки тому +1

    🤩

  • @irfanirfu920
    @irfanirfu920 3 роки тому +3

    Irfu 😘😘😘😘😘😘

  • @mohamedashique.mk786
    @mohamedashique.mk786 2 роки тому +4

    പൊളി skit 🔥🔥

  • @mufeedhmalik6023
    @mufeedhmalik6023 2 роки тому +2

    Uff😂😂😂 ijjathi saanam 😂😂😂😂

  • @TipTop_power_CG
    @TipTop_power_CG 3 роки тому +12

    ഇവരുടെ എല്ല Skit ഉം പൊളിയാണ്....
    🔥🔥🔥🔥

  • @aswathykv3561
    @aswathykv3561 3 роки тому +3

    ❤️❤️ super 😍😍😍

  • @sarathchandran691
    @sarathchandran691 3 роки тому +3

    Bharani best anu😂😂😂

  • @sabukv9977
    @sabukv9977 Рік тому

    മധു.... സൂപ്പർ