15 pavan 5 wedding set

Поділитися
Вставка
  • Опубліковано 6 вер 2024
  • 5 wedding set lookking heavy
    7012440716 krishnakumar
    all in all owner

КОМЕНТАРІ • 2 тис.

  • @ponnunidhin4288
    @ponnunidhin4288 4 роки тому +445

    വളരെ നന്നായിട്ടുണ്ട്.... എന്തായാലും എന്റെ കല്യാണത്തിന് ഞാൻ അവിടെ നിന്നു തന്നെ സ്വർണ്ണം വാങ്ങു..😍15പവൻ കാണിച്ചതിന് thank u so much..

  • @manjuanuvind7622
    @manjuanuvind7622 4 роки тому +714

    Paavapetta veetile penkuttikalk ith kanumpol valare aaswasam aanu
    Good attempt 🤗

  • @tutor077
    @tutor077 4 роки тому +10

    Collections and designs 👌
    2, 3 & 5 pwoli our traditional way.

  • @sriviji1072
    @sriviji1072 3 роки тому +10

    Awesome ...from tamilnadu

  • @chitradeepika8767
    @chitradeepika8767 5 місяців тому

    Seriously 15 savarn dull bridal set it will help for middle class people lovely collection

  • @deepalis2595
    @deepalis2595 4 роки тому +10

    Really nice etaa. Lots of middle class people also can watch this video, and they thought they can buy 10 pavan and a grand set of jewelry for their little one's..... Thank you for encouraging....... Good job etaaa....😊🙏. Keep going....

    • @AllinAllweddingcollections
      @AllinAllweddingcollections  4 роки тому +1

      Thanks sister

    • @reshmam6409
      @reshmam6409 4 роки тому

      @@AllinAllweddingcollections shop evidaya .?

    • @deepalis2595
      @deepalis2595 4 роки тому

      @@AllinAllweddingcollections happy to see your reply.....😊

    • @kumaranps
      @kumaranps Рік тому

      ​@@AllinAllweddingcollections3rd set ellam orupole maattipidi

  • @jayalakshmithiyagarajan3099
    @jayalakshmithiyagarajan3099 4 роки тому +17

    All collections are very super. Congratulations 👏👏👏👏👏

  • @nithyanithya5361
    @nithyanithya5361 4 роки тому +14

    Useful ,after six month i will buy 25 paavan from your shop

  • @sivadharshana6982
    @sivadharshana6982 4 роки тому +2

    Super bro ..eniku valare ishtappetu your attempt so well

  • @chithradevic3708
    @chithradevic3708 3 роки тому

    Nice sir.middle class family ku useful video ithu

  • @sudhynedumkunnel7014
    @sudhynedumkunnel7014 4 роки тому +151

    Price കൂടി പറഞ്ഞാൽ വളരെ ഉപകാരം ആയേനെ

  • @sreejac.p5918
    @sreejac.p5918 4 роки тому +48

    Hi sir എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പറായിട്ടുണ്ട്👌👌👌👌👍👍👍🤗

  • @revathyv3356
    @revathyv3356 4 роки тому +13

    3rd and 5th set looks good.

  • @indhumathy389
    @indhumathy389 3 роки тому +4

    3 rd set amazing😍😘

  • @reejasunil5468
    @reejasunil5468 9 місяців тому

    വളരെ നന്നായിട്ടുണ്ട് പാവപ്പെട്ടവർക്ക് അതൊരു വലിയ ഒരു സഹായം കൂടിയാണ് ലൈറ്റ് വെയിറ്റ് കിട്ടുന്നത്

  • @saranyashiju2080
    @saranyashiju2080 4 роки тому +172

    വളരെ നന്നായിട്ടുണ്ട് 1 വര്ഷം മുൻപ് ഇത് കാണാതേ പോയല്ലോ എന്നുള്ള വിഷമം ഉള്ളു

    • @saajdthanks9602
      @saajdthanks9602 3 роки тому

      Rx

    • @allu953
      @allu953 3 роки тому

      അതെ

    • @remyarajan8287
      @remyarajan8287 3 роки тому

      Athe

    • @RaSha143
      @RaSha143 3 роки тому

      ഞാനിത് ഒരുവർഷം കഴിഞ്ഞിട്ട് കാണുന്നതിന്റെ വിഷമമാ.. 😜അന്നേരം ഉള്ളതിനേക്കാളും വിലകൂടിയില്ലേ ഇപ്പൊ സ്വർണത്തിന് 🤕

  • @sudhass922
    @sudhass922 4 роки тому +10

    All good, 3set amazing

  • @laxmi988
    @laxmi988 4 роки тому +231

    നിങ്ങളുടെ സെറ്റ് ഷോ കണ്ട് കുറെ വേറെ കടക്കാരും കൂടെ UA-cam channel തുടങ്ങിയിട്ടുണ്ട്. But you are the best. Keep it up.

    • @AllinAllweddingcollections
      @AllinAllweddingcollections  4 роки тому +9

      Thanks sis

    • @anusree3426
      @anusree3426 4 роки тому +3

      @@AllinAllweddingcollections contact details tharumo.

    • @merimerii3336
      @merimerii3336 4 роки тому +4

      ഒരു ബിസ്നെസ്സ് ഒരാൾ ചെയ്താൽ വേറെ ഒരാൾക്ക് അതേ പോലത്തെ ബിസ്നെസ്സ് ചെയ്തു കൂടെ.???

    • @suhailmuhammad6606
      @suhailmuhammad6606 4 роки тому

      super

    • @harithaachuss1179
      @harithaachuss1179 4 роки тому +1

      @@AllinAllweddingcollections plz full details tharuooooo

  • @gowriachu4219
    @gowriachu4219 4 роки тому

    I like third set and second set .all set is super

  • @roshniravi804
    @roshniravi804 4 роки тому

    നന്ദി,orupaad gold eduth parichayamilla,marriage aduthu,gold ellm koodi orth tension ayirikkimbo ingne light weight gold ithrem iduppodu koodi pattumennokke manasilakkunnath...got sme idea...thnk uuuuuuu

  • @naguvenkatesan4172
    @naguvenkatesan4172 4 роки тому +33

    I am coming to Kerala sir😍☺

  • @prasannauthaman7764
    @prasannauthaman7764 4 роки тому +56

    മോതിരം ഒഴിവാക്കി കമ്മൽ കുറച്ച് വലുത് വച്ചാൽ നന്നായിയിരിക്കും, (present ആയിട്ടൊക്കെ മോതിരം കിട്ടുമല്ലോ)

    • @semishajisemishaji1252
      @semishajisemishaji1252 4 роки тому +2

      Kammalipo podhuve fancy an trnt apo dyli usen pattiya kammal madhiyallo

  • @sayedmohammed3228
    @sayedmohammed3228 3 роки тому +3

    👍♥♥❤👍👍👍👍👍👍👍 സാധാരണക്കാരുടെ കുടുംബങ്ങളിലേക്ക് ഒരു നല്ല വെഡിങ് സെറ്റ് ആണ് അത്
    ഇനിയുള്ള കാലങ്ങൾ അതേ വേണ്ടൂ

  • @hamdanadi7725
    @hamdanadi7725 4 роки тому +1

    അടിപൊളി. നല്ല കാര്യം തന്നെയാണ് നിങ്ങളുടെ ഈ വീഡിയോ 👍🥰👍

  • @najiyanaji9230
    @najiyanaji9230 3 роки тому

    Ellarkkum affordable aaya reethiyilulla set kal koodi ulppeduthunna aa nalla manasin hats off❤❤

  • @nejiyaishanayasirmuhammed6882
    @nejiyaishanayasirmuhammed6882 4 роки тому +4

    First set is so beutiful

  • @stellabaldwin8704
    @stellabaldwin8704 4 роки тому +4

    15 pavan wedding sets are super collection

  • @akstudio9993
    @akstudio9993 4 роки тому +12

    Sir ur video is amazing.. we are here to support ur channel..and I have 1 request, while before uploading video please mention that date's jewelery rate also , it will be very useful to the viewers for knowing the jewelry rate of ur beautiful collections..💞💞♥️

  • @sangeethakk6916
    @sangeethakk6916 3 роки тому +1

    ഒരു സാധാരണക്കാരന് പറ്റിയ സെറ്റ് കുറെ പവൻതോന്നിക്കും മാതാപിതാക്കൾക്ക് ഒരു സൗകര്യമാണ്

  • @gngmod8361
    @gngmod8361 4 роки тому

    Third set very nice ... I like you

  • @anjaly499
    @anjaly499 4 роки тому +8

    2,3 👌👌👌. 1-3 pavan l nikkunna jimikki collection idamo

    • @rajithak4040
      @rajithak4040 4 роки тому +1

      ജിമിക്കി കമ്മൽ കൂടി വേണമായിരുന്നു ..

  • @krishnapriyakrishna7440
    @krishnapriyakrishna7440 4 роки тому +33

    Kalyanathin 25 pavanittit 15 pavante pakitt polumillayirunnu ...eppo ethokke kaanumbo sangadam varunnallo.....ennanelum super aayittundddd.......chettaaa...oru middile class familik pattiya Ella collectionsum undallo...good job...

    • @abhiaidhi4466
      @abhiaidhi4466 4 роки тому +1

      Krishnapriya Krishna ശെരിയാ...

    • @TheLatharavishankar
      @TheLatharavishankar 4 роки тому

      Address pl

    • @lifendreamz7249
      @lifendreamz7249 4 роки тому

      Krishnapriya Krishna sathyam enik 27 pavan arunu eduthath rand malaye undarunulu 7valaym moonu mothiravum oru kammalum orukan vana beautician chodichu ithe ulo mala ennu,ithoke anu kandirunel ingane set ayit vangikarunu,anonum ithonum ariyilarunu

  • @anjusurendran9048
    @anjusurendran9048 4 роки тому +6

    Wide varities collections & good customer service .

  • @user-gy9sc4jo9y
    @user-gy9sc4jo9y Рік тому +1

    വളരെ നന്നായിട്ടുണ്ട് പാവപ്പെട്ടവർക്ക് ഉപകാരം ആകട്ടെ.👍

  • @nikhila2705
    @nikhila2705 2 роки тому

    Orupaadu ishttayiii ella collection um kurachu kooduthal ishttayathu last set cheythathu💐💐

  • @aleemabiabdulsalam
    @aleemabiabdulsalam 4 роки тому +18

    എല്ലാ ഡിസൈൻസും സൂപ്പർ ആയിട്ടുണ്ട്

  • @lopez1919
    @lopez1919 4 роки тому +25

    ന്റെ പൊന്നുചേട്ടാ. ഒരു കൊല്ലം മുൻപ് ഞാൻ ഈ video കണ്ടില്ലല്ലോ......

  • @bindhupkdbindhupkd8010
    @bindhupkdbindhupkd8010 4 роки тому +7

    Its really superb .... Very useful to us...and we wish can you show 1- 2 pavan varunna necklace sett...

  • @itsmenishu5938
    @itsmenishu5938 2 роки тому

    ufff i cant belive....15powns full set😳😳😳😳😳

  • @thanalakshmithanalakshmith4322
    @thanalakshmithanalakshmith4322 2 роки тому

    Very nice jwels set sir congratulations for your jeweller shop improvement

  • @sujithssujith216
    @sujithssujith216 4 роки тому +6

    കല്യാണ പാർട്ടിക് അല്ലാതെ മറ്റുള്ളവർക്ക് koodi വാങ്ങാൻ ring and bangles nte വെയിറ്റ് and പ്രൈസ് കൂടി പറയാമോ പ്ലീസ്....

  • @abhisheela1792
    @abhisheela1792 4 роки тому +4

    എല്ലാം സൂപ്പറായിട്ടുണ്ട് 👌👌👌

  • @nishasaravanan2821
    @nishasaravanan2821 3 роки тому +3

    Super 😳😳😳

  • @mattampadma1381
    @mattampadma1381 4 роки тому

    Really amazing........All are the soo nice..I like very much ...

  • @muktharnisha1647
    @muktharnisha1647 4 роки тому +1

    Great start up.. especially for middle class people

  • @sabithak.chandran3884
    @sabithak.chandran3884 3 роки тому +3

    Only keralites can make such efforts..hats off...sir...

  • @inulsha9914
    @inulsha9914 4 роки тому +116

    I can't believe this is this the Jewels are 15 savaran only 🤔🤔...

  • @manimegala410
    @manimegala410 4 роки тому +9

    3 set beautifully price

  • @mayurikapoor7861
    @mayurikapoor7861 3 роки тому +1

    Thanks lot sir... Meddle class family blessing to u n ur family sir

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 роки тому +1

    3..mathu kanicha model.Super..😉

  • @archanachothi8947
    @archanachothi8947 4 роки тому +6

    എല്ലാം നന്നായിട്ടുണ്ട്.... 4th സെറ്റ് നന്നായി ഇഷ്ടമായി.... ഇനി എന്തു ഫങ്ക്ഷനും രാജകുമാരിil നിന്നെ ഗോൾഡ് എടുക്കു.... 😊

  • @MANIKANDANMANI-rr8en
    @MANIKANDANMANI-rr8en 4 роки тому +3

    Hi sir I am Tamil Nadu, this is very attractive jewelry

  • @krishnapriyapp1683
    @krishnapriyapp1683 4 роки тому +6

    1വർഷത്തേക്ക് ബുക്ക്‌ ചെയ്ത് വയ്ക്കാൻ പറ്റുമോ? ഒരു വർഷം കഴിഞ്ഞു ഇതേ 15 പവൻ സെറ്റ് കിട്ടുമോ? Rply plssss

  • @sreelathasatheesh6717
    @sreelathasatheesh6717 2 роки тому

    Athi manoharam 👍🏻🙏pavamgalya Aalukalku ethu valiya upakarapradamairikum 🙏👍🏻kng 👍🏻

  • @anjanagirija6791
    @anjanagirija6791 4 роки тому

    Theerchayayum pavapetta kudumbathile penkuttikalkku ethu valiyoru karyamanu...Great work...Ente makkalkum venam ennundu

  • @t.vkunjhan9755
    @t.vkunjhan9755 4 роки тому +8

    നിങ്ങളുടെ jewellery shop കേരളത്തിൽ എവിടെയാണ് ഉള്ളത്. നിങ്ങൾ കാണിക്കുന്നത് എല്ലാം തന്നെ വളര നന്നായിറ്റുണ്ട് 👌👌👌👍👍👍

  • @nivyarajm470
    @nivyarajm470 4 роки тому +9

    Earings onnum eshttayilla...baakki ellam 👌

  • @nayannayan8440
    @nayannayan8440 4 роки тому +14

    എനിക്കു ഫസ്റ്റ് ആൻഡ് ലാസ്റ്റ് ഇഷ്ട്ടായി

  • @sariga1792
    @sariga1792 3 роки тому

    എന്റെ മോൾടെ വിവാഹത്തിന് ഞാൻ തീർച്ചയായും ഇവിടുന്ന് വാങ്ങും 👌👌👌🌹

  • @jijiachuachu9576
    @jijiachuachu9576 Рік тому +1

    Nice

  • @aliwestfari9320
    @aliwestfari9320 4 роки тому +20

    15 പവൻ ഇത്രയ്ക്കും കാണാൻ ബറക്കത് undakumo🤔🤔.ഞാൻ aadhyamayittan ഈ video കാണുന്നത്. ഇതെല്ലാം ഒറിജിനൽ gold ആണോ. vere jewellariyil പോയാൽ 15 പവൻ ഇത്രയൊന്നും ഉണ്ടാകില്ലല്ലോ.

  • @verovero2270
    @verovero2270 4 роки тому +4

    3rd set super🤩🤩

  • @BeHappy-xi2du
    @BeHappy-xi2du 4 роки тому +13

    ചെട്ടിനാട് ആഭരണങ്ങൾ കൊണ്ടുള്ള ഒരു വെഡിങ് സെറ്റ് കാണിക്കുമോ

  • @rajiwari7815
    @rajiwari7815 4 роки тому

    Wow so super amazing excellent socute I like it

  • @khadeeejathulfidha9035
    @khadeeejathulfidha9035 3 роки тому

    Instagram video kand oru happy aayi ipo youTube tanne aayi. Very helpful video ❤

  • @ramyaranjith2839
    @ramyaranjith2839 4 роки тому +6

    Hi sir, is it possible for you to show the anklet collections, and also want to know do u keep schemes.

  • @neenamdas7993
    @neenamdas7993 4 роки тому +4

    Plz show choker collections

  • @priyadevipriyadevi6049
    @priyadevipriyadevi6049 4 роки тому +10

    15 paven total price

  • @sumisudhakaran9119
    @sumisudhakaran9119 4 роки тому +2

    First set super.... Kollam

  • @ramadevidhanasekaran5577
    @ramadevidhanasekaran5577 4 роки тому

    Realy super yanota mrrge epati katichi eruntha nala erunthukum 💐💐💐💐💐💐💐💐💐💐

  • @dhanyamadhavan3221
    @dhanyamadhavan3221 3 роки тому +11

    എല്ലാം സൂപ്പർആണ്, ഒരു ദിവസം അങ്ങോട്ട് വരാം, ഗോൾഡ്ന് നല്ല വിലയായി പോയി

  • @rajeshp9966
    @rajeshp9966 4 роки тому +4

    What about 3rd set, pls, tell the price details iam from tamilnadu

  • @soniyavarghese5013
    @soniyavarghese5013 4 роки тому +6

    Oru 10 pavan necklace set mathram edumo

  • @meghaanandu4988
    @meghaanandu4988 3 роки тому

    Thank you sir, Its really fantabulous and u need a good handsof applause.

  • @girijamalu1524
    @girijamalu1524 3 роки тому

    Nanniyittud othiri ishattmayi.. Evide salam..

  • @anjanavs5358
    @anjanavs5358 4 роки тому +6

    3 സെറ്റ് കൂടുതൽ ഇഷ്ടപ്പെട്ടു

  • @anjalikrishna3952
    @anjalikrishna3952 4 роки тому +6

    mukkal pavante oru vala vangunnathinu eathra rs akum. plzz rply

  • @chaarushealthvlog5932
    @chaarushealthvlog5932 4 роки тому +19

    How muh for this collections

  • @devusumesh2301
    @devusumesh2301 3 роки тому +1

    എന്റെ mrginu ഇവിടുന്ന് ornaments എടുക്കണമെന്നാണ് plan ചെയ്തേക്കുന്നത്.... എന്റെ sis പറഞ്ഞിരുന്നു നല്ല collections ആണ് ഇവിടെയെന്ന്...

  • @hasnuanu9247
    @hasnuanu9247 4 роки тому

    Super eniyum pradheeshikunnu

  • @sreejac.p5918
    @sreejac.p5918 4 роки тому +26

    Sir വെറൈറ്റി rings കാണിക്കാമോ plz 🙏🙏🙏

    • @sreejac.p5918
      @sreejac.p5918 4 роки тому +1

      Hi sir ഇന്നെന്താ വീഡിയോ ഇട്ടില്ല ഈ പ്രോഗ്രാം എനിക്ക് ഇഷ്ടപ്പെട്ടു good bless you ദൈവം അനുഗ്രഹിക്കട്ടെ👍👍👍💓💓💓

  • @reenuashi6897
    @reenuashi6897 4 роки тому +5

    Can u please tell me this place so that I can take it for my wedding

  • @geethabalakrishnan2609
    @geethabalakrishnan2609 4 роки тому +5

    Very nice... My daugher"s wedding is there on april. So where is this jewellery. Can you pls guide me..

  • @buvanapushpa2145
    @buvanapushpa2145 4 роки тому

    U r jeweler set is awesome

  • @nesigloria6434
    @nesigloria6434 4 роки тому +1

    Nice collection tq God bless you

  • @nimithavishnu6455
    @nimithavishnu6455 4 роки тому +5

    Total price കൂടി പറയണം

  • @sherinz
    @sherinz 4 роки тому +7

    Idhellam kurach old model alle🤔 especially ipo kooduthalum inganathe models prefer cheyyilla aarum i think. Weight ullath aanelum kurach new models kanikkumo

  • @akshathapoojary4560
    @akshathapoojary4560 4 роки тому +8

    Sir do u have any branches in Bangalore or Mangalore

  • @vimalkrishna1600
    @vimalkrishna1600 3 роки тому

    Third set is better than others

  • @sreethu3259
    @sreethu3259 4 роки тому

    Ella set nannayitte unde..
    Super..

  • @alphonsav8637
    @alphonsav8637 4 роки тому +6

    Christian wedding ornaments edamoo

  • @prasithashainu328
    @prasithashainu328 4 роки тому +46

    പതിനഞ്ച് പവന് ഏകദേശം എത്ര രുപ വരും അതുകൂടി പറയണം

  • @sudhinaanoop8736
    @sudhinaanoop8736 4 роки тому +4

    Sir eeth jewellery aanu?
    Enthayalum nalla rasamund...

  • @90-kids-40
    @90-kids-40 4 роки тому

    Nice work bro. Fantastic

  • @surumisadik2651
    @surumisadik2651 4 роки тому

    Valare nannayittind.... Muslim weddingnu ullathkooda ittal kollamaayirunnu.... 15 pavante

  • @shahananasarshahana9956
    @shahananasarshahana9956 4 роки тому +4

    10 പവൻ മാല കുറച്ച് വള കൂട്ടിയുള്ള സെറ്റ് എടുക്കുമോ plz

  • @brittaloganathan7413
    @brittaloganathan7413 4 роки тому +5

    How much this collection sir?

  • @athiradevu7831
    @athiradevu7831 4 роки тому +4

    Earrings athra pora Kamil jimika anegil kollamayirunnu 15 pavante rate kude parayavo

  • @girijagirija5681
    @girijagirija5681 4 роки тому

    Good idea to select easily......for wedding

  • @nusaibanusi431
    @nusaibanusi431 4 роки тому

    Really great and nice