smoked beef short rib,barbecue beef rib ,how to smoke beef rib,best beef rib recipe,texas style beef

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 2,8 тис.

  • @sakariyamisiriya1356
    @sakariyamisiriya1356 2 роки тому +331

    തിന്നുക തൂറുക. കഴുതകൾ

    • @BoomBaangh
      @BoomBaangh  2 роки тому +2219

      പിന്നെ തിന്നാൽ തൂറാതെ 🤔🤔ഇതു വയറ്റിൽ നിറഞ്ഞു ചീഞ്ഞു നാറിയാൽ നിങ്ങൾ വന്നു കോരുമോ 😎😎🤣🤣🤣?? അങ്ങനെ ആണേൽ അടുത്ത തവണ ഞങ്ങൾ തൂറാതെ എടുത്തു വക്കാം ..അണ്ണന്റെ സന്തോഷം അതാണ് ഞങ്ങളുടെ സന്തോഷം 🤩🤩

    • @weatherwizard7637
      @weatherwizard7637 2 роки тому +189

      @@BoomBaangh 😂😂😂 ejjathy vayiladi .

    • @anooppulikkal6778
      @anooppulikkal6778 2 роки тому +77

      Avante thandha thooriyadhil indaayadhaan അണ്ണാ അവൻ 😂..

    • @louisanto4189
      @louisanto4189 2 роки тому +41

      Endhinadaa -ve adikyan varunathu ishtapettille mindathe poooo nee kanan varandaaa leave it man
      Elladathum kannum nine pole oro marapoo ....maru ha ha ha 🔥

    • @sakariyamisiriya1356
      @sakariyamisiriya1356 2 роки тому +19

      @@BoomBaangh ജീവിക്കാൻ തിന്നുക. തിന്നാനായി ജീവിക്കരുത്

  • @statusoli-1
    @statusoli-1 3 роки тому +79

    14:48 Maamoii pole ini kirooii koodi cherkkanam
    എന്ന് kirooii ഫാൻസ് അസോസിയേഷൻ അബുദാബി ഘടകം 😁

  • @lijeeshmukkam8867
    @lijeeshmukkam8867 2 роки тому +70

    നിങ്ങള് ഇതൊക്കെ ഉണ്ടാക്കുന്നത് കാണാൻ ഒരു രസം ആണ്.. തിന്നാൻ അത്ര തോന്നൂല്ല മ്മക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് must ആണ് 😄

  • @mubashirt3970
    @mubashirt3970 3 роки тому +146

    ഈ സാധനങ്ങളൊന്നും ഉണ്ടാക്കാനോ കഴിക്കാൻ പോണില്ല പക്ഷേ നിങ്ങളുടെ സംസാരം കേൾക്കാൻ വേണ്ടി ആ വരുന്നത് Boombaangh 😘😘

    • @obelixgaming6593
      @obelixgaming6593 3 роки тому +3

      5months ayallo same dialogue copy paste noteil save cheythu vechekkuvano ee cmt 🤣😂😂😂😂

  • @sharonsha740
    @sharonsha740 3 роки тому +57

    കണ്ടിരിക്കാൻ തന്നെ നല്ല രസം ആണ് സമയം പോണത് അറിഞ്ഞില്ല❤️

  • @Su___dhee
    @Su___dhee 3 роки тому +20

    ബ്രൊ എത്ര വേണ്ട എന്ന് വിചാരിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ഷൊ ബൂംബാ തന്നെയാണ്, വെബ് സീരീസ് ഒന്നും നിങ്ങളുടെ ഷോയുടെ അത്ര കൗതുകം, ഉത്സാഹം, ഉൻമേഷം തരാറില്ല.🔥🔥🔥🔥🔥

  • @vishnus9966
    @vishnus9966 3 роки тому +56

    കിരൺ മച്ചാൻ 👊🏻ഫാൻസ്‌ അസോസിയേഷൻ കുന്നംകുളം 💥

  • @TWORINGS
    @TWORINGS 3 роки тому +403

    പൊള്മാൻ ആണേൽ ഒരു പരുക്കൻ. മാമൻ ആണേൽ ലോലൻ...കിരൺ ആണേൽ ഒരു കട്ട ഫ്രിക്കൻ. നവീന് ചേട്ടൻ അന്നേൽ ഇതെല്ലാം കൂടി ഒരു ഒന്നൊന്നര ബൂം ബാംഗ്

    • @baby12341
      @baby12341 2 роки тому +10

      മാമ്മൻ ആള് smart ആണ്
      മുമ്പത്തെ വീഡിയോസ് കണ്ടാൽ മനസിലാവും
      അല്ലെ മാമ 😌 🤟

    • @Mr_John_Wick.
      @Mr_John_Wick. 2 роки тому +1

      എല്ലാരും പൊളി അല്ലെ.....🔥

  • @BoomBaangh
    @BoomBaangh  3 роки тому +150

    Those who are interested to watch Muthukad's show pls register..
    Link below
    www.differentartcentre.com/vismayasaanthwanam/newzealand/16102021

  • @rashidasadic1715
    @rashidasadic1715 3 роки тому +5

    പൊളിച്ചു ചേട്ടാ..... കുറെ ചിരിച്ചു... Love uhhh 💥 boom baangh team.......💕🥰❤️

  • @roofingsolution8877
    @roofingsolution8877 3 роки тому +14

    പൊളി ചേട്ടാ എന്റെ മക്കൾ ചേട്ടൻന്റെ വീഡിയോ കാണാൻ അവർക്ക് ഭയങ്കര ഇഷ്ട് മാണ് ബൂം ബാംഗ് ❤

  • @ksa7010
    @ksa7010 3 роки тому +512

    ഏത് ഐറ്റം ഉണ്ടാക്കിയാലും വീഡിയോയുടെ ലാസ്റ്റ് ഭാഗം ആകുമ്പോൾ ടീം എല്ലാം കൂടി ഒത്തു ചേർന്നുള്ള ആ കളി ചിരിയോടു കൂടി ഉള്ള നിമിഷങ്ങൾ 👌❤️❤️

  • @lishag3338
    @lishag3338 3 роки тому +121

    നവീൻ ബ്രോ യുടെ ജാഡ ഇല്ലാത്ത സംസാരവും 100% dedication... കൊണ്ട് മാത്രം ആണ് boombang ന്റെ ഉയർച്ച ക്ക്‌ കാരണം....കൂടെ നിൽക്കുന്ന ചങ്കുകളും 😁.... 😍😍വേറെ ലെവൽ മച്ചാ... 🙌🙌

  • @user-anandhu
    @user-anandhu 3 роки тому +467

    എന്റെ പൊന്നു ചേട്ടാ നിങ്ങൾക്ക് എങ്ങനെ പറ്റുന്നു ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കാൻ നിങ്ങളോടൊക്കെ ദൈവം ചോയ്ക്കും...!😂❤️

    • @joshvthomas6839
      @joshvthomas6839 3 роки тому +7

      Sathyam 🤣

    • @Sanha984
      @Sanha984 3 роки тому +1

      Satham

    • @Sanha984
      @Sanha984 3 роки тому +2

      Sathyam

    • @reebajoby1893
      @reebajoby1893 3 роки тому +4

      ശരിക്കും ചോദിക്കും

    • @reebajoby1893
      @reebajoby1893 3 роки тому +3

      അതെന്നെ... ചോദിക്കും

  • @arunkomalloor3023
    @arunkomalloor3023 3 роки тому +3

    ഒരുപാട്.. ചിരിച്ചു... ഒരു.. രക്ഷയും.. ഇല്ലാ.. അതാണ്.. BOOMBANGH... 💥

  • @working_model_for_science
    @working_model_for_science 2 роки тому +4

    ഇങ്ങൾ ഒരു restaurant തുടങ്ങൂ മൻസാ

  • @shajahanshams4853
    @shajahanshams4853 3 роки тому +76

    പണ്ട് വെള്ളിയാഴ്ച ബാലരമ കാത്ത് ഇരുന്ന പോലെ ഇപ്പൊ boombang വെയ്റ്റിംഗ് ആണ്

  • @rahimvkd
    @rahimvkd 3 роки тому +38

    22:52 ചെറു പ്രായം ഒക്കെ ഓർമ്മ വർണ്
    ചെറുപ്പത്തില് കുറുക്ക് കഴിക്കുന്നതൊക്കെ 😅😅 ന്റെ കിരോ...

  • @samsheertm1763
    @samsheertm1763 3 роки тому +23

    നുമ്മക്ക് നിങ്ങടെ ഫുഡിനെക്കാൾ ഇഷ്ട്ടം നിങ്ങടെ ഓപ്പൺ ആയിട്ടുള്ള സംസാരമാണ്

  • @sandhyachandran2751
    @sandhyachandran2751 Рік тому +1

    Kiraaa🥰🥰🥰 aa vili lovely💞

  • @fathimamajeed6525
    @fathimamajeed6525 3 роки тому +4

    ഞാൻ ഒരു മുസ്ലിം ആണ് ഞങ്ങളുടെ വിശ്വാസം അനുസരിച് പച്ചമാംസം, പന്നി,.. ഇതുപോലുള്ള കൊർച് ജീവിക്കളെ ഭക്ഷിക്കാൻ പാടില്ല.. Bro തയാറക്കുന്ന ഒരു സാലഡ് പോലും ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല (ഒരുവിധ എല്ല vdosum മുടങ്ങാതെ കാണാറുണ്ട് 😜))ഉണ്ടാക്കാൻ ആഗ്രഹവും തോന്നിട്ടില്ല. പക്ഷെ vdo അപ്‌ലോഡ് അക്കിട്ട് കണ്ട കാണാതെ നിക്കാനും പറ്റില്ല. പറയാതെ ഇരിക്കാൻ വയ്യ bro😍. മനുഷ്യനെ പിടിച്ചു ഇരുത്തുന്ന പ്രെസ്ടെൻഷൻ ആണ്. ഒരു മടുപ്പും തോന്നാതെ 30mnt ഒക്കെ പോന്ന വഴി പോലും തിരിന്നില്ല 😍😍😍

  • @Ajayjohn1000
    @Ajayjohn1000 3 роки тому +44

    17:06 മാമൻ മാത്രം Beef കഴിച്ച കൊണ്ടുള്ള മാമന്റെ expression🤣

  • @sanju2530
    @sanju2530 3 роки тому +53

    Skip cheyyathe കാണുന്ന channel ഇതുതന്നെ 🔥🔥

  • @raixav2517
    @raixav2517 3 роки тому +19

    നിങ്ങളുടെ comedy കേട്ട് ഞാൻ ചിരിച്ച് ഒരു വിധം ആയി അപ്പോൾ mom ചോദിക്കുവാ നീ ഏത് comedi പ്രോഗ്രാം ആണ് കാണുന്നത് എന്ന്😂.നിങ്ങൾ എല്ലാവരും പൊളി അല്ലേ 👍സൂപ്പർബ് food and thug.. ❤

  • @nijunajum1822
    @nijunajum1822 2 роки тому +2

    500 k👍👍മോട്ടിവേഷൻ, സൗഹൃദം, വെത്യസ്തമായ പാചകരീതി മൊത്തത്തിൽ കൊള്ളാം 👍👍👍

  • @rajeeshharipadrajeeshharip2383
    @rajeeshharipadrajeeshharip2383 2 роки тому +12

    അവതരണം തന്നെ ആണ് മികച്ചത്, പക്കാ നാട്ടിൻപുറത്തെ സംസാരം 😍😍😍

  • @nivedhk7849
    @nivedhk7849 3 роки тому +21

    കുക്ക് ചെയ്യാൻ എന്തും പറ്റുമെന്ന്
    തെളിയിച്ച മച്ചാൻ പൊളി ആണ് ടാ
    സംഭവം ഇഷ്ടായി അടിപൊളി ❤️boom baangh❤️kirettan maman scoring😂 polman❤️

  • @jugrusdiary7928
    @jugrusdiary7928 3 роки тому +19

    നിങ്ങളെ foodnekallum ഇഷ്ട്ടം e friendship ആണ് ❤❤😍😍foodum ishttattoo❤

  • @bk9339
    @bk9339 3 роки тому +70

    ഒള്ളത് പറയുന്ന പോൾമാൻ😎😇 bhoooooombhaaaaaang....... 💥💥

  • @abdulmuthalibmuthalib5120
    @abdulmuthalibmuthalib5120 3 роки тому +1

    Lovly brooi ningalludea orupad videos kandittu ningalludea oru big fan aanu this video powlli onnum parayanilla no rakshaa vazhiyil vellam oori oori pandaradangi nikuaa so very nice videos all the bust god blesse you Bhoombang team dubai 🥰🥰🥰

  • @sabarinathsb4619
    @sabarinathsb4619 3 роки тому +1

    Lovely... Look at this.. 😆👌

  • @shanukabeer4488
    @shanukabeer4488 3 роки тому +15

    അവിടെ എന്താണ് ജോലി....
    ടീമ്സിന് എല്ലാർക്കും സുഖമല്ലേ.....
    ലോകത്തു ഇങ്ങനെ ഉള്ള ഫുഡുകൾ ഉണ്ടെന്നു അറിഞ്ഞത് തന്നെ നമ്മുടെ ചാനലിൽ കൂടെ ആണ്.....
    അടിപൊളി

  • @shobinalakode
    @shobinalakode 3 роки тому +454

    കിരണിനെ കൊണ്ട് എന്തെങ്കിലും ഒരു സാധനം ഉണ്ടാക്കിക്കണം 😜

    • @shijushiju6770
      @shijushiju6770 3 роки тому +12

      Ambulance readyakki vekkan marakkaruth
      Katta kiran fan

    • @sooryav8694
      @sooryav8694 3 роки тому +2

      😂

    • @nebinthomas2746
      @nebinthomas2746 3 роки тому +1

      Kiran: njamak thinnan alle settah ariyathulu🤣

    • @akshayashok9077
      @akshayashok9077 3 роки тому +2

      Kiran nee kaanumbo K.P Rahul nee oormavarunnu 😂🤩

    • @mymedia9013
      @mymedia9013 3 роки тому +1

      Kiran iyalude brother aano ore face cutting

  • @107-q6k
    @107-q6k 3 роки тому +42

    വെറൈറ്റി ആണ് സാറേ ഇങ്ങേരുടെ മെയിൻ 😘🔥

  • @tunetheworld96
    @tunetheworld96 3 роки тому +7

    പോൾമാനേ കാണുമ്പോൾ filmstar ജിഷ്ണുനെ ഓർമവന്നു... he is no more

  • @ebymathews9071
    @ebymathews9071 2 роки тому +13

    The best steak vlog, better than American English, so sweet to hear in Malayalam

  • @shanojparayil9634
    @shanojparayil9634 3 роки тому +5

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം എത്രയും പെട്ടെന്ന് 1 million അടിക്കട്ടെ 👍😄

  • @sajums7963
    @sajums7963 3 роки тому +85

    Paulman = Professional food taster ❤️!
    #boombangh 🦋!

  • @EVIL-6911
    @EVIL-6911 3 роки тому +11

    കുക്കിങ്ങിന്റെ കൂടെ സംസാരവും കോമഡി കൂടെ ഒള്ളോണ്ട കാണാൻ ഇത്ര രെസം ❤️

  • @josephgoebbels112
    @josephgoebbels112 2 роки тому

    കാണാൻ ഇത്തിരി ലേറ്റ് ആയി.. എന്നാലും കാണാതെ പോകില്ല ❤️❤️...
    എന്നും ഈ ട്രസ്റ്റിൻ്റെ ഭാഗമായി ഞാൻ ഉണ്ടാകും😘😘

  • @rithvik1561
    @rithvik1561 3 роки тому +1

    Eniyum ethu pole comedy videos um ayettu vaa boom baangh💥❤❤❤

  • @snksdn8385
    @snksdn8385 3 роки тому +19

    Addicted to Boombang.
    ❤️ from 🇧🇭
    Sanak Kannur

  • @dipindipin1619
    @dipindipin1619 3 роки тому +39

    ബീഫിന്നും നാവീന്നും ഒരുപോലെ ജ്യൂസ്‌ വന്നു, മാമൻ തഗ് 👌

  • @GIREESH_RADHAKRISHNAN
    @GIREESH_RADHAKRISHNAN 3 роки тому +7

    നവരാത്രി നോമ്പ് കഴിയുന്ന ദിവസം വീഡിയോ ഇട്ട ബ്രോയുടെ മനസ്സ് 😄... ഇല്ലേൽ നോമ്പ് മുറിഞ്ഞേനെ 😛

  • @DaintyDivot
    @DaintyDivot 2 роки тому

    oru Different vloger … boring illathe food recipe padikkan pattiya oru channel..ningalude team nu orupadu video cheyyan kazhiyate ennu prathikkunnu god bless Boombaangh 👏🏻💐

  • @binskdevasia8440
    @binskdevasia8440 2 роки тому +2

    Nigalude veere level anu bro.... Congratulations for 500k and many more to come

  • @miraclfishingcalicut6578
    @miraclfishingcalicut6578 3 роки тому +13

    എല്ലാം മറന്ന് ഇരുന്നു പോകും നിങ്ങളുടെ ഇ ചാനലിന് മുന്നിൽ 😍😍😍😍😍

  • @cmcommonman7764
    @cmcommonman7764 3 роки тому +15

    വീഡിയോ 30 മിനുട്ട് ഉണ്ട് പക്ഷെ സമയം പോകുന്നത് അറിയില്ല. BoomBaangh ❤️ 1M എത്രയും വേഗം ആകട്ടെ 🥳🥳🔥

  • @sreeharylaiju
    @sreeharylaiju 3 роки тому +8

    മോനെ സലാടും.. വെല്ലിമ്മ ബിയറും... കൊള്ളാം 🤣🤣🤣

  • @zid3723
    @zid3723 3 роки тому +1

    Boombanngh👽💙

  • @sreejithh7176
    @sreejithh7176 2 роки тому

    Eppozum kaanunna channel....naveen broy ....boom bang ishttam🥰

  • @lazimmuneer8889
    @lazimmuneer8889 3 роки тому +43

    കിരൺ ഇഷ്ടം ❤❤❤

    • @ajnotonlyatechy4016
      @ajnotonlyatechy4016 3 роки тому

      തള്ളല്ല കണ്ടോളി.... 🤩👌
      ua-cam.com/video/HWMlnoSkqZ4/v-deo.html

  • @k.dinoopk
    @k.dinoopk 3 роки тому +4

    Paulman ..Arumaama... Kiran... Golda.... Pinne ningalu poliyaaa BoomBaangh.... 🥩🥩🥩🥩🍗🍗🍖🍖🍖🥘🥘🍣🍣🍣🍣🦞🦞🍜🍜🍲🥗🥗🥗🥗🍱🍱🍚🍤

  • @Satheeshbabu001
    @Satheeshbabu001 3 роки тому +13

    Kiraaa... Machaan poli aanutto... 😍

  • @sonusoman4636
    @sonusoman4636 3 роки тому +1

    കിടു....മനസ് നിറഞ്ഞു ബ്രോ..👌👌👌🏽👌😊😊😊

  • @Thesealteamgamers
    @Thesealteamgamers 2 роки тому

    Oru youtube channelile video kand ithrem chirichath aadhyamaayittanu 😂😂😂😂😂😂…The minutes was super fun..

  • @shabirshashabi0076
    @shabirshashabi0076 3 роки тому +7

    Boombaangh 🔥🔥

  • @sinanprkkl
    @sinanprkkl 3 роки тому +12

    ചത്തു കിടക്കുന്നവൻ ഉണ്ടകിൽ എഴുന്നേറ്റ് ചിരിക്കും 💪💪💪💪💪🥰🥰🥰

  • @Raj-cw1eq
    @Raj-cw1eq 3 роки тому +4

    ലോകത്ത് കിട്ടുന്ന ഏതു ഫുഡ്ഡും ഇവിടെ കിട്ടും ... Boom Baangh 💙❤️

  • @JayasreeanilkumarNanadhanam

    Soooo naishhhhhh paranjilla chetta 😂😂ningalu frnds ellam koode aayapol powli ayittund

  • @suhaibkp1094
    @suhaibkp1094 2 роки тому

    നിങ്ങൾ എല്ലാരെ ഇഷ്ടം 😍😘 എല്ലാരേം ഓർമിച്ചു ഉള്ള വീഡിയോ ആണ് കാണാൻ ഇഷ്ടം

  • @ajmalabdulkareem
    @ajmalabdulkareem 3 роки тому +6

    കൗതുകം ഫുഡിൽ മാത്രാമല്ല അവതരണം ആണ് മച്ചാനെ മെയിൻ 😄😄😄😄
    പൊളി കീരാ രാ ❤❤❤❤
    ബിഗ് ഫാൻ
    And നവീൻ ബ്രോ

  • @Georgian_forever
    @Georgian_forever 3 роки тому +10

    18:54 ഒരേസമയം അഭിനന്ദിക്കാനും അടിച്ചു താഴ്ത്താനും കിടിലോസ്ക്കി ആയ നവീൻ ബ്രോ 💥💥
    22:46 kiroi mmm mmm 😂😂
    #Boombangh

  • @rageshthiruvathira3573
    @rageshthiruvathira3573 3 роки тому +13

    ആ ചെറ്റത്തരം ഇഷ്ടം ❤

  • @orangegaming4260
    @orangegaming4260 2 роки тому +2

    Congratulations for 500k sub

  • @anoopmullan9783
    @anoopmullan9783 3 роки тому +7

    Awesome team work keep going like this much love from Kasaragod 💞💞💞

  • @bobinadenmathew3802
    @bobinadenmathew3802 3 роки тому +24

    Paulman such a genuine guy.. ❤️

  • @RKO-v3n
    @RKO-v3n 3 роки тому +6

    ചേട്ടായി ഞങ്ങൾ Full സപ്പോർട്ട് ഉണ്ട്.......... പെട്ടന്ന് തന്നെ 1M അടിക്കട്ടെ ❤️

  • @alifnazar6627
    @alifnazar6627 3 роки тому

    Ningalu poliyado...booombaaaanggg... ✌️
    By the way nyc shirtaaa ma boy🤛

  • @buzayan2194
    @buzayan2194 2 роки тому +4

    സ്വയം സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് big salute..

  • @adxmp4505
    @adxmp4505 3 роки тому +5

    കരിഞ്ഞ സാധനം ആണ് എന്ന് first കരുതി 😂😂💞💞💞💞❤❤

  • @abhijithsuniljithu8880
    @abhijithsuniljithu8880 3 роки тому +36

    നോക്കി ഇരിക്കുവാരുന്നു 🥳വന്നേ 🔥boombaangh🔥

  • @theprofessor4320
    @theprofessor4320 2 роки тому +5

    മാമന് എവിടെയൊക്കെയോ വിജയ് ദേവരകൊണ്ട യുടെ ചിരിയും ഫേസ് കട്ട് ഉം....😍

  • @sachinkamal9609
    @sachinkamal9609 2 роки тому

    ഇങ്ങനെ മൂന്നാലുപേർ. കൂടെ ഉള്ളത് 🔥 BooomBhaa💥💥 marvelous creation ❣️❣️

  • @ft8195
    @ft8195 2 роки тому +1

    Wait for next video bro

  • @vysakhvalsaraj882
    @vysakhvalsaraj882 3 роки тому +33

    25:28 today's "mamoo😎" moment ❤️

    • @ajnotonlyatechy4016
      @ajnotonlyatechy4016 3 роки тому

      തള്ളല്ല കണ്ടോളി.... 🤩👌
      ua-cam.com/video/HWMlnoSkqZ4/v-deo.html

  • @niyaslol8315
    @niyaslol8315 3 роки тому +6

    Make me soo relaxed by laughing 😂😂😂kiran pwoliiii 😂😂😂😂😂😂💋

  • @ajaybinu9204
    @ajaybinu9204 3 роки тому +4

    Morne കഴിച്ചു കുറുക്കിനോട് ഉപമിച്ച kira🍻..... 👍🏻👍🏻👍🏻👍🏻

  • @amanafathima6748
    @amanafathima6748 3 роки тому

    Boombaaaaaaàa......ng😉😉😉💚❤💚

  • @himalayanswag9484
    @himalayanswag9484 3 роки тому

    @Kochinfoodie ... 🥩🔥🤤
    @BoomBaangh .... 🥩🔥🤤
    ❤️❤️❤️

  • @sunithk7218
    @sunithk7218 3 роки тому +4

    ഇത് പൊളിച്ചു 🥰🥰🥰🥰ചേട്ടാ ഇനി ഒരു travell or hunting വീഡിയോ വരട്ടെ 👌🥰🥰 boobang....🔥🔥

  • @dhaneshkc184
    @dhaneshkc184 3 роки тому +4

    എന്തു രസാ നിങ്ങടെ ഈ വിഡിയോ കാണാൻ 💕💕💕💕💝💝ഈ സൗഹൃദം ഒരിക്കലും വിട്ടു കളയരുത്🙏🙏🤝🤝🤝

  • @jagannadhvm1465
    @jagannadhvm1465 3 роки тому +17

    മര്യാദക്ക് റിപ്ലൈ തന്നാൽ നിങ്ങൾക്ക് കൊള്ളാം ബൂം ബാങ്ങേ

  • @badgood6959
    @badgood6959 3 роки тому

    Ready... Ready... BoomBaangh.... Lovely ❤️

  • @sandhyakumar48
    @sandhyakumar48 3 роки тому

    Cooking a b c d ariyilla ennalum ningalde channel kanumbo vallatha feel anetto. Parayand vayya........ You are setting a virtual feast...... Eppozhenkilum ningalde food neril kananenkilum pattuo avo😇

  • @mydinkkan6871
    @mydinkkan6871 3 роки тому +5

    നാലാളും നാളെ ബാത്‌റൂമിൽ നിന്നും എണിക്കില്ല❤ 😭🔥

  • @Noodleheadgurl
    @Noodleheadgurl 3 роки тому +7

    Mamanu vendi like button 😅❤️😍

  • @abygeorgeg
    @abygeorgeg 3 роки тому +8

    70k ആയപ്പോൾ കൂടെ കൂടിയത് 👏👌🏻❤

  • @caso3142
    @caso3142 2 роки тому

    Lovefly.....bhoom bhang presentation.... love 💘😘

  • @bijuabraham6109
    @bijuabraham6109 3 роки тому +4

    മാമൻ,, ക്രിക്കറ്റ് താരം രോഹിത് ശർമ്മ യുടെ cut ഉണ്ട്

  • @jino_john_rg
    @jino_john_rg 3 роки тому +57

    Hi Bro i am from tamilnadu... you are really awsome... the way you guys interacting with us through videos.. are just 😍...
    Spread positivity like this ever...

    • @BoomBaangh
      @BoomBaangh  3 роки тому +19

      💥💥Boombaangh

    • @ajnotonlyatechy4016
      @ajnotonlyatechy4016 3 роки тому +1

      തള്ളല്ല കണ്ടോളി.... 🤩👌
      ua-cam.com/video/HWMlnoSkqZ4/v-deo.html

    • @eraser6697
      @eraser6697 2 роки тому

      @@BoomBaangh 😂

  • @rameesk3447
    @rameesk3447 3 роки тому +6

    ഇങ്ങനെ പോയാൽ പെട്ടെന്ന് തന്നെ 1M അടിക്കും 😍🔥🔥🔥

  • @suhaibkp1094
    @suhaibkp1094 Рік тому +1

    Boombang❤

  • @jayshoo019
    @jayshoo019 3 роки тому

    ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പാട്,
    ചേട്ടന്റെ lovely ഉഫ്‌...എന്താ രസം...

  • @afsalanzari9310
    @afsalanzari9310 3 роки тому +4

    ശ്യാമ 😂🤣😝
    ❤️ From Qatar .. keep going team Boombang .. 😍💥

  • @rithugeorge4814
    @rithugeorge4814 3 роки тому +8

    The last one i never expected.. did a good job..

  • @anandus6970
    @anandus6970 3 роки тому +3

    Le kiran; "എന്നിക് തിന്നാൻ അല്ലേ അറിയൂ പറയാൻ അറിയില്ലല്ലോ സാറേ"😂

  • @stuffsinformers5795
    @stuffsinformers5795 2 роки тому

    Ettavum highlight ningalude last minutile orumichulla reviews aane.. Lots of fun

  • @jilaniniyascp785
    @jilaniniyascp785 2 роки тому

    Ningakonn natil vannoode aakepade oru nostalgic. Love you.

  • @NJ-pd8ww
    @NJ-pd8ww 3 роки тому +4

    So super❤️❤️❤️ എല്ലാരും കൂടി പൊളിച്ചു..... Congratulations👍👍👍❤️❤️