പൂജാമുറി ഉചിതമായ സ്ഥാനത്തായിരിക്കണം | ഡോ.കെ.മുരളീധരൻ നായർ വാസ്തു ആചാര്യ | പ്രപഞ്ചം | EPI- 5

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 38

  • @anandhukrishnan5423
    @anandhukrishnan5423 3 роки тому +7

    താങ്കളുടെ മികവുറ്റ അവതരണം വളരെ ഗുണകരമാണ്.

  • @ajithkumar4803
    @ajithkumar4803 3 роки тому +1

    Thank you sir , for sharing your knowledge and thoughts.

  • @chinmudrapooja2873
    @chinmudrapooja2873 3 роки тому

    നല്ല അറിവ് തന്നതിന് നന്ദി സർ

  • @aswathirani6151
    @aswathirani6151 3 роки тому

    നല്ല അറിവ്. നന്ദി

  • @dileepsreedharan2493
    @dileepsreedharan2493 4 роки тому

    Thank you very much Dr. Muralidharan for sharing your thoughts.

  • @agnesdeya3927
    @agnesdeya3927 2 роки тому

    Thank you sir

  • @Divyaullas720
    @Divyaullas720 3 роки тому +2

    ഞങ്ങളുടെ വീട്ടിൽ തെക്ക് കിഴക് മൂലയിലാണ്.. അത് നല്ലതാണെന്ന് എല്ലാരും പറഞ്ഞു.. അത് ദോഷ മാണോ

  • @ajithamohan6248
    @ajithamohan6248 Рік тому

    Sir ente veettil photosm vilakkum kizhakkottum ,padijarottuaanu irunnu pray cheyyunnathe athe attanam alle sir

  • @chandruchandra02
    @chandruchandra02 3 роки тому +1

    🙏

  • @bichums9187
    @bichums9187 4 роки тому +1

    ഗ്രേറ്റ് 👌

  • @ansujeeasjeeas2440
    @ansujeeasjeeas2440 2 роки тому

    Sir online mukena 8inchu nilavilak vangi sidil oru bhagath cheriya randu holuveenitund ee vilak upayogikamo sir.dayavayi utharam tharumennu pratheekshikunnu sir

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 2 роки тому

    🙏🏻🙏🏻🙏🏻🌹🌹🌹

  • @klprogaming7234
    @klprogaming7234 8 місяців тому

    Thankalude number thraramo

  • @sharmilashajan6612
    @sharmilashajan6612 3 роки тому +1

    Njangalde oru tharavadu veedu puthukki panithu.randu pere kondu vannu sthanam nokki randu perum ore pole paranju first flore vaarkkaruthu venamenkil commercial aayi sheet idam ennu but athu nokkathe mukalil room eduthu vaarthu oru room and bathroom oru varsham thikayum munp aa veettil vidhesathayirunna grihanadhan joly poyi nattil vannu.pinne veedu vilkan nokkiyittu nadakkunnumilla.kadam loan veettan pattunnilla.pariharam indo

  • @sunithasunitha.s2404
    @sunithasunitha.s2404 3 роки тому

    സാർ, ഒരു വീടിന്റെ സിറ്റ്ഔട്ട്‌ ഓപ്പൺ ആയിട്ടാണോ അതോ സോപാനം പോലെ പണിയുന്നതാണോ ഉത്തമം? ദയവായി ഒന്ന് പറഞ്ഞുതരണേ...

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 5 місяців тому

    😅😅Vadaka vittil thamasikkunna njan thekku kizhakke bhagathulla sittawttanu adachumudi pujamuriyakkiyathu.Athil Doshmundo sir.

  • @lawyerschamber9975
    @lawyerschamber9975 3 роки тому

    Thekku kizhakku corner il aanu ente poojaroom.athu mattenda karyam undo...dosham enthekilumundo

  • @lathikakumari1872
    @lathikakumari1872 Рік тому

    പ്രധാന വീട് കഴിഞ്ഞിട്ട് അതിനോട് ചേർന്ന് പിന്നീടാണ് തേക്ക് കിഴക്കായി ഒരു പൂജമുറി ഉണ്ടാക്കിയത് അതിനു ദോഷം വല്ലതുമുണ്ടോ സാർ, ദയവായി മറുപടി തരണേ സാർ...

  • @abhilashmravikumar1927
    @abhilashmravikumar1927 3 роки тому +1

    Sirinte number tharumo

  • @sreelekshmi9376
    @sreelekshmi9376 3 роки тому

    Sir..poojamuriyude doorn black clr adikkamo...

  • @ushamenon208
    @ushamenon208 3 роки тому +1

    സർ, ഫോട്ടോസ് തെക്കോട്ട് തിരിച്ചു വെച്ച് വിളക്ക് കിഴക്കൊട്ടും പടിഞ്ഞാറോട്ടും കത്തിച്ചു വെക്കാമോ.. ഞങ്ങൾ റെന്റിൽ ആണ് താമസം.. ഇതിനു പറ്റിയ പ്ലേസ് ഇല്ലാത്തതിന്റെ പേരിൽ ആണ്... പ്ലീസ് give me reply.

  • @manojmanojkumar4081
    @manojmanojkumar4081 2 роки тому

    Vilak oru muriyude ethu bhagathu vaykkam

  • @vijithvijith5070
    @vijithvijith5070 3 роки тому +1

    Staircasenu adiyil pattumo

  • @chithraaravindhakshan1552
    @chithraaravindhakshan1552 2 роки тому +1

    പൂജാമുറി വീടിന്റെ പുറത്തേക്ക് ദർശനമായി വരുന്ന തുകൊണ്ട് ദോഷമുണ്ടോ

  • @vinuachuvinuachu8443
    @vinuachuvinuachu8443 3 роки тому

    പടിഞ്ഞാറു ദിശയിൽ വെച്ചാൽ ദോഷം ഉണ്ടോ സർ

  • @vinuachuvinuachu8443
    @vinuachuvinuachu8443 3 роки тому

    ചേലാനിൽ വിളക്ക് വെക്കുന്നതിൽ ദോഷം undo

  • @pushpav737
    @pushpav737 2 роки тому

    പൂജ മുറിക്ക് ഡോർ വേണമോ. Open ആയിട്ട് വെച്ചു കൂടെ

  • @rajankuyyadiyil4762
    @rajankuyyadiyil4762 2 роки тому +1

    വടക്ക് കിഴക്ക് അടുക്കളയല്ലേ വരുന്നത് വൃത്തി കൂടതൽ തെക്ക് പടിഞ്ഞാറ് ആവുമ്പോൾ കന്നിമൂല സ്ഥാനമായത് കൊണ്ട് അശുദ്ധിയൊന്നും വരുത്തില്ല ആ ഭാഗത്തല്ലേ പൂജാമുറിയ്ക്ക നല്ലത്

  • @rajankuyyadiyil4762
    @rajankuyyadiyil4762 2 роки тому

    ചീത്ത സമയങ്ങളിൽ സ്ത്രീകൾ അധികവും പോവാത്ത ഭാഗമല്ലേ കന്നിമൂല ഭാഗം അതല്ലേ നല്ലത്

  • @rajankuyyadiyil4762
    @rajankuyyadiyil4762 2 роки тому

    ഗുളികന്റെ സ്ഥാനം കന്നിയിലല്ലേ . ഈ സ്ഥാനത്തെ ദേവഖണ്ഡം എന്നല്ലേ വിളിക്കുന്നത്

  • @aswathyaswathy6833
    @aswathyaswathy6833 2 роки тому

    🙏