പത്താം ക്ലാസ് പാസ്സായവർക്ക് കേന്ദ്ര സര്‍ക്കാര്‍ മ്യൂസിയത്തില്‍ നല്ല ശമ്പളത്തിൽ ജോലി

Поділитися
Вставка
  • Опубліковано 8 жов 2024
  • 📝 കേന്ദ്ര സര്‍ക്കാര്‍ മ്യൂസിയത്തില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഇപ്പോള്‍ ടെക്നീഷ്യൻ-‘എ’, ഓഫീസ് അസിസ്റ്റൻ്റ് Gr.III തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് അവസരം മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്റ്റംബർ 22 മുതല്‍ 30 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം.
    Disclaimer:- കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
    #psc #governmentjobs #job #kerala #vacancy
    Official Notification Link ;-

КОМЕНТАРІ •