Orthodox Synod Tomorrow| വൈദികന്റെ ഭാര്യയെ കയറിപ്പിടിച്ച മെത്രാൻ സിനഡ് സെക്രട്ടറി ...

Поділитися
Вставка
  • Опубліковано 10 січ 2024
  • Orthodox Synod Tomorrow
    വൈദികന്റെ ഭാര്യയെ കയറിപ്പിടിച്ച മെത്രാൻ സിനഡ് സെക്രട്ടറി ...ഇവനാണ് അന്വേഷണ കമ്മീഷൻ അധ്യക്ഷൻ
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #OrthodoxSynodTomorrow #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #FrThomasJoseph #IOC #FrKoshy #Devalokam #Gayorthodoxpriest #Bishop #YuhanonMarChrysostomos # Metropolitan #frkoshygeorgevarinjavila #mathewsvazhakunnam #maraprem #frthomasjoseph #frshaiju #devalokam # catholicabava #oommenchandy #chandyoommen #rahulmamkootathil #mathewkuzhalnadan #sureshgopi #sobhasurendran
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 196

  • @user-ob4io6bk8v
    @user-ob4io6bk8v 6 місяців тому +10

    അനീതിയും , തോന്നിയ വാസക്കാരായവരെയും, ദൈവത്തെ മറക്കുന്നവരെയും ദൈവം അപമാന രാഗങ്ങളിൽ ഏല്പിക്കും ,, അങ്ങനെ ലോകത്തിൽ അവർ അപമാനിക്കപ്പെടും,, അത്‌ ദൈവ നീതിയാണ്,, 🌹🙏

    • @thomasmv9366
      @thomasmv9366 6 місяців тому

      Where is their god/Jesus understand the members, otherwise?

    • @BabuM.I
      @BabuM.I 6 місяців тому

      ​@@thomasmv9366😮

  • @Girilalgangadharan
    @Girilalgangadharan 6 місяців тому +8

    നല്ല തന്റേടത്തോടെ സദൈര്യംസത്യം തുറന്നു പറയുന്ന സുനിൽ മാത്യു sir നു ഒരായിരം അഭിനന്ദനങ്ങൾ 👌🌹🌹🌹🌹🌹🌹👌👌🌹🌹🌹🌹👌

  • @thambikk6565
    @thambikk6565 7 місяців тому +24

    ഈ ദൈവദാസന്മാരെ പൊക്കിക്കൊണ്ട് നടക്കുന്നത് എത്രയും വേഗം നിർത്തുന്നതാണ് സഭാ മക്കൾക്ക് നല്ലത്.

    • @yuhanonjohn3598
      @yuhanonjohn3598 7 місяців тому +1

      പെന്തകോസ്ത് ആണല്ലേ 😄😄😄😄

    • @cmntkxp
      @cmntkxp 6 місяців тому +2

      പെന്തോകോസ് ആണ് അല്ലേ..അടുത്ത ലൈനിൽ നിൽക് queque വേറെ ആണ്. അതിൻ്റെ പോസ്റ്റ് വരുമ്പോ നോക്കാം

  • @susivarghese9708
    @susivarghese9708 7 місяців тому +14

    പാവം പണ്ടത്തെ മനുഷ്യർ

  • @kalappurathomas4261
    @kalappurathomas4261 7 місяців тому +27

    There is nothing wrong to tell about sins of others. I am nobody to advise you Mathew . Think of your grandfather in me. You should criticise, but it can be in decent language and even with human consideration. As you may be a believer in Christ, I would like to tell you that Christ did not use dirty words to sinners, though he did not like their sins and behaviour. Continue your honourable service, but with fear of God. Thank you.

    • @dr.k.t.varughese3151
      @dr.k.t.varughese3151 7 місяців тому +1

      Do you really understand the teachings of Jesus? They are meant to discipline Shepherds like you, not to criticize sheeps. Jesus forgive all sheeps, but never forgive the sins of Shepherd like you.

    • @johnjacob-INDIAN
      @johnjacob-INDIAN 6 місяців тому

      I agree. Sunil could improve on his language 🤣
      But, that's his style, he says. So, he won't change, I guess.

    • @ipekurian4372
      @ipekurian4372 6 місяців тому +1

      He always tell the truth. He is a genuine reporter. All bishops in orthodox are Kozhis.

    • @SOJAN9977
      @SOJAN9977 6 місяців тому

      Sometimes God uses different mediums so that people in sleep or slumber can wake up to reality.

    • @sajanmathew3050
      @sajanmathew3050 6 місяців тому +1

      What is your message? Sunil should tell glossed over truth?

  • @santhoshmathew8866
    @santhoshmathew8866 7 місяців тому +7

    For every job, experience is important 😅

  • @koshysfarming8266
    @koshysfarming8266 7 місяців тому +20

    ആദ്യം തന്നെ ഈ ക്രിസ്ത്യൻ സഭകളിൽ നടന്നു വരുന്ന 3 മണിക്കൂർ ആളെകൊല്ലി "ആരാധന" എന്ന ഈ പ്രാന്തും അതോടനുബന്ധിച്ചുള്ള "ശുശ്രുഷാ" എന്ന കോപ്രായവും പിന്നെ വികാരിയുടെ വികലമായ പ്രസംഗങ്ങളും ഒരു മണിക്കൂർ ആയി നിജപ്പെടുത്തേണ്ടതാണ് . മാറി വരുന്ന ഈ കലഹട്ടത്തിൽ ഇത്തരം മത പ്രാന്തുകൾക്കു യാതൊരു പ്രസക്തിയും ഇല്ല

    • @varghesevs7532
      @varghesevs7532 6 місяців тому +2

      100% correct

    • @sandraannamathew3303
      @sandraannamathew3303 6 місяців тому

      Daivathe sannidhiyil kurach athika neram irunnu ennum paranju nthu sambhavikkana.. Dhe poyi dhaa vannu ennu parayumbole aano palliyil poyi aaradhikkunne...

    • @koshysfarming8266
      @koshysfarming8266 6 місяців тому

      cannot be corrected, if blind belief (which's already discarded by the civilized society) driving ahead.

  • @scariahabraham4422
    @scariahabraham4422 7 місяців тому +8

    മത്തായിയുടെകൊലകേസ്‌ FIR.എല്ലാം ഉടൻ വെളിയെ വരും.. പല പുതു വല പൊട്ടിച്ചവൻ ഒരു നാൾ ഒരു പഴയ വലയിൽ കുടുങ്ങും...അങ്ങനെ മത്തായി അകത്താവും

  • @roshancherian7923
    @roshancherian7923 7 місяців тому +8

    ബൈബിൾ ഉപേക്ഷിച്ചു 1934 ലും വിധികളും ... ഈ സഭയെ നശിപ്പിക്കും...

    • @musicrecordsbybinupathiyoo2820
      @musicrecordsbybinupathiyoo2820 6 місяців тому

      എന്താണ് സഭ? സഭ എന്നു പറയുന്നത് വിശുദ്ധന്മാരുടെ ഒരു കൂട്ടമാണ്. ഈ സഭ ഉൽപ്രാവണത്തിൽ എടുക്കപ്പെടും. അല്ലാതെ മനുഷ്യൻ നിർമ്മിച്ച സംഘടന സഭയാണ് എന്ന് വിശ്വസിക്കുന്ന മൊണ്ണകളെ എന്തു പറയാനാ. ഇതിന്റെയൊക്കെ കണ്ട്രോളർ satan ആണ്.

  • @bineshdavid8842
    @bineshdavid8842 7 місяців тому +9

    പൈശാചിക പള്ളി പിടുത്ത സഭ . ആരാ തലവൻ കൊലക്കേസ് ഒന്നാം പ്രതി😂

    • @yuhanonjohn3598
      @yuhanonjohn3598 7 місяців тому +1

      ആഹാ താങ്കൾ അത് തെളിയിച്ചോ??

    • @elizabeththomas8450
      @elizabeththomas8450 6 місяців тому +2

      സ്വന്തം കണ്ണിലെ കോൽ എടുത്തിട്ടു വേണം സഹോദരന്റെ കണ്ണിലെ കരട് എടുക്കാൻ. മലങ്കര വർഗീസ് എങ്ങനെ ആണ് മരിച്ചത്.

  • @S_M_I_T_H_AB2AR
    @S_M_I_T_H_AB2AR 6 місяців тому +3

    Satan is playing so well. Let Jesus purify the churches in India and keep only the true saints to enter his holy Altar.

  • @cmntkxp
    @cmntkxp 6 місяців тому +3

    Uff യകൊബായ പള്ളി പിടിച്ച സഭ...ഏറ്റവും ഹീനമായ വരു മാത്രം

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 7 місяців тому +6

    മറ്റുള്ളവരുടെ പാപ മോചനം നടത്തി നടത്തി ഇവരെല്ലാം പപോകളായി പോയതാണ്.. ചതിയിൽ കൂടി കോടതി വിധി നേടി പള്ളികൾ പിടിച്ചടക്കി ഒരുപാട് പേരെ കണ്ണുനീര് കുടിപ്പിച്ചു സമ്പത്തു കൂടുമ്പോൾ ഇതൊക്കെ സ്വാഭാവികം പാപ ബോധം ഇല്ല കുറ്റബോധം തീരെ ഇല്ല ഇവരുടെ കൈ മുത്താൻ നടക്കുന്നവർക്ക് ഇതൊക്കെയല്ലേ വേണ്ടത്?

  • @philipthomas235
    @philipthomas235 7 місяців тому +31

    ഈ സഭ തമ്മിൽ തല്ലി തീരും . യാക്കോബായക്കാരന്റെ കണ്ണുനീർ വെറുത്ത ആവില്ല !!!

    • @user-wm3ro8ms9l
      @user-wm3ro8ms9l 6 місяців тому

      തമ്മിൽ തല്ലിയല്ല നാറി പുഴുത്തു തീരും എന്നതാണ് കണ്ട് കൊണ്ടിരിക്കുന്നത്. പീഡകരെ പേടിപ്പിച്ചു സ്ഥാനം ഉറപ്പിച്ച കാ തോലിക്കാ ആണെന്നല്ലേ

    • @sandraannamathew3303
      @sandraannamathew3303 6 місяців тому

      Athu verum paazhaya moham maathram.

    • @user-gy7hd4xm6h
      @user-gy7hd4xm6h 6 місяців тому

      Stop exaggerating like that

    • @quizbuzz4821
      @quizbuzz4821 6 місяців тому

      Yakkobayakkarante avasthayum ithokke thanneya!

  • @avirachacko8181
    @avirachacko8181 7 місяців тому +7

    Ente Daivame

  • @gopinathannairmk5222
    @gopinathannairmk5222 7 місяців тому +10

    ക്രിസ്തീയ സഭകളിലെ പുരോഹിതന്മാരിൽ ഭൂരിഭാഗവും
    ഇത്തരക്കാരാണൊ?🤣🤣🤣🙈🙈🙈

    • @thomasmv9366
      @thomasmv9366 6 місяців тому +1

      Yes

    • @gopinathannairmk5222
      @gopinathannairmk5222 6 місяців тому

      @@thomasmv9366 😀👍🌹

    • @33ketamine33
      @33ketamine33 6 місяців тому

      Sir , these churches have nothing to do with Christianity or Christ or Bible.
      Orthodox is nothing but Hinduism. It's Satan's duplicate for the Original Christianity.
      I am Christian and stopped going to churches 8 years ago. I study Bible with my family , study history of churches and Bible prophecies coming true.
      What you see and hear is Satan trying to desecrate the Precious name of JESUS CHRIST AND THE ALMIGHTY GOD .
      Bible is True . GOD of Bible is the CREATOR of Humanity and Jesus CHRIST is the Way to Salvation.

    • @prasadkgnair5552
      @prasadkgnair5552 6 місяців тому

      അത് ശരി ചേട്ടനിതൊക്കെ എന്തിന് തിരക്കുന്നു. എന്താ കാര്യം 😂

    • @gopinathannairmk5222
      @gopinathannairmk5222 6 місяців тому

      @@prasadkgnair5552നാം ചാനലിൽ കേൾക്കുന്ന വാർത്തകൾ സത്യമാണൊ എന്ന് അന്വേഷിക്കേണ്ടത് ഏതൊരു ശ്രോതാവിന്റെയും ഉത്തരവാദിത്തമാണ് സുഹൃത്തെ.
      മറ്റൊരു ഹിന്ദു എങ്ങനെയാണ് എന്റെ അന്വേഷണത്തിന് മറുപടി പറയുക ?
      Thomas M V എന്നൊരു
      സുഹൃത്ത് എന്റെ ചോദ്യത്തിന് " Yes" എന്ന് മറുപടി തന്നത് കാണുക.

  • @user-oo5ur6wr1e
    @user-oo5ur6wr1e 7 місяців тому +13

    ഞാൻ dox thoma അല്ല ഞാൻ ദൈവത്തിന്റ മകൻ മകൾ എന്ന് പറയ്യാൻ എത്ര പേരുണ്ടാടെ

  • @avinash33892
    @avinash33892 7 місяців тому +6

    👍✅🙏

  • @kuriakosecvarghese3455
    @kuriakosecvarghese3455 6 місяців тому

    Good 👍🎉

  • @rajukr6664
    @rajukr6664 6 місяців тому +3

    ഇയാൾ എന്തുകൊണ്ട് ക്രിസ്ത്യൻ സമുദായത്തെ ഇതുപോലെ പരിഹസിക്കുന്നു.ആരുടെയോ ഫണ്ട് ഇയാൾക്ക് ലഭിക്കുന്നണ്ട് എന്ന് തോന്നുന്നു.

  • @binubinoy
    @binubinoy 7 місяців тому +5

    ശെരിയ

  • @user-uy6kf7ys4z
    @user-uy6kf7ys4z 6 місяців тому +1

    അച്ചൻ എന്തിന് കൊച്ചാമ്മയെ ഏല്പിച്ചിട്ട് വെളിയിൽ പോയത് അവരെ ഗിഫ്റ്റായി കൊടുത്തതായിരിക്കാം

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 6 місяців тому +2

    ഉപ്പു തീന്ന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിക്കട്ടെ

  • @dealsisle
    @dealsisle 6 місяців тому

    With all these people in leadership positions, what is the relevance of this Church to its ordinary members in today’s world. The Catholicos and the Managing Committee and the Synod should ponder this question seriously.

  • @MrJobycha
    @MrJobycha 7 місяців тому +1

    🎉

  • @jollythomas8904
    @jollythomas8904 7 місяців тому +3

    Epikopanmar,the best name.😂😂😂

  • @smyrna9207
    @smyrna9207 6 місяців тому +1

    🕊🙏

  • @sandraannamathew3303
    @sandraannamathew3303 6 місяців тому +1

    Oru preshnam undayappo sabhaye eduth kudayan varunna ellarodum parayunnu... Eathu sabhayil aanu preshnam illathath... Ntha Orthodox sabhayil preshnam undayappo kotti goshikkanum.. Yakobayade kanneerinte bhalam aanennu paranju chirich resikkanum kure choriyanmaar irangiyirikkunnu... Orthodox is what our great fathers are taught since the Abraham and our disciples have preached. Nthokke preshnam undayalum 1000 alla 10000000 peru kalleriyanum... Vidhi parayanum chuttum koodi ninnalum... Sabhayum sabhayile angangalum nashich povilla.... Kurach per nthelum kannam thiriv kaanichu nnu paranju ellarum angane alla. Athukond ippo ithu kand chirich resikkunnavarde mukhath othiri naal athu kaanilla... Swantham kaaryam nokki eathelum moolakku irikkunnathanu ee comment parayanum sabhaye cricise cheyyanum nikkunnavarkk nallath.

  • @sajeevb1841
    @sajeevb1841 7 місяців тому +2

    എട്ട് പേര് മാത്രം ഉള്ള പള്ളീലച്ചൻ

  • @sajanthomas1300
    @sajanthomas1300 7 місяців тому +19

    ഓർത്തഡോൿസ്‌ അനുഭാവികളെ നിങ്ങൾ നിങ്ങളെ കുറിച്ചും നിങ്ങളുടെ മക്കളെ ചൊല്ലി കരയേണ്ട ദിനം വരുന്നു. ഇതാ വന്നുമിരിക്കുന്നു.

    • @33ketamine33
      @33ketamine33 6 місяців тому

      How true. People believe this Satanic organization more than the SON OF GOD WHO DIED FOR US. Nobody preaches the GOSPEL and the WAY TO SALVATION

    • @prittymathew9279
      @prittymathew9279 6 місяців тому

      True

    • @omanarajan6347
      @omanarajan6347 6 місяців тому

      Orthodox കാ൪ക്ക് മാത്രമല്ല എല്ലാവരും കരയേണ്ട സമയമാണ്. സഭയെ ദുഷിക്കുന്ന മനോരോഗികൾക്ക് വേണ്ടിയു൦ കരയണ൦ യെരമൃാ പ്രവാചകൻ പറഞ്ഞതു പോലെ നശിച്ചു കൊണ്ടിരിക്കുന്ന ഈ ജനത്തിനുവേണ്ടി
      കരയുവാൻ എന്റെ തല നിറയെ വെള്ളവു൦ കണ്ണു നിറയെ കണ്ണുനീരു൦ തരണെ എന്നു പ്രാർത്ഥിക്കുന്നു.

  • @ameyaabraham2723
    @ameyaabraham2723 7 місяців тому +2

    Enthoru duranthangal

  • @jayamonck4606
    @jayamonck4606 6 місяців тому

    ഇവൻ കുറെ പറഞ്ഞാൽ ഈ സഭ ഇല്ലാതാകുന്നില്ല

  • @SuperAbebaby
    @SuperAbebaby 7 місяців тому +2

    സഭകൾ കഷ്ടകാലത്തു വളരും സുനിലേ. കൂടുതൽ പാസ്റ്റർസ് അച്ഛൻസ് പള്ളി പള്ളിക്കൂടങ്ങൾ ഉണ്ടാകും

  • @shajikarimpil511
    @shajikarimpil511 6 місяців тому +1

    പുതുതായി എടുത്ത നല്ല 2പേര് ആരാണ്

  • @somarajanks6969
    @somarajanks6969 7 місяців тому +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-vz6bn2tn7w
    @user-vz6bn2tn7w 7 місяців тому +1

    Sathyam para

  • @samuelrajan4399
    @samuelrajan4399 6 місяців тому +2

    Everyone committed sins and come short of the Glory of God. All are sinners. Please do not give your money to these people. Give your money to the needy and poor people.

    • @MrEba21
      @MrEba21 6 місяців тому

      Well said

  • @anilmathew1105
    @anilmathew1105 6 місяців тому

    വരിഞ്ഞവുമായി ഉള്ള ഇടപെടൽ സൂക്ഷിക്കുക

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 6 місяців тому

    You have to do an investigation into the unnatural death of Karunya centre in Trivandrum about twenty five years ago. They follow the master's precedence.

  • @laisamathomas439
    @laisamathomas439 7 місяців тому +1

    He is bothered only about Christians😮😮

  • @anexvarghese9279
    @anexvarghese9279 6 місяців тому +1

    Orthodox Saba shame in our society 😢

  • @gracyvarghese2394
    @gracyvarghese2394 7 місяців тому +2

    Ellaverum ithu oru.joly.ayi.kanuva..allathe.daivathe.pediilla

  • @varghesemammen3498
    @varghesemammen3498 6 місяців тому

    Whom do u support

  • @salammawilson5929
    @salammawilson5929 6 місяців тому

    വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നു വെച്ചു കർത്താവിനുള്ളതു ചിന്തിക്കുന്നു. കൊരിന്ത്യർ : 7 - 32

  • @benjaminkoshy7232
    @benjaminkoshy7232 6 місяців тому

    😂😂

  • @royjain4991
    @royjain4991 6 місяців тому

    കഷ്ടം 😢

  • @rajeshbabubabu3719
    @rajeshbabubabu3719 7 місяців тому +2

    😂😅😂

  • @minijain2860
    @minijain2860 7 місяців тому +3

    Catholic churchil v.kurbhanaku poyal entha kuzhapam avide dhyvam ille orthodox kare

    • @SuperAbebaby
      @SuperAbebaby 6 місяців тому

      catholic sabha is babylon sitting on 7 hills Rome.yoodan മാരെ കൊന്നു ജെറുസലേം temple പോലും കൊന്നു loot ചെയ്തു vatiican കൊണ്ടുവന്നു. നാട്ടുമ്പുറത്തെ നാണയം പോലും ഗ്രാമ പഞ്ചായത്തുകളിൽ നിന്നും കവരുന്നു.aaranau✌️ആദ്യത്തെ 4 പോപ്പ്സ്? popes?പാവം യഹൂദ പെൺകുട്ടിയെ വീരൂപ
      രൂപമാക്കി ആരാധിക്കുന്ന.

  • @samkuttyps6952
    @samkuttyps6952 6 місяців тому

    ഇത് നന്നാവാൻ ഒന്നും അല്ല. ഇവരെ ഒക്കെ സുഖിപ്പ് നിർത്തിയില്ലെങ്കിൽ കാ തൊലിക്ക ബാവായുടെ കസേര നഷ്ടപ്പെടും. അത് ആ ദേഹത്തിന് അറിയാം. വി. ബൈബിൾ വചനങ്ങൾ നിവർത്തി ആകണമെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കേണ്ടത് ആണ്.😢

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 7 місяців тому +1

    😅🙏,no comments.

  • @user-ly9jd8td7l
    @user-ly9jd8td7l 6 місяців тому +1

    ഇത് വെറും കള്ളം...

  • @lissyvarghese959
    @lissyvarghese959 6 місяців тому +7

    സുനിൽ ഓർത്തഡോൿസ്‌ ആയിരുന്നു ഇപ്പോൾ ഇവനെ സഭ പുറത്താക്കി അവൻ ചെയ്ത തെറ്റ് കാരണം, സുനിലേ നീ അല്ല നിന്റെ കുഞ്ഞുങ്ങളെ ഓർത്തെ ഈ ശാപം നീ വാങ്ങി കൂട്ടരുതേ.. നീ ആരെയും വിധിക്കാൻ യോഗ്യനല്ല

    • @kevinvictor6512
      @kevinvictor6512 6 місяців тому

      Ningal poye panni nokku kilavi

    • @elizabeththomas8450
      @elizabeththomas8450 6 місяців тому

      ഇവൻ അനുഭവിക്കും. എന്നും ഇങ്ങനെ പോകും എന്നാണ് മഹാന്റെ വിചാരം.

    • @keralaspotter
      @keralaspotter 6 місяців тому

      ഇവൻ ഇലക്ട്രീഷ്യൻ ആയിരുന്നു പരുമല ആശുപത്രിയുടെ വർക്ക് അവനു കൊടുത്തില്ല... ഇവൻ കുറെ തരികിട പരിപാടികൾ ഒക്കെ കാണിച്ചിരുന്നു... അതിനുശേഷം ആണ് ഇവൻ ഓർത്തഡോക്സ് സഭയ്ക്കെതിരെ തിരിഞ്ഞത്... ഇപ്പോൾ അവൻ ഓർത്തഡോക്സ് കാരെ കുറ്റം പറഞ്ഞു അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് ജീവിക്കുന്നു

    • @Jincy.k.baby.
      @Jincy.k.baby. Місяць тому

      Correct

  • @kunjumolethomas8369
    @kunjumolethomas8369 6 місяців тому

    Ithokke iyal nerittu kandatirikkum

  • @salammawilson5929
    @salammawilson5929 6 місяців тому

    ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു. യോഹന്നാൻ : 7 - 49

  • @roshancherian7923
    @roshancherian7923 7 місяців тому +1

    Antioca യുടെ ശാപം...

  • @SunilKumar-qc1mq
    @SunilKumar-qc1mq 6 місяців тому

    👍😅

  • @susivarghese9708
    @susivarghese9708 7 місяців тому +8

    എന്തുവാ ഈ kelkkunne ഇത് ആണോ ഓർത്തഡോക്സ് നാണം ഇല്ലേ ഇതിന് മറുപടി ഇല്ലേ

    • @omanarajan6347
      @omanarajan6347 7 місяців тому +3

      അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകു൦ എന്നു ബൈബിൾ വചനമാണ്. യാക്കോബക്കാരുടെ പണം മോഹിച്ചു സാത്താൻ നടത്തുന്ന ചാനലുകൾ ക്കു ഓർത്തഡോക്സ് കാ൪ എന്തിനു മറുപടി പറയണ൦. കല്ല് അപ്പമാക്കാനു൦, സാത്താനെ നമസ്കരിച്ചു ലോകത്തിലുളളത് കൈക്കലാക്കാൻ യേശു പഠിപ്പിച്ചില്ല. മറ്റുള്ളവ൪ നിങ്ങളെ ദുഷിക്കു൦ തോറു൦ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു മറ്റുള്ള വ൪ ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടത് എന്നാണ് യേശു പഠിപ്പിക്കുന്നത്.

    • @paulvonline
      @paulvonline 7 місяців тому

      പെണ്ണ് പിടുത്തം കഴിഞ്ഞാൽ പള്ളിപ്പിടുത്തം, പള്ളി പിടുത്തം കഴിഞ്ഞാൽ പെണ്ണ് പിടുത്തം എന്തൊരു ഡാഷ് മക്കൾ

  • @achumeladathu4302
    @achumeladathu4302 7 місяців тому +12

    യാക്കോബായക്കാരന്റെ കണ്ണുനീരിന്റെ ഉത്തരം ആണ് ഇതൊക്കെ

    • @SuperAbebaby
      @SuperAbebaby 6 місяців тому

      terror from kothamagalam?

  • @mathewvarghese5778
    @mathewvarghese5778 6 місяців тому

    😂

  • @OstinThomas
    @OstinThomas 6 місяців тому +1

    ഓർതഡോസ് സഭയിലും gay സെക്സ് among clergy അനുവദിച്ചാൽ പ്രശ്നം തീരും. ദേവ ലോകത്തു നിന്നും ഒറ്റ ഓർഡർ മതിയല്ലോ ഇതിനു 😂😂💜💚💙

  • @thomaslonappan1082
    @thomaslonappan1082 7 місяців тому +6

    തിരുമുറി വിൽ 1:46 കൂദാശിച്ച കൈലാഭിഷേകം നടത്തു

    • @Maydanvision
      @Maydanvision 6 місяців тому

      ഭദ്രാസനത്തിൽ പയ്യൻമാരുടെ ആസനം ഭദ്രമല്ല ! വികാരിമാരുടെ വികാരശമനത്തിനുള്ള ഉപകരണമായി പയ്യൻസും , കന്യകാത്വം നഷ്ടപ്പെട്ട കന്യാസ്ത്രീകളും . ക്രിസ്തു വീണ്ടും ചാട്ടവാറെടുക്കേണ്ടിവരും , പ്രൈസ് ദ സാത്താൻ .

  • @stanisimon6989
    @stanisimon6989 6 місяців тому +1

    Ningalude channelil Achanmare karivari thekalano pani .

  • @osologic
    @osologic 6 місяців тому

    മനസ്സിന്റെ സ്വഭാവമാണ് സ്വാർത്ഥതയും അഹങ്കാരവും. അതുകൊണ്ടാണ് മനസ്സിനോടൊത്തു പിശാചുo സഞ്ചരിക്കുന്നത്.

  • @josephanikkattil1114
    @josephanikkattil1114 6 місяців тому

    എന്താടാ ഡാഷ് മോനെ നീ മറുപടി parathathu.

  • @lalythodivilakam2876
    @lalythodivilakam2876 7 місяців тому

    Ha ha ha

  • @ThomasThomas-wg8be
    @ThomasThomas-wg8be 6 місяців тому

    Ethothokk sathyamanankel evarokk dhaivasannedheyel kanakku kodukkandevarum palanal kakkunnavan orunal pdkkapadum ennallankel nala athanu sathyam

  • @shinumathewadoor923
    @shinumathewadoor923 7 місяців тому +5

    സുനിൽ ഈ അച്ചൻ അറിഞ്ഞു പോലും കാണില്ല അച്ചന്റെ പടവും കൊടുത്തു നാറ്റിക്കാൻ ഇറങ്ങി യിരിക്കുകയാണോ

    • @elizabeththomas8450
      @elizabeththomas8450 7 місяців тому +2

      ഇത് വരിഞ്ഞ വിള അച്ചന്റെ വോയിസ്‌ അല്ല

    • @SuperAbebaby
      @SuperAbebaby 6 місяців тому

      AI can make sound similar voice

  • @wilsonjohn8710
    @wilsonjohn8710 7 місяців тому +2

    Njarambu rogiyanalle?

  • @bullseye7541
    @bullseye7541 6 місяців тому

    God is an excuse for the priests not to act ! They use actual and rumoured scandals to blackmail and get their way !
    The allegations on Christothomos does not add up ! Plain common sense will suffice - think over the multiple inputs and the timeline !

  • @PEACEtoAllLoveoneanother
    @PEACEtoAllLoveoneanother 6 місяців тому +1

    Appi Coppan

  • @user-zn8nc2gm4l
    @user-zn8nc2gm4l 6 місяців тому +3

    യാക്കോബ് ക്കാരോട് അനീതി ചെയ്ത ഓർത്തഡോക്സ് സഭ അനുഭവിക്കും ഇനി അനുഭവിച്ചു കൊണ്ടേയിരിക്കും

    • @sandraannamathew3303
      @sandraannamathew3303 6 місяців тому

      Aaru aaroda aneethi kaaniche nnu thalamurakalkku munne thott ariyam. Yakobayakkum Orthodox inum.

  • @mohanlal-tw5lp
    @mohanlal-tw5lp 6 місяців тому

    pallithanthakal ellaam onninonnu kemanmaaraanallo .... ivattakaleyokke divyanmaaraayi kondu nadakkunna Christiaaanikalkku 'thalaikku velivi'nulla valla 'world award'um kodukkanam ...

  • @ivyvarghese2245
    @ivyvarghese2245 Місяць тому

    Nasichu.....sarvathum....

  • @regeenamathew598
    @regeenamathew598 6 місяців тому

    ഇയാൾക്ക് എന്തിന്റ കേടാ

  • @lalthomas3653
    @lalthomas3653 7 місяців тому

    Correct ano

  • @johnjacob-INDIAN
    @johnjacob-INDIAN 6 місяців тому

    Sorry to hear about attempts being made to take your life. This world is going from bad to worse. What a shame that our church is at the center of such unscrupulous elements and soon becoming a breeding ground for criminal elements. Such criminal activities must not be allowed to prevail. Make full use of your legal team to handle such matters. Don't ignore it. Let the rule of law prevail.

    • @thomasmv9366
      @thomasmv9366 6 місяців тому

      This type happening centuries, you don’t spoil you brain, look back 90 years back.

  • @kckurien3969
    @kckurien3969 6 місяців тому

    Eda alavalathi vainjavilaum neeum urakkamayirunnuo?innaleyano unarnnathu?(chettakal)

  • @govindannairsasikumar5939
    @govindannairsasikumar5939 7 місяців тому +6

    സുനിൽ ഏതു സഭയിൽ ആണ്

    • @Dracarys_123
      @Dracarys_123 7 місяців тому

      Orthodox

    • @samuelimmanuel718
      @samuelimmanuel718 7 місяців тому

      Sunil is in orthodogs group!! He was kicked out from some traditional priestly church. So he takes revenge against them by blurting out explosive expletives!!! He gets some peace in all that.

    • @varghesevs7532
      @varghesevs7532 6 місяців тому

      Orthodox

  • @mollymm5190
    @mollymm5190 7 місяців тому +2

    r നിങ്ങൾക്കഇങ്ങനെ മാത്രമേ അറിയു

  • @Febin-og8lf
    @Febin-og8lf 6 місяців тому

    Ivarkk okk enthu nanam

  • @sumageorge5000
    @sumageorge5000 7 місяців тому +2

    നാണം കെട്ട വർഗം

  • @benchamint1144
    @benchamint1144 7 місяців тому +1

    Nee alavalidiku jenichadhu aano

    • @ameyaabraham2723
      @ameyaabraham2723 7 місяців тому +3

      Sathyam vilichu parayunnavar ennum krushikkapettitte ullu. Ningal swayam think chaithu nokku aara alavalathiku undaye ennu

    • @johnjacob8506
      @johnjacob8506 7 місяців тому +1

      കൂടെ കിടന്നും കൂട്ടി കൊടുത്തും ജീവിക്കുന്നവർക്ക് ഇങ്ങനെ തോന്നിയില്ലങ്കിലെ അൽഭുതമുള്ളൂ....

  • @alexibiji7137
    @alexibiji7137 6 місяців тому +2

    തനിക്കൊന്നും നാണമില്ലേ ആദ്യം താൻ തന്റെ കാര്യം നോക്ക്. അതുകഴിഞ്ഞിട്ട് താൻ മറ്റുള്ള കാര്യം നോക്ക്.വേറെ വല്ല പണിയും എടുത്ത് ജീവിക്ക് സുഹൃത്തേ.

  • @manumathew1352
    @manumathew1352 6 місяців тому

    ഓർത്തോടാ സെക്സ് സഭ

  • @shajithomas7406
    @shajithomas7406 7 місяців тому +3

    Ortho dog's church

  • @JinoPazhayamkottil
    @JinoPazhayamkottil 6 місяців тому

    Nee aarada paranaari

  • @glerysequeira9522
    @glerysequeira9522 7 місяців тому +1

    Than palliyil pokarindo

  • @shibinjohn754
    @shibinjohn754 6 місяців тому

    Onnu poda ,

    • @georgetharakan9424
      @georgetharakan9424 6 місяців тому +1

      നീ അല്ലേടാ ഫ്ലൂട്ട് ഷിബിൻ . ഓ വി ബി എസ് പഠിക്കാൻ വന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിനു പോക്സോ കേസിൽ പ്രതിയായവൻ ?

  • @jeesonpaul8529
    @jeesonpaul8529 7 місяців тому +2

    Nuna chanel😂

  • @kalloorscaria4549
    @kalloorscaria4549 7 місяців тому +3

    നിങ്ങൾക്കു സഭയെ കുറിച് ഒരു നല്ല കാര്യമെങ്കിലും പറയാൻ ഉള്ള കണ്ണുണ്ടോ

    • @paulvonline
      @paulvonline 7 місяців тому +2

      എന്തെങ്കിലും നല്ലതു പറയാനുണ്ടെങ്കിലല്ലേ. പെണ്ണ് പിടുത്തം കഴിഞ്ഞാൽ പള്ളിപ്പിടുത്തം, പള്ളി പിടുത്തം കഴിഞ്ഞാൽ പെണ്ണ് പിടുത്തം ഇതിനു ഒരു അവസാനം വേണ്ടേ

    • @jopanachi606
      @jopanachi606 7 місяців тому +2

      നല്ല കാര്യം ഉണ്ടായിട്ടു വേണ്ടേ പറയാൻ, ഇവൻമാരെല്ലം മനുഷ്യന്മാർ അല്ലേ, അപ്പൊൾ പിന്നെ ഇതൊക്കെ സത്യം തന്നെ

    • @rockphil138
      @rockphil138 6 місяців тому

      എന്നാ നല്ലത് വല്ലതും നിങ്ങള് പറയൂ 😂

  • @thomasjoseph2582
    @thomasjoseph2582 7 місяців тому +6

    സുനിലേ പെണ്ണ് പിടി ആണോ തന്റെ പ്രധാന വിഷയം.
    പെണ്ണ് പിടിയിൽ ഡോക്ടർ ആയവൻ 🙁
    ഇത്രയും നെഗറ്റീവ് കേട്ടാൽ ജീവിതം കോഞ്ഞാട്ട 🙁🙁

    • @jopanachi606
      @jopanachi606 7 місяців тому +1

      Why are you mad at Sunil for disclosing the truth.

    • @kevinvictor6512
      @kevinvictor6512 6 місяців тому +1

      ​@@jopanachi606 vera onnum alla ee kilavanum kuthashikan pokuna anu panni😂😂😂

    • @johnvarkey9089
      @johnvarkey9089 6 місяців тому

      ഓർത്താൽ ഡോക്സ് എന്നു ഈ സഭ യെ പറ്റി പറയാൻ തോന്നുന്നു.

  • @dominicmathew4768
    @dominicmathew4768 6 місяців тому +1

    Over criticism...a channel without any standard...

    • @rockphil138
      @rockphil138 6 місяців тому +1

      Then why you are watching 😂

  • @georgejohn3671
    @georgejohn3671 6 місяців тому

    നിന്റെ പഴുത്ത നാവ് അധികം വൈകാതെ തളരും

  • @shajiabraham3058
    @shajiabraham3058 6 місяців тому

    Ha ha @lissyvarghese959
    Why you're feeling This all bloody things not did Mr.sunil 😂😂😂

  • @mahathma78
    @mahathma78 7 місяців тому +5

    പെണ്ണും മണ്ണും എന്ന് കേട്ടിട്ടുണ്ട്! ഓർത്ത്ഡോക്സ്സ് സഭക്ക് പെണ്ണും, കത്തോലിക്കാ സഭക്ക് മണ്ണും എന്നും ഒരു വീക്ക്നസ്സാണ്!