Kathanar Official Glimpse Reaction | Jayasurya Anushka Shetty | Rojin Thomas | Entertainment Kizhi

Поділитися
Вставка
  • Опубліковано 10 вер 2024
  • #entertainmentkizhi #kathanar #jayasurya #anushkashetty

КОМЕНТАРІ • 543

  • @entertainmentkizhi9444
    @entertainmentkizhi9444  Рік тому +71

    ua-cam.com/video/uXkELrIhpy0/v-deo.htmlsi=tirDia5gGl5Abs_y
    JAWAN Trailer Reaction 👆👆

    • @agent-xn8bq
      @agent-xn8bq Рік тому +5

      Hi

    • @v.j7163
      @v.j7163 Рік тому +2

      Polichatund idhu polikum its like a thumbad kinda era but way older than that movie this KATHANAR is awesome we are having an expectation after watching serial so this one is awesome.❤❤❤❤❤its gonna be 🔥🔥🔥🔥

    • @vishnumarassery6527
      @vishnumarassery6527 Рік тому +5

      ബോളിവുഡ് അല്ലെ അടി ഇടി വെടി item song തീ പൊക പടം ഹിറ്റ്😂😂😂

  • @abhikrishna.s4843
    @abhikrishna.s4843 Рік тому +263

    Jayasuriya and Anuskha an unexpected combo waiting ❤️

  • @_.Dilli.._
    @_.Dilli.._ Рік тому +122

    Glimpses കണ്ടിട്ടു മലയാളം ഇൻഡസ്ട്രിയുടെ തലവര മാറ്റാൻ കഴിവ് olla പടം 🔥💯

  • @user-ov7iw4wn9o
    @user-ov7iw4wn9o Рік тому +438

    എന്റമ്മോ ഞാൻ ഈ ഗ്ലിംസ് തീരെ പ്രതിക്ഷ ഇല്ലാതെ കണ്ടത് ഗ്ലിംസ് കണ്ടപ്പോ ഒന്നൂറുപ്പായി ഈ മൂവി പൊളിക്കും മലയാളം ഇൻഡസ്ട്രിയെ പാൻ ഇന്ത്യൻ ലെവൽ എത്തിക്കാനുള്ള കൽപ്പുണ്ട് ഈ മൂവിക്കു വി എഫ് എക്സ് ഒരു രക്ഷയും ഇല്ല മേക്കിങ് പൊളി ജയസൂര്യ കമ്പക്ക് ഉറപ്പ് 🤯🔥💯

  • @Vdevianz
    @Vdevianz Рік тому +23

    Anushka’ malayalam debut is surprise shock to everyone!❤

  • @attitude6378
    @attitude6378 Рік тому +109

    Anushka 💪💥✨

  • @anandkrishnanr7567
    @anandkrishnanr7567 Рік тому +109

    One of the most promising Malayalam film director
    Rojin Thomas❤
    Pullide ella moviesum 💥

  • @SKSRYT
    @SKSRYT Рік тому +186

    ഈ സിനിമ മലയാള സിനിമ കണ്ടതിൽ വച്ച ഏറ്റവും വലിയ ഫാന്റ്സി സിനിമ ആയിരിക്കും... കാത്താനർ സിനിമ ഒരു പോളി പൊളിക്കും 🔥🥵🥵

  • @therivijay2907
    @therivijay2907 Рік тому +16

    Anushka shetty 🔥🔥💔🤗🤗👏👏🤗t

    • @subin9037
      @subin9037 Рік тому +4

      The name is enough to watch this movie❤

  • @vipinvictor2409
    @vipinvictor2409 Рік тому +84

    Theatre experience വേറെ ലെവൽ ആകാൻ പോകുന്ന ഐറ്റം💥🔥 But വലിയ ഹൈപ് കൊടുക്കണ്ട സിനിമ ഇറങ്ങുമ്പോൾ കാണും....🎉

  • @kannanprasidh2375
    @kannanprasidh2375 Рік тому +110

    പ്രതിക്ഷ ഇല്ലാതെ കണ്ട ഗ്ലിംസ് പ്രതിക്ഷ വന്നോളം തന്നു 🔥അങ്ങനെ 2024 waiting list ഒരു movie കൂടെ ചെക്കറി ❤️😌🔥

  • @_.Dilli.._
    @_.Dilli.._ Рік тому +125

    ആടുജീവിതം കഴിഞ്ഞു മലയാളത്തിൽനിന്ന് ഒരു marana mass സാനം വരുന്നു 🔥 കത്തനാർ 🔥💯

  • @AbhiSebastian2004
    @AbhiSebastian2004 Рік тому +61

    Kathanaar 🔥Hollywood level ❤️‍🔥

  • @VjFouzy
    @VjFouzy Рік тому +10

    അനുഷ്ക ന്റെ fav actress❤😌🤌🏻
    Waiting for the movie

  • @Sanmayyyy
    @Sanmayyyy Рік тому +153

    Waiting for Kathanar and Kanguva🔥
    Suriya annan and Jayettan🥳🔥

    • @aswinrejicherian2854
      @aswinrejicherian2854 Рік тому +6

      Kanguva 😂😂😂

    • @GOAT-v8k
      @GOAT-v8k Рік тому +6

      Kanguva glimbse visuals ayeetu oru bhandhamilaaa cinema irangumbol but ithe aganaa alaaaa

    • @abuthahir.n
      @abuthahir.n Рік тому +1

      ​@@aswinrejicherian2854box office thookum mone ❤

  • @anandvs4388
    @anandvs4388 Рік тому +56

    Next industry hit sure
    What a quality stuff...❤❤❤

  • @ananduanandu5178
    @ananduanandu5178 Рік тому +302

    മലയാള സിനിമ ചരിത്രത്തിൽ അടയാള പെടുത്തും 💥💥

    • @AjayKumar-wq2ki
      @AjayKumar-wq2ki Рік тому +22

      Sure👀💥

    • @lijinjose8201
      @lijinjose8201 Рік тому +8

      തുടങ്ങി 😃.. ആദ്യം ഇറങ്ങട്ടെ..

    • @sir.basilmj
      @sir.basilmj Рік тому

      ​@@lijinjose8201making kevel kond hit avum egnee poyalum

    • @hey__akkuu
      @hey__akkuu Рік тому

      ​@@lijinjose8201Yes, hype venda Hope only❤

    • @abhimanyuanil6275
      @abhimanyuanil6275 Рік тому

      ​@@lijinjose8201satyam

  • @abhijes
    @abhijes Рік тому +39

    ഇന്റർനാഷണൽ ലെവൽ ഐറ്റം.. പാൻ വേൾഡ്.. 🔥🔥

  • @ShihabTrithala
    @ShihabTrithala Рік тому +28

    Pritviraj പറഞ്ഞ പോലെ ഒരു spark കിട്ടിയാൽ malayalam വേറെ level ആവും എന്ന് ❤❤❤

  • @chandhanasanthosh1841
    @chandhanasanthosh1841 Рік тому +10

    Anushka shetty ❤️ unexpected one

  • @maneesh6123
    @maneesh6123 Рік тому +38

    Jayasurya and Anushka shetty

  • @subycb1985
    @subycb1985 Рік тому +50

    Anushka shetty എന്ന പേര് മതി പ്രതീക്ഷക്ക് അപ്പുറം ആകും ♥️♥️♥️♥️

  • @uthralikkavu
    @uthralikkavu Рік тому +12

    പല കാരണങ്ങൾ കൊണ്ടും മലയാള സിനിമയിൽ underrated ആയി നിൽക്കുന്ന നടൻ ആണ് ജയസൂര്യ. അഭിനയ കഴിവ് കൊണ്ട് ജനപ്രീതി നേടി മുൻ നിരയിലേക്ക് വരുമെന്ന് കരുതിയ രണ്ട് പേരായിരുന്നു ജയസൂര്യയും ഇന്ദ്രജിത്തും പിന്നീട് ഫഹദും പ്രിത്വിയും മറ്റുപല നടന്മാരും ഇവരേക്കാൾ ജനപ്രീതി നേടി ഒരുപാട് മുന്നോട്ടു പോയി ജയസൂര്യയ്ക്ക് ജനപ്രിയൻ ,ആട്,സുസു സുധി,പുണ്യാളൻ,ക്യാപ്റ്റൻ,വെള്ളം,തുടങ്ങിയ നല്ല സിനിമകൾ കിട്ടിയെങ്കിലും യൂത്ത് ന്റെ ഇടയിൽ ഒരു ആക്‌സെപ്റ്റൻസ് കുറവ് ഉണ്ടായിരുന്നു കത്താനാർ അത് മാറ്റി മറയ്ക്കട്ടെ മോളിവുഡ് ന് അഭിമാനിക്കാവുന്ന ഒരു ചിത്രം ആകട്ടെ 👍

  • @vishnukichu4509
    @vishnukichu4509 Рік тому +18

    Jayasurya will be pan Indian star after this🔥

  • @saatentertainments6948
    @saatentertainments6948 Рік тому +28

    തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരിക്കും 🥳🥳🥳🥳

  • @adithyan7835
    @adithyan7835 Рік тому +53

    ആടുജീവിതം ശേഷം ഇന്റർനാഷണൽ ലെവൽ മേക്കിങ് മൂവി..... 🔥🔥🔥

  • @sandeepramachandran2472
    @sandeepramachandran2472 Рік тому +18

    അന്യായ പടം ആകുമെന്ന് ഉറപ്പ് 🥰👌👌👌👌ജയേട്ടാ

  • @rahulkrishna1996
    @rahulkrishna1996 Рік тому +10

    JAYASURYA IN TRENDING IN KERALA 🧡💪🏻

  • @shaijukurian6100
    @shaijukurian6100 Рік тому +11

    മലയാളത്തിന്റെ ഏറ്റവും വലിയ സിനിമ 15 ഭാഷകളിൽ ഇറങ്ങാൻ പോകുന്നു എന്നാണ് കേട്ടത്... 😇
    ബിഗ് ബഡ്ജറ്റ് സിനിമ ജയസൂര്യ പൊളിക്കും

  • @rejinemmisbz6999
    @rejinemmisbz6999 Рік тому +8

    Anushka shetty athoru suspense aayirunnu...Vallathoru twist...

  • @ASK-ce6ps
    @ASK-ce6ps Рік тому +10

    Jayasuriya deserved a pan indian release 💯

  • @muhammedirfan9619
    @muhammedirfan9619 Рік тому +11

    ഇനി മലയാളത്തിൽനിന്ന് വരാനുള്ള ഏറ്റവും വലിയ cinema കാത്തനാർ 🥵🥵❤️❤️

  • @sunshine4ev
    @sunshine4ev Рік тому +11

    Nalla reethiyil promote cheyyane ennoru prarthananathram❤❤
    Ethuvare ellam valare secret aaki vechu ...glimpse polii🎉

  • @anandvs4388
    @anandvs4388 Рік тому +16

    This is a pan world film releasing in more than 10 language...❤❤❤

  • @febinjose5894
    @febinjose5894 Рік тому +21

    ഇനിയും ഞെട്ടും 🥰🥰❤️ബറോസ് 🥰❤️🔥🔥🔥🔥🔥

  • @saatentertainments6948
    @saatentertainments6948 Рік тому +42

    💥💥💥💥💥അങ്ങനെ മലയാളത്തിൽ ARM ഇന്റെ കൂടെ കത്തനാരും 🥳🥳qq

  • @atulshaji164
    @atulshaji164 Рік тому +28

    U can see they spend every Penny's on Asthetic, cinematography,art,music and cgi. It looks fu#kin phenomenal,now this has a new kind of feel like u seen somewhere but u don't that's fact.

  • @akshaychathanzz4804
    @akshaychathanzz4804 Рік тому +57

    _തെലുങ്ക് ന് project k_ ⌛
    _തമിഴിന് kanguva_ 🦅
    *മലയാളത്തിനു kathanar🔥*

    • @cmoonboys
      @cmoonboys Рік тому

      Project k 🔥🔥🔥

  • @srijeshnair3849
    @srijeshnair3849 Рік тому +8

    This shows jayasurya will titled as :versatile super star Jaysurya.katra waiting

  • @FRQ.lovebeal
    @FRQ.lovebeal Рік тому +34

    *ചെറുപ്പം മുതൽ വളരെയേറെ പേടിയോടെ ആകാംഷയോടെ intrestodde കേട്ടിട് ഉള്ള കത്തനാർ 😍പ്രഖ്യാപനം മുതൽ ഏറ്റവും അതികം കാത്തിരിക്കുന്ന പടം 🎉ഗ്ലിംസ് ൽ കാണിച്ച ക്വാളിറ്റി പടം മുഴുവൻ ഉണ്ടേൽ മലയാളം സിനിമ യെ നോക്കി മറ്റുള്ളവർ ക്ക് അസൂയയോഡേ നോക്കി പറയാം 🔥🔥ഇവിടെത്തെ ലെവൽ vere ലെവൽ ആണെന്ന് 🔥🔥സകല ജനറേഷൻ പെട്ട ആളുകളും ഇഷ്ട പെടുന്ന സ്റ്റോറി kathanar 🔥ആർക്കും പരിചയ പെടുത്തേണ്ട ആവശ്യം ഇല്ല 🔥🔥പോസിറ്റീവ് ആയ സകല റെക്കോർഡും തൂകി അടിക്കും 🔥🔥വേർസ്റ്റൈൽ ആക്ടർ ജയസൂര്യയുടെ മറ്റൊരു അത്ഭുത പ്രകടനത്ൻ കാത്തിരിക്കുന്നു 🔥🔥*

    • @Adwaitheeeeeeee
      @Adwaitheeeeeeee Рік тому +3

      Theerchayayum undakum pan Indian movie kathannar 🔥🔥🔥

    • @RR-tp5gy
      @RR-tp5gy Рік тому

      ​@@Adwaitheeeeeeeepanworld aanu

  • @rahulkk4840
    @rahulkk4840 Рік тому +36

    ARM , kathanar ഐവ രണ്ട് ഇടിവെട്ട് ഐറ്റംങ്ങൾ വരുന്നു 🔥 കൂടാതെ baroz കൂടി ഉണ്ട് fantazy സിനിമയുടെ സീസൺ ആണല്ലോ ❤

    • @shareefsha7851
      @shareefsha7851 Рік тому +2

      Baroz ന് എനിക്ക് hope ഇല്ല... ARM... Kathanar പൊളിക്കും 💯🔥

    • @Adwaitheeeeeeee
      @Adwaitheeeeeeee Рік тому +1

      ​@@shareefsha7851barozz irangumbol ariyum 🔥🔥

  • @shavam007
    @shavam007 Рік тому +161

    700 കോടി മുടക്കിയ ആദി പുരുഷു🙄
    100 കോടി മുടക്കിയ കത്താനാർ ❤

  • @saatentertainments6948
    @saatentertainments6948 Рік тому +19

    അനുഷ്ക ഷെട്ടി ഞാൻ ഞെട്ടി 🎉🎉🎉🎉

  • @_.Dilli.._
    @_.Dilli.._ Рік тому +20

    ഇത് പോലത്തെ quality സാധനം pan indian ആയി ഇറക്കണം 🔥

    • @harikumar2484
      @harikumar2484 Рік тому +1

      Ithu Pan indian alla bro pan world ah 14 language irakunne

    • @rahulkk4840
      @rahulkk4840 Рік тому

      ​@@harikumar2484മലയാളം കൂടി ഉണ്ട് 15 language

    • @speaks8612
      @speaks8612 5 місяців тому

      Pan world dude😂

  • @bijilkroy4084
    @bijilkroy4084 Рік тому +10

    സൂപ്പർ സ്റ്റാർ അനുഷ്ക ഷെട്ടി 🔥

  • @febinjose5894
    @febinjose5894 Рік тому +21

    ബറോസ് 🔥🔥🔥🔥കത്തന്നാർ 🔥🔥🔥🔥

  • @vishnuns611
    @vishnuns611 Рік тому +14

    കത്തനാർ സൂപ്പർ glimps 🔥🔥

  • @raisonrobert9041
    @raisonrobert9041 Рік тому +6

    World wide hit akatte🔥🔥🔥❤️❤️

  • @samjacob95
    @samjacob95 Рік тому +21

    Wonder adich poi glimpse kandide this is what our industry need to do 😍😍😍

  • @shamseershan7076
    @shamseershan7076 Рік тому +12

    Waiting For Kathanar 🔥

  • @girishchandran2027
    @girishchandran2027 Рік тому +22

    ആദിപുരുഷ് പ്രതീക്ഷിച്ചു ഇരുന്ന നമുക് ബാഹുബലി കിട്ടിയ ഒരു ഫീൽ 🔥

  • @kalkigaming4266
    @kalkigaming4266 Рік тому +4

    Le Mollywood : we are stepping in to next level ❤💥

  • @VASUDEVAPPU
    @VASUDEVAPPU Рік тому +135

    TELUGU INDUSTRY :BAHUBALI
    KANNADA :KGF, KANTARA
    MALAYALAM :KATHTHANAR 🔥🔥🔥🔥⚡🎬💝💖💕🎶

    • @akbarali.p.a6283
      @akbarali.p.a6283 Рік тому +5

      Tamil - Leo

    • @BROCODE-
      @BROCODE- Рік тому

      ​​@@akbarali.p.a6283
      Leo🔥 but pan indian movie alla
      Tamil ponniyin selvan

    • @vysakhr5888
      @vysakhr5888 Рік тому +5

      Ella cinema yum erangumbo ingane paranjo 😅

    • @VASUDEVAPPU
      @VASUDEVAPPU Рік тому

      @@vysakhr5888 നീ നോക്കിക്കോ
      Mollywood അറിയപ്പെടുന്നത് ഇനി
      Kaththanar movie വഴി mollywood ariyapedum💯💯

    • @hkgaming4724
      @hkgaming4724 Рік тому

      @@akbarali.p.a6283 tamil 💦

  • @user-ov7iw4wn9o
    @user-ov7iw4wn9o Рік тому +40

    Rdx സൈലന്റ് ആയി ഹിറ്റ്‌ ആയതുപോലെ കത്താനാരും സൈലന്റ് ഹിറ്റ്‌ ആവും 🥵🔥💯

  • @malayalammovietrailer
    @malayalammovietrailer Рік тому +6

    കത്തനാർ എത്ര language യിലാണ് ഇറങ്ങുന്നതെന് അവസാനം കാണിക്കുന്നത് കണ്ടവർ എത്ര പേരുണ്ട്?.🧐🧐

  • @chinnuboo8517
    @chinnuboo8517 11 місяців тому +1

    Anushka’s name on the movie gives goosebumps! Definitely looking forward to seeing her ❤

  • @ramurmenon
    @ramurmenon Рік тому +4

    വേറെ ലെവൽ GLIMPSE VIDEO, GOOSEBUMPS 🔥🔥🔥

  • @Adwaitheeeeeeee
    @Adwaitheeeeeeee Рік тому +6

    Glimpse ejjathy level 🔥🔥

  • @yadhukrishna7721
    @yadhukrishna7721 Рік тому +9

    Hollywood vibe 😍

    • @njr9008
      @njr9008 Рік тому

      Hollywood vibe ath enth vibe??

  • @-anuranj-jr3318
    @-anuranj-jr3318 Рік тому +7

    This movie is gonna be to the change of... Mollywood film industry🎉🔥

  • @tlcreations5019
    @tlcreations5019 Рік тому +4

    Anushkashetty ane neeli 💙

  • @sayoojsivasankaran9154
    @sayoojsivasankaran9154 Рік тому +7

    It's not a pan India.. It's a pan world man🔥🔥🔥

  • @jyothishthomas5142
    @jyothishthomas5142 Рік тому +4

    കിടിലം ഇതുപോലുള്ള പെട ഐറ്റം പോരട്ടെ guys 🔥🔥🔥🔥🔥🔥🔥🔥

  • @kabeere.p1657
    @kabeere.p1657 Рік тому +6

    ................. KATHANAAR ..................
    JAYASURYA 💖 ANUSHKA SHETTY 💞
    🎬 ROJIN THOMAS 💝

  • @Sanoofer_Sanu
    @Sanoofer_Sanu Рік тому +5

    ജയസൂര്യ എന്ന നടന്റെ വഴിതിരിവ് 🔥😘😏

  • @ARJUN44.0
    @ARJUN44.0 Рік тому +5

    ഇതൊക്കെയാണ് PAN INDIAN ITEM 🔥

  • @afsalmachingal1235
    @afsalmachingal1235 Рік тому +2

    അതാണ് ജയേട്ടൻ 🔥🔥🔥ഇനി ചെയ്യുന്ന സിനിമകൾ.. ഇങ്ങനൊക്കെ തന്നെ ആവും 🔥🔥q

  • @Giri1519
    @Giri1519 Рік тому +4

    കിടിലോൽ കിടിലം👌👌👌
    അനുഷ്ക ഷെട്ടി❤️❤️❤️❤️

  • @Ambience756
    @Ambience756 Рік тому +5

    കിടിലൻ കിടിലൻ പവർ ❤♥️♥️♥️♥️

  • @MalluVibes__Only
    @MalluVibes__Only Рік тому +9

    Barroz ഇനി മിന്നിച്ചേക്കണേ🔥
    അതുകഴിഞ്ഞു malaikottaivaliban, ARM.
    മൊത്തത്തിൽ പരീക്ഷണം ⚡⚡

  • @shinas____
    @shinas____ Рік тому +9

    Poli saanam🙌😍

  • @ajeshbabu9122
    @ajeshbabu9122 Рік тому +5

    ഇജ്ജാതി ഐറ്റം.... മലയാള സിനിമയുടെ മാറ്റം തുടങ്ങട്ടെ......
    💪🏼💪🏼💪🏼💪🏼💪🏼

  • @rijaass
    @rijaass Рік тому +3

    Anushka❤️

  • @vishnuav6978
    @vishnuav6978 Рік тому +13

    പാൻ ഇന്ത്യൻ അല്ല .പാൻ വേൾഡ് 🔥🔥

  • @abhijithraaghu7831
    @abhijithraaghu7831 Рік тому +2

    Frst time in malayalam real hollywood level making 💥💥

  • @patrick--batman
    @patrick--batman Рік тому +9

    PAN WORLD STUFF 🔥
    MALAYALAM , TAMIL , TELUGU, HINDI , KANNADA , BENGALI , CHINESE, FRENCH , KOREAN , ITALIAN, RUSSIAN , INDONESIAN , JAPANESE, GERMAN

  • @anishtube8369
    @anishtube8369 Рік тому +2

    Amezing brother this was superb what a glimpse visual theme very much thrilled so much exited now to watch this movie trailer if the glimpse was like this so what was the level of trailer it will be trending for jayasurya grate Malayalam movie it will 👍👌👌

  • @davidson359
    @davidson359 Рік тому +12

    Mollywood ലെ PanWorld padam 🔥🔥🔥

  • @estellelis9227
    @estellelis9227 Рік тому +15

    Wow... Just Great ❤
    Hope v audience can experience a wonderful entertaining Fantasy thriller 🔥
    kadamattathu kathanar ❤
    It's said that kathanar got to learn about miracles from Tribal people who attacked & captured him when he was young. Later he escaped from there & moved to kadamattom church & served there as Christian priest. Maybe the first part is about that 🤩

  • @Psc_easy
    @Psc_easy Рік тому +2

    Hollywood Style😵‍💫🔥

  • @christytomabraham9907
    @christytomabraham9907 Рік тому +6

    Mollywood Gonna Break Levels🔥🥵⚡

  • @iamartist3932
    @iamartist3932 Рік тому +3

    കിടിലൻ ട്രൈലർ👍👏👏👏

  • @sajilsurendran9534
    @sajilsurendran9534 Рік тому +3

    Pan world movie aanu.. എത്ര ഭാഷയിലാണ് പടം ഇറക്കുന്നത്....pwolliiiiiii🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @harreeveeshnuvarma7743
    @harreeveeshnuvarma7743 14 днів тому

    Anushka Shetty..Lady Superstar Grand Malayalam Debut 😍....Kalliyankattu Neeli

  • @afsalm4784
    @afsalm4784 Рік тому +6

    അടിപൊളി 🔥

  • @user-wb1ms1uu7x
    @user-wb1ms1uu7x Рік тому +4

    ജയസൂര്യ 💥💥💥💥❤️

  • @appukutten2988
    @appukutten2988 11 місяців тому +3

    എനിക്കും ഈ സിനിമയിൽ വർക്ക്‌ ചെയ്യാൻ പറ്റി ചെയ്തു കൊണ്ടിരിക്കുന്നു

  • @marjan_mahamood
    @marjan_mahamood Рік тому +4

    Hollywood movie malayalam kanunna feel ❤❤❤ heavy cinematography and directions ❤❤

  • @ambadyp3971
    @ambadyp3971 Рік тому +4

    10 language 🥵 Kathanar 💥

  • @santhoshkottakkal9180
    @santhoshkottakkal9180 Рік тому +7

    ആടുജീവിതം
    കത്തനാർ
    വാലിബൻ
    🔥🔥🔥
    മോളിവുഡ് കീ ജയ്...

  • @vyshakhvv2998
    @vyshakhvv2998 Рік тому +1

    I am really shocked when watch this glimps.. uff.. goosebumps vannu oru malayala movie yil ee oru quality sadhanam kandappo..

  • @Fayifayifayi-l6p
    @Fayifayifayi-l6p Рік тому +3

    Scene saadanam jayasurya come back 🎉

  • @NanduKrishna-xb8gm
    @NanduKrishna-xb8gm Рік тому +5

    Watting for Kathanar🔥🔥

  • @AjayKumar-wq2ki
    @AjayKumar-wq2ki Рік тому +3

    ഓരോ Frameum വേറെ ലെവൽ🥵👀💥

  • @christygeorgethesilentkill7779

    Enik thonnunath *ANUSHKA SHETTY* aayirikkum Kaththanarile Main Lady Antagonist ;;;

  • @Kannanzzzz
    @Kannanzzzz Рік тому +6

    🔥🔥🔥🔥🔥

  • @steves-tg7ch
    @steves-tg7ch Рік тому +2

    Le Mollywood:aarambikalamaa🔥❤️

  • @FRQ.lovebeal
    @FRQ.lovebeal Рік тому +20

    *മലയാള സിനിമ യുടെ ഏതാർത്ഥ പോട്ടെൻഷ്യൻ അറിയാം ഈ ക്വാളിറ്റി പോസ്റ്റീവ് ആണെകിൽ 🔥ഇത് ഒന്നാം ഭാഗം മാത്രം 🔥വരാൻ പോകുന്നേ ഒള്ളു ജയസൂര്യയുടെ വിളയാട്ടം 🔥🔥🔥കട്ട waiting 🔥*

  • @capsulecalicut3246
    @capsulecalicut3246 Рік тому +6

    ജയസൂര്യ പ്രഭാസിനെയും യഷിനെയും പോലെ pan ഇന്ത്യൻ താരം ആയാലോ 😎

  • @localgaming7952
    @localgaming7952 Рік тому +2

    Anushka pan indian reach sett ellamkondum vere leval ...😁😁