Це відео не доступне.
Перепрошуємо.

KGF Chapter 2 Trailer Reaction Malayalam | Yash Mass Dailogues Kerala Reaction | Entertainment Kizhi

Поділитися
Вставка
  • Опубліковано 26 бер 2022
  • #kgfchapter2 #kgfchapter2trailer #yash #sanjaydutt

КОМЕНТАРІ • 630

  • @entertainmentkizhi9444
    @entertainmentkizhi9444  2 роки тому +91

    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് pls follow and Support 🥰🥰🥰
    RAFHATH UT Instagram Id :-
    instagram.com/rafhath_ut?igshid=nejloa85noag
    JINESH PHILIP Instagram Id :-
    instagram.com/philipjinesh?igshid=l5gqfyge9njg

    • @ASK-ce6ps
      @ASK-ce6ps 2 роки тому +5

      Bro ee movie kanditt vijay annan beast maattivekkendivarum... Hollywood level frame aanu 😐😐😐🔥🔥🔥🔥

    • @hitler5590
      @hitler5590 2 роки тому

      @@ASK-ce6ps beast trailer kando Ni

    • @zayn2318
      @zayn2318 2 роки тому +1

      @@ASK-ce6ps 💥💥

    • @Utubekaaran
      @Utubekaaran 2 роки тому +1

      Kgf 2 மிகப்பெரிய அளவில் வெற்றி பெற இறைவனை பிரார்த்திக்கிறேன்

  • @mathewgeorge4171
    @mathewgeorge4171 2 роки тому +329

    ഇതിനകത്ത് ഒന്നും പറയാനില്ല ചേട്ടന്മാരെ...... ചില രംഗങ്ങൾ കാണുമ്പോൾ.... നമുക്കൊന്നും വിവരിക്കാൻ വാക്കുകളില്ല... 🙏💥 നമ്മൾ എന്താണ് ഓർത്തത് അതുക്കും മേലെ കിട്ടി👌🏻🤯 ഇതൊരു നല്ലൊരു വിജയം ആണെങ്കിൽ ഇന്ത്യൻ സിനിമയുടെ ചരിത്രം മാറാൻ സാധ്യതയുണ്ട്🔥🙏🏻

    • @thomasshelby8462
      @thomasshelby8462 2 роки тому +5

      Indian cinema history alrdy maariyatha💯 kgf koodi thookk thudangiya aali kathum 😈🔥

    • @_Albert_fx_
      @_Albert_fx_ 2 роки тому +6

      💯 bro 👌

    • @_Albert_fx_
      @_Albert_fx_ 2 роки тому +5

      KGF 2 🔥💥😎💥🔥

  • @shemeerfx
    @shemeerfx 2 роки тому +160

    Violence... Violence... Violence...!
    I don, t like it.
    I avoide but..
    Violence likes me!
    I can, t avoid🔥🥵
    YASH❤‍🔥

  • @rinup309
    @rinup309 2 роки тому +138

    റോക്കിയുടെ ഡയലോഗ് കേട്ടാൽ രോമാഞ്ചം വരും 😍😍😍😍😍😍😍

  • @shabeermp7430
    @shabeermp7430 2 роки тому +87

    ഞാൻ കാത്തിരിക്കുന്നു സഞ്ചയ്ദത്തിന് വേണ്ടി എന്താവും എന്ന് പറയാൻ പറ്റൂല സഞ്ചയ് തിമിർക്കും പൊളിക്കും തീ പാറിക്കും 🔥🔥🔥

    • @ASK-ce6ps
      @ASK-ce6ps 2 роки тому +2

      Agnipath 😌😌

  • @VRMEDIACLUB
    @VRMEDIACLUB 2 роки тому +70

    ഏത് ഫ്രെയിം സ്‌ക്രീൻഷോട്ട് എടുത്താലും ഒരു പെയിന്റിംഗ് പോലെ മനോഹരം. ഇതൊക്കെയാണ് പക്കാ director's vision എന്ന് പറയുന്നത്. ഒരു ഗ്രാഫിക് നോവൽ വായിക്കുന്ന ഫീൽ 🔥🔥

  • @ansab707
    @ansab707 2 роки тому +109

    *വന്നത് അല്ല വരാൻ പോകുന്നതാണ് കൊടുങ്കാറ്റ്* 🌪️🔥⚡
    *STORM IS COMING....* 💥💯⛔

  • @sajanjacob7213
    @sajanjacob7213 2 роки тому +235

    ഇത്രയും നല്ല ട്രെയിലർ സ്വപ്നങ്ങളിൽ മാത്രം 🥳🤯😳👏

    • @siddiksid8207
      @siddiksid8207 2 роки тому +16

      @@DEVIL-vs3dq adhinde budget etreyaan aryaavo..

    • @midhun991
      @midhun991 2 роки тому +4

      @@DEVIL-vs3dq PG13 😂

    • @ashcreatives9118
      @ashcreatives9118 2 роки тому +7

      @@DEVIL-vs3dq 🤣kgf 2 100cr budget athupole aano spiderman

    • @OP-fs5uq
      @OP-fs5uq 2 роки тому +1

      @@DEVIL-vs3dq ah best thannode tharkichittu kaaryamilla

    • @alenaugustine497
      @alenaugustine497 2 роки тому +1

      @@DEVIL-vs3dq 😂enich podei history kond level nikkuna Hollywood nodu kgf comparisono 😲

  • @Giri1519
    @Giri1519 2 роки тому +45

    ഇത് പൊളിച്ചു അടുക്കും👌👌👌
    മരണ വെയ്റ്റിങ്

  • @nishalna2007
    @nishalna2007 7 місяців тому +8

    Kgf the masterpiece in Indian cinema 🔥🔥🔥രോമാഞ്ചം പടം മുഴുവൻ 🔥🔥

  • @vijayakumarpk3680
    @vijayakumarpk3680 2 роки тому +120

    ഒരു പടത്തിനും ഇതിനോട് മുട്ടൻ പറ്റൂല.... 💥💥💥ഉറപ്പ് 💥💥💥
    Rocki 💥💥💥back 💥💥

    • @libinjoseph6291
      @libinjoseph6291 2 роки тому +3

      Ate

    • @sumeshs4673
      @sumeshs4673 2 роки тому +3

      കീരിടം,സ്പടികം,ഭാഷ,അന്യൻ ഷാരൂഖാൻ ഹിറ്റ്‌ സിനിമകൾ എത്ര എത്ര സിനിമകൾ നിങ്ങൾക് പറഞ്ഞു തരണം ഇങ്ങിനെ ഒന്നും വിലയിരുത്തിലെ ചേട്ടാ

    • @ajtrooll-
      @ajtrooll- 2 роки тому

      ചുമ്മ അങ്ങ് പറയാൻ നിക്കല്ല് ചുമ്മ

    • @aravinddharmaraj69
      @aravinddharmaraj69 2 роки тому +3

      Oh sheri...nee parayunnath beast ine aanenn ariyathilla keto

    • @Imayavarabban
      @Imayavarabban 2 роки тому +5

      @@sumeshs4673 കിരീടം സ്സ്പടികം കൊള്ളാം 👏😆

  • @ASK-ce6ps
    @ASK-ce6ps 2 роки тому +82

    This movie is hollywood level Or next level.. Look at every frame in that trailer 🔥🔥🥶100 cr budget.. No way

  • @suhyl_mohd
    @suhyl_mohd 2 роки тому +73

    This is not just a movie it's an emotion... 🔥

  • @akshayks6129
    @akshayks6129 2 роки тому +28

    Adipoli trailer. Eni Beast waiting⏳

  • @ABHISHEk_p
    @ABHISHEk_p 2 роки тому +28

    Theatre puraparabakkan avan varunnu Rocky bhai🔥🔥🔥 kGf chapter2 vere leval ayyirikkum

  • @ak-20989
    @ak-20989 2 роки тому +37

    KGF #2 Trailer.... Thee Saanam 💥🔥💥

  • @akhilvijay.6646
    @akhilvijay.6646 2 роки тому +11

    ഈ സിനിമ തിയേറ്ററിൽ കണ്ടില്ല എങ്കിൽ വളരെ നഷ്ടം ആകും 💯
    Waiting Indian Cinema 🔥💥💪🏻

  • @rarn3177
    @rarn3177 2 роки тому +131

    എവിടെ ആയിരുന്നു trailer നെക്കാൾ waiting നിങ്ങടെ reaction വേണ്ടിയാ 😁

  • @jebinjames9593
    @jebinjames9593 2 роки тому +18

    വന്നു വന്നു ഹിന്ദി ആധിപത്യം ദക്ഷിണേന്ത്യൻ സിനിമകളുടെ മുന്നിൽ തകർന്നു വീഴും എന്നു തോന്നുന്നു

  • @mallutuber005
    @mallutuber005 2 роки тому +23

    Indian cinema yude history thanne marumm ennu thonnunnu 🔥🔥🔥🔥💥

  • @rockstaryoutube2918
    @rockstaryoutube2918 2 роки тому +34

    POWER FUL PEOPLES MAKES PLACES POWER FULL SALAM ROCKY BHAI❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ABHISHEk_p
    @ABHISHEk_p 2 роки тому +37

    KGF 2trailer 🔥🔥🔥

  • @yedhu7908
    @yedhu7908 2 роки тому +51

    ചോര കൊണ്ട് എഴുതിയ കഥയാണിത് മഷികൊണ്ട് എഴുതാൻ ആകില്ല തുടരണം എങ്കിൽ ചോര തന്നെ കൊണ്ടുവരണം 💥 traileril നിന്ന് തന്നെ മനസിലാക്കാം ഒരുപാട് വില്ലൻ മാർക്ക്‌ ഒറ്റ നായകൻ ആണെന്ന് 💥😈

  • @happyboy1230
    @happyboy1230 2 роки тому +20

    Reaction ന് വേണ്ടി waiting aayirunnu

  • @srmediaworks8603
    @srmediaworks8603 2 роки тому +25

    sanjay dutt ( adheera )villanisam eth movie annagilum vera level ayirikum 🔥🔥

  • @abd2672
    @abd2672 2 роки тому +11

    ഫയറിങ്ങിന്റെ ഒക്കെ ആ visual effect അപാരം 🔥🔥🔥

  • @sujeeshtp
    @sujeeshtp 2 роки тому +15

    Oru രക്ഷയിലാട്ടോ 🔥🔥🤩✌️

  • @akshayram8458
    @akshayram8458 2 роки тому +11

    Machanmaare kandal avarude koode poyi njaan ee padam kaanum❤❤❤❤kgf 2🔥🔥🔥🔥onn onara mothal

  • @akhilas3774
    @akhilas3774 2 роки тому +29

    KGF 💥💥🔥🔥

  • @shefinjr
    @shefinjr 2 роки тому +14

    പടം ഇറങ്ങി 2 മാസം കഴിന്നിട്ടും ഇപ്പളും കണ്ടുകൊണ്ടിരിക്കുന്നു 🔥🔥🔥

    • @fasilfas_______9992
      @fasilfas_______9992 Рік тому +2

      ഒരു കൊല്ലമായിട്ട് കണ്ടിരിക്കുന്നു 🔥🔥🔥

    • @alottaha
      @alottaha Рік тому

      @@fasilfas_______9992 ❤️

  • @sarangnakulan8197
    @sarangnakulan8197 2 роки тому +151

    BOX OFFICE കാത്തിരിക്കൂ
    KGF IS COMING🔥

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +22

    """ കാരിരുമ്പിന്റെ കരുത്തുള്ള പഞ്ചു ഡയലോഗ്സ്.🙄👌🔥....
    തിയ്യറ്ററിൽ രോമാഞ്ചം വന്നു പണ്ടാരം ആടങ്ങും..😂🙏..
    പിന്നെ ലനയാണല്ലോ ഡബ്ബിങ് 😀

  • @hashi1162
    @hashi1162 2 роки тому +9

    അവസാനം ആ മുഖത്ത് ചോര ആയി തോക്കും പിടിച്ച് വരുന്ന ആ വരവ്🔥R💥KY

  • @ASK-ce6ps
    @ASK-ce6ps 2 роки тому +23

    Sunjay dutt 🥶🥶🥶adheera killer look🙄 like Ragnar 🔥🔥🔥🔥

  • @kabeere.p1657
    @kabeere.p1657 2 роки тому +13

    Adheera Ithu Ente KGF ⚔🔥💥🤙✌👍

  • @alluxaneedh9251
    @alluxaneedh9251 2 роки тому +18

    കണ്ണ് ചുമ്മാതെ കണ്ട ഐറ്റം 🔥🥵

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 2 роки тому +42

    Kgf ഇന്ന് ഒന്നും കൂടി കാണണം 🔥🔥🔥

  • @arjunknz53
    @arjunknz53 2 роки тому +13

    Eee trailer'nu reaction aaavashiyam illa...just Goosebumps 🔥

  • @abhishekpb462
    @abhishekpb462 2 роки тому +59

    Kgf nte ഒരു ഭാഗത്തു ADHEERA മറുഭാഗത്തു ROCKY cumma 🔥🔥🔥🔥

  • @ASK-ce6ps
    @ASK-ce6ps 2 роки тому +8

    Satyam para ee trailer oru 5il kooduthal kandillee🔥🔥🔥🔥🔥

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 роки тому +8

    തീ ഐറ്റം തന്നെയാണ് 🔥🔥

  • @DeepuKBofficial
    @DeepuKBofficial 2 роки тому +34

    Going to make Another History 💥
    One and Only The Brand KGF🔥😏

  • @rickgrimes7673
    @rickgrimes7673 2 роки тому +7

    Sanjay dut hair style 🔥 Vikings

  • @anandhu1339
    @anandhu1339 2 роки тому +34

    ADVANCE RIP BEAST🙏🙏🌹🌹🌹.
    വിഷയം ട്രൈലെർ 🔥🔥🔥

    • @Cr0155
      @Cr0155 2 місяці тому

      KGF നോട്‌ മുട്ടി നിൽക്കാൻ ഇല്ലെന്നേ ഒള്ളു. RIP ക്ക് ഉള്ള വക ഒന്നുമില്ല. ബോക്സ്‌ ഓഫീസ് വിജയം തന്നെ ആയിരുന്നു ബീസ്റ്റ് 🤌 ഒറ്റ പ്പേര് വിജയ് 💯🔥 വല്ല സൂര്യയുടെ കണകുണ ഒക്കെ ആയിരുന്നെങ്കിൽ നമുക്ക് RIP പറഞ്ഞ് റീത്ത് വെക്കാമായിരുന്നു 😄🤣👍

  • @princeshaji495
    @princeshaji495 2 роки тому +15

    Indian cinema is growing 🔥

  • @adithklkd146
    @adithklkd146 2 роки тому +11

    Every frame 🔥🔥🔥🔥🔥

  • @arjunknz53
    @arjunknz53 2 роки тому +10

    Reaction at peak... 🔥🔥🔥

  • @jebinjames9593
    @jebinjames9593 2 роки тому +2

    6:03 just like Viking hair style

  • @shareefsha400
    @shareefsha400 2 роки тому +44

    എല്ലാം നമ്മൾ കേട്ടു പരിചയമുള്ള വോയ്‌സുകൾ ❤ ഡബ്ബിങ് 🔥🔥

    • @jangoman1206
      @jangoman1206 2 роки тому +7

      Dubbing ne endho oru thakararu pole
      Thonni

    • @THUGLIFE-dj4ny
      @THUGLIFE-dj4ny 2 роки тому +7

      എനിക്ക് തോന്നുന്നു... ഒരു female voice ലനയുടെതാണ്..

    • @akshaysajikumar3340
      @akshaysajikumar3340 2 роки тому +4

      @@jangoman1206
      sathyam..
      Oru dubbed padam aanenn voice iludaneelam prakadamaavunnund😬.

    • @killerdhaamugaming3864
      @killerdhaamugaming3864 2 роки тому +1

      @@THUGLIFE-dj4ny athaan

    • @killerdhaamugaming3864
      @killerdhaamugaming3864 2 роки тому +1

      @@jangoman1206 dubbing💥

  • @ajinramachandran6244
    @ajinramachandran6244 2 роки тому +13

    Box office kgf toofan ആക്കും 🔥🔥

  • @sreerag3354
    @sreerag3354 2 роки тому +23

    Real international level🔥. Game of thrones നേക്കാൾ ഉം മുകളിൽ നിൽക്കുന്ന visuals.

  • @rathin5889
    @rathin5889 2 роки тому +3

    ഏപ്രിൽ 14 ന് ഇന്ത്യൻ സിനിമ ലോകത്തെ പിടിച്ചു കുലുക്കാൻ പോകുന്ന ചലച്ചിത്രമാണ് KGF Chapter 2.
    💕💕💕💕💕💕💕💕💕💕💕

  • @rameesk5518
    @rameesk5518 2 роки тому +45

    KGF എന്ന ബ്രാൻഡ് 🔥🔥🔥🔥🔥 മുന്നിൽ. beast വല്ലാതെ വിയർക്കും എന്ന് പറയാതെ വയ്യ

  • @luckylfc5886
    @luckylfc5886 2 роки тому +5

    ഇജ്ജാതി power🔥🔥

  • @faisalsharjah2079
    @faisalsharjah2079 2 роки тому +2

    സൂപ്പർ reactions

  • @ea.mp4elaijaachu279
    @ea.mp4elaijaachu279 2 роки тому +36

    🔥ini raajavinte Varavanu Waiting Beast teaser 🔥🔥⚡️

    • @anuanshid4710
      @anuanshid4710 2 роки тому +30

      ഇത് കണ്ടില്ലേ.. വിജയിയെ റസ്‌പെക്ട് ചെയ്തു കൊണ്ട് തന്നെ പറയുവാ. ഒന്നും കയ്യൂല... പിടിച്ചു നിക്കാൻ കയ്യൂല

    • @user-ss5wy7ng5j
      @user-ss5wy7ng5j 2 роки тому +7

      😂😂🤣

    • @edisongeorge6614
      @edisongeorge6614 2 роки тому +3

      🤣🤣tru

    • @Yyyyy-y6s
      @Yyyyy-y6s 2 роки тому +14

      machaane beast vannote but dont compare and combit it ... kgf jst 🔥🔥🔥

    • @_Spader-Yt.
      @_Spader-Yt. 2 роки тому +2

      @Ꮓᴡᴇʏ ❤ എന്നാൽ ബീസ്റ്റ് ഫസ്റ്റ് അല്ലേ ഇറങ്ങുന്നേ അപ്പം രാജാവ് ഇറങ്ങി കഴിഞ്ഞേ പ്രജ ഉള്ളു 😏💯💥

  • @afsalmachingal1235
    @afsalmachingal1235 2 роки тому +1

    ട്രൈലെർ കണ്ടിരുന്നു.. പക്ഷെ.ഉള്ളതിനേക്കാൾ.. രോമാഞ്ചം വന്നത് നിങ്ങളെ റിവ്യൂ കണ്ടപ്പൊഴാ.. അടിപൊളി റിവ്യൂ.. പൊളി

  • @manojmanoj-hn4ph
    @manojmanoj-hn4ph 2 роки тому +5

    KGF🔥🔥 ROCKY 💥💥💥Waiting

  • @Bgdsuncdss
    @Bgdsuncdss 2 роки тому +6

    Kgf thakarkkum 🔥🔥🔥🔥🔥🔥

  • @rocky-rfx1098
    @rocky-rfx1098 2 роки тому +4

    Ya mone kgf 2 ya mone💥🤩🤩👑👑👑

  • @rohithmk5991
    @rohithmk5991 2 роки тому +4

    This Movie another blast on the year🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rolex6853
    @rolex6853 2 роки тому +5

    Kgf👌👌💪💪

  • @vineethr6998
    @vineethr6998 2 роки тому +5

    Kgf 🙏🏻🔥🔥🔥🔥🔥

  • @MS4vfx
    @MS4vfx 2 роки тому +6

    ചോര കൊണ്ട് എഴുതിയ കഥയാണ് മഷി കൊണ്ട് മുന്നോട് എഴുതാൻ ആകില്ല തുടരണമെകിൽ വിണ്ടു ചോര vendi verum🔥

  • @yss2430
    @yss2430 2 роки тому +9

    ADVANCE REST IN PEACE FOR BEAST🙂😢🥺

  • @mohemmedfarhan7287
    @mohemmedfarhan7287 2 роки тому +1

    "അടിച്ചു തകർക്കും" എന്ന് പറയുന്ന dialog ലെന യുടെ സൗണ്ട് പോലെ തോന്നെലെ

  • @sarathsr7000
    @sarathsr7000 2 роки тому +4

    Ethinodano paranjath beast is coming ennu... 🙄🙄😰😰.... Ente ponne endhanu ethu..kidu..... Can't wait 🔥🔥🔥🔥🔥......

  • @dhananjay9557
    @dhananjay9557 2 роки тому +2

    eni malayalathil ingane oru padathin vendi kaathirikkunnu😌😌😌😌

  • @wayanadan718
    @wayanadan718 2 роки тому +5

    സലാം റോക്കി ഭായ്🔥💥💥⚔️💥💥🔥
    🔥🔥💥💥❣️💥💥🔥🔥

  • @augustinepr8091
    @augustinepr8091 2 роки тому +5

    MONSTER 🔥💥

  • @rocky-rfx1098
    @rocky-rfx1098 2 роки тому +3

    POLI KGF 2🤩👑👑

  • @tomvincentvincent1775
    @tomvincentvincent1775 2 роки тому +6

    Theatre experience yagane ayirikum 🥵🔥🔥🔥🔥

  • @yolculuk10
    @yolculuk10 2 роки тому +9

    KGF chapter 2 🔥

  • @ranjithvc7107
    @ranjithvc7107 2 роки тому +4

    പ്രശാന്ത് നീൽ🔥🔥🔥🔥🔥🔥സ് രാജമൗലി🔥🔥🔥🔥

  • @shabsarsal
    @shabsarsal 2 роки тому +38

    Vijay എന്നത് ഒരു brand ആണ് 🔥ഈ brand കെട്ടി പണിതു ഉയർത്താൻ അധികം പടം അയാൾ ചെയ്തിട്ടുണ്ട് 🤩🔥ഒരു ഒറ്റ പടം കൊണ്ട് എല്ലാം തകിട് പൊടിയാക്കി ആ brand നു മേലെ എത്തിയെങ്കിൽ അവന്റ പേര് YASH എന്നായിരിക്കണം 😎💪Waiting for Kgf... NB:Kgf കിട്ടാനുള്ളത് kgf kittum beast കിട്ടാനുള്ളത് beast നു കിട്ടും 😛

    • @charank8727
      @charank8727 2 роки тому +1

      Ahh brand കെട്ടി പണിതു ഉയർത്താൻ ഒരു പാട് പടം വിജയ്ക്ക് വേണ്ടി വന്നു അത് ശെരി ആണ് എന്നാൽ അഹ് ബ്രാണ്ടിൽ അതാണ് yash nu കഴിയില്ല ആഹ്ഹ് സിനിമ ആണ് ബ്രാൻഡ് kgf allathe nadan alla kgf 1 ഇറങ്ങുന്നതിനു മുൻപ് യാഷിനെ കേരളത്തിൽ ആർക്കേലും അറിയോ ഇല്ല kgf ahnu pakshe ivede vijay athaanu brand ah brand kazhinnittu വേറെ aarum ullu

    • @bos9563
      @bos9563 2 роки тому

      Kgf mathrame ivante nalla padam ollu bahubali kanditan prabasim ee stardom kityoyad athin shesham erangiyathokke moonji

    • @ajtrooll-
      @ajtrooll- 2 роки тому +6

      ബ്രോ ചുമ്മ അങ്ങ് പറയാതെ യാഷിനു കെജിഫ് എന്ന മൂവി ആണ് ബ്രാൻഡ് ബട്ട് ബീസ്റ്റിനു ദളപതി ആണ് ബ്രാൻഡ്

    • @ajtrooll-
      @ajtrooll- 2 роки тому +1

      ഈ പറയുന്ന ബ്രോ പോലും യാഷിനെ കെജിഫ് ഇറങ്ങി കഴിഞ്ഞു കന്നട ഫിലിം കണുന്നെ ചുമ്മ വിജയ് എന്ന മനുഷ്യനെ പറയാതെ ആ പുള്ളി ഉണ്ടാക്കിയ ഓളം ഒന്നും ബ്രാൻഡ് അത് എവിടേം പോകുല എന്നും എപ്പളും അത് അങ്ങനെ തന്നെ നിക്കും

    • @ajtrooll-
      @ajtrooll- 2 роки тому

      രണ്ടും മൂവിയും നല്ലത് ആവട്ടെ

  • @sabikut9409
    @sabikut9409 2 роки тому +8

    Powerful 🔥🔥🔥🔥🔥🔥🔥

  • @Akhilkrishna866
    @Akhilkrishna866 2 роки тому +5

    Beast ജാവോ ജാവോ 😆😆😆 kGF😍😍😍😍😍

    • @Cr0155
      @Cr0155 2 місяці тому

      ബീസ്റ്റ് ആയത് കൊണ്ടും, നായകൻ വിജയ് ആയത് കൊണ്ടും പ്രൊഡ്യൂസർ തൂങ്ങേണ്ടി വന്നില്ല. ബോക്സ്‌ ഓഫീസ് വിജയം ആയിരുന്നു ബീസ്റ്റ് 🔥 ഒരു നെഗറ്റീവ് റിവ്യൂ വെച്ച് കൊണ്ട് KGF പോലെയൊരു പടത്തിനു ഒപ്പം ക്ലാഷ് വെച്ച് ബോക്സ്‌ ഓഫീസ് വിജയം. ഒറ്റപ്പേര് വിജയ് 🔥🔥 വിജയ് വിരോധികൾ KGF നെ താങ്ങി നടക്കുന്നു..

  • @d2d604
    @d2d604 2 роки тому +3

    Violence... Violence... Violence...
    I Don't Like It
    I avoid..,But..
    Violence like me..
    I Can't Avoid... 🔥🔥💥 enta mwone poli mass dialogue delivery 🔥uff... Trailer kanditt romanjam adichitt vaiya 💥💥poli 🔥 katta katta waiting 🔥🔥🔥💥 for KGF Chapter 2💥

  • @alluxaneedh9251
    @alluxaneedh9251 2 роки тому +3

    3ആമത്തെ പ്രാവിശ്യം നിങ്ങടെ rewiew കാണുന്ന ഞാൻ 😈

  • @akhilmnair5526
    @akhilmnair5526 2 роки тому +5

    Goosebumps overloaded💥💥💥💥💥🔥

  • @leomessi-qj9uv
    @leomessi-qj9uv 2 роки тому +1

    Ente ponoo 🔥🔥🔥🔥🔥 ethokeyanu thee itemenu parayunne

  • @AJ_M_95
    @AJ_M_95 2 роки тому +1

    Kgf trailer kandit kgf onnude kanan download cheythu 🔥🔥🔥

  • @adithyan.n2851
    @adithyan.n2851 Рік тому +2

    Adipoli പടം ആണ്🔥

  • @akshaykrishnan3361
    @akshaykrishnan3361 2 роки тому +5

    Vere level ufff❤️💥💥

  • @Brothersshorts794
    @Brothersshorts794 2 роки тому +6

    Kgf the power💥💥💥💥

  • @muhammedriyas7461
    @muhammedriyas7461 2 роки тому +2

    Rocky bhai voilence 🔥🔥🔥💪💪💪👌👌👌

  • @Anshhiiiifff
    @Anshhiiiifff 2 роки тому +9

    Violence... Violence...... I Dont Like Violence.... 🔥🔥🔥🔥🔥

  • @shafeek5192
    @shafeek5192 2 роки тому +1

    തീയേറ്ററിൽ മാത്രം ഏക്സ്‌പീരിയൻസ് ചെയ്യേണ്ട ചിത്രം.
    ഹോളിവുഡ് ചിത്രത്തിൽ മാത്രം കണ്ട ചില വേറെ ലെവൽ രംഗങ്ങൾ കാണാൻ റെഡി ആയിക്കോ😎

  • @keralafoodforyou8821
    @keralafoodforyou8821 2 роки тому +5

    Goosebumps 🔥

  • @kp____leo_
    @kp____leo_ 2 роки тому +1

    ചുമ്മാ തീ തീ 👀🥵🔥

  • @princepp526
    @princepp526 2 роки тому +3

    Evidarnnu kathirunnu maduthu 😍

  • @shanushanu6308
    @shanushanu6308 2 роки тому +5

    Kgf 🔥🔥🔥🔥🔥

  • @Apostate94
    @Apostate94 2 роки тому +4

    ഇത് ഇറങ്ങിയാൽ തീയേറ്ററിൽ സീറ്റ് ഒക്കെ ബാക്കി കാണുമോ എന്തോ

  • @Rockingstartijo
    @Rockingstartijo 2 роки тому +1

    Santhosham kond errikaan vayya broo 😀😀❤️❤️❤️🔥🔥🤩🤩😇😇

  • @abdulnaseef6433
    @abdulnaseef6433 2 роки тому +3

    മലയാളത്തിലെ ഡബ്ബിങ് ഒരേ പൊളി

    • @akshayc1934
      @akshayc1934 2 роки тому +1

      Yes kore actors dubb cheythittund actress lena..
      Prakash raj thanneyanu malayalam dubb cheythath 🔥

  • @aadilkrishna1237
    @aadilkrishna1237 2 роки тому +5

    Beast🔥⚡️

    • @user-gb3xy6yi8l
      @user-gb3xy6yi8l 2 роки тому

      Onum indakan ponilla beast okke pidichu nikkumo ithinte mumbil🔥

  • @photography7447
    @photography7447 2 роки тому

    Sanjaya dutt loook.... Viking... Inspair... Annu... 🔥🔥🔥

  • @athulsatheesh5634
    @athulsatheesh5634 2 роки тому +6

    Mass 🔥🔥🔥

  • @Neymarjr11371
    @Neymarjr11371 2 роки тому +4

    Onnum parayanillee.. Trailer thanne mathiii.... Pinne full movie vere marii..... Awaiting for KGF2.......

  • @bwtelugu9917
    @bwtelugu9917 2 роки тому +3

    That last scene of fighter jets... and missile...