കൈ കാൽ തരിപ്പ്, മരവിപ്പ് |കാരണങ്ങൾ |മാറാനുള്ള വ്യായാമം

Поділитися
Вставка
  • Опубліковано 16 вер 2024
  • കൈ കാല്‍ തരിപ്പ് പലര്‍ക്കുമുളള പ്രശ്നമാണ്. ഏത് സമയത്തും ആര്‍ക്കും കൈ കാല്‍ തരിപ്പ് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍ അങ്ങനെയല്ല. കൈ കാല്‍ തരിപ്പ് ദിവസവും വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പല രോഗങ്ങളുടെയും ലക്ഷമാണ്. കൈകാല്‍ തരിപ്പിന്റെ കാരണങ്ങൾ തരിപ്പ് മാറാൻ വേണ്ടി ചെയ്യേണ്ട വ്യായാമങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചു ഡോക്ടർ സംസാരിക്കുന്നു
    #numbness_hand
    #hand_pain
    #kaikal_tharipp
    #carpal_tunal_syndrome
    #malayalam
    #maravipp_malayalam

КОМЕНТАРІ • 94

  • @DrinfohealthN
    @DrinfohealthN  Рік тому

    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    FOR TREATMENT & MEDICINE
    Dr.NASEEF KUNNATH
    HOMEOPATHY PHYSICIAN
    WhatsApp - 917736028209
    phone consultation
    Online consultation
    (NB; നേരിട്ട് വരാൻ കഴിയാത്തവർക്ക് മരുന്ന് കൊറിയർ വഴി അയച്ചുകൊടുക്കുന്നതാണ് )
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

  • @sheethuu
    @sheethuu 3 роки тому +14

    Mobile പിടിക്കുമ്പോ കൈക്ക് മരവിപ്പ് ഉണ്ടാകാറുണ്ട് Thank you sir 😊

  • @ayishuzzz....3751
    @ayishuzzz....3751 3 роки тому +5

    17 വയസ്സുള്ള എനിക്ക് തരിപ്പ് ഉണ്ട്. എല്ലാവരും പറയും രക്ത കുറവ് ആണ് എന്ന്

  • @abeesbs5339
    @abeesbs5339 13 днів тому

    രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും undu
    ഡിസ്ക് mri എടുത്തു കുഴപ്പമില്ല വാത സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു അതിലും കുഴപ്പമില്ല.
    NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal
    തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ
    വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ
    CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ്
    അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട്.

  • @jijymolbaby1398
    @jijymolbaby1398 7 місяців тому

    Thanks Sir.

  • @സിംപിഹണി
    @സിംപിഹണി Рік тому

    Thank you doctor🌹❤️❤️❤️

  • @NORASVLOG5124
    @NORASVLOG5124 Рік тому +2

    Hi ഡോക്ടർ രണ്ട് കാലിന്റെയും തള്ളവറലിന്റെ സൈഡ് ഭാഗം തരിപ്പുണ്ട് സ്പർശനം അറിയാത്തപോലെ അതെന്താ സുഖരൊന്നും ഇല്ല.എന്തുചെയ്യും.എക്സിസ് എന്തെങ്കിലുംണ്ടോ.ആകെ ടെൻഷനാ മരുന്നൊന്നും കുടിക്കാതെ എങ്ങേനെഗിലും ശരിയായി കിട്ടുമോ pls reply

  • @shaimanasrin2921
    @shaimanasrin2921 2 роки тому

    Good sir

  • @shahinroshan7853
    @shahinroshan7853 2 роки тому +2

    എന്റെ വലതു കാലിന്റ് തള്ള വിരൽ ഭയങ്കര വേദന ആണ്

  • @raheesm1837
    @raheesm1837 3 роки тому +4

    ഹായ് ഡോക്ടർ
    എനിക്ക് കയ്യിലും കാരനും എല്ലാം നല്ല വിധം തരിപ്പ് ഉണ്ട്. കുറച്ചുനേരം ചാരി ഇരുന്നാലോ ഇല്ലെങ്കിൽ കുറച്ചു നേരം കിടന്നാലോ പെട്ടെന്ന് തന്നെ തരിപ്പ് അനുഭവപ്പെടുന്നു. കൂടാതെ രാവിലെ എണീക്കുമ്പോൾ തന്നെ വല്ലാത്ത അമിതമായ ക്ഷീണം അനുഭവപ്പെടുന്നു. കൂടാതെ കാൽ മടമ്പ് വല്ലാതെ വേദനിക്കുന്നു കുറച്ചുനേരത്തേക്ക്. കൂടാതെ പനി വരുന്നതുപോലെ രാവിലെ അനുഭവപ്പെടുന്നു. ആകെ കയ്യും മുഖവും എല്ലാം വരണ്ട പോലെ ആകുന്നു. രാവിലെയും വൈകുന്നേരം ഫുൾടൈം വയറ്റിൽ ഗ്യാസ് കയറി കൊണ്ടാണ്. അമിതമായ പുളിച്ചുതികട്ടൽ വയറു കാളൽ എന്നിങ്ങനെയും ഉണ്ട്. ഭക്ഷണം ഒക്കെ പാകത്തിന് വളരെ കുറച്ചാണ് കഴിക്കുന്നത്. ഞാനിതിന് ഏത് ഡോക്ടറെ കാണിക്കണം. ഞാൻ ഇവിടെയുള്ള ഡോക്ടർമാരെ കാണിക്കുമ്പോൾ രണ്ടോ മൂന്നോ ദിവസത്തിനുള്ള പനിയുടെ ഗുളിക എല്ലാം തരുന്നു അത് കഴിച്ചു കുറച്ചു ദിവസം കഴിഞ്ഞാൽ പിന്നെയും പഴയതുപോലെ വരും. ഇതിനെ ഞാനെന്ത് ചികിത്സയാണ് തേടേണ്ടത് ഏത് ഡോക്ടറെയാണ് ശരിക്കും ഇതിനുവേണ്ടി കാണേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു❤

    • @raheesm1837
      @raheesm1837 3 роки тому

      കൂടാതെ പെട്ടെന്ന് ദേഷ്യം വരുക. ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരുക. ആവശ്യമില്ലാത്ത ടെൻഷനുകൾ എന്നിവ.

    • @DrinfohealthN
      @DrinfohealthN  3 роки тому +1

      Blood test ച്യ്തിട്ടുണ്ടോ?

    • @raheesm1837
      @raheesm1837 3 роки тому +1

      @@DrinfohealthN shugar test cheithu. Normal aan
      Thairoid full proffile noki athum normal aan

    • @raheesm1837
      @raheesm1837 3 роки тому

      Ithin neuro doctereyaano kaanendath atho gastrolagistineyaano kaanikendath ethaan uthamam

    • @malayil5668
      @malayil5668 2 роки тому

      എനിക്കും ഉണ്ട് ഇങ്ങനെ

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому

    👍👍👍 good vedio sar

  • @mohamedminsha5194
    @mohamedminsha5194 3 роки тому

    Good information 👍

  • @samibabu5244
    @samibabu5244 3 роки тому +1

    👍👍👍

  • @nachunaturalvlog6128
    @nachunaturalvlog6128 3 роки тому

    Thanks

  • @sulaimanburhani6406
    @sulaimanburhani6406 3 роки тому

    കയ്യിൽ ഒരു പൊള്ളൽ പോലെ എന്താ dr ഒന്ന് പറഞ്ഞു തരോ... 🙏. ഇടക്ക് നീറുന്ന ഒരു പ്രതീതി...

  • @ckxavier8089
    @ckxavier8089 2 роки тому +3

    മരവിപ്പ് മാറാൻ ആയുർവേദമാണോ ഇംഗ്ലീഷ് മരുന്നാണോ നല്ലത്?

  • @yat1885
    @yat1885 Рік тому +2

    Hi ഡോക്ടർ, ente husband ന് കുറച്ചു നാളായിട് കൈ വിരലുകൾ ക്‌ നല്ല മരവിപ്പാണ്. കാലുകൾക് തരിപ്പും ഉണ്ട്. ഇടക് മുഖതും മരവിപ്പ് അനുഭവപ്പെടാറുണ്ട്. ഷുഗർ, cholesterol, bp ഇവയൊന്നുമില്ല. അമിതവണവുംഇല്ല. ആൾക് 36 വയസാനുള്ളത്. എന്തായിരിക്കും ഇതിനു കാരണം. Gas problem und

  • @shajisahira7113
    @shajisahira7113 2 роки тому +2

    Dr. എനിക്ക് 2 കൈപ്പത്തിയിലും ഭയങ്കര തരിപ്പ് ആണ്. Neuoro dr. Rasheed ne kaanichu. Current test cheydhu. Apo 2കൈകും ബ്ലോക്ക് ഉണ്ട്. വലത്തേ കൈക് കൂടുതൽ ആണ്. ഭയങ്കര കടച്ചിലും തരിപ്പും ആണ്. ബ്ലോക്ക് നീക്കം ചെയ്യാൻ പറഞ്ഞു. ചെറിയ മക്കൾ ആയ കാരണം അതിന് സാധിക്കുന്നില്ല. എന്ധെങ്കിലും പരിഹാരമുണ്ടോ dr.

    • @shajisahira7113
      @shajisahira7113 2 роки тому

      തിരൂർ എവിടെയാണ് ഞങ്ങൾ തീരുർ ആണ്

  • @sabitha3379
    @sabitha3379 2 роки тому +1

    വിരലിലെ മരവിപ്പ് എന്താണ് കാരണം

  • @nishamathew8840
    @nishamathew8840 2 роки тому

    Ante right hand il 3fingerinu perupp und reason parayumo..

  • @renjimababu3328
    @renjimababu3328 4 місяці тому

    കാലിന്റെ തള്ള വിരൽ തട്ടി ഇപ്പോൾ തള്ള വിരലിന്റെ ആ തട്ടിയ side മരച്ചിരിക്കുവാ എന്തെങ്കിലും prblm ഉണ്ടോ. കുറയും എന്നോർത്തിട്ട് ഇതുവരെ കുറഞ്ഞില്ല 2 ആഴ്ചയിൽ adhikam aayi

  • @RatheeshK-cw2kv
    @RatheeshK-cw2kv 6 місяців тому

    ❤❤❤❤❤❤

  • @ushathomas2281
    @ushathomas2281 Рік тому

    Doctor nan gujarathil ni nanu masage vidunathu anta radukaikum pokachilum maravipumanu doctera kanichu golika thinu anotum mar😊unila nan adhu chaiyanam plz

  • @anupalexander9940
    @anupalexander9940 3 роки тому +1

    Dr. ഇതിന് എന്തക്കിലും പ്രധിവി തി ഉണ്ടോ ഉണ്ടോ

  • @ckxavier8089
    @ckxavier8089 2 роки тому +3

    2 ആഴ്ചയായി കാൽ കൈ മരവിക്കുന്നു.... 😞😞

    • @reshm1679
      @reshm1679 2 роки тому +2

      Same

    • @ckxavier8089
      @ckxavier8089 2 роки тому

      @@reshm1679 വാക്‌സിൻ edutha?

    • @fousiyakunhutty6409
      @fousiyakunhutty6409 2 роки тому

      എനിക്ക് ഒരു മാസമായി

    • @ckxavier8089
      @ckxavier8089 2 роки тому

      @@fousiyakunhutty6409 വാക്‌സിൻ എടുത്ത ശേഷം aana

    • @bushrasuhail9089
      @bushrasuhail9089 10 місяців тому

      ​@@ckxavier8089vaccine eduthal perupp undaakumo

  • @shifazayan3682
    @shifazayan3682 2 роки тому

    Dr bobi yude aniyanano bobi ente frd ayirunnu naseef kunnath enn kandappol chodhichadha anenghil njan nabeesa yan pls reply

  • @indusmtrsktkl
    @indusmtrsktkl 3 роки тому +1

    കാലിന്റെ തള്ളവിരലിൽ മാത്രം ചെറിയ തരിപ്പുണ്ട്. ഇത് കോഠപ്ളികേറ്റണ്ടാകുമോ?

    • @DrinfohealthN
      @DrinfohealthN  3 роки тому +1

      ഷുഗർ ഉണ്ടോ

    • @indusmtrsktkl
      @indusmtrsktkl 3 роки тому

      @@DrinfohealthN no

    • @indusmtrsktkl
      @indusmtrsktkl 3 роки тому +1

      @@DrinfohealthN കാൽ കല്ലിൽ വെച്ചിടിച്ചിട്ടുണ്ട്.

    • @salmanazeez9573
      @salmanazeez9573 4 місяці тому

      Bro എന്തായി ഈ പ്രശ്നം

  • @shahkv
    @shahkv Рік тому

    Sir, എനിക്ക് right hand തരിപ്പും numbness okend.. Right foot also numbness und.. Rest edkumbol aanu manassilavunnath..
    Ad pole body full pulsating pole thonnaarund
    അത് എന്ത് കൊണ്ടാണ്?

    • @DrinfohealthN
      @DrinfohealthN  Рік тому

      WhatsApp 7736028209

    • @Alhanfaizal
      @Alhanfaizal 17 днів тому

      ഇപ്പൊ മാറിയോ എനിക്കും und

    • @shahkv
      @shahkv 17 днів тому

      @@Alhanfaizal
      Yes maari
      Vitamin b12 kazhichu

    • @Alhanfaizal
      @Alhanfaizal 16 днів тому

      @@shahkv enikku kaalu thrichittu virakkunnathupole thonnalaa full body pulsation aanu.. Aareya kanikkendathu

    • @shahkv
      @shahkv 16 днів тому

      @@Alhanfaizal
      General doctore kand vit D and B12 kazhich nokku

  • @nasarpalakkad-
    @nasarpalakkad- 3 роки тому

    എന്റെ ഉമ്മാക്ക് ഈ പ്രശ്നമുണ്ട് carpal tunnel syndrome.. ഇത് ഓപ്പറേഷൻ ചെയ്യണമെന്ന് dr പറഞ്ഞു ഇതിന് എത്ര ചിലവ് വരും... ഓപ്പറേഷൻ ചെയ്‌താൽ വേറെ വല്ല പ്രശ്നവുമുണ്ടോ.. തൈറോയ്ഡ് ഉണ്ട്
    Pls reply

    • @DrinfohealthN
      @DrinfohealthN  3 роки тому

      മരുന്നിലൂടെ മാറ്റാം
      WhatsApp 917736028209

  • @ckxavier8089
    @ckxavier8089 2 роки тому

    എനിക്ക് കാൽ മരവിപ്പ് ഉണ്ട്... Bike കുറെ നേരം ഓടിക്കുന്നത് കൊണ്ടാണോ

  • @ameenroshanv.k5809
    @ameenroshanv.k5809 3 роки тому

    Sir enikk kaikalukal tharipp und exercise eduthal mathram mathio pls help another treatment

  • @febijazim3742
    @febijazim3742 Рік тому

    Enk kai kaal tharippu und..cherudhaayi..njn tb patient aanu..endhaanu cheyyendadh

  • @sabirak3561
    @sabirak3561 Рік тому

    കൈയിലും കാലിലും നല്ലതാണുപ് അനുഭവപ്പെടാൻ കാരണം? Pls reply

    • @DrinfohealthN
      @DrinfohealthN  Рік тому

      രക്തക്കുറവ് ഉണ്ടോ

  • @muhammedsabir2850
    @muhammedsabir2850 3 роки тому

    Dr ennik und but dr kanichu ello testum cheythuuu.. Normal aaaan tharip maran late akua dr

    • @vijeshvsvs7445
      @vijeshvsvs7445 Рік тому

      എനിക്ക് ഏതാണ്ട് 2വർഷം ആയി കാല് ഇടക്ക് ഇടക്ക് മരവിക്കും എപ്പോഴും ഇല്ല ഞാൻ ഇപ്പോൾ സിങ്കപ്പൂർ ആണ് ജോലി ചെയ്യുന്നേ ഇവിടെ ഒരു chiropractic ക്ലിനികിൽ കാണിച്ചു 4മാസം അഴിച്ചയിൽ 1വീതം ഞെട്ട് ഒടിക്കുന്ന രീതി ചെയ്യണം വലിയ പൈസ ആണ് ചോദിക്കുന്നെ 80ആയിരം( നാട്ടിലെ ) വ്യായാമത്തിലൂടെ മാറ്റി എടുക്കാൻ പറ്റുമോ

  • @yazeef6112
    @yazeef6112 2 роки тому

    എനിക്ക് ഉണ്ട് തരിബ്

  • @santimemedia657
    @santimemedia657 3 роки тому +1

    Eath doctorne kananam neuro ano ortho ano pls reply

  • @nancymathew2759
    @nancymathew2759 3 роки тому +1

    Kalinu mathram ingane prblm appol enthu chayyanam

  • @haseenanasar8637
    @haseenanasar8637 Рік тому

    എനിക്ക് കൈ തരിപ്പും പുകച്ചിലും ആണ് .

  • @gopakumargs8109
    @gopakumargs8109 3 роки тому

    കൊളസ്ട്രോൾ കൂടിയാൽ ഇങ്ങനെ ഉണ്ടാവുമോ

  • @sajussparadise92
    @sajussparadise92 3 роки тому

    Thanks🥰